വർഷം കൊറേ കഴിഞ്ഞു ,ഇപ്പോഴും നല്ലപോലെ വിശപ്പ് വരുമ്പോ ഈ വീഡിയോ എടുത്തൊന്ന് കാണും...ഇത് കാണുമ്പോ വല്ലാത്തൊരു നിർവൃതിയാണ്😌😌 ഒരു ASMR വീഡിയോ കണ്ട ഫീൽ....നന്ദു😄😋
Nandu perfectly portrays a gluttonous person and that subtle reaction by Gopakumar is awesome. Geetu's nuanced expression is lovely. Genius behind the craft.
കൊഴച്ചു കൊഴച്ചു വലിച്ചു വാരി സൗണ്ട് കേൾപ്പിച്ചു തിന്നുന്നത് ഇക്കാലത് ചേർന്ന പരിപാടി ആണെന് തോന്നുന്നില്ല.കാണുന്നവർക്ക് അറപ്പ് തോന്നും എല്ലാവരും കഴിക്കുമ്പോൾ കുറച്ചു മിതത്വം പാലിക്കണം..
ഈ comment കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ ആയി നന്ദു chettan വെട്ടിയ വാഴ ഇലയിൽ വിളമ്പിയ ഊണ് നന്നായി കഴിക്കുന്നത് കാണുന്ന നമ്മൾ ഓരോരുത്തരുടെയും മുഖം 3:55 ( ചേട്ടന്റെ expression ) ഏതാണ്ട് ഇതേപോലെ ആയിരിക്കും 😂😂😂അത് അടൂർ സാർ ന്റെ director brilliant ആണ് 😂😂😂
എല്ലാവരും നന്നായി ഊണ് കഴിക്കുന്ന നന്ദു ചേട്ടനെ മാത്രമാണ് ശ്രദ്ദിക്കുന്നത് 😂😂😂പക്ഷെ ഞാൻ ശ്രദ്ധിച്ചത് 3:55 നിഷ്കളങ്കമായി ചിരിക്കുന്ന ആ ചങ്ങായി യെയാണ് 😂😂😂
the most underrated actor in mollywood...ethu character kodthalum ath athinde top levelil perform cheyum... in spirit...jst awsome..🤩❤ pulimurugn , lucifer ...every small character he does is realy enjoyable to watch ...even in aaratu , he did his character superbly.. from a young star during 90s to an extraordinary actor ❤❤.. i wish the new talented directors and script writters to squeeze his talent and caliber
Corona വന്ന് രുചിയും മണവും എല്ലാം പോയി കിടന്നപ്പൊഴും..ഈ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം ഊറി യിട്ട് കൂട്ടുകാരനോട് പറഞ്ഞ് ഊണും മീൻ വറുത്തതും പുറത്ത് ഹോട്ടെലിൽ നിന്നും മേടിച്ച് കഴിച്ചു.... സൂപ്പർ സീൻ ആണ് ഇത്...✌️✌️✌️
പണ്ടാണെങ്കിൽ തീറ്റ പണ്ടാരം എന്ന് വിളിച്ചാക്ഷേപിച്ചേനെ... ഇന്ന് ഇത് കണ്ട് മലയാളി ആസ്വദിക്കുന്നു. ഭക്ഷണക്കാര്യത്തിൽ നമ്മുടെ ഭൗതിക നിലവാരം ഉയർന്നെന്ന് കമന്റ്സ് കണ്ടാലറിയാം..
തലേന്നത്തെ ചോറ്, തലെന്ന് മുളകിട്ട് വെച്ച മത്തിക്കറിയും അത് തിളപ്പിച്ചു പറ്റിച്ചു തലേന്നെ വെക്കണം.. അല്പം കപ്പ വേവിച്ചുടച്ചത്, കൂടെ കുറച്ചു കട്ടതൈരോ / പുളിശ്ശേരി യോ... ഒന്നോ രണ്ടോ കാന്താരി മുളകും കൂടി ഞെവിടി ഉടച്ചു കഴിച്ചാൽ എനിക്കു 👌👌👌😋😋😋😋😋അതുമല്ലെങ്കിൽ ചോറ് മീൻ മുളക്കിട്ട കറി, ഏതെങ്കിലും ഒരു തോരൻ, അത് പപ്പായ ആയാൽ 👌👌പിന്നെ നാരങ്ങ അച്ചാർ.. അല്പം തേങ്ങാ ചമന്തി... അതും ഉള്ളിയും, മുളകുമൊക്കെ ചുട്ടു കല്ലിൽ അരയ്ക്കണം.. എന്തൊരു രുചിയായിരിക്കും..
ഈ രംഗം ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവരുണ്ടോ
ഇല്ല
Yes
Ennam illa bro
Ente channel subscribe cheyyamo
Pinne allathe
എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത സീന്‍, ഭംഗിയായി ഭക്ഷണം കഴിക്കുന്നതും ഒരു കലയാണ്, കാണും തോറും കൊതി വരുന്ന സീൻ😊
Yes 👍
satyam
സത്യം
സത്യം ❤️❤️❤️❤️
Ithano bhangi ayittulla bhakshanam kazhippu😂😂😂
Ability to eat well, work well and sleep well is truly God's gift.
Harihara Sarma This video is only "eat well"
You are right
absolutely
Nandu chettan super
,😄
ആള്ളുക്കൾ നല്ലപോലെ ഭക്ഷണം കഴിക്കുന്നത് കാണുന്നത് മനസ്സിന് ഒരു സന്തോഷം അണ്.
സത്യം
സത്യം
Sathym 😍
Satym
അതെ
വർഷം കൊറേ കഴിഞ്ഞു ,ഇപ്പോഴും നല്ലപോലെ വിശപ്പ് വരുമ്പോ ഈ വീഡിയോ എടുത്തൊന്ന് കാണും...ഇത് കാണുമ്പോ വല്ലാത്തൊരു നിർവൃതിയാണ്😌😌 ഒരു ASMR വീഡിയോ കണ്ട ഫീൽ....നന്ദു😄😋
Vishannal ee scene orikkalum kaanaruth
സത്യം
The Sound of the Spoon Scraping the Utensil.
That sound of every Gulp and shot divisions. Mastercraft
ഇത് നാല് പെ ണ്ണുങ്ങള്‍ എന്ന സിനിയിലുളതല്ല
കനൃക എന്ന ഷോര്‍ട് ഫിലിമിലേതാണ്
@@sherafudeeny127 നാലു പെണ്ണുങ്ങൾ is an Anthology 🙄
Exactly..but at the same time disgusting on the guy who is eating.😂
@@positivity798 That's how the character is presented
@@sarathms3997👍😊
ഭക്ഷണം ഉണ്ടാക്കുന്ന ആളുകൾ ക്ക് അത് നന്നായി കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയും.... പാചകം പോലെ തന്നെ ഒരു കലയാണ് കഴിക്കലും.... നന്ദു റോക്ക്സ്
പായസം കഴിഞ്ഞാന്നോ മോര്.
ഊണിനിടയിൽ ആകെ വന്ന diologue😂😂.
Fentastic performance By nandu😍😍😘
Athe..angne anu ayinte oru ith
എന്റെ അച്ഛൻ ഈ ഡയലോഗ് പറയുമായിരുന്നു ഇപ്പോൾ അച്ഛൻ ഇല്ല.... ഓർമ്മകൾ മാത്രം.....
ഇതൊക്കെ ഞാനും അഭിനയിക്കും എന്റെ വീട്ടിൽ ഈ സീൻ അഭിനയിക്കുന്നതിന് ഭയങ്കര വഴക്ക. ഭക്ഷണമൊന്നും തികയുന്നില്ല പോലും😬😬
@@suhaibaa7967 😆😆😆
@@suhaibaa7967😊
Omg..Why am I salivating?
Sadya kazhikkan thonunu.
Nandu is an under rated actor.
അടൂരിന് എന്തിനാ സംഭാഷണം. ക്യാമറയും സൗണ്ടും വെച്ച് പുള്ളി കിടുക്കച്ചിയയി കാര്യം പറയും.
Short length++++++++
Nandu perfectly portrays a gluttonous person and that subtle reaction by Gopakumar is awesome. Geetu's nuanced expression is lovely. Genius behind the craft.
Amazing explanation
@@SanjanaRanasingha Thanks
10 ഓ 12ഓ പ്രവശ്യമായി കാണുന്നു...ഒരു മടുപ്പു തോന്നുന്നില്ലല്ലോ ഭഗവാനെ...
Athilkooduthalayenn thonnunn
Yuupp
എനിക്കും ❤
ഞാൻ ചോറ് കഴിക്കും മുൻപ് എന്നും കാണുന്ന വീഡിയോ.... ഹിഹി
😁👍
ഒരു 100 തവണ എങ്കിലും കണ്ടു കാണും. ഇനിയും ഒരു 100 തവണ കൂടി കാണാം..... ♥️♥️
"വിശപ്പിനുള്ള ഗുളിക" അതാണ് ഈ സീൻ. ഏത് വിശപ്പ് ഇല്ലാത്തവനും ഇത് കണ്ടാ വയറ്റിൽ വിശപ്പിന്റെ ഉപദ്രവം വന്നോളും..
😂😂😂😂
💯😂😂
2019 അരങ്ങിലും കാണുന്നുണ്ടോ??
S
Yes
2020
2020😁
2021
ഫുഡ് കഴിക്കാൻ തോന്നുന്നില്ലെങ്കിൽ അപ്പോൾ ഈ വീഡിയോ കണ്ടാൽ മതി. വിശപ്പൊക്കെ താനെ വന്നോളും 😋😋😋
എനിക്ക് എല്ലാ നേരവും വിശപ് ആണ്
കാലം എത്ര കഴിഞ്ഞാലും മതി വരാത്ത സീൻ ❤
ഈ സീൻ എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് കണക്കില്ല ❤️❤️
ദൈവമേ നന്ദുവിനെ കാത്തോണേ! ഞാന്‍ കൊതി വിട്ടു.......!
Nandu Eppozhum rice Kazhikkum alle?
ഉണ്ണുന്നതും ഒരു ജോലിയാ..!
10 വര്ഷം തുടർച്ചയായി കാണുന്നു ...സഹികുന്നിലെ ..
What an acting nandu chettan kalakki kandapol kothi tooni
പണ്ടാരടങ്ങാൻ....... വിശക്കുന്നല്ലോ....
sathyam.....
Manu Zach 😆😆😁😍
😁😁😁😁😁
😁😁😁😁😁😁
എടുക്കുന്ന ഭക്ഷണം നല്ല വൃത്തിക്ക് കഴിച്ചു, കഴിക്കുന്ന ഇല /പാത്രം ഒക്കെ ക്ലീൻ ആക്കുന്നത് ഒക്കെ ഒരു കല ആണ് 🔥🔥🔥
കൊഴച്ച് കൊഴച്ച് വായെലോട്ടിടുന്ന ആ സൗണ്ട് കൂടി കേക്കുമ്പോ
വിശപ്പ് കേറിക്കേറി വരാ
Sathyam 😁entammo😂
Soud kelkumbol disturbed aanu
😄😄😄
കൊഴച്ചു കൊഴച്ചു വലിച്ചു വാരി സൗണ്ട് കേൾപ്പിച്ചു തിന്നുന്നത് ഇക്കാലത് ചേർന്ന പരിപാടി ആണെന് തോന്നുന്നില്ല.കാണുന്നവർക്ക് അറപ്പ് തോന്നും എല്ലാവരും കഴിക്കുമ്പോൾ കുറച്ചു മിതത്വം പാലിക്കണം..
😅😅😅😅😅
നന്ദൂനെ രണ്ടു ദിവസം പട്ടിണിയ്ക്ക് ഇട്ടിട്ടാ ഈ സീൻ എടുത്തേന്നു തോന്നുന്നു...😌😄🤭
😂😂😂
Mng മുതൽ കഴിക്കാതെ വൈകിട്ട് food കൊടുത്താണ് ഈ സീൻ eduthittulle എന്ന പറഞ്ഞിട്ടുണ്ട്
yes
Yes
😂😂😂
3:14 choru vazha illayil veezhuna sound.. 👌🏼👌🏼
ആ ഭക്ഷണം ഉണ്ടാക്കിയവർക്ക് ഇത് കാണുമ്പോൾ കിട്ടുന്ന സന്തോഷം
ആഹാരം കഴിക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. awesome short❤
a brilliant director can make anything happen, even without superstars. This is an example.
Nandu is an underrated actor ever in Malayalam film industry. It is shame we did not utilised him properly even after spirit or life is beautiful
Driving licence il nalla role aane
Athinum mathram onnum illa.
Spirit kandal ariyam his capabilities
@@man-ee4ropode. നന്ദു ഇപ്പൊ മലയാളത്തിൽ ഉള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്.
@@man-ee4roaru paranju pulli nalla actor anu .
അടൂരിന് ഇതുപോലെയുള്ള കിടിലൻ സീൻ ഉണ്ടാക്കാൻ ഒരുപിടി ചോറും, നന്ദുവിനെ പോലെ ഒരു റിയലിസ്റ്റിക് നടനെയും മതി; he's just a brilliant filmaker ♥️😀
I get hungry everytime I watch this...
Super scene...
ഈ comment കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ ആയി നന്ദു chettan വെട്ടിയ വാഴ ഇലയിൽ വിളമ്പിയ ഊണ് നന്നായി കഴിക്കുന്നത് കാണുന്ന നമ്മൾ ഓരോരുത്തരുടെയും മുഖം 3:55 ( ചേട്ടന്റെ expression ) ഏതാണ്ട് ഇതേപോലെ ആയിരിക്കും 😂😂😂അത് അടൂർ സാർ ന്റെ director brilliant ആണ് 😂😂😂
This is the only scene I remember clearly from the movie. Needless to mention, it's a fantastic scene
not remembering the girl's end word - thirumanam ahitila..
രണ്ടു് കൊല്ലമായി കൈയും കഴുകി നടക്കുന്നു. എത്ര നാളായി ഒരു സദ്യ ഉണ്ടിട്ടു്😋
ഏതാണ് സിനിമ ഇത്
@@jincychandran6342 Naalu Pennungal
ഈ സീനിലെ സ്വാഭാവികത കിട്ടാൻ ശെരിക്കും വിശന്നിരുന്നിട്ട ചോറ് കഴിച്ചത് എന്ന്.നന്ദു പറഞ്ഞത് ഓർക്കുന്നു
Sheriya. Nandu annu late aayittanu thooriyathu polum
@@man-ee4roathentha ninte vaayil aano thooriyathu ithra correct aayt parayan? 😂
@@man-ee4roനിൻ്റെ വായിലോട്ട് ആണോ തൂറി തന്നത്😂😂
@@Vloggercastle Alla athinu munpe ninte poori amma avide vaayum polichu irippundarunu. Theettavum, vaanavum orumichu moonjan. Kettoda…thantha illatha koothichikku mara pattiyil pizhachu pettu undaya polayadi mone💩
@@Vloggercastleചെറ്റ
most satisfying video...
നല്ലൊരു തീറ്റ കാണാൻ പറ്റിയതിൽ കോക്കിന് നന്ദി ❤
ഒരാൾ ഭക്ഷണം കഴിക്കുന്നത് കണ്ട് നമുക്ക് കൊതി വന്ന് അതെ ഭക്ഷണം കഴിക്കാൻ തൊന്നുകയാണെകിൽ അതാണ് യഥാർത്ഥ ഭക്ഷണം കഴിക്കുന്ന രീതി
*നല്ലോണം ഉണ്ണാനും വേണം ഒരു യോഗം*
Very good
താൻ ഇവിടേം വന്നോ
Now days TH-camrs say they've got ASRM videos
Meanwhile Adoor : Hold my beer😎😉
Anyone after kok kaathal the core review
Njan
Adoor always reinstate Cinema as Director's craft. All others fit in as objects. Emotions, morale, devotion, violence ...GFUS.
എനിക്കിപ്പൊ ഉണ്ണണം സദ്യ! 😋
😆😆😆😆
എനിക്കും സാമ്പാറും മീൻ പൊരിച്ചതും puliseriyum venam😪
ഏതാ പടം?
ith poloru setup mathi jeevikaan.. pandathe kaalam enthu manoharamaayirunnu.
zz
One of the super film from adoor sir..excellent work..
Always coming back for this
Just finish my lunch. After watching this scene iam hungry again. 😂😂
ഇത് കണ്ടപ്പോ വിശക്കണു.. 🤤🤤ഇപ്പൊ വരാം..🏃♀️🏃♀️
നന്ദു ചേട്ടൻ most underrated actor in mollywood
ഊണും സാമ്പാറും മീൻകറിയും കൂട്ടാനും മീൻ പൊരിച്ചതും സംഭാരവും മോരും രസവും ഊണ് കഴിക്കുന്നത് കാണാൻ നല്ല രസമാണ് ❤️❤️❤️
ഗോപകുമാറിൻറെ നോട്ടം 😂😂, പിന്നെ നന്ദു 👌👌👌❤️
ഗുജറാത്തിൽ ഒണക്ക ചപ്പാത്തിയും പച്ചവെള്ളവും തിന്ന് ജീവിക്കുന്ന timeil ഒരു ഉച്ച ടൈം ൽ ഈ വീഡിയോ കണ്ടു...
🥲
എല്ലാവരും നന്നായി ഊണ് കഴിക്കുന്ന നന്ദു ചേട്ടനെ മാത്രമാണ് ശ്രദ്ദിക്കുന്നത് 😂😂😂പക്ഷെ ഞാൻ ശ്രദ്ധിച്ചത് 3:55 നിഷ്കളങ്കമായി ചിരിക്കുന്ന ആ ചങ്ങായി യെയാണ് 😂😂😂
miss adoor gopalakrishnan movies now..he is in long silence after 2008.waiting for next
Lokathile aadhyathe ASMR 🌝😂
Oru 50 pravashyam kandu ipolum kaaanunu..entho oru kothi ee videoyou..i like very much...
E oru scene ethra kandaalum maduppu thonathilla.. Natural aytu nandu chettan cheytha scene... Ithu kaanumpol thane vyru vishakkam🤤🤗
2020ill ഇൗ video ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഇവിടെ like addi
കോക്ക് അണ്ണൻ ‘കാതൽ’ റിവ്യൂവിൽ ഈ സീനിനെ പറ്റി പറഞ്ഞതിന് ശേഷം കാണാൻ വന്നവരുണ്ടോ …?
Kok paranjath kett vanne ahh 🧑🦽
kandalum kandalum madukathaa oru scene👌👌👌👌👌
the most underrated actor in mollywood...ethu character kodthalum ath athinde top levelil perform cheyum...
in spirit...jst awsome..🤩❤
pulimurugn , lucifer ...every small character he does is realy enjoyable to watch ...even in aaratu , he did his character superbly..
from a young star during 90s to an extraordinary actor ❤❤..
i wish the new talented directors and script writters to squeeze his talent and caliber
Full credit sound edit n mix cheythavarknu
കൊതി തോന്നണു .... ഊണ് 👌🏻
എത്ര കണ്ടാലും മതിവരാത്ത സീൻ
Enttaaa daivameee..oru rekshayum elllaaaa...enthu bangi ayita kazyikune...🤤🤤🤤🤤
Kok paranjapo kanan vannu.... really nice short
എന്നാ പിന്നെ ഞാൻ എന്തെങ്കിലും കഴിച്ചിട്ട് വരാം
🤣
Just brilliant acting. Superb😁
Pulishery + meen varuthath + kadumanga + thoran
Sambar + pappadam + meen varuthath
Resam + omelete + vendayka mezhukupurati
മീൻ വറുത്തത് സദ്യയുടെ കൂടെ 😇🤗
Boss athu Sadhya alla...kalyanathinu shesham ulla virunnanu...so ishtam ullathokke undakki, atra maatram
Kannurilokke anganeya
Non veg sadya 😋
ഞങ്ങൾ മലബാറുകാർ അങ്ങനെയാ
Common in northern kerala
Corona വന്ന് രുചിയും മണവും എല്ലാം പോയി കിടന്നപ്പൊഴും..ഈ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം ഊറി യിട്ട് കൂട്ടുകാരനോട് പറഞ്ഞ് ഊണും മീൻ വറുത്തതും പുറത്ത് ഹോട്ടെലിൽ നിന്നും മേടിച്ച് കഴിച്ചു....
സൂപ്പർ സീൻ ആണ് ഇത്...✌️✌️✌️
നന്ദു കിട്ടിയ റോൾ എല്ലാ പടത്തിലും ഭംഗിയായി അവതരിപ്പിക്കുന്നു .സ്പിരിറ്റ് ലെ മണിയൻ സൂപ്പർ ആക്റ്റ്
Mrinal das annan kazhikkunna pole. Kothippichu
Yes i saw this a no of times ,really Nandu acted v well ;
പണ്ടാണെങ്കിൽ തീറ്റ പണ്ടാരം എന്ന് വിളിച്ചാക്ഷേപിച്ചേനെ... ഇന്ന് ഇത് കണ്ട് മലയാളി ആസ്വദിക്കുന്നു. ഭക്ഷണക്കാര്യത്തിൽ നമ്മുടെ ഭൗതിക നിലവാരം ഉയർന്നെന്ന് കമന്റ്സ് കണ്ടാലറിയാം..
Yes ഭൂരിഭാഗവും കോളനികൾ ആണ്
തലേന്നത്തെ ചോറ്, തലെന്ന് മുളകിട്ട് വെച്ച മത്തിക്കറിയും അത് തിളപ്പിച്ചു പറ്റിച്ചു തലേന്നെ വെക്കണം.. അല്പം കപ്പ വേവിച്ചുടച്ചത്, കൂടെ കുറച്ചു കട്ടതൈരോ / പുളിശ്ശേരി യോ... ഒന്നോ രണ്ടോ കാന്താരി മുളകും കൂടി ഞെവിടി ഉടച്ചു കഴിച്ചാൽ എനിക്കു 👌👌👌😋😋😋😋😋അതുമല്ലെങ്കിൽ ചോറ് മീൻ മുളക്കിട്ട കറി, ഏതെങ്കിലും ഒരു തോരൻ, അത് പപ്പായ ആയാൽ 👌👌പിന്നെ നാരങ്ങ അച്ചാർ.. അല്പം തേങ്ങാ ചമന്തി... അതും ഉള്ളിയും, മുളകുമൊക്കെ ചുട്ടു കല്ലിൽ അരയ്ക്കണം.. എന്തൊരു രുചിയായിരിക്കും..
geo baby okke enth andi yann direction ...adoor sir hands off
ജയിംസ് കാമറൂണ്‍ പോലും ഇതുപോലൊരു സീൻ ചിലപ്പോൾ ഷൂട്ട് ചെയ്യാൻ പറ്റില്ലായിരുന്നു
One of the quintessential scene from the auteur. Limited dialogue, no music. Yet the soul of the character is explained in a profound manner.
മിഥുനത്തിൽ ഇന്നച്ചന്റെ ഒരു ഡയലോഗ് ഒരിക്കലും മടുപ്പ് ഇല്ലാതെ പണി.. ദാ ഇത് തന്നെ 😆😆
ഉണ്ണുന്നത് മാത്രം അല്ല, തൂറുന്നതും ഒരു ജോലിയാ.. 😁😌💥
Head phone vach kelkknm ennale unnunna feel kittullooo..ufff🤤
Kok🥰പറഞ്ഞത് കേട്ടിട്ട് വന്നു
എത്ര ചെയ്താലും മടുക്കാത്ത ഒരു പരിപാടി വേറെ ഇല്ല
... i want to enjoy meal like him .... 👌🏽👌🏽👌🏽
Ee video 10 times ippo njn kandu👍👍👍
Ente ponno, first time ee scene dhoradharan channelil kand athishyich poyi.
Best fooding scene 🤤🤤
My favourite scene❤
Can somebody tell what there were talking?
Actually what is this scene trying to convey?
അടിപൊളി സൗണ്ട് 😋 ഊണ് കിടുക്കി 👌
This is so satisfying....and that sound 🤤🤤🤤🤤🤤
Watching this and trying to satisfy my appetite during Lockdown period with limited access to food.😔😔
ASMR ഒക്കെ അടൂർ പണ്ടേ വിട്ടതാണെന്നു പറയാൻ പറഞ്ഞു😂🤣
😂😂😂
Njn comment cheyyan varuarnn😂
Sathyam
😂😂😂കലക്കി. നല്ല ഭംഗി ഇല്ലേ നന്ദു കഴിക്കുന്നത് കാണാൻ കോതീം വരുന്നുണ്ട് എന്നാലും 🤭🤭🤭
Natural acting
Was this movie about MUKBANG, ASMR?