ഒരിക്കലെങ്കിൽ ഒരുതവണയെങ്കിലും പാമ്പാടിയാനയെ ഈ മനുഷ്യൻ എഴുന്നെള്ളിച്ചു കാണാൻ അതിയായ ആഗ്രഹമുണ്ട്.അതിന്റെഉത്തരവാദിത്തപ്പെട്ടവർ ഈ ഒരു കാര്യം തോന്നിപ്പിച്ചിരുന്നെങ്കിൽ എന്ന് ഇന്നും പ്രാർത്ഥിക്കുന്നു
രാമകൃഷ്ണൻ ചേട്ടൻ,രാമചന്ദ്രൻ നായർ ഇവരൊക്കെ ഇപ്പോഴും ആന പണിയിൽ ഉണ്ട്,ഇവരൊക്കെ സമപ്രായക്കാർ ആണ്.. ആരെങ്കിലും ആന ഉടമസ്തർ വിചാരിച്ചാൽ പൊന്നൻ ചേട്ടനെ , നമ്മൾക്ക് ഉത്സവപ്പറമ്പിൽ കാണാം
Oru samshayam choichotte...ithenna video oru order Illa the idunne...pulliyude episode kazhinju to vere cheyyum Ennit athinte idak pinem ith idu m.onnum thonnaruth video Nalla ath aanu...order ayit itirunnenkil continuety kittiyene
ഓണക്കൂർ പൊന്നേട്ടന്റെ 1 st എപ്പിസോഡ് th-cam.com/video/MBqSwBBGkfA/w-d-xo.htmlsi=RfWCVbCjSBl2pPCz
പാമ്പാടി ആനയും പൊന്നൻ ചേട്ടനും ഒരുമിക്കാൻ ആഗ്രഹിക്കുന്നു
ഇന്നും പേരും പെരുമയും ഉള്ള നല്ല ഒരു ചട്ടകാരൻ. നല്ല ഒരു എപ്പിസോഡ് ❤❤❤
താങ്ക് you❤️
പൊന്നൻ ചേട്ടൻ ഒരു vibe ആണ് പൊളി മനുഷ്യൻ.... അടിപൊളി episode ആയിരുന്നു.. 👏🏻👏🏻👏🏻
🙏🏻
ഒരുപാട് സന്തോഷം...... വീണ്ടും പൊന്നൻ ചേട്ടനെ ഞങ്ങൾക്കു മുന്നിൽ തന്നതിന്... 🙏
🙏🏻
എത്ര കേട്ടാലും മതി വരാത്ത ഒരാൾ ❤️. ഇപ്പോഴും ഓണക്കൂർ കൊച്ചു നാരായണൻ പ്രിയ ശിഷ്യൻ പറയുമ്പോൾ തന്നെ പുള്ളിയുടെ കണ്ണ് നിറയുന്നു
ഒരിക്കലെങ്കിൽ ഒരുതവണയെങ്കിലും പാമ്പാടിയാനയെ ഈ മനുഷ്യൻ എഴുന്നെള്ളിച്ചു കാണാൻ അതിയായ ആഗ്രഹമുണ്ട്.അതിന്റെഉത്തരവാദിത്തപ്പെട്ടവർ ഈ ഒരു കാര്യം തോന്നിപ്പിച്ചിരുന്നെങ്കിൽ എന്ന് ഇന്നും പ്രാർത്ഥിക്കുന്നു
അങ്ങനെ സംഭവിക്കാൻ സാധ്യത വളരെ കുറവാ. പക്ഷെ കയറിയാൽ രാജൻ ആനയുടെ ഇതുവരെ ഉള്ള ചിട്ടയും പ്രൗടിയും ആയിരിക്കില്ല ആയിരം മടങ്ങു കൂടും ❤️
ഞങ്ങളുടെ ബാലരാമൻ എന്തായിരുന്നു എന്ന് പുതിയ തലമുറക്ക് പറഞ്ഞു കൊടുത്ത പൊന്നേട്ടന് ഒരുപാട് നന്ദി 🙏🏻
മ്മടെ കൊല്ലൻ രാമകൃഷ്ണേട്ടനുമായുള്ള സുഹൃദ് ബന്ധത്തിന്റെ കഥകൾ ചോദിക്കണേ...
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു വ്യക്തിയുടെ വിശേഷങ്ങൾ .... പൊന്നൻ ചേട്ടൻ .....💥💥🔥🔥
ആന അറിവുകളുടെ ഒരു കലവറ ❤🙏🏻👍
രാജനും പൊന്നൻ ചേട്ടനും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു
ആ പൊന്നൻ തന്നെ ഈ പൊന്നൻ 😍
വളരെ നല്ല അവതരണം. Good 🌹🌹🌹🌹
🙏🏻
മനോഹരം എപ്പിസോഡ് ❤️❤️❤️❤️🥰
👍🏻
Kathirunnu kittiya ponnettante 19.30minute atangiya video super ❣️❣️❣️❣️❣️
Thank u dear🙏🏻
രാമകൃഷ്ണൻ ചേട്ടൻ,രാമചന്ദ്രൻ നായർ ഇവരൊക്കെ ഇപ്പോഴും ആന പണിയിൽ ഉണ്ട്,ഇവരൊക്കെ സമപ്രായക്കാർ ആണ്.. ആരെങ്കിലും ആന ഉടമസ്തർ വിചാരിച്ചാൽ പൊന്നൻ ചേട്ടനെ , നമ്മൾക്ക് ഉത്സവപ്പറമ്പിൽ കാണാം
വന്നല്ലോ നുമ്മടെ ആശാൻ ❤❤❤
ശക്തിയുള്ള അനുഭവം
Mangalam kunnu ayyapane ponnettan keriya usharu koottukettayirun Aanak nalla maattam undavum oru paadu ishttam ponnan chettan Ashan🔥🔥🔥
Mangalamkunnu companiyil onnum pulli panik ninnitumilla nilkukemilla
അവസാനം ആന ചോദിച്ചു ഈ നാറിയാണോ ന്ന്.. എന്നിട്ടു കേറി പോരാൻ പറഞ്ഞു.. 🥰😜
സിംഹം ❤️❤️❤️❤️
Waiting for next video ❤️😍
❤❤❤പൊന്നൻ ചേട്ടൻ 👍👍👍
Ponnnna chettan🥰
Ponettan മുത്താണ്
Samadanay❤
👏👏👏❤❤❤❤❤
ആശാനെ, നിങ്ങൾക്ക് mangalan കുന്ന് അയ്യപ്പൻ ആനയെ ഒന്ന് രക്ഷിച്ചുകൂടെ. പ്ലീസ്
Ganapathi alla ayyappan😂
Entha uddesiche
Nice bro❤❤🎉❤❤
Thanks 🔥
വൈക്കത്തപ്പൻ കൃഷ്ണൻ കുട്ടി ചേട്ടനെപ്പറ്റി ചോദിക്കുമോ?
അദ്ദേഹം പൊന്നേട്ടനെ പറ്റി സംസാരിച്ചിട്ടുണ്ട്
🌹🌹🌹
കൊല്ലൻ രാമകൃഷ്ണേട്ടൻ,ത്രിത്താല രാമചന്ദ്രേട്ടൻ എന്നിവരെ കുറിച്ച് ചോദിക്കാമോ❤
Play ലിസ്റ്റിലെ വീഡിയോ സ് കാണു പറയുന്നുണ്ട്
❤❤❤❤
❤
Oru samshayam choichotte...ithenna video oru order Illa the idunne...pulliyude episode kazhinju to vere cheyyum Ennit athinte idak pinem ith idu m.onnum thonnaruth video Nalla ath aanu...order ayit itirunnenkil continuety kittiyene
Play list nokku dear
സംസാരിക്കുന്നതിലും കൂടുതൽ തുപ്പലാ😂
രണ്ടാം ഭാഗം കിട്ടുന്നില്ലാലോ
Aakunne ullu bro
ആശാൻ മോതിരം മാറ്റി 😜
രണ്ടാം ഭാഗം കിട്ടുന്നില്ലാലോ
സിംഗം 2 എപ്പിസോഡ് വരുന്നതേ ഉള്ളു. ചാനലിൽ play ലിസ്റ്റിൽ പഴയ എപ്പിസോഡ് കൾ എല്ലാം ഉണ്ട് 👍🏻
❤❤❤❤🎉
❤❤❤
💖
❤❤❤
❤️
❤❤❤
❤❤❤❤
❤❤