നിക്കറിട്ട മദാലസ ദൈവത്തെ കാണാൻ കൂട്ടയിടി

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2022
  • Follow us at: / masterbrainofficial
    #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

ความคิดเห็น • 1.1K

  • @sgchalingal....4512
    @sgchalingal....4512 ปีที่แล้ว +398

    🤣🤣 ഇതൊക്കെ കാണുമ്പോൾ ചിരിയും വരുന്നു... 😂 ഇതൊക്കെ തേടിപോകുന്ന.. കുറേപേട്ടൻ മാരും.. എന്റെ പൊന്നെ.. 😆

    • @shahna_yehia
      @shahna_yehia ปีที่แล้ว +5

      🤭

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว +9

      ഇവറ്റകൾ ക് ഭ്രാന്താണോ ഇതിനെ ഒക്കെ തേടി പോകുന്ന ടീംസ് 🤪

    • @esathannickal6830
      @esathannickal6830 ปีที่แล้ว +2

      @@shahna_yehia 😀😀😀

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว +9

      അത്ര നിസ്സാരമായി കാണരുത്. ആറെസ്സെസ്സ് വളർത്തിയ സുധാമണി ഇന്നാരാ?!!! ഹിന്ദു ഉണർന്നാൽ... വളിവിട്ടാൽ നിൽക്കില്ല!

    • @nisark8825
      @nisark8825 ปีที่แล้ว

      Sudhaa manniyude pingaami

  • @mini-ii9gq
    @mini-ii9gq ปีที่แล้ว +240

    അയ്യോ ചിരിച്ചു ചിരിച്ചു വയ്യ.. ബിനോയ്‌.. അവാർഡ് തരണം.. എങനെ ചിരിക്കാതെ പിടിച്ചു നിന്നും.. ആ അച്ഛനെ ശരിക്കും വട്ടാക്കി 😄😄😄😄😄🙏🙏🙏🙏

    • @bijujoseph9289
      @bijujoseph9289 ปีที่แล้ว +4

      അച്ഛൻ അല്ല ഹസ് 😄😄😄😄😄

    • @regielizabethjoseph5065
      @regielizabethjoseph5065 ปีที่แล้ว +2

      Ronak ku ntae pengal burmuda Daivam 😂🤣

    • @user-mf3zy9mn1z
      @user-mf3zy9mn1z 9 หลายเดือนก่อน +2

      Athe,athe

  • @cici-sm8rn
    @cici-sm8rn ปีที่แล้ว +216

    അവതാരകൻ ചേട്ടൻ എന്ത് നൈസായിട്ടാണ് പണി കൊടുക്കുന്നത് ചേട്ടൻ സൂപ്പർ ആണ്🤣🤣🤣

  • @ravipillai8872
    @ravipillai8872 ปีที่แล้ว +192

    ഈ നാട്ടുകാർക്ക്‌ അഭിനന്ദനം അവതാരകൻ അഭിനന്ദനം 👍മുൻഭർത്താവ് 😘

  • @abrahamv.k5374
    @abrahamv.k5374 ปีที่แล้ว +104

    കൊള്ളാം, അമ്മയുടെ ആസനം പോലും ജനങ്ങൾ അടിച്ചു തകർത്തു.

  • @beenafrancis1349
    @beenafrancis1349 ปีที่แล้ว +41

    ഇതിന്റെ ഒക്കെ അടുത്തുപോയി അമ്മേ എന്ന് വിളിക്കുന്ന സമയത്ത് സ്വന്തം അമ്മയെ വിളിച്ചാൽ പുണ്യം എങ്കിലും കിട്ടും

  • @ranjimedia9918
    @ranjimedia9918 ปีที่แล้ว +104

    ചിരിക്കാതെ പ്രോഗ്രാം ചെയ്യാനും വേണം കഴിവ് 😄😄😄

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 ปีที่แล้ว +61

    ചേട്ടൻ അയാൾ പറയുന്നത് കേട്ട് ശെരിആണന്ന് പറഞ്ഞ് അഭിനയിക്കുന്നത് കാണുമ്പോൾ
    ചിരിയാണ് വന്നത്

  • @maheshgangadharan6754
    @maheshgangadharan6754 ปีที่แล้ว +528

    നിക്കറിട്ട മലഞ്ചരക്കിന്റെ നിക്കറ് വലിച്ച് കീറിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ..

    • @Sharu201
      @Sharu201 ปีที่แล้ว +6

      😄😄

    • @thankammaraju9868
      @thankammaraju9868 ปีที่แล้ว +6

      നേരത്തെ കീറാനാറുന്നു ഇപ്പോൾ ilanthoor അതല്ലേ സത്യം

    • @lalithaayyappan7000
      @lalithaayyappan7000 ปีที่แล้ว +1

      🤣🤣

    • @puzzleman6470
      @puzzleman6470 ปีที่แล้ว +1

      😂😂😂😂🤣🤣🤣

    • @maheshgangadharan6754
      @maheshgangadharan6754 ปีที่แล้ว

      @@thankammaraju9868 അതേ...👍👍

  • @shafeekshafeek8797
    @shafeekshafeek8797 ปีที่แล้ว +39

    അമ്മയുടെ ഭക്തൻ 😉😉😉😉കൊള്ളാം 🤗അമ്മ എല്ലാം അറിഞ്ഞു നൽകി വളർത്തി വലുതാക്കിയ ഭക്തൻ ആണ് 🤣🤣🤣

  • @Here_we_go..557
    @Here_we_go..557 ปีที่แล้ว +22

    ചിരി അടക്കി പിടിച്ച് കൂടെ നടന്ന camera menon mass ആണ് 😎🤏

  • @shinym1374
    @shinym1374 ปีที่แล้ว +75

    ചേട്ടന്റെ ആ മനകട്ടി ഭയങ്കരംതന്നെ😆😆

  • @aneeshr130
    @aneeshr130 ปีที่แล้ว +20

    ഈ ഒരു കാര്യത്തിൽ ചേട്ടൻ്റെ അവതരണം കടത്തിവെട്ടാൻ ഒരു avathaarakanem ഞാൻ കണ്ടിട്ടില്ല.... പോളി aa ചേട്ടാ....super comedy....aa chedyavum എല്ലാം

  • @remadevisreekumar1602
    @remadevisreekumar1602 ปีที่แล้ว +224

    സ്വയം രക്ഷിക്കാൻ കഴിയാത്ത അമ്മ നാട്ടുകാരെ രക്ഷിക്കും കൊള്ളാം നന്നായിരിക്കുന്നു.

    • @immortal_hadez3082
      @immortal_hadez3082 ปีที่แล้ว +8

      അമ്മ പൊതുസേവനം കഴിഞ്ഞേ ഉള്ളു സ്വയസേവനം, അമ്മേ മഹാമായേ 🙏

    • @musthafapv6934
      @musthafapv6934 ปีที่แล้ว +2

      L

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Ramadevi. Koprayangalkum. alukal undallo enn orth vishamikunnu

    • @sureshbabump2947
      @sureshbabump2947 ปีที่แล้ว +2

      യേശുവും സ്വയം രക്ഷിക്കാൻ കഴിയാത്ത ആളായിരുന്നു

    • @francisvarghese5417
      @francisvarghese5417 ปีที่แล้ว +1

      @@sureshbabump2947
      മൂന്ന് ആണി തറയ്ക്കാതിരുന്നേൽ പാവം രക്ഷപെടുമായിരുന്നൂ...

  • @mohangs1578
    @mohangs1578 9 หลายเดือนก่อน +18

    IAS, IPS, IFS പോലെയുള്ള എല്ലാ പീസുകളും ഈ കോലങ്ങളുടെ മുന്നിൽ കുമ്പിട്ടു നിൽക്കുന്ന രാജ്യത്ത് ഇവരെപ്പോലെയുള്ള ജാഡകൾ ഇല്ലെങ്കിലേ അതിശയമുള്ളൂ.
    "എല്ലാം തികഞ്ഞ" അമ്മയുടെ വേദന ഇല്ലാതാക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല !

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +61

    അമ്മേടെ ദാസൻ, അമ്മേടെ ആസനം. അവതാരകനെ ഭക്തനങ്ങു വിശ്വസിച്ചു. അതിയാൻ കരയുന്നു. living together-
    ചിരിച്ചു ചിരിച്ചു.. ഒരു വഴിയായി.

    • @thankammaraju9868
      @thankammaraju9868 ปีที่แล้ว +4

      ഹ് ഹ് ഹ് ഹായ് അമ്മേടെ ആസനം

    • @pvcparayil8562
      @pvcparayil8562 ปีที่แล้ว

      ഈ കാലത്തും ബുദ്ധിഹീനരുണ്ടെന്നതിനു നല്ലൊരു തെളിവ് , പിന്നെ വേഷം കെട്ടുകാരുടെ കൂടെ പോകയും പ്രോത്സാഹിപ്പിക്കയും അത് ചിലർക്ക് പറ്റുന്ന അപധധം അഥവാ മണ്ടത്തരം , ഇങ്ങനൊക്കെയെങ്കിലും തലയിൽ ആൾതാമസമില്ലാത്തിടത്തു ഇവറ്റകൾ കേറി nerangum. കഷ്ടം കഴുതകൾ ദൈവത്തിന്റെ പേരും പറഞ്ഞു ഇനി എന്തെല്ലാമോ 🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @von4604
    @von4604 ปีที่แล้ว +118

    അടിച്ചു പെരപ്പുറത്ത് കയറ്റിയ. നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 💪💪💪💪💪

    • @elizabethalex5708
      @elizabethalex5708 11 หลายเดือนก่อน +5

      ആ മുതുക്കനിട്ടു നല്ലൊരു മരുന്ന് കൊടുക്ക്‌

    • @jinishyju7948
      @jinishyju7948 11 หลายเดือนก่อน +1

      😂😂😂😂😂

    • @Rebel-hv3fj
      @Rebel-hv3fj 4 หลายเดือนก่อน

      Vedi, fucking is main business

  • @rajkum47
    @rajkum47 ปีที่แล้ว +35

    എന്റെ പൊന്നോ എങ്ങനെ സാധിക്കുന്നു.. ചിരിച്ചു വയ്യാ.. ലാസ്റ്റ് ചേട്ടൻ പൊളിച്ചു

  • @soumyasoumya.s2915
    @soumyasoumya.s2915 ปีที่แล้ว +37

    ബിനോയ്‌ ചേട്ടാ വാസന്തി അമ്മ ഏതു ദൈവമാണെന്ന് അറിയില്ല 😂 എന്തായാലും കൊള്ളാം പുതിയ വാസന്തി അമ്മേ ദൈവങ്ങളെ വരെ വിറ്റു കാശുണ്ടാക്കുന്ന കാലം സമ്മതിക്കണം വരെയൊക്കെ🙏🏻

  • @user-qn5iu4vb3i
    @user-qn5iu4vb3i ปีที่แล้ว +141

    നിങ്ങള് എന്ത് മനുഷ്യൻ ആണ് ബ്രോ, 😂😂😂😂, ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി ഓരോ വീഡിയോ ഇട്ടോളും 😂😂😂😂

  • @chachuzallinone3142
    @chachuzallinone3142 ปีที่แล้ว +47

    നല്ല അവതരണം,,,, അവതാരകൻ പൊളി,,,, full കോമഡി,, 😄😄😄ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 💃💃💃

  • @seluvm9160
    @seluvm9160 9 หลายเดือนก่อน +5

    Bro , താൻ എന്തിനാ ഇങ്ങിനെ ചിരിപ്പിക്കുന്നത്,,😄😄😄വല്ലാത്ത ഡയലോഗ് തന്നെ

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว +134

    എവിടെ ആൾദൈവമുണ്ടോ അവിടെയെല്ലാം പാഞ്ഞെത്തുന്ന അവതാരകന് ഈ ദൈവത്തെ നേരിട്ട് കാണാനും ഇന്റർവ്യൂ എടുക്കാനും പറ്റിയിരുന്നെങ്കിൽ കുറേക്കൂടി ചിരിക്കാമായിരുന്നു 😄😄

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว +2

      Dyvam Alla karunnathu...pishachu...

    • @shajisk-el8qq
      @shajisk-el8qq 11 หลายเดือนก่อน +1

      അതുകൊണ്ടല്ലേ ഈ ദൈവങ്ങളപ്പറ്റി നമ്മൾ അറിയുന്നത്

  • @LALLU2763
    @LALLU2763 ปีที่แล้ว +30

    ചിരിച്ചു കൊണ്ട് ഇത് കണ്ടവരുണ്ടോ 😄😄😄

    • @sahanajamsheer9059
      @sahanajamsheer9059 ปีที่แล้ว

      ചിരിക്കാൻ ആണ് ഇവിടേക്ക് വരുന്നധ് തന്നെ 😊😊😊

  • @amazinglife5236
    @amazinglife5236 ปีที่แล้ว +55

    Living together 'AMMA"😂😂😂😂😂😂

  • @alexanderj9246
    @alexanderj9246 ปีที่แล้ว +71

    നിക്കറും ഇല്ലാത്ത ദൈവമായിരുന്നെങ്കിൽ കൂടുതൽ ആളുകൾ അസുഖം ഒഴിപ്പിക്കാനായി വന്നേനേ🤩

    • @shajisk-el8qq
      @shajisk-el8qq 11 หลายเดือนก่อน +1

      പൂജ കഴിഞ്ഞാൽ പിന്നെ ദൈവത്തിന് ബർമുടയുമില്ല പിന്നെ VIP പൂജയാണ്

    • @mujeebpm4717
      @mujeebpm4717 11 หลายเดือนก่อน

      അതെ ബുദ്ധി കുറഞ്ഞ ദൈവം ആയിപോയി

    • @bindhusgarden7300
      @bindhusgarden7300 6 วันที่ผ่านมา

      😂😂

  • @parvathyparu2667
    @parvathyparu2667 ปีที่แล้ว +84

    ചിരിയും വരുന്നു. മനുഷ്യർ ഇത്രക്ക് അധ പതിക്കുമോ ഇങ്ങനെ ഉള്ളതിനെ ആരാധിക്കാൻ കുറെ എണ്ണം

    • @sobhakk1866
      @sobhakk1866 ปีที่แล้ว +4

      അത് തന്നെ 👏

    • @mamm7403
      @mamm7403 8 หลายเดือนก่อน

      കൊടുങ്ങല്ലൂരമ്മയുടെ പര്യായമാണോ?

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +47

    ആദ്യമായി വിഡിയോ കണ്ടു ചിരിച്ചു ചിരിച്ചു സത്തു 😄😄😄😄😆😁😁😁😂😂😂

  • @vaishakh987
    @vaishakh987 ปีที่แล้ว +39

    അമ്മേടെ ആസനം വരെ അടിച്ചു തെറിപ്പിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣
    ചേട്ടന് ചിരിക്കുന്നില്ല 🤣
    ഭയങ്കര സീരിയസ്

    • @kmcbos4443
      @kmcbos4443 ปีที่แล้ว

      Ammaudey aasanathil. Keyttiyal theunna prashnam

  • @manjushacv3098
    @manjushacv3098 ปีที่แล้ว +59

    അങ്ങനെ ഞങ്ങളുടെ പത്തനംതിട്ട ഫേയ്മസ് ആക്കി വല്ലാത്ത ജാതി ഇപ്പോൾ നാട് പത്തനംതിട്ട ആണ് എന്ന് പറയാൻ വളരെ ലജ്ഞ തോനുന്നു 😞😞😞😞

    • @renukarenu5982
      @renukarenu5982 ปีที่แล้ว +3

      അപ്പോൾ അമൃതാനന്ദമയിയുടെ 'മുന്നിൽ 'കരഞ്ഞു വണങ്ങാൻ മഞ്ജുഷ 'ഫ്ളവറിക്കു മടിയില്ല പോടി

    • @shilnavijeesh7426
      @shilnavijeesh7426 ปีที่แล้ว +1

      എല്ലായിടത്തും നല്ലതും മോശവും ഉണ്ടവുലെ

    • @rahulrajan3482
      @rahulrajan3482 ปีที่แล้ว

      @@renukarenu5982 ഫ്ളവറി 😅 കൊള്ളം.

  • @Adhilabbas3943
    @Adhilabbas3943 ปีที่แล้ว +18

    നിക്കർ ഇല്ലേൽ അമ്മച്ചിക്ക് കസ്റ്റമർ കൂടിയേന ആ മുതുക്കനും കൂടി രണ്ടണ്ണം കൊടുക്കാമായിരുന്നു

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 ปีที่แล้ว +4

    ബിനോയ്‌ നിങ്ങൾ പോളിയാണ് കേട്ടോ ത്രോള് ഈ ജാതി ത്രോള് 😂സമ്മതിച്ചു🙏🏿 യഥാർത്ഥ ജീവിതം മനസിലാക്കാൻ ഇത് പോലെ യുള്ള വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👌സൂപ്പർ 👏👏💪👍♥️

  • @user-yy1jq5cl6l
    @user-yy1jq5cl6l 11 หลายเดือนก่อน +2

    04:45അമ്മേടെ കവടി 🤣🤣🤣എന്റെ പൊന്നു ചേട്ടാ നിങ്ങളെക്കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു...
    Nice presentation 🥰👍
    നാട്ടുകാർ പൊളിച്ച് 👏

  • @babuss4039
    @babuss4039 ปีที่แล้ว +13

    അമ്മ ദൈവത്തിന്റെ ദേഹത്ത് ഇതു വരേ എട്ട് ഗന്ധർവ്വന്മാർ കയറിയതായി നാട്ടുകാർ പറയുന്നു!!
    ഒരു ഗന്ധർവ്വൻ സർക്കാർ ജോലിക്കാരൻ 😄😜

  • @pavikaniyambetta
    @pavikaniyambetta ปีที่แล้ว +29

    ധൈര്യപൂർവ്വം അഭിപ്രായം പറയുന്ന ഇവരെ അഭിനന്ദിക്കുന്നു.
    ഇത്തരം ആൾ ദൈവങ്ങളുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്നവന്മാരുടെ പേരിലാണ് നടപടിയെടുക്കേണ്ടത് -

  • @prabhavathipalakkal
    @prabhavathipalakkal ปีที่แล้ว +15

    അവതരണം നന്നായി സൂപ്പർ 👌👌🌹

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 11 หลายเดือนก่อน +35

    ദൈവത്തെ വിറ്റ് കാശാ ക്കുന്ന വർക്ക് ദൈവം കൊടുക്കുന്ന ശിക്ഷ യാണ് 👌👌👌

  • @urumaalbiz8276
    @urumaalbiz8276 ปีที่แล้ว +10

    ദൈവമേ....ദൈവത്തിന്റകോലവും,ഭാഷയും,,കണ്ടാകേട്ടാ.!!!🤗

  • @snehammatram4940
    @snehammatram4940 ปีที่แล้ว +12

    🤣🤣🤣🤣🤣🤣സൂപ്പർ അവതരണം 🤣🤣🤣🤔മസാജ് ന്റെ പ്രോസസ് നെഞ്ചിൻ കൂടു ചവിട്ടിപൊട്ടിക്കൽ 🤣🤣🤣

  • @nasirmp1342
    @nasirmp1342 8 หลายเดือนก่อน +3

    നല്ല അവതരണം ദൈവത്തിന് അത്യാഹിതം സംഭവിച്ചപ്പോൾ ദൈവം മാറി നിന്നു

  • @immortal_hadez3082
    @immortal_hadez3082 ปีที่แล้ว +49

    എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ലേ " വാസന്തി " ദൈവം!!! ദേവിയെ!!!!!!

    • @rizzzz8888
      @rizzzz8888 ปีที่แล้ว +1

      😁

    • @amjojoshy4975
      @amjojoshy4975 ปีที่แล้ว +2

      Vasanthiyum lekshmiyum pinne njanum
      By
      That kilavan😂😂

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +6

    ഒരുപാട് പാവങ്ങളെ സഹായിക്കാൻ മനസ്സ് കാണിച്ച കാർത്തിക്ക് ❤❤❤

  • @tkfemina
    @tkfemina ปีที่แล้ว +47

    നിങ്ങൾക് എങ്ങനെ ചിരിക്കാതിരിക്കാൻ കഴിയുന്നു

  • @vilasinipola542
    @vilasinipola542 ปีที่แล้ว +8

    Super presentation 👍👍
    Barmuda ദൈവം 😀😀😀😀😀😀
    ആണുങ്ങളെ കാണുമ്പോൾ ദൈവമായി മാറും 😀😀😀😀😀😀😀

  • @amruthaarundhruvath9086
    @amruthaarundhruvath9086 ปีที่แล้ว +30

    Super episode 🥰

  • @ubaidkkd6704
    @ubaidkkd6704 ปีที่แล้ว +37

    ചേട്ടായി ദൈവങ്ങളും modern ആയി

  • @shajinandhanam4117
    @shajinandhanam4117 ปีที่แล้ว +12

    അഭിനന്ദനങ്ങൾ നാട്ടുകാരെ

  • @rammohanambili
    @rammohanambili ปีที่แล้ว +18

    അമ്മേ.......അമ്മയുടെ ലിവിങ് ടുഗെതർ...അമ്മേടെ കവിടിയോ എന്തൊക്കെയാ ചേട്ടായി.. ചിരിപ്പിച്ചു കൊല്ലുമോ മനുഷ്യനെ .... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️😂😂😂😂🤭😊✌️👍🏻

  • @kumaranms7647
    @kumaranms7647 8 หลายเดือนก่อน +5

    നാട്ട് കാർക്ക് അഭിനന്ദനങ്ങൾ

  • @AsSa-sn3wb
    @AsSa-sn3wb ปีที่แล้ว +8

    ഏത് ആൾദൈവങ്ങളുടേയും ഏത് ദേവാലയങ്ങളുടേയും ചുറ്റുവട്ടത്തുള്ളവർക്കേ ഈ ദൈവങ്ങളുടെയൊക്ക യഥാർത്ഥ ചരിത്രങ്ങളറിയൂ ..

  • @divyasworld2260
    @divyasworld2260 ปีที่แล้ว +7

    എന്റെ പൊന്നു ബ്രോ ചിരിപ്പിച്ചു കൊല്ലാതെ 😁😆😆

  • @thomasutube1
    @thomasutube1 ปีที่แล้ว +14

    ഒരു ആശ്രമം നടത്തുന്നതിൽ തെറ്റുണ്ടെങ്കിൽ മാതാ അമൃതാനന്ദ മയിയുടെ ആശ്രമം ആദ്യം നിർത്തൂ. എന്നിട്ടാവാം അന്നന്നത്തെ അന്നത്തിനു വേണ്ടി ആശ്രമം നടത്തുന്നവരെ പിടിക്കയുവാൻ

  • @dreamworldoftutus
    @dreamworldoftutus ปีที่แล้ว +14

    ഇതൊക്കെ എന്തോന്നെടെ.ഇവളും മാർക്ക് ജോലി ചെയ്തു ജീവിച്ചൂടെ. ചേട്ടാ സൂപ്പർ പ്രസന്റേഷൻ 👍

    • @kareemm8138
      @kareemm8138 ปีที่แล้ว +1

      ജോലി ചെയ്യതാല് മേല് അനങ്ങാതെ കാഷ് ഇതൃയുഠ കിട്ടുമോ ബൃ

  • @AnjuVijayan
    @AnjuVijayan ปีที่แล้ว +10

    ബർമൂടാ triangle നെ കുറിച്ച് കേട്ടിട്ടുണ്ട്,
    "ബർമൂടാ ദൈവം" ന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ് 🤣🤣

  • @ramyabinoy4785
    @ramyabinoy4785 ปีที่แล้ว +13

    ചിരിപ്പിച്ചു ആളെ കൊല്ലല്ലേ. മികച്ച അവതാരകനുള്ള അവാർഡ് കിട്ടും. 👍🏻👍🏻👍🏻👍🏻

  • @jabirjabi5515
    @jabirjabi5515 ปีที่แล้ว +13

    ആദ്യമായിട്ടാണ് താങ്കളുടെ പരിപാടി കണ്ടിട്ട് ഇത്രേം ചിരിക്കുന്നത് 😀😀

  • @navaskhan3975
    @navaskhan3975 ปีที่แล้ว +9

    അളിയാ നീ പൊളിയാണ് 😄

  • @vismayakrishnankk7166
    @vismayakrishnankk7166 ปีที่แล้ว +3

    Face bookil news kandappo muthal waiting ayirunnu ividannu kaanaan

  • @injunjoe760
    @injunjoe760 ปีที่แล้ว +1

    ആറ്റുകാൽ ഭാസ്കരൻ ശേഷം പത്തനംതിട്ട വാസന്തി അമ്മ...കൊറേ വിഷമിക്കുന്നവർക്ക് ഒരു ആശ്രയം പക്ഷെ യഥാർത്ഥ ദൈവത്തെ വിശ്വസിക്കാത്തവർ ആയി പോയി അവർ.. അത് കൊണ്ടാണ് ഇത് പോലുള്ള ആൾ ദൈവങ്ങൾ ഉണ്ടാകുന്നത്

  • @sahidasalim1754
    @sahidasalim1754 ปีที่แล้ว

    Avatharan Super. Chirikkanullavakanund.Nalla massage ayippoi.,💯👍

  • @arunkulathoor394
    @arunkulathoor394 ปีที่แล้ว +10

    അമ്മയുടെ ശാപം കിട്ടാതെ സൂക്ഷിച്ചോണം😂😂😂 🤭🤭🤭🤭

  • @meeravicky7159
    @meeravicky7159 ปีที่แล้ว +3

    Sir kalliyakkuvarunno kollam super 💕❤️ thx 😊

    • @thankammaraju9868
      @thankammaraju9868 ปีที่แล้ว

      കൊള്ളാം എന്നാണോ അതോ കൊല്ലം എന്നോ അല്ല കൊല്ലം സൂപ്പർ ആണ് അതോണ്ടാ

    • @meeravicky7159
      @meeravicky7159 ปีที่แล้ว

      @@thankammaraju9868 super annannu paragattu sapllig misitka sorry

  • @gafurb5160
    @gafurb5160 ปีที่แล้ว +28

    ഏതായാലും നമ്മുടെ സുധാമണി ഒർജിനൽ ആണെന്ന് എല്ലാ നിയമ സംവിധാനവും അംഗീകരിക്കുന്നുണ്ടല്ലോ 😀 അതാണ്‌ ജനങ്ങളു മായി പിടിച്ചു നിൽക്കാൻ പഠിച്ച ദൈവം 😀

    • @vaishakh987
      @vaishakh987 ปีที่แล้ว +5

      കടപ്പുറം സുധാമണി

    • @ramananff3723
      @ramananff3723 ปีที่แล้ว +7

      വിദേശികളായ പൊട്ടന്മാരുടെ സമ്പാദ്യം നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരുന്ന .... ആ പണം ഇവിടെ ചില വാക്കുന്ന അമ്മ ശരിക്കും ദൈവമാണ്.

    • @thankammaraju9868
      @thankammaraju9868 ปีที่แล้ว +6

      സുധാമണി അങ്ങ് ഫെമസ് ആയില്ലേ ഇനി പിടിച്ചാൽ കിട്ടൂല്ല വിട്ടേക്ക്

    • @vaishakh987
      @vaishakh987 ปีที่แล้ว +1

      @@thankammaraju9868 സത്യം

    • @sreelatha2470
      @sreelatha2470 ปีที่แล้ว

      Amma daivamanennu paranjittillaa aarodum ..avar othiri help cheyunnu ellareyum ...enthengilum kandal enthima ammayude Peru parayunne avar mingle salyam cheyunnillallo...vitteyku 🙏

  • @archanabijoy9997
    @archanabijoy9997 ปีที่แล้ว +44

    'അമ്മ ഒരു ശല്ല്യവും ചെയ്യാതെ ഇരുന്ന സ്ഥലം 🤣🤣🤣🤣🤣🤣🤣🤣🤣

  • @urumaalbiz8276
    @urumaalbiz8276 ปีที่แล้ว +8

    നാട്ടകാർക്ക്സമാധാനംഭവന്തൂംംംംംം🙏

  • @meeraanali788
    @meeraanali788 ปีที่แล้ว +4

    അവതരണം കലക്കി...
    ഒന്നും പറയാനില്ല....

  • @vijibhavana
    @vijibhavana ปีที่แล้ว +1

    Bro you are great..revealing these type of fraudsters...

  • @JijimcJiji
    @JijimcJiji ปีที่แล้ว +3

    Super അവതരണം ❤❤🔥🔥

  • @commandotraveller8156
    @commandotraveller8156 ปีที่แล้ว +68

    എല്ലാ നാട്ടിലും... ഇതുപോലെ ഉള്ള നാട്ടുകാര് ഉണ്ടായിരുന്നേൽ ഇങ്ങനെ ഉള്ളവന്മാരുടെ നിക്കർ കീറാ മായിരുന്നു 😂🔥

  • @veenap2589
    @veenap2589 ปีที่แล้ว +7

    ഇത് ആരാണ് കാവിലെ ഭഗവതിയേ?😁 എന്നാ ഐശ്വര്യം 🤣🤣🤣🤣 മോഡേൺ ഭഗവതിയാണ് ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത് 🤣🤣🤣🤣🤣 പട്ടുസാരി എല്ലാം മടുത്തു 🤣🤣🤣 🤣 ചിരിച്ചു മരിക്കും ഞാൻ ഇന്ന് 🤣 പാവം ലോല ഹ്യദയൻ അപ്പൂപ്പൻ 🤣🤣 അമ്മക്ക് അവിഹിതബന്ധം അടിപൊളി ദേവി 🤣🤣🤣🤣🤣 അപ്പൂപ്പൻ തികഞ്ഞ ദേവി ഭക്തൻ തന്നെ😁

  • @instrider
    @instrider ปีที่แล้ว +37

    അങ്ങേരെ സോപ്പിട്ടു മെല്ലെ അകത്തു കേറി അല്ലെ... 🤣🤣👌🏻

    • @Jo-lm8qr
      @Jo-lm8qr ปีที่แล้ว

      😂😂😂😂😂

  • @Rahul9768..
    @Rahul9768.. ปีที่แล้ว +2

    Polichuuuu chettayii 😂😂😂

  • @theerthasworld8980
    @theerthasworld8980 9 หลายเดือนก่อน

    chirikkyaathe engane e video cheithu bro?

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +7

    "പട്ടരുടെ കയ്യിലെ
    പണമോട്ടോടുങ്ങിയപ്പോൾ
    പട്ടരെ ഓട്ടൊട്ടു നാറ്റം തുടങ്ങി
    പട്ടരെ പോകു പടിപ്പുറത്തല്ലെങ്കിൽ
    പട്ടിയെ വിട്ടു കടിപ്പിക്കും ഞാൻ".
    യെന്നൊരു ചൊല്ലുണ്ട്
    അതിലെ ജീവിച്ചിരിക്കുന്ന
    രക്ത സാക്ഷിയാണ് ആദ്യം
    കണ്ട ആ വയസ്സൻ.
    അയാൾ അനുഭവിച്ച സുഖം
    മറ്റുള്ളവരിലൂടെ സ്വപ്നം
    കണ്ടു കിടക്കുകയും,തിന്ന
    ചോറി(പൂ..)ന്റെ നന്ദിയുമാണ്
    താങ്കളോട് പങ്കു വെച്ചത്.

    • @louythomas3720
      @louythomas3720 ปีที่แล้ว

      പാവം കാർന്നോര്..... ആയകാലത്ത് കാശിറക്കിയാലും ഇടക്ക് ഇടക്ക് പണി നടത്താമായിരുന്നു..... പിന്നീട് ഈ വെടി ഒരു ചെറുപ്പക്കാരനെ സെറ്റ് ആക്കിയപ്പോൾ ! പണി നഷ്ട്ടപെട്ടെങ്കിലും കണ്ട് ആസ്വദിക്കാമായിരുന്നു..... പക്ഷെ നാട്ടുകാരെല്ലാംകൂടി ! വയസ്സാൻ കാലത്തെ ആ അവസരവും അവസാനിപ്പിച്ചേ.....😂

  • @arunpj8765
    @arunpj8765 ปีที่แล้ว +4

    ഇവരുടെ അടുത്ത് പോകുന്ന ആളുകളെ പറഞ്ഞാൽ മതി. ബുദ്ധി ഇല്ലാത്ത മനുഷ്യർ

  • @Suresh-pt1uy
    @Suresh-pt1uy ปีที่แล้ว +1

    4:55പാവം അമ്മേടെ കവിടി അടിച്ചു നിരത്തി

  • @rinisuraj
    @rinisuraj ปีที่แล้ว +2

    എന്റെ ദൈവമേ, ചിരിച്ചു ഊപ്പാട് വന്നു, പല വീഡിയോ കളും കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ comedy 😄😄😄🤭🤭🤭🤭🤭🤭 ചിരിച്ചു ഒരു വഴിക്കു aayi

  • @akhilb8930
    @akhilb8930 ปีที่แล้ว +4

    അണ്ണൻ പൊളി🤣🤣👌

  • @joymon9782
    @joymon9782 ปีที่แล้ว +3

    ചിരിപ്പിക്കല്ലേ 😄😄😄

  • @AbhishekAbhishek-uh1wz
    @AbhishekAbhishek-uh1wz ปีที่แล้ว +2

    Kidu avatharannam👏👏

  • @sreejas2652
    @sreejas2652 ปีที่แล้ว +2

    എന്റെ പൊന്നു അവതരണം ഒരു രക്ഷയും ഇല്ല 😂😂😂😂

  • @Anusum-thumbisum-
    @Anusum-thumbisum- ปีที่แล้ว +8

    എന്തായാലും ചേട്ടന്റെ സങ്കടം ഞങ്ങൾ കണ്ടു 😂😂😂സമ്മതിച്ചു തരണം ചേട്ടനെ 👍👍👍👍

  • @btsarmygirl7441
    @btsarmygirl7441 ปีที่แล้ว +22

    ദേവി പുരോഗമിച്ചു. ഡ്രസ്സ്. കണ്ടിട്ട് 😃😃

  • @siyasaboobacker4410
    @siyasaboobacker4410 ปีที่แล้ว +1

    ശെരിക്കും മാസ്റ്റർ ബ്രൈൻ...!! Good വർക്...

  • @AnilKumar-di8ci
    @AnilKumar-di8ci ปีที่แล้ว +2

    ഓ അതായിരുന്നുവല്ലേ അമ്മേടെ ആദ്യത്തെ നായകൻ.... 💫💫💫

  • @nizamebrahim5323
    @nizamebrahim5323 ปีที่แล้ว +12

    "നിക്കറിട്ട മദാലസ ദൈവം"-എജ്ജാതി 🤣

  • @justinkottayam
    @justinkottayam ปีที่แล้ว +13

    Twist പോളി🤣🤣

  • @josek.t8027
    @josek.t8027 ปีที่แล้ว +2

    എന്റെ പൊന്നു സഹാദര ചിരിച്ചിട്ടു വയ്യാ നല്ല അവതരണം

  • @anumuke9473
    @anumuke9473 ปีที่แล้ว

    Aha binoy chettan ividem vannoo...naatukaraya njangale pedichirikkuva ithokke kandu

  • @anjalivijayan6762
    @anjalivijayan6762 ปีที่แล้ว +12

    ദൈവമേ ആ ചേച്ചി പറഞ്ഞ പോലെ അവരുടെ വേഷം കണ്ടാൽ അറിയാം 🤣🤣🤣🤣ബെർമൂഢ 🤣 ഭക്തർ എല്ലാം നശിപ്പിച്ചു പിന്നെ ഫോട്ടോ കണ്ടപ്പോൾ ഭർത്താവ് ഭാര്യ യും നിൽക്കുന്ന പോലെ ഉണ്ട് parichrakan അത്രേ 🤣പിന്നെ ലാസ്റ്റ് കിളവൻ അവരുടെ husbant ആണ് അല്ലെ

  • @sujathafrancis179
    @sujathafrancis179 ปีที่แล้ว +3

    treatment 😍

  • @sumayyasaleem3164
    @sumayyasaleem3164 ปีที่แล้ว +16

    അന്ത വിശ്വാസം മാസ്റ്റർ ബ്രയിൻ തുടക്കമിട്ട് തകർത്തു പൊളിക്കുന്ന ബിനുചേട്ടൻ ഇപ്പോഴും പൊളിച്ചടക്കുന്നു നരബലി വല്ലിയ ആശ്വാസമായി ഇപ്പോൾ വല്ല്യ മയ്ക്കൊക്കെആയി കമന്റർമാരെ മറക്കരുത് 😄 ചേട്ടൻ പൊളിച്ചടക്കിക്കോ ഞങ്ങളൊക്കെ കൂടെയുണ്ട് ഇപ്പോൾ പുതിയ ക്രൈമിൽ വരെ എത്തിപ്പെട്ടു പേടിക്കരുത് വാതിൽചവിട്ടിപൊളിച്ചു മുന്നേറുക 👍👍👍👍👌👌👌🙋‍♂️🙋‍♂️🌹🌹🌹 ജനങ്ങൾ കൂടെയുണ്ട് 🙋‍♂️ജനത്തിൽ ഒരുവൻ ഞാനും

  • @muhsinasm8268
    @muhsinasm8268 ปีที่แล้ว +1

    Naattukaaru aayal ingane venam...... Kidu killadikal.... ❤️❤️

  • @ishascookingcrafting8592
    @ishascookingcrafting8592 21 วันที่ผ่านมา

    നൂറുവർഷം ജീവിക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഉള്ള ആ അമ്മയുടെ മറുപടി 😢😢😢

  • @reshmireshmi8465
    @reshmireshmi8465 ปีที่แล้ว +3

    ഞങ്ങടെ നാട്ടിൽ കുറേനാൾ താമസിച്ചതാണ് ഈ ദൈവം.

  • @rajithas8955
    @rajithas8955 ปีที่แล้ว +3

    Super episode ചേട്ടാ

    • @ajuklm4733
      @ajuklm4733 ปีที่แล้ว

      😄😄ചിരിച്ചു ചത്തു ഞാൻ

  • @abdulrasak1679
    @abdulrasak1679 ปีที่แล้ว

    Kadappuram sudamani oru video cheyumo

  • @susustatusworld
    @susustatusworld ปีที่แล้ว +2

    നിങ്ങൾ പൊളി ആണ്

  • @sheelaunniunnisheela685
    @sheelaunniunnisheela685 ปีที่แล้ว +6

    ഇതുപോലെ ഒരുത്തി ഞങ്ങളുടെ വീടിന്റെ അടുത്ത് ഉണ്ട്,,, നാട്ടുകാർക്കു പേടിയാണ്, അവളെ

    • @itsmesofi5226
      @itsmesofi5226 ปีที่แล้ว +2

      ഇവിടെ ഒന്നല്ല... വാർഡ് അടിസ്ഥാനത്തിൽ നോക്കേണ്ടി വരും 🤣

  • @hemainechristie8171
    @hemainechristie8171 ปีที่แล้ว +3

    Superstitious beliefs will drive a person crazy.. people never learn.. that's why our state n country face such horrific crimes...believe in God..do good...live a righteous life...well presented in a humorous style 👍👏💐