ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചെഗുവേരയുടെ സ്വന്തം സിഗാർ | World Famous Cuban Cigars | Making, Rolling & Farm Visit

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • ചെഗുവേരയുടെ സ്വന്തം സിഗാർ | World Famous Cuban Cigar | Making, Rolling & Farm Visit #techtraveleat #cuba #travelvlog
    ‪@MGMMuthuHotels‬
    00:00 Intro
    01:08 Bus Journey
    02:32 Beautiful Villages
    07:17 View point
    08:13 Cuban Music
    13:08 Cigar Factory in Cuba
    19:12 Lunch with Cuban Music
    26:24 Tribal man
    27:01 Indian Cave
    31:24 Cuban Farmer's House
    34:12 Cigar making
    37:52 Prehistory Mural, Viñales
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 586

  • @fliqgaming007
    @fliqgaming007 9 หลายเดือนก่อน +111

    നമ്മൾ സ്കൂളിന് tour പോകുന്ന പോലെ ഒരു സീരീസ് 😄❤️ Nice Videos 🇨🇺

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +6

      🥰🥰🥰

    • @sahad8223
      @sahad8223 9 หลายเดือนก่อน +1

      Athane

    • @AnfasM-te9qj
      @AnfasM-te9qj 9 หลายเดือนก่อน

      💯💯

  • @Wanderlustgundu
    @Wanderlustgundu 9 หลายเดือนก่อน +94

    ഉള്ളത് ഉള്ളത് പോലെ പറയുന്ന സുജിത് ബ്രോ ഇഷ്ട്ടം,... തുടർന്നും അങ്ങനെ തന്നെ ആവട്ടെ എന്നും....

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +5

      🥰🥰❤️👍

    • @shemijanardhanan5293
      @shemijanardhanan5293 9 หลายเดือนก่อน +2

      ക്യൂബയിൽ പോയി ഉള്ളതു ഉള്ളത് പോലേ പറഞ്ഞാൽ പണി പാലും വെള്ളത്തിൽ കിട്ടും ചിലപ്പോൾ ജയിൽ വരെ

    • @bijiabrahamthankachan9980
      @bijiabrahamthankachan9980 9 หลายเดือนก่อน

      👍 സപ്പോർട് സുജിത് with ഫാമിലി

  • @macdonald5440
    @macdonald5440 9 หลายเดือนก่อน +105

    Sujith bhai, don't worry, continue your Cuban journey with full power.. അവരുടെ ആരുടെ എങ്കിലും ഇടപെടൽ ഉണ്ടെങ്കിൽ മനസിലാകൂ അതു ഈ പ്രോഗ്രാം കൂടുതൽ ആളുകൾ കാണും.. അതിലുപരി ഇവിടെ പോകാൻ പറ്റാത്തവർക്കു ഇതിലും നല്ല ഒരു റഫറൻസ് വേറെ ഇല്ല..

  • @stephydxb6782
    @stephydxb6782 9 หลายเดือนก่อน +201

    Cubaയിൽ ആരും പോകാതെ തന്നെ ക്യൂബയുടെ എല്ലാ സ്ഥലങ്ങളും നല്ല രീതിയിൽ ഞങ്ങൾ എല്ലാവർക്കും വിഷ്വൽസ് ആയിട്ടും വിശദീകരിച്ചും പറഞ്ഞുതരുന്ന സുജിത്ത് ബ്രോയ്ക്ക് മലയാളി തന്ന പണി എന്തായാലും കൊള്ളാം ഇത്രയും അസൂയ, കുശുമ്പ്, കുനിഷ്ട്, കുന്നായ്മ, ഉള്ള ഒരു വിഭാഗം..എല്ലാവരെയും ഞാൻ പറയുന്നില്ല ഇത് ചെയ്ത ആള് എന്തായാലും മഹാ മോശം പന്ന പണിയാണ് കാട്ടിയത്... ആരായാലും നടുവിരൽ നമസ്കാരം..... കീപ് ഗോയിങ് ഓൺ bro❤️❤️❤️

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +29

      🥰❤️🙏

    • @stephydxb6782
      @stephydxb6782 9 หลายเดือนก่อน +1

      ​@@TechTravelEat❤❤❤👍👍

    • @raajroop
      @raajroop 9 หลายเดือนก่อน

      ഏതോ കമ്മൂഞ്ചികൾ തന്നെ ആരിക്കും പണി കൊടുത്തത്

    • @parambilclicksbyajan4943
      @parambilclicksbyajan4943 9 หลายเดือนก่อน +4

      നമ്മൾക്ക് ഒരിക്കലും ക്യൂബ അല്ലെങ്കിൽ സുജിത് പോകുന്ന രാജ്യങ്ങളിൽ പോയി വീഡിയോ എടുത്ത് അതിന്റെ തനിമ നഷ്ടം ആകാതെ കുത്തി ഇരുന്നു ഉറക്കം അളച്ചു എല്ലാ ദിവസവും പകൽ 12 മണിക്ക് ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക എന്നത് അത്ര ചെറിയ കാര്യം ഒന്നും അല്ല. അത്‌ പോലെ നെഗറ്റീവ് പറയുന്നവർക്ക് ചെയ്യാൻ കഴിയില്ല എങ്കിൽ ഒരു നല്ല വാക്ക് എങ്കിലും പറഞ്ഞു കൂടെ ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നത് ആണ് സുജിത് ബ്രോ ചെയ്യുന്നത്. ഉള്ളത് ഉള്ളത് പോലെ പറയണം. എങ്കിൽ അല്ലെ എല്ലാരും അറിയുക ഉളളൂ. നാളെ ഒരാൾ അവിടെ പോയിട്ട് സുജിത് ഭക്തൻ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഞാൻ അവിടെ പോയത്. എന്നിട്ട് അവിടെ ഒരു തേങ്ങയും ഇല്ല എന്ന് പറയുന്നതിലും നല്ലതല്ലേ ഉള്ള കാര്യം പറയുന്നത്. ഇവിടെ രാഷ്ട്രീയം വിഷയം അല്ല. എല്ലാരും ഒരു പോലെ ആണ്. ആവശ്യം ഉള്ളവർ കാണുക. അല്ലാത്തവർ കാണണ്ട അത്രേം ഉളളൂ. സുജിത് ബ്രോ വീഡിയോ ഒത്തിരി ഇഷ്ടം ആയി. ക്യൂബ യിൽ നിന്ന് വരുന്നത് വരെ എല്ലാ ദിവസവും വീഡിയോ ഇടണേ. സ്നേഹാശംസകൾ നേരുന്നു 🥰🥰🥰🥰🥰

    • @sadiksadi1457
      @sadiksadi1457 9 หลายเดือนก่อน

      ❤❤❤❤

  • @JibinJaimon-cn2le
    @JibinJaimon-cn2le 9 หลายเดือนก่อน +6

    എന്ത് ചെയ്താലും പല അഭിപ്രായമുള്ള നാടാണ് നമ്മുടേത്. സുജിത്ത് bro മുന്നോട്ടു പൊക്കോളൂ. ഒപ്പം തന്നെ സപ്പോർട്ട് ചെയ്യുന്ന സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. താങ്കളുടെ കഷ്ടപ്പാട് കുറ്റം പറയുന്നവർ കാണുന്നില്ല

  • @Fathima_Ak
    @Fathima_Ak 9 หลายเดือนก่อน +67

    Sujith bro! Just wanted to say that your videos are top-notch. We're totally behind you, so don't let those negative comments bother you. We're 100% satisfied with the content you're creating. Keep up the great work! 👍

  • @jagadasatheesan5741
    @jagadasatheesan5741 9 หลายเดือนก่อน +84

    ഉള്ളത് ഉള്ളതു പോലെ പറഞ്ഞാൽ മതി. അതാണ് ശരി. രാഷ്ട്രീയവും മതവും കലക്കിക്കുട്ടിക്കുന്നവരോട് പോകാൻ പറയൂ ...👍

  • @Shoukathali-og7vl
    @Shoukathali-og7vl 9 หลายเดือนก่อน +24

    സുജിത്ത് ഭായ് നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക..
    അഭിനന്ദനങ്ങൾ,ക്യൂബയെ പരിചയപ്പെടുത്തിയതിന്..

  • @sureshbabu9118
    @sureshbabu9118 9 หลายเดือนก่อน +4

    ഞാൻ ഒരു ഇടത് അനുഭാവമുള്ള ഒരാളാണ്. എത്ര കാലം കൊണ്ട് താങ്കളുടെ വീഡിയോ.. കാണുന്നു

  • @akkulolu
    @akkulolu 9 หลายเดือนก่อน +7

    ജീവിതത്തിൽ ഒരിക്കൽപോലും പോകാൻ കഴിയാത്ത ഒരു സ്ഥലം. സുജിത് പോയി ഇതൊക്കെ കാട്ടിത്തരുമ്പോൾ ഒരുപാട് സന്തോഷം good luck sujith ❤️❤️🥰🥰👌👌

  • @aryaammu5455
    @aryaammu5455 9 หลายเดือนก่อน +12

    പറയുന്നവർ പറയട്ടെ ചേട്ടാ എല്ലാത്തിന്റെയും വാ മൂടികെട്ടാൻ പറ്റില്ലല്ലോ Keep Going ❤ Bst of luck

  • @melvinaugustine
    @melvinaugustine 9 หลายเดือนก่อน +5

    After INB both seasons this is in my repeat watchlist... amazing cuban series... love vintage cars and Cigars..

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 9 หลายเดือนก่อน +9

    ഹലോ സുജിത്ത് ഭായ് , എന്തുമാത്രം കഷ്ടപ്പെട്ടാണ് ഈ വീഡിയോകൾ ചെയ്യുന്നത്, മലയാളികളുടെ കുശുമ്പ്, കുഞ്ഞായ്മ, ഇതെല്ലാം അതിജീവിച്ചു.
    താങ്കളുടെ മനസ്സിനെ സ്നേഹം പങ്കുവെക്കുന്നത്,,
    ക്യൂബയുടെ കാഴ്ചകൾ വളരെ മനോഹരം, മലയാളികൾ ലോകത്തിൽ എവിടെ ചെന്നാലും, നല്ലത് പറഞ്ഞു കേട്ടിട്ടുള്ളൂ,,
    പക്ഷേ കേരളത്തിൽ വന്നാൽ കുശുമ്പിന് കണക്കില്ല,,, ലോകത്തിൽ എവിടെപ്പോയാലും പാര വെക്കാൻ മലയാളികൾക്ക് മാത്രമേ ആകു,,
    ചില വാർത്തകൾ കേൾക്കുമ്പോൾ അത് അങ്ങനെ തോന്നിപ്പോകും..
    എല്ലാം ക്ഷമയോടെ സ്നേഹത്തോടെ സംസാരിക്കുന്ന താങ്കൾക്ക്, താങ്കളുടെ സഹോദരൻ അഭിജിത്തിന്,, താങ്കളുടെ കുടുംബത്തിനും, അപ്പനും അമ്മയ്ക്കും, എല്ലാ സ്നേഹ ആദരവുകളു ഞാൻ അർപ്പിക്കുന്നു,,
    ഞാന് എല്ലാ വീഡിയോകളും കാണാറുണ്ട്, ജൂബി കുമ്പനാട്, കോഴഞ്ചേരിയുടെ തൊട്ടടുത്ത പ്രദേശം.
    നമ്മുക്ക് പത്തനംതിട്ട കാർക്ക് അഭിമാനത്തോടെ പറയാം സുജിത്ത് ലോകത്തിന്റെ നല്ലൊരു ബ്ലോഗർ ആയി മാറും.. ഒരിക്കൽ കൂടി എല്ലാ നന്മകളും നേരുന്നു..
    we are entertainment & enjoy life...
    Take care Indian blogging history,,,,,
    god bless you
    🌹🌹🌹🌹🌹🙏❣️

  • @akj10000
    @akj10000 9 หลายเดือนก่อน +2

    അന്ധമായ കമ്മ്യുണിസ്റ്റ് വിരോധം കേരളത്തിലെയും ഇന്ത്യയിലെയും ചിലരുടെ ജന്മനാല്‍ ഉള്ളതാണ് അതാണ്‌ അവര്‍ നെഗറ്റീവ് അടിക്കുന്നത് വ്ലോഗ് ഗംഭിരമാകുന്നുണ്ട്. ചെന്നയില്‍ നിന്നും ഒരു ഹായി

  • @roshfara
    @roshfara 9 หลายเดือนก่อน +18

    Pani tharunnadh asooya and kannkadi aan Sujith bro. Don’t change. keep entertaining us..love and support!❤

  • @sabeenaebrahim7418
    @sabeenaebrahim7418 9 หลายเดือนก่อน +22

    കുറ്റം+ നുണ+പാര+ അസൂയ+കുഷുമ്പ്=മലയാളി 😀😀😀😀😀😀😀😀😀. Sujith അതികം ആർക്കും കിട്ടാത്ത ഒരു opportunity കിട്ടിയതല്ലേ പരമാവധി ഉപയോഗിക്കു. All the best dear Sujith 🥰🥰🥰🥰

  • @kajoykallikadan2325
    @kajoykallikadan2325 9 หลายเดือนก่อน +14

    😂farm fresh cigar ഫ്രം ക്യൂബ😂
    ശ്വേത ഉലക്ക മൂർച്ച കൂട്ടി വെച്ചിട്ടുണ്ട്😅ചെങ്ങന്നൂരിൽ❤

  • @Rdz_dream
    @Rdz_dream 9 หลายเดือนก่อน +2

    ക്യൂബ കാണാൻ കൊള്ളമല്ലോ❤

  • @sreejarenchusreejarenchu4618
    @sreejarenchusreejarenchu4618 9 หลายเดือนก่อน

    സുജിത് നിങ്ങൾ ഒരു സഞ്ചരിയാണ്. നിങ്ങൾ ഒരു പാർട്ടിയുടെയും വക്താവായി പോയതല്ല. ടൂറിസം പ്രമോഷൻ അത് നിങ്ങൾ നന്നായി ചെയ്യുന്നുണ്ട്. അവിടെ ടൂറിസ്റ്റ് ആയിട്ട് പോകാൻ ഒരു പ്രശ്നവും ഇല്ല നമുക്ക് എല്ലാ സൗകര്യവും അവിടുണ്ട് എന്താനില്ലാത്തത്.പിന്നെ അവിടുത്തെ ജീവിത രീതികളും മനുഷ്യരെയും എല്ലാം പറ്റി അദ്ദേഹം അവിടെ കണ്ട കാര്യങ്ങൾ ഉള്ളതുപോലല്ലേ നമ്മളിലേക്ക് എത്തിക്കാൻ സാധിക്കു. നിങ്ങൾ അതൊന്നും ശ്രദ്ധിക്കേണ്ട ബ്രോ. ഞങ്ങൾക്ക് വേണ്ടി ഇനിയും ഒരുപാട് ഒരുപാട് നല്ല വീഡിയോകൾ വരട്ടെ. കാത്തിരിക്കുന്നു ❤️❤️❤️❤️❤️

  • @deykrishna5141
    @deykrishna5141 9 หลายเดือนก่อน +38

    I was suggesting you to keep a serial number of your blogs. If any of the blogs is missing it would be easy to see the missed one. Sorry to point out that it is not done so far

    • @kunns73
      @kunns73 9 หลายเดือนก่อน +4

      Actually that is a good idea

    • @VettichiraDaimon
      @VettichiraDaimon 9 หลายเดือนก่อน +1

      He used to do that

  • @travell_bells
    @travell_bells 9 หลายเดือนก่อน +2

    ബ്രോ ഞാൻ നോക്കിയിട് ഈ കേരളത്തിലെ പോലെ കൊടിയും ചുവന്ന കൊടിയും ഒന്നും അവിടെ കണ്ടില്ല ചെഗുവേരയുടെ ഫോട്ടോസ് ഒരുപാട് und🥰💕

  • @anuragbennet3957
    @anuragbennet3957 9 หลายเดือนก่อน +6

    Cuba is soo beautiful and calm. This is going to be my favourite travel series. Will definitely visit in future 😍

  • @rakeshrakhi2288
    @rakeshrakhi2288 9 หลายเดือนก่อน +4

    ❤❤❤ 3:05 sujith bro varumbol a choriyan malayalik chorichal kurayanulla cream kondu varanam...nighal continue bro we are always with u...❤❤

  • @fasilajalal8210
    @fasilajalal8210 9 หลายเดือนก่อน +1

    വീണ്ടും വീണ്ടും ക്യൂബൻ കാഴ്ചകൾ മനോഹരം ആക്കി തരുന്നതിനു ഒരുപാടു നന്ദി... ബ്രോ ആണെന് തോനുന്നു കൂടുതൽ വ്ലോഗ് എടുക്കുനെ... പിന്നെ Desi Girl Priyanka ഉണ്ടെന്നു ഇപ്പോൾ ആണ് അറിഞ്ഞത്.. എല്ലാവരെയും ഈ ഒറ്റ വ്ലോഗിൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം.... North Indians നെ എല്ലാം കൂടി ഒന്നിച്ചു ഒരു ദിവസം കാണിച്ചാൽ നല്ലത് ആയിരിക്കും 🌹🌹🌹

  • @artcreation3251
    @artcreation3251 9 หลายเดือนก่อน +4

    പറഞ്ഞിട്ട് കാര്യമില്ല 🎉നമ്മുടെ ആൾകാർ അങ്ങനെ ആയിപോയി 🎉👍

  • @thakkali_official
    @thakkali_official 9 หลายเดือนก่อน +5

    പാറി പറന്ന് video എടുത്തോണ്ട് ഇരുന്ന Sujith bro നെ അവർ Bus ൽ പൂട്ടി 😂❤️

  • @sinojbalanvlogs5580
    @sinojbalanvlogs5580 9 หลายเดือนก่อน +8

    സൂരജ് ഏട്ടാ നിങ്ങളും Mountain Trekkar നേം ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤😊❤😊❤👍👍👍

  • @sajanjoseph3685
    @sajanjoseph3685 9 หลายเดือนก่อน

    ❤️❤️❤️സുജിത് ബ്രോ...
    ആനവണ്ടി മുതൽ നമ്മൾ നിങ്ങളെ കാണുന്നതും, കൂടെയുള്ളതും ആണ്....
    ഇനിയും കൂടെ തന്നെ കാണും....
    Keep Goingggg....
    ❤️❤️❤️....Love You

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 9 หลายเดือนก่อน +3

    Sujithettante maximum effort e series il idunnund njnagale entertain cheyyikkan....ariyam 👍🏻Thanku etta ❤

  • @nmhotels1158
    @nmhotels1158 9 หลายเดือนก่อน +1

    Ningalude ella vediosum kanunna alayathukond ningalude oru vdo cheyyunna shayli nannayitt ariyam. Edhu rajyath poyalum ningal cheyyunna polayalla cuban vdos. Areyo target cheythu kanikkunna pole feelcheyyunnundayirunnu sharikkum.

  • @SVASVlogs
    @SVASVlogs 9 หลายเดือนก่อน +1

    0:38 Distance Between.......He is our North Indian "Tech Travel Eat".......🥰🥰

  • @arjungmenonofficial
    @arjungmenonofficial 9 หลายเดือนก่อน +3

    4:08
    ആ പാര വന്ന വഴി മിക്കവാറും പട്ടാമ്പി റോഡിൻറെ അവസ്ഥ തുറന്ന് കാണിച്ചതിനുള്ള ചിലരുടെ പ്രതികാരം ആവും

  • @sureshbabu9118
    @sureshbabu9118 9 หลายเดือนก่อน +11

    പൊതു ജനം പലവിധം. മുന്നോട്ട് പോവുക best of luck 🎉🎉🎉

  • @user-ke2kh8ih8o
    @user-ke2kh8ih8o 9 หลายเดือนก่อน

    Innathe video vennittu ithu vare kandittilla … job thirakkil aayi … Enthayalum urangunnathinu mumb kandu theerkum …
    Big fan of you 🥰

  • @user-le3gs3mr9f
    @user-le3gs3mr9f 9 หลายเดือนก่อน +1

    Awesome videos bro, keep rocking 👍

  • @sujathan6308
    @sujathan6308 9 หลายเดือนก่อน +6

    Leave the jealous people,do ur work Sujith❤👍

  • @Dileepdilu2255
    @Dileepdilu2255 9 หลายเดือนก่อน +1

    നിങ്ങൾ പൊളിക്കി സുജിത്തേട്ടാ 🔥💐💖😍💛💚♥️⚡

  • @jobinjosephnirappel1029
    @jobinjosephnirappel1029 9 หลายเดือนก่อน +1

    ഓരോരോ ചൊറിതവളകൾ ഉണ്ടല്ലോ ബ്രോ.... Keep Going ❤❤❤

  • @Crow-W
    @Crow-W 9 หลายเดือนก่อน +1

    35:53
    Sujith like ,New Feature Unlocked😌😹

  • @chinazieswillstartww3253
    @chinazieswillstartww3253 9 หลายเดือนก่อน

    വിജയിക്കുന്നവനെ മാതൃകയാക്കുന്നവൻ മാത്രമേ ജീവിതത്തിൽ വിജയിക്കൂ. മരക്കാർ അസൂയയും കൊണ്ട് നടക്കുന്നവർ ജീവിതത്തിൽ നശിച്ചു പോവുകയേയുള്ളൂ. നിങ്ങൾ ഇതൊന്നും കാര്യമാക്കാതെ ധൈര്യമായി മുന്നോട്ടു പോകൂ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഞങ്ങളുണ്ട് സുജിത് ബ്രോ 👍

  • @shanilkumar
    @shanilkumar 9 หลายเดือนก่อน +9

    Awesome episode very nice. 👌👍🥰

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน +1

      Thank you 🤗

  • @SNair-tc3yw
    @SNair-tc3yw 9 หลายเดือนก่อน +3

    It was like watching old english movies..vintage cars, horses...
    The sky is so blue because there is no pollution..

    • @josychirackal2869
      @josychirackal2869 9 หลายเดือนก่อน

      No pollution because no industry

  • @raghukumar6473
    @raghukumar6473 9 หลายเดือนก่อน +5

    ഞാൻ ഉറച്ച കമ്മ്യൂസ്റ്റണ് ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ബ്ലോഗറാണ് അതിന്റെ പ്രധാനം കാരണം ഒര രാജ്യത്തിന്റെ കാര്യം പറയുമ്പോൾ വസ്തു നിസ്തമാണ് .അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പിന്നെ അമ്മയേ തല്ലിയാലും രണ്ട് അഭിപ്രായം ഉണ്ടാകും. പ്രത്യേകിച്ചും കേരളത്തിൽ അതു അവഗണിക്കുക ! പരാതി അയിക്കുന്നതു അസൂയ കാരാണ്. യാത്ര തുടരുക നന്ദി

  • @renininan3037
    @renininan3037 9 หลายเดือนก่อน +4

    ലോകത്തിന്റെ ഭാവി പ്രതീക്ഷ തന്നെ ക്യൂബ, വെനീസ്വേല, ഉത്തരകൊറിയ എന്നീ മഹത്തായ രാജ്യങ്ങളിലാണ്.
    ക്യൂബയിൽ 50$ കൂലി തന്നെ ആവശ്യമില്ല, കാരണം വീട്, ഭക്ഷണം, മദ്യം( റം )മരുന്ന്, എല്ലാം govt. ഫ്രീ ആയികൊടുക്കും.😊 പിന്നെ എന്ത്‌ ചിലവ് 😇

    • @shp-1753
      @shp-1753 9 หลายเดือนก่อน

      😂 ചൈനയെ ഒഴിവാക്കിയത് മോശം ആയിപോയി

    • @renininan3037
      @renininan3037 9 หลายเดือนก่อน

      @@shp-1753
      🤣🤣🤣

  • @rizwank.starofcochin2734
    @rizwank.starofcochin2734 9 หลายเดือนก่อน +1

    നല്ല ഒരു വിഡിയോ ക്യൂബ,
    പാര മലയാളി
    എന്നത് ലോക പ്രസക്തിയുള്ളതാണ് തെക്കൻ കേരളത്തിൽ നിന്നുള്ളവരാകും പാര പണിയുന്നത്

    • @vishnub2904
      @vishnub2904 3 หลายเดือนก่อน

      പാരക്ക് തേക്കും വടക്കും ഒന്നും ഇല്ല എല്ലാവരും കണക്കാണ്.

  • @traveltechwithrj
    @traveltechwithrj 9 หลายเดือนก่อน

    35:40 ൽ jailer bgm (anirudh)🔥

  • @faisalvk9479
    @faisalvk9479 9 หลายเดือนก่อน

    Because you are the only one youtuber uploading videos on the same day ..keep going ..Great Job😍

  • @sureshbalan9196
    @sureshbalan9196 9 หลายเดือนก่อน +9

    What you are saying is 100 % truth and non exaggerated on the present condition of Cuba and more so promoting tourism as well…. Please continue to be genuine and very slightly diplomatic

  • @gokulprasad9012
    @gokulprasad9012 9 หลายเดือนก่อน

    Sujith etta...parayunnavar avide kidannu paraye ullu....chettan athonnum mind cheyyanda....cheythaal pinne athinu mathrame time kaanukayullu...KEEP ROCKING ❤️😍🔥

  • @EL_BARCA
    @EL_BARCA 9 หลายเดือนก่อน +1

    NICE VIDEO SUJITH ETTA
    NJGHAL CUBAYILE TRIP CHEYUNNA POLE ANE CHETTANTE VIDEOS NJGHAL AVDE ULLA ORU FEEL ETTANTE VIDEO KANDA THONNUNUTH❤❤
    LOVE YOU SUJITH ETTA
    MY NAME IS SAIKISHORE K.S
    FROM THIRSSUR ❤❤
    😊

  • @keeveear3007
    @keeveear3007 9 หลายเดือนก่อน

    സുജിത്തിന്റെ ബ്ലോഗിൽ വരുണിനെ കണ്ടതിൽ സന്തോഷം bcz ഞാൻ അദ്ദേഹത്തിന്റെ വീഡിയോ ആദ്യം മുതൽ സ്ഥിരം കാണുന്ന ആളാണ്‌ ആളാണ്‌

  • @Asherstitusworld
    @Asherstitusworld 9 หลายเดือนก่อน +3

    World Famous Cuban Cigars Farm Visit Video Amazing Sujith Cheta 😊

  • @sareenakk206
    @sareenakk206 9 หลายเดือนก่อน +1

    നല്ല വീഡിയോ ആണ് സുജിത്ത് ❤

  • @rahmannaduvilothi9560
    @rahmannaduvilothi9560 9 หลายเดือนก่อน +1

    എല്ലാം നല്ല വീഡിയോസ് അഭിനന്ദനങ്ങൾ 🙏🏻🙏🏻🌹🌹🌹

  • @artcreation3251
    @artcreation3251 9 หลายเดือนก่อน +1

    എല്ലാരാജ്യവും നമ്മുടെ സ്വന്തം ❤️

  • @anvarsaid686
    @anvarsaid686 8 หลายเดือนก่อน

    Sujith bro full support ❤

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 9 หลายเดือนก่อน +1

    I loved your Cuban vidios❤

  • @sinukasrod5435
    @sinukasrod5435 9 หลายเดือนก่อน +4

    Love from kasrod❤

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 9 หลายเดือนก่อน

    That lady song was just wow

  • @sreeranjinib6176
    @sreeranjinib6176 9 หลายเดือนก่อน +1

    മനോഹരം ക്യൂബ

  • @chaminichandran6996
    @chaminichandran6996 9 หลายเดือนก่อน +1

    Ignore those who are jealous.. Keep going.

  • @shinepushpanful
    @shinepushpanful 9 หลายเดือนก่อน +7

    Dear Sujith, your Cuban videos are awesome. I am watching every episode.
    Pls stay safe. Freedom of expression is not a thing there. I understand your desire to show what you see and experience. But your safety and the well being of the group who took you to Cuba is more important.

  • @noblebinoy8329
    @noblebinoy8329 9 หลายเดือนก่อน

    നെഗറ്റീവ് കമെന്റ് യും... രാഷ്ട്രീയ മായ കമെന്റ് ഉം മൈൻഡ് ചെയാതെ മുന്നോട്ട് തന്നെ പോവും bro... വളരെ ഭംഗി യുള്ള വീഡിയോ.... Keep going... കുറച്ചു subcribers ഉള്ള കാലം മുതലേ കാണുന്നതാണ്.. പല പ്രേശ്നങ്ങളിലൂടെ യും കടന്ന് പോയിട്ടുള്ളത് ആണല്ലോ... ഇതും അത്രേ ഒള്ളു... പറയുന്നവർ പറയട്ടെ.... എന്നും ഉണ്ട് koode🥰🥰🥰🥰💞💞💞

  • @sajeevkumar9915
    @sajeevkumar9915 9 หลายเดือนก่อน +2

    മനുഷ്യർ ഒന്നിന്റെ പേരിലും പോരടിക്കുന്നില്ലേ ങ്കിലും പരസ്പരം സൗഹൃദത്തോടേ കഴിയുന്നുണ്ടേങ്കിലും; അതാണ് ഏറ്റവും സുന്ദരവും
    സമ്പന്നവുമായ രാഷ്ടം

  • @fliqgaming007
    @fliqgaming007 9 หลายเดือนก่อน +2

    Thumbnail 😎🔥

  • @bijopvarghese3392
    @bijopvarghese3392 9 หลายเดือนก่อน +5

    The quality u maintained is just awesome. This series to be one of the best done by u. Go ahead ❤

  • @vishnuprakash1036
    @vishnuprakash1036 9 หลายเดือนก่อน

    Nice this trip ok

  • @nayeemclt
    @nayeemclt 9 หลายเดือนก่อน

    Sujith bro.. You are genuine Vlogger., don't bother about "Paara..s" . , Support u always....

  • @hhgroup8119
    @hhgroup8119 9 หลายเดือนก่อน +2

    Don't worry sujith we will with you

    • @TechTravelEat
      @TechTravelEat  9 หลายเดือนก่อน

      ❤️❤️❤️

  • @preethimohan2249
    @preethimohan2249 9 หลายเดือนก่อน +1

    Asooyakkar palathum parayum, pravarthikkum, don't mind it, ningal ningalude stylebkeep cheyyu, njangalk athanishtam❤

  • @seenaclament5021
    @seenaclament5021 9 หลายเดือนก่อน

    Sujith use cap when u travel I'm sun, yes u r showing so lovely places
    Nice to see,

  • @veena777
    @veena777 9 หลายเดือนก่อน +2

    Yesterday I miss you Sir today you came I am happy 😀😀😀

  • @Roshintellicherry
    @Roshintellicherry 9 หลายเดือนก่อน

    24:06 Wow…

  • @richa3714
    @richa3714 9 หลายเดือนก่อน +1

    I don't understand why you're using these clickbait thumbnails? You don't need views like that you already have a nice fan base:)

  • @asok7944
    @asok7944 9 หลายเดือนก่อน +2

    വിജയന്റെ സ്വന്തം നാട് നമ്മുടെ നാട്ടിൽ ഭൂകമ്പവും അവർക്കു ജലദോഷവും വന്നാൽ അവർക്കു വേണ്ടി ബക്കറ്റു പിരിവു നടത്തുന്ന വിജയന്റെ സ്വന്തം നാട്

  • @veena777
    @veena777 9 หลายเดือนก่อน +3

    Such a wonderful you are but I love international trip with your families Sir love you all😀😀😀

  • @traveladdict4578
    @traveladdict4578 9 หลายเดือนก่อน

    one of my favorite vlogger Mountain Trekker 💌

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 9 หลายเดือนก่อน

    Farmer is too handsome ❤

  • @ambikanair172
    @ambikanair172 9 หลายเดือนก่อน

    I'm a subscriber of priyanka... Desi girl traveller.

  • @jegannaidu8140
    @jegannaidu8140 9 หลายเดือนก่อน +1

    Sujith there are some mallus totally different and jealous of your reach in media, just ignore them.from inb 1 iam following you.we know about your hardwork.

  • @gopikrishnann8553
    @gopikrishnann8553 9 หลายเดือนก่อน

    Sujith bro don't worry bro we are supporting bro negative are put in dust bin bro chill bro 🎉🎉🎉

  • @fitfoodtravel4867
    @fitfoodtravel4867 9 หลายเดือนก่อน

    Sujith bro valarnnu kodirikunnu apol endhayalum chila alugalk ath urakamilathe agunnu. athu kodane idakulla e paragal....u don't worry....ithilum valuth palathum bro kandathale.....adipoli videos ane bro

  • @chitracoulton7926
    @chitracoulton7926 9 หลายเดือนก่อน

    this video was most intersting one , thanks Sujith brother ,

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 9 หลายเดือนก่อน +1

    Video super aytundu ❤👍

  • @kesavanmadhavassery8578
    @kesavanmadhavassery8578 9 หลายเดือนก่อน

    നിങ്ങൾ കേരളത്തിലേക്ക് വരൂ, kodikal ഇഷ്ടം പോലെ കാണിച്ചു തരാം.

  • @maneeshmahesh7063
    @maneeshmahesh7063 9 หลายเดือนก่อน

    U saw Varun Vagish😊 I am also a subscriber of his channel 'Mountain Trekker'

  • @abdulnazarthaniyampadam1500
    @abdulnazarthaniyampadam1500 9 หลายเดือนก่อน

    ഉള്ളത് ഉള്ളത് പോലെ പറയുന്ന സുജിത് ബ്രോ 👍👍👍

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 9 หลายเดือนก่อน +1

    Super Videos 👍👍👍❤️🌹🌹

  • @seenamol1604
    @seenamol1604 9 หลายเดือนก่อน +1

    ഫിഡൽ കാസ്ട്രോ യുടെ നാട്.പന്ചസാര കേന്ദ്രം.

  • @MehaboobKhan003
    @MehaboobKhan003 9 หลายเดือนก่อน

    Hey Sujith bro That song was very beautiful 🤩

  • @vibeslifesaju
    @vibeslifesaju 9 หลายเดือนก่อน +1

    😊Tech travel eat ഇഷ്ട്ടം😊

  • @subimary1767
    @subimary1767 9 หลายเดือนก่อน +1

    Sujith just wanted to say your videos are awesome,and so neat and clean villages

  • @ganeshbalakrishnan2101
    @ganeshbalakrishnan2101 8 หลายเดือนก่อน

    Great have a wonderful safe journey bro❤❤

  • @kRL1223
    @kRL1223 9 หลายเดือนก่อน

    Sujith bai. Your videos 100% worth

  • @akhilsajeev6786
    @akhilsajeev6786 9 หลายเดือนก่อน

    15:38 example - Rolls Royce fully handmade interiors.

  • @thofeequethuofi7505
    @thofeequethuofi7505 9 หลายเดือนก่อน

    Best video in cuba series❤

  • @143nimz
    @143nimz 9 หลายเดือนก่อน +1

    Sujith what about the expenses or the price of items in cuba. Since salary is less what about the expenses. Even for a cola whats the price .. would like to know about it.

  • @vertextips2808
    @vertextips2808 9 หลายเดือนก่อน

    Malayalikal ingana, onnum paatiyillelum oruttnum onn aakarthu, keep going on brother aarem nokknada❤

  • @harihariharan2976
    @harihariharan2976 9 หลายเดือนก่อน

    sathyathil loka vivram kurachu padichu yathra chaiuka nallathu ayirikum

  • @eajas
    @eajas 9 หลายเดือนก่อน

    Innale kandilla bro,polik 🥰✌️