Nammude veetil ninni kazhikunne food in aan aetavum ruchi ath namukk vere enghum kittilla. Ath namull kurachu naal veetil ninn maari ninnale manasilavollu.
ഞാൻ 5 വർഷം മുമ്പ് മെഡിക്കൽ കോളേജിൽ വർക്കിന് പോയപ്പോ ൾ അവിടെ നിന്നാണ് സ്ഥിരമായി കഴിക്കാറുള്ളത്.. ചോറിന്റെ കൂടെ ആ ചേച്ചിമാരുടെ ചിരിയും കൂടി കിട്ടിയലാണ് വയർ നിറയുള്ളു.. 👌👌 പിന്നെ സ്പെഷ്യൽ മത്തി ഫ്രൈ... അവിടത്തെ main സ്റ്റാർ ആണ് 🐟🐟..
MIT എഞ്ചിനീയറിംഗ് കോളേജിനെ കോളേജ് എന്ന വികാരമായി ചേർത്തുവെച്ചു കൊണ്ട് പോകുന്ന ചിലതിലെ ഒരു വലിയ ഭാഗമാണ് ഈ കുടുംബശ്രീ ഹോട്ടൽ. മറ്റു ചിലത് വിങ്ങലായ ഓർമ്മകളായപ്പോൾ ഇത് ഇന്നും നിലനിന്ന് പോകുന്നതിൽ അതിയായ സന്തോഷം അനുഭവപ്പെടുന്നു. എന്ന് ഒരു സുവർണ്ണകാല പൂർവവിദ്യാർത്ഥി
മനസും വയറും നിറഞ്ഞിട്ടുണ്ടെഗിൽ ആയ ബാക്കി വന്ന 20 രൂപ ആ ചേച്ചിമാർക് കൊടുത്തൂടെ വലിയ റെസ്റ്റോറന്റിലൊക്കെ പോയാൽ അവര്ക് കൊടക്കാറില്ലേ ടിപ്പ് അത് പോലെ ആ ചേച്ചിമാർക് അതൊക്കെ ഒരു സദോഷം ആയിരിക്കും😍😍😍😍 നെഗറ്റീവ് അല്ലാട്ടോ അന്റെ അഭിപ്രായം ആണ്
ഇഞ്ചി കറി ഒരുപാട് ishta😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤ serikum lunch box miss cheyynunude frds nte കൂടെ ഒരുമിച്ച് ഇരുന്ന് അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ നിന്ന് വരി കഴിച്ച കാലം നൊസ്റ്റു..... എന്റെ fvrt ennnum ente best frdinte ഉമ്മാന്റെ മുട്ട ദോശയും മാങ്ങാ അച്ചാറും നെയ്യ് ചോറും പിന്നെ വറത്ത് അരച്ചേ കോഴി കറിയും 🤤🤤🤤🤤🤤🤤
Nannayi food kazhirunnath evide ninnanu, but njangalude Dental college il ninnum evidek kure nadakkanam lunch break nu kure time undnkil njum frndsum odum.... ചമ്മന്തി മാത്രം ethiriye tharuuu pakshe njagalkk matram kurach adhikam tharum nostuuuuuu missing my college life😫
ഞാൻ 10th ൽ ആണ് Lunch boxil food കൊണ്ട് പോയി Friendsinte കൂടെ Share chith കഴിക്കുന്ന ഒരു സുഖം ആണ് അതൊന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത Feel ആണ് ❤️
Vallathe miss cheyyunnu sharing food
Vallathe miss cheyyunnu
Sheriyaa bro💔🥺
🔥
Poda panni poyi pani nok
എവിടെ നിന്ന് ഫുഡ് കഴിച്ചാലും നമ്മൾ വീട്ടിൽ നിന്ന് കഴിക്കുന്ന ആ feel veranghum കിട്ടില്ല 😋😋😋
അധ് വളരേ ശരിയാ 🤣🤣🤣🤣🤣🤣🤣🤣
100?
@@nabeelraffi7767 1000?
Nammude veetil ninni kazhikunne food in aan aetavum ruchi ath namukk vere enghum kittilla. Ath namull kurachu naal veetil ninn maari ninnale manasilavollu.
Kuzhappakkaran ആണ് ഞ്മം ഞ്മം inthe കാര്യത്തിൽ 😜😜😜
Ooho
ഇത് കണ്ട് കഞ്ഞിയും പയ്റും കഴിക്കുന്ന ഞാൻ 😄😄😄😄🤗🤗🤗🥰❤
😂
👍😂
@@artzz8167 ചോർ ആവുന്നോള്ളൂ❤
ആ കഞ്ഞിയും പയറും എന്ത് രുചിയുണ്ട്
300 aavan sahayikkumo plzz 🤗🤗
ഇയാളുടെ ജീവിതം മൊത്തം ഫുഡിന് വേണ്ടി ആണ്.... 😁💖
Evene kitteni adechonde pokenevana
@@sreeramcb9454 vyakthamaayilla....🥵🥵
😁😁😁😁😁😂😂😂
2:47 pinnalla... 😢
Aaa oru vibee... 🤩
Missing anuu...
ലെ ഞാൻ : വീണ്ടും എത്തി കൊതിപ്പിക്കാൻ കുരുപ്പ് 🤤
7 വർഷത്തോളം ഈ ചോറ് കഴിച്ചതാ ...... ഒന്നര വർഷം കഴിഞ്ഞു , ഓർമ്മകൾ അയവിറക്കിക്കൊണ്ട് വീണ്ടും വയർ നിറച്ചു. വിഡിയോ ചെയ്ത സുഹൃത്തിനു നന്ദി.
Exact Location eviday. Onnu para bro
40 രുപയ്ക് ഇത്രയും കറികൾ ഉള്ള ഊണോ😍 സാധാരണ ഒരു വറവ് ഒരു അച്ചാർ സാമ്പാർ മീൻചാർ ഇതാ കിട്ടാറുള്ളൂ
കൂട്ടുകാരുടെ പാത്രത്തിൽ നിന്ന് കയ്യിട്ടു വാരി തിന്നുന്ന സുഖം ഒന്ന് വേറെയാ 😋😋😋😋
ആ വീട്ടുക്കാർ:നിങ്ങൾ ആഴ്ചയിൽ ഒരു പ്രാവിശ്യം എങ്കിലും വരണം..!😹❤️
Amazil കുണ്ടൂസ് 😂
Kochuvanam🤣🍼
😂
@@gladiator_ig 😂
Pere poda serka
Sound Adipoli 👌👍❤
Njn chorunane povukayayerunnu ine ippo ee vedeio kande chorunane🤩🤩
വീട്ടിലെ പോലെ ക്യാഷ് കൊടുക്കാതെ ഇറങ്ങി പോരുക 🤣🤣🤣🤣😂😂😂😂😂😂❤❤❤❤❤❤
ഓംലറ്റ് കഴിക്കുമ്പോൾ ഓർത്തതെ ഉള്ളു. ഞാനും സ്കൂളിൽ ഏറ്റവും കൊണ്ടുപോയ combo ചമ്മന്തിയും ഓംലെറ്റ് ചോറും 😌 i miss that
Njnum
കുഴപ്പകാരനാണ്ണോന്ന് ചോദിച്ചിൽ അക്കെ ഉള്ളതൊരു ഇഷ്ട്ട ഫുഡിനോട് 😘❤️😹
I used to have food from here, the attitude of the people serving plus awesome food makes this place wonderful
കണ്ടുട് കൊതി ആകുവാ 😋
പക്ഷെ സ്കൂളിൽ ഇരുന്നു കൂട്ടുകാരുടെ അടുത്ത് ഇരുന്നു കഴിക്കുന്ന സുഖം വേറെ ലെവലാ 😊😊😊
പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ എലി പഞ്ചാബിൽ നിന്നും വരും എന്ന് പറഞ്ഞ പോലെയാ ചേട്ടന്റെ കാര്യം നല്ല ഫുഡ് കിട്ടാൻ ഏത് വഴിയും പോവും💪🏻💪🏻
പൊളി ഊണ്😻😻😻
The lunch from here was a blessing compared to other hotels there. Feeling of home 😇❤❤❤❤❤
ഊണ് ഉഷാർ ആയിട്ടുണ്ട്..!!😁❤️
mmwoluse
@@rrrrtrrrrrr4rttttt 😆
👌👌👌
😌
300 aavan sahayikkumo plzz 🤗🤗
ഒരു ഹോംഡെലിവറി വരുന്നുണ്ട് 😂😂അതേ ഫുഡ് തന്നെ😂😂🔥
ഞാൻ 5 വർഷം മുമ്പ് മെഡിക്കൽ കോളേജിൽ വർക്കിന് പോയപ്പോ ൾ അവിടെ നിന്നാണ് സ്ഥിരമായി കഴിക്കാറുള്ളത്.. ചോറിന്റെ കൂടെ ആ ചേച്ചിമാരുടെ ചിരിയും കൂടി കിട്ടിയലാണ് വയർ നിറയുള്ളു.. 👌👌 പിന്നെ സ്പെഷ്യൽ മത്തി ഫ്രൈ... അവിടത്തെ main സ്റ്റാർ ആണ് 🐟🐟..
കായംകുളം 💙
Njanum❣️
Ith Kand Vishannirikkunna Njan..😿😹🙀😌💖✨
ഇന്നത്തെ വീഡിയോ അതിൽ ഏതേലും ഒരു കൊച്ചു കാണും 😂😂...
ഇന്ന് ഞെട്ടും
ഇവൻ ആരുന്നോ അവൻ എന്ന് 😂😂
ഈ സൗണ്ടിൻ്റെ ഉടമയെ കാണിക്കാൻ വല്ല പരിപാടി ഉണ്ടോ...!!😌
ഇങ്ങേരുടെ ശബ്ദം ഇഷ്ടം 💞💪
Aaa plate kanumbole vayyil vellamurunnu🤤😋😌❤️🔥
ഉച്ചക്ക് വന്നത് കൊണ്ട് വിശപ് കൂടുതൽ ആണ്..!! 😹🤤🤤❤️
Frndsin food kondupoyi share cheythathokke miss cheythuu😘😍🤩🥰
3:59 ഞാനും കായംകുളം ആണ് 🙌🏻🙌🏻😌
ഞാൻ ഒരു പ്രവാസി ആണ് ഇതൊക്കെ നന്നായിട്ട് miss ചെയുന്നുണ്ട് 😍
മനുഷ്യന്മാരെ ഇങ്ങനെ കൊതിപ്പിച്ചിട്ട് തനിക്ക് ബാത്റൂമിൽ നിന്നും ഇറങ്ങാൻ ടൈം കിട്ടുന്നുണ്ടോ? 😜😜
MIT എഞ്ചിനീയറിംഗ് കോളേജിനെ കോളേജ് എന്ന വികാരമായി ചേർത്തുവെച്ചു കൊണ്ട് പോകുന്ന ചിലതിലെ ഒരു വലിയ ഭാഗമാണ് ഈ കുടുംബശ്രീ ഹോട്ടൽ. മറ്റു ചിലത് വിങ്ങലായ ഓർമ്മകളായപ്പോൾ ഇത് ഇന്നും നിലനിന്ന് പോകുന്നതിൽ അതിയായ സന്തോഷം അനുഭവപ്പെടുന്നു.
എന്ന്
ഒരു സുവർണ്ണകാല പൂർവവിദ്യാർത്ഥി
School and college lunch sharikkum miss cheyyunu. Ente lunch othiry miss cheyyunath ente friends nu aanu.. ippozhum idakk parayarund ath👍👍
Njaanum miss cheyyunnu
Chettan kothippikkanayitt veendum vannu 🙄😋
ബെൽ എപ്പോ അടിക്കും എന്ന് കാത്തിരുന്ന പാവ്ം ഞാൻ......😂
സ്കൂൾ ജീവിതം അതൊരു കാലം....
വിഡിയോ 😍സൂപ്പർ
മൃനാൾ ചേട്ടൻ എത്രയും പെട്ടന് ഈ വീഡിയോ കാണട്ടെ എന്നാണ് ഇപ്പോ എന്റ ആഗ്രഹം ❤
അഞ്ചരക്കണ്ടി എന്റെ നാട് i miss it മലപ്പുത്തും നിന്നും കാണുന്ന ഞാൻ. സ്കൂൾ ലഞ്ച് friends ഒരിക്കലും തിരിച്ചു വരാത്ത ആ കാലം 😔
Njnangal no lunch box only hotel fastfood new generation daa 💪💪💪💪👍👍
Live voiceum voiceoverum thammi nalla diff pole🤓
Ee manushyan nammale kollum😍😂.Nammala thekkan sadya poliyanu...
അവർക്ക് ലാഭം കിട്ടാൻ വേണ്ടി ചേട്ടനെ ഇനി എപ്പോഴും വിളിച്ചോളും
😂
പോളിയേ..!! 😃😃😍
മനസും വയറും നിറഞ്ഞിട്ടുണ്ടെഗിൽ ആയ ബാക്കി വന്ന 20 രൂപ ആ ചേച്ചിമാർക് കൊടുത്തൂടെ വലിയ റെസ്റ്റോറന്റിലൊക്കെ പോയാൽ അവര്ക് കൊടക്കാറില്ലേ ടിപ്പ് അത് പോലെ ആ ചേച്ചിമാർക് അതൊക്കെ ഒരു സദോഷം ആയിരിക്കും😍😍😍😍 നെഗറ്റീവ് അല്ലാട്ടോ അന്റെ അഭിപ്രായം ആണ്
കൊതിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും 😡
അടിപൊളി 👌🤤🤤
Schoolil kond poyath miss cheyyan mathram onnum kittiyirunnilla.. Paathram thurakkanath mathram ormayund😇😂
എന്റെ വായിൽ നിന്ന് വെള്ളം വന്ന് പെരിയാറായി 🤤😉❤️
Ente channel support cheyumo
Ayyoooo.....ee chettan njagale kothippich kolluvallo..😂😂😂....
Chettan poliya.....🥰
Njagala sthiram place 🥰🥰🥰 food vere levela.... Ath pole companyuma aaa chechimar...
ഓരോ വീഡിയോ കഴിയുന്തോറും Tummy ചേട്ടന്റെ മുഖം കാണാനുള്ള ആവേശം കൂടി വരുകയാണ്♥️♥️🥰😍
ഇഞ്ചി കറി ഒരുപാട് ishta😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤ serikum lunch box miss cheyynunude frds nte കൂടെ ഒരുമിച്ച് ഇരുന്ന് അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ നിന്ന് വരി കഴിച്ച കാലം നൊസ്റ്റു..... എന്റെ fvrt ennnum ente best frdinte ഉമ്മാന്റെ മുട്ട ദോശയും മാങ്ങാ അച്ചാറും നെയ്യ് ചോറും പിന്നെ വറത്ത് അരച്ചേ കോഴി കറിയും 🤤🤤🤤🤤🤤🤤
Bro chodhichile namal evideya athu pollich
Polii aanu mann🔥💮
ഞാൻ സ്കൂളിലെ anniversary ക്ക് മാത്രം ആണ് വീട്ടിൽ നിന്ന് ചോർ കൊണ്ടുപോയിട്ടുള്ളത്, അല്ലാത്ത ദിവസങ്ങൾ സ്കൂളിൽ നിന്ന് തിന്നും 😁😍😍😘😇❤️
Schoolile lunch box ill njan kondupoyikond irunath nalla choodu chor+nalla Naranga achar+omlet 😘
Ningalude sound nalla rasaman
Ottum bore adikkatha shabdham😊
But chettente real sound athil kellkkunund pulley😂
Lunch boxile food njn miss cheyyunu
Nostalgia 😂✌️
Engane kandu pidikunu pewer analo😜
Nja miss cheyundeee🥺!!!
Njan miss cheyyunnu.. Ente school life inte end corona kondupoyii.. Ini varilalo a kalam
Enthoke paranjalum, veetinn vazhelel podinja chorum, sambarum, omelet um kooti , frnds nte oppam kayyitvari kaikana feel engum kittulla 😍😍
Schoolil ഉച്ചക്ക് കൊണ്ട് പോന്ന പൊതിച്ചോറ് എന്റെ മോനെ😋
Aiwaa😃👌40 രൂപക്ക് കിടിലം ഊണ്
Njangal daily ivdennanu kazhikunnath🥰 sooperr taste aanu..😋
Njan food kond povarillaa😌😌 friendsinte ammamar extra enikk food nerach aayakumaayiruunuu🤣🤣🤣🤣
Face reveal mukhyam chetta... Sound mathram mathiyo??
400k aayaal face reveal undavumo chetta
Bronte video കാണുമ്പോൾ ഒരു പ്രത്യേക feel ആണ്... Uff😍
anne sub chayamo pls
സ്കൂളിൽ ചോർ കൊണ്ട് പോവാത്ത ഞാൻ
എല്ലാ കുഴിയിലോട്ടും കുറച്ചു കറി വീതം പോട്ടേ.. 😁👌👏
Enikku kuzi manthiyode illankil chickenteyum vallom shorts vannal
Enikku kothi onnu varilla
Pakshe ii unninte vallom vannal pine
Oru kappal odanulla vallam vayil varum 🤤🤤
Right🙂😋
Nannayi food kazhirunnath evide ninnanu, but njangalude Dental college il ninnum evidek kure nadakkanam lunch break nu kure time undnkil njum frndsum odum.... ചമ്മന്തി മാത്രം ethiriye tharuuu pakshe njagalkk matram kurach adhikam tharum nostuuuuuu missing my college life😫
Nan lunch box kond povar illa friends lunch erunn kayyikum 💖💞🤩🔥
ചേട്ടന്റെ real sound
കേട്ടപ്പോ 😂😂😳
Njn അവിടെ പോയിട്ട് ഉണ്ട്
അവിടുത്തെ Food nalla test anu 🤤🤤🤤🤤
Kazichal പിന്നെയും കഴിക്കാൻ തോന്നും 🤤
Lunch time ill കൂട്ടുകാരുടെ lunch box ill കറി mathram eduthu കഴിക്കുന്ന feel😌
Sthitlram njngade homely feel food tharunnaa kudumbasree food...🥰🥰🥰
Thekkans here😌💥
Orupaad miss cheyyunn schoolil kondu pone food 🙁🙁
Njan miss cheyyunnund school food😭😭
3:47😁😁 mone manasil laddu potty
Njn miss cheyyund schoolileek kond povnaa lunch boxum chorum
Ningaloo
Ende nattile enikkariyunna veed 👍.....aa plate thinnillalo😝😝
Njaan miss cheyunnu 🥺🥺🥺
*നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ ഹോട്ടൽ ഉണ്ടോ*💥
2:49 miss cheyyunnund bro🥺
Lunch Box Poyit Padich School Polum Miss cheyyunnilla.. ippazum School Kanumbo Bomb itt thkarkan Thonnum..😁
Payasam+beetroot achar🥺😂 njangade nattile ichi kari ingane alla..
Video👌❣️
ചേട്ടൻ പൈസ കൊടുത്ത....??
ഞാൻ വീട്ടിൽ നിന്ന് കഴിക്കുബോൾ പൈസ കൊടുക്കാറില്ല.......😁😁🤣❤️👍
ആയോ നമ്മക്കോ... Like ഒന്നും ille......?
Inte ponnu bro schoolile aa lunch box food yengine miss cheyyaandirikkum...😥
Covid okke onn maaratte school thorannitt anged polikkanam..
alleee...😇
Kayamkulam 🙌🙌
Miss Cheyunnu Ah Kalamm🥺
Polichu
Pappechiii🥺😍😍 korch chammanthi koodi itt kodk🥺😋 we misss uuu 😍😭
ആ കായംകുളം എന്നു പറഞ്ഞ ചേച്ചി ഞങ്ങളുടെ നാട്ടുകാരി
❤
Njnum kayamkulam aa 😍
❤
Panik pona kond eppollum chore kettii kond ponnind😄💯