230 രൂപയുടെ special ചട്ടിച്ചോർ ​...🍲 🤩 | Special Chattichoru in Kochi @220rs.

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Meera’s Kitchen, MG Road, Ernakulam.
    📍 goo.gl/maps/dn...
    എറണാകുളം എംജി റോഡിലെ Meera’s Kitchen-ൽ ആണ് ഞങ്ങൾ ചട്ടിച്ചോർ കഴിക്കാൻ പോയത്..വളരെ Quatity-യോട് കൂടി 5 തരം Non- Veg കറികളും കൂടാതെ നടൻ കറികളും കൊണ്ടൊരു ഉത്സവം തന്നെ ആയിരുന്നു ഇവിടെ 😂.. എറണാകുളത്തുള്ളവർക്കു തീർച്ചയായും try ചെയ്ത് നോക്കാവുന്ന ഒരു Item തന്നെ ആണ് ഇവിടുത്തെ ചട്ടിച്ചോർ .. ഫാമിലി അടക്കം ഒരുപാട് ആളുകളാണ് ഇപ്പൊ ചട്ടിച്ചോറിന്റെ പിറകെ..🥰
    ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കിൽ തീർച്ചയായും Subscribe | Like | Share | Comment ചെയ്യാൻ മറക്കല്ലേ ..😁
    Contact
    ✉️ email : friendsonwheels2020@gmail.com
    📷 Instagram : / __friendsonwheels__

ความคิดเห็น • 37