താനൂരിലെ ജനപ്രിയ നാടൻ കാർത്തിയായിനി ഊണ് | Hotel Karthyayani Nalla Nadan Food, Tanur Fish Curry Lunch

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Malappuram Tanur Karthyayani Restaurant for Kerala style lunch!
    താനൂരിലെ കാർത്തിയായിനി ഹോട്ടലിൽ നല്ല നാടൻ ഫുഡ് കിട്ടും. മീൻ പൊരിച്ചതും, മുട്ട പൊരിച്ചതും, കോഴിയും ഒക്കെ കൂട്ടി ഉച്ചയ്ക്ക് നല്ല ഊണ് കിട്ടുന്ന മലപ്പുറം ജില്ലയിലെ മറ്റൊരു ഹോട്ടൽ ആണ് ഇത്. പാർക്കിംഗ് ഇവിടെ ഇല്ല, പക്ഷെ ഒരല്പം മാറി നമുക്ക് പാർക് ചെയ്യാം.
    We were travelling through Ponnani and while we searched for a good food restaurant for Kerala style food near around, we found this simple small restaurant - Karthyayani Restaurant. If you are looking for simple Malayali lunch with fish fries, omelette, chicken curry and payasam, this is a good option.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Hotel Karthyayani, Tanur 🥣
    Location Map: goo.gl/maps/Ko...
    Address: Opposite to Govt LP school, near Shobha parambu temple, Tanur
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😑(3.9/5)
    Google rating for this restaurant at the time of shoot: 4.7 (9 reviews)
    Parking facility: No
    Sunday off!!!
    Price of food that we tried in this restaurant:
    1. Meals with fish curry: Rs. 60.00
    2. Humour: Rs. 40.00
    3.. Mathi (sardines): Rs. 20.00 (2 pcs)
    4. Chicken fry: Rs. 50.00
    Contact: 9747132119
    Where to have simple Kerala meals in Malappuram Tanur? If you are looking for a nice homely Kerala style lunch in Tanur, this is a good option.
    #malappuram #malappuramlunch #keralameals #keralalunch #tanur #karthyayanihotel #tanurrestaurant #wheretoeat #foodandtravel #foodvideos #kerala #malayalam #malayali #foodntravel
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 496

  • @vijeshkr1672
    @vijeshkr1672 ปีที่แล้ว +56

    കുറച്ച് നാള് കേരളത്തിൽ നിന്നും മാറി നിക്കുമ്പഴാണ് മത്തിയുടെ മഹത്വം മനസ്സിലാവുന്നത്. Love you ebbin ചേട്ടാ

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      ☺️🤗

    • @fayaz6878
      @fayaz6878 ปีที่แล้ว

      Sqthyam

    • @charliejoseph5242
      @charliejoseph5242 ปีที่แล้ว +1

      മത്തി കേരളത്തിൽ മാത്രം കിട്ടുന്ന സാധനമല്ല ഭായ് ലോകത്തെവിടെയും മത്തി കിട്ടും

    • @saifykumar
      @saifykumar ปีที่แล้ว

      @@charliejoseph5242 മലേഷ്യയിൽ കിട്ടില്ല bro😌

    • @ullaskr1458
      @ullaskr1458 ปีที่แล้ว

      😄

  • @sonythomas9772
    @sonythomas9772 ปีที่แล้ว +3

    ഇതൊക്കെ കാണുമ്പോൾ ആണ് ആ തള്ളുകാരൻ മൃണാലിനെയും ആ അമ്മച്ചിയേയും എടുത്ത് പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @rijasyp4131
    @rijasyp4131 ปีที่แล้ว +18

    അവസാനം നമ്മുടെ നാട്ടിൽ എത്തി ❤️❤️.. With lots of love ❤❤

  • @rajeesh3286
    @rajeesh3286 ปีที่แล้ว +15

    നാടൻ ഊണും മത്തി പൊരിച്ചതും സൂപ്പർ 👌👌👌
    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ♥️♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രജീഷ് 😍😍

  • @babyofficial4173
    @babyofficial4173 ปีที่แล้ว +4

    എബിൻചേട്ടന്റെ കൂടെ ഒരു ലഞ്ചിനു അവസരം കിട്ടിയിരുന്നേൽ

  • @peepee2763
    @peepee2763 ปีที่แล้ว +3

    താനൂർ തീര (പദേശമാണ്. മീനിന് ഒരു ക്ഷാമവും ഉണ്ടാവില്ല.

  • @prajimachingal7300
    @prajimachingal7300 ปีที่แล้ว +49

    പപ്പനും മേമയും ചേർന്ന് വീട്ടിലെ രുചി നല്ല ഗുണമേന്മയിൽ നാട്ടുകാരിൽ എത്തിക്കുന്ന അമ്മമ്മയുടെ പേരിലുള്ള നാടൻ ഭക്ഷണശാല ❤

  • @jayamenon1279
    @jayamenon1279 ปีที่แล้ว +6

    Thani NADAN UCHAYOONU 👌Nalloru Nattinpuravum 🤗 Kollam Nannayittund 👌👌👌

  • @myviews4143
    @myviews4143 ปีที่แล้ว +2

    സ്വന്തം മണ്ഡലത്തിൽ ഉണ്ടായിട്ട് ഞാൻ ഇപ്പോഴാ അറിയുന്നേ😂 , നന്ദി , എന്തായാലും ഗൂഗിൾ മാപ്പിൽ പിൻ ചെയ്തിട്ടുണ്

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +7

    എബിൻ ബ്രോ താനൂർ എത്തിയോ 😄.. പല തരം മീനും ഉപ്പേരിയും മുട്ട പൊരിച്ചതും കൂട്ടി ഗംഭീര ഊണ് അല്ലെ bro👍.. Thanks for promoting this type of shops🙏

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ലേഖ.. ഊണ് അടിപൊളി ആയിരുന്നു 👌

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +2

    പണ്ട് കാരണവർമാർ പറഞ്ഞിട്ടുണ്ട് - താനൂരിലേയ്ക്ക് ചക്ക തിന്നാൻ പോയ കഥ

  • @abeemathewmahew7744
    @abeemathewmahew7744 ปีที่แล้ว +7

    Ebbin Bro. നാടൻ ഊണ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ കഴിച്ച് സ്വാദ് വിശദീകരിക്കുമ്പോൾ സായൂജ്യം അണയുന്നത് എന്നെ പോലെ ഉള്ള ഭക്ഷണഭ്രാന്തൻമാരാണ് .... Awesome....it's called SAYOOJYAM....goahed bro....
    Love from Saudi Arabia❤️❤️❤️❤️👍🙏
    KL-03

  • @movihub4907
    @movihub4907 ปีที่แล้ว +2

    ഒരു ദിവസം നിങ്ങളുടെ ഫാമിലി വ്ലോഗ് ചെയ്യണേ

  • @sunithasukusuku3766
    @sunithasukusuku3766 ปีที่แล้ว +2

    ഏബിൻ ചേട്ടാ നമ്മളെ നാടായ മലപ്പുറത്ത് അതായത് ്് ഹെഡ്കോട്ട്വഷ്സ് മലപ്പുറം കോട്ടപ്പടി ഹോട്ടൽ സാംകോ വന്ന് ഫുഡ് ഒന്ന് കഴിച്ചു നോക്കൂ പൊറോട്ടയും ബീഫ് പിന്നെ ബിരിയാണി

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Details ente insta pageil share cheyyamo? @foodntraveltv

  • @midhunmidhumidhun1381
    @midhunmidhumidhun1381 ปีที่แล้ว +4

    മത്തി പൊരിച്ചത് ആഹാ....😋😋സൂപ്പർ.എബിൻ ചേട്ടൻ പറഞ്ഞതുപോലെ ഒരു നൊസ്റ്റാൾജിക് ഫീൽ ആണ്.ഗുഡ് വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ.. നാടൻ ഊണ് അടിപൊളി ആയിരുന്നു 👌👌

  • @isacsam933
    @isacsam933 ปีที่แล้ว +1

    കാർത്യായനി റസ്റ്റോറന്റിന് അഭിനന്ദനങ്ങൾ.... മലബാറിലെ ഭക്ഷണശാലകൾ ഇത് പോലുള്ള ആളുകളെ മാതൃക ആക്കണം.... പക്ഷേ പൊതുവെ മലബാറിലെ ബഹുഭൂരിപക്ഷം ഭക്ഷണശാലകളിലും തൂക്കു കറികൾ തൊട്ടുനക്കാൻ വേണ്ടി മാത്രമേ കൊടുക്കൂ.... അതായത് പണം മാത്രം ലക്ഷ്യം.... രണ്ടാമത് തൂക്ക് ചോദിച്ചാൽ ഏതാ വേണ്ടത് എന്ന മാന്യതയില്ലാത്ത ചോദ്യം ഉടൻ വരും.... സ്പെഷ്യൽ വാങ്ങാതെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ മലബാറിലെ ഭക്ഷണശാലകളിൽ കഴിയില്ല.... മലബാറിലെ ഹിന്ദുക്കൾ നടത്തുന്ന ഭക്ഷണശാലകൾ പൊതുവേ നല്ല പെരുമാറ്റം ആണ്.... ഇത് അനുഭവം ആണ്....

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok. Thank you for sharing your personal openion

  • @SureshKumar-rm4wg
    @SureshKumar-rm4wg ปีที่แล้ว +1

    മുക്കി പൊരിച്ചതിലും നല്ലത് മുക്കാതെ പൊരിക്കുന്നതാ.. കഴിക്കാനും ആരോഗ്യത്തിനും
    food എല്ലാം ആവശ്യത്തിന് ..

  • @subiz_world
    @subiz_world ปีที่แล้ว +1

    ഉണക്ക റൊട്ടിയും ദാല്കറിയും കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ.... 😐😐😐😐

  • @finuuu8722
    @finuuu8722 ปีที่แล้ว +1

    താനൂർ - അവിടുന്ന് നേരെ തിരൂർ bus സ്റ്റാൻഡിൽ പോയാൽ 10 or 20 അടി നടന്നാൽ ഹോട്ടൽ kalpa കാണാം.. അവിടെത്തെ ചിക്കൻ ബിരിയാണി ദുനിയാവിൽ വേറെ എവിടേം കിട്ടൂല uffff😋😋😋😋ഓർക്കാൻ വയ്യ...
    Must try chettaaa ☺️☺️☺️

  • @aparnakj6727
    @aparnakj6727 ปีที่แล้ว +5

    താനൂരിലെ നാടൻ ഊണ് സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട്‌ അപർണ 🥰

  • @abubackerabubacker3712
    @abubackerabubacker3712 ปีที่แล้ว +1

    താനൂർ ഒരുപാട് സ്പോട്ടുണ്ട് അപ്പാടെ ബിരിയാണി ഉണ്ട്. റിയാസിന്റെ കടയുണ്ട്. നന്മ ഹോട്ടൽ ഉണ്ട്. കോറാട് ബീഫും പൊറോട്ടയും ഉണ്ട്. ഇതൊക്കെ ഷൂട്ട് ചെയ്താൽ ഫുൾ ആവും 😌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Details ente insta pageil share cheyyamo? @foodntraveltv

  • @Hari_Suresh
    @Hari_Suresh ปีที่แล้ว +4

    ചേട്ടൻറെ വീഡിയോ കണ്ടാൽ തന്നെ എനിക്ക് വിശപ്പ് വരും. 😂🤤
    എന്നും എനിക്ക് നാടൻ ഊണ് ഒരു വീക്നെസ് ആണ്. ❤

  • @sreekumarnair2073
    @sreekumarnair2073 ปีที่แล้ว +1

    മീന്‍ എപ്പോഴും ചെറിയ തോതില്‍ എണ്ണയില്‍ ഫ്രൈ ചെയ്യുന്നതിന് ആണ് സ്വാദ് - അല്ലാതെ ഉപ്പേരി ഉണ്ടാക്കുന്ന പോലെ അല്ല

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Ok.. Pinne Ororutharkk oro reethi alle ☺️

  • @pradeepank9453
    @pradeepank9453 ปีที่แล้ว +1

    നിങ്ങൾ പുളി തിന്നുന്നത് കണ്ട് എന്റെ വായിലും വെള്ളം ഊറി : കാണുമ്പോൾ തന്നെ അറിയാം ഊൺ നല്ലതാണെന്ന് ....

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      നല്ലൊരു ഊണ് ആയിരുന്നു 👌👌

  • @ashokankarumathil6495
    @ashokankarumathil6495 ปีที่แล้ว +2

    കുറച്ച് വർഷങ്ങൾക്ക് മുൻപ് മാർക്ക് വിഗ്‌സുമായി കോഴിക്കോട് ജില്ലയിലെ തെങ്ങിൻ തോപ്പിലെ നാടൻ ഭക്ഷണശാലയിൽ പോയ ഒരു ഫീൽ ....

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +5

    നന്നായിട്ടുണ്ട്. മനോഹരമായ കാഴ്ചയും നാടൻ ഭക്ഷണവും.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ചന്ദ്രമതി 🤗🤗

  • @princevarghese1046
    @princevarghese1046 ปีที่แล้ว +1

    Ebin chetta.... Ipo chiri ye paty parayunillalo.. Aa dilog vitto... Nallath aarunutto...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Kure peru paranju athonnu maattippidikkan. Appol njan vicharichu, enna kurachu divasathek athu parayendenn.. Idakkidakk parayarund.. Ennum parayaarilla ☺️

  • @sobhasworld8086
    @sobhasworld8086 ปีที่แล้ว +1

    hai FRie NDS -- A- B - si R - കാർത്തി യാ നി - ഊണ് - സുപ്ലർ - PATTAMbi-

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Sobha's world

  • @aparnagopi4960
    @aparnagopi4960 ปีที่แล้ว +1

    7months pregnant, staying away from home….😢…endina chetta ingane kothippikunnathu 😢

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +2

    Wow great man very lovely vedeos Ebin Ettan i like it wow Vaaayayil vellam varunnu Ettan owsm wow 😳😳🤪🤪😘🥰❤️🌲🙏👍😜😜😁😁😁👍👍🙏

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much😍😍

  • @sudhasu3880
    @sudhasu3880 ปีที่แล้ว +1

    Uchakku 2 45 nu visannu kuthari kanjiyum kappayum kaipa fry achaarum ready aaki kazhikkaan ready aaki video kaanunna ....le njaan...ponnu Ebinchettaa vayaru niranju😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Valare santhosham ☺️🤗

  • @eswarynair2736
    @eswarynair2736 ปีที่แล้ว +3

    പായസം കണ്ടപ്പോൾത്തന്നെമനസിലായി പരിപ്പായിരിക്കുംഎന്ന് എനിക്ക് പരിപ്പ്പായസം ഒത്തിരി ഇഷ്ട്ടമാണ്

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      ചെറുപയർ പരിപ്പ് പായസം ആയിരുന്നു. കൊള്ളാം 👌👌

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +3

    Nadan oonu
    Adh oru sambavam thanne aaanu 👌👌👌👌👌👌👌👌👌👌👌👌 ebbin chetta super presentation
    Kalakki superb video

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Nikhil.. Oonu adipoli aayirunnu 👍👍

  • @musicbeats2787
    @musicbeats2787 ปีที่แล้ว +1

    Njagal kalichu valarnna parambu ahaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍Bypass boys tanur

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +8

    Everything that you described in this video was more than amazing. Be it the starters, the main course, hogging all the desserts.

  • @sajeersajeer5698
    @sajeersajeer5698 ปีที่แล้ว +5

    ഞാൻ താനൂർ കാരിയാണ് 😍

  • @sarathsk6974
    @sarathsk6974 ปีที่แล้ว +1

    ആലപ്പുഴയിൽ നല്ല കൂന്തൽ കിട്ടുന്ന ഷാപ്പ് പറയാമോ..... ?

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว +2

    fish fry ante Amma enginanu fry cheythirunne, little oil only.nice food, beautiful place.👌💖

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +4

    ചേട്ടായി.... നമസ്ക്കാരം 🙏
    താനൂരിലേ നാടൻ ഊണ് 👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അടിപൊളി ആയിരുന്നു 👍👍

  • @aswathiachu7115
    @aswathiachu7115 ปีที่แล้ว +1

    ente. nattil inganoru hotel ullathh njan arinjilla aarum onnum paranjilla. ini nattil pokumbol theerchaayum poyi nokkum

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว +1

    Hai ebin chetta........
    എന്തൊക്കയാ വിശേഷം..
    ചേട്ടന്റെ ആ ടേസ്റ്റ് നോട്ടം ഒരു രക്ഷയുമില്ല..
    പിന്നെ ക്യാമറ മാനെ സമ്മതിക്കണം..
    Love 💖 from Kozhikode

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      എല്ലാവരും സുഖമായി ഇരിക്കുന്നു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍🤗

  • @Sreelalk365
    @Sreelalk365 ปีที่แล้ว +2

    ഇവിടെന്ന് കഴിച്ചിട്ടുണ്ട്.... നല്ല ഭക്ഷണം,വൃത്തി, നല്ല സ്വഭാവം ആണ് ഉണ്ണി ഏട്ടനും വൈഫ്‌ഉം.....

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much for sharing your experience😍😍👍

    • @Sreelalk365
      @Sreelalk365 ปีที่แล้ว

      @@FoodNTravel അവിടെ അടുത്ത് ഒരു വനിതാ ഹോട്ടൽ ഉണ്ട് അവിടെയും ഉഷാർ ഫുഡ്‌ ആണ്..... ബീഫിന്റെ വരിയെല് വരട്ടിയത് മെയിൻ ആണ് ✌

  • @myangelsworld5926
    @myangelsworld5926 ปีที่แล้ว +2

    Ebin ചേട്ടാ വായിൽ കപ്പൽ ഓടികാം നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു 😄

  • @salmashahid1988
    @salmashahid1988 ปีที่แล้ว +2

    Super tasty sambar aanu ivide

  • @athiraor9426
    @athiraor9426 ปีที่แล้ว +2

    Vellayani vanittundo

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Vellayani vazhi yathra cheythitund. Pakshe aviduthe ruchikal athra orkkunnilla

  • @alankoshy8853
    @alankoshy8853 ปีที่แล้ว +1

    ഈ മനുഷ്യൻ വീഡിയോ ഇടാൻ തുടങ്ങിയപ്പോ മുതൽ കാണുന്നുണ്ട് ഇപ്പൊ ജോബ് ഒക്കെ ആയി പുറത്തു ആയോണ്ട് ഇടയ്ക്കു ഇടയ്ക്കു മാത്രമേ കാണാൻ ഒക്കുന്നുള്ളു.. അന്നും ഇന്നും ഈ മനുഷ്യന് ഒരു മാറ്റോം ഇല്ല 🔥❤️... എല്ലാരുടേം കംമെന്റിനു മറുപടി നൽകുന്ന ചുരുക്കം ചില യൂട്യൂബ്ഴ്സിൽ ഒരാൾ ❤️🥰🥰👏.. ബഹറിനിൽ വന്നാൽ ക്യാമറാമാൻ ഞാൻ തന്നെ 😉😉😉..

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      😄😄 താങ്ക്സ് ഉണ്ട് അലൻ.. കൂടെ നിൽക്കുന്നതിനും സ്നേഹത്തിനും സപ്പോർട്ടിനും എല്ലാം ഒത്തിരി താങ്ക്സ് ❤️

  • @rajeeshkarthikan2266
    @rajeeshkarthikan2266 ปีที่แล้ว +2

    എബിൻ ചേട്ടാ തിരുവനന്തപുരംകാരന് ഒരു ദർശനം ലഭിക്കുന്നില്ലല്ലോ
    എന്തായാലും എബിൻ ചേട്ടൻ വീഡിയോസ് ഇഷ്ടം

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      തിരുവനന്തപുരം വീഡിയോസ് കുറച്ചു മുൻപ് ചെയ്തതേ ഉള്ളൂ.. കണ്ടില്ലേ?

    • @rajeeshkarthikan2266
      @rajeeshkarthikan2266 ปีที่แล้ว

      വീഡിയോസ് എല്ലാം കാണുന്നുണ്ട് എനിക്ക് ചേട്ടനെ കാണാൻ അവസരം കിട്ടിയില്ലാ എന്നാ പറഞ്ഞത്👍🏻😀

  • @muneerali9983
    @muneerali9983 ปีที่แล้ว +1

    ഹായ് എബിൻ ഭായ് സൂപ്പർ. അങ്ങനെ നമ്മളെ അടുത്ത നാട്ടിലും എത്തി. ഒരു മൂന്നു മാസം മുമ്പായിരുന്നെങ്കിൽ നേരിൽ കാണാമായിരുന്നു. നാട്ടിൽ വന്നപ്പോൾ സാഹചര്യം അനുകൂലമല്ലായിരുന്നു. ഇൻഷാ അള്ളാഹു വിധി ഉണ്ടെങ്കിൽ കാണാം

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      തീർച്ചയായും 😍👍

  • @anilkumaranil6213
    @anilkumaranil6213 ปีที่แล้ว +6

    സൂപ്പർ ഊണ് 👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അതേ.. നല്ല രുചി ആയിരുന്നു 👌

  • @mumthasfavas4741
    @mumthasfavas4741 ปีที่แล้ว +1

    Nammude tanur ..tanur ullavar aarokke nd

  • @saleenap.h1109
    @saleenap.h1109 ปีที่แล้ว +1

    നിങ്ങൾ കഴിക്കണ കാണുമ്പോൾ തന്നെ കൊതിയാവുന്നു നമ്മൾ എപ്പോഴും കഴിക്കുന്ന ഫുഡ് തന്നെ പക്ഷേ നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ വെറൈറ്റി ആണ് കൊതി വരും

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 ปีที่แล้ว +1

    സൂപ്പർ. Time കിട്ടുന്നില്ല എബിൻ ചേട്ടാ. കുറച്ചു കുറച്ച് കാണുന്നുണ്ട് വീഡിയോ 👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Priya.. Samayam kittumbol kaanu

  • @saundarya3759
    @saundarya3759 ปีที่แล้ว +1

    എബിൻ ചേട്ടാ. വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി 👍 ഫുഡ് ഐറ്റംസ് ശരിക്കും കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋 അവതരിപ്പിച്ചു സൂപ്പർ 👌👌😍 വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much Monai Dream World 🥰

  • @thomassgreenathlons2180
    @thomassgreenathlons2180 ปีที่แล้ว +2

    Nice and Salute Abbin & ur crew the commentable word& to find these small eateries to us viewers... 👍 Just commenting u..Pls do'not start with buttermilk as it may sluggish ur buds!!!Most fried fishes u must enjoy with some Salads, green chillies, Onions etc... With their mango curry- the fishfries much more Superb!!Loved It' 😆 🎊💕

  • @michualnavlogs8931
    @michualnavlogs8931 ปีที่แล้ว +2

    WOW adipoli kanupol thanne kazhikkan thonnunnu super othiri ishtaayi 🥰🥰👍👍

  • @athiraor9426
    @athiraor9426 ปีที่แล้ว +4

    Super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Athira 😍

  • @padmaraj2062
    @padmaraj2062 ปีที่แล้ว +1

    Nammude ivide upperi paranjal Achar ann

  • @goodthoughts9292
    @goodthoughts9292 ปีที่แล้ว +1

    ഹമൂർ 😄

  • @prabhakark9891
    @prabhakark9891 ปีที่แล้ว +1

    Aarbhaadanghel onnum illaatha veettilay oonu kazhikkunna feeling ... superb Bro 🤗🤗🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Kure vibhavangal ulla veettile oonu 👍👍

  • @damodaranp7605
    @damodaranp7605 ปีที่แล้ว +1

    ചെറുപയർ പായസം കൊള്ളാമോ അതോ പേരിന് മാത്രമുള്ള പായസമാണോ?

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      നല്ല രുചി ആണ് 👍

  • @NachozWorld
    @NachozWorld ปีที่แล้ว +1

    Naadan oonum mathiporichathum poliyallee...koottin paayasavum kothiyaayt vayya😋😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ellam poliyaanu 🤗🤗

  • @vishnupriya5114
    @vishnupriya5114 ปีที่แล้ว +1

    Oru food poison adichadode fudinodulla ishtamoke poi
    Ipo kanune thanne pediya non-veg
    But chettante vdos miss aayapo veendm kanan thudngidaa

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you ☺️🤗

  • @prabaev2830
    @prabaev2830 ปีที่แล้ว +3

    I like the way you presenting the Video shoots to the spectators, it’s so humble , you feel like that you are one of our family member

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      So glad to hear that.. Thank you so much 🤗

  • @amalc6143
    @amalc6143 ปีที่แล้ว +2

    എത്രയും പെട്ടെന്ന് 10M ആവട്ടെ എന്നു ആശംസിക്കുന്നു

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much😍🙏

  • @gomathidhanyakarthi5
    @gomathidhanyakarthi5 ปีที่แล้ว +2

    Salem vang sir

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Sure.. Will plan👍👍

  • @raheempp-bq8jb
    @raheempp-bq8jb ปีที่แล้ว +1

    മലപ്പുറം ത്ത് എത്തിയത് അറിഞ്ഞില്ല😄

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Story ittirunnu ☺️

  • @nanduharshan1157
    @nanduharshan1157 ปีที่แล้ว +1

    എബിൻ ചേട്ടാ ഒരു ദിവസം ചേട്ടന്റെ കൂടെ ഇരുന്ന് കഴിക്കണം എന്നുണ്ട് ☺️

  • @anuandme89
    @anuandme89 ปีที่แล้ว +1

    Wow super yammy.... കൊതിപ്പിച്ചു ഏട്ടൻ

  • @vigneshwaran4418
    @vigneshwaran4418 ปีที่แล้ว +2

    Welcome வணக்கம் sir...

  • @mohamedrafi7899
    @mohamedrafi7899 ปีที่แล้ว +1

    இந்த பொறப்பு தான்.. நல்ல ருசித்து சாப்பிட கிடைத்தது.. Vowwwww.. Ebin bro.. Keep going.. There is no end of searching for a excellent hospitality on food exploring

  • @anandck6559
    @anandck6559 ปีที่แล้ว +1

    നമ്മളെ നാടാണ് എബിൻ ചേട്ടാ

  • @lthomas5609
    @lthomas5609 ปีที่แล้ว +2

    ഈ ചേട്ടൻ കൊതിപ്പിച്ച് കൊല്ലും 😄❣️

  • @neenababu6057
    @neenababu6057 ปีที่แล้ว +1

    ♥️നാടൻ ഊണ് എപ്പോഴും നല്ലത് ആണ് 🌼🌼എബിൻ ചേട്ടാ 🌼🌼🌼

  • @sureshba2807
    @sureshba2807 ปีที่แล้ว +2

    Superb good one love you sir UR fabulous done a job ❤️❤️❤️

  • @rejijm4637
    @rejijm4637 ปีที่แล้ว +1

    💯

  • @rejijm4637
    @rejijm4637 ปีที่แล้ว +1

    🙏

  • @rammohanambili
    @rammohanambili ปีที่แล้ว +2

    കൊതിപിക്കല്ലേ എബിൻ ചേട്ടാ,,, മലക്ക് പോയി വന്നിട്ടില്ല 😂🤭 👍🏻✌️❣️🔥😊💞

  • @funkyfacts2932
    @funkyfacts2932 ปีที่แล้ว +1

    ഞങ്ങടെ സ്വന്തം താനൂർ💪💪💪💪💪

  • @hashtagspace
    @hashtagspace ปีที่แล้ว +2

    My Tanur ❤️ thankyou ebin chetta

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 ปีที่แล้ว +1

    കടലുണ്ടി ബാബു വേട്ടന്റ്റ് ഊണ് കഴിച്ചോ സൂപ്പർ

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    Super 👍
    ഫുഡ്‌ എല്ലാം അടിപൊളി... 🥰🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Dileep 🥰

  • @abhitnr
    @abhitnr ปีที่แล้ว +1

    എബിൻ ചേട്ടൻ കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ നാട്ടിലും എത്തി ❤

  • @mishalkk5549
    @mishalkk5549 ปีที่แล้ว +1

    ചേട്ടന്റെ എല്ലാ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you❤️

  • @shaliniomana6295
    @shaliniomana6295 ปีที่แล้ว +1

    ലാലു അലക്സ്സ് ന്റെ സൗണ്ട്...... പോലെ തോന്നുന്നു......👌👌👌👌👌👌

  • @Alpha90200
    @Alpha90200 ปีที่แล้ว +1

    നാടൻ ഊണും മീൻ ഫ്രയും ആഹാ പൊളി especially മത്തി പൊരിച്ചത്😋 വീഡിയോ പൊളി 🥰😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ.. നല്ല നാടൻ ഊണ് ആയിരുന്നു. കൊള്ളാം 👌👌

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 😍🥰

  • @mollyjohn3613
    @mollyjohn3613 ปีที่แล้ว +1

    Nadan bhakshanasalayile nadan oonu ...adipoli 👌 navil vellamoori 😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Molly John 🥰

  • @arjunpc3346
    @arjunpc3346 ปีที่แล้ว +1

    🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻

  • @sureshsuresh703
    @sureshsuresh703 ปีที่แล้ว +2

    സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് സുരേഷ് 😍

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +1

    ഹായ് എബിൻ ചേട്ടാ.... മത്തി പൊരിച്ചത് പൊളിച്ചു

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      കൊള്ളാം 👍👍

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Naadan bhakshanam kollam.. Nalloru video tto...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Mathangi 🥰🥰

  • @praveeshmachingal8821
    @praveeshmachingal8821 ปีที่แล้ว +1

    Pappan mema adipoli ayitund.
    Thanks Ebin chetta 😍🎉

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Praveesh 🥰

  • @rejijm4637
    @rejijm4637 ปีที่แล้ว +1

    Reji George kuwait

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว +1

    Video super aayittundu ebinchetta payasam super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Sanitha.. Oonum payasavum ellam super 👍👍

  • @jinilkumar3393
    @jinilkumar3393 ปีที่แล้ว +1

    ന്തമ്മന്റെ നാട്

  • @Aryananoop211
    @Aryananoop211 ปีที่แล้ว +1

    ഇതൊന്നും അറിയാത്ത ഒരു പൊന്നാനിക്കാരൻ

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 ปีที่แล้ว +2

    💝💝

  • @vishwanathk9265
    @vishwanathk9265 ปีที่แล้ว +1

    Hi ebbin Josh small eatery it's looking very amazing &fish is looking very amazing 😝😝👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Food was super 👌👌

  • @magendralingam7501
    @magendralingam7501 ปีที่แล้ว +1

    Interesting to see small village food shops serving healthy fish food. You too are simple and eat to show what's necessary. Great video 🇲🇾

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 😍🙏

  • @c4you207
    @c4you207 ปีที่แล้ว +2

    Love from tanur😘

  • @sonukpra6695
    @sonukpra6695 ปีที่แล้ว +1

    ഫുഡ്‌ മോശം വരില്ല മലപ്പുറം 💪💪😂