👌👌 ഇങ്ങനെ ഒരാളെ ജനങ്ങൾക്ക് നിങ്ങളുടെ ചാനലിലൂടെ പരിചയപ്പെടുത്തിയത് ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകും. ഓരോ മനുഷ്യനും ഓരോ വിശ്വാസങ്ങളും രീതികളും ഉണ്ട്. നിങ്ങളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ വരുന്ന വീഡിയോസിൽ പലതും നമ്മളെ ഒരുപാട് ചിന്തിപ്പിക്കും. ഓരോ മനുഷ്യനും യുക്തിപരമായി നല്ല രീതിയിൽ ചിന്തിക്കാനും ഈശ്വരൻ ഉണ്ടെന്ന് സത്യം മനസ്സിലാക്കി എന്നാൽ അന്ധമായ വിശ്വാസങ്ങളിൽ കുടുങ്ങാതെ മുന്നോട്ടു പോകാനും സാധിക്കട്ടെ. 🙏🙏🙏
ഹരിച്ചേട്ടനും കുടുംബതിനും, എന്നും സന്തോഷവും സമാധാനവും കിട്ടട്ടെ,ദൈവം അവരെ അനുഗ്രഹിക്കട്ടെ❤അദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്കും നല്ലത് വരട്ടെ,തരികിട മനുഷ്യദൈവങ്ങളെ കാണിക്കാതെ ഇത് പോലെ നല്ലവരായ മനുഷ്യരെ പരിചയപ്പെടുത്തു,അതിലൂടെ താങ്കളുടെ channelum വളരട്ടെ,ആശംസകൾ❤❤
Agreed.ആത്മാവുകൾ ജനനത്തിന് മുന്നേ എവിടെയോ അവിടെതന്നെയാണ് മരണത്തോടെ എത്തപെടുന്നത്. ആത്മാവുകൾ ഭൂമിയിൽ കറങ്ങി നടക്കില്ല. അന്തവിശ്വാസങ്ങൾ ഉണ്ടെങ്കിലേ മനുഷ്യരെ പറ്റിച്ചു പുരോഹിതന്മാർക് ജീവിക്കാൻ കഴിയു.ഒരാൾ തൂങ്ങി ചത്ത വീടാണ് ഞാൻ വാങ്ങി താമസിക്കുന്നത് ഇപ്പോൾ 20 കൊല്ലമായി.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠 5:59
ഞാൻ നോക്കിയ ഒരു ഗുജറാത്തി patient മരിച്ചു പോയി.. അവരുടെ കൂടെ ഒരു രാത്രി അവരുടെ കൂടെ ഇരുന്നു...ഞാൻ രണ്ട് മാസം pregnent 🤗🤗എന്തിന് പേടിക്കണം 👍👍അവരുടെ കെട്ടിയോൻ സൂപ്പർ ആയി കിടന്ന് ഉറങ്ങി 👌👌👌
ഇതൊക്കെയെന്ത് നമ്മൾ ഇവിടെ ഒരു കുടുംബത്തിൽ നാലു പേര് ആത്മഹത്യ ചെയ്ത വീട്ടിലാണ് താമസിക്കുന്നത് ഇതുവരെ നമുക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല ജീവിച്ചിരിക്കുന്ന ആൾക്കാരെ മാത്രമേ പേടിയുള്ളൂ😂😂😂 😂😂😂 പക്ഷേ ഒരു കാര്യമുണ്ട് പരിസരവാസികൾക്ക് ഞങ്ങൾ അവിടെ താമസത്തിന് ചെല്ലുന്നതിനു മുന്നേ വരെ ചെറിയ പേടിയും കാര്യങ്ങളും ഉണ്ടായിരുന്നു😢
മാസ്റ്റർ ബ്രയിൻ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. ഇത്രയും കാഴ്ചകൾക്കിടയിൽ മനസ്സ് നിറഞ്ഞൊരു കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. മനുഷ്യജന്യമായ അഹങ്കാരം മനസ്സിനെയും ശരീരത്തെയും കീഴടക്കാത്ത ഹരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
Good work done by you Binoy❤....we should respect that Hari chettan,ethra difficult job Anu aalu cheyunadhu😢...camera ku munnil ingane ullavare kondu varan kaanicha manasu kollam 😊..yee Harichettane financialy support cheyyuka...really he is needy ..
പറഞ്ഞത് വളരെ ശരിയാണ്.. ആത്മാവ് ഇല്ല എന്നുള്ളത് സത്യം ആണ്. പക്ഷെ വിദ്യാഭ്യാസം ഉള്ള ആളുകൾ പോലും ഈ അന്ധവിശ്വാസം ഇപ്പോഴും വച്ചു പുലർത്തുന്നു.. എന്നുള്ളതാണ് സത്യം.. മരിച്ച ഒരാൾക്ക് ജീവിച്ചിരിക്കുന്ന ഒരാളെ ഒന്നും ചെയ്യാൻ പറ്റില്ല..
അനുഭവത്തിൽ വരുമ്പോ മനസിലാവും എല്ലാർക്കും കാണില്ല പിന്നെ സിനിമയിൽ കാണുന്ന പോലെ അല്ല പ്രേതം എന്നത് നേരിൽ അനുഭവിച്ചവർ നിങ്ങളെ പോലെ പറഞ്ഞു നടന്നു പിന്നീട് അനുഭവിച്ചവർ ഉണ്ട്
ആ ബംഗ്ലാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്. കൂടാതെ ഹരിയെന്ന ആ മനുഷ്യൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ ബംഗ്ലാവിലാണോ? ഈ സ്ഥലം എവിടെയാണ്? വീണ്ടും ഒരു eppisode കൂടെ ചെയ്യുമോ?
ഹരി, നമസ്കാരം വളരെ സന്തോഷം താങ്കളൊരുപാട് ചെയ്തിട്ടുണ്ട് ഞാൻ ഇപ്പോഴും പറയുന്നു താങ്കൾ ചെയ്യുന്ന പ്രവർത്തി നല്ല കാര്യമാണ് പക്ഷേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് കാരണം താങ്കൾ പറയുന്ന എണ്ണം അംഗീകരിക്കാൻ പറ്റില്ല അംഗീകരിക്കണം എങ്കിൽ അതിനുള്ള തെളിവ് വേണം ഒരിക്കലും താങ്കളെ താത്തി കാണുന്നതല്ല താങ്കൾ പറയുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുന്നു അതുകൊണ്ട് താങ്കൾ എങ്ങനെ എടുത്താലും എനിക്ക് കുഴപ്പമില്ല പറയേണ്ട കാര്യങ്ങൾ പറയേണ്ട കാര്യങ്ങൾ പറയുന്നു താങ്കൾ നല്ലൊരു മനുഷ്യനാണ് താങ്കൾ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്നറിയില്ല സ്വന്തമായി വിലയിരുത്തുക എന്നിട്ട് ഓരോ കാര്യങ്ങൾ പറയുക അപ്പോൾ താങ്കളെ അംഗീകരിക്കും ഞാൻ പറഞ്ഞത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം കാരണം താങ്കളെ കുറിച്ചുള്ള കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് മാത്രം കാര്യങ്ങൾ നല്ല രീതിയിൽ നടക്കട്ടെ എല്ലാവിധ ആശംസകളും
എടോരാ ത്രിയും പകലും ഏകദേശം ഒന്നു പോലയാണ്, പക്ഷേ രാത്രിയിൽ തന്നെയും എന്നേയും പോലുള്ള ചില മനുഷ്യ പ്രേതങ്ങളെ മാത്രം ഭയന്നാൽ മതി, അദ്ദേഹം അദ്ദേഹത്തിൻ്റെ താൽപര്യമുള്ള ജോലി ചെയ്ത് ജീവിക്കട്ടെ പൈസാ സംബാധിക്കാൻ വേണ്ടി പാവത്തങ്ങളുടെ മേലിൽ കയറി മേയാതിരിക്കുക അപ്പം മാറ്റി പിടിക്കുക😎😎😎
ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണം , ഫോറെൻസിക് സർജൻ അതുപോലെ പോസ്റ്റുമോർട്ടം ചെയ്യ്യുന്നവർ, ശ്മശാനം സൂക്ഷിപ്പുകാർ എങ്ങനെയുള്ളവരുടെ വീഡിയോകൾ കൂടുതലും ചെയ്‌യുക
ഹരി ❤️❤️😭😭നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ് 😭😭😭👍🙏🙏ഞാൻ ഒരു മുസ്ലിം കോൺഗ്രസ് കാരണാണ് 🙏🙏പക്ഷെ നിങ്ങളെ പോലെ യുള്ള നല്ല മനുഷ്യൻ മ്മാർ. ഹിന്ദുക്കളിൽ കുറവാണ് 🙏🙏ഞാൻ നിങ്ങൾക്ക് ആയുസ് ദൈവത്തിനോട്. നീട്ടി തരുവാൻ ഞാൻ എന്നും പ്രാർത്ഥിക്കും 😭😭😭😭😭🙏🙏🙏🙏🙏👍
'ഞാൻ ചെയ്യുന്ന പ്രവർത്തിയോടാണ് എനിക്ക് വിശ്വാസം' Great Words...... 👍🏻 നല്ല മനുഷ്യൻ
👌👌 ഇങ്ങനെ ഒരാളെ ജനങ്ങൾക്ക് നിങ്ങളുടെ ചാനലിലൂടെ പരിചയപ്പെടുത്തിയത് ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകും. ഓരോ മനുഷ്യനും ഓരോ വിശ്വാസങ്ങളും രീതികളും ഉണ്ട്. നിങ്ങളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ വരുന്ന വീഡിയോസിൽ പലതും നമ്മളെ ഒരുപാട് ചിന്തിപ്പിക്കും. ഓരോ മനുഷ്യനും യുക്തിപരമായി നല്ല രീതിയിൽ ചിന്തിക്കാനും ഈശ്വരൻ ഉണ്ടെന്ന് സത്യം മനസ്സിലാക്കി എന്നാൽ അന്ധമായ വിശ്വാസങ്ങളിൽ കുടുങ്ങാതെ മുന്നോട്ടു പോകാനും സാധിക്കട്ടെ. 🙏🙏🙏
ചില കാര്യങ്ങൾ വിശ്വസിക്കണം മനുഷ്യ ദൈവങ്ങളെ വിശ്വസിക്കരുത്
നല്ല ഒതുക്കത്തിലുള്ള സംസാരം ❤️കേട്ടോണ്ടിരിക്കാൻ തോന്നും നിഷ്കളങ്കമായ വ്യക്തി ❤️❤️
നല്ലൊരു മനുഷ്യൻ ഈ ഭൂമിയിൽ നല്ല ആൾക്കാരും ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം തോന്നുന്നു ഹരി എന്ന് പറഞ്ഞ് നല്ലൊരു മനുഷ്യനെ പരിചയപ്പെടുത്തിയ തന്നതിന് നന്ദി 🙏🙏🙏
ഹരിച്ചേട്ടനും കുടുംബതിനും, എന്നും സന്തോഷവും സമാധാനവും കിട്ടട്ടെ,ദൈവം അവരെ അനുഗ്രഹിക്കട്ടെ❤അദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്കും നല്ലത് വരട്ടെ,തരികിട മനുഷ്യദൈവങ്ങളെ കാണിക്കാതെ ഇത് പോലെ നല്ലവരായ മനുഷ്യരെ പരിചയപ്പെടുത്തു,അതിലൂടെ താങ്കളുടെ channelum വളരട്ടെ,ആശംസകൾ❤❤
ഹരിക്കു ദൈവാനുഗ്രഹം കൂടെ ഉണ്ടാവട്ടെ 🙏🙏🙏
അടിപൊളി വീഡിയോ ഹരിയെ പരിചയപെടുത്തിയത് വളരെ നല്ലത് ഇത് പോലെയുള്ള ആൾക്കാർ സമൂഹത്തിൽ വേണം
ആത്മാവിനെ പേടിക്കണ്ട ശവത്തെയും പേടിക്കണ്ട എന്നാൽ ജീവനുള്ള ചില ശവങ്ങളുണ്ട് അവരെയാണ് പേടിക്കേണ്ടത്
I agreed
Correct
സത്യം
Agreed.ആത്മാവുകൾ ജനനത്തിന് മുന്നേ എവിടെയോ അവിടെതന്നെയാണ് മരണത്തോടെ എത്തപെടുന്നത്. ആത്മാവുകൾ ഭൂമിയിൽ കറങ്ങി നടക്കില്ല. അന്തവിശ്വാസങ്ങൾ ഉണ്ടെങ്കിലേ മനുഷ്യരെ പറ്റിച്ചു പുരോഹിതന്മാർക് ജീവിക്കാൻ കഴിയു.ഒരാൾ തൂങ്ങി ചത്ത വീടാണ് ഞാൻ വാങ്ങി താമസിക്കുന്നത് ഇപ്പോൾ 20 കൊല്ലമായി.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠 5:59
സത്യം
ഞാൻ നോക്കിയ ഒരു ഗുജറാത്തി patient മരിച്ചു പോയി.. അവരുടെ കൂടെ ഒരു രാത്രി അവരുടെ കൂടെ ഇരുന്നു...ഞാൻ രണ്ട് മാസം pregnent 🤗🤗എന്തിന് പേടിക്കണം 👍👍അവരുടെ കെട്ടിയോൻ സൂപ്പർ ആയി കിടന്ന് ഉറങ്ങി 👌👌👌
മരിച്ചവരെ ഒരിക്കലും പേടിക്കണ്ട ആവശ്യം ഇല്ല... ജീവിച്ചിരിക്കുന്നവരെ ആണ് പേടിക്കേണ്ടേ 👍
മൈ ഹരി കുട്ടാ 😘😘😘😘😘❤️❤️🌹🌹🌹😍😍😍
ഈ ചേട്ടന്റെ ജീവിതത്തിന്റെ ഒരു ഇന്റർവ്യൂ വേണം. എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ 😊
നിങ്ങളുടെ കുറെ വീഡിയോ കണ്ടിരുന്നു ഒന്നും എനിക്കിഷ്ടമില്ലായിരുന്നു but ഇത് പെരിതിഷ്ടായി 😍
ഇതൊക്കെയെന്ത് നമ്മൾ ഇവിടെ ഒരു കുടുംബത്തിൽ നാലു പേര് ആത്മഹത്യ ചെയ്ത വീട്ടിലാണ് താമസിക്കുന്നത് ഇതുവരെ നമുക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല ജീവിച്ചിരിക്കുന്ന ആൾക്കാരെ മാത്രമേ പേടിയുള്ളൂ😂😂😂 😂😂😂
പക്ഷേ ഒരു കാര്യമുണ്ട് പരിസരവാസികൾക്ക് ഞങ്ങൾ അവിടെ താമസത്തിന് ചെല്ലുന്നതിനു മുന്നേ വരെ ചെറിയ പേടിയും കാര്യങ്ങളും ഉണ്ടായിരുന്നു😢
👍
മാസ്റ്റർ ബ്രയിൻ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ.
ഇത്രയും കാഴ്ചകൾക്കിടയിൽ മനസ്സ് നിറഞ്ഞൊരു കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത്.
മനുഷ്യജന്യമായ അഹങ്കാരം മനസ്സിനെയും ശരീരത്തെയും കീഴടക്കാത്ത ഹരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
ചേട്ടാ ചേട്ടൻ പോയ ആ വഴി പ്രേതങ്ങൾ അറിഞ്ഞിട്ടില്ല അല്ലെകിൽ കുറേ പുട്ടുകൾ വാങ്ങേണ്ടി വരും...... 😍❤️
നല്ല മനുഷ്യൻ 👍👍👍
Good work done by you Binoy❤....we should respect that Hari chettan,ethra difficult job Anu aalu cheyunadhu😢...camera ku munnil ingane ullavare kondu varan kaanicha manasu kollam 😊..yee Harichettane financialy support cheyyuka...really he is needy ..
♥️♥️♥️♥️ഹരി ♥️♥️♥️♥️
ചേട്ടൻ🔥
ഹരി ❤
പറഞ്ഞത് വളരെ ശരിയാണ്.. ആത്മാവ് ഇല്ല എന്നുള്ളത് സത്യം ആണ്. പക്ഷെ വിദ്യാഭ്യാസം ഉള്ള ആളുകൾ പോലും ഈ അന്ധവിശ്വാസം ഇപ്പോഴും വച്ചു പുലർത്തുന്നു.. എന്നുള്ളതാണ് സത്യം.. മരിച്ച ഒരാൾക്ക് ജീവിച്ചിരിക്കുന്ന ഒരാളെ ഒന്നും ചെയ്യാൻ പറ്റില്ല..
അനുഭവത്തിൽ വരുമ്പോ മനസിലാവും എല്ലാർക്കും കാണില്ല പിന്നെ സിനിമയിൽ കാണുന്ന പോലെ അല്ല പ്രേതം എന്നത് നേരിൽ അനുഭവിച്ചവർ നിങ്ങളെ പോലെ പറഞ്ഞു നടന്നു പിന്നീട് അനുഭവിച്ചവർ ഉണ്ട്
ഹരിച്ചട്ടോ,,,,,,,,👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
Nalla oru manushyan🙏🙏🙏🙏❤️❤️❤️
Not everyone has that much confidence and courage, this brave man should be known also in different channels.
ഇതിൽ ഹരി ചേട്ടൻ പറഞ്ഞ ഭയാനകമായ കാഴ്ച്ച എൻ്റെ ലീലമായിടെ ബോഡിയാണ് പുഴയുടെ അരികിലുള്ള പറമ്പിൽനിന്നും ഹരി ചേട്ടൻ എടുത്തത്.
ആ....ദിവസം കണ്ട കാഴ്ച്ച 😥😥😥🙏🙏🙏
Athara 😪
😢
ആ ബംഗ്ലാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്.
കൂടാതെ ഹരിയെന്ന ആ മനുഷ്യൻ കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ ബംഗ്ലാവിലാണോ? ഈ സ്ഥലം എവിടെയാണ്? വീണ്ടും ഒരു eppisode കൂടെ ചെയ്യുമോ?
മനുഷ്യൻ 🫵🏻❤️
The perfect human 👍
Nalla manushyan❤hari ❤️
ഹരിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരം ആണ് 🙏
Hari bro❤❤❤❤
ഇ വീട് evdeya ?
Hari chettan kollam❤.. God bless❤
എന്റെ നാട്ടിൽ
@@hariharidasan4580 evdeyaa
ഹരി, നമസ്കാരം വളരെ സന്തോഷം താങ്കളൊരുപാട് ചെയ്തിട്ടുണ്ട് ഞാൻ ഇപ്പോഴും പറയുന്നു താങ്കൾ ചെയ്യുന്ന പ്രവർത്തി നല്ല കാര്യമാണ് പക്ഷേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് കാരണം താങ്കൾ പറയുന്ന എണ്ണം അംഗീകരിക്കാൻ പറ്റില്ല അംഗീകരിക്കണം എങ്കിൽ അതിനുള്ള തെളിവ് വേണം ഒരിക്കലും താങ്കളെ താത്തി കാണുന്നതല്ല താങ്കൾ പറയുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുന്നു അതുകൊണ്ട് താങ്കൾ എങ്ങനെ എടുത്താലും എനിക്ക് കുഴപ്പമില്ല പറയേണ്ട കാര്യങ്ങൾ പറയേണ്ട കാര്യങ്ങൾ പറയുന്നു താങ്കൾ നല്ലൊരു മനുഷ്യനാണ് താങ്കൾ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്നറിയില്ല സ്വന്തമായി വിലയിരുത്തുക എന്നിട്ട് ഓരോ കാര്യങ്ങൾ പറയുക അപ്പോൾ താങ്കളെ അംഗീകരിക്കും ഞാൻ പറഞ്ഞത് തെറ്റായി പോയെങ്കിൽ ക്ഷമിക്കണം കാരണം താങ്കളെ കുറിച്ചുള്ള കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് മാത്രം കാര്യങ്ങൾ നല്ല രീതിയിൽ നടക്കട്ടെ എല്ലാവിധ ആശംസകളും
കൊല്ലത്ത് ആത്മഹത്യ ചെയ്ത റംസിയുടെ വീട്ടിൽ ചെന്ന് ഇതേപോലെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ് കേസന്വേഷണം ഏതുവരെ എത്തി എന്ന് ഇപ്പോഴും അറിയില്ല
ഹാവൂ ഹരീയെ 👍
ഇത് പോലുള്ള ആളുകളെ പരിചയപ്പെടുത്തിയതിൽ വളരെ ഉപകാരം
Great humen 🎉🎉
Big selut ❤ 💪
Chetta srikandan nair show pole kanikathe,,,,,,ayakk parayan oru chanse koduk ,,,,,ayalk kudumbam ,,,,evide veedu ennoke chodik😊
Hari❤
Great... ❤
Great,Love you Hari
സത്യമായിട്ടും ധൈര്യം ഉണ്ടെങ്കിൽ അങ്ങിനെ ഒരു സംഭവം ഇല്ല നമ്മൾ എന്ത് സങ്കല്പിക്കുന്നുവോ അതാണ് പേടി
👍👍👌👌
എന്റെ പൊന്നു മോനെ നേരിൽ കണ്ടാൽ പുറത്തെ രോമം ഏനിട്ട് നിക്കും മുത്രം വരെ അറിയാതെ പോകും ഞെട്ടലിൽ കൊറേ ദിവസം പിച്ചും പെയ്യും പറയും
പൊന്നു ❤️സഹോദര 🙏നിങ്ങളെനാൻ. സമ്മതിച്ചുപോയ് 😭😭😭🙏
Hari❤🎉 super 🎉🤲 yea allahu akbar 🤲🌹🌹
നല്ല മാന്യമായ സംസാരം 🥰🥰👍👍👍👍🤪🤪
Respect ♥️🙏
എടോരാ ത്രിയും പകലും ഏകദേശം ഒന്നു പോലയാണ്, പക്ഷേ രാത്രിയിൽ തന്നെയും എന്നേയും പോലുള്ള ചില മനുഷ്യ പ്രേതങ്ങളെ മാത്രം ഭയന്നാൽ മതി, അദ്ദേഹം അദ്ദേഹത്തിൻ്റെ താൽപര്യമുള്ള ജോലി ചെയ്ത് ജീവിക്കട്ടെ പൈസാ സംബാധിക്കാൻ വേണ്ടി പാവത്തങ്ങളുടെ മേലിൽ കയറി മേയാതിരിക്കുക അപ്പം മാറ്റി പിടിക്കുക😎😎😎
ഇത്തരം സ്ഥലം വില കുറച്ചു കിട്ടും എങ്കിൽ ഞാൻ വാങ്ങാൻ തയ്യാർ ആണ് 😂❤
4.00 ❤❤❤❤
ആരും വാങ്ങാനും വിൽക്കാനും പാടില്ല എന്ന് വിചാരിച്ച് ആരോ കരുതി കൂട്ടി ചെയ്യുന്നതാണ്
നന്ദി 🙏🙏
Hari is great,doing best in the world.
❤❤❤👌👌👌👌👌👌
ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണം , ഫോറെൻസിക് സർജൻ അതുപോലെ പോസ്റ്റുമോർട്ടം ചെയ്യ്യുന്നവർ, ശ്മശാനം സൂക്ഷിപ്പുകാർ എങ്ങനെയുള്ളവരുടെ വീഡിയോകൾ കൂടുതലും ചെയ്‌യുക
Evide ee place
വീടിന്റെ അടുത്ത് ഒരു പ്രേതം ഉണ്ടായിരുന്നു ഒരു ദിവസം കണ്ടു അതിന് ശേഷം എന്നെ കാത്തിരിപ്പാണ്
🙏❤️ഹരി❤️🙏
🕉️🔱❤️🙏
ബിനോയ് ചേട്ടാ. സത്യത്തിൽ നിങ്ങള്ക്ക് പേടിയില്ല്ലേ. If there is no camera man with you?
അവതാരകൻ അരോചകം ആണ്
മതങ്ങൾ പറയുന്ന ദൈവങ്ങളും ഇല്ല ചെകുത്താന്മാരും ഇല്ല ഭൂമിയിലെ ദൈവങ്ങളും ചെകുത്താന്മാരും മനുഷ്യർ തന്നെയാകുന്നു
താങ്കൾ അയാളെ കളിയാക്കുയാണോ
ഇവന്റെ സംസാര ശൈലി ഇങ്ങനെയാണ്
Ivan oru mala Myran anu pavangalae kaliyakkal anu ee myrante main
.❤❤❤
❤️❤️❤️🙏
Appo. Camara man yegane keri... 😃😃😃
ബാക്കിലൂടെ ഒരു നിഴൽ പോയത് ആരൊക്കെ കണ്ടു 🤔😮
Pode
🫣
@@vineeth6526 😡😡
🤭🤭🤭🤭🤭
Poottiyitta gate 😅
Hari chettan nalla oru aalanu but umbiya questions chodhikana ivane pole koorayanu visham aaa paavathina psycho aakan nokunna questions kai manaapich nokumo inganathe oru thara questions bhariyaku ithellam ishttamano etc... ingane olla paavangalodenkilum nalla redhiku Perumaranum engane oronu chodhikunnathum aalojikku
വൗവ്വലോ കൂട്ടത്തോടെ താമസിക്കാൻ.. ഇപ്പോൾ ചെറിയ ചികത്സ കൊണ്ട് മാറും
ഇത് നമ്മടെ ഹരിമാമൻ മതിലകം. ആണ്
നല്ല ക്ഷമയോടെ ഒതുക്കത്തോടെ. ഉള്ള സംസാരം ഒട്ടും ധൃതി ഇല്ല....
Enikum pediyilla😂😂😂
❤️🫂
kashandi thala ennu paranjathinod viyojikunnu🤨
ഇതിലിത്ര വിയോജിക്കാനെന്ത് ' മുടിയില്ലാത്ത തലയ്ക്ക് കഷണ്ടി തല എന്നല്ലാതെ പിന്നെ എന്ത് പറയാൻ ' 'എല്ലാറ്റിനും കുറ്റം കണ്ടുപിടിച്ചോളും.😅
@@rangoli2907 masil illatha ninne njan nerkoli ennu vilichotte
@@_.-263 മസിലില്ലാത്ത ആളെ നീർകോലി എന്ന് വിളിക്കാനുള്ള വകുപ്പ് മലയാള ഭാഷയിൽ ഇല്ലെടെ. പക്ഷേ തലയിൽഒന്നുമില്ലാത്ത നിന്നെ മണ്ടൻ എന്ന് വിളിക്കാം.😁😁😁😁😁😁 -
ഏതോ കുത്തിയിരുന്നു വടിയായ പ്രേതം 😂😂
പൂട്ട് തുറക്കാതെ കേമറ മാൻ എങ്ങിനെ അഗത്ത് കയറി പൊട്ടാ😂
❤
Eee daring surya ചാനൽ ഉടായിപ്പ് ആണോ അതോ real aano🤧🤧
എനിക് സംശയം തോന്നയിട്ടുണ്ട്
@@ajithkshaji7628 udaayippu ആണ് പ്രേതം ഉണ്ടെന്നതിനു തെളിവ് ഇല്ല അപ്പൊൾ ഇവരുടെ വീഡിയോ കാണിച്ചാൽ പോലെ ശാസ്ത്രത്തിന്😂😂
Hari chettaaa big salute 👍💯💕.. dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏
ഇദ്ദേഹത്തിന്റെ വിട് എവിടെയാണ്
Marichavar orikalum prethm ayi varilla shsvskottade thottadutta veedu namaloru prethattheum kandittilla pinnaulla prthm jeevichirikunna nammaloke thanne😂
Nalla oru manushyane kaanunu ningalil❤❤❤ Hari chetta
അയാളെ അപമാനിച്ചു നീ.
കുട്ടിക്ക് ഇതിനെക്കാൾ ബുധി ഉണ്ടാവും ചത്തു എന്ന് പറയുന്നത് ശെരി അല്ലാ
Which place?
kudumbathil ullavar enn paranjapol Adhehathinde sound mariyath ketapo vishamam thoni, chilapol angne oru teenage life ayrikum adhehathinn ithreyum dhyrum koduthath❤
❤
Pretham vegiterian aavum..athukondavum motta thodathathu...
ദൈവം ഇല്ലന്ന് വിശ്വസിക്കുന്ന ആളുകളെ ഇവിടേക്ക് കൊണ്ട് വരണം
എന്തിനു 🙄
Super
🙏🙏🙏🙏
ഈ വീട് വൃത്തിയാക്കി സൂക്ഷിക
ആത്മാവും കൂത്മാവും ഒന്നുമില്ല
തട്ടിപ്പാണ്
ഭയാനകം,,ഭീകരം, ബീഭത്സം,. എൻ്റമ്മോ😠😠😠😮😮😮
orumaathiri koppile chodyangalum. parayunnath kelkkan ulla kshamayum illa.. koppile avatharakan. Ivane okke change cheyu
🕉️🔱❤️🙏
വീട് വൃത്തിയാക്കി സൂക്ഷിക്കാത്തതെന്താണ്.
എന്ത് കാഴ്ച 😮🤔🙄🤔
ഹരി ❤️❤️😭😭നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ് 😭😭😭👍🙏🙏ഞാൻ ഒരു മുസ്ലിം കോൺഗ്രസ് കാരണാണ് 🙏🙏പക്ഷെ നിങ്ങളെ പോലെ യുള്ള നല്ല മനുഷ്യൻ മ്മാർ. ഹിന്ദുക്കളിൽ കുറവാണ് 🙏🙏ഞാൻ നിങ്ങൾക്ക് ആയുസ് ദൈവത്തിനോട്. നീട്ടി തരുവാൻ ഞാൻ എന്നും പ്രാർത്ഥിക്കും 😭😭😭😭😭🙏🙏🙏🙏🙏👍
🙏🙏🙏🌹🌹🙏🙏🙏
നമ്മുടെ മനസിന്റെ സങ്കല്പത്തിൽ നിന്ന് ഉണ്ടാവുന്നതാണ് പേടി തൂങ്ങി മരിച്ച ആള് കണ്ണ് തള്ളി നാവ് നീട്ടി കടിച്ചു നിൽക്കുന്നത് കണ്ടാൽ പേടി വരില്ലേ