ഇനി Thailand പോകണ്ടാ അതിലും ചിലവ് കുറച്ച് Bali ക്ക് പോകാം, Bali Beach Club, Pool Villa & More

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2024
  • ഇനി Thailand പോകണ്ടാ അതിലും ചിലവ് കുറച്ച് Bali ക്ക് പോകാം, Bali Beach Club, Pool Villa, Sea Food & Pool Party, 3 Days in Bali Living Like a King !! #techtraveleat #bali #travel
    Potato Head Beach Club Location : maps.app.goo.gl/HjioQvBJtsV8X...
    Bali in Indonesia is one of the best places to relax from the hectic schedules in your daily life. You have beautiful beaches, lot of tasty variety food spots, massage parlours and many more to enjoy here at Bali. These are the main reasons why travelers love this place. Though I had fever, I made sure to enjoy as I could. Today you would be seeing how we spent 3 days at Bali.
    തിരക്കേറിയ ജീവിതത്തിൽ നിന്നും മാറി കുറച്ചു ദിവസങ്ങൾ സ്വസ്ഥമായി ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് ഇന്തോനേഷ്യയിലെ ബാലി. ഉല്ലസിക്കാൻ മനോഹരമായ ബീച്ചുകൾ, വ്യത്യസ്ത രുചിവിഭവങ്ങൾ വിളമ്പുന്ന ഫുഡ് സ്പോട്ടുകൾ, മസ്സാജ് പാർലറുകൾ തുടങ്ങി ആസ്വദിക്കാൻ പറ്റിയതെല്ലാം ബാലിയിലുണ്ട്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഒട്ടുമിക്ക സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമായത്. അതിനിടെ എനിക്ക് പനി പിടിച്ചെങ്കിലും ആസ്വാദനത്തിന് കുറവു വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ബാലിയിലെ ഞങ്ങളുടെ മൂന്നു ദിവസത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Pool Villa in Bali
    07:45 Rent a bike in Bali
    09:54 Indonesian Breakfast
    12:09 Swimming Pool experience in Bali
    13:48 Bike Taxi ride in Bali
    14:56 Double Six Beach
    25:55 Potato Head Beach Club, Bali
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 212

  • @ARNMedia-in
    @ARNMedia-in 7 หลายเดือนก่อน +4

    17:06 കുട്ട ബീച്ച് ആണ് ഇത്. കഴിഞ്ഞ ജൂലൈയിൽ 13 ദിവസം ഈ ബീച്ചിൽ എന്നും പോവുമായിരുന്നു സർഫിംങ് വിഡീയോ സ് എടുക്കാൻ 👉2004 ലെ സുനാമിയിൽ അവിടെ ഉള്ള എല്ലാം ഒലിച്ചു പോയിട്ടും ധൈര്യശാലിയായ മഹാഭാരതത്തിലെ അർജ്ജുനന്റെ പ്രതിമ അതിന് മുകളിലൂടെ തിരമാലകൾ വന്നിട്ടും ഇത് മാത്രം തകരാതെ നിന്നു ... ഇപ്പോൾ അത് ഒരു സുനാമി സ്മാരകം ആയാണ് പ്രവർത്തിക്കുന്നത്. ബാലിക്കാരെ ആദ്യം ഒന്നു കാണുമ്പോൾ പേടിക്കുമെങ്കിലും ഇത്രയും ഫ്രണ്ട്ലി ആയ മനുഷ്യരെ ലോകത്ത് വേറെ എവിടെയും കാണാൻ പറ്റില്ല .... ഗ്രാബ് ബൈക്ക് (ഊമ്പർ - നമ്മുടെ നാട്ടിലെ പോലെ പറ്റിക്കൽ ഇല്ല അവിടെ) ഇംഗ്ലീഷ് ഭാഷ അറിയില്ലെങ്കിലും ഇന്ത്യക്കാരെ ഇത്ര ബഹുമാനത്തോടെയും സാഹോദര്യത്തോടെയും കാണുന്നവർ ആണ് ബാലീനിയൻസ്... ഹിന്ദു കൾച്ചറൽ ഇതുപോലെ കാത്തു സൂക്ഷിക്കുന്നവർ ഇന്ത്യയിൽ പോലും ഉണ്ടാവില്ല. എന്നും രാവിലെ ഓരോ കടയിലും, തെരുവിലും , ബീച്ചിലും പൂജ ചെയ്യുന്ന സ്ത്രീകളെ കാണാം ... അവർ അർപ്പിക്കുന്ന ദ്രവ്യങ്ങൾ എവിടെ നോക്കിയാലും കാണാം.❤❤❤ തീർച്ചയായും പോയിരിക്കേണ്ട സ്ഥലം ഒരു പാട് വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ, തട്ട് നെൽകൃഷി , എന്നും രാവിടെ നാട്ടു ചന്തയിൽ കിട്ടുന്ന ബഡ്ജറ്റ് ഭക്ഷണ ലൈവ് വിഭവങ്ങൾ, വൈകുന്നേരത്തെ തട്ടുകടകൾ, ഏതു ഗ്രോസറി ഷോപ്പിലും വില കുറച്ച് കിട്ടുന്ന ബീയറുകൾ...❤❤ ഇന്ത്യയിലേക്കാളും ചിലവ് കുറഞ്ഞ റൂമുകൾ ... വീണ്ടും വീണ്ടും പോവാൻ കൊതിപ്പിക്കുന്നു. ഒരു സ്വപ്പ്നമായിരുന്നു ബാലിയിലേക്ക് പോവുന്നത് കുറെ വർഷങ്ങളായി ... അത് നടന്നു.❤❤❤ തായ് ലാന്റും പോയിരുന്നു 12 ദിവസം ... ബാലി❤❤❤❤

  • @LP-ff8fk
    @LP-ff8fk 7 หลายเดือนก่อน +4

    Cuba & Bali...the best examples of beach tourism! Large Pool side villas & authentic Asian food ! Truly a tourists' paradise! Very nice vlog ! 👌

  • @nirmalk3423
    @nirmalk3423 7 หลายเดือนก่อน +2

    Awesome 👌 sahir bhai and sujith bro polich 🎉

  • @deepasadanandan6927
    @deepasadanandan6927 7 หลายเดือนก่อน +20

    If Rishi had come he would have said "appa paedi"😂 inside the pool.Missing him.

  • @princejose364
    @princejose364 7 หลายเดือนก่อน +1

    Happy chrismas ബാലി സൂപ്പർ പ്ലേസ് മൈ ഫേവറിറ്റ്

  • @trader.1446
    @trader.1446 หลายเดือนก่อน +1

    ബാലിയെ തായ്ലൻഡ് മലേഷ്യ വിയറ്റ്നാം ഒന്നുമായി താരതമ്യം ചെയ്യരുത്. ബാലി വേറെ ലെവൽ ആണ്. ആധുനികതയും പൈതൃകതയും പ്രകൃതിയും ഇത്ര മനോഹരമായി സംഗമിക്കുന്ന ഒരു ടൂറിസം സ്പോട്ട് ലോകത്ത് വേറെ ഇല്ല.❤

  • @safeelasafeela514safeelasa3
    @safeelasafeela514safeelasa3 7 หลายเดือนก่อน

    Video കൾക്കായി എന്നും waiting ആണ് ♥

  • @basil8496
    @basil8496 7 หลายเดือนก่อน

    Videos ellam vera vibe❤❤❤

  • @robie777100
    @robie777100 7 หลายเดือนก่อน +1

    The best of your videos was the episode where you came back to New Zealand Milford Sound - Queenstown, NZ

  • @irshadsulfa786
    @irshadsulfa786 7 หลายเดือนก่อน

    വളരെ മനോഹരം ആയിരുന്നു വ്ലോഗ് 🎉🎉🎉

  • @srikumarnair2941
    @srikumarnair2941 7 หลายเดือนก่อน

    This is Excellent. Merry Christmas 🎅 🎄 Sujit

  • @user-hn7ig8zn6j
    @user-hn7ig8zn6j 7 หลายเดือนก่อน +3

    Beautiful Bali. Tourism is the lifeline of Bali. ❤

  • @deykrishna5141
    @deykrishna5141 7 หลายเดือนก่อน

    Very exciting Bali video. Nice blog

  • @hridhyam7023
    @hridhyam7023 7 หลายเดือนก่อน +1

    Kidilan Vlog 💗💗💗💗💗
    Love U So Much 💕💕💕💕💕

  • @jaynair2942
    @jaynair2942 7 หลายเดือนก่อน +8

    Wow.! This villa is so spacious, beautiful and much affordable for 10k.! You need to spend minimum one week to see places in Bali. But since this trip is just to unwind, enjoy your moments.! This beach is absolutely beautiful!

    • @Lilly-ec2fk
      @Lilly-ec2fk 7 หลายเดือนก่อน

      ❤️👍🏽

  • @manuprasad393
    @manuprasad393 7 หลายเดือนก่อน

    Kollalloo adipoli 👏....
    Baali adipoli 😊

  • @renoyraju6783
    @renoyraju6783 7 หลายเดือนก่อน

    Sujith chetta really your discription is super always waiting

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 หลายเดือนก่อน

    Great beautiful congratulations hj Best wishes thanks

  • @malathykrishnan9104
    @malathykrishnan9104 7 หลายเดือนก่อน

    Happy christmas and happy new year to sujite❤

  • @rebeccaganesh75
    @rebeccaganesh75 7 หลายเดือนก่อน +2

    Bali is yet another beautiful place. Beauty of a different kind( not to be compared with NZ). The architecture, creativity of the people takes the place to a different level. Great place to chill out. Take care of your health Sujith. Non stop touring of places with different climates, time zones, food etc can have an impact on your health. Try to take a month’s break after the next trip and spend time with your family. We can wait 😄

  • @annroseb3393
    @annroseb3393 7 หลายเดือนก่อน +2

    Bali is such a beautiful place❤❤

  • @hebalwilfred1525
    @hebalwilfred1525 7 หลายเดือนก่อน

    adipoli video🤗

  • @souravsouravjose9637
    @souravsouravjose9637 7 หลายเดือนก่อน +1

    Bali... is beautiful Tourism is the lifeline of Bali ❤

  • @JSV11111
    @JSV11111 7 หลายเดือนก่อน +1

    We as Family stayed at Bali for two weeks in Bintang Kuta . ❤❤ Really loved the beach and temples. Way better than Malaysia and Thailand 🙏🙏. It was also very affordable and people were so humble and Bintang Beer 🍺😇😇

  • @shijumohanan8151
    @shijumohanan8151 7 หลายเดือนก่อน

    Happy christmas dear sujith bro and family

  • @Asherstitusworld
    @Asherstitusworld 7 หลายเดือนก่อน +2

    Exploring Bali With Saheer Bai Video Amazing Sujith Cheta 😊

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      ❤️❤️❤️

  • @beenamenon-bv6ov
    @beenamenon-bv6ov 7 หลายเดือนก่อน

    Last time u visited bali it was raining this time u visited climate is good but unfortunately u were not feeling well but atleast u tried to show the interesting place...potato beach club.. awesome vibe❤...take care

  • @beenagopal8097
    @beenagopal8097 7 หลายเดือนก่อน

    Bali is a wonderful place. 👌. Get well soon and Waiting for Swetha and Rishi ..❤❤❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 7 หลายเดือนก่อน

    അടിപൊളി സൂപ്പർ ബാലി ❤❤❤🥰🥰❤😊😍😍👍🏻👍🏻👌🏻👌🏻👌🏻

  • @vipinhfffgh3353
    @vipinhfffgh3353 7 หลายเดือนก่อน

    Your approach towards food seems epicurean

  • @nkismuchuae
    @nkismuchuae 7 หลายเดือนก่อน

    Ok...No problem 👍.. take care

  • @nihalkprakash8070
    @nihalkprakash8070 7 หลายเดือนก่อน

    Loved the video

  • @mayasaraswathy8899
    @mayasaraswathy8899 7 หลายเดือนก่อน

    Nice video. Get well soon bro

  • @ABHINAVKR-mo2eo
    @ABHINAVKR-mo2eo 7 หลายเดือนก่อน +1

    Waiting for next video

  • @IVBvlogsbyAshik
    @IVBvlogsbyAshik 7 หลายเดือนก่อน +1

    ഒരു രക്ഷയുമില്ല. സുജിത്തേട്ടാ ALL THE BEST ❤❤❤

  • @SALMANFARIS-ry9nx
    @SALMANFARIS-ry9nx 7 หลายเดือนก่อน +2

    വീട്ടിൽ ഇരുന്ന് njn ബാലിയിൽ എത്തി...😂😂❤❤Anyway thank u chetta.. For to see this place...

  • @eajas
    @eajas 7 หลายเดือนก่อน +1

    Rendu perum koodi philipines onnu koode explore cheyyanam

  • @rajkrishnan3616
    @rajkrishnan3616 7 หลายเดือนก่อน

    Happy Christmas 🎄 💓 💖 Happy new year brother 🎉❤

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 7 หลายเดือนก่อน

    Nannayittunde

  • @Abhaykrishna957
    @Abhaykrishna957 7 หลายเดือนก่อน

    Nice ane❤❤❤

  • @harishankar7197
    @harishankar7197 7 หลายเดือนก่อน

    Christmas ആശംസകൾ🎅

  • @shayalmuhammed231
    @shayalmuhammed231 7 หลายเดือนก่อน

    Plane spotting ❤❤❤❤❤

  • @sujathan6308
    @sujathan6308 7 หลายเดือนก่อน

    Adipoli Bali video 👌Take rest,get well soon ❤😍

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank you so much 🙂

  • @fazilp.u7076
    @fazilp.u7076 7 หลายเดือนก่อน

    Baali zooo spr aaannnn …. Avide the videos cheyyooo

  • @Shreyaskerala
    @Shreyaskerala 7 หลายเดือนก่อน

    Happy Christmas and New year to all

  • @veena777
    @veena777 7 หลายเดือนก่อน

    Awesome mind-blowing video Sir nice it was I literally laugh like an anything especially Saheet Bhai oof he is so funny 🤣😂🤭😭😆

  • @subimary1767
    @subimary1767 7 หลายเดือนก่อน

    Get well soon...

  • @souravsouravjose9637
    @souravsouravjose9637 7 หลายเดือนก่อน

    Like Sujith Bhaktan Chetan, I also want to go to every place

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน

    Best wishes 🎉

  • @user-sv8jv7qz6d
    @user-sv8jv7qz6d 7 หลายเดือนก่อน

    Nice video😊😊

  • @pvvvpvvvs7778
    @pvvvpvvvs7778 7 หลายเดือนก่อน

    ബാലി ❤❤

  • @remeshp7926
    @remeshp7926 7 หลายเดือนก่อน +1

    ഹായ്... സുജിത്ത്ഭായ്. ബാലിയിൽ അടിച്ച് പൊളിയ്ക്കും. രണ്ട് പേർക്കും ക്രിസ്മസ് & ഹാപ്പി ന്യൂ ഇയർ ആശംസകൾ.
    റിഷിക്കുട്ടനെ കാണാത്തത് കുറെനാളായി. വേഗം സിങ്കപ്പൂരിൽ പോയി വീഡിയോ ഇടും.

  • @Elizabeth-hp8wx
    @Elizabeth-hp8wx 7 หลายเดือนก่อน +3

    Bali is beautiful island. Very cheap up there and on top of very friendly people up there.

  • @fliqgaming007
    @fliqgaming007 7 หลายเดือนก่อน

    Sunday Vibing with TTE 🤩😎

  • @saneerms369
    @saneerms369 7 หลายเดือนก่อน

    Awesome

  • @sapnapradeep1
    @sapnapradeep1 7 หลายเดือนก่อน

    Namal poye adipoli place

  • @blueclean8716
    @blueclean8716 7 หลายเดือนก่อน +5

    If you are visiting Bali... Pls don't miss kechak dance show in sunset time..... It will be priceless for sure......you should not miss that!!!!!

  • @akkulolu
    @akkulolu 7 หลายเดือนก่อน

    Wow super super super ❤️❤️🥰🥰👌👌

  • @supriyasrikumar6001
    @supriyasrikumar6001 7 หลายเดือนก่อน

    Take care Sujith bhai, fridge vechu tender coconut kudichaal throat pain varriliye, enthina sushikanum

  • @itzmearun
    @itzmearun 7 หลายเดือนก่อน

    Get well soon

  • @Madhav_Editz_king
    @Madhav_Editz_king 7 หลายเดือนก่อน

    Super ❤❤❤🎉😊

  • @adarshrnair
    @adarshrnair 7 หลายเดือนก่อน

    There is direct flight by Vistara from Delhi.

  • @souravsouravjose9637
    @souravsouravjose9637 7 หลายเดือนก่อน

    Big fan of Sujith Bhaktan❤❤❤

  • @Rahul-iu7jl
    @Rahul-iu7jl 7 หลายเดือนก่อน

    poli video

  • @gokulsnair9930
    @gokulsnair9930 7 หลายเดือนก่อน

    There's a direct flight between Denpasar and Delhi (Vistara A321XLR)

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 7 หลายเดือนก่อน

    Happy Christmas in advance ❤🧑‍🎄🌲🥂🍰

  • @madhusoodanan1698
    @madhusoodanan1698 7 หลายเดือนก่อน

    സുജിത് enthunalla എപ്പിസോഡ് very good 🌹🌹🙏

  • @arunsn3571
    @arunsn3571 7 หลายเดือนก่อน

    Take care ❤

  • @user-fi2xt2gj9l
    @user-fi2xt2gj9l 7 หลายเดือนก่อน

    Don't forget to visit Nusa penida

  • @akhilraj2920
    @akhilraj2920 7 หลายเดือนก่อน

    Nice❤

  • @sunilsamuel2078
    @sunilsamuel2078 7 หลายเดือนก่อน

    No prblm take rest

  • @Robin451
    @Robin451 7 หลายเดือนก่อน

    Get well soon sujith ❤

  • @user-gw3mf7je1k
    @user-gw3mf7je1k 7 หลายเดือนก่อน +1

    Norway pokkummoo winterill 🎉🎉

  • @priyanair6016
    @priyanair6016 7 หลายเดือนก่อน

    Sujith broo❤❤Take care❤❤

  • @sajithakadar4651
    @sajithakadar4651 7 หลายเดือนก่อน

    Love you bro ❤❤❤❤

  • @preetisarala3851
    @preetisarala3851 7 หลายเดือนก่อน

    Wish you & your family a Merry X'mas.Enjoy Singapore

  • @user-fp4hj6iz9y
    @user-fp4hj6iz9y 7 หลายเดือนก่อน

    Awesome 👍

  • @jerlyjames7642
    @jerlyjames7642 7 หลายเดือนก่อน

    Get well soon Sujith

  • @sskkvatakara5828
    @sskkvatakara5828 7 หลายเดือนก่อน

    Challakatta song sujith&rishi rells chaital polyayrikkum❤

  • @veena777
    @veena777 7 หลายเดือนก่อน +1

    Love you Sir thank you for showing me lots of love kind words to me it motivates me always Sir 🫡🥹😘🙋‍♀️🙋‍♀️🙏

  • @sskkvatakara5828
    @sskkvatakara5828 7 หลายเดือนก่อน

    32:16 vakara kolavipalam mini gova beachil estup chayavunnatayullu pakasha

  • @shiningstar1887
    @shiningstar1887 7 หลายเดือนก่อน

    Bharath gaurav train video cheyumo.. Malayalathil video kandilla

  • @lonelytraveller1878
    @lonelytraveller1878 7 หลายเดือนก่อน

    Oh I was at malaysia so missed ur video
    2024 Indonesia visa free ennu kettu,nokatte video first

  • @likhilkrishna99
    @likhilkrishna99 7 หลายเดือนก่อน

    Bali ❤❤

  • @shefsamad9047
    @shefsamad9047 7 หลายเดือนก่อน

    Sujith bro, please Go to Nusa peninda

  • @malummianu5933
    @malummianu5933 7 หลายเดือนก่อน

    Good video

  • @echobravorogeralpha9590
    @echobravorogeralpha9590 7 หลายเดือนก่อน

    I think vistara is operating delhi to denspar bali airport direct flights

  • @jitheshev5635
    @jitheshev5635 7 หลายเดือนก่อน

    സുഖമില്ലാത്തപ്പോൾ Heavy food & Cool drinks ഒഴിവാക്കുകBro. Any way Merry XMas to U& family & to Saheer Bro_ok❤

  • @venugopalgopinath7417
    @venugopalgopinath7417 7 หลายเดือนก่อน

    What a beautiful shirt

  • @sabeenaebrahim7418
    @sabeenaebrahim7418 7 หลายเดือนก่อน +41

    സാരമില്ലാ സുജിത്ത് പനിയല്ലേ ഇനി rishi യും swetha യും ആയിട്ടുള്ള വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു അന്വഷണം അറിയിക്കണെ. ബാലി സൂപ്പറല്ലേ

  • @sugeeshcoolsystem1278
    @sugeeshcoolsystem1278 7 หลายเดือนก่อน

    Happy Xmas ❤❤

  • @Shreyaskerala
    @Shreyaskerala 7 หลายเดือนก่อน

    Poli

  • @akhilabraham187
    @akhilabraham187 7 หลายเดือนก่อน

    2:22 Sujith etta next Antarctica kk pokuvo🥲❤️❤️

  • @asifiqq
    @asifiqq 7 หลายเดือนก่อน +2

    4:07 കൂട്ടുകാരന്റെ റൂമിൽ കേറി ഇറങ്ങിയ ലെ സുജിത്.. താങ്കൾ എന്തിനാ എന്റെ റൂമിൽ കേറിയത്‌ 😂😮.. ഇതിലും വല്യ കോമഡി സ്വപ്നങ്ങളിൽ മാത്രം 🙏🏼😝🤭

  • @veena777
    @veena777 7 หลายเดือนก่อน +2

    Merry Christmas & Happy New Year Sir let this year bring you more colourful cheerful happiness in your life okay May God Bless & You Your sweetest families Sir 🫡🥹😘🥰🥰 take care😉🙋‍♀️🙏

  • @v.lakshminair
    @v.lakshminair 7 หลายเดือนก่อน

    Shaheer Bhai is good company for u as sometimes changes is must but miss Rishi Baby..

  • @riyaandashhadviogs230
    @riyaandashhadviogs230 7 หลายเดือนก่อน +1

    Nice ❤❤❤❤❤

  • @ashabiju8633
    @ashabiju8633 7 หลายเดือนก่อน

    Tonichan nattil alle. Again Bali.👍..Waiting to see Rishibaby.

  • @Senthil_official
    @Senthil_official 7 หลายเดือนก่อน +1

    First🥰

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 7 หลายเดือนก่อน

    Haaaaaaaaaaaai ❤