വലിയ കേശവന്റെ ആകസ്മിക വിയോഗവും അന്ത്യയാത്രയും | FINAL JOURNEY OF VALIYA KESAVAN

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #Sree4Elephants #ValiyaKesavan #ValiyaKesavanDeath
    ഗുരുവായൂർ അമ്പാടിക്കണ്ണന്റെ വലിയ കേശവൻ ....
    കേശവന്റെ അന്ത്യയാത്ര...
    ഗജരത്നം പത്മനാഭന് ശേഷം ഗുരുവായൂർ ആനക്കോട്ടയുടെ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി....
    ഉത്സവകേരളത്തിന്റെ രാജവീഥികളിൽ അമ്പാടിക്കണ്ണന്റെ
    പ്രത്യക്ഷ സാന്നിധ്യമായി, ഇനിയുള്ള കാലം
    കളം നിറഞ്ഞാടുമെന്ന് ലക്ഷക്കണക്കായ ആനപ്രേമികളും ഉത്സവപ്രേമികളായ
    മുഴുവൻ മലയാളികളും ഒരു പോലെ പ്രതീക്ഷയർപ്പിച്ച ഗജരാജ തിലകം....!
    വലിയ കേശവൻ.
    വലിയ കേശവന്റെ ആകസ്മിക വിയോഗവും... അന്ത്യയാത്രയും...

ความคิดเห็น • 465

  • @reghu406
    @reghu406 3 ปีที่แล้ว +74

    ആന ആമ്പലപ്പുഴ വിജയകൃഷ്ണന് പൃണാമം

  • @geetharajagopal3513
    @geetharajagopal3513 3 ปีที่แล้ว +87

    ഗുരുവായൂർ എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന രണ്ട് പേരുകളാണ് പദ്മനാഭനും വലിയ കേശവനും. ഇപ്പൊ അവർ രണ്ടും 😔

  • @locallion5710
    @locallion5710 3 ปีที่แล้ว +62

    മ്മടെ ഗണപതിയും വിജയകൃഷ്ണനും അമ്പാടികണ്ണനും പോയി...😭
    കർണ്ണാപ്പി പോയതിനു ശേഷം നഷ്ടങ്ങളുടെ ഒരു നീണ്ട നിരയാണല്ലോ ദൈവമെ...🥺

    • @shijuzamb8118
      @shijuzamb8118 3 ปีที่แล้ว

      💔💔

    • @sreekumarg773
      @sreekumarg773 3 ปีที่แล้ว +6

      @NT Gàmíñg അതെ തമ്പുരാൻ പോയപ്പോൾ പ്രജകളെയും കൂടെ കൊണ്ട് പോയതായിരിക്കും....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +5

      iniyum kondu povathirikkatte..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +2

      enthu parayan..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +2

      nanni..

  • @Thrissurkkarangadi
    @Thrissurkkarangadi 3 ปีที่แล้ว +42

    ആനയും പൂരവും ഇല്ലാത്ത കേരളം പിറവിയെടുക്കാൻ ഇങ്ങനെ പോയാൽ അധിക കാലം ഉണ്ടാവില്ല. ഇതൊക്കെ കണ്ടു വളർന്ന നമ്മൾ മലയാളികൾക്ക് ഇതൊന്നും ഇല്ലാത്ത കേരളം ആലോചിക്കാൻ വയ്യ.2021ഇൽ നഷ്ടമായ എല്ലാ ഗജശ്രെഷ്ടൻ മാർക്കും പ്രണാമം 🙏

  • @ajithmahadevan6529
    @ajithmahadevan6529 3 ปีที่แล้ว +7

    ശ്രീ ഫോർ എലെഫന്റിന്റെ സംവിധാനം, അവതരണം, ക്യാമറ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. എല്ലാം മനോഹരം ❤❤🌹🌹

  • @reghu406
    @reghu406 3 ปีที่แล้ว +17

    ആന ഗുരുവായൂർ വലിയ കേശവൻ ന് പൃണാമം

  • @vaisakhe967
    @vaisakhe967 3 ปีที่แล้ว +5

    എന്നെ ഒരു ആനപ്രേമി ആക്കിയ എന്റെ കേശവൻ.... മറക്കില്ല.... ഒരിക്കലും.... പ്രാണൻ ഉള്ള കാലം വരെ... 😒😒🙏🙏

  • @appu3230
    @appu3230 3 ปีที่แล้ว +29

    അലിയാർ സാറിന്റെ അവതരണവും 🎤. ശ്രീകുമാർ ചേട്ടന്റെ എഴുത്തും 📝. ❤️🐘❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +2

      nanni appu..
      kazhiyumenkil videos share cheyyane.

    • @appu3230
      @appu3230 3 ปีที่แล้ว

      @@Sree4Elephantsoffical 👍🏻👍🏻

    • @preshob.viog.1956
      @preshob.viog.1956 2 ปีที่แล้ว

      @@Sree4Elephantsoffical . അമ്പലപ്പുഴ വിജയകൃഷ്ണൻ. കണ്ണീരിന് പ്രണാമം. 😢😢😢💐💐💐🙏🙏🙏😓😓😓💔💔🙏🙏🙏😭😭🥀🥀

  • @acquinogeorge1868
    @acquinogeorge1868 3 ปีที่แล้ว +69

    ഗുരുവായൂർ വലിയ കേശവൻ
    Mk കർണ്ണൻ
    കിരൺ ഗണപതി
    കളരികാവ് അമ്പാടി കണ്ണൻ
    Kr ശിവപ്രസാദ്
    ആമ്പലപ്പുഴ വിജയകൃഷ്ണൻ
    🌹🌹🌹🥀

    • @sreekumarg773
      @sreekumarg773 3 ปีที่แล้ว +13

      അമ്പലപ്പുഴ വിജയകൃഷ്ണൻ 🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +11

      nashtangalude neenda nira...

    • @Anu-gy4yj
      @Anu-gy4yj 3 ปีที่แล้ว +1

      ഗരുവായൂർ പത്മനാഭൻ. ഗുരുവായൂർ പഴയ കേശവൻ

    • @preshob.viog.1956
      @preshob.viog.1956 2 ปีที่แล้ว +1

      @@sreekumarg773 KR. ശിവപ്രസാദ്. ആദരാഞ്ജലികൾ 🙏🙏🙏🙏💔💔💔💐😢😢💐💐🌹🥺🥺😭🥀🥀🥀

  • @vibinac4776
    @vibinac4776 3 ปีที่แล้ว +10

    വലിയ കേശവന് കണ്ണീരിൽ കുതിർന്ന പ്രണാമം 😢🙏

  • @anoopchacko8368
    @anoopchacko8368 3 ปีที่แล้ว +17

    നഷ്ടങ്ങൾ ഓരോ ദിവസവും കുടി കുടി വരുവാണല്ലോ

  • @sachusaji472
    @sachusaji472 3 ปีที่แล้ว +18

    ആ ചേട്ടൻ്റെ കണ്ണീരിൽ ഉണ്ട് കേശവനോട് ഉള്ള സ്നേഹം

  • @soorajk.s9507
    @soorajk.s9507 3 ปีที่แล้ว +17

    അമ്പലപ്പുഴ വിജയ കൃഷ്ണന്റെ മരണത്തിനു ആരേലും ഉത്തരവാദികൾ ആയിട്ടുണ്ടെൽ അവർക്കു തക്കതായ ശിക്ഷ കിട്ടണം....

  • @harikrishnanr6132
    @harikrishnanr6132 3 ปีที่แล้ว +5

    ഒരോ ദിവസം കഴിയുംതോറും ആനക്കേരളത്തിന് നഷ്ടങ്ങളുടെ കണക്ക് മാത്രം ബാക്കി
    കർണ്ണൻ മുതൽ അമ്പാടിക്കണ്ണൻ വരെയുള്ള ഗജനിരയ്ക്ക് പ്രണാമം💐💔

  • @athuldasezhukone9943
    @athuldasezhukone9943 3 ปีที่แล้ว +14

    ഏറെ ഇഷ്ടമായിരുന്നു ഇവനെ പെട്ടന്ന് ഇങ്ങനെ അങ്ങ് പോകുമ്പോൾ 😭😭😭

  • @pranavkm9677
    @pranavkm9677 3 ปีที่แล้ว +14

    അമ്പാടി കണ്ണ്ണൻ കിടക്കണത് കണ്ടാൽ സഹിക്കില്ല 😶 ചെറിയ ഒരു എലികുഞ്ഞു പോലെ 😔#കണ്ണനെ ഇനി കാണാൻ പറ്റില്ലാലോ.. കുന്നംകുളം പോകുമ്പോൾ അവൻ നിൽക്കണത് കാണണം ഒന്ന് വണ്ടി സൈഡ് ആക്കി നോക്കിട്ടെ പോകാറുള്ളു ഇനി ആ തറ മാത്രം 💔

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +2

      duranthangalude goshayathrayanu ippol enthu cheyyam Pranav..
      kazhiyumenkil videos share cheyyane.

    • @pranavkm9677
      @pranavkm9677 3 ปีที่แล้ว +1

      @@Sree4Elephantsoffical കർണനോളം പിടിച്ചു കുലുക്കിയ ഒരു മരണം ഇനി എന്റെ മനസ്സിൽ ആനകേരളത്തിൽ ആരു പൊയ്യലും ഉണ്ടാകില്ല 😔 ഷെയർ ചെയ്തിരിക്കും സർ 💔❣️

  • @aariiiii___v
    @aariiiii___v 2 ปีที่แล้ว +1

    Pranamam

  • @sangeeth.m.s2234
    @sangeeth.m.s2234 3 ปีที่แล้ว +3

    ❤️🔥വൈകുണ്ഠനാഥ പ്രിയൻ❤️🔥
    ഗുരുവായൂർ കേശവൻ
    ❤️❤️ ഗജരാജൻ❤️❤️
    കിരൺ ഗണപതി
    ❤️❤️ഗജരത്നം❤️❤️
    അമ്പലപ്പുഴ വിജയകൃഷ്ണൻ
    🔥🔥ഗജരാജകുമാരൻ🔥🔥
    കളരിക്കാവ് അമ്പാടി കണ്ണൻ
    🔥ഗജരാജൻ🔥
    കുമ്പളം മണികണ്ഠൻ
    💐💐ശതകോടി പ്രണാമം💐💐

    • @AraA-fi4nt
      @AraA-fi4nt 5 หลายเดือนก่อน +1

      Tirumalaramadasshenoychandrasekarannangalamkunnuganapathykarnanchirothvaliyarajivemayuvanurvenugopal

  • @sujithkumar5668
    @sujithkumar5668 3 ปีที่แล้ว +12

    തിരിച്ചു വരും എന്നായിരുന്നു പ്രതീക്ഷ......... ഹരി ചേട്ടൻ പറഞ്ഞ അവസ്ഥ തന്നെയാണ് എനിക്ക് മരിച്ചിട്ടില്ല എന്ന തോന്നൽ..... പ്രിയപ്പെട്ടവർ വിടപറയുമ്പോൾ...... ആനക്കമ്പവും പടിയിറങ്ങുകയാണോ എന്ന് തോന്നൽ 😭😭😭😭

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +4

    2021എത്ര ഗജകേസരികൾ ആണ് നമ്മളെ വിട്ട്‌ പോയത്‌ ആലോചിക്കാൻ വയ്യാ😔💔😢😭
    അരും ആർക്കും പകരം ആവുകയും ഇല്ല🙂
    പ്രണാമം ഗജരാജാകൻമാരെ🙏🏼💐💐

  • @asishks8567
    @asishks8567 3 ปีที่แล้ว +3

    🙏🙏🙏അവസാനമായി എഴുന്നള്ളിച്ചിട്ട് ഞാൻ കണ്ടത് 2019 കോട്ടപ്പടി ചേമ്പാലകുളങ്ങര ക്ഷേത്രത്തിൽ അന്ന് മത്സരപൂരത്തിനുടയിലും തന്റെതായ സ്ഥാനം കരസ്തമാക്കി സാധാരണ എഴുന്നെളിപ്പിന് തിടമ്പുമായി നിൽക്കുന്ന ആ രൂപം ഇന്നും മറക്കില്ല ഒപ്പം നിന്നിരുന്ന ഇളമുറതമ്പുരാൻ ചേർപ്പുളശ്ശേരി പാർത്ഥനേയും 😪😪😪🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ini oarmakal mathram..kazhiyumenkil video share cheyyane..

  • @viveknair5972
    @viveknair5972 3 ปีที่แล้ว +11

    എന്റെ കേശാവ 😭ഗുരുവായൂരപ്പാ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      keshava smaranakalkku munnil pranamikkam..
      kazhiyumenkil videos share cheyyane.

  • @jithinrajmaliyekkal9459
    @jithinrajmaliyekkal9459 3 ปีที่แล้ว +2

    ഇതെന്താണ് ഇങ്ങനെ 2021ഇൽ ഇപ്പോ തന്നെ നഷ്ടങ്ങളുടെ ഒരു നീണ്ട നിരയായി ..😭ഇതിനു ഒരു അവസാനം ഇല്ലേ ഭഗവാനെ 😢😭🙏

  • @vishnu.m.s.9877
    @vishnu.m.s.9877 3 ปีที่แล้ว +17

    ഗുരുവായൂർ വലിയ കേശവന് പ്രണാമം🌹🌹🌹😢

  • @rejoshnarayanan9068
    @rejoshnarayanan9068 3 ปีที่แล้ว +2

    നമ്മുടെ ആനകൾക് ദീർഘയുസ്സ് കൊണ്ടുക്കണേ ഭഗവാനെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      athe angine prardhikkanbe ippol namukku kazhyoo..athrameal dughakaramaya nashtangalanu oaro divasavum. share cheyyumo..F B-yiloodeyum watsap grouppukaliloodeyum..

  • @user-zb6tw6zw1l
    @user-zb6tw6zw1l 3 ปีที่แล้ว +3

    വീണ്ടും നഷ്ടങ്ങൾ തുടർക്കഥയാകുന്നു😔

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว +1

    പ്രണാമം... കേരളത്തിന്റെ ഗജസമ്പത്തുനഷ്ട്ടപെട്ടുവരുന്നു....!
    അവതരണം നന്നായിട്ടുണ്ട്....!
    കുറുവട്ടൂർ സ്വാമി.... പാലക്കാട്ടൂകാരൻ നാട്ടുകാരൻ..! വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്!

  • @kargilnath8231
    @kargilnath8231 3 ปีที่แล้ว +2

    അമ്പലപ്പുഴ വിജയകൃഷ്ണൻ്റെ ദുരൂഹത നിറഞ്ഞ മരണത്തെ പറ്റിയും. അവൻ്റെ സ്റ്റോറിയും ചെയ്യണം Pls🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      kargil nadh..nammude alukalkku kadakal mathram kettal mathiyo..ithinte views nokkoo

  • @shibumanikandadevan1228
    @shibumanikandadevan1228 3 ปีที่แล้ว +3

    കണ്ണ് നനയാതെ ഒരു ആന പ്രേമിക്കും ഈ എപ്പിസോഡ് കണ്ടുത്തീർക്കാൻ കഴിയില്ല, നഷ്ടങ്ങളുടെ കണക്കുകൾ കൂടിവരുന്നു 😪

  • @harim7738
    @harim7738 3 ปีที่แล้ว +6

    അയ്യപ്പൻ കുട്ടി ആയിരിക്കുന്ന സമയത്ത് ഞങ്ങളുടെ നാട്ടിൽ (പട്ടാമ്പി )ഉണ്ടായിരുന്നു ഇവൻ ❤️❤️

  • @Riyasck59
    @Riyasck59 3 ปีที่แล้ว +4

    ഓരോ ദിവസം കഴിയുംതോറും കേരളത്തിൻ്റെ ഗജസമ്പത്ത് കുറഞ്ഞു വരുകയാണല്ലോ.........
    ശരിക്കും പറഞ്ഞാൽ നല്ല വിഷമം ഉണ്ട്😭😭😭😭😭😭😭😭

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว

    ഗുരുവായൂർ വലിയ കേശവൻ. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭😭💔🙏🙏🥀🥀🌹😰😰😔😔😥😥😢😢😓💐💐🥺🥺🥺🥺😓💐💐💐😫

  • @meenumadhu1743
    @meenumadhu1743 3 ปีที่แล้ว +11

    .. ആന കേരളത്തിൽ തീരാ നഷ്ടങ്ങൾ ഓരോ ദിവസങ്ങൾ ചെല്ലുമ്പോഴും കൂടിക്കൊണ്ടിരിക്കുകയാണല്ലോ.. social media തുറക്കുമ്പോൾ ഓരോ ദിവസവും ഓരോ ആനയുടെയും വേർപ്പടിന്റെ വാർത്തകളാണ് കാണാനാകുന്നത് ,,,പ്രണാമം വലിയ കേശവാ ...🙏🙏🙏🙏🙏

  • @maloottymalu778
    @maloottymalu778 11 หลายเดือนก่อน

    Pappaande sangadam pavam. Pranamam valiya kesavanu

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +5

    ജീവൻ തുടിക്കുന്ന രൂപത്തിൽ നിന്നും, ചേതനയറ്റു കിടക്കുന്നത് കാണുമ്പോൾ ഉള്ളിൽ നിന്നും ഒരു വിങ്ങൽ

  • @vipinalangadan6414
    @vipinalangadan6414 3 ปีที่แล้ว

    Valiyakeshavanu pranaamam..... sreekumar chetta oro episodukalum valare nallathanu... edak ee viyogangal kaanumbol kannunayunnu.....

  • @jeeyaswold8738
    @jeeyaswold8738 3 ปีที่แล้ว +1

    Guruvayoorle valyanakk pranamam

  • @abhaykrishnan.t7697
    @abhaykrishnan.t7697 3 ปีที่แล้ว +1

    നഷ്ടങ്ങളുടെ നീണ്ട കണക്കാണ് 2021 ൽ ഓരോ ആനപ്രേമിക്കും പറയാൻ ഉള്ളത്........! പ്രണാമം💐🙏

  • @maneeshkp7771
    @maneeshkp7771 3 ปีที่แล้ว +1

    ഹരിപ്പാട് വിജയൻ ചേട്ടനെ ഉൾപ്പെടുത്താമായിരുന്നു....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      ayirunnu..agrahavum undayirunnu..vijayan chettan mathramalla..vishwambharan enna pappanum undayirunnu.
      ingane lokam muzhuvanum oadi nadannu ellavareyum ulppeduthanamennu agraham illanjittalla..athinulla cash illa..revenue -um illa..valiya nashtathil anu company oadikkondirikkunnath.eath nimishavum lock veezham enna nilayil...manaseekamayi njanum athinu prepare ayikkazhinju.
      ellavarkkum nirdeshangal und..abhiprayangalum. avar ishtappedunna anakale ulppeduthanam ennu thudarchayayi avashyappedukayum cheyyum. Ennal...kazhiyavunna pole share cheythu ee program nilalaninnu povunnathinu support cheyyan ennu ethra pear thayyaravunnu ennathu valyoru chodyachihnamanu...sathyamalle

  • @VishakJayaraj
    @VishakJayaraj 3 ปีที่แล้ว +18

    തിരിച്ചു വരും എന്നൊരു വിശ്വാസം ഇണ്ടായിരുന്നു.... പക്ഷേ 😭😭😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      athe Vysakh...ellavarkkum angine oru pratheeksha undayirunnu..pakshe..
      video share cheyyumo

  • @abhijithm.a7730
    @abhijithm.a7730 3 ปีที่แล้ว +4

    വലിയ കേശവൻ ❤️❤️❤️🙏

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 ปีที่แล้ว +8

    ആനകൾ എല്ലാം നമ്മെ വിട്ട് പോവുകയാണ് .എന്തോ വല്ലാത്ത ഒരു വിഷമം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      sathyam..ithellam nearitt oadi nadannu kanendi varunna oralude karyam....

  • @rinjuju1082
    @rinjuju1082 3 ปีที่แล้ว +3

    പാവം.ഹരിദാസേട്ടേൻ,, ആത്മാർത്ഥ സ്നേഹം..

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +2

    വിജയേട്ടന്റെ കൂടെ വലിയകേശവൻ പവർ ആയിരുന്നു

  • @soumyasajeev6248
    @soumyasajeev6248 3 ปีที่แล้ว

    😭😭😭💔💔😥 guruvayoor valiya kesavan pranamam

  • @akhilkunhimangalam
    @akhilkunhimangalam 3 ปีที่แล้ว +1

    ആദരാഞ്ജലികൾ...
    നല്ല എപ്പിസോഡ് ശ്രീയേട്ടാ...
    വളരെ വിഷമത്തോടെ പറയട്ടെ ശ്രീ ഏട്ടാ ആന കേരളത്തിന്‌ നഷ്ട്ടങ്ങൾ ആണല്ലോ കുറച്ചു ദിവസങ്ങൾ ആയിട്ട്...
    ഇങ്ങനെ പോയാൽ........

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      sathyamanu Akhil..entha marupadi parayendath ennu ariyilla.
      eppisod nallathanennu palarum parayunnu...but views kuravanu..election kalam ayirunnathinal valiyakeshavante maranam chanelukalum news papers-um social mediayum onnum kryamayi cover cheythittilla...
      palarum arinjitt thanneyilla...kazhiyumenkil video F B -yiloodeyum mattu grouppukaliloodeyum share cheyyane.

    • @akhilkunhimangalam
      @akhilkunhimangalam 3 ปีที่แล้ว

      @@Sree4Elephantsoffical ഉറപ്പായും ശ്രീയേട്ടാ...

  • @sreerajv6375
    @sreerajv6375 3 ปีที่แล้ว +1

    വലിയ കേശവന്റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ... പ്രണാമം.. 🙏

  • @harikrishnanv8943
    @harikrishnanv8943 3 ปีที่แล้ว

    അമ്പലപ്പുഴ വിജയകൃഷ്‌ണന്റെ വിയോഗത്തിന് കരണക്കാരായവരെ.... ഒരു മറയും കൂടാതെ പേരെടുത്തു തന്നെ പറയാനും .. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് എല്ലാരേയും അറിയിക്കാനും സാറിന്റെ ചാനലിന് കഴിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

  • @kjbose8344
    @kjbose8344 3 ปีที่แล้ว +1

    Touching.

  • @sandeep.c.b4600
    @sandeep.c.b4600 3 ปีที่แล้ว +18

    കളരിക്കാവ് അമ്പാടി കണ്ണൻ ഒരു വീഡിയോ ചെയ്യാമോ ശ്രീയേട്ടാ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +4

      visuals illathathinal....

    • @minnalgaming241
      @minnalgaming241 3 ปีที่แล้ว

      @@Sree4Elephantsoffical 😔

    • @Thrissurkkarangadi
      @Thrissurkkarangadi 3 ปีที่แล้ว

      @@Sree4Elephantsoffical കാലടി ബിനു വിന്റെ ഒരു എപ്പിസോഡ് വേണം. ഇന്ന് ഉള്ള ചട്ടക്കാരിൽ വളരെ നല്ല ഒരു ചട്ടക്കാരൻ ആണ്. കൂടെ കളരിക്കാവ് അമ്പാടി കണ്ണൻ, ശിവപ്രസാദ് തുടങ്ങി ബിനു കൊണ്ട് നടന്ന് ഇപ്പൊ വിട്ടു പോയ ആനകളെ കുറിച്ചും. കോവിഡ് പരിമിതികൾ മാറിയതിന് ശേഷം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 ปีที่แล้ว +1

    ഗുരുവായൂരപ്പന്റെ മാനസപുത്രന് ശതകോടി പ്രണാമം... 🌹🌹...

  • @sultanishere6246
    @sultanishere6246 3 ปีที่แล้ว +3

    വലിയ കേശവൻ 🥺🥀🌹💐😔

  • @t.j8904
    @t.j8904 3 ปีที่แล้ว +1

    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിയോഗം 🙏🙏🙏🙏😭😭

  • @dhanyalakshmi4628
    @dhanyalakshmi4628 2 ปีที่แล้ว

    Hare Krishna no words i am so happy to kutty gajapathi 🐘👌😘

  • @akshaikumarv348
    @akshaikumarv348 3 ปีที่แล้ว +2

    വളരെ സാധുവായ അനയായിരുന്നു കേശു😭

  • @nishajose755
    @nishajose755 3 ปีที่แล้ว +1

    പ്രണാമം 🌹ഇനിയും ഇതെല്ലാം കാണാൻ നമ്മുടെ ജീവിതം ബാക്കി ഇനി ഏതെല്ലാം......................🌹🌹🌹🌹

  • @arjunarju8815
    @arjunarju8815 3 ปีที่แล้ว +1

    ❣️❤️വലിയ കേശവന് പ്രണാമം... ഗുരുവായൂർ കേശവന്റെ അനുസ്മരണത്തിൽ വലിയ കേശവന് പങ്കെടുക്കാൻ സാധിച്ചില്ല... പകരം ഇന്ദ്രസെൻ ന് ആയിരുന്നു ആ അവസരം... ആനക്കോട്ടയിലെ പദ്മനാഭന് ശേഷം ആരെന്ന ചോദ്യത്തിന് ഉള്ള ഗുരുവായൂരപ്പന്റെ ഉത്തരം കൂടിയായിരുന്നു അത്... വേദനയോടെ ഇപ്പോൾ മനസ്സിലാക്കുന്നു.... ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      entha parayendath..ake mosham kalam thanne..kazhiyumenkil share cheyyane..valiya keshavante oarmakalkku munnil pranamikkam prardhikkam

  • @user-wc6tm1kb7z
    @user-wc6tm1kb7z ปีที่แล้ว

    🙏🙏

  • @sreekumarg773
    @sreekumarg773 3 ปีที่แล้ว +1

    പദ്മനാഭന്റെ വീഡിയോ ചെയ്തപ്പോൾ ഞാൻ ശ്രീകുമാറേട്ടനോട് ചോദിച്ചിരുന്നു കേശവന്റെ ഒരു വീഡിയോ ചെയ്യാമോന്നു. ചെയ്യാമെന്ന് ശ്രീകുമാരേട്ടൻ ഉറപ്പുതന്നിരുന്നതും ആണ്. എന്നൽ അവന്റെ മരണവാർത്ത അറിയിച്ചുകിണ്ടില്ല വീഡിയോ ആയതിൽ വളരെ വിഷമമുണ്ട്....... ഗുരൂവായൂരപ്പന്റെ പതാറാവിന്ദങ്ങളിൽ ലയിച്ച കേശവന് പ്രേണമം 🙏🙏🌹🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      athe sreekumar nammal agrahikkunnu..Daivahitham chilappol marichavunnu...
      kazhiyumenkil videos share cheyyane.

  • @reghu406
    @reghu406 3 ปีที่แล้ว +13

    ആന കളരിക്കാവ് അമ്പാടി കണ്ണന് പൃണാമം

  • @shameemsaji6936
    @shameemsaji6936 3 ปีที่แล้ว

    Good video sree ettaa 💕💕👍 all the best 💝 avatharanam pwolichu

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      nanni..but views kuravanu..election kalam ayirunnathinal valiyakeshavante maranam chanelukalum news papers-um social mediayum onnum kryamayi cover cheythittilla...
      palarum arinjitt thanneyilla...kazhiyumenkil video F B -yiloodeyum mattu grouppukaliloodeyum share cheyyane.

    • @shameemsaji6936
      @shameemsaji6936 3 ปีที่แล้ว

      @@Sree4Elephantsoffical ok

  • @joyalelsammajoy8977
    @joyalelsammajoy8977 3 ปีที่แล้ว +3

    കർണൻ,കേശവൻ,ഗണപതി,ശിവപ്രസാദ് അമ്പാടികണ്ണൻ,
    ഇത് ആരു ചെയ്ത പാപമോ ദൈവമേ...
    അരുത് ഇനി അരുത്....💔

  • @kiranradhakrishnan4633
    @kiranradhakrishnan4633 3 ปีที่แล้ว

    ഹരിപ്പാട് വിജയൻ ചേട്ടന്റെ കൂടെ കേശവൻ.....
    2 തടിയൻമാരെയും കാണാൻ ഒരു അരങ്ങു തന്നെ ആയിരുന്നു....... 😥😍

  • @abhishekthekkath2794
    @abhishekthekkath2794 3 ปีที่แล้ว +3

    SREE 4 elephants ❤️

  • @jishnupillai4979
    @jishnupillai4979 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pravynair
    @pravynair 3 ปีที่แล้ว

    👌

  • @sangeerthe7880
    @sangeerthe7880 ปีที่แล้ว

    ഗജരാജൻ ഗുരുവായൂർ കേശവൻ😭
    ഗജരത്നം ഗുരുവായൂർ പത്മനാഭൻ😭
    മംഗലാംകുന്ന് കർണ്ണൻ😭
    വിഷ്ണുശങ്കർ😭

  • @beenaanil1696
    @beenaanil1696 2 ปีที่แล้ว

    1000.KANNEER,POOKAL.KAESHU🙏🙏🙏🙏😭😭😭😭🐘🌹🌹🌹🌹🌹🌹🌹🌹🌹

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +2

    Guruvayoor valiya kesavan
    Kiran ganapathy
    Ambalapuzha vijaykrishanan
    Kuttikomban kalarikavu ambadi kannan pranamem

  • @sprakashkumar1973
    @sprakashkumar1973 3 ปีที่แล้ว

    Very good narration...pranamam...RIP...

  • @gokulachu3219
    @gokulachu3219 3 ปีที่แล้ว

    Pranam

  • @kannantkbm1870
    @kannantkbm1870 3 ปีที่แล้ว +3

    ഇനി ഉള്ള തലമുറക്ക് ആന എന്ന വികാരം ഒരു പാഠപുസ്തകത്തിലെ അറിവ് മാത്രമായി തീരുന്നത് കാണാനാവില്ല😔😓😓

  • @sridevidurga2288
    @sridevidurga2288 3 ปีที่แล้ว +1

    Pranamam😭💐

  • @manukyadav9749
    @manukyadav9749 3 ปีที่แล้ว

    Ambbalappuza sambhavathinde Sathyavastha purathu kondu varanam ....adhairkkum sreekumaretta nigal e mindapranikku vendi cheyyunna Ettavum valiya karyam ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      nammude parimithikalkkullil ninnukond cheyyan kazhiyunnath cheyyam..

    • @manukyadav9749
      @manukyadav9749 3 ปีที่แล้ว

      @@Sree4Elephantsoffical Adh madhi Sree etta ..sramikkam ennulla vakkupolum avanodulla Dayakanikkalanu

  • @sangeerthe7880
    @sangeerthe7880 ปีที่แล้ว

    ഗജരാജൻ ഗുരുവായൂർ കേശവൻ😭
    നമ്മോട്😭 വിട പറഞ്ഞിട്ട് 50 വർഷം😭😭

  • @meghajayaraj3330
    @meghajayaraj3330 3 ปีที่แล้ว

    Pranamam valya kesava🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      tes..namukku pranamangal arppikkam.. kazhiyumenkil video share cheyyane.

  • @DIE__HARD_KARNAN__FAN
    @DIE__HARD_KARNAN__FAN 3 ปีที่แล้ว +6

    ഇന്ന് ഉണ്ടായിരുന്നെങ്കിൽ കേശവന് പകരക്കാരൻ ആവേണ്ടിയിരുന്നവൻ ശേഷാദ്രി ആയിരുന്നു💔

    • @chandrasekharancv8259
      @chandrasekharancv8259 3 ปีที่แล้ว +3

      പാവം അവനും പടുമരണം 😢😢😢😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +3

      nandanum indrasennum ille..

    • @jithinshaji1078
      @jithinshaji1078 3 ปีที่แล้ว +2

      Athoru ascharyam thaneyanu sivasunderinu pakarakaran enu visheshipicha adiyattu ayyapan adyam poy. Nilavu kondu karnanu pinmurakaran enu visheshipicha ambadi Kannan karnanu pirake poyi. Padnabhante pakaram enu karuthiya valiya keshavanum poy

    • @jithms9666
      @jithms9666 3 ปีที่แล้ว

      Sheshaadhri aanakutti enikaryaa ente what's up dp avanteyaa chekn adipoli aarnnu😥

  • @Rajan0572
    @Rajan0572 3 ปีที่แล้ว

    Pranamam 🙏🙏

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +2

    ഗുരുവായൂർ കേശവൻ 🔥
    പ്രണാമം 🌹

  • @rajeevmezhathur
    @rajeevmezhathur 3 ปีที่แล้ว

    കണ്ണുകൾ നിറയുന്നു..
    പ്രണാമം 🙏🙏

  • @rajuammurajuammu3155
    @rajuammurajuammu3155 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @amalstopic
    @amalstopic 3 ปีที่แล้ว

    കേശവാ മറക്കില്ല 😭😭💐💐🌹

  • @jayasreep909
    @jayasreep909 3 ปีที่แล้ว

    Pranamam 💞

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 ปีที่แล้ว

    വലിയ കേശവൻ ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള ആന .ഞങ്ങളുടെ വരാനാട് സ്ഥിരം ആന ആയിരുന്നു

  • @shahidkottol4550
    @shahidkottol4550 3 ปีที่แล้ว +2

    ആ bgm ഇടല്ലേ..... ന്റെ തമ്പ്രാനെ ഓർമ്മവരുന്നു... 😓

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      nammude kayyil ullath limited anu..mattu vallathum okke eduthittal ,copy right issues varum.

    • @shahidkottol4550
      @shahidkottol4550 3 ปีที่แล้ว

      @@Sree4Elephantsoffical സങ്കടം സഹിക്കാതെയാട്ടോ.... അത്രമേൽ ഉൾക്കൊണ്ടു.... സ്നേഹിച്ചു.. ഞാൻ എന്റെ തമ്പ്രാനെ.... 😓😓

  • @mbilal6101
    @mbilal6101 3 ปีที่แล้ว +1

    Pranamam😭😭😭🥺🥺🥺

  • @firufirose8023
    @firufirose8023 3 ปีที่แล้ว

    Valiya keshavante randam pappan pavam karayunnathu kandappol kannu niranju poyi 😢😢keshavane athrakkum ishtavum avarku😢😢😢😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      shariya Firu interview edukkunna samayam njanum karanjupoyi..
      kazhiyumenkil video share cheyyane.

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      @@Sree4Elephantsoffical theerchayayum sir ningalude ella videosum share cheyyarund ikku orupadu anapremi groupukalund 👍

  • @mazhoor-temple
    @mazhoor-temple 3 ปีที่แล้ว

    Sree eta 💘👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      nanni...share cheyyumo..F byiloodeyum watsap grouppukaliloodeyum..

  • @malayalida3181
    @malayalida3181 3 ปีที่แล้ว +1

    🌹🌹

  • @muhammadshafeek1875
    @muhammadshafeek1875 3 ปีที่แล้ว +1

    ആന കേരളം കാൻസറിൻ്റെ ഭീതിയിൽ!
    നിരവധി നാട്ടാനകളുമായി പ്രൗഡിയിലായിരുന്ന പല ദശാബ്ദങ്ങൾ ഇന്ന് ചില കപട മൃഗ സ്നേഹികളുടെയും കേരള ജനതയുടെ തനത് ആചാര അനുഷ്ടാനങ്ങളെയും മത സൗഹാർദ്ദങ്ങളെയും തച്ചുടക്കണമെന്ന് ലക്ഷ്യമിട്ടവരുടെയും പിടിയിൽ വീണ് ആന കേരളം വട്ടപ്പൂജ്യത്തിലേക്ക് ഒതുക്കാൻ നീങ്ങുന്നു
    അവരുടെ ആഗ്രഹം നടക്കല്ലെ എന്ന പ്രാർഥനയോടെ
    വലിയ കേശവൻ കണ്ണീർ പ്രണാമം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      enthanu angine paranjath...pls call...8848095941

    • @indhiravindhirav1703
      @indhiravindhirav1703 3 ปีที่แล้ว +1

      എന്റെ എത്രയും പ്രിയപ്പെട്ട ഗുരുവായൂർ

  • @avinashalappattu7223
    @avinashalappattu7223 3 ปีที่แล้ว

    കണ്ണന്റെ കൂട്ടത്തിലെ വലിയവന് പ്രണാമം ... 💐🙏

  • @jossygeorge9776
    @jossygeorge9776 2 ปีที่แล้ว +1

    ❤❤.. നന്ദി.. ശ്രീകുമാർ ചേട്ടാ ❤❤❤
    കേശവനു പ്രണാമം 😰

  • @harisonhari4665
    @harisonhari4665 3 ปีที่แล้ว +1

    ശ്രീയേട്ടാ... അമ്പലപ്പുഴയിൽ വന്നപ്പോൾ കണ്ടിരുന്നു... പക്ഷെ സംസാരിക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നല്ലോ അതുകൊണ്ടാണ് പരിചയപെടാഞ്ഞത്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว +1

      ennalum parichayappedamayirunnu..nalanchu manikkoor undayirunnallo.. videoshare cheyyumo..F B-yiloodeyum watsap grouppukaliloodeyum..

    • @harisonhari4665
      @harisonhari4665 3 ปีที่แล้ว

      @@Sree4Elephantsoffical.. ചെയ്യാം 👍♥️

  • @kochupc324
    @kochupc324 3 ปีที่แล้ว

    pranamam

  • @reghu406
    @reghu406 3 ปีที่แล้ว +5

    ആന മംഗലാംകുന്ന് കർണ്ണൻ ന് പൃണാമം

  • @cristiano8987
    @cristiano8987 3 ปีที่แล้ว

    അമ്പാടി കണ്ണൻ 🌹

  • @abhishekthekkath2794
    @abhishekthekkath2794 3 ปีที่แล้ว +2

    പ്രണാമം 💐

  • @elephant30
    @elephant30 3 ปีที่แล้ว +2

    വലിയകേശവൻ ഗുരുവായൂരപ്പന്റെ ഏറ്റവും വലിയ നഷ്ടം ...
    കണ്മുന്നിൽ നിന്നും ഏറെ അകലെയാണ് കേശവാ നീ ഇന്ന് എങ്കിലും വാടാത്ത പുഷ്പം പോലെ നീ എന്നും കൂടെ ഉണ്ടാകും

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      sathyam...
      kazhiyumenkil videos share cheyyane.

    • @elephant30
      @elephant30 3 ปีที่แล้ว

      ഉറപ്പായും

  • @navikc978
    @navikc978 3 ปีที่แล้ว

    വലിയ കേശവന് പ്രണാമം 🙏🌹

  • @harikrishnana6433
    @harikrishnana6433 3 ปีที่แล้ว

    Ini ulla kadama.....baakiyulla gajashreshtanmaare rakshikuka 🙏🏻🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 ปีที่แล้ว

      athe..athine kazhiyoo

    • @harikrishnana6433
      @harikrishnana6433 3 ปีที่แล้ว

      @@Sree4Elephantsoffical ella aanapremi sangadanakalum aanapremikalum orumichal....... kazhiyum.