Law of attraction യാഥാർത്ഥ്യമാക്കുവാൻ 6 വാക്കുകൾ.The Secret. Rhonda Byrne. Malayalam.Motivation.

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 248

  • @MoneytechMedia
    @MoneytechMedia  2 ปีที่แล้ว +13

    KuKuFM Download Link: kukufm.sng.link/Apksi/hpfh/r_0180eac60c
    Coupon Code: MMM50
    Coupon code is valid only for the first 250 users*

    • @vinuv2767
      @vinuv2767 2 ปีที่แล้ว +1

      hai

    • @vinuv2767
      @vinuv2767 2 ปีที่แล้ว

      hai

    • @adrijaaju7924
      @adrijaaju7924 2 ปีที่แล้ว

      @@vinuv2767 o99oio

    • @techbros7842
      @techbros7842 2 ปีที่แล้ว

      O

    • @albin90a
      @albin90a 2 ปีที่แล้ว

      Kuku fm app il code adikkan ulla space evide aanu? Ath kanunnilla.

  • @kktkumar7074
    @kktkumar7074 2 ปีที่แล้ว +55

    ellarum ee book vayikkanam enik anibhavamund but enikk ipolum viswasikkane pattunnilla njn manasil agrahichath nadannu enik 90/100 mark 10th rank l ethanum ennum agrahichu vaghanum ennu valiya agrahamayirunnur athupole nadannu but ipolum viwsasikkan pattunnilla athrayum adhikum happy anu ..thank to the secret book ...

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +2

      Great

    • @rubeenakk5219
      @rubeenakk5219 2 ปีที่แล้ว +2

      Book nte pdf undo

    • @Shimilnaisides
      @Shimilnaisides 2 ปีที่แล้ว

      @@rubeenakk5219 hi, you got the “secret “ pls dm me if you still need it😊wish you all success in life”

    • @nila2272
      @nila2272 2 ปีที่แล้ว

      @@rubeenakk5219 yes

    • @nishanththampanpschub4575
      @nishanththampanpschub4575 2 ปีที่แล้ว

      Super ആണല്ലോ

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 2 ปีที่แล้ว +41

    ഞാൻ ഈ കോഴ്സ് ചെയ്തതാണ് ജീവിതത്തിൽ സന്തോസവും വിജയവും കൊണ്ടുവന്നു തരാൻ ഈ കോഴ്സിന് കഴിഞ്ഞു. ദൈവത്തിനു നന്ദി നന്ദി നന്ദി 🥰🥰

  • @ramlathpa7866
    @ramlathpa7866 2 ปีที่แล้ว +14

    I am hearing this for the first time !
    Quiet enthusiastic ! Thank you !!

  • @Saikrishna77_s
    @Saikrishna77_s 2 ปีที่แล้ว +22

    Sir പറയുന്നതൊക്കെ ആ ബുക്കിൽ ഉണ്ട്.... എന്നാലും കേൾക്കുമ്പോൾ.... വായിക്കുന്നതിനേക്കാൾ ഊർജം കിട്ടുന്നു... Thank u so much🙏🙏🙏

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +2

      ആശംസകൾ നേരുന്നു

    • @jacobmani785
      @jacobmani785 2 ปีที่แล้ว +1

      വായിക്കാൻ രസമുണ്ട്. പക്ഷെ വലിയ പ്രയോജനം ഒന്നും കിട്ടാനില്ല. ബുക്ക്‌ ഒരുപാട് വിറ്റ് പോയിട്ടുണ്ട്. അവർ പനമുണ്ടാക്കി അത്ര തന്നെ 👎

    • @sachinkamal9609
      @sachinkamal9609 2 ปีที่แล้ว +1

      Exactly 🔥

    • @SuryaSurya-gr5dj
      @SuryaSurya-gr5dj 2 ปีที่แล้ว +1

      എവിടെ കിട്ടും ഈ book

    • @Saikrishna77_s
      @Saikrishna77_s 2 ปีที่แล้ว

      @@SuryaSurya-gr5dj flipcart il order cheythal mathi....

  • @songmannattil6991
    @songmannattil6991 2 ปีที่แล้ว +9

    ഇതൊന്നും അറിയാത്ത കാലത്ത് ഞാൻ എൻറെ ആഗ്രഹങ്ങൾ എഴുതി വെച്ചു അതെല്ലാം നടന്നു

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Great

    • @songmannattil6991
      @songmannattil6991 2 ปีที่แล้ว

      @@MoneytechMedia സത്യം ഞാൻ ഇപ്പൊ എടുത്ത് നോക്കിയപ്പോ 12 വർഷം മുൻപ് ഞാൻ എഴുതി വെച്ച ആഗ്രഹം നടന്നിരിക്കുന്നു എഴുതി വെച്ചത് ഞാൻ മറന്ന് പോയിരുന്നു പലതും

  • @varmaamla
    @varmaamla 2 ปีที่แล้ว +15

    So meaningful..So effective. Thank you.

  • @Successteam1111
    @Successteam1111 2 ปีที่แล้ว +8

    സാർ ഇതിൽ ഒരു ബിഗ് മിസ്റ്റേക്ക് ഉണ്ട്! ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി എന്റെ ഭാരം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് പറയുകയാണെങ്കിൽ.. അയാൾ കൂടുതലായി തടിയനായി മാറും.. അപ്പോൾ ഞാൻ മെലിഞ്ഞു കൊണ്ടിരിക്കുന്നു എന്നാണ് പറയേണ്ടത് 🙏

  • @MP2J
    @MP2J 2 ปีที่แล้ว +2

    പുതിയ അറിവാണല്ലോ.... ഒത്തിരി നന്ദി

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @shobhananarayanan6765
    @shobhananarayanan6765 2 ปีที่แล้ว +6

    Very informative..Thank you universe...

  • @elizebathkripa8603
    @elizebathkripa8603 2 ปีที่แล้ว +1

    Njn ee book vayicha anu nalla result anu👍🏻

  • @jayashreenair9435
    @jayashreenair9435 2 ปีที่แล้ว +3

    Good information sir Thank u Universe

  • @irin5592
    @irin5592 2 ปีที่แล้ว +2

    Universe tharunnath daivam tharum ❣️

  • @rajanirajani5751
    @rajanirajani5751 2 ปีที่แล้ว +2

    ,🙏🙏🙏🌹👍👍👍👍👍👌👌👌👌👌👌👌 ശരി ഇനിമേൽ അങ്ങനെ ശ്രമിച്ചു നോക്കട്ടെ നിങ്ങൾ പറഞ്ഞതുപോലെ എല്ലാം നടക്കട്ടെ

  • @sachukichusworld9098
    @sachukichusworld9098 2 ปีที่แล้ว +1

    Thankuuu, vilapetta upadesham nalkiyathinu. 👍👍

  • @beenaeldho4209
    @beenaeldho4209 2 ปีที่แล้ว +16

    ഈ പറയുനത് സത്വമാണ് .. ബൈബിൾ ഇതു തനെയാണ് പറയുന്നത് : ഇതു കേൾക്കുനതിന് മുമ്പെ ബൈബിളിൽ പഠിച്ചിട്ടുണ്ട് ഇത്

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      Yes

    • @phantomc2175
      @phantomc2175 2 ปีที่แล้ว

      ബൈബിളിൽ എവിടെയാണ് ഇത് പറയുന്നത്? അദ്ധ്യായം നമ്പർ പറയൂ.

    • @sachingeorge6090
      @sachingeorge6090 2 ปีที่แล้ว +7

      @@phantomc2175 1 കോറി 14:1 ൽ ആഗ്രഹിക്കുക, എന്ന പദം ശ്രെദ്ധിക്കുക ലുക്ക സുവിശേഷം 19 ൽ സകേവൂസ് ആഗ്രഹിച്ചു ആ ആഗ്രഹം അവന്റെ കുടുംബം തെ രക്ഷിച്ചു.. അഭിലാഷം എന്ന പുസ്തകവും law of അട്ട്രാക്ഷ നും വളരെ connected ആണലോ!!

    • @anthonyfais7888
      @anthonyfais7888 2 ปีที่แล้ว +5

      @@sachingeorge6090 കറക്റ്റ് ആണ് ബൈബിൾ

    • @anjalielfia
      @anjalielfia หลายเดือนก่อน +1

      മത്തായി 17:20 നിങ്ങൾക്ക് കടുക്മണിയോളം വിശ്വാസം ഉണ്ടെങ്കിൽ "പറക ". Say it... Say it... Say it... And it will happen... പറക, പറക, വിശ്വാസത്തോടെ പറയുക... അത് സംഭവിക്കും. -ബൈബിൾ

  • @sheebakk9130
    @sheebakk9130 2 ปีที่แล้ว +2

    സകലതും ദൈവത്തിന്റെ കരുണയാണ്

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      തീർച്ചയായും

  • @sooryakanthi757
    @sooryakanthi757 2 ปีที่แล้ว +5

    There was word in the bigginging
    The word made flesh and blood
    and dwellet among us.God,s word.
    Everything is made by words .

  • @nishajoshi72
    @nishajoshi72 2 ปีที่แล้ว +5

    Thank u sir❤️great❤️❤️

  • @hejo6937
    @hejo6937 2 ปีที่แล้ว +2

    Amazing 🙏 thank u so much 🙏

  • @sonianelson7957
    @sonianelson7957 2 ปีที่แล้ว +1

    Powerful msg thanku

  • @sakshinaik7247
    @sakshinaik7247 ปีที่แล้ว +1

    I believe 'The Secret' and the law of attraction are too simplistic and overhyped. The book 'Karmasutra' by Staju Jacob (published in 2016.. not the original kama-sutra 🙂) offers a more in-depth understanding of the karmic world and how we can access the universe's abundance. I think the author is a mallu....

  • @himams321
    @himams321 2 ปีที่แล้ว +1

    Puthiya arivanu thankyou

  • @jyothilakshmi6967
    @jyothilakshmi6967 2 ปีที่แล้ว +3

    Thank you so much..

  • @nonaskp173
    @nonaskp173 2 ปีที่แล้ว +2

    Very informative

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +3

    Thanks sir... good information... God bless....

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +1

    Superb😍😍

  • @shyamalam4119
    @shyamalam4119 2 ปีที่แล้ว +2

    Thank you Sir. Thank you univers

  • @varnam2333
    @varnam2333 2 ปีที่แล้ว +1

    100percent sheriyanu Sir paranjathu

  • @sajithabijukumar1831
    @sajithabijukumar1831 8 หลายเดือนก่อน +1

    Monetech 70 second motivation kandu 10 minittinakam enikku loan adakkamulla 1000 rupees husband ente kaiyil konduthannu 5 minutil manifestation nadann athinu nanni 100% manifestation nadannu

  • @ChandrakumariPc
    @ChandrakumariPc หลายเดือนก่อน +1

    My place salene l belive God blessing

  • @nivedhks2618
    @nivedhks2618 2 ปีที่แล้ว +1

    Thanks for information 👍

  • @fameedhathesli1037
    @fameedhathesli1037 2 ปีที่แล้ว +1

    Ee book ente veettil und.ente couzinte book aan.but njn ithuvare vaayichittilla.enthinullathaanennenikkariyillaayirunnu.sherkkum albutham cmnts okke nokkumbo😂

  • @sunithabose6319
    @sunithabose6319 6 หลายเดือนก่อน +1

    Thank you thank you ❤❤❤❤

  • @seenuvishnu8894
    @seenuvishnu8894 2 ปีที่แล้ว +1

    Sir njan negative aaya karyiangal athaayathu sir paranjakaryiangal ellamezuthy daily kathichukalayarundu apol enikkoru.relaxation kitarundu bcs enikku negative aayathumatrame fst ormayilvarullu kure maattichinthichu but no use so last njanee vazikandethy yini seriyakumnnoru viswasam.any way tnku somuch

  • @jameelap2202
    @jameelap2202 2 ปีที่แล้ว +1

    Hoo kelkan kathirunna vakukal

  • @sengnaga7071
    @sengnaga7071 2 ปีที่แล้ว +1

    അങ്ങനെയെങ്കിൽ 1ഇന്ത്യയുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താൻ എളുപ്പമായിരുന്നല്ലോ

  • @shafeeralimv
    @shafeeralimv 2 ปีที่แล้ว +3

    പരാജയം എന്ന വാക്ക് എന്റെ നിഗണ്ടുവിൽ പോലും ഇല്ല എന്ന് ചിലർ പറയുന്നത് പിന്നില്ലേ രഹസ്യം ഇതാണ് അല്ലെ

  • @ampilijayakumar180
    @ampilijayakumar180 2 ปีที่แล้ว +1

    Super...

  • @Dr.M.M.BasheerSaarangavaani
    @Dr.M.M.BasheerSaarangavaani 2 ปีที่แล้ว +2

    Very good 👍

  • @mjinternational3500
    @mjinternational3500 2 ปีที่แล้ว +5

    333 likes, 333k subscriber ❣️

  • @manzlaffaire2413
    @manzlaffaire2413 2 ปีที่แล้ว +1

    Ennanavo enikk sondhamayi phone vangan pattika

  • @sumeshkrishna4968
    @sumeshkrishna4968 2 ปีที่แล้ว +1

    Thanku

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +3

    നൂറു പറഞ്ഞാൽ ആറു ഫലിക്കും എന്ന് ഒരു പഴഞ്ചൊല്ല് ഞാൻ കേട്ടിട്ടുണ്ട്.

  • @divyanv5612
    @divyanv5612 2 ปีที่แล้ว +1

    Nice

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +2

    Ee paranja കാര്യങ്ങൽ എങ്ങനെ
    ആയാലും നാട്ടുകാര് അറിയും.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      😌

    • @sivaprasad5502
      @sivaprasad5502 2 ปีที่แล้ว

      നമ്മൾ കരുതി ഇരിക്കണം.

  • @JayaLakshmi-kz5fr
    @JayaLakshmi-kz5fr 2 ปีที่แล้ว +1

    Thank u universe

  • @bencyjoseph9417
    @bencyjoseph9417 2 ปีที่แล้ว +1

    ithevide kittum medikkan.malayalam ondo ithinte

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 ปีที่แล้ว +6

    ഈ ആശയങ്ങൾ എല്ലാം കടപ്പെട്ടിരിയ്ക്കുന്നത് ശ്രീബുദ്ധന്റെ സാരോപദേശങ്ങളോടും , ശങ്കരാചര്യരുടെ അദ്വൈത വേദനത്ത്തൊടുമാണ് . ഓർക്കണം രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുന്നേ ശ്രീബുദ്ധനും, ആയിരത്തി ഇരുന്നൂറ്‌ വർഷങ്ങൾക്ക് മുന്നേ ആദി ശങ്കരനും പറഞ്ഞെങ്കിൽ അവർ ആരായിരുന്നു എന്ന് . അവയിൽ നിന്നുമാണ് പല ഉദ്ധരണികളും ബൈബിൾ എഴുതിയവർ കടമെടുത്തത് .

  • @njb8287
    @njb8287 2 ปีที่แล้ว +1

    What a KUKKU FM Promotion 😅😅

  • @geethathulasidas1174
    @geethathulasidas1174 2 ปีที่แล้ว +1

    Soooooper Sir

  • @jibin3695
    @jibin3695 2 ปีที่แล้ว +1

    Thank u Sir

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 ปีที่แล้ว +7

    നിന്റെ മനസ്സിൽ എന്താണോ അതായിരിക്കും നീ

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      തീർച്ചയായും

  • @varghesearana3390
    @varghesearana3390 2 ปีที่แล้ว +1

    Super

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @sreyasponnus6866
    @sreyasponnus6866 2 ปีที่แล้ว +2

    Sir pranayam agrahikkamo😶

  • @hajaraihyusuf2443
    @hajaraihyusuf2443 2 ปีที่แล้ว +1

    ഇതിന്റെ മലയാളം എഡിഷൻ ഉണ്ടോ

  • @arjunkrishnatk6847
    @arjunkrishnatk6847 2 ปีที่แล้ว +1

    Great

  • @theembappe6752
    @theembappe6752 2 ปีที่แล้ว +2

    333k🔥

  • @sowparnika316
    @sowparnika316 2 ปีที่แล้ว +1

    book prize ethrayan ethu malayalatil aano...

  • @palakkadanop1777
    @palakkadanop1777 2 ปีที่แล้ว +2

    ഏതുകോഡ് ഏതുകോഡ് ഏതുകോഡ്

  • @rahuljayachandren641
    @rahuljayachandren641 2 ปีที่แล้ว +1

    👍

  • @underthesunuts1379
    @underthesunuts1379 2 ปีที่แล้ว +2

    റോണ്ട ബ്രെയിൻ അല്ല . റോണ്ട ബേൺ

  • @doom9755
    @doom9755 2 ปีที่แล้ว +5

    ഇതു കേട്ടപ്പോൾ എനിക്ക് തോന്നിയത്..... ഞാൻ കുറേ മാസങ്ങൾ ആയി ഒരു ഷോപ്പ് ഇടണം എന്ന് എന്നാൽ ഒന്നും നടക്കുന്നില്ല ഞാൻ യാത്ര ചെയുമ്പോഴൊക്കെ ഇതു തന്നെയാ ചിന്തിക്കാര് എന്നാൽ ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല.... 😔😔

    • @chenthamarachenthamara5684
      @chenthamarachenthamara5684 2 ปีที่แล้ว

      Hi

    • @chenthamarachenthamara5684
      @chenthamarachenthamara5684 2 ปีที่แล้ว

      Hi

    • @doom9755
      @doom9755 2 ปีที่แล้ว

      ഹലോ

    • @carechannel7721
      @carechannel7721 2 ปีที่แล้ว +1

      നീ ഇപ്പോൾ മറ്റൊന്നാണ് ചെയ്യുന്നത്. നീ ചെയ്യുന്നതാണ് നിന്നെ ആകർഷിക്കുക. നീ നിന്റെ ഇപ്പോഴുള്ള തൊഴിൽ നിർത്തുക. എന്നിട്ട് ആഗ്രഹിക്കു, അവസരങ്ങൾ വരുന്നത് കാണാം

    • @reshmasumeer8494
      @reshmasumeer8494 2 ปีที่แล้ว +1

      Niggalk agraham und but...aa aghrahathinu theevrathayilla athanu nadakkathathu....secret book vayik

  • @rajithomas1125
    @rajithomas1125 2 ปีที่แล้ว +1

    Video 🖒🖒🖒🖒

  • @mohangeorgepulinthitta423
    @mohangeorgepulinthitta423 2 ปีที่แล้ว +3

    വിവരമില്ലായ്മയെ ക്രുത്രിമ ശബ്ദം കൊണ്ട്‌ മറയ്ക്കാനുള്ള ശ്രമം!

  • @aneesch118
    @aneesch118 2 ปีที่แล้ว +1

    Mune book vayich kili poya njn 😶‍🌫️

  • @vijayakumargopi2957
    @vijayakumargopi2957 2 ปีที่แล้ว +1

    ❤️🙏

  • @shinypaulose8446
    @shinypaulose8446 2 ปีที่แล้ว +1

    എനിക്ക് ഈ book വേണം

  • @antonyauseph9758
    @antonyauseph9758 2 ปีที่แล้ว +1

    ther is no attractive force like this in the world for sure

  • @Originaluser777
    @Originaluser777 2 ปีที่แล้ว +1

    ❤️

  • @rnpt3363
    @rnpt3363 2 ปีที่แล้ว +2

    സത്യം തന്നെ യാണ് ഇതിൽ പറഞ്ഞു കേട്ടത് ഒക്കെയും.
    എന്റെ മോൻ ബൈക്ക് എടുത്തു.
    എന്നും വീട്ടിൽ ഉള്ളവർ പറയുമായിരുന്നു (എന്റെ രക്ഷിതാക്കൾ) അവന്റെ ആ വണ്ടി നല്ലതിന് അല്ല എടുത്തത്.
    അവന്റ ഒരു വണ്ടി. സ്പീഡ്.
    എവിടെക്കാ ഈ പോക്ക്
    ഇടങ്ങേര് ഒന്നും വരാഞ്ഞാ മതി യായിരുന്നു. ഒടുവിൽ 4 ആക്സിഡന്റ് എന്റെ കുട്ടി ഒടുവിൽ ആക്സിഡന്റ് പറ്റി യാണ് മരണം😭😭😭
    ഇത് ചെറിയ ഒരു അനുഭവം മാത്രം മാണ് ഞാൻ പറഞ്ഞത്.
    ഇതുപോലെ ഒരുപാട് അനുഭവം ഉണ്ട്.
    ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു
    ഇത് പോലെ ട്രൈ ചെയ്തു നോക്കണം. പക്ഷേ ഞാൻ മാത്രം ട്രൈ ചെയ്താൽ പോരല്ലോ

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +1

    🙏🙏🙏

  • @saidedakkara9220
    @saidedakkara9220 2 ปีที่แล้ว +1

    👍👍👍👍👌👌👌👌

  • @OrtON_GaminG
    @OrtON_GaminG 2 ปีที่แล้ว +2

    🥰🥰

  • @wellwisher8050
    @wellwisher8050 2 ปีที่แล้ว +3

    ഒരു സംശയം.7 കൊല്ലം പ്രണയിച്ചിട്ട് അവസാനം എല്ലാം ശരിയാവുമ്പോളേക്ക് കണ്ണിച്ചോരയില്ലാതെ വഞ്ചിച്ചിട്ട് മറ്റൊരുത്തന്റെ കൂടെ പോയവൾ നശിച്ചു പോകാൻ പ്രാർത്ഥിക്കുന്നത് തെറ്റാണോ ?

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      😭

    • @wellwisher8050
      @wellwisher8050 2 ปีที่แล้ว

      I need an answer

    • @MalikMalik-dz3jd
      @MalikMalik-dz3jd 2 ปีที่แล้ว

      @@wellwisher8050 yes തെറ്റ് ആണ്.

    • @wellwisher8050
      @wellwisher8050 2 ปีที่แล้ว

      @@MalikMalik-dz3jd pinne njan enthu cheyyanam?

    • @tomsonphilip732
      @tomsonphilip732 2 ปีที่แล้ว +5

      താങ്കൾ ജീവിതം വിജയം നേടി വഞ്ചിച്ചവൾക്ക് മറുപടി കൊടുക്കുക. താങ്കളുടെ ജീവിതം കണ്ട് കുറ്റബോധത്തിൽ അവൾ നീറി ജീവിക്കട്ടെ. മധുരപ്രതികാരം.
      വിജയാശംസകൾ 🌹

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +2

    🙏♥️♥️

  • @aircaresystemsengineers5168
    @aircaresystemsengineers5168 2 ปีที่แล้ว +1

    ഏന്ത് മനസ്സിലായി... നിങ്ങൾക്ക് കാസ് കാട്ടി എന്ന് മനസ്സിലായി..... വെലിച്ചു നീട്ടി... സസ

  • @neethulakshmi2605
    @neethulakshmi2605 2 ปีที่แล้ว +2

    Success
    Happy
    Confidence
    Wealth
    Friends
    Health

  • @safgapy6468
    @safgapy6468 2 ปีที่แล้ว +2

    Ee ബുക്ക്‌ മലയാളം ഉണ്ടോ

  • @Sree-jh2zo
    @Sree-jh2zo 2 ปีที่แล้ว +1

    മാറ്റും എന്ന് പോരേ....മറിക്കണോ

  • @aneeshmediavlog7915
    @aneeshmediavlog7915 2 ปีที่แล้ว +1

    ❤️🥰

  • @devil_of_dark
    @devil_of_dark 2 ปีที่แล้ว +3

    നഗ^

  • @caizy7535
    @caizy7535 2 ปีที่แล้ว +1

    taaaaaaaaaanx

  • @SureshKumar-fr3wm
    @SureshKumar-fr3wm 2 ปีที่แล้ว +1

    Timewaste

  • @jaijisamagra7193
    @jaijisamagra7193 2 ปีที่แล้ว +8

    റോണ്ടാ ബ്രെയിൻ അല്ല സുഹൃത്തേ. റോണ്ടാ ബെയ്ൺ.
    ഇത് അവതരിപ്പിക്കാൻ കുറച്ചുകൂടി sense ഉള്ള ഒരാളെ കണ്ടെത്തിക്കൂടെ.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      🤣

    • @JelishJames
      @JelishJames 2 ปีที่แล้ว +10

      ഒരു അക്ഷര തെറ്റ് വച്ച് അദ്ദേഹത്തെ വിലയിരിത്തമോ?

    • @lijeshvlog7684
      @lijeshvlog7684 2 ปีที่แล้ว +7

      Oru thettu arkum pattum

    • @seenuvishnu8894
      @seenuvishnu8894 2 ปีที่แล้ว

      Adiyonnu thettyaal aanayum.veezum aarkum pattamoru.thettu so sorry njanithuparayunnathil kalleriyaruthu plz

  • @rajanidinesh7442
    @rajanidinesh7442 2 ปีที่แล้ว +1

    Thankuuu sir

  • @sreekumarvg921
    @sreekumarvg921 2 ปีที่แล้ว +2

    Thank you so much sir

  • @ajanthaSunil64
    @ajanthaSunil64 2 ปีที่แล้ว +1

    Thanku

  • @nehasudheeshneha2261
    @nehasudheeshneha2261 2 ปีที่แล้ว +1

    Thank you so much

  • @jerlinjose120
    @jerlinjose120 2 ปีที่แล้ว +1

    Thanks ❤️

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +1

    👍

  • @D3kJunior
    @D3kJunior 2 ปีที่แล้ว +1

    🙏

  • @tulasidasmaroly2621
    @tulasidasmaroly2621 2 ปีที่แล้ว +1

    👍👍👍🙏🙏🙏

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 ปีที่แล้ว +2

    Thankyou.......

  • @ramkmusics1998
    @ramkmusics1998 2 ปีที่แล้ว +1

    Thanku

  • @jaisuufaasi7125
    @jaisuufaasi7125 2 ปีที่แล้ว +1

    👍

  • @thasleenak5684
    @thasleenak5684 2 ปีที่แล้ว +3

    Thank you 🙏