Havana City Tour - കമ്മ്യൂണിസ്റ്റ്‌ ക്യൂബയുടെ നേർക്കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2024
  • Havana City Tour - കമ്മ്യൂണിസ്റ്റ്‌ ക്യൂബയുടെ നേർക്കാഴ്ചകൾ. ക്യൂബൻ ലോക്കൽ തെരുവുകൾ മൊത്തം നടന്നു കണ്ടപ്പോൾ #techtraveleat #cuba #travel
    ‪@MGMMuthuHotels‬
    00:00 Intro
    00:34 Church in Havana
    01:38 Havana City Tour
    03:41 School in Havana
    06:11 Old Havana
    09:07 Indian Tourists in Cuba
    10:21 Parliament of Cuba
    12:15 Jose Marti
    14:01 Govt owned BAR
    15:55 Currency conversion in Cuba
    17:54 Govt Restaurant and Bar
    22:12 Old Cathedral
    23:33 Performance in Restaurant
    27:12 Toys for Rishi
    28:41 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 670

  • @madhusoodanan1698
    @madhusoodanan1698 8 หลายเดือนก่อน +153

    ക്യൂബയുട യഥാർത്ഥ ചിത്രം വരച്ചു കാണിക്കുന്ന സുജിത്തിന് അഭിവാദനങ്ങൾ 🌹🌹

    • @AsokanNp-zt4hu
      @AsokanNp-zt4hu 6 หลายเดือนก่อน

      പൈതൃകം കാക്കുന്ന ഇ സം

  • @My_journal1427
    @My_journal1427 8 หลายเดือนก่อน +16

    ഇതുവരെയുള്ള ക്യൂബൻ വ്ലോഗ് മുഴവൻ കണ്ടു ! അവിടുത്തെ മനുഷ്യർ ചെറിയ കാര്യങ്ങളിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്നു. അവിടുത്തെ മനുഷ്യരുമായി ഇടപഴകുംതോറും ആഹ്ഹ നാടിൻറെ നിഷ്കളങ്കത സുജിത്തേട്ടന്റെ വ്ലോഗിലും കാണുന്നുണ്ട്. ഒന്നിനും വേണ്ടിയും ആരും തിരക്ക് പിടിച്ച് ഓടുന്നത് കണ്ടില്ല. ജീവിതത്തിൽ മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ വളരെ സബ്ജെക്റ്റീവ് ആണ്.

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      ❤️❤️❤️

  • @sreepriya5949
    @sreepriya5949 8 หลายเดือนก่อน +26

    കവിത കൊള്ളാം സുജിത്ത് . വ്യൂവേഴ്സിനെ നന്നായി എന്റർടെയിൻ ചെയ്യിക്കാൻ നിങ്ങൾ നന്നായി ശ്രമിക്കുന്നുണ്ട്. ക്യൂബൻ എപിസോഡ് സ് അടിപൊളി എല്ലാ വിധ ആശംസകളും സുജിത്ത് & ഫാമിലി❤❤❤❤❤❤

  • @renininan3037
    @renininan3037 8 หลายเดือนก่อน +72

    ക്യൂബയിലെ കരുവന്നൂർ ബാങ്കിന് മുൻപിൽ എത്ര ക്ഷമയോടെ ആണ് ആളുകൾ Q നിൽക്കുന്നത്.നാട്ടിലെ പോലെ പത്രക്കാരും ചാനലുകാരും ഒന്നും ഇല്ല. ഇതാണ് കരുതൽ ഇതാണ് ശരിയായ കമ്മ്യൂണിസം 😎

    • @Shaluvlogs123
      @Shaluvlogs123 8 หลายเดือนก่อน +19

      നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം ആണ് കമ്മ്യൂണിസ്റ്റ്‌ അടിമ കളും തോട്ടിൽ ലും പുഴയിലും വീണ് ചത്ത സഖാക്കളും കൊടി മരങ്ങളും.. 250 രൂപ അടിമകൾ സുജിത് ന്റെ ചാനൽ പൂട്ടിക്കാൻ ഇപ്പോ വരും.. Bro ഞാൻ ഒരു പാർട്ടി യിലും ഇല്ല ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥ ഒന്ന് ആലോജിച് നോകിയെ കേരളം മൊത്തത്തിൽ നശിപ്പിച്ചു. നിത്യ ചിലവിനു പോലും എത്ര രൂപ വേണം എന്ന് ചിന്തിക്കണം.. 🙏🏻

    • @vysakhflaunta846
      @vysakhflaunta846 8 หลายเดือนก่อน +5

      വല്ല ഗുജറാത്തിലോ ജനിച്ചാമതിയാരുന്നു 😌

    • @kottappuramyoungsters
      @kottappuramyoungsters 8 หลายเดือนก่อน

      അവിടെ ആരും ചാണകം തിന്നുന്നുമില്ല, പശുവിൻ്റെ പേരിൽ ആളുകളെ കൊല്ലുന്നുമില്ല...

  • @sivaprasad8086
    @sivaprasad8086 8 หลายเดือนก่อน +21

    സുജിത് ഭായിയുടെ വിഡിയോ എത്ര തിരക്ക് ഉണ്ടെങ്കിലും കണ്ടില്ല എങ്കിൽ സമാധാനം ഉണ്ടാവില്ല. സിഗാർ അടിച്ചാൽ പോലും ഈ ലഹരി കിട്ടില്ല 🤣 സുജിത് 😍😍😍😍❤️

  • @Anacondasreejith
    @Anacondasreejith 8 หลายเดือนก่อน +6

    ഒരു തീട്ട ക്കമ്മിയായ എൻ്റെ രോമം എഴുന്നേൽക്കുന്നു 🔥🤌🏻

  • @kajoykallikadan2325
    @kajoykallikadan2325 8 หลายเดือนก่อน +8

    ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
    ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
    നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
    ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
    ലാൽ സലാം ഉം...ഉം..ലാൽ സലാം

  • @mariojohn3452
    @mariojohn3452 8 หลายเดือนก่อน +173

    ഒരു കാര്യം വ്യക്തമായി കമ്മ്യൂണിസ്റ്റ്‌ കാർ നാട് ഭരിച്ചാൽ ദാരിദ്ര്യം മാത്രം ഉണ്ടാകുവൊള്ളൂ എന്ന് വ്യക്തം ഈ രാജ്യം കാണുമ്പോൾ

    • @assimhussain
      @assimhussain 8 หลายเดือนก่อน +7

      എന്നിട്ടും ജനങ്ങൾ കമ്മ്യൂണിസ്റ്റുകാരെ തന്നെ വീണ്ടും വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കുന്നെങ്കിൽ അവിടെ മറ്റു പാർട്ടിക്കാർ എന്ത് പരാജയം ആയിരിക്കും 🤔

    • @kolumittayi6366
      @kolumittayi6366 8 หลายเดือนก่อน +10

      ചൈനയും , വിയറ്റ്നാമും കമ്മ്യൂണിസ്റ്റ് രാജ്യമാണ് അവിടുത്തെ vlog കാണ

    • @seamedia3891
      @seamedia3891 8 หลายเดือนก่อน

      China is a capitalist economy.

    • @bludarttank4598
      @bludarttank4598 8 หลายเดือนก่อน +4

      ​@@assimhussainപോട്ട് ,,കിണറിലെ തവളക് അറിയില്ലല്ലോ,,പുറത്തെ ലോകം

    • @beeguyfree
      @beeguyfree 8 หลายเดือนก่อน +2

      ചൈനയിൽ പേരിൽ മാത്രമാണ് കമ്മ്യൂണിസം ഉള്ളത്. കാലിറ്റലിസമാണ് സാമ്പത്തിക വ്യവസ്ഥിതി ആണ് അവർ പിന്തുടരുന്നത്. ശെരിയായ കമ്മ്യൂണിസം ഫോളോ ചെയ്‌താൽ ക്യൂബ ആയി തീരും. ശെരിയായ ഇസ്ലാം ഫോളോ ചെയ്‌താൽ അഫ്‌ഗാൻ ആയിത്തീരുന്നത് പോലെ.

  • @tomswayer5413
    @tomswayer5413 8 หลายเดือนก่อน +20

    Its nice to see these Cuban Series. Cuba is a Caribbean Country, was a Spanish Colony just like the others. It’s a poor country, but still while seeing all these, people are friendly, education and health services are better. They have many limitations due to embargo and all, including food supplies, petroleum, public transport and all. Anyways the visuals are mesmerising… Thanks TTE for these visuals ❤

  • @jamesmathew6236
    @jamesmathew6236 8 หลายเดือนก่อน +3

    Very nice to see the Cuban episode, Sujith! Thanks for sharing!

  • @atravelstoryjeeva
    @atravelstoryjeeva 8 หลายเดือนก่อน +36

    സുജിത്തേ ക്യൂ നിൽക്കാൻ നല്ലപോലെ അറിയാവുന്നവർ ആയതിനാൽ ആകും ക്യൂബൻസ് എന്ന് വിളിക്കുന്നെ 😂😂😂❤❤❤

    • @hamzam7782
      @hamzam7782 8 หลายเดือนก่อน

      😂😂

  • @vipin_raj_vj
    @vipin_raj_vj 8 หลายเดือนก่อน +22

    ലാൽസലാം💪❤ സുജിത്ത് ബ്രോ വിന്റേജ് കാറുകൾ കണ്ടു അന്തം വിട്ടിരിക്കുകയാണ് തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുകയാണ്😍 Cuba❤💪😇

    • @davidsling5923
      @davidsling5923 8 หลายเดือนก่อน +9

      പഴയകാറുകളെ അവിടെ കിട്ടുന്നുള്ളു... അവിടെ ഒരു ഓപ്പൺ മാർക്കറ്റ് കൺട്രി അല്ല...1950 കളിൽ stuck ആയി നിൽക്കുന്ന ക്യൂബ...

    • @christyjohnjacob5344
      @christyjohnjacob5344 8 หลายเดือนก่อน

      Antham commie spotted

    • @Kalpakasuresh
      @Kalpakasuresh 7 หลายเดือนก่อน +1

      പുതിയ കാർ വാങ്ങാൻ പണമില്ലാത്തോണ്ട്

  • @suseeladpai1985
    @suseeladpai1985 8 หลายเดือนก่อน +4

    Got a lot of informations abt Cuba... Loved ur episode narrating Cuban tourism....

  • @sujumaloor
    @sujumaloor 8 หลายเดือนก่อน +12

    ഹായ് സുജിത്
    🙋🏻ഒരു കോടി മാത്രം പോപ്പുലേഷൻ ഉള്ള രാജ്യമായതിനാലാണോ കോഴഞ്ചേരി ടൗണിലെ തിരക്കു പോലും തലസ്ഥാന നഗരത്തിലില്ലാത്തത് .

  • @rajalekshmyvenkatesh5803
    @rajalekshmyvenkatesh5803 8 หลายเดือนก่อน +13

    Sooo nice....good and happy vibes from u and ur trip. I feel like I am traveling with you...awesome videos...

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      Thank you so much 🙂

  • @satheesh7951
    @satheesh7951 8 หลายเดือนก่อน +50

    നല്ല നാടും നല്ല മനുഷ്യരും പക്ഷെ കമ്മ്യൂണിസ്റ് പാർട്ടി കാലങ്ങളായി ഭരിച്ചു തകർത്ത് വെച്ചിരിക്കുന്നു

    • @shidin457
      @shidin457 8 หลายเดือนก่อน +3

      എന്നാ നീ പോയി നന്നാക്ക്

    • @neerav2014
      @neerav2014 8 หลายเดือนก่อน

      Yss

    • @arindamsaha735
      @arindamsaha735 8 หลายเดือนก่อน

      Noo usa destroyed so many countries including cuba.shame on u.😅

    • @Govinda-Mamukoya
      @Govinda-Mamukoya 8 หลายเดือนก่อน

      ​@@shidin457അനക്കെന്താ ചൊറിഞത്😂😂

    • @Lallu9946
      @Lallu9946 7 หลายเดือนก่อน +1

      Myyyr nee poyi bharikkk ....

  • @ROSUJACOB
    @ROSUJACOB 8 หลายเดือนก่อน +22

    Thanks for staying strong, Sujith❤.You are an inspiration.

  • @user-fw4ws6lx8z
    @user-fw4ws6lx8z 8 หลายเดือนก่อน +5

    Cuban Old Havana City Views Amazing & Amazing Information Videography 👌 Waiting for Vintage Car 🚗 Raid Views 👍👍👍👍💪💪💪

  • @philipgeorge7753
    @philipgeorge7753 8 หลายเดือนก่อน +8

    I could see many older folks able to play musical instruments & sings their usual Spanish songs.🙌

  • @kowsu_23
    @kowsu_23 8 หลายเดือนก่อน +2

    Sanjaram reethik marunnu chettaa adipoli... all the best.. 😊❤

  • @fullmoon2511
    @fullmoon2511 8 หลายเดือนก่อน +7

    India ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയെന്ന് പറയുന്നു പക്ഷെ ഇവിടെ ഒരു ലോക സമ്മേളനം നടന്നാൽ ചേരികൾ മറക്കുന്നു. അതുപോലെ റോഡിൽ വരെ ഒന്നും രണ്ടും സാധിക്കുന്നു, അച്ചടക്കം ഇല്ലായ്മ, അക്രമങ്ങൾ, പീഡനങ്ങൾ.... ഇതൊക്കെ വെച്ച് നോക്കിയാൽ ക്യുബ ഇന്ത്യയേക്കാൾ എത്രയോ മുന്നിലാണ് ❤️👍

  • @veena777
    @veena777 8 หลายเดือนก่อน +2

    Yesterday was awesome video Sir I really enjoyed it today I am going to see 😀😀😀

  • @binulekshmi1891
    @binulekshmi1891 8 หลายเดือนก่อน +3

    അതേ .....എല്ലാ നാടും വ്യത്യസ്തമാണ് ഇന്നത്തെ episode എനിക്കിഷ്ടപ്പെട്ടു.

  • @manojacob
    @manojacob 8 หลายเดือนก่อน +16

    Most of the vintage cars are American cars of 1940s and 1950s. After Castro took over, America declared trade and travel embargo. It is amazing to see how the Cubans keep it running. They may have good car mechanics. Thanks for the video.

    • @vippsmillennial6336
      @vippsmillennial6336 8 หลายเดือนก่อน +2

      Puthiyathe vangan pattumayrnel avar ithokka epo kadalil erinju enne nokya mathi bhai 😂
      Namde naatil thanne ella vandikalum automatic transmission aayi. Avde ipozhum gear lever steering attached!

  • @subimary1767
    @subimary1767 8 หลายเดือนก่อน

    Got a lot of informationa about cuba, Sujith great job, keep going

  • @x-factor.x
    @x-factor.x 8 หลายเดือนก่อน +3

    കമ്മ്യൂണസത്തിന്റെ ഒരു പ്രധാന നേട്ടം ഒരു ലോ ഫ് ബ്രഡിനുവേണ്ടി ഏഴു മണിക്കൂർ ക്യൂവിൽ കാത്തു നില്ക്കുക?!!!

  • @marybinu2053
    @marybinu2053 8 หลายเดือนก่อน +2

    Its so nice to see all vehicles❤❤Adipoli video👍💖

  • @wayofli
    @wayofli 8 หลายเดือนก่อน +90

    പൊതു ഗതാഗത സൗകര്യം കുറവ് എല്ലാ തരത്തിലും ദാരിദ്ര്യം കമ്മ്യൂണിസ്റ് ഭരണം കൊണ്ട് കിട്ടിയത് അത് ഇവിടുത്തെ കമ്മികൾക്കു മനസിലാവില്ല 😊

    • @swaroopkrishnan2154
      @swaroopkrishnan2154 8 หลายเดือนก่อน

      Mallu kammis are basically illiterates and they have to see what's going in the Western world.

    • @shasthranikandu
      @shasthranikandu 8 หลายเดือนก่อน +1

      ആര് ഭരിച്ചാലും ഭരിക്കുന്നവരുടെ കഴിവ് പോലെ ഇരിക്കും

    • @sanathannair8527
      @sanathannair8527 8 หลายเดือนก่อน

      ​@@shasthranikanduകമ്മ്യൂണിസ്റ്റുകാർ ആരു ഭരിച്ചാലും അവരുടെ നയങ്ങൾ ഒരു പോലെയല്ലേ ?
      കാലഹരണപ്പെട്ട ഒരു വരട്ടു തത്വശാസ്ത്രം മാത്രമാണത്.

    • @MJ-lz2xn
      @MJ-lz2xn 8 หลายเดือนก่อน +1

      ​@@shasthranikanduഅപ്പൊ കൊയപ്പം, കമ്മി ഊണി സത്തിനല്ല, അല്ലേ?

    • @arindamsaha735
      @arindamsaha735 8 หลายเดือนก่อน

      usa only responsible for this not not communist party

  • @jijivarghesejohn7959
    @jijivarghesejohn7959 8 หลายเดือนก่อน +15

    Excellent job, Sujith! You've provided us with valuable insights into Cuba. It appears that Cuba is an enchanting destination, boasting a plethora of delightful restaurants, captivating tourist attractions, and warm and hospitable locals.👍

  • @aryaa6995
    @aryaa6995 8 หลายเดือนก่อน +9

    Hi സുജിത് യാത്രകൾ എല്ലാം അടിപൊളിയാകുന്നു. ഋഷി baby missing ❤❤

  • @sr6590
    @sr6590 8 หลายเดือนก่อน +5

    Yes in Cuba every Friday night telecasting Indian movies ❤❤.. like this 20 years ago doordarshan telecast friday night Hindi movies😍

  • @sr6590
    @sr6590 8 หลายเดือนก่อน +21

    Yes Cuban people's are very loving and caring. Sweet hearted persons ❤..no limitation for love ❤

  • @ReviewReaction360
    @ReviewReaction360 8 หลายเดือนก่อน +4

    Awsome Series Bhai ❤love It U Just Keep Growing people are always have problems with success😂 so u don't take them seriously 😉 Much Love From Bangalore❤

  • @senthildeena5257
    @senthildeena5257 8 หลายเดือนก่อน +3

    My favorite youtube r ഉള്ളത് ഉള്ളപടി പറയും സുജിത് ഭക്തൻ👍

  • @rijilodamvalappil6045
    @rijilodamvalappil6045 8 หลายเดือนก่อน +2

    ക്യൂബയിൽ കൈരളി ചാനൽ കിട്ടുന്നുണ്ട് എന്നാണ് കേട്ടത്

  • @aaron.mj.
    @aaron.mj. 8 หลายเดือนก่อน +8

    Day by day you are improving the quality and entertainment Etta...

  • @chitracoulton7926
    @chitracoulton7926 8 หลายเดือนก่อน +4

    I have been to Cuba twise with the family,now I see many places in your video , I live in Canada, thanks for showing many interesting buildings ,

  • @jijuspeaks
    @jijuspeaks 7 หลายเดือนก่อน

    This time your presentation was simply nice. I could see the nice ,positive and better transformation in you when you talk . You showed and said lot of compliments. This episode was very good. Keep up the work. This story of CUBA was so informative.

  • @kagnanam
    @kagnanam 8 หลายเดือนก่อน

    Njan ee vlogil vanna vintage carugal ende husbandinu kanichu. Adheham u tube kanarilla. Pandathhe carugal kandu adhhehathinu valare happy ayi. Tnq. Naleyude vloginayi kathirikkunnu.

  • @crnairnair3839
    @crnairnair3839 8 หลายเดือนก่อน

    Good attempt...go ahead..all the best

  • @BinduNila-on1db
    @BinduNila-on1db 8 หลายเดือนก่อน +1

    ചില സമയത്ത് പഴയ 70's 80's സിനിമ കാണുന്നത് പോലെ വിൻടേജ് കാർ കാണുമ്പോൾ

  • @Solivagant970
    @Solivagant970 8 หลายเดือนก่อน +8

    Kidilan Visuals😍😍🔥…Cuban Vlogs are Lit❤️‍🔥

  • @raveendranvelayudhan
    @raveendranvelayudhan 8 หลายเดือนก่อน

    അടിപൊളി bro വളരെ ഇഷ്ട്ടപെട്ടു 😍

  • @muhammadsajudheenshajimps5277
    @muhammadsajudheenshajimps5277 8 หลายเดือนก่อน

    Adi poli video❤

  • @santhypr4315
    @santhypr4315 8 หลายเดือนก่อน

    Sujith ,travel cheytha rajyangalil oru variety wibe aanu Cuba.oru different approach.very informative

  • @jayaprakashpb3439
    @jayaprakashpb3439 8 หลายเดือนก่อน

    സൂപ്പർ vishuals ഉം സൂപ്പർ അവതരണവും കിടിലൻ❤❤സുജിത് 👍👍👍

  • @believer08
    @believer08 8 หลายเดือนก่อน +1

    Intro 💥🔥

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 8 หลายเดือนก่อน +1

    അടിപൊളി വീഡിയോ 🎉🎉🎉🎉👌🏻👍🏻🌹🙏🏼

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 หลายเดือนก่อน

    Ennathe vedio polichu 👌

  • @vivekvivi0
    @vivekvivi0 8 หลายเดือนก่อน +14

    ചെറിയ രീതിയിൽ ഒക്കെ എന്തെങ്കിലും ചെയ്ത് ജീവിക്കുന്നവരുടെ അടുത്തൊന്നും bargain ചെയ്യരുത്.. അതെങ്കിലും കിട്ടട്ടെന്ന് കരുതിയിട്ടാവും നിങ്ങൾക്ക് അത് തരുന്നത്.. അങ്ങനെയുള്ളവരെ ചൂഷണം ചെയ്യല്ലേ 🙏

  • @gopikrishnann8553
    @gopikrishnann8553 8 หลายเดือนก่อน

    Super video sujith bro 🎉🎉

  • @nirmalk3423
    @nirmalk3423 8 หลายเดือนก่อน

    Awesome 👌

  • @hebalwilfred1525
    @hebalwilfred1525 8 หลายเดือนก่อน

    Adipoli video🤗

  • @veena777
    @veena777 8 หลายเดือนก่อน

    Waiting for you Sir always today you came early 😀😀😀

  • @dhanyad-wl3yt
    @dhanyad-wl3yt 8 หลายเดือนก่อน

    Vdo full adipoli vibe aayirunnu

  • @anjusarath682
    @anjusarath682 8 หลายเดือนก่อน +1

    Song adipoli 😍❤️

  • @vishnudaspk1965
    @vishnudaspk1965 8 หลายเดือนก่อน

    Intro👍👍

  • @KULLUvlogs
    @KULLUvlogs 8 หลายเดือนก่อน +2

    അതൊരു പയേ ലാൻഡ് ക്രൂയ്സർ ആണ് ❤👍

  • @vijeesho8955
    @vijeesho8955 8 หลายเดือนก่อน +2

    Cute cuba❤

  • @rajaneeshmr7234
    @rajaneeshmr7234 8 หลายเดือนก่อน

    Sujith bro adipoli
    Amazing

  • @raseenaansar5725
    @raseenaansar5725 8 หลายเดือนก่อน

    Super.. 👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 หลายเดือนก่อน

    Great beautiful congratulations hj Best wishes thanks

  • @shylaba530
    @shylaba530 8 หลายเดือนก่อน

    Nice video Sujith🎉

  • @lifevlogbysachin
    @lifevlogbysachin 8 หลายเดือนก่อน

    Hi sujith bro. Vlog nice ayittudi

  • @ajith493
    @ajith493 8 หลายเดือนก่อน

    അടിപൊളി 😮😊👍👌

  • @remeshp7926
    @remeshp7926 8 หลายเดือนก่อน +2

    ഹായ്... സുജിത്ത് ഭായ് . ക്യൂബ അടിപൊളി.

  • @amalbabu7826
    @amalbabu7826 8 หลายเดือนก่อน

    അടി പൊളി ❤

  • @ashokankarumathil6495
    @ashokankarumathil6495 8 หลายเดือนก่อน +13

    നമ്മുടെ നാട്ടില്‍ പ്രജരീക്കുന്ന ക്യൂബയും ,നേരില്‍ കണ്ട ക്യൂബ യും തമ്മില്‍ വ്യത്യാസം ഒന്ന് പറയാമോ? എതായാലും ഇന്ത്യ കാര്‍ക്ക് കിട്ടുന്ന സ്വീകാര്യത ക്യൂബ yelum കാണുന്നു സന്തോഷം!

  • @musicworld4u84
    @musicworld4u84 8 หลายเดือนก่อน

    11:43 😍😍😍😍 poli aayitund paat ❤❤❤❤

  • @deepasadanandan6927
    @deepasadanandan6927 8 หลายเดือนก่อน +38

    Vintage cars with the buildings around are like fantasy world👍

    • @jimmoriarty4530
      @jimmoriarty4530 8 หลายเดือนก่อน +11

      😂 nalla vandi medikkan ulla vakuppu illa, daridyam and kore restrictions okke ullathkondu

    • @bennyjohn847
      @bennyjohn847 8 หลายเดือนก่อน

      Vintage cars😂😂😂😂

    • @ajithkumardamodarannair6074
      @ajithkumardamodarannair6074 8 หลายเดือนก่อน +1

      Vintage cars and buildings😂😂😂😂😂... Developements enna vak polum cubakkar kettit undavilla chetta

    • @nathanramses9072
      @nathanramses9072 7 หลายเดือนก่อน

      Vintage cars and buildings. Actually Communism Karanam putiya vandi or building renovation cheyan patunilla😂

  • @vineeshdrops261
    @vineeshdrops261 8 หลายเดือนก่อน

    അടിപൊളി അവതരണം...

  • @mohammedajmal120
    @mohammedajmal120 8 หลายเดือนก่อน +1

    Nice❤❤❤❤

  • @pravithasubramanian2231
    @pravithasubramanian2231 8 หลายเดือนก่อน

    Adipoi❤💪🏻

  • @sajipp950
    @sajipp950 8 หลายเดือนก่อน

    സൂപ്പർ ❤❤❤

  • @faizalfaizalashraf9942
    @faizalfaizalashraf9942 8 หลายเดือนก่อน

    Powli T shirt nannayi cherunnu😍😍

  • @SreejithGangadharan
    @SreejithGangadharan 8 หลายเดือนก่อน +1

    Cuba episode addipowliyakunnunde❤

  • @smrithinvp7663
    @smrithinvp7663 8 หลายเดือนก่อน

    തുടക്കം is awesome ❤

  • @user-ho6hy3rn3j
    @user-ho6hy3rn3j 8 หลายเดือนก่อน +8

    It’s Land Cruiser ❤

  • @fliqgaming007
    @fliqgaming007 8 หลายเดือนก่อน +19

    അടിപൊളി ക്യൂബൻ vibes with Sujithettan 😍❤️ T Shirt polichu 🩵

  • @renjup.r6210
    @renjup.r6210 8 หลายเดือนก่อน

    Amazing

  • @praneshprane5164
    @praneshprane5164 8 หลายเดือนก่อน

    Pwoli

  • @Insta---diesel_hunter
    @Insta---diesel_hunter 8 หลายเดือนก่อน

    ഗുഡ് bro😊

  • @anilsimon-rland
    @anilsimon-rland 8 หลายเดือนก่อน

    Good information about cuba... ✨

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน

      Glad you think so!

  • @Shaluvlogs123
    @Shaluvlogs123 8 หลายเดือนก่อน +22

    കമ്മ്യൂണിസ്റ്റ്‌ കാർക്ക് എതിരെ വീഡിയോ ചെയ്തു എന്ന് കേട്ടു.. അങ്ങനെ ചെയ്തെങ്കിൽ ഒത്തിരി നന്ദി... ഈ ചാനൽ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.. 🙏🏻ആരുടേയും മുന്നിൽ മുട്ട് മറക്കരുത്. കമ്മി ഭീഷണി യുടെ മുമ്പിൽ മുട്ട് മടക്കരുത് ചങ്കുറപ്പോടെ മുന്നോട്ട് പോകുക സുജിത് 🙏🏻

    • @Shibikp-sf7hh
      @Shibikp-sf7hh 8 หลายเดือนก่อน +3

      ഏത് വീഡിയോ ആണ് കമ്മ്യൂണിസ്റ്റിനു എതിരായി ചെയ്തത്???

    • @pluspoint1997
      @pluspoint1997 8 หลายเดือนก่อน

      😢😢😅😅

  • @eajas
    @eajas 8 หลายเดือนก่อน

    Nice bro🥰👍

  • @vignesh.balasubramanian
    @vignesh.balasubramanian 8 หลายเดือนก่อน

    Adipoli content.😊
    When in doubt, Google lens use cheyyu! For translation.

  • @akhilraj2920
    @akhilraj2920 8 หลายเดือนก่อน

    Nice❤

  • @user-yj5mr2ee1d
    @user-yj5mr2ee1d 8 หลายเดือนก่อน

    ❤❤ supper

  • @shomakumar7237
    @shomakumar7237 8 หลายเดือนก่อน +10

    Cuban episodes are really awesome. Solo trip gives us more information about the place.

  • @lathakrishna4310
    @lathakrishna4310 8 หลายเดือนก่อน +4

    Cuba. 🔥🔥🔥🔥💪

  • @adarshkj4966
    @adarshkj4966 8 หลายเดือนก่อน +1

    Nigal poli aanu
    Kammikalkk adhyathe adi 😂😂😂
    Kammikalude munnil muttu madakkatha nigalkk bigg salute ❤

  • @sidheeqmk237
    @sidheeqmk237 8 หลายเดือนก่อน

    ഇങ്ങേരുടെ solo ട്രിപ്പുകൾ അടിപൊളി ആണ് ✌️

  • @rajanpk8297
    @rajanpk8297 7 หลายเดือนก่อน

    സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ

  • @sudhiarackal
    @sudhiarackal 8 หลายเดือนก่อน +4

    ഞാൻ ആദ്യമായാണ് ഭക്തന്റെ വീഡിയോ കാണുന്നത്. കേരള സുടാപ്പികൾ എന്തോ റിപ്പോർട്ട്‌ ചെയ്‌തെന്ന് കേട്ടിട്ട് വന്നതാണ്.❤❤❤❤❤

  • @jashid6876
    @jashid6876 8 หลายเดือนก่อน

    Cuban Video oru sugalla, Namaku group travel video venda. family or solo trip🥰

  • @vinodgeorge3190
    @vinodgeorge3190 8 หลายเดือนก่อน +2

    Can see many Russian made Lada 2101 cars on Cuban roads, which is a replica of old Fiat 124 ( Premier 118 NE cars produced in India during 1990's...)

  • @hippopotamus9879
    @hippopotamus9879 8 หลายเดือนก่อน +11

    ഒരു തുറന്ന ജയിലും ക്യൂബയും തമ്മിൽ എന്ത് വ്യത്യാസം?

  • @albin7448
    @albin7448 8 หลายเดือนก่อน +2

    Sujith chetooo❤❤❤.

  • @ashikbabu4433
    @ashikbabu4433 8 หลายเดือนก่อน

    Sujith etta.. How much time it will last ur phone battery while shooting & what is the backup if you drained your battery & pls guide ur accessories while video making during full day shooting

  • @avikvlogs8190
    @avikvlogs8190 8 หลายเดือนก่อน

    Thanks!

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน

      Thank You So Much