ഏറ്റവും നല്ല താറാവ് കറിയും 😋 അപ്പവും ഇവിടെയോ ...? 😍 | New York City Toddy Shop

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #alapuzha #alappey #toddyshop #newyorkcitytoddyshop #bestkalushappu
    കായലും, കരകളും, കുട്ടനാടിന്റെ തണുത്ത കാറ്റും, താറാവ് കറിയും, നല്ല അസൽ കള്ളും വേണമെങ്കിൽ ഒന്നും നോക്കണ്ട നേരെ ആലപ്പുഴയിലുള്ള New York കള്ളുഷാപ്പിലേക്കു വണ്ടിപിടിച്ചോളൂ.. കേരളത്തിലെ ഏറ്റവും നല്ല രുചിയേറിയ ഭക്ഷണങ്ങളിൽ കേമനാണ് ഇവിടുത്തെ അപ്പവും താറാവും, തീർച്ചയായും ഫാമിലിയായ് പോകേണ്ട സ്ഥലം തന്നെയാണ് നമ്മടെ ന്യൂയോർക് കള്ളുഷാപ്പ് 🤩
    New York City Toddy Shop
    081118 56669
    goo.gl/maps/3H...
    If you Like my Videos Feel free to subscribe as it is absolutely free
    / friendsonwheels
    ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കിൽ തീർച്ചയായും Subscribe | Like | Share | Comment ചെയ്യാൻ മറക്കല്ലേ ..😁
    Contact
    ✉️ email : friendsonwheels2020@gmail.com
    📷 Instagram : / __friendsonwheels__

ความคิดเห็น • 34