Vijayaraghava Kurup
Vijayaraghava Kurup
  • 228
  • 3 646 241
പുലരി വന്നു തൊഴുതുണരും | Sabarimala Ayyappan song | Chettikulangara Kuthiyottam | Devotional song
Song : Pulari van thozhuthunarum
Music, Lyrics & Rendered by : V Vijayaraghava Kurup
Presented by : Chettikulangara Kuthiyotta Kalakshetram
For enquiry : 7559978045,8129665554,9037049149
#Kuthiyottam
#kuthiyottam2024 #vijayaraghavakurup #chettikulangara #devotionalsongs #malayalam #malayalamsongs #hindu #hinduism #keralatemples #temple #folkmusic #folk #folksong #heritage #unesco_world_heritage_site #viral
#viralmalayalamsong #mahashivaratri
#sivarathri #malayalamnews #newsong #krishna #radhakrishna #devotionalsongs #Kuthiyottam2023
#chettikulangaraamma #sleep #song #sleepmusic #sleepingmusic #sabarimala #sabarimalatemple #ayyappa #ayyappaswamy #makarsankranti #makaravilakku #kerala #tatvamasi #thathvamasi #advaita #advaitam
This content is Copyrighted to Chettikulangara Kuttiyotta Kalakshethram . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
มุมมอง: 1 403

วีดีโอ

അഖണ്ഡനാമം | Akhanda Namam | Full video | Akhanda Nama Japam | Chettikulangara Vijayaraghava Kurup
มุมมอง 1.6K16 ชั่วโมงที่ผ่านมา
കലിയുഗത്തിൽ മനുഷ്യന് ശാശ്വതമായത് ഒന്നുമാത്രം നാരായണ നാമജപം. മധ്യതിരുവിതാംകൂറിലെ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിൽ ചിത്രീകരിച്ച്, 12 രാഗങ്ങളിൽ ചിട്ടപ്പെടുത്തി 45 മിനിറ്റോളം ദൈർഘ്യമുള്ള മുഴുവൻ ഭാഗം നമ്മുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു... ഈ ദൃശ്യസംഗീത ശില്പത്തെ ആസ്വദിച്ചൊപ്പം അഭിപ്രായങ്ങളും ദയവായി രേഖപ്പെടുത്തുക പ്രഭാതങ്ങളും, സായാഹ്നങ്ങളും ഓരോ വീടുകളും ക്ഷേത്രങ്ങളും ജപിച്ചിടട്ടെ ഈ *അഖണ്ഡനാര...
കാർമുകിലൊളി വർണ്ണാ | Karmukiloli Varna | Kuthiyottam song | Guruvayoor Temple #live #song
มุมมอง 3.3K14 วันที่ผ่านมา
Song : Karmukiloli varna Music, Lyrics & Rendered by : V Vijayaraghava Kurup Presented by : Chettikulangara Kuthiyotta Kalakshetram For enquiry : 7559978045,8129665554,9037049149 #Kuthiyottam #kuthiyottam2024 #vijayaraghavakurup #chettikulangara #devotionalsongs #malayalam #malayalamsongs #hindu #hinduism #keralatemples #temple #folkmusic #folk #folksong #heritage #unesco_world_heritage_site #v...
അറിയുന്നിവനമ്മേ | ariyunnivanamme | Chettikulangara Kuthiyottam Vijayaraghavakurup #song #llive
มุมมอง 6K21 วันที่ผ่านมา
Song : Ariyunnivanamme Music, Lyrics & Rendered by : V Vijayaraghava Kurup Presented by : Chettikulangara Kuthiyotta Kalakshetram For enquiry : 7559978045,8129665554,9037049149 #Kuthiyottam #kuthiyottam2024 #vijayaraghavakurup #chettikulangara #devotionalsongs #malayalam #malayalamsongs #hindu #hinduism #keralatemples #temple #folkmusic #folk #folksong #heritage #unesco_world_heritage_site #vir...
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണ് ? | Chettikulangara | Vijayaraghava Kurup | Vlog 04
มุมมอง 1.1Kหลายเดือนก่อน
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണ് ? | Chettikulangara | Vijayaraghava Kurup | Vlog 04
കണ്ണനെ കാണാത്ത 48 വർഷങ്ങളൊ? Nee vanno neela varna | Kuthiyotta Pattu | Chettikulangara #song #live
มุมมอง 1.8K2 หลายเดือนก่อน
കണ്ണനെ കാണാത്ത 48 വർഷങ്ങളൊ? Nee vanno neela varna | Kuthiyotta Pattu | Chettikulangara #song #live
കുത്തിയോട്ടമെന്ന കലയുടെ ചരിത്രത്തെ മാറ്റിയ കുമ്മി | Chettikulangara | Vijayaraghava Kurup | Vlog 03
มุมมอง 1.5K2 หลายเดือนก่อน
കുത്തിയോട്ടമെന്ന കലയുടെ ചരിത്രത്തെ മാറ്റിയ കുമ്മി | Chettikulangara | Vijayaraghava Kurup | Vlog 03
കുത്തിയോട്ടമൊ കച്ചേരിയൊ ? | ഞാനും എന്റെ കുമ്മികളും (02) | Chettikulangara Kuthiyottam | Vlog 02
มุมมอง 3.9K2 หลายเดือนก่อน
കുത്തിയോട്ടമൊ കച്ചേരിയൊ ? | ഞാനും എന്റെ കുമ്മികളും (02) | Chettikulangara Kuthiyottam | Vlog 02
ചിങ്ങത്താലം | Chingathalam | Vijayaraghavakurup | New onam song | Onam 24
มุมมอง 8K3 หลายเดือนก่อน
ചിങ്ങത്താലം | Chingathalam | Vijayaraghavakurup | New onam song | Onam 24
തിരുവാറന്മുളവാഴും എന്ന കുമ്മിക്ക് പിന്നിലെ അറിയാ കഥകൾ | ഞാനും എന്റെ കുമ്മികളും (01) Thiruvaranmula
มุมมอง 5K4 หลายเดือนก่อน
തിരുവാറന്മുളവാഴും എന്ന കുമ്മിക്ക് പിന്നിലെ അറിയാ കഥകൾ | ഞാനും എന്റെ കുമ്മികളും (01) Thiruvaranmula
അപൂർവ്വമായ മറ്റൊരു മുഖം | വേദിയിൽ ചലച്ചിത്ര ഗാനം ആലപിച്ചപ്പോൾ | singing a film song | #live
มุมมอง 1.7K4 หลายเดือนก่อน
അപൂർവ്വമായ മറ്റൊരു മുഖം | വേദിയിൽ ചലച്ചിത്ര ഗാനം ആലപിച്ചപ്പോൾ | singing a film song | #live
അഖണ്ഡനാരായണനാമം | Part 3 | Akhanda Namam I Akhanda Nama Japam | Vijayaraghava Kurup
มุมมอง 1.9K5 หลายเดือนก่อน
അഖണ്ഡനാരായണനാമം | Part 3 | Akhanda Namam I Akhanda Nama Japam | Vijayaraghava Kurup
ഉറക്ക് പാട്ട് | Urakku pattu for Chettikulangara Amma by Vijayaraghava kurup | Sleep Music #live
มุมมอง 19K7 หลายเดือนก่อน
ഉറക്ക് പാട്ട് | Urakku pattu for Chettikulangara Amma by Vijayaraghava kurup | Sleep Music #live
ഗുരുവായൂർ ഉത്സവം | Chettikulangara Kuthiyottam Song | Vijayaraghava Kurup | Konji Konji #live #song
มุมมอง 24K9 หลายเดือนก่อน
ഗുരുവായൂർ ഉത്സവം | Chettikulangara Kuthiyottam Song | Vijayaraghava Kurup | Konji Konji #live #song
അതിതരളം | Athitharalam hemantha | Chettikulangara Kuthiyottam Song | Vijayaraghavakurup | #shorts
มุมมอง 1.4K9 หลายเดือนก่อน
അതിതരളം | Athitharalam hemantha | Chettikulangara Kuthiyottam Song | Vijayaraghavakurup | #shorts
Kalkulathu kavu devi song| Chettikulangara Kuthiyottam 2024| Vijayaraghavakurup | #live
มุมมอง 11K11 หลายเดือนก่อน
Kalkulathu kavu devi song| Chettikulangara Kuthiyottam 2024| Vijayaraghavakurup | #live
തിരുവിലഞ്ഞാലിൽ | Thiruvilanjalil Kuthiyottam song | Chettikulangara Vijayaraghava kurup | #live
มุมมอง 18K11 หลายเดือนก่อน
തിരുവിലഞ്ഞാലിൽ | Thiruvilanjalil Kuthiyottam song | Chettikulangara Vijayaraghava kurup | #live
മാനത്തു മല്ലിക | Manathu mallika poothu | Evergreen Song | Chettikulangara Kuthiyottam #live #song
มุมมอง 13Kปีที่แล้ว
മാനത്തു മല്ലിക | Manathu mallika poothu | Evergreen Song | Chettikulangara Kuthiyottam #live #song
ചെറിയനാട് നാടിനെന്നും | Cheriyanad Balamuruga temple | Chettikulangara Kuthiyotta song #live #song
มุมมอง 62Kปีที่แล้ว
ചെറിയനാട് നാടിനെന്നും | Cheriyanad Balamuruga temple | Chettikulangara Kuthiyotta song #live #song
ശരണമല | SARANAMALA I Ayyappa Devotional Songs Malayalam | JUKEBOX | Kuthiyottam song
มุมมอง 19Kปีที่แล้ว
ശരണമല | SARANAMALA I Ayyappa Devotional Songs Malayalam | JUKEBOX | Kuthiyottam song
കുംഭം പിറന്നതറിഞ്ഞോ | Chettikulangara kuthiyottam song | Vijayaraghava kurup #live #song #trending
มุมมอง 11Kปีที่แล้ว
കുംഭം പിറന്നതറിഞ്ഞോ | Chettikulangara kuthiyottam song | Vijayaraghava kurup #live #song #trending
Thaniyavarthanam | കൽക്കുളത്തമ്മ തൻ | Chettikulangara Kuthiyottam Song | #song #live #trending
มุมมอง 5Kปีที่แล้ว
Thaniyavarthanam | കൽക്കുളത്തമ്മ തൻ | Chettikulangara Kuthiyottam Song | #song #live #trending
ഇഹത്തിലെന്നോ | ihathilenno | Chettikulangara Kuthiyottam new song | Vijayaraghavakurup | #live
มุมมอง 9Kปีที่แล้ว
ഇഹത്തിലെന്നോ | ihathilenno | Chettikulangara Kuthiyottam new song | Vijayaraghavakurup | #live
അഖണ്ഡനാരായണനാമം | Part 2 | Akhanda Namam I Akhanda Nama Japam | Chettikulangara Vijayaraghava Kurup
มุมมอง 3.6Kปีที่แล้ว
അഖണ്ഡനാരായണനാമം | Part 2 | Akhanda Namam I Akhanda Nama Japam | Chettikulangara Vijayaraghava Kurup
ചെട്ടികുളങ്ങര ഭഗവതിവാഴും | Ottan thullal | Chettikulangara Kuthiyottam Song | Vijayaraghava Kurup
มุมมอง 15Kปีที่แล้ว
ചെട്ടികുളങ്ങര ഭഗവതിവാഴും | Ottan thullal | Chettikulangara Kuthiyottam Song | Vijayaraghava Kurup
തിരുവോണത്തിങ്കൾ |Onam Song | Vijayaraghava Kurup | Thiruvonam | Onam Wishes | Onam 23
มุมมอง 7Kปีที่แล้ว
തിരുവോണത്തിങ്കൾ |Onam Song | Vijayaraghava Kurup | Thiruvonam | Onam Wishes | Onam 23
അഖണ്ഡനാരായണനാമം Part 1 | Akhanda Namam | Akhanda Nama Japam | Chettikulangara Vijayaraghava Kurup
มุมมอง 13Kปีที่แล้ว
അഖണ്ഡനാരായണനാമം Part 1 | Akhanda Namam | Akhanda Nama Japam | Chettikulangara Vijayaraghava Kurup
അഖണ്ഡനാരായണനാമം | Akhanda Narayana Namam| Akhanda Nama Japam | V J Kurup | #promo #trailer #song
มุมมอง 3.1Kปีที่แล้ว
അഖണ്ഡനാരായണനാമം | Akhanda Narayana Namam| Akhanda Nama Japam | V J Kurup | #promo #trailer #song
അക്ഷരങ്ങളംബികേ | Aksharangalambike | Chettikulangara Kuthiyottam 2023| Vijayaraghavakurup | #live
มุมมอง 64Kปีที่แล้ว
അക്ഷരങ്ങളംബികേ | Aksharangalambike | Chettikulangara Kuthiyottam 2023| Vijayaraghavakurup | #live
കുംഭപൂക്കളങ്ങൾ | Kumbhapookkalangal | Chettikulangara Kuthiyottam song | Vijayaraghavakurup | #live
มุมมอง 157Kปีที่แล้ว
കുംഭപൂക്കളങ്ങൾ | Kumbhapookkalangal | Chettikulangara Kuthiyottam song | Vijayaraghavakurup | #live

ความคิดเห็น

  • @Dhanyasreejith-y8f
    @Dhanyasreejith-y8f 21 ชั่วโมงที่ผ่านมา

    🙏🏼🙏🏼🙏🏼❤

  • @vinodkrishna4035
    @vinodkrishna4035 วันที่ผ่านมา

    🙏🏻🩷🙏🏻

  • @Deepthy-g9c
    @Deepthy-g9c วันที่ผ่านมา

    super❤❤

  • @arulnatarajanalappuzha
    @arulnatarajanalappuzha วันที่ผ่านมา

    🎊👌👌🙏🏻❤️❤

  • @user-pu6fm3kw6t
    @user-pu6fm3kw6t วันที่ผ่านมา

    Ee paattinte link undo

  • @athiachuzz
    @athiachuzz วันที่ผ่านมา

    ഗുഡ് സോങ് 🙏🏻🙏🏻

  • @MiniVava-c6s
    @MiniVava-c6s วันที่ผ่านมา

    Manoharam❤️❤️❤️❤️😊

  • @MiniVava-c6s
    @MiniVava-c6s วันที่ผ่านมา

    ❤❤❤❤❤

  • @P.Lekshmi
    @P.Lekshmi วันที่ผ่านมา

    നമസ്തേ ജീ . വളരെ മനോഹരമായിട്ടുണ്ട് പാട്ടും കുത്തിയോട്ടവും .❤❤❤

  • @sheeladevaki8693
    @sheeladevaki8693 วันที่ผ่านมา

    🙏🙏🙏

  • @SAMINISNAIR-d7l
    @SAMINISNAIR-d7l วันที่ผ่านมา

    🙏🙏🙏

  • @manjurakesh97
    @manjurakesh97 วันที่ผ่านมา

    മഹാ വാക്യങ്ങളിൽ ഏറ്റവും ചെറുതും ഏറ്റവും ഗഹനവും ആണ്‌ തത്ത്വമസി എന്ന ഉപദേശ വാക്യം. ഋഗ്വേദത്തിലെ ഛാന്ദോഗ്യോപനിഷത്തിൽ നിന്നാണ്‌ തത്ത്വമസി എടുത്തിട്ടുള്ളത്‌. ശ്വേതകേതു എന്ന മുനികുമാരന്‌ പിതാവായ ഗുരു ഉപദേശിക്കുന്ന വാക്യമാണ്‌ തത്ത്വമസി.......*തത്വമസി*അത് നീ ആകുന്നു, ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന് തന്നെ..... "അയ്യപ്പൻ നിൻ്റെ അകത്തും സ്വാമി എൻ്റെ അകത്തും"...... ഇരുമുടി കെട്ടും എടുത്ത് ആ പുണ്ണ്യ പൂങ്കാവനത്തിൽ എത്തി ആ പതിനെട്ട് ത്രി പടികൾ ഏറി ആതിരുനട അണയുമ്പോൾ കാണാം ഈ വാക്യം, ഉപബോധമനസ്സിനെ ആ അന്തരാത്മാവിനെ അറിയുന്നത്.......ഈശ്വരൻ സ്നേഹമാണ്,സർവ്വരെയും സ്നേഹിക്കുക, പരോപകാരം ചെയ്യുക,നാം ഓരോരുത്തരും സഞ്ചരിക്കുന്ന ദേവാലയം ആകണം....... ❤തത്വമസി❤ എല്ലാരെയും ഒരുപോലെ കാണൻ. 🙏Sir 🙏♥️

  • @VishwanathS-i3u
    @VishwanathS-i3u วันที่ผ่านมา

    Super song. Swamiye saranam

  • @HarithaSunil-n6q
    @HarithaSunil-n6q วันที่ผ่านมา

    🙏🙏🙏🙏

  • @RaghuNath-g6r
    @RaghuNath-g6r 2 วันที่ผ่านมา

    🙏

  • @freedomfighter4540
    @freedomfighter4540 2 วันที่ผ่านมา

    അമ്മേ ഒന്നുവരാൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏

  • @vinodkrishna4035
    @vinodkrishna4035 3 วันที่ผ่านมา

    🙏🏻❤🙏🏻

  • @vinodkrishna4035
    @vinodkrishna4035 3 วันที่ผ่านมา

    ❤🙏🏻

  • @powran8293
    @powran8293 3 วันที่ผ่านมา

    ❤❤

  • @dileepk7120
    @dileepk7120 3 วันที่ผ่านมา

  • @Deepthy-g9c
    @Deepthy-g9c 3 วันที่ผ่านมา

    ❤❤❤

  • @ajayakumar4079
    @ajayakumar4079 3 วันที่ผ่านมา

    🙏🙏🙏

  • @mohandivakaran5905
    @mohandivakaran5905 3 วันที่ผ่านมา

    🙏🙏🙏🙏🙏

  • @preethaprakash7659
    @preethaprakash7659 4 วันที่ผ่านมา

    🙏🙏🙏🌹🌹

  • @reefanazar6034
    @reefanazar6034 4 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @abhiradh2004
    @abhiradh2004 4 วันที่ผ่านมา

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m 4 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🕉️🕉️👏👏👏👏👏👏👏👏👏👏

  • @anilsivaraman1421
    @anilsivaraman1421 4 วันที่ผ่านมา

    ❤❤❤❤

  • @mithudixit334
    @mithudixit334 4 วันที่ผ่านมา

    🙏🙏🙏

  • @vinodkrishna4035
    @vinodkrishna4035 4 วันที่ผ่านมา

    🙏🏻🩷🙏🏻

  • @vinodkrishna4035
    @vinodkrishna4035 4 วันที่ผ่านมา

    🙏🏻🩷🙏🏻

  • @powran8293
    @powran8293 4 วันที่ผ่านมา

    ❤❤

  • @manjurakesh97
    @manjurakesh97 4 วันที่ผ่านมา

    വിശ്വമാതാവ് പ്രകൃതിയാണ്.വിദ്യയാണ്,സർവ്വഐശ്വര്യമാണ്, (ഭുവനേശ്വരി, ആദിപരാശക്തി,രാജരാജേശ്വരി, അഖിലാണ്ഡേശ്വരി ) "ഓം ശ്രീമാത ശ്രീമഹാരാജ്ജി ശ്രീമത് സിംഹാസനേശ്വരി"അമ്മേടെ സഹസ്രനാമം..അമ്മയെ വർണിക്കാൻ വിവിധ ഭാവങ്ങളിൽ നാമങ്ങളിൽ,രൂപങ്ങളിൽ !! "എൻ തിരുവടിയെ നിന്നുടെ മടിയിൽ ഇടമുണ്ടോ ചുണ്ടുപിളർത്തി കരയും കുഞ്ഞിനോട് എന്ന കനിവത് പോലെ"അത് അമ്മ മാത്രം,....................❤അമ്മ❤***** [ഹൃദയമാം വാടിയിൽ കുടിയിരുന്നില്ലേ]✨✨

  • @അക്ഷരാത്മകം
    @അക്ഷരാത്മകം 4 วันที่ผ่านมา

    ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @h.k.pillaiviswanathan6650
    @h.k.pillaiviswanathan6650 4 วันที่ผ่านมา

    🙏🙏🙏ദേവീ ശരണം

  • @masterp4915
    @masterp4915 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @prashantvjay
    @prashantvjay 5 วันที่ผ่านมา

    എന്റെ അഭ്യർത്ഥന മാനിച്ചു സമയം ഇല്ലാതിരുന്നിട്ടു പോലും ഈ കുമ്മി പാടിയ അദ്ദേഹത്തോടുള്ള നന്ദി പറഞ്ഞറിയിക്കാൻ വാക്കുകളില്ല. .ഒന്നേ പറയാനുള്ളു. .അമ്മയുടെ അനുഗ്രഹം🙏🙏

  • @rajeevtvla1739
    @rajeevtvla1739 5 วันที่ผ่านมา

    ❤️

  • @sheeladevaki8693
    @sheeladevaki8693 5 วันที่ผ่านมา

    Harey kirshnan 🙏🙏🙏

  • @KAZHCHA-j8c
    @KAZHCHA-j8c 5 วันที่ผ่านมา

    super live super camera super editing super qulity ha ha ha

  • @yes2741
    @yes2741 5 วันที่ผ่านมา

    കുറുപ്പുസാറിന് നമസ്കാരം. അഖണ്ഡ നാരായണ നാമം എനിക്കു കിട്ടിയ പുതുവത്സര സമ്മാനമാ. ഇപ്പോത്തന്നെ download ചെയ്തു. ഇനിയുള്ള പ്രഭാതങ്ങളിലെ മാനസിക ഊർജ്ജം ഈ 45 മിനിറ്റ് തരും.🔥🔥🔥

  • @Deepthy-g9c
    @Deepthy-g9c 6 วันที่ผ่านมา

    i Hare Krishna❤

  • @ajayakumar4079
    @ajayakumar4079 6 วันที่ผ่านมา

    🙏🙏

  • @P.Lekshmi
    @P.Lekshmi 6 วันที่ผ่านมา

    നമസ്ക്കാരം. ഹരേ രാമ രാമ രാമാ ഹരേ കൃഷ്ണ കൃഷണ

  • @sreedeviunni3475
    @sreedeviunni3475 6 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @sharanyaprashant2238
    @sharanyaprashant2238 6 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @ROH2269
    @ROH2269 6 วันที่ผ่านมา

    Hare Krishna 🙏🏻

  • @SanthoshcSanthosh-b5m
    @SanthoshcSanthosh-b5m 6 วันที่ผ่านมา

    സന്തോഷ്‌ ഏവൂർ ആണ് കുറുപ്പേട്ടാ മനോഹരം 🙏

  • @manjurakesh97
    @manjurakesh97 6 วันที่ผ่านมา

    Triperingirapporane vinakal ozhikkane. Hare Rama Hare Rama Rama Rama Hare Hare, Hare Krishna Hare Krishna Krishna Krishna Hare Hare അതെ അവിടുന്ന് പറഞ്ഞത് പോലെ കലിയുഗത്തിൽ മനുഷ്യ രാശിക്ക് ശാശ്വത മായി ഒന്നു മാത്രമേ ഉള്ളൂ നാമജപം... ഗുരുനാഥ❤❤..... ഹനുമൽജയന്തി ദിവസമായ ഇന്ന് തന്നെ ഇത് കേൾക്കാൻ പറ്റിയതിൽ 🙏... അതെ ഭഗവാൻ്റെ ഈ നാമം ഇന്ന് ഭഗവാൻ്റെ തിരുമുൻപിൽ നിന്ന് നാവിൽ ഉരുവിട്ടതും ഭാഗ്യം............. "അംബ പരമേശ്വരി അഖിലാണ്ഡേശ്വരി ആദിപരാശക്തി പരിപാലയമാം"*****💯

    • @manjurakesh97
      @manjurakesh97 6 วันที่ผ่านมา

      ദൃശ്യവിസ്മയംതീർത്ത സാറിനും എല്ലാ സഹപ്രവർത്തകർക്കും ഈശ്വരനാമത്തിൽ നന്ദി🙏

  • @LekshmiRPillai
    @LekshmiRPillai 6 วันที่ผ่านมา

    ഹരേ കൃഷ്ണ....🙏❤️