Guruvayur kesavan story, അച്യുതൻ നായരുടെ ചില ഓർമ്മകൾ , KERALA ELEPHANTS STORY , GURUVAYUR KESAVAN

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Kerala elephant story
    Guruvayur kesavan story
    Kerala elephants
    Guruvayur kesavan
    അച്യുതൻ നായരുടെയും മാണി നായരുടെയും ഓർമ്മകൾ
    കേരളത്തിലെ ആനകളെ കാണാനും അറിയാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, ഒപ്പം ഉത്സവങ്ങളും ഉത്സവ വിശേഷങ്ങളും,
    നിങ്ങളുടെ നാട്ടിലെ ഉത്സവങ്ങൾ എന്നെ അറിയിക്കാം : 9744359793
    🙏
    തിരുവമ്പാടി ഗോവിന്ദൻകുട്ടിയുടെ കഥ: • തിരുവമ്പാടി ഗോവിന്ദൻകു...
    നായരമ്പലം ശിവാജിയുടെ കഥ: • നായരമ്പലം ശിവാജിയുടെ ക...
    പഷ്ണികുന്തം ആനയുടെ കഥ: • പഷ്ണികുന്തം ആനയുടെ കഥ,...
    ആനകളുടെ പ്രത്യേകതകൾ:PART-1: • PART-1, ആനയുടെ പ്രത്യേ...
    ആനയുടെ പ്രത്യേകതകൾ:PART-2: • PART-2, ആനകൊമ്പ് : ആനക...

ความคิดเห็น • 57

  • @amabadi.k.mamabadi.k.m9207
    @amabadi.k.mamabadi.k.m9207 4 ปีที่แล้ว +19

    Ethra kettaalum mathivaraatha kesavante kadha 👍

  • @sheebasanju5105
    @sheebasanju5105 3 ปีที่แล้ว +9

    Kesavanu aayiram 🙏🙏🙏🙏🙏

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 ปีที่แล้ว +3

    ഒരുപാടു കേട്ടതാണ് എന്നാലും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു 🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 10 หลายเดือนก่อน +1

    Thanku Sir Nanni Namaskaram Sree Guruvayurappande Anugraham Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Sree RadheySyam Ohm Sree Thulaseedharaaa Kannaaa Karunamruthey Saranam Bhagavane Ellavareyum Anugrahikane AapalBhandhava BhakthaValsala KaarunnyaVaaridhey 🙏🙏🙏😍😊💕💞♥️💖

  • @sreelekshmi7530
    @sreelekshmi7530 4 ปีที่แล้ว +11

    Achuthan Nair um keshavanum♥️

  • @bineeshpb5863
    @bineeshpb5863 4 ปีที่แล้ว +6

    😍keshavaa

  • @judekuriapilly6813
    @judekuriapilly6813 4 ปีที่แล้ว +6

    😍

  • @Aneesh.uKannan.u
    @Aneesh.uKannan.u หลายเดือนก่อน

    Aaaaankku panieeeeee😭😢😥😥

  • @aghiltd7570
    @aghiltd7570 4 ปีที่แล้ว +6

    😍

  • @KrishnaKumar-wd8tv
    @KrishnaKumar-wd8tv 3 ปีที่แล้ว +3

    🙏🙏പ്രണാമം 🙏🙏

  • @AJAY-xy9uc
    @AJAY-xy9uc 4 ปีที่แล้ว +5

    ❤️

  • @henavn9120
    @henavn9120 6 หลายเดือนก่อน

    🙏🙏

  • @ranjuranju5231
    @ranjuranju5231 ปีที่แล้ว

    ❤❤

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +2

    Kavalappara aanayude athe swabavam 👍❤️🔥

  • @nisalfarzin8004
    @nisalfarzin8004 4 ปีที่แล้ว +2

    Ethra kettaalum mathivarilla ee kadhakal

  • @ajithpmohan967
    @ajithpmohan967 4 ปีที่แล้ว +7

    Ithinidayil Etha keshavan nair??🤔

  • @robinkpaul7309
    @robinkpaul7309 4 ปีที่แล้ว +5

    Please add guruvayoor padbanaban stories

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว

    Nelav
    🐘🙏🙏🙏🙏🙏🙏

  • @kailasnath5290
    @kailasnath5290 4 ปีที่แล้ว +3

    Etha aa uyiram koodiya aana?

  • @Sp_Editz_leo10
    @Sp_Editz_leo10 3 ปีที่แล้ว +9

    ഇതിഹാസം karnan നമ്മൾ നേരിൽ അറിഞ്ഞ ആന ശുണ്ഠി എന്നാ ഒരു വികാരം കര്ണന് ഉണ്ടോ എന്ന് തന്നെ സംശയമാണ് കൂടെ നിന്ന പാപ്പന്മാർ മിക്കവരും സ്നേഹിക്കാൻ വന്നതല്ല എന്നാൽ അവരെ എല്ലാം സ്നേഹം കൊണ്ട് ശാന്തനാക്കിയ ആന മംഗലം കുന്നു കർണ്ണൻ മതങ്ക ശാസ്ത്രവും അളവും വെച്ച് ആനയെ വേർതിരിച്ചിരുന്ന കാലത്തു വേർതിരിക്കപ്പെട്ട ആനയുടെ പ്രതിനിധിയായി വന്നു മഹാഭാരതത്തിലെ കർണനെ പോലെ തന്റെ ജന്മസിദ്ധമായ കഴിവ് കൊണ്ട് ലക്ഷണമൊത്ത ആനകൾക്കൊപ്പം അല്ലെങ്കിൽ അതിനും മുകളിൽ തന്റെ ചരിത്രം എഴുതി ചേർത്ത് പോയവൻ ഇനി ഒരു കർണൻ ഉണ്ടാകില്ല അവൻ ഓർമ്മകിളിലൂടെ ജീവിക്കും.

    • @hiranhiranpr3148
      @hiranhiranpr3148 2 ปีที่แล้ว +3

      Sahodhara Guruvayoor kesavateyum karnanteyum perukal orumichu cherthu parayan kesavante patthil onnu yogiyatha karnanu illa... Karnan super thanne.. Illennu njan parayunilla.. Irupathu varshangalkidayil karnante thalayku mukalil oru thala pongiyitilla.. Ondengil athu thechikodu ramanteya... Athu uyara kooduthalkondu mathrama sambhaviche... Pakshe ethu uyarakemanmareyum ramanepolum muttukutthichavana karnan... Pakshe sahodhara onnu manasilakkuka... Innu ye lokam kanda ettavum yogiyanaya Guruvayoor kesavane vellan oru gajaveeran janichatilla. Janikukayum illa.. Guruvayoor kesavante thidambinu mukalil charithrathilpolum oru thidambu pongiyitilla.. Guruvayoor kesavante peru kooticherthu oru kombaneyum tharathammiyem cheyyallu... Guruvayoor kesavan ye lokam kanda ettavum yogiyanaya gajaveeran.. Innenganum ondayirunengil ye lokam avante kaalchuvatil ennapole ippozhum thala uyarthi thidambetti ninnene.. Pambadi rajan innu jeevichirikunnathil ettavum yogiyanaya gajaveeran.. 🌺🌺🌺🌺🌺🌺🌹🌹🌹🌹🌹

    • @Sp_Editz_leo10
      @Sp_Editz_leo10 2 ปีที่แล้ว +1

      @@hiranhiranpr3148 അത് താങ്കൾ അല്ല പറയേണ്ടത് മഹാഭാരതം തന്നെ നോക്കു കൃഷ്ണനെ കായും ജനങ്ങൾ നെഞ്ചിലേറ്റിയത് കർണനെ ആണ് കേശവൻ താങ്കളുടെ സ്നേഹം അത് പോലെ കർണനെ സ്നേഹിക്കുന്നവർക്ക് കർണൻ ഹൃദയം കീഴടക്കിയ ആന ജന്മം ഗുരുവായൂർ അമ്പലത്തിന്റെ ലേബൽ കൂടി ചേരുമ്പോൾ ആണ് കേശവൻ എന്നാൽ കർണൻ മംഗലം കുന്നു തറവാടിലെ ദാരാളം ആനകൾക്കൊപ്പം ഉള്ള ഒരാനാ a ആനയുടെ സ്വഭാവം കൊണ്ട് നേടിയെടുത്ത സ്നേഹമാണ് കർണാന്റേത് ഒരു കുടുംബത്തിലെ ആന അല്ല കർണൻ ഒരു അമ്പലത്തിന്റെ ആനയല്ല കർണൻ അവർക്കു കിട്ടുന്ന പരിചരണം അല്ല ഒരുപാടു ആനയുള്ള തറവാട്ടിൽ കിട്ടുന്നത് അവിടെ അവനു അത് കിട്ടിയത് അവന്റെ മിടുക്കു കൊണ്ട് മാത്രമാണ് ലോറി കാരനും ചെണ്ട കാരനും പൂച്ചയെ പോലെ കൊണ്ട് നടക്കാൻ കഴിഞ്ഞത് അവന്റെ സ്വഭാവ മഹിമ കൊണ്ടാണ് പാപ്പാൻ അല്ലാത്തവർക്ക് പോലും അവൻ പുഷ്പം പോലെ നിന്ന് കൊടുത്തവൻ ആണ് കർണൻ അവനെ കമ്മിറ്റി കാരെ ഏല്പിച്ചു പാപ്പന് മാറി നിൽക്കാൻ കഴിയുന്ന ആനയാണ് കർണൻ അഴകും അളവും ഉയരവും ഇല്ലാതെ സാധാരണ ആനയുടെ അഭിമാനം ഉയർത്തിയ ആനയാണ് കർണൻ അവൻ ഇതിഹാസമാണ് അവൻ അമ്പലത്തിലെ ദൈവത്തിനു ഒപ്പം നിൽക്കുന്ന ആനയല്ല അവനൊപ്പം ദൈവം പോയി നിൽക്കുന്ന ആനയാണ് കർണൻ.

    • @hiranhiranpr3148
      @hiranhiranpr3148 2 ปีที่แล้ว

      @@Sp_Editz_leo10 olakede moodanu... Ente priya sahodhara lokam angikaricha, keralam angikaricha gajarajakkan marude rajavu Guruvayoor kesavananu... Ningal vakkukaliloode karnane viseshipichal athu ningalude manadinte vijayam mathravanu... Ye bhoomi olladatholam kaalam Guruvayoor kesavane oru komban vellilla ennullathu ye lokam oppitta kariyem iyal paranju thiruthenda... Karnanu mattulla anakalul ninnulla sthanam njanum thangalepole angikarikunnu... Ethu kola uyarakeman vannu ninnalum athinte mukalil karnan thala uyarthum.. Avanete thidambunu mukalil mattoru thidambu pongilla... Pakshe sahodhara Guruvayoor kesavan ye lokam kanda ettavum yogiyanaya ore oru gajapiraviyanu... Avan innu undayirunengil karnante perupolum paranju kelkilla.. Guruvayoor kesavante Thidambinu mukalil innuvare oru thidambu pongiyitilla... Avante lakshana thikavinu mukalil mattoral vannatilla... Endhukondum guruvayoor kesavane marikadakkan ye lokathil oru gajapiravi illa ennulla sathiyem sahodharan ayi thiruthan nikkanda... Mookinte thumpil kopam vechu comment ezhuthi sondham manasil thripthi kandethan pattum karnan ennu... Pakshe ente priyapetta sahodhara Guruvayoor kesavan iyal vicharicha muthal alla... Idheham ye Kerala charithrathodum keralathinodum chodhochal oru answer kittum... Guruvayooeapanteyum keralathinteyum hridhayathil sthanavolla Gajaveeran Guruvayoor kesavan ennu.. 👍👍

    • @hiranhiranpr3148
      @hiranhiranpr3148 2 ปีที่แล้ว

      @@Sp_Editz_leo10 pinne sahodhara ithu njan paranjathu alla ketto.. Ye lokam paranjatha... Edo iyalokke pottanano..? Atho mattullavar matthayi kuttanmar ennu vicharichano ye marupadi.. Karnan kolliyelannu njan paranjilla.. Pakshe Guruvayoor kesavan arennu ente sahidharan poyi arinjitu vaa.. Veruthe kidannu c
      Va polikallu... Karnane jeevanepole snehikunnavarude manasilum Guruvayoor kesavan kazhinje karnanu sthanam ollu... Appol pambadi rajano.. Jeevichirikunnathil pambadi rajane vellan mattoru gajaveeran illa.. 👍

    • @Sp_Editz_leo10
      @Sp_Editz_leo10 2 ปีที่แล้ว +1

      @@hiranhiranpr3148 താങ്കൾ എവിടുത്തു കാരനാടോ തങ്ങളെങ്ങു നിശ്ചയിക്കുകയാണോ കേശവൻ വലുതും karnan മോശവും എന്ന് തങ്ങളൊക്കെ എന്ത് ജന്മമാണ് കേശവൻ മോശമാണെന്നു ഞാൻ പറഞ്ഞോ karnan ദൈവിക സിദ്ധിയുള്ള ഒരു ആനയാണ് അത് മനസ്സിലാക്കുന്നവർക്ക് മനസ്സിലാകും കഠിനമെന്നു തോന്നുന്നത് നിസാരമാക്കി അത്ഭുതം കാണിക്കുന്ന ആന ചുമ്മാ ജനങ്ങൾ പറയുന്നതല്ല കർണൻ എന്ന് അവൻ പറയിപ്പിച്ചതാണ് കർണനെ കണ്ടു ഇതോ ആന എന്ന് ചിന്തിച്ചവരെ അവൻ ആരാധകന് ആക്കി മാറ്റിയ ആനയാണ് അല്ലാതെ ഏതെങ്കിലും ലേബലിൽ അവൻ സംസാരവിഷയം ആയ ആനയല്ല ആയിരം ആനകൾ തലപ്പൊക്കുന്നിടത്തു കർണൻ തലപ്പൊക്കുന്നോ എന്ന് കാണികൾ ചുമ്മാ നോക്കുന്നതല്ല അവൻ അസാദ്യം എന്ന് തോന്നുന്നത് സാധ്യമാക്കുന്നത് കൊണ്ടാണ് ആളുകൾ അവനെ ശ്രദ്ധിച്ചത് ഇനി കർണൻ എന്ന ഇതിഹാസം ഉണ്ടാകില്ല മുൻപും ഇല്ല താങ്കൾ തന്നെ കാട്ടി താ കര്ണന് മുൻപ് മന്ദ്രികത കാണിച്ച ഒരാനയെ അളവില്ലാതെ നിലവ് പിടിച്ചു ഒരിക്കൽ എങ്കിലും എല്ലാ ആനയെയും തോൽപിച്ച ആന ഒരിക്കൽ തോൽപിച്ച ആനയോടു അടുത്ത തവണ സ്വയം തോറ്റുകൊടുക്കുന്ന ആന അതാണ് കർണൻ അവൻ ചരിത്ര മയതല്ല ചരിത്രം അവനായി മാറിയതാണ് കർണൻ. കേശവൻ ഒരു യുഗം കർണൻ ഒരു യുഗം എന്ന് പറഞ്ഞതിന് താങ്കൾ ഇത്രക്ക് ബേജാറ് ആകുന്നതു എന്തിനു അവർ തമ്മിൽ compare ചെയ്യുന്നതേ മോശമാണ് അവർ രണ്ടു വ്യത്യസ്ത ദ്രുവത്തിൽ ഉള്ള ആനകൾ ആണ് ഒരാൾ ഗുരുവായൂർ കൃഷ്ണൻ എന്ന ഭഗവാന്റെ അടുത്ത ആനയാണ് കർണൻ ഒന്നുമില്ലായിമയിൽ നിന്നും ഉയർന്നു വന്ന ആന അതറിയണമെങ്കിൽ കാര്യം മനസ്സിലാക്കാൻ ഉള്ള ക്ഷമ വേണം.

  • @ebinjay4903
    @ebinjay4903 ปีที่แล้ว

    enthu bhangiyanennu kaanan. ellam kettappol sankadam vannu

  • @tirurkaaran
    @tirurkaaran 2 ปีที่แล้ว +1

    Verechilavonnumillallo nallasukam

  • @jithugopalakrishnan6412
    @jithugopalakrishnan6412 4 ปีที่แล้ว +5

    Ee kadayil parayunna thiruvachi kulathethiya keshvanekal valiya aa ana ethanu kesvanekal valuthekil chegallor renganadhanum kadanpulli balanaryanaum shesham uyarathil 3 mathu varendathu aa anayalle .tettanekil shemikkanam e kadha njan nerathe kettittond pashe athu ethanayennu parayunilla . Athu kondu ee kadha sathyamano keshavanekal valiya anayennathu?

    • @festivalkerala2955
      @festivalkerala2955  4 ปีที่แล้ว +4

      സുഹൃത്തേ, ഞാൻ കേട്ടറിന്നതും വായിച്ചറിഞ്ഞതും ആയ കഥകൾ ആണ്,
      കേശവൻ ചരിഞ്ഞിട്ട് ഇപ്പോൾ 44 വർഷത്തോളം ആയി അതിനും മുൻപ് നടന്ന സംഭവം ആണ് തിരുവഞ്ചിക്കുളത്തു വച്ചു ഉണ്ടായത്
      ഇത്രയും വർഷം പഴക്കം ഉള്ള കഥകൾ ആയതിനാൽ 100% ശരിയാണ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല

    • @jithugopalakrishnan6412
      @jithugopalakrishnan6412 4 ปีที่แล้ว

      @@festivalkerala2955 namal ee kadha palavattam kettittondallo chegallor ranganadanum pumulli sheharaneyum pole ulla anakalude kadha namalkku parichithamanallo ee anaykku keshavnekal hight undekil ethukondu ee anayude peru arkkum arinjukooda nigale pole enteyum oru samsayamanu . Chodyam chythathalla ketto palarum parnju kettittond ee kadha pashe ana yethennu arkkum ariyilla .sorry sahodara

    • @TigerWorld55
      @TigerWorld55 4 ปีที่แล้ว +3

      @@jithugopalakrishnan6412കൂടൽ മാണിക്യം ഭരതൻ (കവള്പാറ കൊമ്പൻ) keshavanekal 1 അടി പോക്കകൂടുതൽ ഉണ്ടായിരുണത്രേ

    • @jithugopalakrishnan6412
      @jithugopalakrishnan6412 4 ปีที่แล้ว

      @@TigerWorld55 athu seranu booksil vayichittond pashe athinu correct arum parayunilla ennnathanu sathyam valare kalam munpulla ana ayathukonndu no idia

    • @TigerWorld55
      @TigerWorld55 4 ปีที่แล้ว

      @@jithugopalakrishnan6412yes ake parayunnath ambalathilulla changalayekurichan

  • @virtuousman794
    @virtuousman794 4 ปีที่แล้ว +12

    ഗുരുവായൂർ കേശവൻ ചരിയുന്ന സമയത്തു നീലാണ്ടൻ നായരും ഇടിയൻ വേലായുധൻ നായരും ആയിരുന്നു ചട്ടം , പിന്നീട ഈ വേലായുധൻ നായരേ പുളിയഞ്ചേരി കാവ് അമ്പലത്തിൽ ഇട്ട് ഗുരുവായൂർ പദ്മനാഭൻ തല ചവിട്ടി പൊട്ടിച്ചു കൊല്ലുവായിരുന്നു

    • @sunilap6192
      @sunilap6192 2 ปีที่แล้ว +1

      👍

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 10 หลายเดือนก่อน

      Ohm Sree Guruvayurappaaa Bhagavane Saranam 🙏🙏🙏😍😊

    • @theerthish
      @theerthish 9 หลายเดือนก่อน

      Velayudhan Nair adhehathinte kochu maghaneyum avarude familyem Ente flatinte aduthu roomil parijayapettu, avarkoppam time spend cheyan kazhiyunathu MahaBhaghyam Ente Sree Guruvayoorappa🙏🙏🙏🙏🙏🙏

  • @LoveLove-go1hw
    @LoveLove-go1hw ปีที่แล้ว

    Kunnamkulam

  • @arjunaju636
    @arjunaju636 ปีที่แล้ว

    കേശവൻ നായർ 😆😆