ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അടിയന്തരാവസ്ഥയെ വീണ്ടും ബി.ജെ.പി ചര്‍ച്ചയാക്കുമ്പോള്‍....! | bjp government | congress

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • അമിത്ഷാ പലതും കുത്തിപ്പൊക്കുന്നു
    പലതിനും ഉത്തരമില്ലാതെ കോണ്‍ഗ്രസ്
    #congress #bjp #indiangovernment #narendramodi #amitshah #rahulgandhi #indiragandhi #sanjaygandhi #mm002 #me009

ความคิดเห็น • 50

  • @GK-yy5db
    @GK-yy5db หลายเดือนก่อน +15

    അടിയന്തിരാവസ്ഥയെ എന്തിന് മറക്കണം, ഒരിക്കലും മറക്കാനാകാത്ത പാതകമാണ് അടിയന്തരാവസ്ഥ,

  • @user-go7cu8qb2b
    @user-go7cu8qb2b หลายเดือนก่อน +12

    പപ്പു മോൻ തുടർച്ചയായി പാവം മോദിജിയെ അനാവശ്യമായി കടന്നാക്രമിച്ചപ്പോൾ അതൊക്കെ അവസാനം ബൂമറാങ് പോലെ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. ഇത്ര പെട്ടെന്ന് തന്നെ അത് സംഭവിച്ചു കാണുന്നതിൽ വലിയ സന്തോഷം. പപ്പു നും കൂട്ടർക്കും അങ്ങനെ തന്നെ വേണം. ലോകനേതാവ് മോദിജിയെ ഇന്ത്യയിൽ ഓടിനടന്നു അനാവശ്യം പറഞ്ഞത് പോരാഞ്ഞിട്ട് വിദേശത്തു പോയി പ്രസംഗിക്കുക പോലും ചെയ്തു - മാപ്പു അർഹിക്കാത്ത കുറ്റമാണ്. Modijiii kiiiiiiii jaiiiiiiiiii - Modijiiii is the best Prime Minister in the whole world. Long Live Modijiiiiiiiiii.🙏🇮🇳🧡

    • @rajithanbrchandroth4043
      @rajithanbrchandroth4043 หลายเดือนก่อน

      Modhi alla mongi Naya chetta😂😂Avante kasera poyal Congress vannal ellam radhakkum😅😅

  • @mohansubusubu2116
    @mohansubusubu2116 หลายเดือนก่อน +15

    പപ്പുമോൻ എന്ത് ചെയ്താലും അത് തിരിച്ചു വന്ന് മർമ്മത്ത് കൊള്ളുകയാണല്ലോ എന്റെ സോറോസ് മുത്തപ്പാ

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +7

    ഇന്ദിരാ ഗാന്ധി നടത്തിയത് പ്രഖ്യാപിത അടിയന്തിരാവസ്ഥ, പിണറായി നടത്തിക്കൊണ്ടിരിക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്ന വ്യത്യാസം മാത്രമേ ഉള്ളൂ

  • @chandranpillai2940
    @chandranpillai2940 หลายเดือนก่อน +2

    അടി ഇരിക്കുന്നിടത്ത് ചെകിട് കാണിച്ചു കൊടുക്കുന്നത് ആരാണ് .....??!

  • @jeep2173
    @jeep2173 หลายเดือนก่อน

    അങ്ങനെ മറക്കാൻ വരട്ടെ😂😂😂

  • @sujathakr9055
    @sujathakr9055 หลายเดือนก่อน +3

    വേറെ വിഷയങ്ങൾ ഇല്ലാത്തതു കൊണ്ടാണോ അടിയന്തരാവസ്ഥ കുത്തിപ്പൊക്കുന്നത്

    • @OpGaming-cl1ij
      @OpGaming-cl1ij หลายเดือนก่อน +3

      ഭരണഘടനയും പിടിച്ച് സത്യപ്രതിജ്ഞ നടത്തുമ്പോൾ ചിന്തിക്കണമായിരുന്നു തൻറെ അച്ഛമ്മ യാണ് ഈ രാജ്യത്ത് ഭരണഘടനയെ നോക്കുകുത്തിയാക്കി കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യ ധ്വംസനം നടത്തിയത് എന്ന്.

  • @satyagreig2390
    @satyagreig2390 หลายเดือนก่อน +1

    ഇതുകേട്ട മസിൽ പെരുപ്പിച്ച കോമഡി തീയാളി😱🤭കീലേരി😱🤭 പപ്പുമോൻ😅😂😅😂😅😅😅

  • @joseputhur3776
    @joseputhur3776 หลายเดือนก่อน

    ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനകൊടുത്തപ്രത്യേക്അധികാരപ്രകാരംനിശ്ചതകാലത്തേക്കാണ്....

  • @bobbyrenjan4864
    @bobbyrenjan4864 หลายเดือนก่อน +4

    ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ട ചലനം ഉണ്ടാകാൻ കഴിഞ്ഞില്ല. എതിർ പാർട്ടിയെ ഏതു നേരവും വിമർശിക്കുന്നത്തിലം ശ്രദ്ധ കൊടുക്കേണ്ടത് രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി അല്ലേ. ബിജെപി തന്നെ ഇനിയും രാജ്യം ഭരിക്കണം എന്നാണ് ആഗ്രഹം. പക്ഷേ നടക്കുന്നത് ഒക്കെ കാണുമ്പോൾ ബിജെപിക്ക് എവിടുന്നോ അടി പതറുന്നുണ്ട് എന്ന് തോന്നുന്നു

  • @prasanthjithjith1463
    @prasanthjithjith1463 หลายเดือนก่อน +2

    ചുമ്മാ ചൊറിയാൻ പോയിട്ടല്ലേ.
    വടി കൊടുത്തു അടി വാങ്ങുന്നു

  • @antonysequeira1979
    @antonysequeira1979 หลายเดือนก่อน

    അടിയന്തിരാവസ്‌ഥ ജനം ഓർത്തു.. ഉപാതിരഞ്ഞെടുപ്പിൽ INDIA മുന്നണി 13ൽ 11നേടി.. അമിട്ട് ഷാ കുത്തിപ്പൊക്കൽ നിർത്തരുത്.. തുടരണം..

  • @radhakrishnank8158
    @radhakrishnank8158 หลายเดือนก่อน

    Adiyanthiraavasthayelum mosamalle ippol!!!!!

  • @sunishpk6514
    @sunishpk6514 หลายเดือนก่อน

    16 adiyanthiram ആണോ.....

  • @aagodia3819
    @aagodia3819 หลายเดือนก่อน

    Who Revoked, Peoples right to Property , indhira gandhi😅😅

  • @reshmireeji21
    @reshmireeji21 หลายเดือนก่อน

    Thettu cheythaal thirichaadi appozhum undaakum allarkkum orkkunnathu nallathu...

  • @haridaspv8278
    @haridaspv8278 หลายเดือนก่อน

    Gentlemen & good peoples Adiyathiravastha was good & Well

  • @mohanankpkp
    @mohanankpkp หลายเดือนก่อน

    അന്ന് ജനങ്ങൾ ഇന്ദിരയെ കയ്യൊഴിഞ്ഞു. തുടർന്ന വർഷങ്ങളിൽ ഇന്ദിരയെ ജനങ്ങൾ തിരിച്ചു വിളിച്ചു.
    ഇത് അമിത് ഷാ വലിയ വിഷയമാക്കേണ്ട കാര്യമില്ല.
    കേരളത്തിൽ അന്നും കോൺഗ്രസ് തന്നെ ഭരണം നിലനിർത്തി. ഇനി പള്ളിക്കടിയിൽ അമ്പലമുണ്ടോ എന്ന് നോക്കാൻ വയ്യ, എന്തും ചെയ്യാനുള്ള ഭൂരിപക്ഷവുമില്ല, പത്ത് വർഷമുണ്ടായിട്ടും അന്വേഷിക്കാൻ മെനക്കെടാത്ത അടിയന്തരാവസ്ഥ ഇപ്പം പൊക്കി കൊണ്ടുവരുന്നത്
    മറ്റൊരു ഉടായിപ്പാണ്.

  • @ravanraja8079
    @ravanraja8079 หลายเดือนก่อน

    അങ്ങനെ ചരിത്രത്തിലെ എല്ലാവരും തള്ളിപ്പറയുന്ന മോശമായ എല്ലാ കാര്യങ്ങളും ഇതു പോലെ ആചരിക്കണമെങ്കിൽ ഗുജറാത്തിൽ നടന്ന കലാപം വംശഹത്യ ദിനമായും ആചരിക്കാം.

  • @srimookambikaamruthmediaaj8007
    @srimookambikaamruthmediaaj8007 หลายเดือนก่อน

    കോൺഗ്രസ്‌ ഉണ്ടാക്കിയ നിയമങ്ങൾ ഒന്നും ഇപ്പോൾ നടപ്പാക്കുന്നില്ല അത് b j p നടപ്പിൽ ആകുന്നുണ്ട് ഇന്ത്ൻ ഭരണ ഘടന നിയമം..... അത് നടക്കണം

  • @jacobgeorge8194
    @jacobgeorge8194 หลายเดือนก่อน

    പുതിയ ഒരു പാർട്ടി അധികാരത്തിൽ വന്നിട്ടും രാഷ്ട്രീയത്തിൽ മാറ്റമൊന്നുമില്ല. പട്ടിണി പാവങ്ങൾക്ക് പ്രയോജനമൊന്നും ഇല്ലാത്ത ആക്ഷേപവും പാരവയ്പും അഴിമതിയും കാലുമാറ്റവും ഇനിയും ആധുനിക ലോകത്തു തുടരണമോ എന്ന് എല്ലാവരും ചിന്തിക്കുന്നത് നന്നായിരിക്കും.

  • @navashanzia7633
    @navashanzia7633 หลายเดือนก่อน

    Emergency olakka
    Forget the past
    Think of future
    Hathya thenga
    Sanjay was a rude person
    What can be done now

  • @radhasahadevan5581
    @radhasahadevan5581 หลายเดือนก่อน

    Samvidhanam apakadathilanennu vilichu koovi nadakunnathinte phalama...gandium koottarum anubhavikatte...

  • @sunishpk6514
    @sunishpk6514 หลายเดือนก่อน

    എന്നാണ് adiyanthiravastha????modiji അത് നടത്തി kaattumo ജി..

  • @premarajano.g8323
    @premarajano.g8323 หลายเดือนก่อน

    അടിയന്തിരാവസ്ഥയിൽ മിസ തടവുകാരായിരുന്ന രണ്ട് പാർലമെൻറ്ററിയൻമാർ മാത്രമേ ഇപ്പോൾ കേരളത്തിൽ ജീവിച്ചിരിക്കുന്നുളളൂ. സ: അച്ചുതാനന്ദനും പിണറായിയും.

  • @anithagokul3050
    @anithagokul3050 หลายเดือนก่อน

    Enthe congi shajan prathikarichilla.

  • @nithulradhakrishnan4633
    @nithulradhakrishnan4633 หลายเดือนก่อน

    ഇന്ന് വോട്ട് എണ്ണിയ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വീഡിയോ ചെയ്യുന്നില്ലേ 😅

  • @ravikumarnair3132
    @ravikumarnair3132 หลายเดือนก่อน

    സഞ്ചയഗാന്ധി ഇന്ദിരയുടെ മൂത്തമോൻ അല്ലേ ❓❓❓❓

  • @rajan3338
    @rajan3338 หลายเดือนก่อน

    UTHARAM UNDADO! NJAN CONGRESS AANU! INNUM NJAN **ADIYANTHARAAVASTHAYE** pinthunakkunnu!🙏🎉😴💟💋👍💯🌝🌝💪🌞🌞💙💕💕😻

  • @gop1962
    @gop1962 หลายเดือนก่อน

    BJP adopted a soft approach against Khandi family.This actually suisidal for BJP They charged lot of corruption charges but not reached final stage.
    This made BJP as a good washing machine.

  • @bijimathew4691
    @bijimathew4691 หลายเดือนก่อน

    Oru koppum sambhavikkilla, veruthe oronnum kuthipokki nadakkuvallathe onnum undavilla. Poo jee pee kku enthekilum vende, eniyum ambalam parayan pattilla. Evante okke avasanam anu.

  • @kasmiabdulla360
    @kasmiabdulla360 หลายเดือนก่อน

    ഇന്ന് നടന്ന പൊതുതിരഞ്ഞ് ഒപ്പ് 13 ൽ 11 ഇന്ത്യ മുന്നണി കൊണ്ട് പോയി കോവിന്ദാ😂

  • @codukarunila
    @codukarunila หลายเดือนก่อน

    ഒരു രക്ഷയുമില്ല ഇനി ബിജെപി തറ പറ്റും അത് എപ്പോഴേ യൂപ്പിയിൽ നിന്നും ബിജെപി ക്ക് ഉള്ളിൽ തന്നെ രണ്ട് ഗുജറാത്തികളോടും പൊരുത്തമില്ലായ്മ തുടങ്ങിക്കഴിഞ്ഞു രണ്ട് ഗുജറാത്തികളും ചേർന്ന് ബിജെപി യെ പിടിച്ചടക്കി തോന്നിവാസങ്ങൾ ചെയ്യുന്നു വന്നതാണ് യൂപ്പിയിലെ ബിജെപി മുതിർന്ന നേതാക്കളും സംഘവും അതിൽ പലരും പലപ്പോഴും ക്യാബിനറ്റ് മന്ത്രിമാർ ആയിരുന്ന വരും വേറെ ചിലർ നിലവിൽ എംഎൽഎ സ്ഥാനമാനങ്ങൾ വഹിക്കുന്നവരും തന്നെയാണ്

  • @rajan3338
    @rajan3338 หลายเดือนก่อน

    1975 LE ADIYANTHARAAVASTHA ...keralathe sambhandhichu * orupad* nannaayirunnu...udyogasthar * krithyam 9.50 thanne* seatilethum! 11 maniyude * chaaya kudi yum * VEDI VATTAVUDM* ninnu! ** aabhaasa veshangal** aninja penkittikal athu nirthi!..*** vykunnerathe ## KALUNKU POOVAALAN MAAR## apprathyakshamaayi!!! ##desa drohikal jailil aayi!1977 le electionil UDF...111 seat nedi! jai ho INDIRAAJI!👍💯🌝💪🌞🌞💙💕💕😻😻😻😻

  • @sunilndk
    @sunilndk หลายเดือนก่อน

    ഇപ്പോൾ 15 വയസ്സ് കാരൻ 2029 ൽ പാർലിമെൻ്റെ ഇലക്ഷന് വോട്ട് ചെയ്യാൻ പോകുംമ്പോൾ അവൻ്റെ മുന്നിൽ എന്ത് അടിയന്തിരാവസ്ത്ഥ ഇത് ഇപ്പോഴും ബോധമില്ലാത്ത BJP നേതാക്കൾക്ക മനസ്സിലാക്കുന്നില്ല

    • @radhasahadevan5581
      @radhasahadevan5581 หลายเดือนก่อน

      Samvidhanam apakadathilanennu vilichu koovi nadakunnathinte congress alle..

  • @satyagreig2390
    @satyagreig2390 หลายเดือนก่อน

    ഇതുകേട്ട മസിൽ പെരുപ്പിച്ച കോമഡി തീയാളി😱🤭കീലേരി😱🤭 പപ്പുമോൻ😅😂😅😂😅😅😅