രാജനെ രാജാവാക്കിയ രാമപുരം സാജൻ . ഈ പേര് കേട്ടിട്ടേ ഉള്ളൂ ഈ എപ്പിസോഡിലൂടെ അദ്ദേഹത്തെ കാണുവാൻ സാധിച്ചു. പക്ഷേ ഇത് മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു സങ്കടം...... " സാജൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ". പ്രണാമം.......... 🙏
സാജൻ പുലി ആരുന്നു, പാമ്പാടി രാജൻ ഒന്നുമല്ല, ബുള്ളറ്റ് മോഴയെ വരെ കൊണ്ട് നടന്നിട്ടുണ്ട്. സാജന്റെ ചങ്കുറപ്പ് അളക്കണമെങ്കിൽ ബുള്ളറ്റ് മോഴയെ വെച്ച് അളക്കണം.
ഞാൻ സാജൻ ചേട്ടനെ നേരിൽ കാണുന്നത് എൻ്റെ വീടിൻ്റെ അടുത്തുള്ള അമ്പലത്തി വച്ചാണ് അന്ന് പാമ്പാടി രജൻനെയും കൊണ്ടാണ് വന്നത് ഇന്നത്തെ പോലെ അത്ര പ്രസിദ്ധനല്ലായിരുന്നു പാമ്പാടി രാജൻ സാധാരണ ഒരാനയായിരുന്നു സാജൻ. ചേട്ടന് എൻ്റെ പ്രണാമം

ഹൊ
പാപ്പാലപറമ്പുകാർ സാജന്റെ ഭവനത്തെ സഹായിക്കുന്നതല്ലെ ഉത്തമം.
തീർച്ചയായും സർക്കാരും ആനയുടമയും ആവശൃമായ സഹായങ്ങളും ഇൻഷ്വറൻസും പാപ്പാൻ മാർക്കു് കൊഥടുക്കേണ്ടതു അതൃന്താപേ ക്ഷിതമാണു്.
സാജൻ ചേട്ടന് ... പ്രണാമം. മറക്കില്ല
Our Indian soldiers, Indian truck Drivers, Indian elephant mahouts.....all should be respected.... Rip Yetta... Love from Tamilnadu
What about Indian farmers
Adhehathinte oramakalkku munnil shathakoodi pranam❤️🙏
Pranamam🌹
Thanks for the upload
സാജൻ പുലി ആരുന്നു, പാമ്പാടി രാജൻ ഒന്നുമല്ല, ബുള്ളറ്റ് മോഴയെ വരെ കൊണ്ട് നടന്നിട്ടുണ്ട്. സാജന്റെ ചങ്കുറപ്പ് അളക്കണമെങ്കിൽ ബുള്ളറ്റ് മോഴയെ വെച്ച് അളക്കണം.
2021കാണുന്നവരുണ്ടോ
2024,l😊
❤️
ഹോ എത്രനാളായി
Sajan chettante aniyan ipol aanapaniyil undo??
ഉണ്ട്. പ്രമോദ്. രാവിശങ്കർ മഠം മഹേശ്വരൻ ആന. ബാംഗ്ലൂർ
പ്രണാമം 🌹🌹🌹
Can someone translate this please? Is Sajan Pamady Rajans father? What happened to Sajan?
Sajan was the previous mahout of Pampady Rajan elephant.He was kill ed by another elephant called Puthupally Arjun in a wood mill.
Eattan
Sajan chetan😒😒
Bhama fans

❤️❤️❤️
💕