പലപ്പോഴും ഓരോ വീഡീസ് കാണുമ്പോൾ ആലോചിക്കാറുണ്ട് , ഇവരൊക്കെ എല്ലാം മാറ്റി തരും എന്ന പറയുന്നു , ങ്കിൽ പിന്നെ അവരുടെ ദരിദ്രയും എന്താണെ അവർ first മറ്റാത്തത് ..
ഇത്രയും ഫേമസ് ആയ നിങ്ങളെ ഇ പ്പോളും ഇവരെ പോലെ ഉള്ള ആളുകൾ അറിയുന്നില്ലേ...🤣........... ചേട്ടനോട് one question...... ചേട്ടായിന ഇവരയിൽആരും ഇതു വരെ ഐഡന്റിറ്റി ചെയ്തിട്ടിലെ????
ഇതൊക്കെ എട്ടിന്റെ പണി കൊടുക്കലാണോ? ഇത് ഫലത്തിൽ ഫ്രീ advertisement ആകില്ലേ? കുറച്ച് നാൾ കഴിഞ്ഞ് വീണ്ടും ഒരു വീഡിയോ ചെയ്ത് ചോദിച്ചാൽ അമ്മ പറയും മോന്റെ വീഡിയോ കണ്ട് ധാരാളം പേർ എത്തി രോഗം മാറ്റിപോയി എന്ന്. ചിലപ്പൊൾ മോഹൻലാലും ഫഹദ് ഫാസിലും എത്തിക്കാണും😂
ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് പണ്ട് ഒരു സ്വാമിച്ചി ബിനോയ് ചേട്ടന് ഒരു പെങ്ങളുണ്ടെന്നും അവൾക് എന്തൊക്കെയോ scene ഉണ്ടെന്നൊക്കെ തള്ളി. അവസാനം ചേട്ടൻ പറഞ്ഞു അവർ 3 ആൺപിള്ളേർ ആണെന്ന് 😅
ശരിക്കും പെണ്ണുമ്പുള്ള കടൽ കണ്ടിട്ടുണ്ടോ😂 കടലിലെ വെള്ളം തിളച്ച് പൊങ്ങും എന്ന് കണ്ടുപിടിച്ചു ഫഹദ് ഫാസിലിന് അസുഖം ഉണ്ടെന്നു കേൾക്കുന്നു ഉണ്ടോ ഇല്ലയോ എന്നറിയില്ല😂😂😂
അപ്പോ ദിവ്യദൃഷ്ടിയിലല്ല കാര്യങ്ങൾ അറിയുന്നത് യു ട്യൂബിൽ ആണ്. അതും ഫഹദിന് അസുഖമുണ്ടോന്ന് ഇവർക്ക് അറിയുകയുമില്ല.ഉറപ്പില്ല യു ട്യൂബിൽ കണ്ടതാണ് എന്ന് ആവർത്തിച്ച് പറയുന്നു😂😂
ഇതിനെ ഫ്രീയായ് തരാം വേണമെങ്കിൽ കുറച്ചു പൈസയും തരാം കൊണ്ടുപോകാൻ താൽപര്യമുള്ള റിയ ലെസ്റ്റേറ്റ് കാരുണ്ടെങ്കിൽ വന്നാൽ മതി കലൂർ ബസ്റ്റോപ്പിൻ്റെ മുന്നിൽ മൂന്ന് മാസം താമസിപ്പിച്ചാൽ സെൻ്റിന് ആയിരം രൂപയ്ക്ക് കിട്ടും ഓഫർ പരിമിത കാലത്തേയ്ക്ക് മാത്രം 'തമിഴ് നാട്ടിലേയ്ക്കും ഉത്തരേന്ത്യയിലേയ്ക്കും ഓഫർ വരുന്നുണ്ട്
Hema Committee Report മൂലം മലയാളം നടൻമാർ തലയിൽ മുണ്ട് ഇട്ട കാട്ടിലേക് ഓടി വരുന്നുണ്ടെന്ന് മാതാ ജി സൂക്ഷിക്കണം എന്ന് ഒന്ന് പറഞ്ഞാൽ, നക്കാൻ വരുന്ന സിദ്ധിഖ് ഉണ്ട് എന്നും പറയണം 😂😂😂
എന്റെ പൊന്നു ബിനോയ്.. ഇതൊക്കെ എവിടന്ന് ഒപ്പിക്കുന്നു.. കേരളത്തിൽ ഇപ്പൊ ദൈവങ്ങളെ തട്ടി നടക്കാൻ പറ്റാതായി 😂😂😂😂
3:18 ലോകത്തിലെ എല്ലാകാര്യവും എനിക്കറിയാം പക്ഷെ വയനാടിലെ കാര്യം എനിക്കറിയില്ലായിരുന്നു 😂
😅😂😂
വയനാട് നടന്ന സംഭവം ഞാൻ അറിഞ്ഞില്ല... അന്ന് ഞാൻ ലീവ് ആയിരുന്നു 😅
എല്ലാം അറിയുന്നുണ്ട് പക്ഷെ വന്നവൻ പണിക്കൊണ്ട് വന്നത് എന്ന് മാത്രം അറിയുല 😄
എനിക്ക് സംശയം ഇദ്ദേഹത്തിന് എന്തോ ഒരു ദിവ്യശക്തി ഉണ്ട് എന്നാണ് കാരണം ഇദ്ദേഹത്തിന് ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്താൻ പറ്റുന്ന എന്തോ ഒരു ദിവ്യശക്തി😂😂😂
പലപ്പോഴും ഓരോ വീഡീസ് കാണുമ്പോൾ ആലോചിക്കാറുണ്ട് , ഇവരൊക്കെ എല്ലാം മാറ്റി തരും എന്ന പറയുന്നു
, ങ്കിൽ പിന്നെ അവരുടെ ദരിദ്രയും എന്താണെ അവർ first മറ്റാത്തത് ..
വയനാട് നടന്ന സംഭവം ഞാൻ അറിഞ്ഞില്ല അന്ന് പൂസ് ആയിരുന്നു
അവിടെ ഇരുന്നു മാതാജി ഇ ലോകത്ത് നടക്കുന്ന എല്ലാം അറിയുന്നുണ്ട്. പക്ഷെ ഇ വന്നത് ഒരു എട്ടിന്റെ പണിയാണെന്ന് അറിയുന്നില്ല 🤣🤣🤣
😅😅😅
😅😂😂
😂😂
👍👍
🤣😄
ഇതൊക്കെ ഒരു തരം മാനസിക രോഗമാണ് ചേട്ടാ😅😅
ഇതിൻ്റെയൊക്കെ രചന സംവിധാനം ആരാണെന്ന് കൂടി പറയണം.
ഇതിനൊക്കെ എവിടുന്ന് കിട്ടുന്നു അണ്ണാ 🤣🤣🤣
ഇപ്പൊ സിനിമയിൽ നടക്കുന്ന പ്രതിസന്ധി യെ ക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ...
അമ്മച്ചിയുടെ സ്മാർട്ട് ഫോൺ... എവിടെ യൂട്യൂബിൽ ആളു സജീവം ആണ്
Video 7.32 akumbol lavan ezhuneettu avantea hip il pidichu nillkumbol oru vali vittu .. nice ayittu
God😅
Purely 100% vattaanu!
അത് എന്താ സിനിമ കാരുടെ അസുഖങ്ങൾ മാത്രം മറ്റു പാവങ്ങൾ എത്രയോ പേര് അസുഖം ബാധിച്ചു കിടക്കുന്നു ഇവരുടെ അസുഖങ്ങൾ അറിയുന്നില്ലേ
Master news Kerala channel ithu kandu
റബർ തോട്ടം എങ്ങനെ കാടാകുന്നത്. പാറ പുറത്തു നിൽക്കാം ഇരിക്കാൻ പാടില്ല ഓ വല്ലാത്തൊരു കഴിവ് തന്നെ
Njan kadapurath ninnapol kadal vellam ente kalil vannu mutti ..enik manasilay kadal kayari varunnund ...
ഇത് എവിടെ സ്ഥലം
ഞാൻ pokuva..... ചൊവ്വയിൽ....
ഇത്രയും ഫേമസ് ആയ നിങ്ങളെ ഇ പ്പോളും ഇവരെ പോലെ ഉള്ള ആളുകൾ അറിയുന്നില്ലേ...🤣........... ചേട്ടനോട് one question...... ചേട്ടായിന ഇവരയിൽആരും ഇതു വരെ ഐഡന്റിറ്റി ചെയ്തിട്ടിലെ????
പ്രമുകരായ കുറച്ചു ദൈവങ്ങളെ കൂടി കിട്ടാൻ വഴി ഉണ്ടോ 😂 പേരൊന്നും എടുത്തു പറയുന്നില്ല...! ബിനോയ് ചേട്ടൻ വേറെ ലെവൽ ആവും.
വള്ളിയിൽ തൂങ്ങിച്ചെന്ന് ഊക്കുന്നത് ആദ്യമായി കാണുന്നതാണ്.....😂😂😂😂
പൊന്നു മാഷേ ചിരിപ്പിക്കല്ലേ
😂
കയറാൻ പാടില്ലാത്ത പാറ പുറത്ത് ചുളുവിൽ കയറി പറ്റി 😂😂😂
ശെരിക്. മാതാജിയെ നിർത്തിപ്പൊറിക്കാണെന്നു. മാത്രം അറിയില്ല... പാവം 🤣ബിനോയ് നീ mas അഭിനയമാണ്.😮 സമ്മതിച്ചിരിക്കുന്നു..
റബ്ബർ വെട്ടുന്ന കൊടൂരവനം
ഇവരെ കണ്ടാൽ അറിഞ്ഞു കൂടെ വീട്ടിന്ന് കുളിച്ചു ഫ്രഷായി വന്നിരിക്കുന്നതാണന്ന് നമ്മളെ മണ്ടൻമാരാക്കു ന്നന്നന്നന്ന.......
ബിനോയ് ചേട്ടാ സ്ഥലം എവിടെ ആണ്
Movie name?
ഇതി ഒക്കെ എങ്ങനെ തേടി പിടിക്കുന്നു
Rubber പാല് എടുക്കാൻ വന്നതാ 😂😂😂
വയനാട്മാത്രംഅറിയിപ് കിട്ടിയില്ലകഞ്ചാവ്കിട്ടാത്തത്കാരണംലഭിച്ചില്ല
TH-cam കാണുന്ന സന്യാസിനി
ഈ മാതാ ജി യെ ഉടനെ ഒരു മെൻഡൽ ആശുപത്രിയിൽ ആക്കൂ..
ഇതൊക്കെ എട്ടിന്റെ പണി കൊടുക്കലാണോ? ഇത് ഫലത്തിൽ ഫ്രീ advertisement ആകില്ലേ? കുറച്ച് നാൾ കഴിഞ്ഞ് വീണ്ടും ഒരു വീഡിയോ ചെയ്ത് ചോദിച്ചാൽ അമ്മ പറയും മോന്റെ വീഡിയോ കണ്ട് ധാരാളം പേർ എത്തി രോഗം മാറ്റിപോയി എന്ന്. ചിലപ്പൊൾ മോഹൻലാലും ഫഹദ് ഫാസിലും എത്തിക്കാണും😂
ദൈവത്തിന് സിനിമ പ്രേമിയാണല്ലേ
ബിനോയ് ചേട്ടന്റെ കാലിൽ ഒരു കേട്ടു ഉണ്ടല്ലോ അതു എന്തു പറ്റിയത് ആണ് ..ആ അമ്മയെ ഒന്നു കാണിച്ചു സുഖപ്പെടുത്തരുന്നല്ലോ
12:40 ബിനോയ് കണ്ണടക്കാൻ പറയുന്നു... എന്തും പ്രതീക്ഷിക്കാം 😂
വട്ട് മൂത്ത് മുഴുവട്ടായി
അവളെ മടൽ വെട്ടി അടിക്കു. അസുഖം മാറും 👌
ഈ സ്ഥലം എവിടെ ആണ്
അമ്മേ ദേവി 😂
👍❤ബിനോയ് ചേട്ടൻ ❤👍
ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് പണ്ട് ഒരു സ്വാമിച്ചി ബിനോയ് ചേട്ടന് ഒരു പെങ്ങളുണ്ടെന്നും അവൾക് എന്തൊക്കെയോ scene ഉണ്ടെന്നൊക്കെ തള്ളി. അവസാനം ചേട്ടൻ പറഞ്ഞു അവർ 3 ആൺപിള്ളേർ ആണെന്ന് 😅
കാലാവസ്ത വ്യതിയാനം കൃത്യമായി പറഞ്ഞു .
😢😢😢
ശരിക്കും പെണ്ണുമ്പുള്ള കടൽ കണ്ടിട്ടുണ്ടോ😂 കടലിലെ വെള്ളം തിളച്ച് പൊങ്ങും എന്ന് കണ്ടുപിടിച്ചു ഫഹദ് ഫാസിലിന് അസുഖം ഉണ്ടെന്നു കേൾക്കുന്നു ഉണ്ടോ ഇല്ലയോ എന്നറിയില്ല😂😂😂
എനിക്ക് ഒരു രോഗമുണ്ട് അമ്മ മാറ്റി തരുമോ 😂😂😂😂
Oru hsi tharane chetta
നാട്ടിൽ പടക്കകട നടത്തി പൊട്ടി പാളിഷ് ആയി നാട്ടുകാർ ഓടിച്ചു ഇപ്പോൾ വനത്തിൽ വെടിവെച്ചാംകോവിൽ നടത്തുന്നു.. 🙏.. അത്രേയുള്ളൂ.. 🤪
അപ്പോ ദിവ്യദൃഷ്ടിയിലല്ല കാര്യങ്ങൾ അറിയുന്നത് യു ട്യൂബിൽ ആണ്. അതും ഫഹദിന് അസുഖമുണ്ടോന്ന് ഇവർക്ക് അറിയുകയുമില്ല.ഉറപ്പില്ല യു ട്യൂബിൽ കണ്ടതാണ് എന്ന് ആവർത്തിച്ച് പറയുന്നു😂😂
Njan rubber nu pal eduth oru nimisham irannathe ullu ... pinne Njan vyral ay
നല്ല സ്ഥലം.... ഇത് എവിടെയാ.... ബിനോയ്....? അമ്മയുടെ you ട്യൂബ് ഫോണിൽ നിന്നും ഒരു ലൊക്കേഷൻ ഇട്ട് താ.... ഏതായാലും ബിനോയ് അവിടെ വരെ പോയതല്ലേ....😅
വല്ലവരുടെയും പറമ്പിൽ കയറി ആ പാറ സൗഭാഗ്യ ദേവത ആണ് എന്ന് പറഞ്ഞ് ആ പറബ് അവരുടെ കയ്യിൽ അകത്തെ നോക്കിക്കോ അതിന്റെ ഓണർ എന്നെ എനിക്ക് പറയുവാൻ ഉള്ളു 😆😉🤭
Araya....ambika ....vayya njan anachu ... ah ...ah ..
Waynad.nadkkumbol.njan full fittayirunnu😂😂😂😂😂
പോയിട്ട് വീഡി
🌹🌹👍🏻
😀😀😀😀
ആ പാറ ഇരുന്ന് ചൂടായി
09:09 മനുഷ്യരെ ഭയക്കുന്നു, വിഷ സർപ്പങ്ങളെ ചേർത്തു പിടിച്ചു കാട്ടിൽ വസിക്കുന്നു 🤗
Ingeru cheyyunna oru videos il polum evide aanu sthalam ennu correct aayittu parayunnilla..(1st point)
Video complete aakumbol parayunnund ivide vannal aa deviye allenkil devane kanamennu.(2nd point).
Binoy bro... Cheyyunna videos sathyam aanenkil enthu kondanu ningal sthalam correct aayittu parayunnilla?. Ningalkku irayakunna ellavarum ee video kandu varumennu pratheekshikkunnavaralle....
മോനെ സ്ക്രിപ്റ്റ്, നല്ല അലക്കി തേച്ച് ഡ്രസ്സ് ഒക്കെ ഇട്ട്, ചേച്ചി,
Ammayude network connection busy ayirunu atha wayanad karym ariyathy erune...😅
TH-cam kanum alle?!!! Rubber estate ano?!😮prayer nallathanu.
Binoy bro... Ivide hindu aal daivangal matram alaa... Kure palliyile achanmarum und. Mukrimarum und. Dhairiyam undenkil poyi avarude video koode njangalkku kaanichu thaa...
Yee katil irunnu TH-cam kaanunindallo Mataji....😅 That means wifi connection undu.
Last paarayil thoongikidanna oru kidappu.... Binoy.. ningale sammathichu😂😂😂
ഇതിനെ ഫ്രീയായ് തരാം വേണമെങ്കിൽ കുറച്ചു പൈസയും തരാം കൊണ്ടുപോകാൻ താൽപര്യമുള്ള റിയ ലെസ്റ്റേറ്റ് കാരുണ്ടെങ്കിൽ വന്നാൽ മതി കലൂർ ബസ്റ്റോപ്പിൻ്റെ മുന്നിൽ മൂന്ന് മാസം താമസിപ്പിച്ചാൽ സെൻ്റിന് ആയിരം രൂപയ്ക്ക് കിട്ടും ഓഫർ പരിമിത കാലത്തേയ്ക്ക് മാത്രം 'തമിഴ് നാട്ടിലേയ്ക്കും ഉത്തരേന്ത്യയിലേയ്ക്കും ഓഫർ വരുന്നുണ്ട്
കുല തൊഴിൽ ഇപ്പോഴും ചെയുന്ന തൊഴിൽ വെളിയിൽ പറയരുത് 😊
@@adithyaharivencode3003എന്താണാവോ ആ കുലത്തൊഴിൽ ആൾക്കാരെ ശപിച്ചു നശിപ്പിക്കലല്ലേ തന്റെയുംഅമ്മയുടെയും കുല തൊഴിൽ കുടുംബത്തിന്റെയും
Binoy chetta ithu ente ayal vaasiyaanu
സ്ഥലം എവിടാ 😅
വീഡിയോകൊണ്ട് പോയികാണിച്ച് കൊടു😂
8:56 cut cheythu 😂 place cut cheythu
സിദ്ധിക്കിന് അസുഖം അല്ല സൂക്കേട് ആണ് 😂
കുറച്ചു രുദ്രാക്ഷത്തിന്റെ കുറവുണ്ട്
Ente binoyiyae actually oru varshathil etra divasam veetil kanum....evaraeyokke thedi himalaya sanukkalil....alayukayanalloooo😂😂😂Ammachikkariyillallloooo munnil ullathu naradhananennu😄👍
Ellaam ariyunnavarkk Fahad fasilinte asugam enthaanennu ariyunnilla you tubil kandathaanennu
കൊറേ ഉണ്ടല്ലോ ഇതുപോലെ
Ithippo kalavastha vakuppu parayunna pole mazha peyyanum peyyathiriykaanum sadhiatha und mullaperiyar sambavathe patti parayunnathu angane aanu 😂😂😂mathajiye ethrayum pettannu kuthiravattathu kond pokunno athra nallathu illenkil pani kittum😂😂ennalum pani tharan vanna binoy ye mathram arinjilla 😂😂😂kashtam😢
അവിടെ സ്ഥലത്തിന്റെ വില എത്രയുണ്ട്
Avarude Rogam Aadhyam Mattanam.
Mohalalinte asugam onnu matti kodukk chachi
ഫാഗതൻ ഫാസിൽ 😂😂😂😂🤦♂️🤦♂️🤦♂️🤦♂️
Amma ye njan thodila ...😂
Mannilaatha boomi aavum enn aan parayunnad
AVR enthu chythl namak entha nmlk naml joli chythu koode
പാവങ്ങളെ വിട്ട് വലിയ കുട്ടിച്ചാത്തൻ മാരുടെ അടുത്ത് കൂടി പോകൂ....
ADHD illaaatha aalukal kuravaaa ee lokath😂😂😂
Hema Committee Report മൂലം മലയാളം നടൻമാർ തലയിൽ മുണ്ട് ഇട്ട കാട്ടിലേക് ഓടി വരുന്നുണ്ടെന്ന് മാതാ ജി സൂക്ഷിക്കണം എന്ന് ഒന്ന് പറഞ്ഞാൽ, നക്കാൻ വരുന്ന സിദ്ധിഖ് ഉണ്ട് എന്നും പറയണം 😂😂😂
Matha g ...😂
കേരളം ഭ്രാന്താലയം
Etra seriya aa paranhe. Manushyare maati nirthanam enn. Manushyar dushtar.
😂😂😂
എന്റെ ദൈവമേ 😄😄😄😄
7:00 മുലപെരിയാർഇൽ വെള്ളം കാണുന്നു 😮😮😮😮
😂
@@sofiyakalliyoor4419 🙂😂
ഫഹദ് ഫാസിൽ എന്ന് നേരാം വണ്ണം പറയാൻ പോലും അറിയില്ല
Ellavanmarudeyum asukhavum kandupidichondirikkuva.....😂😂😂Ammachide marunnonnum pora ... cutting ✂️ matrae rakshayullu 😅
Ee kondan anda viswa prajarakan
😂😂😂😂
Varavinte udesham mathram ammarilla. Avare viddiyakkunnu enn 😂😂😂
Fahd Fazilinu enthanu asukham? Asukham vallatum undenkil mattikodukum enu parayunu😊😅
Maathaaji...Fahad..nteyum.mohan laalinteyum rogam Arinjathu... TH-cam il ninnu😅😅😅Nammalum Arinjathu TH-cam..il ninnu😅😅