ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണ് ? | Chettikulangara | Vijayaraghava Kurup | Vlog 04

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 19

  • @manjurakesh97
    @manjurakesh97 หลายเดือนก่อน +8

    ഈ പാട്ട് ഫുൾ കേൾക്കാൻ ഒരു പാട് തപ്പി ലൈവ് വീഡിയോ കേട്ടിരുന്നു എഴുതി എടുത്തിട്ട് ഉണ്ട് ❤ സാർ പറഞ്ഞത് പോലെ സംശയം തോന്നി ഈ സങ്കീർത്തനം ആരുടേതു എന്ന് തോന്നി (മണ്ഡലം) എന്ന് കേട്ടപ്പോൾ അയ്യൻ .കേൾവികാരുടെ മനസ്സിൽ തൻ്റെ ആരാധ്യൻ ഏതു ചൈതന്യം ആണോ അത് തന്നെ മഹാകാവ്യം..ജീവിതത്തെയും പ്രകൃതിയുടെ കാലാ കാലങ്ങളിൽ ഉള്ള മാറ്റങ്ങളെയും എത്ര എത്ര മനോഹരമായി സൂക്ഷമമായി സർ വർണിക്കൂന്നു."തൃപ്രസാദാം ഈ ദിനങ്ങൾ എത്രയോ നിദ്ര വിട്ട് ഉഷസ്സിനെ നമിച്ചിടാൻ പുൽ തടങ്ങൾ ഒക്കെ വേ പൊന്നു നിറങ്ങാൾ ചേർന്ന് എത്തിടും വിഭാദ സന്ധ്യകൾ "❤❤
    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
    ജീവിച്ച് ഇരിക്കുന്നു എന്ന് തന്നെ അതിലും കൂടുതൽ എന്ത് ഉണ്ടന്ന് തോന്നിയാൽ അത് നിരാശമാത്രം,
    (ആരോഗ്യം ഉള്ള ശരീരം സ്നേഹം ഉള്ള മനസ്സ്)❤ഏറെ ഏറെ ഇഷ്ടമാ ഈ പാട്ട് ❤

    • @BeenaRaveendran-m3k
      @BeenaRaveendran-m3k หลายเดือนก่อน +2

      എന്റെ മക്കളെ കാത്തു കൊള്ളേണം അമ്മേ 🙏🙏🙏🙏

  • @arbee395
    @arbee395 หลายเดือนก่อน +3

    മാത്രമായിടുമ്പൊഴും മർത്യജന്മം എന്റെയീ മാത്ര നേരം എത്ര മോഹനം, മോഹം ഏകമാത്ര മാത്രമാകിലും... 🙏🙏🙏🙏🙏

  • @dileepk7120
    @dileepk7120 หลายเดือนก่อน +2

    അങ്ങയുടെ വരികൾ അതി മനോഹരം ❤..അതുപോലെ അങ്ങയുടെ അവതരണവും.. എത്ര മനോഹരമാണ് ഓരോന്നും വിവരിച്ചു പോകുന്നെ..അതേ പഴയ മണ്ഡല കാലങ്ങൾ എവിടെയൊക്കെയോ നമ്മുക്ക് നഷ്ടമായി..അങ്ങയുടെ സംസാരത്തിന് എന്തോ ഒരു പ്രത്യേകത ഒണ്ട് ഒരു നിമിഷം കഴിഞ്ഞു പോയ കാലം മനസ്സിൽ അതേ പോലെ തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞു ..അങ്ങയുടെ സംസാരത്തിന് പോലും ഒരു ദൈവികത കാണുന്നു 🙏🏼..തുടർന്നും ഇങ്ങനെ പഴയ കാലത്തിൻ്റെ ഓർമകൾ കൂടെ പറഞ്ഞു പോകുമെന്ന് പ്രതീക്ഷിക്കുന്നു...ഒരു പാട് സന്തോഷം..ചെറിയ കാലം കൊണ്ട് ആണ് ഞാൻ അങ്ങയുടെ ഒരു ആസ്വാദകൻ ആയത് വൈകി പോയി..ഒരു ഗുരുതുല്യ സ്ഥാനമാണ് മനസ്സിൽ ഇപ്പോൾ ..കുറുപ്പേട്ടൻ ❤💎

  • @vishnub3359
    @vishnub3359 หลายเดือนก่อน +4

    സാർ ഞങ്ങൾ ഓണാട്ടുകരക്കാരുടെ അഭിമാനം ആണ് എത്ര എത്ര മനോഹരമായ കുമ്മികൾ സൃഷ്ട്ടിച്ച അങ്ങക്ക് എന്റെ മനസ്സർപ്പിച്ച സ്നേഹം ദൈവം അങ്ങക്ക് ആയുസും ആരോഗ്യവും സൗഭാഗ്യവും നൽകട്ടെ

    • @sujathaharilal700
      @sujathaharilal700 หลายเดือนก่อน

      സാറിന്റെ പാട്ടു കൾക്ക് ഇതു േപാലെ വിശദീകരണം നല്കിയപ്പോഴാണ് വരികളുടെ പൂർണ്ണമായ അർത്ഥം
      മനസ്സിലാവുന്നത്
      മനസ്സിലാക്കാൻ സാധി ച്ചത്

  • @Deepthy-g9c
    @Deepthy-g9c หลายเดือนก่อน +2

    ❤❤❤❤

  • @abhiradh2004
    @abhiradh2004 หลายเดือนก่อน +2

    വശ്യതയാർന്ന കുമ്മി അതിലും വശ്യ മനോഹരമായി എല്ലാ അർത്ഥ തലങ്ങളും രചയിതാവ് തന്നെ വിശദീകരിക്കുകയും ചെയ്തപ്പോൾ പുണ്യം 🙏 ദൈവമേ കാത്തു കൊൾകങ്ങു എന്ന ഗുരു ദേവ രചന ഏതു മതങ്ങൾക്കും ഏതു ദൈവ സ്തുതി പോലെ ചൊല്ലാം അത് കഴിഞ്ഞാൽ എല്ലാ ഈശ്വര വിശ്വാസികൾക്കും തന്റെ ദൈവത്തിനെ അല്ലെങ്കിൽ ഈ പ്രകൃതിയോട് തന്നെ നന്ദി പറഞ്ഞു സ്തുതിക്കാൻ പറ്റിയ ഒരേ ഒരു നാമമില്ല സങ്കീർത്തനം ഇതാവും ❤❤😍
    നീളുകില്ലെൻ പദങ്ങൾ എന്നാലും തരുമ്പോൾ ഒരു നാലഞ്ചു ദിവസം കൂടി അവിടുത്തെ പൂജയ്ക്കായി എനിക്ക് തരണേ എന്ന പ്രാർത്ഥിച്ച; പ്രാർത്ഥിപ്പിച്ച അതെ കവി തന്നെ, ജഗത് ഈശ്വരൻ നൽകുന്ന നാലഞ്ചു നാൾ അല്ല ഒരു മാത്ര കൂടി പുണ്യമാണെന്നു പറയുന്നിടത്താണ് ഈ കുമ്മിയുടെ വശ്യതയിലൂടെ നമ്മെ പ്രപഞ്ച സത്യത്തിന്റെ കൊടുമുടിയിലേക്ക് കൈ പിടിച്ചു ഉയർത്തുന്നത് 😘 മണ്ഡലവും മഞ്ഞു കാലവും നാമ സങ്കീർത്തനവും ഒക്കെ ആയി നമ്മൾ കണ്ടിട്ടും കാണാത്ത അറിയാത്ത പ്രകൃതിയെ മുന്നിൽ വരച്ചു കാട്ടി വൃശ്ചികതിനു ഇത്രമേൽ സ്നിഗ്ദ്ധ കാന്തിയോ എന്ന് വീണ്ടും കവി നമ്മളെ കൊണ്ട് പറയിപ്പിക്കാൻ പാടിപ്പിക്കാൻ തുടങ്ങുകയായിരുന്നു മാത്രമോ ഒന്നൊന്നായി നമ്മൾക്ക് വേണ്ടി ഒരുങ്ങുന്നു ഋതു ഭേദ ജീവിത മനോഹരിതയെ പറ്റിയും നമ്മെ ഓർമ്മിപ്പിക്കാൻ രചയിതാവ് മറക്കുന്നില്ല 🙏
    നിദ്ര വിട്ടു ഉണർന്നു ഉഷസിനെ നമിക്കാനും പൊൻ നിറങ്ങൾ ചേർന്ന സന്ധ്യ കണ്ടു വീണ്ടും നിദ്ര പ്രാപിക്കാൻ നല്കുന്ന കൃപാവരം അതാരാണോ നൽക്കുന്നത് അതാണ്‌ ഈശ്വരൻ എന്ന നിർവചനവും ഒളിഞ്ഞു കിടുക്കുന്ന വരികൾ 😍
    എത്ര എത്ര മാത്രം പറഞ്ഞാലും തീരാത്ത അർത്ഥ തലങ്ങൾ കൊണ്ട് മനോഹരമായ വരികൾ വരച്ചു തീർത്ത ഈ കുമ്മിക്ക് അങ്ങയ്ക്കു എന്റെ പ്രണാമം 🙏😍

  • @BeenaRaveendran-m3k
    @BeenaRaveendran-m3k หลายเดือนก่อน +2

    എന്റെ മക്കളെ കാത്തു കൊള്ളേണമേ 🙏🙏🙏🙏

  • @mithudixit334
    @mithudixit334 หลายเดือนก่อน +1

    🙏🙏🙏

  • @aaryesdee
    @aaryesdee หลายเดือนก่อน +3

    Very nice rendition

  • @sureshkumarkrishnamangalam60
    @sureshkumarkrishnamangalam60 หลายเดือนก่อน +2

    🌹🌹🌹

  • @saratherickavu9646
    @saratherickavu9646 หลายเดือนก่อน +2

    🙏🏻

  • @aswinsnair1115
    @aswinsnair1115 หลายเดือนก่อน +3

    🥺💗

  • @dileepdileepkumar1550
    @dileepdileepkumar1550 หลายเดือนก่อน +1

    ❤🙏🙏❤️❤️❤️❤️

  • @manum.p3366
    @manum.p3366 หลายเดือนก่อน +2

    🙏🙏❤️❤️

  • @BijuM-x1f
    @BijuM-x1f หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @sujathaharilal700
    @sujathaharilal700 หลายเดือนก่อน

    പാട്ടുകൾക്ക് വിശദീകരണം നല്കിയത് നല്ലതായി

  • @jithinjayakumar4916
    @jithinjayakumar4916 หลายเดือนก่อน

    സാർ കുത്തിയോട്ട പാതങ്ങളിൽ പലതരത്തിലുള്ള കഥകൾ ഉണ്ടല്ലോ ദേവിമഹത്മ്യം,വിരാടം,കിരാതംഇതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ