പ്രത്യേകിച്ച് കുഴപ്പമൊന്നും ഞാനും കണ്ടില്ല. എല്ലാവരും പറഞ്ഞു എന്നാ പിന്നെ ഞാനും പറഞ്ഞേക്കാം എന്നുള്ള മൈൻഡിൽ കുറെയെണ്ണം തവള കരയുന്ന പോലെ കരയുന്നു.ആകെ മോശം തോന്നിയത് ക്ലൈമാക്സ് ninja weapons ഒക്കെ കൊണ്ട് fight മാത്രം ആണ് .
ഈ ഒടിയന് സംഭവിച്ചത് ! 1.സംവിധായകന്റെ അനാവശ്യ തള്ള് . 2 . പീറ്റർ ഹെയനിന്റെ ക്ലീഷേ ഫൈറ്റ്സ്. 3 .പൊള്ളാച്ചിയിൽ ഒടി വെക്കാൻ പോയി വരുമ്പോൾ അണ്ണൻമാരോടുള്ള ഫൈറ്റ് വേണ്ടായിരുന്നു .. പകരം അങ്ങാടിയിൽ വെച്ച് നരേന്റെ ശിങ്കിടികളോട് ഒരു കിടിലൻ ഫൈറ്റ് ... ( ഒരു പത്ത് മിനിറ്റോളം ) 4 . കണ്ടാലും കണ്ടാലും തീരാത്ത ഫ്ലാഷ് ബാക്ക്. അതും വേണ്ടായിരുന്നു ... ഇതൊന്നും അല്ലായിരുന്നെങ്കിൽ ഒടിയൻ മിന്നിച്ചേനേ ..!! Sam .cs Bgm സ്റ്റിൽ രോമാഞ്ചം .
ക്ലിഷേ ... മുരുകനിൽ ഡാഡി ഗിരിജ ക്ലൈമാക്സിൽ പുറത്ത് നിന്ന് ആളെ ഇറക്കുന്നു .. പിന്നെ ഇതു വരെ കാണാത്ത ഫൈറ്റ് .. ഒടിയനിൽ പ്രകാശ് രാജ് പുറത്ത് നിന്ന് കുറെ ചള്ള് ഒടിയൻമാരെ ഇറക്കുന്നു .. പിന്നെ ഫൈറ്റോട് ഫൈറ്റ് .
@@hellcat8459 ഒടിയന് ആ മൈരന്‍ ചെയ്താല്‍ ഊമ്പിപ്പോയേനെ..ബഡ്ജറ്റ് റിക്കവര്‍ ചെയ്ത രണ്ടേ രണ്ട് സിനിമയേ അമലിനുള്ളൂ..നീ ഏത് നാട്ടീന്നാ മൈരേ വരുന്നത്..ഒടിയന്‍ എന്തായാലും ശ്രീകുമാര്‍ മേനോനായതോണ്ട് പ്രൊമോഷനിലൂടെ സൂപ്പര്‍ഹിറ്റാക്കി..
Nalla movie aarnu...oru mass padathinu pakaram class padam aayirunnu...athukond fans pidichillaaa... Njan pakka mammootty fan aanu...pakshe ithu nalla oru padam aayittanu enikku thonniyath...pulimurukanekkalum nalla movie aanu Odiyan..
ഞാൻ ഒരു ഫാൻ ഒന്നും അല്ല പക്ഷെ ee പടം എനിക്ക് ഇഷ്ടമായി കാരണം പാലക്കാടൻ ഗ്രാമം അതിർത്തി പങ്കിടുന്ന ഒരു ഗ്രാമം ആണ് എന്റ്റെ എന്റ്റെ ഉമ്മാന്റെ വീട് പാലക്കാട് ആണ് ഓടിയന്മാരുട ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് അവരുടെ ഒരുപാട് റിയൽ കഥകളും അവർ അന്നത്തെ ചെറുപ്പ കാല ഘട്ടത്തിൽ അറിഞിജ്‌ഞിട്ടുണ്ട് അതൊക്കെ കേട്ടിട് ആണ് ഞാൻ ഇത് കണ്ടത്
@@arjunes6218 എനിക്ക് ee സിനിമയിൽ അതികം കുറവുകൾ ഒന്നും തന്നെ തോന്നിയില്ല കാരണം ee കഥ പറയുന്ന ഗ്രാമകളിലൂടെ ഒരുപാട് ഒരുപാട് തവണ പോയത് ആണ് ee പടം ഏറെ കുറെ നല്ലത് പോലെ തന്നെ എടുത്തിട്ടുണ്ട് എന്നാണ് എന്റ്റെ ധാരണ ഇതിൽ പറയുന്ന വഴിയോര വിളക് വരുന്നത് എന്റ്റെ കുട്ടികാലത് ഞാൻ കണ്ടത് ആണ് അത് പോലെ ഞാൻ ഒരുപാട് ഒരുപാട് സംഭവങ്ങൾ എന്റ്റെ റിയൽ ലൈഫിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ളത് ആണ് നിങൾ എന്ന് നിന്റെ മൊയ്‌ദീൻ സിനിമ കണ്ടിട്ട് ഉണ്ടോ അത് പോലെ ആണ് എന്ന് നിന്റെ മൊയ്‌ദീൻ എടുത്ത സിനിമ set അത് പോലെ ആണ് അവിടെ ഉള്ള റിയൽ സ്ഥലവും ee സിനിമ കണ്ട ഉടനെ ഞാൻ ee സ്ഥലവും കാഞ്ചന മലയെയും കാണാൻ പോയി എനിക്ക് വിശോസിക്കാൻ പറ്റിയില്ല അത്രക്കും ഒറിജിനൽ ആണ് അവർ ആ set ക്രീയേട് ചെയ്തിട് ഉള്ളത് അത് പോലെ തന്നെ ആണ് എനിക്ക് ee സിനിമയും തോന്നിയത് എന്റ്റെ റിയൽ ജീവിതവുമായി ഒരുപാട് ബന്ധം ഉള്ളത് പോലെ ഒരു ഫീൽ ചെയ്തു 😍
എജ്ജാതി ബാഗ്രൗണ്ട് മ്യൂസിക്👌നല്ല സബ്ജെക്ട് ആയിരുന്നു പക്ഷേ നശിപ്പിച്ചു കളഞ്ഞു സംവിധായാകാൻ
സത്യം അവനെ സോപ്പ് കൊണ്ട് പരസ്യം പിടിക്കനെ കൊള്ളാവു വെറുതെ അല്ല md തിരക്കഥ തിരിച്ചു വാങ്ങിയത്.
സന്തോഷ് ശിവൻ
സത്യം അറിയാവുന്ന ആരുടേങ്കിലും കായിലായിരുന്നെങ്കിൽ എന്റമ്മോ വേറെ ലെവൽ ആയേനെ
Sheriyaa
സത്യം
എനിക്കിഷ്ടം ആണ് ഈ സിനിമ
One time watchable 👍🔥
സന്തോഷ് ശിവനെങ്ങാനും ആയിരിക്കണം ഈ പടം ചെയ്യേണ്ടത്....സംവിധായകന്റെ ഒറ്റ കുഴപ്പമാണ് ഈ സിനിമേടെ ഒരേയൊരു കുറവ്...
സ്റ്റോറി പോരാ
Correct. But story kurach laag aanu
Eni ippo angane paranja mathillo....first day poyi kandu cash poya micham...
Direction. Kozhapamilla.
Story very baad
Directonum camera angleum kollam but story diouloges okke pora vfx settan velicham verumbol pothinte transformation okke
സിനിമയെ ജീവിതം ആയിട്ട് ലിങ്ക് ചെയ്യാത്തോണ്ട് ആയിരിക്കണം എനിക്ക് ഈ മൂവി പെരുത്ത് ഇഷ്ടമായി ലാലേട്ടൻ😍😍😍
kottarathil Rufy കാരൂർ കടവ് അതെ നല്ല സിനിമ തന്നെ ആയിരുന്നു
എന്തായിരുന്നു ഈ സിനിമയുടെ പോരായ്മ ? എത്രയങ്ങ് നോക്കിട്ടും മനസിലാവുന്നില്ല .... 🚶
ഓവർ ഹൈപിംഗ്... ഒരു പ്രോമോ പോലും ഇല്ലാതെ വന്നിരുന്നു എങ്കിൽ.. Super ഹിറ്റ് ആകുമായിരുന്നു
3 am show.. Over expectation..
പ്രത്യേകിച്ച് കുഴപ്പമൊന്നും ഞാനും കണ്ടില്ല. എല്ലാവരും പറഞ്ഞു എന്നാ പിന്നെ ഞാനും പറഞ്ഞേക്കാം എന്നുള്ള മൈൻഡിൽ കുറെയെണ്ണം തവള കരയുന്ന പോലെ കരയുന്നു.ആകെ മോശം തോന്നിയത് ക്ലൈമാക്സ് ninja weapons ഒക്കെ കൊണ്ട് fight മാത്രം ആണ് .
ശെരിക്കും ഓടിയന്മാർ കുറിച്ച് അറിവുള്ളവർ ഇത് കണ്ടു കഴിഞ്ഞാൽ കുഴപ്പം മനസിലാവും
@@neerajr3229❤
ഒടിയൻ മാണിക്യൻ 😍😍ലാലേട്ടൻ 😘😘
Background score and mohanlals dialogue presentation/ ❤ ❤❤❤ufff
ഈ ഒടിയന് സംഭവിച്ചത് !
1.സംവിധായകന്റെ അനാവശ്യ തള്ള് .
2 . പീറ്റർ ഹെയനിന്റെ ക്ലീഷേ ഫൈറ്റ്സ്.
3 .പൊള്ളാച്ചിയിൽ ഒടി വെക്കാൻ പോയി വരുമ്പോൾ അണ്ണൻമാരോടുള്ള ഫൈറ്റ് വേണ്ടായിരുന്നു .. പകരം അങ്ങാടിയിൽ വെച്ച് നരേന്റെ ശിങ്കിടികളോട് ഒരു കിടിലൻ ഫൈറ്റ് ... ( ഒരു പത്ത് മിനിറ്റോളം )
4 . കണ്ടാലും കണ്ടാലും തീരാത്ത ഫ്ലാഷ് ബാക്ക്. അതും വേണ്ടായിരുന്നു ...
ഇതൊന്നും അല്ലായിരുന്നെങ്കിൽ
ഒടിയൻ മിന്നിച്ചേനേ ..!!
Sam .cs Bgm സ്റ്റിൽ രോമാഞ്ചം .
Cliche fight alla mishter. Ath inne vare kaanatha fight aanu. Pakshe adhikam aarkkum dahichilla. Ichiri nalla directorinte kayyil aayirunnel pwolichene.
Bakki ellam paranjath correct aanu
ക്ലിഷേ ...
മുരുകനിൽ ഡാഡി ഗിരിജ ക്ലൈമാക്സിൽ പുറത്ത് നിന്ന് ആളെ ഇറക്കുന്നു ..
പിന്നെ ഇതു വരെ കാണാത്ത ഫൈറ്റ് ..
ഒടിയനിൽ പ്രകാശ് രാജ്
പുറത്ത് നിന്ന് കുറെ ചള്ള് ഒടിയൻമാരെ ഇറക്കുന്നു ..
പിന്നെ
ഫൈറ്റോട് ഫൈറ്റ് .
@@Anijerrys oru padathil vannathinano cliche enn parayunnath 😳
Cliche.. meaning.
ആവർത്തിച്ച് വിരസമായ ശൈലി
Avasanam aayi original mohanlal nte face kanda scene 🔥
ഇഷ്ടമായിരുന്നോ എന്ന് ചോദിക്കാൻ ഞങ്ങൾ രണ്ടാളും ഇപ്പോ ചത്തു പോയിട്ടൊന്നുമില്ലല്ലോ ദാമോദരാ
ഷമ്മി തിലകന്റെ voice മനസിലായവർ like
But different modulation.. superb
Epol manasilay
Atha njn alochichirunnath vere sound pole
@@faizbasheer5904 Shammi Thilakan Dubbinginu National Award kittiya padam aanithu
ഈ സിനിമയിൽ ഈ സീനിൽ മാത്രം മാത്രമേ പ്ലാസ്റ്റിക് സർജറി ഇല്ലാത്ത മോഹൻലാലിന്റെ മുഖം ഒള്ളൂ...
പടം നല്ലത് തന്നെ....... സ്ഥിരം ക്ലെശേയിൽ നിന്നും മാറി ഒരു കഥ..... പക്ഷെ സംവിധായകൻ തള്ളിയ തള്ള് അത് മാത്രമാണ് ഈ സിനിമയയുടെ negetive ആയി മാറിയത്
മികച്ചൊരു ക്ലാസ്സ് മൂവി ആക്കാമായിരുന്നു .എന്നാലും കുഴപ്പമില്ല .മോഹൻ ലാൽ എന്ന ഇതിഹാസ നടന്റെ അഭിനയം മതി പിടിച്ചിരുത്താൻ ....
😂😂
Enittu pode....first day poyi kandathinte vishamam ithuvare poyilla....aa driver perumbavoorine ennelum kandal kuthinu pidichu vanganam ticketinte paisa
@@blackmamba9417 , ശരി
@@APSArts okay seta 👍
@@blackmamba9417 പിടിച്ചതെ ഓർമ കാണൂ. 😂😂😂
ഞങ്ങടെ നാട്ടിൽ ഒടിയൻ ഉണ്ടായിരുന്നു, അതുകൊണ്ട് എനിക്ക് ഇഷ്ടായി സിനിമ
അതെവിടെ
@@sebastianjoseph3822 pattambi
എന്റെ നാട്ടിൽ ഉണ്ടായിരുന്നു
@@pradeeshpradhi103 വീട് എവിടാ?
ഞാനാ ഒടിയൻ ഓടിക്കോ 😆😆😆😆
എത്ര മോശം പടം ആണെങ്കിലും അല്ലെങ്കിലും ലാലേട്ടൻ പെർഫോർമൻസ് അത് വേറെ ലവൽ ആണ്.ഈ പടത്തിലെ സംഭാഷണങ്ങൾ കിടു ആണ്, പക്ഷെ തിരക്കഥ സംവിധാനം വരീ ന്ന് പോയി
Iam tamilnadu but lalletan mohanlal fan.
Decent movie.
Worth a watch.
7/10.
Lalettans performance kidu.
Yes its a simple and nice movie..
*ഒടിയൻ* 🔥🔥🔥🔥
ഒടുക്കത്തെ കളി - End Game😜
😁👌
Marvel Copy adichatha
@@jaqenhghar536 പോടാ തള്ളേയോളി
അറം പറ്റി പോയി
ഈ സിനിമ ഇറങ്ങി നാലുമാസം കഴിഞ്ഞ് അവഞ്ചേഴ്സ് ENDGAME വന്നു
2years of odiyan....
Lalettan lovers like adi😍😍
Nalla movie anu. Lalettante abinayam suuuper... .
My favorite scene..😍
Sam Cs bgm brilliant work one of the best bgm in Malayalam
ഏട്ടനെ ഇസ്തം 😍😍😍😍
ഷമ്മി തിലകൻ...സൗണ്ട്👌👌👌❤️❤️
ലാലേട്ടൻ്റെ രാവണപ്രഭുവിൽ നെപ്പോളിയന് സൗണ്ട് ചെയ്ത ഷമ്മി ചേട്ടൻ അതെ പെർഫോമൻസോടെ പ്രകാശ് രാജിന് വേണ്ടി ഒടിയനിലും എന്താ ഇഫക്റ്റ് വാക്കുകളില്ല
The last dialogue is my favorite. LOVE THAT TRANSCENDS AGE..
Heavy acting 😍😍😍😍😍
Kunna
@@worldofhumanity6371 മുറിയണ്ടി 🤣
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഒരു സിനിമ
4:30 fav dialogue
All actors good performance ❤❤
Loved the movie a lot ❤❤❤❤❤
Fav scene 🔥
പ്രകാശ് രാജ് സൂപ്പർ
Love u ലാലേട്ടാ... ചങ്ക് അല്ല ചങ്കിടിപ്പാണ് നിങ്ങള്...
😀😀
Waiting odiyan 2..... Oscar loading..
Enium waiting oooo............. padechone
ലാഗ് ഇല്ലങ്കിൽ ഈ സിനിമ ❤️🔥❤️🔥❤️🔥
LALETTAN KKII😍😍😍😍💪💪💪💪💪OOOO ODIYAN👌👌👌👍👍
പരസ്യ ചിത്രങ്ങൾ എടുത്ത് മാത്രം ശീലമുള്ള ഒരുത്തന്റെ വാക്ക് വിശ്വസിച്ചതിന്റെ ഫലം
ചിരിപ്പിക്കല്ലേ..... പൊന്നേ ........😂😂😇
ഇതിൽ എഡിറ്റ് ചെയ്തു കളയാൻ കുറെ ഇണ്ട്.... അത് വൃത്തിയായി ചെയ്തു കണ്ടു നോക്കിയാൽ പടം ഹെവി aahnu.. പിന്നെ അല്പം bgm ഇടേണ്ട സ്ഥലത്തു ഇടുകയും വേണം
തേങ്കുറിശ്ശിയിലെ ഒടിയൻ മാണിക്യൻ 👌👌👌
ഒരു പദ്മരാജൻ മൂവിയുടെ ഫീൽ 👏👏
Koppaanu
ഒന്ന് പോടോ ഹേയ്
😂
Pappettane oke nthina compare cheyunne.. ✍️Adhehathinte munnil nilkanulla yogyatha illa
@@Life_of_manu_ njan gandharvan movie yude oru feel thonniyirunnu odiyan kandappol,athre udhesichullu. I know pappettan = pappettan
ഒടിയൻ എനിക്ക് ഇഷ്ടപെട്ട സിനിമ
Complete Actor Lal sir
1:28 mullankuzhi velayudhan
മോഹൻലാൽ ആക്ടിങ് 👌👌👌👌👌 സംവിധായകൻ കഥയ്ക്ക് പിന്നാലെ പോയി
ഒടുക്കത്തെ ഈ കളി കൂടി നീ ഒന്ന് കാണ്
Odiyan😍😍😍
Any one like odiyan
Wow world no
Yes😘
💓
Yes
No
ലാലേട്ടാ ❤❤❤
Prakash raj ...soooper
അമൽ നീരദ്.. ഈ പടം ചെയ്തിരുന്നു എന്ന് ഇഷ്ട്ടപ്പെടുന്നവരുണ്ടോ..???
ഒരിക്കലുമില്ല
കോപ്പി നീരദ് ചെയ്ത്കുറെ ഒലത്തും..
പടം സൂപ്പര്‍ഹിറ്റാഡേ..54 cr കളക്ഷന്‍..
@@techtalkandcinema5556 ചിരിപ്പിക്കല്ലേ സൂപ്പർ ഹിറ്റ് എന്നൊക്കെ പറഞ്😂😂😂
@@techtalkandcinema5556 ahh best 🤣🤣🤣. Amal neeraj chaitha padamellam superhittann.but odiyan chaithayirunnangi aaa Peru nashatapetteannea 🤣🤣🤣🤣🤣
@@hellcat8459 ഒടിയന്‍ ആ മൈരന്‍ ചെയ്താല്‍ ഊമ്പിപ്പോയേനെ..ബഡ്ജറ്റ് റിക്കവര്‍ ചെയ്ത രണ്ടേ രണ്ട് സിനിമയേ അമലിനുള്ളൂ..നീ ഏത് നാട്ടീന്നാ മൈരേ വരുന്നത്..ഒടിയന്‍ എന്തായാലും ശ്രീകുമാര്‍ മേനോനായതോണ്ട് പ്രൊമോഷനിലൂടെ സൂപ്പര്‍ഹിറ്റാക്കി..
Awesome Bgm..
Aa bgm .....👏👏
Except last f8, I like tis movie..
Last fight oru nalla directorinte kayyil aayirunnel 😣
Mee too# last fight kurachu koodi realist aakiyirunnenkil reviews thanne chillappo maarum...
Nalla movie aarnu...oru mass padathinu pakaram class padam aayirunnu...athukond fans pidichillaaa... Njan pakka mammootty fan aanu...pakshe ithu nalla oru padam aayittanu enikku thonniyath...pulimurukanekkalum nalla movie aanu Odiyan..
Same
What a movie🔥🔥🔥🔥🔥😱lalettan
Fantastic film.Very good director
നീ ഒന്ന് കാണ്
സൂപ്പർ ഫിലിം 🌹🌹👍
സൂപ്പർ സംവിധാനം
I like this film ❤❤
1st
❤❤
dialogue 😍😍😍😘😘😘
ശെരിക്കും നാടകം ഫീൽ ചെയുന്നു ......ഡയലോഗ് kelkumpo
വടക്കൻ വീര ജാഥയും, പഴശ്ശിയും കണ്ടപ്പോ തോന്നിയില്ലേ
@@harikrishnan8006 double.standard teams aa vittukalaa
@@harikrishnan8006 വടക്കൻ വീരഗാഥ ഒരു 100 തവണ കണ്ടാലുംമടുക്കില്ല
Memegem oke cult pedem aanu kettow... 😆😆
@@harikrishnan8006 kadathanadan ambadiyum kalapaniyum odiyanum okke theeta nadakam.. Athokke kand thallunna palkuppi fanoli kona
❤❤❤❤❤❤❤
വീണ്ടും ഒരു ശ്രീകുമാർ മേനോൻ ലാൽ ഏട്ടൻ സിനിമ ക് വേണ്ടി ഞങ്ങൾ മമ്മൂക്ക ഫാൻസ് വെയിറ്റ് ചെയ്യുന്നു
Madhuraraja pore
Ath..mammootty onnu try cheyyaanaa njangal ettan fanz wait cheyyunnath...#
Mamante angam onnukoodi guhane vach eduthalo
മാമാങ്കം 2വിനായി ഞാനും വൈറ്റ് ചെയ്യുന്നു..😂🙏
*INTERNATIONAL* *PUSH* *FILM* *AWARD* *_2018_* *WINNER*
Well you must give to the director though ...
🕺 ഇവിടെ വാ എല്ലാരും ⚡️
എന്റെ പൊന്നോ ഓര്മിപ്പിക്കലെ... !
അവസാനത്തെ കളി കണ്ടു... അതിന്റെ വിഷമം 😁
Shammi,,,,💥💥💥
A10 നമക്ക് ഇന്നും 🔥
Mass,,,,,
Lalettan rocks.
03:53❤❤️
നല്ല സിനിമ
I liked odiyan.
+ve. Lalettan,prakash raj,sidikka. Acting skills.
-ve director,. Only director. 100% direction
ഇത്രയും ചിരിപ്പിച്ച സിനിമ ഇനി ഇല്ല ഒടിയൻ
Super
Odiyan oru Mosham cinemayalla
Enikku ishtam aayi
ഒന്നുകൂടി സംവിധാനം നന്നാക്കായിരുന്നു കഥ പോളിയാണ്
കഞ്ഞി എടുക്കട്ടേ മാണിക്യ 😁😁
Ninta bharyuda pootil aanpiller kanji adichu kayatathe noku
Thallu lalappi pans kopile kona
അത് നിന്റെ തന്ത കെളവന്‍ മമ്മദിന് കൊടുക്ക് പൊലയാടിമോന്‍ സുഡാപ്പീ..
Super ☺
Full movie upload cheyyo
സ്ക്രിപ്റ്റ് കൊറച്ചുകൂടി വർക്ക് ചെയ്തു, നല്ലൊരു ഡയറക്ടർ കൊടുത്താൽ... നല്ലൊരു മൂവി കാണർന്നു
Lalettanum sidhiguekkayum ennum massanu
ഇതിന്റെ ക്ലൈമാക്സ് ഓർമിപ്പിക്കുന്നു
Fav movie😘
Kurachu kanji edukkatte ravunni
കരിമ്പൻ നായർ പൊളിച്ചു
ഓടിയനിൽ മാണിക്യന് ആദ്യം 30 വയസ്സല്ലേ.. പിന്നെ 15 വർഷം കഴിഞ്ഞല്ലേ തിരിച്ചു വരുന്നത്.. അപ്പൊ എങ്ങനെ ഇത്രയും പ്രായമാവും 🤔🤔
LAL kelavsnayath kond thonanenu
Athan bro...Sidhik parayun enik ninakm ore prayam aanen...Sidhikin nala prayom und...But ith anusarich 45 vayas ale varendath
Akaala naraya
Director Brilliance....
Bro odiyanu kashiyil poyi sanyasam ആയിരുന്നു അത് കൊണ്ട
Odiyan
🤩😍
Katta laalettan fan okke aaan pakshe ith endhooo serial nu dramayil indaya oru padam pole ind. Sathyam parayalloo ee padam ishttayillaa :(
ഞാൻ ഒരു ഫാൻ ഒന്നും അല്ല പക്ഷെ ee പടം എനിക്ക് ഇഷ്ടമായി കാരണം പാലക്കാടൻ ഗ്രാമം അതിർത്തി പങ്കിടുന്ന ഒരു ഗ്രാമം ആണ് എന്റ്റെ എന്റ്റെ ഉമ്മാന്റെ വീട് പാലക്കാട് ആണ് ഓടിയന്മാരുട ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് അവരുടെ ഒരുപാട് റിയൽ കഥകളും അവർ അന്നത്തെ ചെറുപ്പ കാല ഘട്ടത്തിൽ അറിഞിജ്‌ഞിട്ടുണ്ട് അതൊക്കെ കേട്ടിട് ആണ് ഞാൻ ഇത് കണ്ടത്
@@ramsheedpalapraramsheedpal6246 Athokke aayirikkam aavishkaranam aanu alambaakiyath. Nalla oru kadhayum samvidhayakanum indayirunnenkil nalla scope undaayirunnu.
@@arjunes6218 എനിക്ക് ee സിനിമയിൽ അതികം കുറവുകൾ ഒന്നും തന്നെ തോന്നിയില്ല കാരണം ee കഥ പറയുന്ന ഗ്രാമകളിലൂടെ ഒരുപാട് ഒരുപാട് തവണ പോയത് ആണ് ee പടം ഏറെ കുറെ നല്ലത് പോലെ തന്നെ എടുത്തിട്ടുണ്ട് എന്നാണ് എന്റ്റെ ധാരണ ഇതിൽ പറയുന്ന വഴിയോര വിളക് വരുന്നത് എന്റ്റെ കുട്ടികാലത് ഞാൻ കണ്ടത് ആണ് അത് പോലെ ഞാൻ ഒരുപാട് ഒരുപാട് സംഭവങ്ങൾ എന്റ്റെ റിയൽ ലൈഫിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ളത് ആണ് നിങൾ എന്ന് നിന്റെ മൊയ്‌ദീൻ സിനിമ കണ്ടിട്ട് ഉണ്ടോ അത് പോലെ ആണ് എന്ന് നിന്റെ മൊയ്‌ദീൻ എടുത്ത സിനിമ set അത് പോലെ ആണ് അവിടെ ഉള്ള റിയൽ സ്ഥലവും ee സിനിമ കണ്ട ഉടനെ ഞാൻ ee സ്ഥലവും കാഞ്ചന മലയെയും കാണാൻ പോയി എനിക്ക് വിശോസിക്കാൻ പറ്റിയില്ല അത്രക്കും ഒറിജിനൽ ആണ് അവർ ആ set ക്രീയേട് ചെയ്തിട് ഉള്ളത് അത് പോലെ തന്നെ ആണ് എനിക്ക് ee സിനിമയും തോന്നിയത് എന്റ്റെ റിയൽ ജീവിതവുമായി ഒരുപാട് ബന്ധം ഉള്ളത് പോലെ ഒരു ഫീൽ ചെയ്തു 😍
😍😍😍
Ente personal opinion this film should have been written by MT and directed by Hariharan
👌
Bgm🔥🔥🔥🔥
🔥🔥🔥🔥🔥🔥🔥