'ചെറിയൊരു അഡ്ജസ്റ്റ്‌മെന്റ് നടത്തിയാല്‍ നിനക്ക് രക്ഷപ്പെടാം'; നടിക്കെതിരെ പരാതി| Exclusive

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 281

  • @ShameerVc-d9n
    @ShameerVc-d9n หลายเดือนก่อน +24

    ഈ സിനിമ കൊണ്ടും ക്രിക്കറ്റ് കൊണ്ടും സമൂഹത്തിന് എന്താണ് നേട്ടം

    • @jitheshkr
      @jitheshkr หลายเดือนก่อน

      Kalikkunnavarkk Cup adikkam😅

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn หลายเดือนก่อน +107

    ഈ പെൺകുട്ടിയെ വിൽക്കാൻ ശ്രമിച്ച കുഞ്ഞമ്മേടെ മോൾആ ചെന്നെ സ്വദേശി മിനു മുനികുമാരിയെന്ന് എനിക്ക് മനസ്സിലായില്ല. നിങ്ങൾക്കോ?

    • @sunilgp1129
      @sunilgp1129 หลายเดือนก่อน +11

      എനിക്ക് ഒട്ടും മനസിലായില്ല 😁😂

    • @NcAboobacker-ty4eu
      @NcAboobacker-ty4eu หลายเดือนก่อน +5

      പത്തു കൊല്ലം നിണ്ട ഡ്രോമ, ഇപ്പോൾ ഡ്രോമ മാറി

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw หลายเดือนก่อน +2

      😂😂😂😂

    • @SunuPaul
      @SunuPaul หลายเดือนก่อน +2

      ഹേമ കമ്മിറ്റി ഇല്ലെങ്കിൽ ഡ്രോമ ഇല്ല അത്ര തന്നെ

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน +2

      അനുവാദമില്ലാതെ തൊട്ടു .അതാണ് ട് ട് ട്. ട്റോമ

  • @AbhilashAbhi-mz8op
    @AbhilashAbhi-mz8op หลายเดือนก่อน +18

    പൊതു ജനങ്ങൾക്കു ഉപഹാരം ഇല്ലാത്ത സിനിമ ഫീൽഡ് നിരോധിക്കുക. പകരം കർഷക രെ വളർത്തുക

  • @illiaskhanindian315
    @illiaskhanindian315 หลายเดือนก่อน +45

    പൊന്നു സഹോദരികളെ ഈ സിനിമ seriel എന്ന് പറഞ്ഞു അതിന് പിന്നാലെ പോവാതെ വേറെ എന്തല്ലാം തൊഴിൽ ഉണ്ട് മാന്യമായി ചെയ്യാൻ ഈ സിനിമ സീരിയൽ ആൽബം ഇതിന്റെ പിന്നിലുള്ള ഭൂരിപക്ഷം തമ്മാടികളാണ് champion മാരാണ്

    • @cylonmoon1649
      @cylonmoon1649 หลายเดือนก่อน

      Very true

    • @radicle256_69
      @radicle256_69 หลายเดือนก่อน +3

      എന്താണ് മാന്യത.... കട്ടും, പിടിച്ച് പറിച്ചും ഉണ്ടാക്കിയാലും, കുറച്ച് കാലം കഴിഞ്ഞാൽ ആരും ചോദിക്കില്ല, എങ്ങിനെ ഉണ്ടാക്കി എന്ന്... കിടന്നു കൊടുത്ത് തന്നെ ആണ് പല ഇന്നത്തെ നടിമാരും വളർന്നത്

    • @aboobackertk5102
      @aboobackertk5102 หลายเดือนก่อน

      നല്ല കാശ്,ഭക്ഷണം, പ്രശസ്തി,സുഖ ജീവിതം എല്ലാം..

    • @abmkoya4211
      @abmkoya4211 หลายเดือนก่อน

      മാനം വിറ്റു പണം നേടി
      പണം കൊണ്ടു മാനം നേടി
      മിക്കവാറും ഇതാണ് സത്യം.

  • @Guruji-x7c
    @Guruji-x7c หลายเดือนก่อน +59

    എല്ലാ ഉഡായിപ്പും എത്തിച്ചേരുന്ന "പുണ്യ" സ്ഥലമാണ് സിനിമ...😄😄😄

    • @-sk255
      @-sk255 หลายเดือนก่อน

      രാഷ്ട്രീയത്തിൽ ഉള്ള ഉടായിപ്പ് പോലെവരുമോ?😂

    • @sheejasaro
      @sheejasaro หลายเดือนก่อน

      😂😂😂

    • @sheejasaro
      @sheejasaro หลายเดือนก่อน

      ​@-sk2രാഷ്ട്രീയം ഒക്കെ തോറ്റു പോകും 55

    • @jamesvaidyan81
      @jamesvaidyan81 หลายเดือนก่อน

      ഈ കൂതികളുടെ പിറകെ ആരാധകരായി നടക്കുന്ന എഭ്യന്മാരോ?

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 หลายเดือนก่อน +45

    അമ്മയോട് അടുക്കാൻ ഏറ്റവും നല്ല അവസരം ഇത് തന്നെയാണ്. ഇനി നായിക, സെലിബ്രിറ്റി, ഒരു പാട് സിനിമകൾ, ഉദ്ഘാടനം, പൊതുപരിപാടി'ഇനി എല്ലാം ശുഭം.....

  • @MANOJ9424
    @MANOJ9424 หลายเดือนก่อน +26

    റിപ്പോർട്ടർ ചാനൽ ചോദിക്കുന്ന ചോദ്യവും ഉത്തരവും നേരത്തെ എഴുതിക്കൊടുത്തപോലുള്ള അഭിമുഖമായി തോന്നുന്നു ..

  • @AB-fx7ed
    @AB-fx7ed หลายเดือนก่อน +121

    മിനു മുനീർ ഒരു ഫ്രോഡാണ് എന്ന് അവളെ കണ്ടാൽ തന്നെ അറിയാം

    • @fridaymatineee7896
      @fridaymatineee7896 หลายเดือนก่อน +3

      Yes

    • @sheejasaro
      @sheejasaro หลายเดือนก่อน +1

      ഫ്രോഡ് ആണല്ലോ..
      അവളെ സമീപിച്ചവരുടെ എണ്ണം അവൾക്കു തന്നെ ഓർമയില്ല

    • @salmahaneefa4291
      @salmahaneefa4291 หลายเดือนก่อน +1

      മിനു കുര്യൻ

    • @പപ്ളുപൂച്ച-യ4ച
      @പപ്ളുപൂച്ച-യ4ച หลายเดือนก่อน

      പേരു പറയാൻ പാടില്ലാർന്നു 😂 നീ പെട്ടു

    • @AB-fx7ed
      @AB-fx7ed หลายเดือนก่อน

      @@പപ്ളുപൂച്ച-യ4ച പേര് പറഞ്ഞ് മുഖം കാണിക്കാത്തതിന് ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയ സ്ത്രീയാണ് അവള്

  • @sheejasaro
    @sheejasaro หลายเดือนก่อน +9

    അരുൺ സർ ഉണ്ടായതുകൊണ്ട് റിപ്പോർട്ടർ ചാനെൽ മുന്നിൽ നില്കുന്നു

  • @ashmedia4567
    @ashmedia4567 หลายเดือนก่อน +2

    നടൻമാർ പ്രതി ആവുമ്പോൾ പേര് പറയുന്നു നടി മാർ പ്രതി പട്ടികയിൽ വരുമ്പോൾ പേര് പറയുന്നില്ല കൊള്ളാം നല്ല മാധ്യമ പ്രവർത്തനം

  • @sidhique8658
    @sidhique8658 หลายเดือนก่อน +5

    മോട്ടേ വെറും പൊട്ടനായിട്ട് അഭിനയിക്കല്ലേ ! ഒരാളോട് ഒരു ചോദ്യം ചോദിച്ചാൽ അവർക്ക് സ്വതന്ത്രമായി മറുപടി പറയാൻ സമ്മതിക്കൂ !! അവരുടെ വായിലേക്ക് താങ്കളുടെ വാക്കുകൾ കുത്തി തിരുകല്ലേ !!

  • @bindubijunair2068
    @bindubijunair2068 หลายเดือนก่อน +23

    ഇക്കിളി വാർത്തകൾ വേണമെങ്കിൽ താങ്കളുടെ channel തന്നെ കാണണം

  • @alantabraham8601
    @alantabraham8601 หลายเดือนก่อน +6

    ആരോപണ വിധേയരുടെ മുഖം ഇപ്പോ കാണിക്കണ്ടേ മാപ്രകളെ. പുരുഷന് ഒരു നീതി സ്ത്രീയ്ക്കു മറ്റൊരു നീതി ആണല്ലേ.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +1

    അനുജത്തി തന്നെ

  • @umxdev
    @umxdev หลายเดือนก่อน +8

    വെട്ടകരെയും ഇരക്കളെയും വിറ്റ് കാശ് ഒണ്ടാക്കുക്ക വാസ്തവം അറിഞ്ഞു വിവരങ്ങൾ പുറത്ത് വിടാൻ ശ്രമിക്കുക പോലും ഇല്ല.... നല്ല മാധ്യമ ധർമ്മം..

  • @auchunks1513
    @auchunks1513 หลายเดือนก่อน +36

    Meenu Muneer, മനസിലായി

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      മിനു കുറിയൻ മുനീറി ന്റെ തലയിലായി.

    • @ushan7263
      @ushan7263 หลายเดือนก่อน

      Thala kunithu koduttittalle😂

    • @പപ്ളുപൂച്ച-യ4ച
      @പപ്ളുപൂച്ച-യ4ച หลายเดือนก่อน

      പേരു പറയാൻ പാടില്ലാർന്നു 😂 നീ പെട്ടു

  • @blueworldcartoongame9149
    @blueworldcartoongame9149 หลายเดือนก่อน +5

    ഈ സിനിമ എന്ന് പറഞ്ഞാൽ എല്ലാവർക്കും കൊടുക്കണം കൊടുക്കണം

  • @AnilKumarswaralayam
    @AnilKumarswaralayam หลายเดือนก่อน +13

    ആൻറി അല്ലല്ലോ അമ്മയുടെ സഹോദരിയുടെ മോൾ സഹോദരി അല്ലേ പറയുന്നതിൽ മിസ്റ്റേക്ക് ഉണ്ട്

    • @sabushaf
      @sabushaf หลายเดือนก่อน +2

      Age difference kond vilikkunnathaavaam

    • @aboobackersiddique1864
      @aboobackersiddique1864 หลายเดือนก่อน

      എല്ലാം മിസ്റ്റെക്ക് തന്നെ 😂😂😂😂

    • @_Kuttiammas_kitchen_
      @_Kuttiammas_kitchen_ หลายเดือนก่อน +1

      Ente ammade mootha chechi de mol ah enik avalde elaya molde praayam ollu. Athannu anty enn vilikunath.

  • @AbdulSamad-zj2io
    @AbdulSamad-zj2io หลายเดือนก่อน +7

    അരുൺ സർ നിങൾ പൊന്നാനി അതിജീവിത വാർത്ത ഒതുക്കിയോ

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน +1

      പോലീസിന് പണി കൊടുക്കാനാണോ?

    • @anuraj5295
      @anuraj5295 หลายเดือนก่อน

      Athiloru gum ella

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj หลายเดือนก่อน +1

    മീനു എവിടെ ബിജെപി അംഗത്വം എടുത്തു പിന്നെ കണ്ടില്ല 🤣🤣🤣🤣

  • @sahaltvr
    @sahaltvr หลายเดือนก่อน +6

    *അഭിനയിച്ചത് കൊണ്ട് ഒന്നും എവിടെയും എത്തില്ല, അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്താൽ എവിടെയെങ്കിലും ഒക്കെ എത്താം എന്ന് 😂😂.*

    • @sheejasaro
      @sheejasaro หลายเดือนก่อน

      😂😂

  • @jaynishhdreamzz..7891
    @jaynishhdreamzz..7891 หลายเดือนก่อน +4

    Le Minu Muneer.." എനിക്കെന്തിന്റെ കെടാരുന്നു ''

  • @ebenezer7839
    @ebenezer7839 หลายเดือนก่อน +1

    ഇനി റിപ്പോർട്ടർക്ക് ഇവരുടെ കുടുംബ വഴക്ക് തീർക്കാനേ സമയം ഉണ്ടാകത്തുള്ളൂ 🤭🤭🤭🤭

  • @farasharafeeq
    @farasharafeeq หลายเดือนก่อน +1

    ഇതിപ്പോൾ ഒരു വഴിയേ പോയതെല്ലാം പുള്ളൊന്റെ മക്കൾ ആണല്ലോ

  • @asmabik556
    @asmabik556 หลายเดือนก่อน +14

    16ഇൽ. ഭയാനകം.തന്നെ.. കാരിയം മനസ്സിലയത്കൊണ്ട്.രക്ഷപ്പെട്ടു

    • @Rose123_15x
      @Rose123_15x หลายเดือนก่อน +2

      കാര്യം മനസ്സിലായിത് കൊണ്ട് മാത്രമല്ല .അവൾ നല്ലവളായത് കൊണ്ടുമാണ് .

    • @NayyuAnsi
      @NayyuAnsi หลายเดือนก่อน +1

      Bad touchokke eth penninum manassilakum.16 vayassille?

  • @SunuPaul
    @SunuPaul หลายเดือนก่อน +4

    അരുൺ എന്ന് പറയുന്നവന് അവരുടെ വായിൽ കയറി റിപ്പോർട് ചെയ്യുന്ന പരിപാടി നീ ആദ്യം നിർത്തു

  • @sunishmathew8743
    @sunishmathew8743 หลายเดือนก่อน +11

    താങ്കൾക്ക് കുറച്ചു ക്കൂടി standard ആയി കൂടെ Mr. അരുൺ.
    Reporter interview നടത്തിയിരുന്നു, പേരുപറയുന്നില്ല, നല്ല മാധ്യമ ധർമം,

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      നിയമം അറിയുന്ന ആളല്ലേ ?

    • @arakkalsafed
      @arakkalsafed หลายเดือนก่อน

      എല്ലാം അറിയുന്ന മൊട്ട അരുൺ, എന്നിട്ട് ആരും അറിയതുപോലെ ഒരു ഇതും

  • @MallusMedia-ju2vs
    @MallusMedia-ju2vs หลายเดือนก่อน +1

    മീനു ഒരു ചെറിയ മീനല്ല 😂😂😂

  • @sk-id7nm
    @sk-id7nm หลายเดือนก่อน +4

    നടന്മാർക്ക് എതിരെ പരാതി വന്നപ്പോൾ നടൻ്റെ പേര് വെളിപ്പെടുത്തി
    ഇപ്പോള് ഒരു യുവതി മറ്റൊരു യുവതിക്കെതിരെ പരാതി കൊടുത്തപ്പോൾ പ്രതിയുടെ പേര് കൊടുക്കൻ പറ്റില്ല
    ആലുവ ക്കാരി എന്ന് പറയുന്നു
    വല്ലാത്ത നാട്
    ആണുങ്ങൾക്ക് arum illedo

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y หลายเดือนก่อน +1

    മൊട്ട പണത്തിനുവേണ്ടി തിളയ്ക്കുന്ന ചോറാണ് .

  • @JiaVixen
    @JiaVixen หลายเดือนก่อน +37

    ട്രോമ കാരണം പത്ത് വർഷമായിട്ട് അപ്പി ഇട്ടിട്ടില്ല

    • @sivan8224
      @sivan8224 หลายเดือนก่อน +2

      അപ്പോൾ ട്രോമ കാരണം ആണ് പത്തും പതിനഞ്ചും വർഷം മുൻപ് എനിക്ക് അപ്പിയിടാൻ കഴിയാഞ്ഞത് എന്ന് പറഞ്ഞ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന നടികളോ?

  • @fp2599
    @fp2599 หลายเดือนก่อน +11

    അല്ല .... മിസ്സിസ് മുനീർ

  • @JiaVixen
    @JiaVixen หลายเดือนก่อน +10

    ഒന്ന് നിർത്തെടേയ്, മടുത്തു

  • @emerald.m1061
    @emerald.m1061 หลายเดือนก่อน +1

    ജയസൂര്യയുടെ വീട്ടുകാരനുഭവിച്ച ട്രോമ ഒന്നോർത്തേ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน

    പിഡണം പുറത്തു പറയാൻ സമയ പരിധിയില്ല തെളിവ് വേണം

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 หลายเดือนก่อน +1

    ഇത്രയ്കു പരിപാവനമായ ഒരു സ്ഥലമാണല്ലോ സിനിമ😂 എന്നാേലോചിക്കൂമ്പോഴാ😂😂

  • @കൂമൻ
    @കൂമൻ หลายเดือนก่อน +14

    ഒന്നു വലിച്ചു തുപ്പിയാൽ ക്യാഷ് കിട്ടും, അവസരോം കിട്ടും 😅

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      കെട്ടിപ്പിടിച്ചു ഊറ്റിയെടുക്കും - എന്ന് സുരേ.... കോവി..... ഷിറ്റ്

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 หลายเดือนก่อน

    അപ്പോ ഇത് വരെ നമ്മുടെ ഹീറോ എന്ത് ചെയ്യുകയായിരുന്നു 🤣🤣

  • @sasikumarv2833
    @sasikumarv2833 หลายเดือนก่อน +2

    Ammayud സഹോദരിയുടെ മകൾ ആന്റിയാണോ മോട്ടേ

  • @abmkoya4211
    @abmkoya4211 หลายเดือนก่อน +1

    ച്ചെ എന്ത് വൃത്തികേടാണ് ഡോക്ടറെ
    ഇത്തരം സെക്സ് വൃത്തികേട് കേൾക്കാൻ ഇത്രെക്കു സുഖമോ
    മാധ്യമ പ്രവർത്തകർക്കെങ്കിലും
    ഒരന്തസ്സ് വേണ്ടേ ഇതിനേക്കാൾ
    നല്ലത് പച്ചയായിട്ട് ഉടു വസ്ത്രം
    അഴിച്ചു മാറ്റി ആശ തീരുവോളം നോക്കുന്നതല്ലെ നല്ലത്
    അയ്യേ നാറ്റക്കേസ്
    ഭാവിയിൽ തനിക്ക് പ്രസിദ്ധി നേടാൻ
    വേണ്ടിയുള്ള തത്രപ്പാടിൽ അന്ന്
    കാട്ടിക്കൂട്ടിയതെല്ലാം ഇന്ന് സ്വയം
    വിളിച്ചു പറയുന്നു
    സിനിമയും സീരിയലും നാടകവും
    ഒക്കെ സമൂഹത്ത വഴി തെറ്റിക്കുന്നു
    എന്നല്ലാതെ സമൂഹത്തിന് എന്ത്
    നല്ല സന്ദേശങ്ങളാണ് അവ നൽകുന്നത്

  • @akbaralipallipparambil9391
    @akbaralipallipparambil9391 หลายเดือนก่อน +1

    നിങ്ങളുടെ രണ്ടാളുടെ ശബ്ദം ഒരുപോലെ ഉണ്ടല്ലോ??

  • @muhammedthaha4041
    @muhammedthaha4041 หลายเดือนก่อน +1

    എടോ പൊട്ടാ ആ ആദ്യം തന്നെ കൃത്യമായി പറഞ്ഞല്ലോ എന്നിട്ടും തേങ്ങേല ചോദ്യം എന്തിനാ

  • @babuea5154
    @babuea5154 หลายเดือนก่อน +3

    ആന്റി ഒരു പാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് കുട്ടി കുട്ടി പരാതി പറഞ്ഞപ്പോൾ ഇമ്മടെ ഡോക്ടർക്ക് ഒരു സംശയം 10വർഷം ആയ സംഭവം ഇപ്പോൾ പറയുന്നതെന്തിനെന്നു ചോദിച്ചഅരുൺ എന്ത് കൊണ്ട് മീനു മുനീറിനോട് ഈ സംശയം ചോദിച്ചില്ല ഇതു അത്ര പോരാ അല്ലേ

  • @thomasabraham839
    @thomasabraham839 หลายเดือนก่อน +1

    ആകെനാറ്റകേസാണല്ലോ.

  • @beenabenny7354
    @beenabenny7354 หลายเดือนก่อน +6

    എന്തു കൊണ്ടു പരാതി പറഞ്ഞില്ല എന്ന ചോദ്യം പെട്ടുപോയ ഒരൊറ്റപ്പെണ്ണിനോടും ഒരു പുരുഷനും ചോദിച്ചു പോകരുത്. കാരണം മനസ്സിൽ ആ പെണ്ണിനെ മോശക്കാരിയായി മാത്രം കരുതുന്ന മാനസികാവസ്ഥയുള്ളവരാണ് പുരുഷൻമാർ

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน +1

      . അല്ലാണ്ട് -
      പുണ്യാളത്തിയായിട്ട് കരുതണോ ?

    • @sheejasaro
      @sheejasaro หลายเดือนก่อน

      😂😂😂​@@antares64917

    • @nishadmp8778
      @nishadmp8778 หลายเดือนก่อน

      ഭീഷണിപെടിത്തിയോ ചതിയിലൂടെയോ പെട്ടു പോകാം. ഒരു കാര്യം ഓർക്കണം സമ്മമില്ലാതെ ഒന്നും നടക്കില്ല...

  • @karthikmj1236
    @karthikmj1236 หลายเดือนก่อน +1

    ചേച്ചിടെ മോൾ ആന്റി ohh

  • @rajiviswam8316
    @rajiviswam8316 หลายเดือนก่อน

    പേര് വെളിപെടുത്തണ്ട തൊട്ടു കാണിക്കാം

  • @Ramesanasari
    @Ramesanasari หลายเดือนก่อน +1

    Arun ji ningal aa kutty paranjathe orkkaathe marupadi parayalle valanje pokaathe careful aakuka ...

  • @shanekylerfoxx5978
    @shanekylerfoxx5978 หลายเดือนก่อน

    ഇനി ഇവൾക്കെതിരെ ആരാണ് പരാതി ആയിട്ട് വരുന്നത്?

  • @rameshs9153
    @rameshs9153 หลายเดือนก่อน

    ഇതാണ് പറയുന്നത് കാത്തിരുന്നാൽ ഫലം കിട്ടുമെന്ന് 😂

  • @sanakurian5858
    @sanakurian5858 หลายเดือนก่อน

    അവൾ പണം സമ്പാദിക്കാൻ ശ്രമിക്കുന്നു, എനിക്ക് അവളെ നന്നായി അറിയാം. സിനിമയിൽ അവസരം ലഭിക്കാത്തതിനാൽ പ്രതികാരം ചെയ്തു. 16 വയസ്സുള്ളപ്പോൾ അവൾ തന്നെ ഒരു വലിയ സെക്‌സ് റാക്കറ്റാണ്. അവൾക്ക് അജ്ഞാതനായ ഒരാളിൽ നിന്ന് ഒരു കുട്ടിയുമുണ്ട്.

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +1

    പേര് പായണ്ട എല്ലാവർക്കും മനസ്സിലായി

  • @symosyed5313
    @symosyed5313 หลายเดือนก่อน +2

    സമ്മതത്തോടെ എല്ലാ തരം സുഖവും രണ്ടുപേരും അനുഭവിച്ചിട്ട്...പിന്നീട് പീഡനം എന്ന് പറഞ്ഞ് പൊങ്ങി വരും...എന്നിട്ട് എങ്ങനെ രണ്ടുപേരും സുകിച്ചോ അതുപോലെ നാറുകയും ചെയും

    • @sheejasaro
      @sheejasaro หลายเดือนก่อน

      😂😂

  • @basheerp9137
    @basheerp9137 หลายเดือนก่อน

    അടുത്ത അതിജീവിത നുണക്കഥകൾ എടുത്തു ഇറങ്ങി...

  • @ambikadevi1330
    @ambikadevi1330 หลายเดือนก่อน

    ഏതാ ആയാലും സിനിമ എന്ന് മാറ്റി ആഭാസം എന്ന് ആക്കണം

  • @sheejasaro
    @sheejasaro หลายเดือนก่อน

    16 വയസിൽ അവൾക്കു വീട്ടിലും ആരുമില്ല.. നാട്ടിലും ആരും ഇല്ലായിരുന്നു..
    ഇവളൊക്കെ എവിടുന്നു വരുന്നു

  • @lathanair265
    @lathanair265 หลายเดือนก่อน

    ഉദ്യോഗങ്ങളിൽ ഉള്ള overwork കാരണം എത്ര പേർക്ക് അസുഖം ഉണ്ടാകുന്നു, എത്രപേര മ.രിക്കുന്നു. ഇതിനെ പറ്റി ആരും സംസാരിക്കാതത് എന്താണ്. ഇങ്ങനെ ഉള്ള ന്യൂസ് കാണാൻ കൂടുതൽ ആളുകൾ ഉണ്ടാകും

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk หลายเดือนก่อน +5

    ,,, വയനാട്ടിലെ കള്ളം കയ്യോടെ പിടികൂടിയപ്പോൾ നിവൃത്തിയില്ലാതെ പഴയ തൊഴിലായ അഡ്ജസ്റ്റ് മെന്റ് പരിപാടിയിലേക്ക് ഉളുപ്പിലാതെ തിരിച്ചു വന്ന എല്ലാ കാണ്ടാമൃഗങ്ങൾ
    പോലും തോറ്റുപോവുന്ന
    തൊലിക്കട്ടിയുള്ള എല്ലാ മാപ്രകൾക്കും(👹) ...സ്വന്തം പേരിലും, നിങ്ങൾ ദിവസവും തട്ടിവിടുന്ന പച്ചനുണകൾ തൊണ്ട തൊടാതെ വിഴുങ്ങാൻ നിർബന്ധിതരായ പാവപ്പെട്ട മലയാളികളുടെ പേരിലും അഭിനന്ദനങ്ങൾ........

    • @lakshmisoman9431
      @lakshmisoman9431 หลายเดือนก่อน

      ചീറ്റിപ്പോയ വയനാട് വ്യാജ വാർത്ത
      തലതല്ലി കരയുന്ന മൂരികൾ....

    • @lakshmisoman9431
      @lakshmisoman9431 หลายเดือนก่อน

      ചീറ്റിപ്പോയ വയനാട് വ്യാജ വാർത്ത
      തലതല്ലി കരയുന്ന മൂരികൾ....

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      വയനാട്ടിൽ എന്തു കള്ളം ......

  • @minijohn460
    @minijohn460 หลายเดือนก่อน

    ഇത് പറഞ്ഞു പഠിപ്പിച്ച പോലുണ്ട്

  • @dineshr3932
    @dineshr3932 หลายเดือนก่อน +2

    എൻ്റെ മിനി മുനീറിനെകുറിച്ച് ഇങ്ങനെ പറയല്ലേ എനിക്ക് കരച്ചിൽ വരും. നല്ല തറവാദിടിതം ഉള്ള കുട്ടിയാണ് എൻ്റെ മിനി മുന്നീർ. എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്😩

  • @Eranhiyil
    @Eranhiyil หลายเดือนก่อน +1

    ഈ മോട്ട പൊട്ടനാണോ
    പറഞ്ഞത് പിന്നേം പിന്നേം ചോദിക്കണേ

  • @zeroman5503
    @zeroman5503 หลายเดือนก่อน +13

    Meenu muneer😂😂😂😂 looka vedi

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +1

    പേര് പറയാത്തത് കൊണ്ട് ആളെ മനസ്സിൽ ആയില്ല

  • @shefeekekka1588
    @shefeekekka1588 หลายเดือนก่อน

    പരസ്യമായി തുണി അഴിക്കുന്നുവർക്ക് , രഹസ്യമായി അഴിക്കാൻ എന്താ പ്രയാസം…….
    സിനിമ seial 90% ഇങ്ങനെ ആണ്……

  • @shafeekpharma6028
    @shafeekpharma6028 หลายเดือนก่อน

    Best family 😅

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +1

    മിനു മുനീർ 😂

  • @sajukambrath7543
    @sajukambrath7543 หลายเดือนก่อน +1

    സ്ത്രീകൾ അതപ്പതിച്ച നാട് അതപ്പതിക്കും 😂

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw หลายเดือนก่อน

    DGP ക്‌ കൊടുത്തത്‌ നന്നായി പരാതി

  • @majeed.k.a9193
    @majeed.k.a9193 หลายเดือนก่อน

    ഏതായാലും മുകേഷ് ഊരി പോകാൻ ഉള്ള വഴി തെളിക്കുന്നു

  • @shafeekhayder8797
    @shafeekhayder8797 หลายเดือนก่อน +3

    Minu muneer ….padakkam😂😂😂

  • @Shabeebaslam26
    @Shabeebaslam26 หลายเดือนก่อน

    മുമ്പ് പരാതിക്കാരി , ഇപ്പൊ പ്രതി , പ്രതിയുടെ ഫോട്ടോ കാണിക്കണം ..!

  • @KumaranPp-ei1vm
    @KumaranPp-ei1vm หลายเดือนก่อน

    ഇതെല്ലാം അപ്പോൾ പറയണമായിരുന്നു. വെറുതെ സമയം കളയാതെ

  • @junaidyunus3466
    @junaidyunus3466 หลายเดือนก่อน +1

    നിങ്ങൾ എന്താ ബിജെപി സ്ഥാനാർഥി ആക്കാൻ വേണ്ടി അംഗത്വം കിട്ടി പ്രശ്ങാ പരാപരാ തുടങ്ങാൻ തീരുമാനിച്ചുതാ ന്യൂസ്‌ ചാനൽ ഇല്ലാതെക്കുന്നു

  • @sajukambrath7543
    @sajukambrath7543 หลายเดือนก่อน

    ഇവർ തന്നെ 😂😂അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയുന്നു 😂

  • @BinduSajuk
    @BinduSajuk หลายเดือนก่อน

    കടിച്ചി മേരിയുടെ മോൾ കടിച്ചി ബിന്ദു.....ഇപ്പോൾ മിന്നു മുനീർ, ഇതല്ല ഇതിൽ അപ്പുറം ചെയ്യും .

  • @sumaksreekumar3852
    @sumaksreekumar3852 หลายเดือนก่อน

    first reporter channel should answer it........really you people are entertaining minumuneer like ladies,,,,,,,please be genuine .....Mr. Arun

  • @wheelcup3595
    @wheelcup3595 หลายเดือนก่อน

    A പടം കാണാൻ റിപ്പോർട്ടർ വെക്കുക..

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ หลายเดือนก่อน

    ഇപ്പൊ ADGP യും അൻവറും സ്വാഹാ. ..😔

  • @sageervattappilly6006
    @sageervattappilly6006 หลายเดือนก่อน

    പോക്സോ കേസ് എടുക്കണം😂😂

  • @habib7772
    @habib7772 หลายเดือนก่อน

    യുവതി, നടി. ഇവർക്ക് ഒന്നും പേര് ഇല്ലേ. ?

  • @emiljoeantony
    @emiljoeantony หลายเดือนก่อน

    അരിയാഹാരം തിന്നുന്ന ആരും മാധ്യമങ്ങളിൽ ഇല്ലേ

  • @AnilKumarswaralayam
    @AnilKumarswaralayam หลายเดือนก่อน +2

    ആൻറി അല്ലല്ലോ അമ്മയുടെ സഹോദരിയുടെ മോൾ സഹോദരി അല്ലേ പറയുന്നതിൽ മിസ്റ്റേക്ക് ഉണ്ട് സഹോദരിമാരുടെ മക്കൾ വയസ്സ് ആരോപണം ഉന്നയിക്കുന്ന ആൾക്ക് 16 വയസ്സ് രണ്ടു വ്യക്തികൾക്കും പ്രായവ്യത്യാസം ഉണ്ടാവാൻ സാധ്യതയില്ല അഞ്ചാറു സിനിമയിൽ അഭിനയിച്ചു ആൻറി എന്നും പറയുന്നു മൊത്തം മിസ്റ്റേക്ക്

    • @_Kuttiammas_kitchen_
      @_Kuttiammas_kitchen_ หลายเดือนก่อน

      Pullikari ku 55 vayas ond enik 26 ente prayam olla oru makal ond. Athanu njan anty enn vilikunath

  • @madhuk2119
    @madhuk2119 หลายเดือนก่อน +1

    ഇവന് വേറെ പണിയൊന്നും ഇല്ലെ, എത്ര നല്ലൊരു journalist ആണ്,എന്നിട്ടും നാലാം കിട പണി എടുക്കുന്നു, ഇവനൊക്കെ പണത്തിന് വേണ്ടി പ്രൊഫഷൻ വിൽപ്പന നടത്തുകയാണോ

  • @SuseelanKts
    @SuseelanKts หลายเดือนก่อน

    ഈ പറയുന്നവൾ മുകേഷിന്റെ കയ്യിൽ നിന്ന് എത്ര വാങ്ങി എന്ന് ചോദിക്

  • @anwarmuthalibmk2970
    @anwarmuthalibmk2970 หลายเดือนก่อน

    ന്റെ മൊട്ടേ കാര്യമായി ഒന്നും കിട്ടിയില്ലേ 😂 എന്താ നിനക്ക് അറിയണ്ടേ 😅

  • @shaaradi
    @shaaradi หลายเดือนก่อน

    മുവ്വാറ്റുപുസ

  • @voice6068
    @voice6068 หลายเดือนก่อน

    TRP നേതാവിന് ഇനി വിശ്രമം.NEXT TRP please

  • @AlbinKukku
    @AlbinKukku หลายเดือนก่อน +1

    കുറ്റവാളി ആലുവ സ്വദേശിനി.. നല്ല പേര് ആണല്ലോ..

  • @scb2596
    @scb2596 หลายเดือนก่อน

    Cinemaye kuttam paranju cinema ticket eduthu cinema kandu cinemaye vijayippikkunna comment boxile aalukale paranjaa mathiyallo? Kashttam.

  • @bijesh_kp8410
    @bijesh_kp8410 หลายเดือนก่อน

    ഇത് ഒരു അനോണിമസ് കാൾ ആണ്.😂

  • @symosyed5313
    @symosyed5313 หลายเดือนก่อน

    Oru ആണിനെതിരെ പീഢനം വന്നാൽ ഫോട്ടോ,ജാതകം എല്ലാം കാണിക്കും പറയും.. സ്ത്രീ ആണെങ്കിൽ എല്ലാം മറച്ച് പിടിക്കും..ഇതെന്ത് അവസ്ഥ

  • @8129116934
    @8129116934 หลายเดือนก่อน

    മിനു ങ്ങും മിന്നാ മിനു ങേ... ചെന്നൈ യിൽ തേടുന്നതാരെ

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm หลายเดือนก่อน

    പിഡനത്തിനും . 10 വർഷം ഗാരണ്ടിയേ . നവകേരളത്തിന് നടിയുടെ ഗാരണ്ടി.

  • @israisramol2846
    @israisramol2846 หลายเดือนก่อน

    അരുൺ കുമാർ ധ്രിതി കൂടുതൽ പറയാൻ അനുവധിക്കു

  • @raghavankvr9753
    @raghavankvr9753 หลายเดือนก่อน

    വടി കൊടുത്ത് അടി വാങ്ങി

  • @knalatheef7528
    @knalatheef7528 หลายเดือนก่อน

    ഇതെന്തു ന്യായം
    പെൺകുട്ടി പരാതിക്കാരിയാണ് .
    ഈ പെൺകുട്ടി പരാതി പറയുന്ന ആ സ്ത്രീയുടെ പേര് എന്തിനു മറച്ചു വെക്കണം.
    അറിയാഞ്ഞിട്ടല്ല
    പക്ഷേ ഈ പരാതിയിമേൽ
    ആരോപണ വിധേയയുടെ
    പേര് മറച്ചു വെക്കണം
    പുരുഷനാണെങ്കിൽ പേരും അഡ്രസ്സും പറയണം കൊള്ളാം ന്യായം

  • @AnzalMuhammed90
    @AnzalMuhammed90 หลายเดือนก่อน

    😂😂😂meenu sir

  • @m_10_vlogz44
    @m_10_vlogz44 หลายเดือนก่อน

    മീനു 🤣🤣 മുകേഷിനോട് പൈസ കടം ചോദിച്ചു പുള്ളിക്കാരൻ കൊടുത്തില്ല മീനു പിന്നിടതു പീഡിപ്പിച്ചു എന്നാക്കി 😂😂

  • @shijasmahamood1326
    @shijasmahamood1326 หลายเดือนก่อน

    This girl is Sponsored by sanath jayasurya😂

  • @YoosufvoYoosuf
    @YoosufvoYoosuf หลายเดือนก่อน

    😂 ക്വട്ടേഷൻ വർക്ക് തന്നെ യാണ് മമാ പണി യെക്കാൾ നല്ലത്.........?