കണ്ടാൽ നിങ്ങൾ ഞെട്ടും | RUSSIAN SLEEP EXPERIMENT MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.9K

  • @AFWORLD
    @AFWORLD  5 ปีที่แล้ว +2753

    Sleep Experiment വെറും ഒരു കഥ മാത്രമാണ്. യധാർത്ഥത്തിൽ നടന്ന ഒരു കാര്യമല്ല. എന്നാൽ ശീതയുദ്ധകാലത്ത് മനുഷ്യരുടെ മേൽ ഒരുപാട് പരീക്ഷണങ്ങൾ നടന്നിരുന്നു എന്നത് സത്യമാണ്.
    അതുപോലെ തന്നെ Russian Sleep Experiment മായി ബന്ധപ്പെട്ട് പുറത്തു വന്ന ചിത്രൾ കണ്ടാൽ ശരിക്കും നടന്നിട്ടുണ്ട് എന്ന് തോന്നിപ്പോകും.
    അതു കൊണ്ട് തന്നെ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം...
    Say Hai to me Here: instagram.com/afluhere 🖤

  • @kunjaabuuuuuu6690
    @kunjaabuuuuuu6690 8 หลายเดือนก่อน +139

    2024കാണുന്നവർ ഉണ്ടോ

  • @junaiskorangad1823
    @junaiskorangad1823 5 ปีที่แล้ว +3175

    ഉറക്കം ദൈവത്തിന്റെ വലിയൊരു അനുഗ്രഹം 🥺😨

    • @awrbro3568
      @awrbro3568 5 ปีที่แล้ว +25

      @@shijins1278 daivam und.

    • @zerogravity9457
      @zerogravity9457 5 ปีที่แล้ว +8

      @@shijins1278 nee poda oombaa

    • @fasilv843
      @fasilv843 5 ปีที่แล้ว +9

      ഉറക്കം അനുഗ്രഹം തന്നെ But ഈ കഥ ഒരു കള്ളകഥ ആണ്

    • @fasalurahmanakd7227
      @fasalurahmanakd7227 5 ปีที่แล้ว +1

      ഈ ഇങ്ങനെ ഇല്ല fake ആണ്#jithinraj_r_s ഈ ചാനലിൽ പറ യു നുണ്ട് സത്യം

    • @zerogravity9457
      @zerogravity9457 5 ปีที่แล้ว +4

      @@shijins1278 ente achane enth vilikkanam enn njan theerumanicholam..nee theerumanikeenda karyam illa
      Ketraa oombante mone

  • @aigamingchannel8010
    @aigamingchannel8010 4 ปีที่แล้ว +387

    യു ട്യൂബ് രാജാവ് നിങ്ങൾലെ പൊളിയാ ബ്രോ സമ്മതിച്ചു 👍👍👍

  • @walter9076
    @walter9076 5 ปีที่แล้ว +2148

    ഉറക്കം.. ഉറക്കം പോളിയെല്ലേ 😄

    • @AFWORLD
      @AFWORLD  5 ปีที่แล้ว +262

      😂 ath athre ulloo 🔥

    • @manujoy9093
      @manujoy9093 5 ปีที่แล้ว +17

      19am padi

    • @shamnashanavas7977
      @shamnashanavas7977 5 ปีที่แล้ว +9

      JINNIN PARADISE 🤣🤣🤣

    • @ajayksuresh98
      @ajayksuresh98 5 ปีที่แล้ว +7

      😇👌

    • @slippin6216
      @slippin6216 5 ปีที่แล้ว +8

      മലയാളി മലയാളി പ്വോളി അല്ലഹ്

  • @sanjithsanju4347
    @sanjithsanju4347 4 ปีที่แล้ว +50

    മച്ചാനെ poli☠️

  • @Mupztalks
    @Mupztalks 5 ปีที่แล้ว +629

    എന്റെ പൊന്നോ നീ വേറെ ലെവൽ ആണ്
    എങ്ങനെയാണ് ഇങ്ങനെ നിർത്താതെ സംസാരിക്കാൻ പറ്റുന്നെ 😉😉😉

  • @sandhyalekshmi7746
    @sandhyalekshmi7746 4 ปีที่แล้ว +1175

    ഈ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ ആ സംഭവങ്ങളെ പറ്റി imagine ചെയ്തവർ ലൈക്‌ adi👇

  • @kasinathak7331
    @kasinathak7331 5 ปีที่แล้ว +2938

    Uragan ഇഷ്ടം ഉള്ളവർ like adi

    • @t4talent
      @t4talent 5 ปีที่แล้ว +21

      full time urakam annu... sleep-eat-sleep

    • @nonamesleft1211
      @nonamesleft1211 5 ปีที่แล้ว +11

      Onnu podey

    • @fasilv843
      @fasilv843 5 ปีที่แล้ว +12

      Urakkam aarenkilum ishtappedaathirikkumo

    • @sreelakshmik.s7832
      @sreelakshmik.s7832 4 ปีที่แล้ว +7

      Sleep sleep sleep 😴😴😴

    • @gamesforlife8420
      @gamesforlife8420 4 ปีที่แล้ว +2

      @@sreelakshmik.s7832 😅😅😅😅

  • @yoosafnyoosafan3562
    @yoosafnyoosafan3562 4 ปีที่แล้ว +264

    ഈ നട്ട പാതിരക്കു video കാണുന്ന ഞാൻ. 9.48 is horrible😖😭😱.നിങ്ങളുടെ big fan ആണ് ഞാൻ. Sprb bro. All is Well🤝

    • @AbdulJabbar-be7vk
      @AbdulJabbar-be7vk 4 ปีที่แล้ว +5

      1 49am

    • @ashinedit5146
      @ashinedit5146 4 ปีที่แล้ว +3

      ഉറക്കം ♥♥♥♥ ചെയൂന്ന

    • @heypeeps7532
      @heypeeps7532 4 ปีที่แล้ว +1

      Poli😘😘

    • @aadyasarah
      @aadyasarah 3 ปีที่แล้ว +3

      9.16 njan kaanunnu

    • @kingff7259
      @kingff7259 3 ปีที่แล้ว +2

      10 12 ne kannuna nan

  • @user-jk7un1hy2e
    @user-jk7un1hy2e 3 ปีที่แล้ว +1632

    ഒരു പണിയും ഇല്ലെങ്കിൽ രാവിലെ 11.00 വരെ ഉറങ്ങുന്നവർ ഉണ്ടോ 😅

    • @RASPUDINYT
      @RASPUDINYT 3 ปีที่แล้ว +42

      Inn 12.30 vare orangiya le njan😁

    • @user-jk7un1hy2e
      @user-jk7un1hy2e 3 ปีที่แล้ว +9

      @@RASPUDINYT nallatha 😂

    • @kookiefanfictions1823
      @kookiefanfictions1823 3 ปีที่แล้ว +14

      Enne 11.45 vare urangi

    • @alfathasneem7841
      @alfathasneem7841 3 ปีที่แล้ว +17

      Ithokke enth ngtn 5:00 vare kidann urangi mrng 3:00 n enekkna le njn...

    • @sandrasandra5932
      @sandrasandra5932 3 ปีที่แล้ว +5

      😁..... ഉണ്ട്

  • @jibinjohn97
    @jibinjohn97 4 ปีที่แล้ว +566

    ഈ വീഡിയോ കാണുന്നതിനിടക്ക് ഉറങ്ങിപോയ ഞാൻ🤣

  • @vsn5.082
    @vsn5.082 3 ปีที่แล้ว +74

    ഉറക്കം ഒരു സ്വപ്ന സഞ്ചാരി ആണ് അത് ഇഷ്ടപെടുന്നത് ആണ് നമ്മളിൽ കൂടുതൽ പേരും

  • @binnykiran4699
    @binnykiran4699 4 ปีที่แล้ว +818

    Bed കണ്ടാൽ പിന്നെ ഞാൻ ചത്തത് പോലെയാണ്

  • @Anu-qy1ek
    @Anu-qy1ek 4 ปีที่แล้ว +529

    എന്നെപ്പോലെ ഉറക്കം കൂടിപ്പോയത് കൊണ്ട് വീട്ടുകാരുടെ വായിന്ന് ആട്ട് കേൾക്കുന്നവർ ആരേലും ഉണ്ടോ 🙈🤭..... നമക്ക് തൂക്കം താൻ മുഖ്യം 😴😴...I love my sleep....😴😴😴😴😴♥♥💋💋

  • @ps_mp4
    @ps_mp4 5 ปีที่แล้ว +378

    ഉറക്കം പൊളിയല്ലെ☺☺☺✨✨✨

    • @asiyaasiya6809
      @asiyaasiya6809 4 ปีที่แล้ว +5

      Aaaa

    • @muhammedsinan40345
      @muhammedsinan40345 4 ปีที่แล้ว +5

      സൂപ്പർ

    • @eleven1111.
      @eleven1111. 4 ปีที่แล้ว +5

      Pinnalla

    • @farhan.j9307
      @farhan.j9307 4 ปีที่แล้ว +6

      @@eleven1111. താൻ ഇട്ട commentinu താൻ തന്നെ like ചെയ്ത താൻ പൊളി ആണ് 😅😅😅😅

    • @eleven1111.
      @eleven1111. 4 ปีที่แล้ว +4

      @@farhan.j9307 podee njn itila pine idak idak🤭🤭

  • @sumayyarasi6824
    @sumayyarasi6824 4 ปีที่แล้ว +81

    അഡോൾഫ് ഹിറ്റ്ലറിൻറെ വീഡിയോ edo

  • @Anjanack3844
    @Anjanack3844 4 ปีที่แล้ว +135

    ഉറക്കം അത് ഒരു കഴിവ് ആണ് 🤪🤪🥴എനിക്ക് ആ കഴിവ് ധരാളംഉണ്ട് 🥴🥴🥴🥴🥴🥴

  • @fidasaleem7214
    @fidasaleem7214 4 ปีที่แล้ว +12

    ഉറക്കം മുഖ്യം ബിഗിലേ...😇😜😊

  • @soumyamartin7924
    @soumyamartin7924 4 ปีที่แล้ว +94

    Ethoke reethiyil ethra neram engane urangam ennu njan parishichondirikuva😂😂😂😂😂😂

  • @jibin36
    @jibin36 3 ปีที่แล้ว +6

    ഉറക്കം ഉയിർ തന്നെ ♥️🔥♥️

  • @nidhinkrishnakannan4489
    @nidhinkrishnakannan4489 3 ปีที่แล้ว +23

    സ്വന്തം ചാനൽ subscribe ചെയ്യാൻ പറയാത്ത നീ പൊളിയാടാ......👌🤟

  • @ayishasanack
    @ayishasanack ปีที่แล้ว +6

    Sleep is most important of human life sleep is also God,s great blessing ❤❤❤

  • @everythingforyou9711
    @everythingforyou9711 4 ปีที่แล้ว +138

    സത്യം ആണ് ഭായി,,, അനുഭവം ഒരു തെഫ് കിട്ടി ആകെ സീൻ ആയിരുന്നു ഉറക്കം കുറഞ്ഞു മെന്റൽ ഫോലെ ആയി

  • @ladeedaliths7728
    @ladeedaliths7728 5 ปีที่แล้ว +255

    Alhamdulilah for what I have...🤲🤲...

  • @xavierstanly9311
    @xavierstanly9311 3 ปีที่แล้ว +6

    ഇതുപോലുള്ള interesting storys ഇനിം ഉണ്ടെഗിൽ വീഡിയോ ചെയ്യണേ......

  • @Zrzeus
    @Zrzeus 5 ปีที่แล้ว +571

    Big boss ഓർമവന്നു.. !!

  • @vavchi1605
    @vavchi1605 3 ปีที่แล้ว +5

    സൂപ്പർ വിഡിയോ ചേട്ടാ...

  • @amalgmenon1258
    @amalgmenon1258 4 ปีที่แล้ว +37

    ഉറക്കം മുഖ്യം ബിഗിലെ 😎😎

  • @sreyasshanker3301
    @sreyasshanker3301 4 ปีที่แล้ว +2

    ഞങ്ങൾ ശരിക്കലും പേടിച്ചു പോയി ചേട്ടൻ ഇട്ട കമന്റ് കണ്ട പോൾ ആശ്വാസം കുറച്ചു മാത്രം വന്നു .
    ഇന്ന് ശരിക്കും ഉറങ്ങാൻ കഴിയുമോ എന്ന് സത്യമായും തോന്നുന്നുണ്ട് AF വേൾഡ് എന്തായാലും സസ്ക്രൈ ബ് ചെയ്യാതിരിക്കരുത് / അഫ്ലലു ചേട്ടൻ മുത്താണ് , ചങ്കാണ്
    ഇനിയും നല്ല നല്ല വീഡിയോ ഗൾ ചെയ്യാൻ കഴിയട്ടെ ചേട്ടന് .
    എല്ലാ സപ്പോർട്ടും ഞങ്ങൾ പ്രേക്ഷകരുടെ വക ഉണ്ട്
    ഞങ്ങൾ എന്നും കൂടെയുണ്ടാകും
    പിന്നെ AF വേൾഡിന് ലൈക് ചെയ്യണേ ടിങ്ങ് ടോങ് ചെയ്യാൻ മറക്കണ്ട്, അഫ്ലലു ചേട്ടന് എന്റെ എല്ലാ വക ആശംസകളും നേരുന്നു ..........ഗുഡ് ബൈ,,❤️♥️❤️♥️❤️♥️🥰😍🤩

  • @sapnalekha.v.ppariyaram.u.2166
    @sapnalekha.v.ppariyaram.u.2166 5 ปีที่แล้ว +184

    Sleeping is my വീക്നെസ്

  • @suhailmohammed9058
    @suhailmohammed9058 4 ปีที่แล้ว +511

    ഉറങ്ങാൻ നേരം ഈ വീഡിയോ കണ്ടവർ LIKE 😱

  • @sheenacibi1472
    @sheenacibi1472 5 ปีที่แล้ว +5

    Enganeyulla karyangal ariyachathill thanks.. Iniyum ithupole Ulla videos erakuka.. Stay motivated.. All the best..

  • @myfarmworld793
    @myfarmworld793 4 ปีที่แล้ว +3

    ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോസ് ഇടണേ

  • @abhijithph428
    @abhijithph428 5 ปีที่แล้ว +151

    Topic ellam കിടുവാണ് brooo

    • @AFWORLD
      @AFWORLD  5 ปีที่แล้ว +25

      Thanks bro

    • @fasilv843
      @fasilv843 5 ปีที่แล้ว +1

      ഇത് ഒരു കള്ളകഥ മാത്രമാണ്. ഇത് ഫേക്ക് ആണ് എന്നതിന് തെളിവുകൾ ഇല്ല എന്നത് വെറും മണ്ടത്തരമാണ്

    • @Akshaiamina53535
      @Akshaiamina53535 4 ปีที่แล้ว

      Fake aanenollathin theluvukal venda bro. Real aan enollath aan theiyikan theluvukal vendath @alfu

    • @littlepicasso3356
      @littlepicasso3356 4 ปีที่แล้ว

      @@AFWORLD athe

  • @yadhu5947
    @yadhu5947 4 ปีที่แล้ว +3

    Nee polliyada😘😘😘😘😍😍

  • @sangeethks7586
    @sangeethks7586 5 ปีที่แล้ว +394

    കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ...ഒരു day in my life വീഡിയോ ചെയ്യുമോ??

    • @AFWORLD
      @AFWORLD  5 ปีที่แล้ว +56

      😂nookkam bro

    • @VishnuBabu007
      @VishnuBabu007 5 ปีที่แล้ว +6

      @@AFWORLD Your video and information is fake .. We can go to court against you for making this fake video. Delete it

    • @badushabathi2270
      @badushabathi2270 5 ปีที่แล้ว +4

      @@VishnuBabu007 🤔🤔

    • @VishnuBabu007
      @VishnuBabu007 5 ปีที่แล้ว +2

      @@badushabathi2270 yap bro this fake news. Don't believe in it

    • @VishnuBabu007
      @VishnuBabu007 5 ปีที่แล้ว +4

      @@badushabathi2270 haaa bro see this th-cam.com/video/7-_6hKZU_BQ/w-d-xo.html
      Thank me later

  • @sindhukj5821
    @sindhukj5821 3 ปีที่แล้ว +31

    സ്വന്തം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്ത നീ പൊളിയാണ്

  • @Daywithakarsh
    @Daywithakarsh 2 ปีที่แล้ว +4

    അന്നത്തെ Big Boss 😌

  • @ad5601
    @ad5601 4 ปีที่แล้ว +22

    Chettanu ee historyocke bhayankara eshttamaanalle!
    Enikkum eshttamaan.

  • @hadhiimh
    @hadhiimh 3 ปีที่แล้ว +19

    ഉറക്കം അൽ പോളിയല്ലെ 🤙🖤💛

  • @ashmalch
    @ashmalch 4 ปีที่แล้ว +80

    REALY HEARTTOUCHING😭🔥

  • @arfaanmuhammed5875
    @arfaanmuhammed5875 4 ปีที่แล้ว +7

    GOOD STORY BRO POLICHU......KEEP IT UP FULL KATTA SUPPOR T ONDUU BRO....POLIYAANU...

  • @hatsoff4649
    @hatsoff4649 4 ปีที่แล้ว +8

    It's so good!!!! Thank u for the information!!!!

  • @safeerps8762
    @safeerps8762 5 ปีที่แล้ว +200

    Machane chila video kanditt sherikum pedi varunund!!!!!

    • @AFWORLD
      @AFWORLD  5 ปีที่แล้ว +17

      🖤😅

    • @meme_mayhem2960
      @meme_mayhem2960 5 ปีที่แล้ว +3

      th-cam.com/video/7-_6hKZU_BQ/w-d-xo.html

    • @mathewjohn1203
      @mathewjohn1203 4 ปีที่แล้ว +2

      ham

    • @fasalurahmanakd7227
      @fasalurahmanakd7227 4 ปีที่แล้ว +2

      ഈ story ഉടായിപ്പ് ആണ് bro fake വീഡിയോ കുറെ വെള്ളം ചേർത്ത aflu world. റിയൽ ഉണ്ടായത് ഈ വീഡിയോ പറ യു നുണ്ട് #jithinrajrs

    • @asiyaasiya6809
      @asiyaasiya6809 4 ปีที่แล้ว +2

      Crct

  • @abuafras6416
    @abuafras6416 3 ปีที่แล้ว +5

    Aflu. Aflu poliyale

  • @NAZARU__GAMING
    @NAZARU__GAMING 5 ปีที่แล้ว +34

    Chettan poli aanu... 😍😍

  • @shivanyabharathanpnair7779
    @shivanyabharathanpnair7779 4 ปีที่แล้ว +11

    Urakam ... urakkam poliyallle 🤩🤩🤩😁 niyum poli😍🥰

  • @vibinkumar49
    @vibinkumar49 5 ปีที่แล้ว +13

    Bro ninte videoill horror videos mathrame njan kannarollo..eni ath polathe video mathram idanne plezzz.😍😍😍

  • @irinsvlog800
    @irinsvlog800 4 ปีที่แล้ว +16

    Bro ബ്രോന്റെ ഇങ്ങനത്തെ sci-fi videos enikku ഭയങ്കര ഇഷ്ടമാണ്

  • @vibinthrissurkaaran923
    @vibinthrissurkaaran923 5 ปีที่แล้ว +9

    ചുരുളഴിയാത്ത രഹസ്യങ്ങൾ എന്ന ചാനൽ ഈ വിഷയത്തെ കുറിച്ച് മുമ്പ് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു, പക്ഷേ അവരേക്കാൾ നല്ല അവതരണം കൊണ്ട് ഇഷ്ടപ്പെട്ടു, വീഡിയോ കൊള്ളാം ബ്രോ, full support 🤩

    • @farisfrs5035
      @farisfrs5035 5 ปีที่แล้ว +1

      But aa channelil fake aanu ennum ithil real aanu ennumaanu parayunnathu

    • @farisfrs5035
      @farisfrs5035 5 ปีที่แล้ว +1

      Ithu oru kallakatha maathramaanu
      Avatharanam sheriyaayittu kaaryam illallo.parayunnathu sathyam aavande

    • @vibinthrissurkaaran923
      @vibinthrissurkaaran923 5 ปีที่แล้ว +1

      @@farisfrs5035 അതെ ഈ Russian sleep experiment എന്ന പരീക്ഷണം ഒരു മാഗസിനിൽ വന്ന കഥയാണ്, പിന്നെ ഈ കാണിച്ചിരിക്കുന്ന ചിത്രം അമേരിക്കയിൽ ഒരു എക്സ്പോയിൽ ധാരാളമായി വിൽക്കപ്പെടുന്ന ഒരു പ്രതിമ അഥവാ കളിപ്പാവയുടെ ചിത്രമാണ്

  • @GPSgaming2
    @GPSgaming2 4 ปีที่แล้ว +7

    Aflu your are brilliant,master of all ,all of all

  • @sreethuk.g1109
    @sreethuk.g1109 5 ปีที่แล้ว +10

    Epola samadanm aye epolm vtl urganenu vazhk parynu eni samadnm aye uragaloo😍😍😍

  • @arfanarfan718
    @arfanarfan718 3 ปีที่แล้ว +2

    Pwoli🔥🔥

  • @masterpiece1759
    @masterpiece1759 3 ปีที่แล้ว +27

    ഉറഗാൻ പറ്റുന്നത് bagyamm💞💞

  • @itsmerosariyo9270
    @itsmerosariyo9270 4 ปีที่แล้ว +1

    ഇതേ പോലുള്ള കഥകൾ ഇനിയും പറയണം ഇനി ഇച്ചിരിയും പേടിയുള്ള കഥ വേണം

  • @parvathyat1554
    @parvathyat1554 5 ปีที่แล้ว +32

    Ee vedios okke ratri kanunnavar urangathe ingane aayipovum☹️

  • @anakharajeevan4581
    @anakharajeevan4581 5 ปีที่แล้ว +49

    njn venel urangi record unddakaam...athrekk super aaahnn uragaan!!!

    • @ananyashaji1748
      @ananyashaji1748 3 ปีที่แล้ว

      Njn venenkil thinnit record indakum😁

  • @binduk2001
    @binduk2001 4 ปีที่แล้ว +80

    Aflu
    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പേടിയുള്ള വീഡിയോ ആണ് ഇത്.
    ഞാൻ ഇത് ഓഗസ്റ്റ്‌ 10നു ആണ് കണ്ടത്. (5:7 മുതൽ 5:20 വരെ)

    • @frdousi5791
      @frdousi5791 3 ปีที่แล้ว +2

      പേടിയോ..എന്തിന്....

  • @shabeenaev6749
    @shabeenaev6749 4 ปีที่แล้ว

    Aflu world aflu here uff kidilan channel pwolicha expression

  • @alluammu5365
    @alluammu5365 5 ปีที่แล้ว +8

    Bro poliyanallo..

  • @babithasuresh2693
    @babithasuresh2693 4 ปีที่แล้ว +1

    ഉറക്കം അനുഗ്രഹം. സൂപ്പർ വീഡിയോ

  • @SiUUSCRIBERR
    @SiUUSCRIBERR 4 ปีที่แล้ว +23

    I love ഉറക്കം ❤❤❤❤

  • @ANANTHAGOPAL-h8q
    @ANANTHAGOPAL-h8q 3 ปีที่แล้ว +24

    Nan kurachu നേരത്തെ ആണെന്ന് toonunnu😅😅😅

  • @akkaash
    @akkaash 3 ปีที่แล้ว +6

    Njan poyi urangatte😴🌝❤️

  • @ironmanthetrueavenger2401
    @ironmanthetrueavenger2401 4 ปีที่แล้ว +10

    Man this is just an urban legend....But you are a wonderful vlogger

  • @rahuloves007
    @rahuloves007 5 ปีที่แล้ว +8

    മികച്ച ഒരു അറിവിനെ ഭംഗിയായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ

  • @gamerakshara1632
    @gamerakshara1632 4 ปีที่แล้ว +1

    Love u Aflu here

  • @pabloescobar.4697
    @pabloescobar.4697 5 ปีที่แล้ว +28

    ഉഷാറായി 💕💕💕💕

  • @angrybird2284
    @angrybird2284 4 ปีที่แล้ว +26

    ഉറക്കം ആണ് ന്റെ main😆

  • @ajmaldz2726
    @ajmaldz2726 4 ปีที่แล้ว +715

    ഉറക്കം ഹോബിയുള്ളവർ like അടി

    • @krishnapriya1926
      @krishnapriya1926 4 ปีที่แล้ว +2

      Mone ingalu like kittan mendittu enthina we valicha dailoug adikkunne njammalu manushyarane orangum athu njammade hobbie Alla sughamanu

    • @krishnapriya1926
      @krishnapriya1926 4 ปีที่แล้ว +2

      @@AjmalAJuuhh ajmalnoda

    • @aparnacs2846
      @aparnacs2846 3 ปีที่แล้ว

      Nan endd

  • @sreevinod2758
    @sreevinod2758 4 ปีที่แล้ว +2

    Welcome back to AF world aflu here

  • @shemi.x2088
    @shemi.x2088 4 ปีที่แล้ว +22

    Broh.. AREA 51 Topic video cheyyo plss

  • @anjanakrishnan3419
    @anjanakrishnan3419 4 ปีที่แล้ว +4

    chettante samsarikkunna style kollam😊😊😊😊

  • @jobishaxavier2523
    @jobishaxavier2523 5 ปีที่แล้ว +149

    Apol Shari gud nyt..... njn urangatteee

    • @wolfy5166
      @wolfy5166 4 ปีที่แล้ว +4

      Entha moluse jadayano

    • @sulfikarbin6847
      @sulfikarbin6847 4 ปีที่แล้ว +3

      Urangikko venduvolam urangikkoo..onullya kuttikk onnullya...

    • @bijithbabu345
      @bijithbabu345 4 ปีที่แล้ว +2

      Good night

    • @sharonreji64
      @sharonreji64 3 ปีที่แล้ว

      @FREE FIRE FF you play free fire

    • @sharonreji64
      @sharonreji64 3 ปีที่แล้ว

      @FREE FIRE FF id tero

  • @haseenafemina2527
    @haseenafemina2527 4 ปีที่แล้ว

    aflukka pwoliyaa!😺😺😺

  • @claustrophobic0015
    @claustrophobic0015 5 ปีที่แล้ว +14

    Urangathath kond mathram anu angane sambavichath enn onuk illa..aa gadinde side effectum avam...

  • @bilalbilu8708
    @bilalbilu8708 4 ปีที่แล้ว +71

    ഈ കഥ ഇതിനുമുൻപും കേട്ടിട്ടുള്ളതാണ് ഞാൻ കേട്ടിരിക്കുന്നത് ആ പട്ടാളക്കാർ അവരെ വെടിവെച്ചുകൊന്ന കഥയാണ് എന്തായാലും നന്നായിരുന്നു😜✌️

  • @manformnowhere
    @manformnowhere 5 ปีที่แล้ว +53

    നിങൾ അവസാനം പേടിപ്പിക്കുന്നത് എന്തിനാണ് 🥶🥶🥶

  • @athirasuneesh9357
    @athirasuneesh9357 5 ปีที่แล้ว +1

    Biggest fan of you..

  • @anakharajeevan4581
    @anakharajeevan4581 5 ปีที่แล้ว +3

    chetnte page ishtaayii hope u will upload more videoss

  • @gangstergamingyt2864
    @gangstergamingyt2864 4 ปีที่แล้ว +1

    Non stop aflu

  • @tech_resolutions324
    @tech_resolutions324 5 ปีที่แล้ว +105

    Oru cinema kku pettiya story ...!!!

  • @nandakumar.m5696
    @nandakumar.m5696 5 ปีที่แล้ว +68

    വാതകം ഏത് വാതകം. അത് ഒന്നു പറയാമോ.

  • @lightview1976
    @lightview1976 5 ปีที่แล้ว +46

    ഞാൻ ഞെട്ടി കുട്ടി മാമ,

  • @idkwhoiam5532
    @idkwhoiam5532 4 ปีที่แล้ว +35

    8:46 I was scared when I saw that face

    • @vilasrock4362
      @vilasrock4362 4 ปีที่แล้ว +2

      That's a Halloween dummy model.

  • @irshadpambadi7825
    @irshadpambadi7825 5 ปีที่แล้ว +10

    Intresting topic and wonderful presentation, waiting for next

  • @ashwinjose1692
    @ashwinjose1692 4 ปีที่แล้ว +1

    Aflu Macha❣️

  • @athuleditzzz5376
    @athuleditzzz5376 3 ปีที่แล้ว +22

    ഇതൊക്കെ ശെരിക്കും ഉറങ്ങാൻ പറ്റാത്തത് കൊണ്ടാണ് അല്ലാതെ പ്രേതം ഒന്നും alla😂

  • @ಠಠMRKALKI
    @ಠಠMRKALKI 2 ปีที่แล้ว +2

    Oh my god 🔥❣️🔥vishvasikunavsrk vishvasikam.

  • @aaron.mj.
    @aaron.mj. 3 ปีที่แล้ว +10

    I always sleep in the class and teacher scolded my
    WHY!!
    Because of this

  • @renjithk.r8136
    @renjithk.r8136 2 ปีที่แล้ว +2

    AFLU ❤

  • @fffff164
    @fffff164 4 ปีที่แล้ว +25

    when i saw the
    humans inside, i just thought about attack on titan.

  • @ambikachangarath3896
    @ambikachangarath3896 3 ปีที่แล้ว +2

    1M bro congrats

  • @sradhatv2273
    @sradhatv2273 3 ปีที่แล้ว +9

    എനിക്ക് ഇത് കണ്ടപ്പോൾ വളരെ പേടിയായി🥶😨

  • @deekshithprasad3219
    @deekshithprasad3219 3 ปีที่แล้ว +2

    Sleep experiment Super bro😲

  • @mrudulam1909
    @mrudulam1909 4 ปีที่แล้ว +13

    Eth okke eppyairunnekilo onnu alogich nokkikke😰😱

  • @btsworld6910
    @btsworld6910 3 ปีที่แล้ว +1

    Rathri urangan kidakkunna njn.....
    Che mood poyi odikooo🏃‍♀️🏃‍♀️🏃‍♀️

  • @binshadbinzzzzvlog1642
    @binshadbinzzzzvlog1642 3 ปีที่แล้ว +15

    2021 ൽ കാണുന്നവർ like plz🙏

  • @muhammedmuhasib2415
    @muhammedmuhasib2415 2 ปีที่แล้ว +2

    Adhikamayaal amruthavum visham. Kuduthal uranganum paadilla urangathirikkanum. Ellaatthinum oralavund athu manassilaakunnath aanu nallath bhumi athinte krithyasthanath nilakollunnath pole. Bhumi athe sthanath allaayrnnengil enthu sambhavikkum aayirnnu? Pakshe pala kaarangal kondum namuk chilappol palthum kazhiyathe pokunnu ithokke. Namuk ithokke marikadakkan sadhikkumo. Engil engane? Krithyamayi kaaryangale kondupokan kazhinjyaal kazhiyumo?