ആണി പുറത്തു കേറിയാൽ പിന്നെ ആശാന്റെ മട്ടു മാറും | ഗ്രാമക്കാർ പേടിക്കുന്ന ആശാന് പയ്യൻ പണി കൊടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: / itsmasterbrain

ความคิดเห็น • 34

  • @jeffyvarghese201
    @jeffyvarghese201 5 หลายเดือนก่อน +10

    ചിരിയിലുടെ ചിന്തകൾക്ക് തിരികൊളുത്തുന്ന ബിനോയി ശൈലിയുടെ ആരാധകർ ഇവിടെ ലൈക്കടിക്കാം .

  • @remyamithrapuram
    @remyamithrapuram 6 หลายเดือนก่อน +13

    ഒരിക്കലും അന്ധവിശ്വാസം മാറില്ല കുറച്ചു പേർക്ക് ഇത് ജീവനോപാധിയാണ് 😂ബിനോയ്‌ ചേട്ടാ ഇതിനെ എല്ലാം എവിടുന്നു കണ്ട് പിടിക്കുന്നു ചിരിച്ചു ചിരിച്ചു വയ്യ 😂😄😄 ഈ ജീവി പിടിച്ചു തിന്നുവോ😂😂😂 ബഹ്‌റൈൻ നിൽ നിന്നും സ്ഥിരം പ്രേക്ഷക രമ്യ മിത്രപുരം

    • @VVVinod
      @VVVinod 6 หลายเดือนก่อน

      താങ്കൾ പള്ളിയിൽ പോയി വെള്ള നൈറ്റി ഇട്ടവന്റെ മുൻപിൽ കുമ്പസാരം നടത്തുന്നതും ഇത് പോലെ തന്നെ പ്രകൃതമാണ്. അത് മറ്റൊരു അന്ത വിശ്വാസം. വിശ്വാസികൾ എന്ന് പറഞ്ഞാൽ തന്നെ അന്ധവിശ്വാസികളാണ്

    • @remyamithrapuram
      @remyamithrapuram 5 หลายเดือนก่อน +2

      @@VVVinod ഞാൻ ഒരു വിശ്വാസി അല്ല സഹോദരാ

    • @VVVinod
      @VVVinod 5 หลายเดือนก่อน

      @@remyamithrapuram അത് താങ്കളുടെ യൂട്യൂബ് പേജ് കണ്ടപ്പോളെ മനസിലായി വിശ്വാസി അല്ലെന്നു, വിശ്വാസി ആണെന്ന് തുറന്നു പറയാൻ തന്നെ മടി സ്തോത്രം 🙏🙏🙏

    • @remyamithrapuram
      @remyamithrapuram 5 หลายเดือนก่อน

      @@VVVinod ഞാൻ ഒരു writer ആണ് ഒരാൾ എഴുതാൻ തന്നത് ആണ് അത്

    • @remyamithrapuram
      @remyamithrapuram 5 หลายเดือนก่อน

      @@VVVinod ഞാൻ writer ആണ് ഒരാൾ എന്നെ കൊണ്ട് എഴുതിപ്പിച്ചതാണ്

  • @sujeeshsuji2406
    @sujeeshsuji2406 4 หลายเดือนก่อน +1

    Binoy nigallalle sarikkum supper

  • @sudhan123
    @sudhan123 5 หลายเดือนก่อน +2

    ഇത് മുള്ളാണി പപ്പൻ😂😂

  • @BineshBeypore
    @BineshBeypore หลายเดือนก่อน

    ഷൊർണൂർ എത്തുംമുമ്പേപട്ടാമ്പിഉണ്ണി സ്വാമിയുടെ ഒരു വീഡിയോ ചെയ്യുമോഒരുപാട് ആൾക്കാർ കൂടുന്ന സ്ഥലമാണ്

  • @Mallu_Geek
    @Mallu_Geek 6 หลายเดือนก่อน +3

    ഇവിടെ ഓരോരുത്തന്മാർ മാടനെയും മറുതയെയും മുതൽ പാമ്പിനെയും പട്ടിയേയും വരെ ആരാധിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല.
    അപ്പോ ഒരു പാവം സാത്താനെ ആരാധിച്ചാൽ എന്താണ് കൊഴപ്പം …
    ഈ ദൈവങ്ങൾ മനുഷ്യനെ ദ്രോഹിച്ചെടുത്തോളം എന്തായാലും ഒരു സാത്താനും ആരെയും ദ്രോഹിച്ചിട്ടില്ല.

  • @robinsondhas6329
    @robinsondhas6329 6 หลายเดือนก่อน +2

    Bro oru sambhavam thanne 😅😅😅😅

  • @yathishp9571
    @yathishp9571 6 หลายเดือนก่อน +2

    🙏🙏Muruga Muruga🙏🙏🤦🤦🤦 master bro sambhavam

  • @marykuttyabraham4833
    @marykuttyabraham4833 6 หลายเดือนก่อน +4

    പൂന്നുൽ ഇട്ട സ്വാമി ആണല്ലോ 😢😢😢

    • @VVVinod
      @VVVinod 5 หลายเดือนก่อน

      പിന്നെ സ്വാമി കൊന്ത ആണോ ഇടാറ്???

  • @navyadhanya6267
    @navyadhanya6267 5 หลายเดือนก่อน +1

    നിങ്ങൾ ദൈവത്തെ ഈ അഭിമാനിക്കുന്നുളള ശിക്ഷ നിങ്ങൾക്ക് കിട്ടിയിരികും ദൈവം കാണുന്നില്ല എന്ന് കരുതരുത് .
    വന്ദിച്ചു ഇല്ലെങ്കിലും നിന്ദികരുത്.

  • @Divyamadhu-te4up
    @Divyamadhu-te4up 6 หลายเดือนก่อน

    ആണി പുറത്ത് കയറിയതോ? അതോ ആണിപ്പുറത്ത് കയറിയതോ? ഒരക്ഷരം മാറിപ്പോ😂

  • @sudheerzaman3659
    @sudheerzaman3659 6 หลายเดือนก่อน +2

    സാമിക് തീരെ വയ്യ ആദിയം ഒന്ന് dr കാണിക്കാൻ പറ 🤣🤣

  • @jayakrishnanvc6526
    @jayakrishnanvc6526 5 หลายเดือนก่อน

    Mr. Raju Swammiy Enna.
    2nd sayi Babba pattiy orru vedio chayiammo???❤❤❤❤❤❤❤

  • @sindhurajesh1149
    @sindhurajesh1149 5 หลายเดือนก่อน

    One day joke will become so serious. The guy will go for hike. Certain. .....definite

  • @abhisheela9404
    @abhisheela9404 4 หลายเดือนก่อน

    Kashtam thanne🤭🤭🤭🙄🤣🤣🤣🤣

  • @shiiiii18
    @shiiiii18 3 หลายเดือนก่อน

    Vedhanichitt karauvano

  • @abdullrazak4070
    @abdullrazak4070 6 หลายเดือนก่อน +2

    😂😂😂

  • @rejuthomas1083
    @rejuthomas1083 5 หลายเดือนก่อน

    Bootham

  • @redarmy6815
    @redarmy6815 6 หลายเดือนก่อน

    Viswasam avarude personal matter anne bro athe like aki matttan niklle...

  • @AnithaAnitha-yz4mp
    @AnithaAnitha-yz4mp 3 หลายเดือนก่อน

    😂😂😂