Bro അന്റെ activa 5g ആണ് സ്ട്രേറ്റ് നേര റോഡിലൂടെ ഒരു 30 40 സ്പ്പേടിൽ പോകുമ്പോൾ കാൽ വയ്ക്കുന്ന അവിടെ oru വൈബ്രേഷൻ വരുക പോക്കുക ഹാൻഡിൽ ചെറുതായി oru ചാട്ടം varunndee ynthaa yannuu parayaammoo
ക്ലച്ച് ഷൂ.ക്ലച്ച് ഹബ്ബ്.തേയ്മാനം കൊണ്ടായിരിക്കാം... ക്ലച്ച് ഷൂ മാറുമ്പോൾ മാസ്ട്രോ എഡ്ജിന്റെ ഒറിജിനൽ ഇടുക. അതാകുമ്പോൾ പൈസ കുറവാണ്. ഹോണ്ടയുടെ ഒറിജിനലിന് ആയിരം രൂപയ്ക്ക് മുകളിൽ പോകും. രണ്ടും സെയിം സാധനം ആണ്.
നന്നായിട്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തരുന്നുണ്ട് ഒരു നല്ല mike കൂടെ ഒണ്ടേൽ backgroud noise ഇല്ലാതെ കുറച്ചൂടെ clarity ആയേനെ ❤️
Thank you so much 😀Stay tuned for more informative videos. Like- Share-subscribe
Kaka eth evdaaa
Bro അന്റെ activa 5g ആണ് സ്ട്രേറ്റ് നേര റോഡിലൂടെ ഒരു 30 40 സ്പ്പേടിൽ പോകുമ്പോൾ കാൽ വയ്ക്കുന്ന അവിടെ oru വൈബ്രേഷൻ വരുക പോക്കുക ഹാൻഡിൽ ചെറുതായി oru ചാട്ടം varunndee ynthaa yannuu parayaammoo
ക്ലച്ച് ഷൂ.ക്ലച്ച് ഹബ്ബ്.തേയ്മാനം കൊണ്ടായിരിക്കാം... ക്ലച്ച് ഷൂ മാറുമ്പോൾ മാസ്ട്രോ എഡ്ജിന്റെ ഒറിജിനൽ ഇടുക. അതാകുമ്പോൾ പൈസ കുറവാണ്. ഹോണ്ടയുടെ ഒറിജിനലിന് ആയിരം രൂപയ്ക്ക് മുകളിൽ പോകും. രണ്ടും സെയിം സാധനം ആണ്.
Thanks broo👍👍
🔥🔥🔥