🌟ഉണ്ണിയമ്മയുടെ ഊണ് - അമ്മ ഹോട്ടൽ - Parvathy Amma Hotel, Karimba North, Palakkad

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 263

  • @yaseenmubarak4442
    @yaseenmubarak4442 2 ปีที่แล้ว +184

    ഈ അമ്മുമ്മയുടെ വീഡിയോ എപ്പോ കണ്ടാലും മനസ്സ് നിറയും.. പാലക്കാടിന്റെ സ്വന്തം മുത്തശ്ശി

  • @rkttt1604
    @rkttt1604 2 ปีที่แล้ว +91

    50 രൂപക്ക് മീൻ വറുത്തതും കൂട്ടി ഊണ് ശരിക്കും ഒരു അത്ഭുതം തന്നെ ആണ്, ശരിക്കും ഞെട്ടിച്ചു കളഞ്ഞു

  • @advamalstanly2928
    @advamalstanly2928 2 ปีที่แล้ว +51

    പാറു 'അമ്മ വിളമ്പുന്നത് ആഹാരം മാത്രമല്ല, ആ മനസുനിറഞ്ഞു തുളുമ്പുന്ന സ്നേഹം കൂടിയാണ്.. എന്റമ്മ വിളമ്പുന്ന പോലെ തോന്നി..

  • @llovemyfishes678
    @llovemyfishes678 2 ปีที่แล้ว +85

    ആ അമ്മയുടെ ചിരി കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.. ♥️

  • @investron9423
    @investron9423 2 ปีที่แล้ว +85

    I am far south of tamilnadu...but i will surely travel... exclusively to palakkad to visit this heavenly hearted angel...and taste the divine dishes made by her...

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +360

    ആ അമ്മയുടെ ചിരിയിൽ തന്നെ നമ്മുടെ ഹൃദയം നിറയും 🤗🤗🤗🤗

    • @arjun.seetha
      @arjun.seetha 2 ปีที่แล้ว

      Lm

    • @ranjini080
      @ranjini080 2 ปีที่แล้ว

      @@arjun.seetha ggg ❤️

    • @ranjini080
      @ranjini080 2 ปีที่แล้ว

      @@arjun.seetha dfhv 😭

  • @Zedonetechofficial
    @Zedonetechofficial 2 ปีที่แล้ว +71

    ചേട്ടൻ കഴിക്കുന്ന പോലെയാ ഞാനും ഇപ്പൊ കഴിക്കുന്നെ ഇഷ്ടപ്പെടാത്ത കറികൾ വരെ ചോറും കുട്ടി mix ചെയ്തു കഴിക്കുമ്പോ വല്ലാത്ത ഒരു രുചിയ

    • @adithmohan8109
      @adithmohan8109 2 ปีที่แล้ว +4

      Sathyam aanu broo😍

    • @albinff
      @albinff 2 ปีที่แล้ว +2

      So true man

  • @rajendrasuryavanshi4117
    @rajendrasuryavanshi4117 2 ปีที่แล้ว +32

    I don't understand Malyalam language but surely understood the language that Amma speaking with her eyes and smile. Surely your expression of fullness tells the story of the quality of the food and passion that Amma pour in it to make it more testy.
    Sneham

    • @shalusalam5595
      @shalusalam5595 2 ปีที่แล้ว +1

      This grand mother represents kerala 's motherhood

  • @joelabraham4339
    @joelabraham4339 2 ปีที่แล้ว +145

    അമ്മുമയുടെ ചിരിയും ഫുഡും സൂപ്പർ ❤️👍🏻 ദൈവം ആയുർ ആരോഗ്യം നൽകട്ടേ

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +6

    ചില മനുഷ്യർ അങ്ങനെയാണ് ലാഭത്തേക്കാൾ അവര്ക്കിഷ്ടം തിരികെ കിട്ടുന്ന മനസ്സ് നിറഞ്ഞ പുഞ്ചിരിയാണ് ❤❤ ഒരുപാട് ഇഷ്ടം ഈ വീഡിയോ

  • @sulthanibrahim9879
    @sulthanibrahim9879 2 ปีที่แล้ว +12

    1969 ഇൽ അമ്മ ഇവിടെ മത്തിയുടെ ചെതമ്പൽ കളയുമ്പോൾ നീൽ അംസ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങുക ആയിരുന്നു മക്കളെ ഇറങ്ങുക ആയിരുന്നു 😁

  • @vravichandranmenon764
    @vravichandranmenon764 2 ปีที่แล้ว +9

    Her love is evident in the way she speaks and the way serves the food. Lots of love. God Bless

  • @arjunkrishpillai
    @arjunkrishpillai 2 ปีที่แล้ว +8

    I am a frequent viewer of your vlogs..I am so greatful to you for the thought of sharing this specific Video with us.. That ammama right there is an inspiration to humanity,direction to kindness,struggle of reality.. and still so humble ..Love your work mate 😊

  • @a.k.k05
    @a.k.k05 2 ปีที่แล้ว +22

    50rs ഊണ് എന്ന് കേട്ടപ്പോ മീൻ പൊരിച്ചത് കൂടി കൂട്ടിയിട്ട് ആണെന്ന് വിഹരിച്ചില്ല.
    മത്തിക്ക് മാത്രം ഇവിടെ 20rs ആണ്.

  • @yadhukrishnan596
    @yadhukrishnan596 2 ปีที่แล้ว +12

    ആ സാമ്പാർ കണ്ടപ്പോൾ എന്റെ അച്ഛന്റെ അമ്മയെ ആണ് എനിക്ക് ഓർമ്മ വന്നത് അതുപോലെ തന്നെയാണ് അച്ഛമ്മ ഉണ്ടാകാറുള്ളത് ആ മുത്തശ്ശിയുടെ ചിരി പോലെ അവരുടെ കുടുംബം എപ്പോഴും സന്തോഷം ആയിരിക്കട്ടെ 😃

  • @arashapn686
    @arashapn686 2 ปีที่แล้ว +10

    ഭക്ഷണത്തതോടൊപ്പം സ്നേഹവും വിളമ്പുന്ന അമ്മ 😊

  • @gopikrishnan2386
    @gopikrishnan2386 2 ปีที่แล้ว +7

    Njan chodikatte eppolathe meente vilaokke vechu 50 rupaake choru with fish fry akene kodukam pattum....

  • @sasikanthnedungadi6841
    @sasikanthnedungadi6841 2 ปีที่แล้ว +2

    Luvs this vlog 😍😍😍... കൊതിയാവുന്നു

  • @Sahad24
    @Sahad24 2 ปีที่แล้ว +13

    അയ്യോ... Cute അച്ചമ്മ 😍😍😍😍

  • @vishnunarayananmk
    @vishnunarayananmk 2 ปีที่แล้ว +2

    Manassu niranju..mrinal ettaaa...♥️orupaad snehavum adharavum tonni aa ammayod..
    Daivam nallath mathram varuthatte...♥️💯

  • @arunradhakrishnannair7129
    @arunradhakrishnannair7129 2 ปีที่แล้ว +8

    ഹൃദയം കൊണ്ട് വയറ്‌ നിറക്കണ അമ്മുമ്മേട ആ ചിരി............😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘

  • @mohanpanicker3520
    @mohanpanicker3520 2 ปีที่แล้ว +2

    Wowed ! I am certain that the food was delicious…. I could vicariously taste it … but Amma was the star…. Embodiments of love and goodness… the world is blessed by the presence of such lovey people… pure Gem. Stay blessed and live a long life Amma 🙏

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 2 ปีที่แล้ว +6

    സന്തോഷം അതാണ് ഈ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്

  • @saleesh1983
    @saleesh1983 2 ปีที่แล้ว +7

    അന്യായം അണ്ണോ ❤. സ്നേഹം വിളമ്പുന്ന ഭക്ഷണശാല ❤.
    കണ്ണടച്ച് 80 കൊടുക്കാം.

  • @samkunnamkulam2244
    @samkunnamkulam2244 2 ปีที่แล้ว +9

    കുന്നംകുളത്ത് ഒരുപാട് ഭക്ഷണശാലകൾ ഉണ്ട് പുതിയതായി വന്ന അങ്ങാടികട ,ഫുഡ് മാജിക് ,taste mantra, രുചി ,നാടൻ രുചികൾ നായർ ഹോട്ടൽ ഉണ്ട്

  • @varunv318
    @varunv318 2 ปีที่แล้ว +1

    This is pure Love from here...She offers food..not making a Business out of it . Parvathy Amma❤️

  • @sachinsajeev4004
    @sachinsajeev4004 2 ปีที่แล้ว +19

    ഉണ്യമ്മേ ഞാൻ വന്നു 😂😂😂

  • @thrishnasdiary776
    @thrishnasdiary776 2 ปีที่แล้ว +3

    നിക്കും പോണം അമ്മുമ്മേടെ അടുത്ത് 🥰 അമ്മക്ക് ഒരു ഉമ്മ 😘

  • @sandeshmm8280
    @sandeshmm8280 2 ปีที่แล้ว +14

    അ അമ്മമ്മയുടെ ചിരി ഹോ ഭയങ്കര ഉഷാർ.എന്തോ ഒരു positive energy കിട്ടിയ പോലെ

  • @PalakkadVibes
    @PalakkadVibes 2 ปีที่แล้ว +8

    പാലക്കാടും കുറെ നന്മയും ❤️

  • @Am-cp9we
    @Am-cp9we 2 ปีที่แล้ว +1

    Nawarasa sea food restaurant Ernakulam...avde oru meals 350 rupees aanu...ennit njngal 4 perkk avare thanna currykalde quantity verum oraalk ulla atreem...njngal adyam vicharichat ath polathe bowl ellarkkum kittum ennanu...refill choikkan vendi njngal kore wait cheitu...aarum vannilla...avasanam kazhich kazhiayarayapo oru fish curry gravy matram kond thannu...avde complaint paranjapo polum avark ith sthiram paripadi aanenn manassilayi...pattuvanengil aarum avde pokaruth...kazhikkanam enn thonniyal parcel vangicha kuzhappam illann thonunu

  • @bindus4221
    @bindus4221 2 ปีที่แล้ว +3

    Thank you for spreading the happiness ☺️. Bless you

  • @maathan64
    @maathan64 9 หลายเดือนก่อน +1

    Expression ✅

  • @1234567rek
    @1234567rek 2 ปีที่แล้ว +2

    Kerala meals is so tempting 😍fish fry adipoli ! Love from chennai 😍 50 rs is v affordable

  • @minnuslifestyle7326
    @minnuslifestyle7326 ปีที่แล้ว

    Chetta !! Pls make a review video on Hotel Amma Bhavan ... It's is in Ernakulam kadavanthra Gandhinagar region ... The foods severed is so nice . 💕

  • @abhikrishna2235
    @abhikrishna2235 2 ปีที่แล้ว +3

    പുന്നാര അമ്മ❤️❤️
    മനസ്സു നിറയുന്നു...🥰🙏

  • @anuragnair21
    @anuragnair21 2 ปีที่แล้ว +8

    Serving food with love and making minimal amount of money with lot of hardwork at this age ❤️

    • @aru2279
      @aru2279 2 ปีที่แล้ว

      Rare but appreciated virtue.

  • @evergreen9131
    @evergreen9131 2 ปีที่แล้ว +2

    mrinale poli video
    paavam Amma Aayurarogya soukyam nerunnu

  • @noorhapz
    @noorhapz 2 ปีที่แล้ว

    7:34 എന്താണ് വിളമ്പിയത്

  • @sureshv9239
    @sureshv9239 ปีที่แล้ว

    ഇത് പാലക്കാടെവിട്ടാണ്? ഇപ്പോഴുമുണ്ടോ?

  • @mohanparat9830
    @mohanparat9830 2 ปีที่แล้ว +2

    Customers can pay more for Fish according to the quantity they receive. Unlimited eating may not possible for Rs. 50.

  • @skumarppnair
    @skumarppnair ปีที่แล้ว

    ഞങ്ങൾ ഇന്ന് പോയിരുന്നു.പാവം ഒരു accident കഴിഞ്ഞു ഇരിക്കുകയാണ്. സ്നേഹത്തിനു ഒരു കുറവും ഇല്ല. ദീർഘായുസ്സ് കൊടുക്കട്ടെ.

  • @khvlogger7940
    @khvlogger7940 2 ปีที่แล้ว

    Mrinal chetto, All videos are Superb 👌

  • @rithamoflife1430
    @rithamoflife1430 2 ปีที่แล้ว +15

    50ന് പകരം ഒരു 150രൂപയുടെ ഒരാൾ കഴിക്കുന്നുണ്ട്
    പാവം അമ്മ 😂😂😂

    • @rafimotiv2762
      @rafimotiv2762 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂

  • @noonesaid123
    @noonesaid123 2 ปีที่แล้ว +3

    Was waiting for this video 💗

  • @ajithncv
    @ajithncv 2 ปีที่แล้ว +2

    ഈ ചുവരിൽ 52 കൊല്ലത്തെ പുക ഉണ്ടാകും 🔥🔥🔥 അമ്മ ❤❤

  • @bluestarnilavu6285
    @bluestarnilavu6285 2 ปีที่แล้ว +1

    Ee ammayude happiness dhaivam anugrahich koduthekunatha.....,,,,,

  • @bt9604
    @bt9604 2 ปีที่แล้ว +1

    Parvathy Amma channel link
    th-cam.com/users/PARVATHYAMMAVLOGS

  • @sree-rj7sr
    @sree-rj7sr 2 ปีที่แล้ว +5

    പാലക്കാടൻ നിഷ്കളങ്കത...😊😊..

  • @ajaypallikkara6050
    @ajaypallikkara6050 ปีที่แล้ว

    കണ്ണ് നിറഞ്ഞു മനസ്സും വയറും 🥰🥰🥰🥰🥰🥰🥰

  • @Arunparu5742
    @Arunparu5742 2 ปีที่แล้ว +1

    Ente muthasiyum palakkad aanu, ee ammumme kandappo ente muthasiye miss cheyyunnu

  • @anishnair7498
    @anishnair7498 2 ปีที่แล้ว

    Our kalyanam vilichal changanaseery varumo

  • @subinms1810
    @subinms1810 2 ปีที่แล้ว +4

    ആ അമ്മയുടെ ചിരി ❤❤❤

  • @kannanpa4920
    @kannanpa4920 2 ปีที่แล้ว +2

    ❤️amma ❤️ very happy to see her smile 🥰🥰

  • @abhijithabhinav9098
    @abhijithabhinav9098 2 ปีที่แล้ว +3

    Fish fry super anallo 💯❣️🙏. njangalum varum Amma.

  • @Dream-uo4rs
    @Dream-uo4rs 2 ปีที่แล้ว +3

    പാവം സ്നേഹമുള്ള നിഷ്കളങ്കമുള്ള ഒരു അമ്മ 🥰

  • @vineeth-u5b
    @vineeth-u5b 2 ปีที่แล้ว +1

    പ്ലാസ്റ്റിക് കവറിൽ ചൂട് ഉള്ള കറി ഒഴിച്ചാൽ chemical reaction ശരീരത്തിന് ദോഷം അല്ലേ 🤔🤔🤔

  • @shibikp9008
    @shibikp9008 2 ปีที่แล้ว

    Amma😍😍😍. Foodinte ruchi kazhikkunna chettante expretion kandalariyam😀😀

  • @ajinlk81
    @ajinlk81 2 ปีที่แล้ว +9

    Mrinal, Take oneday fasting in order to get a rest for your digestive system ...........

  • @komarcct1766
    @komarcct1766 2 ปีที่แล้ว +2

    ബ്രോ. ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അറിയാം ആ രുചി. ഇങ്ങനെ വേണം ഭക്ഷണം കഴിക്കാൻ!.

  • @abhijith391
    @abhijith391 2 ปีที่แล้ว +3

    Parvathi amma vlogs ennu paranj ivarkoru chanel indu❤

  • @selviselvi9004
    @selviselvi9004 2 ปีที่แล้ว +3

    GreaT. Mother Loving SON

  • @satheeshck7634
    @satheeshck7634 2 ปีที่แล้ว +1

    Mr Mrinal , the viewers will really appreciate if you could furnish the Address details of all the Restaurants you visit , the location etc etc.
    This is the second time I am requesting you to do.
    Really appreciating all of your videos . Keep it Up , but please mention the Address Details .👍👍👍🙏🙏🙏

    • @tatabyebye_
      @tatabyebye_ 2 ปีที่แล้ว

      Check video description.

  • @aswinramachandran
    @aswinramachandran 2 ปีที่แล้ว

    Such a beautiful smile 😊

  • @akashrajeev3217
    @akashrajeev3217 2 ปีที่แล้ว +4

    ശ്രീരാജ്നെ ഇപ്പോൾ ആണ് കാണാൻ സാധിച്ചത്

  • @hope4you888
    @hope4you888 2 ปีที่แล้ว

    ഈ കടയുടെ അഡ്രസ് ഒന്ന് തരാമോ

  • @adithkiran755
    @adithkiran755 2 ปีที่แล้ว +3

    അവിരിക്ക് വേണ്ടത് കഴിച്ചോട്ടെ ❤️🙏

  • @ginugeorge4376
    @ginugeorge4376 2 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ് ബ്രോ 🥰🥰🥰🥰🥰

  • @kannanvnair851
    @kannanvnair851 2 ปีที่แล้ว

    Video deserves ❤️

  • @sarannyasudarsan2443
    @sarannyasudarsan2443 2 ปีที่แล้ว +1

    Oru ishtamaya blog anu

  • @rixxy5544
    @rixxy5544 2 ปีที่แล้ว +7

    ന്താ ചിരി😍😂

  • @Sandeep-tu3nc
    @Sandeep-tu3nc 2 ปีที่แล้ว

    Palakkad കോഴിഞപ്പാറ. രാമശേരി ഇഡലി എന്നൊരു food ഉണ്ട് ആ വഴി പോവുക anenkil.. പോവുക... Ramasri..

  • @ash205
    @ash205 2 ปีที่แล้ว +2

    Amma powli 😍

  • @travelforpeace1990
    @travelforpeace1990 2 ปีที่แล้ว +2

    Nanma niranna amma...❤

  • @RelaxStudylofii
    @RelaxStudylofii 2 ปีที่แล้ว

    That smile Gives 5000 inspiration

  • @aru2279
    @aru2279 2 ปีที่แล้ว

    Good hearted aunty.

  • @shamnadvs8646
    @shamnadvs8646 2 ปีที่แล้ว

    നല്ല അവതരണം 😍

  • @shibinm5074
    @shibinm5074 9 หลายเดือนก่อน

    That last word നന്നായി വരും❤

  • @utpoorni4316
    @utpoorni4316 2 ปีที่แล้ว

    Morning breakfast availble there

  • @faisusaji8742
    @faisusaji8742 2 ปีที่แล้ว

    Nalla മനസ് anu ആ മുത്ത് അമ്മക്ക് 🥰🥰❤❤😘😘

  • @avinashavi2214
    @avinashavi2214 2 ปีที่แล้ว +3

    അമ്മമ്മ 😍😍😘❤️

  • @Itz-me-mhahi
    @Itz-me-mhahi 2 ปีที่แล้ว +1

    Owww cute amma😘🌹😍💗

  • @muhammedaslam4431
    @muhammedaslam4431 2 ปีที่แล้ว +1

    Kannurutty ruchiyudey masmarika abhiprayam parayunna nhinghal aanu bro hero

  • @mahesh736
    @mahesh736 2 ปีที่แล้ว

    Monu evide yaa ee hotel q

  • @sreelathan6079
    @sreelathan6079 2 ปีที่แล้ว

    First camera man kazhichitt..kazhikk.. Appo pullilk nannyitt edukkm

  • @suchithrakr8645
    @suchithrakr8645 2 ปีที่แล้ว

    Manassinde nanma ,god bless the ammamma

  • @joysjohn09vlog
    @joysjohn09vlog 2 ปีที่แล้ว

    God bless you Amma 😍🥰

  • @vishnuvijayan1166
    @vishnuvijayan1166 2 ปีที่แล้ว +1

    പാവം amma😘😘😘

  • @shalusalam5595
    @shalusalam5595 2 ปีที่แล้ว

    Place nte location link onn id anna

  • @jeesmarokey407
    @jeesmarokey407 2 ปีที่แล้ว

    Super 👌

  • @gayur6888
    @gayur6888 2 ปีที่แล้ว

    Subscribed to your channel Amma! Done ❤️

  • @anjushasatyarajan7050
    @anjushasatyarajan7050 2 ปีที่แล้ว +1

    'അമ്മ 😙😙😙

  • @sujithrocky9512
    @sujithrocky9512 2 ปีที่แล้ว

    Kollala kali 🥰

  • @heartbeats5254
    @heartbeats5254 2 ปีที่แล้ว +1

    അമ്മമ്മ ഉമ്മ😘😘😘😘😘🤗🤗

  • @Shahana_zubair
    @Shahana_zubair 2 ปีที่แล้ว +4

    Amma♥️

  • @aswathisb1690
    @aswathisb1690 2 ปีที่แล้ว +3

    അമ്മ❣️

  • @ani-mc8gk
    @ani-mc8gk 2 ปีที่แล้ว

    എന്റെ നാട്ടിൽ ഉണ്ട്‌ ഹോട്ടൽ ഒരു സ്പൂൺ ചൊറിട്ടൽ കൈ വിറതുടങ്ങും 😄😄😄

  • @vishnuvj7268
    @vishnuvj7268 2 ปีที่แล้ว

    Valare sandhosham aa ammayude chiri kanumbol

  • @jasnathomas106
    @jasnathomas106 2 ปีที่แล้ว

    Ninglde rasam kudi manushyane kothipikan ningale kaxhinje ullu😄😄😄

  • @mithunm8018
    @mithunm8018 2 ปีที่แล้ว +1

    അമ്മമ്മ ഇഷ്ടം.. ♥️♥️