നല്ലൊരു സിനിമ .. കണ്ടിരിക്കാൻ നല്ല രസമാണ് .. ഓവർ ഹൈപ്പ് ഇല്ലായിരുന്നെങ്കിൽ അമിതപ്രതീക്ഷ ഇല്ലാതെ കാണുന്നവരെ ഞെട്ടിക്കാവുന്ന സിനിമയായിരുന്നു .. ഇത് വരെ കാണാത്ത ഒരു പ്രമേയമായിരുന്നു ..
*മാസ്സും ക്ലാസും ഒന്നിച്ച ലോകഅത്ഭുതം ഞങ്ങൾക്ക് സമ്മാനിച്ച ശ്രീ കുമാർ സാറിനു നന്ദി നന്ദി... ലോകം ഞെട്ടിയ സിനിമ. ഓസ്കാർ കേരളത്തിന് നേടിക്കൊടുക്കാൻ പോകുന്ന മാജിക് സിനിമ... പയിനായിരം കോടി കളക്ഷൻ...* *ഓരോ പട്ടിക്കാട്ടങ്ങൾ സിനിമ എടുത്താൽ ഇങ്ങിനെ ഇരിക്കും*
ലാലപ്പൻ നടൻ ഒന്നുമല്ല അതിലും നന്നായി ബാബു രാജ് .അജു വർഗീസും .ജനാര്ദ്ദനന് എന്നിവർക്ക് ഓസ്കാർ കൊടുക്കേണ്ടി വരും .പണ്ട് 4 നല്ല പടത്തിൽ അഭിനയിച്ചു എന്നത് കൊണ്ട് കുണ്ടിക്ക് പാട് ഉണ്ടാവണമെന്നില്ല .കൂലിക്ക് ആളെ കയറ്റി സൂപ്പർ സ്റ്റാർ ആവാൻ ജീവിതത്തിൽ അഭിനയിച്ചു നടിക്കുന്നവൻ
ചെറുപ്പം മുതൽ ഒരുപാട് കേട്ടിട്ട് ഉണ്ട് ഓടിയന്റെ കഥകൾ അതൊക്ക കേൾക്കാൻ ഒരു ആവേശം ആയിരുന്നു അതിനെ കുറിച്ച് ഒരു പടം വരുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു പിന്നെ എന്റെ ഇഷ്ട്ട നടൻ ആണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം തോന്നി എന്നിട്ട് കിട്ടിയത് മൊത്തം ലാഗ് ഉള്ള ഒരു പടം ഫസ്റ്റ് ഹാഫ് സൂപ്പർ ആക്കിയപ്പോൾ സെക്കന്റ് ഹാഫ് സീരിയൽ ടൈപ്പ് ആയി പിന്നെ ശ്രീകുമാർ മേനോൻ ന്റെ തള്ള് പിന്നെ ഞാൻ ഒന്നും കേട്ട ഓടിയന്റെ 7 അയൽവക്കത്ത് എത്താനും ഈ പടത്തിന് ആയില്ല അതൊക്ക വേറെ ലെവൽ കഥകൾ ആയിരുന്നു
*ഈ സിനിമ കാണാൻ പറ്റാത്ത ഒരു ഹതഭാഗ്യനാണ് ഞാൻ.... അതിലെ മൂന്ന് മിനുട്ട് മാത്രം വരുന്ന ഒരു ചെറിയ ഭാഗം കണ്ടപ്പോൾ ദൈവമേ ഇത്രയും നല്ലൊരു പടമാണല്ലോ ഞാൻ കാണാതെ പോയത്.... തിയേറ്ററിൽ പോയി കാണേണ്ട പടം ഇനി CD യിൽ കാണേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ വളരെയധികം വിഷമമുണ്ട്*
@@babukvarghese5568 *_കാട്ടാക്കട ജയവിനായകയിൽ ഇന്നലെ പടം കണ്ടു സുഹൃത്തേ... പടം കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനേ... അടിപൊളി class പടം...നല്ല തിരക്കഥ... Perfect. timing ൽ Background score ചെയ്തിരിക്കുന്നത് സൂപ്പറായിട്ടുണ്ട്😘_*
@@Colours_n_colours പടം കാണുന്നതിന് മുൻപ് സംവിധായകന്റെ interview കണ്ടില്ലായിരിക്കും. അതാവും ഇഷ്ടപ്പെടാൻ കാരണം... Interview കണ്ടിട്ട് ഒന്നൂടെ കാണു... വല്യ തെറ്റില്ലാത്ത പടം ആണ് പുഷ്കുമാർ അത് ഇങ്ങനെ ആക്കി
Aarttinu entha kuzhappam Nalla mass scene kiduayirunnu. aa bheeshamyile fight scene onnu kannu mammu ninnanilpil adikkunundu making kondu mathram pidichu ninnu.
Odiyan is a Superb Classic Movie👌...Script,Direction, Cinematography,Audio &Visual Effects(Especially the song Kondoraam🎶),Stund,Editing..Everything was superb...No need to degrade such a beautiful film.And Congratulations to the Whole Crew...❣️
Here Odiyan Manikkan returns to his home land after 20 years of his exile , as an old bearded man with a specific intention to take revenge on his immediate rival also to meet the woman he loved the most. But the younger generation who assembled here , who are unaware of his intentions make threat call to his life. But Manikkan looks unfazed by this provocated call originating from these youngsters. Manikkan did not stop here. He continued with his plans and tasted success in his mission. Mohanlal did it well so also Manju Warrior who impressed upon the audience with her mastery in acting. Over all a good movie.
ഒടിയൻ വളരെ നല്ല ഫിലിം ആണ്..........എനിക്കും ഫ്രണ്ട്സിനും വളരെ ഇഷ്ട്ടപെട്ടു, വളരെ നല്ലൊരു ഫില്മിനെ എന്തിനാ ആളുകൾ മോശമാക്കി ചിത്രീകരിച്ചത് എന്ന് മാത്രം മനസിലാകുന്നില്ല........
habeeb morayoor എടാ നിന്നോടൊക്കെ പറഞ്ഞില്ലേടാ തീയറ്ററിൽ നിന്ന് മാത്രം 100 കോടി കിട്ടിയതിന് ശേഷം കഞ്ഞിയൊക്കെ നിർത്തിയടാ ഇപ്പോൾ ബിരിയാണിയാണ് കഴിക്കുന്നത്
'ഒടിയൻ 'എന്നത് നല്ല ത്രെഡ് ആയിരുന്നു.പക്ഷെ പ്രതീക്ഷിച്ച ലെവലിൽ ബിഗ്സ്‌ക്രീനിൽ എത്തിക്കാൻ കഴിഞ്ഞില്ല. കൂടെ ചീകുമാരന്റെ ഒടുക്കത്തെ തള്ളും. കനത്ത ഡീഗ്രേഡിങ് കിട്ടിയിട്ടും നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിലൊന്നും വീണ് പോകാതെ ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് ഒടിയൻ 50 കോടി ക്ലബ്ബിൽ കയറി.💥
No offense please...I wonder how some one can be called a "complete" person... especially an actor....becoz an actor will always learn new things from his acting, he will improvise it every time.. he will go on trying to make it better now and then....
ഇൗ സിനിമയിൽ മമ്മുട്ടി ആയിരുന്നെങ്കിൽ ആദ്യ ദിനം തന്നെ തീയറ്റർ വിട്ടെനെ...😊 മോഹൻലാൽ ന്റ് ഡെടികേഷൻ കൊണ്ട് മാത്രം അസ്ത്വിത്തം ലഭിച്ച സിനിമ. ശ്രീകുമാർ മേനോൻ കഷ്ടം ലാലേട്ടൻ ഇഷ്ടം...
@@soorajmenon1397 ikka "കുട്ടനാട്ടിലെ" "കസബ" പോലീസ് സ്റ്റേഷനിൽ ആയിരുന്നല്ലോ ജോലി.. അവിടത്തെ ഒരു "അങ്കിളിനെ" "പരോളിൽ "ഇറക്കാൻ "ക്ലീറ്റസ്" വന്നതോക്കെ ഞങ്ങൾ അറിഞ്ഞ്. ആഞ്ഞ് വിളി പ്രൈസ് ദി ലോഡ് എന്ന്. എന്നിട്ട് മാറി നിന്ന് കരയ്
@@mycountrymyindia9895 most of the negative comments have one thing in common... നിനക്ക് ഒരാളെ വെറുത്തു മാത്രമേ മറ്റൊരാളെ സ്നേഹിക്കാന്‍ പറ്റുള്ളൂ എങ്കിൽ പിന്നെ sudu ഒക്കെ ചെറിയ ഒരു insult അല്ലേ?
മമ്മൂട്ടി ഫാൻസുകാർ എത്ര ശ്രമിച്ചിട്ടും പരാജയപ്പെടൂത്താൻ കഴിയാത്ത ചിത്രമാണ് - ഒടിയൻ. കൂട്ടത്തോടെ ലാലിനെ പരിഹസിക്കുവാൻ FB യിലും youtube ഇറങ്ങുന്ന മമ്മൂട്ടി fans കാർ , മമ്മൂട്ടി ചിത്രങ്ങൾ തീയറ്ററിൽ പോയി കാണുക .ഒരു മമ്മൂട്ടി സിനിമ എങ്കിലും 50 കോടി നേടട്ടെ ...
നല്ലൊരു സിനിമ .. കണ്ടിരിക്കാൻ നല്ല രസമാണ് .. ഓവർ ഹൈപ്പ് ഇല്ലായിരുന്നെങ്കിൽ അമിതപ്രതീക്ഷ ഇല്ലാതെ കാണുന്നവരെ ഞെട്ടിക്കാവുന്ന സിനിമയായിരുന്നു .. ഇത് വരെ കാണാത്ത ഒരു പ്രമേയമായിരുന്നു ..
😂😂😂😇😇😇😇
Enthonnu padam aanu ith cartoon pole und
Pinnallaathe njhan kaanumbol enthaan odiyanennukoodi manassilaavaatheyaan kandath athukond enikk ishttappettu
Immathiri valipp padam kandittillaa
Valare (2) SHERI
എന്തായാലും എനിക്ക് പടം ഇഷ്ട പെട്ടു.... മോഹൻലാലിന്റെ അഭിനയം ക്ലാസ്സ് ആയിട്ടുണ്ട്
തീയേറ്ററിൽ കണ്ടപ്പോൾ കിട്ടിയതിനേക്കാൾ രോമാഞ്ചം ഇരട്ടിക്കുന്നു.. വീണ്ടും ഒടിയൻ റൈസിംഗ്
പാലക്കാടൻ ഒടിയൻ 😍😍👌👌👍ഇത് കെട്ടുകഥയല്ല... മുൻപ് പാലാക്കാടിന്റെ ഉൾഗ്രാമങ്ങളിൽ നട്ട പാതിരാക്ക് ഒടിയന്മാർ ഉണ്ടായിരുന്നു...
Is it
@@kannankannan0732 yes undayirnnu
ഒടിയന്മാർ നല്ലവരോ കെട്ടവരോ
@@user-jwalakuttan nallathanu use cheythal nallathu avru cashinu aanu cheyunathu.
Epozhum Chila Ull gramangalil undenu paryinind palakad predeshangalil 🔥
ഞാനൊരു മുസ്ലിമാണ് പക്ഷേ ആ ശബരിമലയുടെ ആ പാട്ട് കേൾക്കാൻ എന്തൊരു ആശ്വാസമാണ് മനസ്സിനൊരു സുഖം
Old song
ഞാൻ ഒരു പാഴ്സി ആണ്
എനിക്കും പാട്ട് ഇഷ്ടം ആയി
പാട്ട് ന് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നൊക്കെ ഉണ്ടോ ബ്രോ🙄 അല്ലാ മുസ്ലിം എന്ന് പ്രേത്യേകം മെൻഷൻ കണ്ടത് കൊണ്ട് ചോദിക്കുവാ 🚶🏻♂️
Njan Christian aanu...😂
Da da daa my😂😂
*മാസ്സും ക്ലാസും ഒന്നിച്ച ലോകഅത്ഭുതം ഞങ്ങൾക്ക് സമ്മാനിച്ച ശ്രീ കുമാർ സാറിനു നന്ദി നന്ദി... ലോകം ഞെട്ടിയ സിനിമ. ഓസ്കാർ കേരളത്തിന് നേടിക്കൊടുക്കാൻ പോകുന്ന മാജിക് സിനിമ... പയിനായിരം കോടി കളക്ഷൻ...*
*ഓരോ പട്ടിക്കാട്ടങ്ങൾ സിനിമ എടുത്താൽ ഇങ്ങിനെ ഇരിക്കും*
Mamangatine entina ingane kaliakkunne
Oscarooo athukum melea🤣
Mamante angam itil eere oombile
😆😆😆
🤣🤣🤣🤣
Siddiqkka poliyanu, he's one of favourite actors😍😍😍😍
👍👍👌👌👌👌
നീളമുള്ള ഹിന്ദു പെണ്കുട്ടികൾ വേണം പോലും. ഈ മേ..
@@misalla2725 ശാഖപ്പൂറ
@@misalla2725eda naye ij etha poora
Onn lick 👅 cheythallegglum mathi polu, ppavm le 🥹
ഹഹഹഹ.. സിദ്ദിഖ് ഇക്കാടെ ലാസ്റ്റ് ഡയലോഗ്... epic...
ഇതൊരു മാസ്സ് പടമാണ്......
ഇതൊരു ക്ലാസ്സ് പടം കൂടിയാണ്......
തള്ള് മേനോൻ ഇല്ലാതാക്കിയ സിനിമ.......
നിങ്ങളെല്ലാം കൂടി ഇല്ലാതാക്കിയത് എന്ന് പറയ്.
@@proudofmycountryandheritag4400 correct..😏
@@proudofmycountryandheritag4400 തളളിയപ്പോ ആരുമത് ഓർത്തില്ലേ 😂
thalliyillenkill ithill onnum ilallo story illa mohanlal sherikkum use cheyythittilla
@@AnasThaj അതുമൊരു സത്യം
*സന്തോഷ് ശിവൻ ചെയ്തിരുന്നെങ്കിൽ പകരം വെയ്ക്കാൻ കഴിയാത്ത സിനിമ ആകുമായിരുന്നു മേനോൻ കൊളംമാക്കി*
ലാലേട്ടൻ കഠിനാധ്വാനം ചെയ്ത സിനിമ ,💐💐💐,😍😍😍
Correct❤️
U r correct😘
അധ്വാനിച്ചിട്ടുണ്ട്. കണ്ടിട്ട് പൈൽസ് പിടിച്ച മോന്ത പിന്നെ അധ്വാനിക്കാതെ കിട്ടുമോ
ലാലപ്പൻ നടൻ ഒന്നുമല്ല അതിലും നന്നായി ബാബു രാജ് .അജു വർഗീസും .ജനാര്ദ്ദനന് എന്നിവർക്ക് ഓസ്കാർ കൊടുക്കേണ്ടി വരും .പണ്ട് 4 നല്ല പടത്തിൽ അഭിനയിച്ചു എന്നത് കൊണ്ട് കുണ്ടിക്ക് പാട് ഉണ്ടാവണമെന്നില്ല .കൂലിക്ക് ആളെ കയറ്റി സൂപ്പർ സ്റ്റാർ ആവാൻ ജീവിതത്തിൽ അഭിനയിച്ചു നടിക്കുന്നവൻ
world wide media
Ss
സംവിധായകന്റെ തള്ളിമറിക്കൽ ഇല്ലായിരുന്നെങ്കിൽ ഈ പടം ഇതിലും ഹിറ്റ് ആകും
ഒരിക്കലും ഇല്ല കമ്മാരൻ പോലെ ആവുമായിരുന്നു
Bro movie hit thanneyanu...pulimuruganum,luciferum pole valiya vijayam aayilenneyullu...nalla budgetum kitty........thallu mathramalla degrading ettavum kooduthal kittiya padam
Vbn
U
Kanni edukatte chetta
Padam theatril poyi kanda etra perund
അങ്ങനെ ഒരു അബന്ധം പറ്റി പോയി...
👍👍👍👍👍👍👍👍👍👍👍
ഓർമ്മിപിക്കല്ലേ പൊന്നേ
@@an.ma007 😂
✋️✋️✋️✋️
ചെറുപ്പം മുതൽ ഒരുപാട് കേട്ടിട്ട് ഉണ്ട് ഓടിയന്റെ കഥകൾ അതൊക്ക കേൾക്കാൻ ഒരു ആവേശം ആയിരുന്നു അതിനെ കുറിച്ച് ഒരു പടം വരുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു പിന്നെ എന്റെ ഇഷ്ട്ട നടൻ ആണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം തോന്നി എന്നിട്ട് കിട്ടിയത് മൊത്തം ലാഗ് ഉള്ള ഒരു പടം ഫസ്റ്റ് ഹാഫ് സൂപ്പർ ആക്കിയപ്പോൾ സെക്കന്റ് ഹാഫ് സീരിയൽ ടൈപ്പ് ആയി പിന്നെ ശ്രീകുമാർ മേനോൻ ന്റെ തള്ള് പിന്നെ ഞാൻ ഒന്നും കേട്ട ഓടിയന്റെ 7 അയൽവക്കത്ത് എത്താനും ഈ പടത്തിന് ആയില്ല അതൊക്ക വേറെ ലെവൽ കഥകൾ ആയിരുന്നു
ആ പഴയ ഓർമകളിലെ എന്റെ ഗ്രാമം പോലെ...
എന്ത് നല്ല പടമാണ്, ആ സൈക്കോ കുമാരൻ തള്ളി തള്ളി നാശമാക്കി
സത്യം
ശരിയാണ്
🤣
മോഹൻലാൽ നന്നായി അഭിനയിച്ചു...സംവിദാനം അറിയാത്ത മേനോൻ നശിപ്പിച്ചു
സംവിധാനം. എന്നു തിരുത്തുക.
Manglish app ayrkkum vittekk
Story was shit.
athu parayan ningalk enth yogyathayane ullath aadhyam malayalam ezhuthan padike
@@georgekj5006 Ne first englishil type cheyyan padikk ennitt ayale kuttam para
Excitement ആയത്തിനാൽ റിലീസ് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഇന്ന് അത് ഓർക്കുമ്പോൾ 🤣
Same😂😂
BGM തിയറ്ററിൽനിന്ന് കേട്ടപ്പോൾ കിടു ഫീൽ ആയിരുന്നു...😍😍😍
Bahubali copy
ഇത്രയും നല്ലൊരു സ്ക്രിപ്റ്റ് നാശമാക്കി കയ്യിൽ കൊടുത്ത് ശ്രീകുമാർ മേനോൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
അയാളുടെ സംവിധാനത്തിന് ഒരു തകരാറും ഇല്ല. ഡീഗ്രേഡ് ചെയ്തു തുലച്ചതാ. നല്ല പടം.
Mohan lal fan from karnataka 😍
ഡിവിഡി കണ്ട ശേഷം നിങ്ങൾക്കു ധൈര്യമായി നെഞ്ചും വിരിച്ചു വീട്ടിൽ നിന്ന് ഇറങ്ങി വരാം... ഒടിയൻ നിങ്ങളെ നിരാസപ്പെടുത്തില്ല...ദൈവം അനുഗ്രഹിക്കട്ടെ😂😂😂
സത്യം
കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാണ് ഫുൾ അപ്ലോഡ് ചെയ്യാൻ പറ്റ്വോ...?
ഇല്ലാല്ലേ...?
ഇങ്ങിനെ പാർട്ട് പാർട്ടായി വിട്ടാലും മതി...!!
😜
Hahahhahah
😂
Dvd February 18thന്
ഇവമാർ..... ഫുൾ വീഡിയോ.. അപ്പ്ലോഡ്...... ചെയ്യുമോ അതിന് കാക്ക മലർന്ന് പറക്കണം ..... Or
2:10 അയ് ഇത് നമ്മണ്ടെ " സജിയേട്ടാ ഇവടെ safe അല്ല " അല്ലെ 💥😂
😂😂😂😂😂
Athe athe
*ഈ സിനിമ കാണാൻ പറ്റാത്ത ഒരു ഹതഭാഗ്യനാണ് ഞാൻ.... അതിലെ മൂന്ന് മിനുട്ട് മാത്രം വരുന്ന ഒരു ചെറിയ ഭാഗം കണ്ടപ്പോൾ ദൈവമേ ഇത്രയും നല്ലൊരു പടമാണല്ലോ ഞാൻ കാണാതെ പോയത്.... തിയേറ്ററിൽ പോയി കാണേണ്ട പടം ഇനി CD യിൽ കാണേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ വളരെയധികം വിഷമമുണ്ട്*
😳😳😳
@@babukvarghese5568 *_കാട്ടാക്കട ജയവിനായകയിൽ ഇന്നലെ പടം കണ്ടു സുഹൃത്തേ... പടം കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനേ... അടിപൊളി class പടം...നല്ല തിരക്കഥ... Perfect. timing ൽ Background score ചെയ്തിരിക്കുന്നത് സൂപ്പറായിട്ടുണ്ട്😘_*
നല്ലതെങ്കിൽ കൊള്ളാം.. പക്ഷേ എന്തോ ഞാൻ തൃപ്തനല്ല... എന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാകാം... ക്ഷമിക്കുക...
@@Colours_n_colours പടം കാണുന്നതിന് മുൻപ് സംവിധായകന്റെ interview കണ്ടില്ലായിരിക്കും. അതാവും ഇഷ്ടപ്പെടാൻ കാരണം...
Interview കണ്ടിട്ട് ഒന്നൂടെ കാണു...
വല്യ തെറ്റില്ലാത്ത പടം ആണ് പുഷ്കുമാർ അത് ഇങ്ങനെ ആക്കി
Vegam poyi kanu
അടിപൊളി സിനിമ ആണ് ഒടിയൻ ഞാൻ theater ഇൽ പോയി കണ്ട പടം നല്ല രസം ആയിരുന്നു കണ്ടിരിക്കാൻ
2:05 ഈ മോതിരം അമ്പലപറമ്പിൽ കിട്ടും. ഇത് ഇട്ടിട്ടുള്ളവർ ഉണ്ടോ?
www.ishalife.com/in/temple-consecrated/consecrated/consecrated-rings ISHA FOUNDATION COIMBATORE
Online il kittum 👆 20Rs only
@@Aravind_aim sarpasutra🙏
Athinu ntho vennam😲😲
മരക്കാരും ,ആറാട്ടും കണ്ട് വന്ന എനിക്ക് ശ്രീകുമാരൻ മേനോനെ കുറിച്ച് ഓർത്തപ്പോൾ കുറ്റബോധം തോന്നി ...
Aarttinu entha kuzhappam Nalla mass scene kiduayirunnu. aa bheeshamyile fight scene onnu kannu mammu ninnanilpil adikkunundu making kondu mathram pidichu ninnu.
ലാലേട്ടന്റെ അഭിനയം കിടുവാ.. 👌 പക്ഷെ ശ്രീകുമാർ നശിപ്പിച്ചു.
കഞ്ഞി വേണോ മോനെ
@@hamzakunjaniunda3885 😂🤣
@@hamzakunjaniunda3885 ninte achanu kodukk
@@hamzakunjaniunda3885 venda lessam panni irachi thada myre
ഓഹോ ,അപ്പോ മരക്കാര് പ്രിയദർശൻ നശിപ്പിച്ചത ആല്ലെ ? ഒന്നു പോട തള്ള് ലാലിന് ഇപ്പം ഒരു ചുക്കും ആവില്ല
ഫാന്സ്കാർ കാരണം മാത്രം പൊളിഞ്ഞു പോയ ഒരു ക്ളാസിക്കൽ മൂവി
Fans ala director
ലാലേട്ടാ നിങ്ങൾ മാസ്സല്ല മരണ മാസ്സാണ്
*A10 Fan's Like her.....*
കുറച്ച് ശരിയാണ്... മരണമാസല്ല... മരണമാണ്...
@@babukvarghese5568 dhurantyaman mamunni
Odiyan is a Superb Classic Movie👌...Script,Direction, Cinematography,Audio &Visual Effects(Especially the song Kondoraam🎶),Stund,Editing..Everything was superb...No need to degrade such a beautiful film.And Congratulations to the Whole Crew...❣️
സിനിമയിൽ കൊള്ളാവുന്ന ഒരേയൊരു scene
Waiting for the DVD😍😍😍👍👍
ലാലേട്ടന്‍ ഫാന്‍സ് ലൈക്ക് തന്നെ......
odiyan നല്ലൊരു പടം തന്നെ ആണ് ..ഫാനിസം മാറ്റി കണ്ടാൽ മതി.കഞ്ഞി കുടിക്കണ്ടവർ എടുത്തു വെച്ചോ മധുരരാജ വരുമ്പോൾ ആവിശ്യം വരും ..
athu polichu
Super...Well said
Thengayanu odiyan enna per vachu odiyan enthanennu polum parayan patteela.a padathe kurich thanneyano parayanath
അതിന്റെ ആവശ്യം ഇല്ല ഒടിയൻ കണ്ടപ്പോഴേ കുടിച്ച് മതിയായില്ലേ
SUDHI SURENDRAN appo ith fanism alle
Most underrated malayalam movie as a mammuka fan nk film ishtayikk fdfs poyi kanukayum cheythu
Here Odiyan Manikkan returns to his home land after 20 years of his exile , as an
old bearded man with a specific intention to take revenge on his immediate rival
also to meet the woman he loved the most. But the younger generation who
assembled here , who are unaware of his intentions make threat call to his life.
But Manikkan looks unfazed by this provocated call originating from these
youngsters. Manikkan did not stop here. He continued with his plans and tasted
success in his mission. Mohanlal did it well so also Manju Warrior who impressed
upon the audience with her mastery in acting. Over all a good movie.
Ee Scene Oru rakshayilla 🔥👌💯
Mass... 🔥🔥🔥Horrendous 🙌
ഇതൊരു ഒടിയൻ സിനിമയാണ് അതിന്റെ എല്ലാ രസങ്ങളും ഉണ്ട്
Odiyan + A10 - ❤❤❤❤
ഒടിയൻ വളരെ നല്ല ഫിലിം ആണ്..........എനിക്കും ഫ്രണ്ട്സിനും വളരെ ഇഷ്ട്ടപെട്ടു, വളരെ നല്ലൊരു ഫില്മിനെ എന്തിനാ ആളുകൾ മോശമാക്കി ചിത്രീകരിച്ചത് എന്ന് മാത്രം മനസിലാകുന്നില്ല........
ചേട്ടൻ സിനിമ മാത്രമേ കണ്ടള്ളോ സംവിധായകന്റെ interview ഒന്നും കണ്ടില്ല?
@@akshaynathog സംവിദായകന്റ ഇന്റർവ്യൂ ഒന്നും കണ്ടില്ല.... ഫിലിം കണ്ടു... ഇഷ്ടപ്പെട്ടു...
ഈ സിനിമയുടെ അതേ അവസ്ഥയാണ് ഇപ്പോൾ king of kotha അനുഭവിക്കുന്നത് 😅
💯
പുലിമുരുകനും ,കായംകുളം കൊച്ചുണ്ണിക്കും ശേഷം 100 കോടി കളക്ഷൻ നേടിയ ഒടിയനെ കാണിച്ചതിൽ അതിയായ സന്തോഷം
Kurach Kanji kudikyatte😇😁
+habeeb morayoor nee oppam chamanthiyum edutho
goutham Raveendran 😀
habeeb morayoor എടാ നിന്നോടൊക്കെ പറഞ്ഞില്ലേടാ തീയറ്ററിൽ നിന്ന് മാത്രം 100 കോടി കിട്ടിയതിന് ശേഷം കഞ്ഞിയൊക്കെ നിർത്തിയടാ ഇപ്പോൾ ബിരിയാണിയാണ് കഴിക്കുന്നത്
Kanji aara kudichathennu kandarunnu
enikk ishtapettu. ippazhthe new gen actors nte movie kaalum 💯 good
Super film..100cr and fastest collection record . Only from lalettan😍😍😍😍😍kidukan climax😘😘😘😘
'ഒടിയൻ 'എന്നത് നല്ല ത്രെഡ് ആയിരുന്നു.പക്ഷെ പ്രതീക്ഷിച്ച ലെവലിൽ ബിഗ്സ്‌ക്രീനിൽ എത്തിക്കാൻ കഴിഞ്ഞില്ല. കൂടെ ചീകുമാരന്റെ ഒടുക്കത്തെ തള്ളും. കനത്ത ഡീഗ്രേഡിങ് കിട്ടിയിട്ടും നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിലൊന്നും വീണ് പോകാതെ ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് ഒടിയൻ 50 കോടി ക്ലബ്ബിൽ കയറി.💥
0:24 underrated thug 😎
Superb movie 2018ill kochunnikku shesham Enikku ishtapetta movie Odiyan
Joseph and atheee polethe movie kandillarnno thaangal
@@mujeebrahmant8834 Joseph Njan kandittillaa
Rasamulla movie aaanu mwuthey
@@mujeebrahmant8834 Ok March 25 kazhinjittu kaanam Ippo 10th inte exam busy aa Feb 22 exams thudangum
Last dialogue siddique 😂
ഒള്ളത് പറയാലോ
പടം കുഴപ്പമില്ല ലാലേട്ടൻ നന്നായി അഭിനയിച്ചു പടം 100 കോടി കയറി
കുമാരൻ ചേട്ടൻ്റെ അമിതമായ തള്ളൽ വിശ്വസിച്ച് പോവരുതന്ന് മാത്രം
ഓർമിപ്പിക്കല്ലേ പൊന്നേ .....🙏🏻🙏🏻🙏🏻🙏🏻
Lallettan massss❤️❤️
ലാൽ ഏട്ടൻ. കീ ജയ്.ഐ ലവ് യൂ ഉമ്മ്മ 😘😘😘😘😘😘😘😘
Odiyan.....class film aanu...
e film mosanenn paryunnavr...verum maaz film mathram isttappedunna aalkkarum,pinne enthinem -ve adikkunnavarum ayrikkum
2:55 🔥🔥🔥🔥🔥🔥🔥👍👍👍👍
സൂപ്പർ mass ആയി എടുക്കേണ്ട subjuct പക്കാ class ആയി എടുത്തു.
lam
okayiv
മികച്ച സിനിമ, ലാലേട്ടന്റെ മികച്ച അഭിനയം,
*ലാലേട്ടന്റെ മികച്ച അഭിനയം സമ്മതിച്ചു, സംവിധാനം ചെയ്തു പടം കൊളമാക്കിയതിനെ മികച്ചത് എന്ന് പറയരുത്*
0:58 - Ashithettan fans adichu keri vaa 🔥🔥🔥🔥🔥
Waiting 4 dvd 😘😘😘😘
It is coming in vishu dvd
Thankyou for uploading this vedio ❤❤❤❤❤❤❤❤❤
First comment😍😍
ഒടിയൻ എനിക്ക് തിയറ്ററിൽ പോയി കാണാൻ പറ്റിയത് എന്റെ ഭാഗ്യം ഈ സിനിമയുടെ തുടക്കത്തിൽ മമ്മൂക്കയാണ് കഥ പറഞ്ഞു തരുന്നത്
My Faviourate Super Star 👑 THE COMPLETE ACTOR LALETTAN 👑
Odiyan full Bgm Ost yk Waiting aan
@@visakhtuttu7727 COMiNG Soooooon .
👑ODIYAN RAMPAGE👑
No offense please...I wonder how some one can be called a "complete" person... especially an actor....becoz an actor will always learn new things from his acting, he will improvise it every time.. he will go on trying to make it better now and then....
കണ്ടിരിക്കാവുന്ന നല്ലൊരു സിനിമ തന്നെയാണ്..
Lalettan ingane chumma oridathu irunnaalum mass aanu... 👌👍😍
Ormippikale ente ponne 😂😂
@@arshadkv6880 orkkanda memenegam
Kurach kanji edukatte
@@gymlover3401 Allengil ammavante dance ayalo ??
Ee Story ethilum manoharamayiii cheyyamayirunnuu..... Lalettan spr ayii chaithuu....
Lalettan odiyanila mass Scenes edumo chetta kannan Ulla agraham konda lalettan love
ഇത് കുറച്ച് കഷ്ട്ടം ഉണ്ട്
തിയേറ്ററിൽ ഇന്നും തകർത്തു ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ആണ് ഇത്
എന്തിനാ ഇത്രയും പെട്ടന്ന് ഡിവിഡി ഇറക്കുന്നേ
60 ദിവസം ലിസ്റ്റ് ഒന്ന് ഇടുമോ
Polich😂
@@niyasniyas614 list onnum illa
Ellam ang വായുവിൽ അങ്ങ് കണക്ക് കൂട്ടും 😂
ഒടിത്ത് തൂങിയിട്ടു തള്ളൽ ന് ഒരു കുറവും ഇല്ല
ഈ 8 ലൈക്കും കട്ട ഏട്ടൻ ഫാൻസിന്റെ ആയിരിക്കും
Lalettan mass.... 😍
Please upload #kanji scene .
Oru heavy scene aanu aathu
ട്രോളിൽ ചേർക്കാൻ കൊതിയാവുന്നു
Ano enna poyi mammommby perumbamb kanu
@@anandakrishnan428 peranbu kandaal ne eee dialogue adikkilla
@@abhijith9301 Sheriya urakathintei idayil avanu avidunna time....
ലാലേട്ടൻ fans like here 👍👍👍👍👍👍🔥🔥🔥🔥🔥🔥
Super.padam.
സിദ്ധീഖിന്റെ അവസാനത്തെ ഡയയോഗ് കലക്കി......
ലാലേട്ടൻ🔥🔥🔥🔥
Pramukha bhootham fans ivde kidannu mezhukunnu😂😂😂
It doesn't even look that bad.. Idk why this movie got so much hate
SUPER MEGA HIT MOVIE, NATIONAL AWARD FOR BEST ACTOR IS MOHANLAL ...
Lalettan look🔥🔥🔥💞💞🔥💞💞
യാത്രയോ മനോഹരമായ സിനിമ കൾ നമുക്ക് മമ്മൂട്ടി സാർ മോഹൻലാൽ സാർ തന്നു 2പേരും നമുടെ അഹങ്കാരം യല്ലേ എന്തിനാ ഇങ്ങനെ അടി കൂടുന്നു
അവർക് വിവരം ഇല്ല bro
Idikkum njn
Aaa climax fight theatre il thanna feel onnu vere thanneyayirunnu. Malayala cinema ini. Oru thakarchayilekku pokumenkil athu EEE fans Karu thammilulla kadipidi kondarikkum. Ellavarum thammil chernunilkumbozhalle oru rasam ullu. Ormichu ningalkku enthokke nalla karyangal cheyyan sadhikkum . Veruthe ethina veroralude choril Mannu variyidunnathu.
Shariyan bro
Screenilekk torch adich nokkenda avastha aayirunnu. FDFS njanum kandatha. Ormippikkaruth. Ijjathi theme kitti ath ingane nashippich kalla kumaran.
അടിപൊളി പടം ആണ്... കണ്ടിരിക്കാൻ spr ❤❤❤
ഇൗ സിനിമയിൽ മമ്മുട്ടി ആയിരുന്നെങ്കിൽ ആദ്യ ദിനം തന്നെ തീയറ്റർ വിട്ടെനെ...😊 മോഹൻലാൽ ന്റ് ഡെടികേഷൻ കൊണ്ട് മാത്രം അസ്ത്വിത്തം ലഭിച്ച സിനിമ.
ശ്രീകുമാർ മേനോൻ കഷ്ടം
ലാലേട്ടൻ ഇഷ്ടം...
Inganathe oompiya padathil onnum ikka abinayikilla...jimittu pinne ethu sahanadan rolum cheytholum...next film suryayude chettan aayanu abinayikunnathu...
@@soorajmenon1397 ikka "കുട്ടനാട്ടിലെ" "കസബ" പോലീസ് സ്റ്റേഷനിൽ ആയിരുന്നല്ലോ ജോലി..
അവിടത്തെ ഒരു "അങ്കിളിനെ" "പരോളിൽ "ഇറക്കാൻ "ക്ലീറ്റസ്" വന്നതോക്കെ ഞങ്ങൾ അറിഞ്ഞ്.
ആഞ്ഞ് വിളി പ്രൈസ് ദി ലോഡ് എന്ന്.
എന്നിട്ട് മാറി നിന്ന് കരയ്
Avasanam odinju pandaramadangi😅😅😅
Nee loka pottan thanneyaaada uvve 6padam aduppich pottichathum poranjitt aano e dialoge oole
@@Trendy-Trends-z3u പൊട്ടൻ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ നൈസായി അങ്ങ് വിളിച്ചേക്ക്....😊
Lalettan ❤🔥 odiyan nalloru cinema thanneyaanu
ഡിവിഡി വന്നിട്ട് വേണം ഒന്ന് കാണാൻ
തിയറ്ററിൽ പോയി കാണാതിരുന്നതിൽ അഭിമാനിക്കുന്നു
Theatre IL poyi kanathirunnahil abhimanickan onnhm illaaa... Randamathe poyi kandappol enicku ishtapettu..
DVD I'll polum kaanan pattatha item aanu guhan nte ippo ofikkondirikkunna padam. Adu muriandi theatre il poyi kandu kaanum ennu karuthunnu
@Harley Davidson , 2 kilo nte Andi ninte vayil aanu ittu kaanikkunnathu alle, krityamay bhaaram okke parayunnathu kondu chodichathaane. Ninakkokke idhallathey pinne endaa oru nerampokku alle muriyandi.paarambaryamaayittu idhu thank aanu all thozhil.kollaam nalla bhaavi undu
@Harley Davidson , ninte aa kanakkukoottal kettal ariyaam ninakku 2 kilo nte sadhanam oombal aanu pani ennu. Anyways enjoy. Endhoru koothara janmamaada neyokke
@Harley Davidson ആരാണ് ഗുഹൻ ആരാണ് ജിമിട്ട് എന്തൊക്കെയാണ് നിങ്ങൾ പറയുന്നത് രണ്ടു പേരോടും കൂടിയാ
🎼ഓ..... കുടിയൻ കുടി കുടി കഞ്ഞികുടിയൻ 🎼😂😂FELL THE BGM 🤪
നിന്റെ പേരില്‍ ഉണ്ടല്ലോ kadiyude കാരണം കള്ള sudu
KEYZER Zozae sudu നിന്റെ തന്ത
കള്ള സങ്കി (നോമ്പ് ആയത് നന്നായി ഇല്ലെങ്കിൽ നാറീ 😡
@@mycountrymyindia9895 അതാണ് നിന്റെ സംസ്കാരം. നല്ല തന്ത ക്ക് undayavan മറ്റുള്ളവര്‍ de തന്തയ്ക്കു വിളിക്കില്ല sudu 😂
KEYZER Zozae നീ ചൊറിഞ്ഞു വിളിപ്പിക്കുകയല്ലേ ... നിനക്കു നിന്റെ പണി എടൂത്താൽ പോരെ. നീ ആണോ ഊളെ sudu ന്ന് പേരിട്ടതു !?
@@mycountrymyindia9895 most of the negative comments have one thing in common... നിനക്ക് ഒരാളെ വെറുത്തു മാത്രമേ മറ്റൊരാളെ സ്നേഹിക്കാന്‍ പറ്റുള്ളൂ എങ്കിൽ പിന്നെ sudu ഒക്കെ ചെറിയ ഒരു insult അല്ലേ?
Spr സിനിമ ❤️❤️🔥🔥🔥
Best class movie ennu urappayitum parayam...mammutty fansinte degrade kondu hit mathram aayipoyi illayirunenkil nalla movie aanu...
Marana mass padam aayadhukondu Pettennu TH-camil vannallo😂
Enthayalum kuttanadan blog youtubil release aaya athrem varilla
@@anandtom__ oru kanji edakaatte
@@marwanbacker ottakk irunn kudicho.. baaki fansem koottikko...
@@marwanbacker aa cinemail kuttam kand pidikkan full nokkeett aake kittiya kanji scene.. athum pokki pidich nadakkunna kore teams... Nanam illallo..
@@marwanbacker pullide calendar ithvare achadichillallo.. time kittumbo oru calendar ondakki kodukk
Lalettante pazhaya thazhvaaram enna movie yilum odiyanilum ore puthappu thanneyaano oru samsayam
I think this scene get long duration due to unwanted dialogues....nevertheless i like odiyan movie
I want sreekumarettan to direct Odiyan 2 and 3 , only he can make histories in Kerala , World class Pluto director
സിനിമ റിലീസ് ചെയ്‌തപ്പോൾ ഉണ്ടായ നെഗറ്റീവ് റിവ്യൂ ഡിവിഡി റിലീസ് ചെയ്ത ഉണ്ടാവില്ല ഉറപ്പ് 👍
Negative adicha
90 shathamanam peer padam kaanathavarum😂
A10 Career best 🔥🔥🔥🔥
THE COMPLETE ACTOR 💓💓💓
ഇക്കയുടെ മറ്റേ.. Fans ഇല്ലായിരുന്നു എങ്കിൽ ഹിറ്റ് ആയേനെ
Lalettan uyirrr ❤️❤️❤️
മമ്മൂട്ടി ഫാൻസുകാർ എത്ര ശ്രമിച്ചിട്ടും പരാജയപ്പെടൂത്താൻ കഴിയാത്ത ചിത്രമാണ് - ഒടിയൻ. കൂട്ടത്തോടെ ലാലിനെ പരിഹസിക്കുവാൻ FB യിലും youtube ഇറങ്ങുന്ന മമ്മൂട്ടി fans കാർ , മമ്മൂട്ടി ചിത്രങ്ങൾ തീയറ്ററിൽ പോയി കാണുക .ഒരു മമ്മൂട്ടി സിനിമ എങ്കിലും 50 കോടി നേടട്ടെ ...
anilkumar.t sopanam ആശംസക്ക് നന്ദി സോദരാ... പകരം ലാലേട്ടന് ഒരു 30 കോടി പടം കിട്ടാൻ ഞങ്ങളും പ്രാർഥിക്കാം❤️
Abrahaminte Santhathikal - 50 crore club
Odiyan, 19.5k+ shows @ ker bo & around 58 crs ww gross final.
Hit movie.
ഓ... ഒടിയൻ.... ഒടി ഒടി ഒടിയൻ... ❤😍😘😘😘😘👌👌👌👌👌👌👌