Kannur ,azheekode ,poothappara ,1 hotel undu hotel (swapna),and food nest ivide 60rs biriyaani undu and some snacks undu onnu try cheythu nookkaavo njan garandy tharunnu enne my grand father kondupokaarundu onnu avide poyi food try cheythu nokku
അല്ല മനുഷ്യനെ ... ഇങ്ങക്ക് എന്താണ് weakness അല്ലാത്തത് ... by dufai പഴംപൊരി നമ്മന്റെയും weakness ആണ് ... നമുക്ക് പേരിന് ഇച്ചിരി പരിഷ്‌കാരം ഉണ്ടെന്ന് മാത്രം ... വാഴക്കാപ്പം ...😋😋
Ee ഭക്ഷണം പോലെ കൊതിപ്പിക്കുന്നതാണ് ചേട്ടന്റെ voice um 😍😍😍
Yes
Aa faceum kanda kollam ennu undu.... 😁
@@stvlogs018 yes bro pakshe kaanichitt vendee 😜
@@aswathyaswathy6509 sheriya.... 🥴
@@stvlogs018 mm ya ya
വാല് athan favourite 🙂🙂
@@midhun9265 🙂
ഇങ്ങളും
ബോൺ appiettile ഹരി ചേട്ടനും ശബ്ദമാണ് മെയിൻ ❤😍😂
Sathyam
വാല് is my favourite 😁😁
നല്ല മൊരിഞ്ഞ പഴംപൊരിയും ചൂട് ചായയും കഴിക്കുമ്പോൾ എൻ്റെ സാറെ അതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാ😋😋
Me too
😋😋ശെരിയാ
ഭക്ഷണത്തെക്കാളേറെ ഇഷ്ട്ടം ആ ശബ്ദതൊടാ... കൃഷ്ണെട്ടന്റെ ഭക്ഷണശാല 👌👌👌👌
ഈ നല്ല സൗണ്ടിന്റെ ഉടമയെ കാണാൻ വല്ലാത്ത ആഗ്രഹം ❤❤❤💞💞💞💞❤
😗
@@stephineeyy 😄🤗
Athe
Yes
@@fathimaathik6681 💞❤💞💞
ചേട്ടൻ നമ്മളെ കൊതിപ്പിച്ചിട്ടേ പോകൂ. അന്നും ഇന്നും എന്നും അങ്ങനെയാ.super
😱
Refillyourtummy uyirr പോളിയാണ് 💙💙മസ്സാണ് ❤❤
ചേട്ടനെ കാണാത്ത ഞങ്ങൾക്ക് തന്നെ ഇത്ര സ്നേഹം ഉണ്ടല്ലോ😜❤️ അപ്പോൾ ചേട്ടനെ കാണുന്ന അവർക്ക് ഭയങ്കര സ്നേഹമായിരിക്കും ❤️❤️🤗🤗😜
🔥🔥🔥🔥💥❤️
😹😹
മത്സ്യത്തിനോട് ഭീഭത്സം മാത്രമുള്ള എന്റെ വായിൽ പോലും ഇങ്ങള് കപ്പൽ ഓടിച്ചല്ലോ. ആശാന് സ്തുതി 🙏🏼
ഊണ് ഗംഭിരം ആണല്ലോ.....😍
അയിന്
@@stephineeyy 😌😂
@@annamolsaji5079 ഒരു മനസുഖം 😌
@@stephineeyy 🚶🏻♀️😂😒ariya
Aah kandillallo enn vicharich irikkuaarnnu
I am addicted to your voice 😍♥️
മീനിൻറെ വാൽകഷ്ണം ഉയിരാണ് ചേട്ടാ 🤤😂😂
പൊളി 👍🏻♥️.. എനിക്ക് മീനിന്റെ എല്ലാ കഷ്ണവും ഇഷ്ടാണ്,, എന്നാലും കൂടുതലിഷ്ട്ടം നടുക്കഷണമാണ് 😍
വാലിനോട് ഒരു പ്രത്യേക ഇഷ്ടാണ്. 😋. വല്ലാത്തൊരു voice ആണ് ചേട്ടന്റെ. കൊതിപ്പിക്കും
chetta voice poliaa💕💕💕
but chetta face kankavooo
അയ്യോ എന്റെ അച്ഛനും മൂത്തച്ഛനും 😍😍😍😍 എനിക്ക് സന്തോഷമായി 💕💕💕 കൃഷ്ണൻ എന്റെ മൂത്തച്ഛനാ 😘😘😘
എന്റെ അച്ഛനാ ചായ കൊടുത്തത് 😍💕💕💕💕💕💕
ഞാൻ ഹാപ്പി 😘👍🏾👍🏾👍🏾👍🏾👍🏾
ഇങ്ങനെ ഒക്കെ ഞങ്ങളെ കൊതിപ്പിക്കാമോ അത് പോട്ടെ സാരോല്ല അണ്ണന്റെ സൗണ്ടും കേൾക്കുമ്പോൾ കഴിക്കാൻ കൊതി ആകുന്നു 😇
മച്ചാന്റെ ആ സൗണ്ട് കേൾക്കുമ്പോൾ തന്നെ കാണാൻ കൊതി ആവുന്നു...!!😍🤩
കൊതിപ്പിച് കടന്ന് കളയൽ ആണല്ലേ മെയിൻ പരിപാടി 😹🚶♂️
Bro vdo ചെയ്യു മ്പോൾ ഉള്ളെ sound ഉം...സംസാരിക്കുമ്പോൾ ഉള്ളേ sound ഉം difference ഉണ്ടോ....... 😌
Bronte sound ആണ് ഈ ചാനലിന്റെ highlight.. Uff🔥
Nigalod ellarkkum bhayagara snehamanallo 😍
മീനിന്റെ വാൽഭാഗമാണ് എനിക്ക് ഇഷ്ടം ☺️☺️
Enikkum
Haa
തല 😎
😓
0:31അപ്പോ.......✨️✨️✨️🤓
1:41 Nadu Bagam😄😌
ചേട്ടന്റെ സൗണ്ട് അതൊരു രക്ഷയുമില്ല
മനുഷ്യനെ കൊതിപ്പിക്കല്ലേ എൻറെ പൊന്നെ😋
Kannur ,azheekode ,poothappara ,1 hotel undu hotel (swapna),and food nest ivide 60rs biriyaani undu and some snacks undu onnu try cheythu nookkaavo njan garandy tharunnu enne my grand father kondupokaarundu onnu avide poyi food try cheythu nokku
*ഊണ് കിടുക്കി..!* 😻
"Appa Sheri" illengi oru ushaar illa😐😅❤️
1:47 vaallle
ഇങ്ങളും മോശം ഒന്നും അല്ല nalla പൊളി മനുഷ്യൻ തന്നെ.
ചേട്ടന്റെ വീട് എവിടെ ആണ്. കണ്ണൂരിൽ എവിടെ?.. CKL എവിടെ
എനിക്ക് അങ്ങനെയും ഒന്നും ഇല്ല എന്തു കിട്ടിയാലും അങ്ങ് കേറ്റും 😂😂😂😂😂
എനിക്കും മീനിന്റെ വാൾ കഷ്ണമാ ഇഷ്ടം..♥
വാല് aan സേട്ടാ.... Adipoli... 😉
Chetta corona vanne pinne njan hotel innu ഊണ് kazichitilla അപ്പൂല്ലാണ് chettan oru vedio ittathinu valare നന്ദി 🤩
ഊണ് കലക്കി 🥰🥰😊👌👌🤤🤤
എനിക്കേറ്റവും ഇഷ്ടമുള്ള പച്ചടിയാണ് ഏത്തക്ക പച്ചടി 😋😋❤❤❤❤
കൊതിപ്പിക്കല്ലെ 😃 എൻ്റെ കൃഷ്‌നെട്ടാ ☺️
Videoyil record cheyune audioyum athupole alukalodu parayune audioyum vethyasam undoooo
💟
😍❤️
@@AbdulRauf. 🤩
Chettante face udan reveal cheyum ennu pratheekshiknu🤗🤗🤗
Ee ചേട്ടന്റെ face kanan istamullavar like cheyuka
അയല തല കഴിക്കും 😇❤❤❤❤❤
Chetta idukkiyil entha varathe
Chettante voice orurakshayillatto😍😍
Ee food adikan varaunnavere subscribers akuvalle enn oru samshayam 😎💕💕❤️
നാടൻ ഊണും സാംബാറും മീൻകറിയും പപ്പടവും അച്ചാറും ഉപ്പേരിയും രസവും മോരും തൈരും പുളിശ്ശേരിയും പായസവും പൊളിക്കും ❤️
വാൽ കഷ്ണം ഉയിർ 🔥🔥🔥🔥🔥
നടുഭാഗം ഉയിര്
അങ്ങോട്ട് മാറിയിരി😏😏
@@stephineeyy Sathyam 💯
ഇതുപോലെ ഉള്ള ഊണ് കഴിച്ചിട്ട് കുറെ ayii😒
സൗണ്ട് ഇഷ്ടം ❤
Vayinuu velam porathu vaanuuu 🤤🤤🤤
Onn po chetta...kothipikkanayitt😩😁😁😁
Mm appo sheri... chettende dailogs ishttam ullavarundo😍
1:30 ijathi😂
Setttaaa inghanee kothippippikkathey erikkan enthaa cheyth tharandeyy.........😅😅😌😌
ചേട്ടൻ ഒരു സംഭവം തന്നെ
Enne support cheyumo
nokkam
@@anirudhv8882 please support
Aa
@@anirudhv8882 bro cheyuthilalo🥺🥺😭😭
Ho..alaakkinte abulum kanhiyum 🤤🤤🤤🤤🤤
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് 🤩🤩😎
*Minnal murali trailer kand vannavar aaroke* 🤩💘
ഒരു ബിരിയാണി തിന്നാൻ പൂതി 🤤
ബക്കറ്റ് ബിരിയാണി explore ചെയ്യാമോ
Ingade ochayum food um ah anthas 😁❤️
Chettante food videos epozum kannuna njan . Pkasee ethe onum kazikan olla bakiyam ella😒😒
ഇതൊക്കെ കണ്ട് കഞ്ഞി കുടിക്കുന്ന ലെ ഞാൻ 🙂🙂🙂
Vaal kashnam anu my favorite 🐟🐟🐟❤️
1:46 തല 🐦
Enna pinne njn aghott 🤣🤣🤣🤣
Meeninte nadufaagaman enikk ishtam
Nalla nadan food indavumdoll enthinna junk food 🤩🤩🤩🤩
Mattannura raravis poyi food try chayyumo
Voice over വേറെ ആളാണല്ലേ 😄
Thalassery modern hotel try cheyyuo
ഇവൻ നമ്മളെ കൊതിപ്പിച്ചു കൊല്ലും 😘😘😘😜😜😜😜😜😜
Chatta Njan Video Kandu കഴിഞ്ഞു അപ്പൊ ഞാനങ്ങോട്ട് 😁❤️💙💞
Bro uda home 🏡 avida ane...?
1:43
Chicken = leg piece
Fish = Vallu kashnam 🤤
AnnaN poli anna face reval onnu parayuvo 1 m Aano pls replay
Idehathinte sound ishtammullavar like adikkuka
വാല് അത് ആണ് favorite
Hii bro
കൊതിപ്പിക്കല്ലേ ചേട്ടാ🤤🤤🤤
ചക്കരക്കല്ലിൽ albaikk und അത് try cheyyumo
Pinne അഞ്ചരക്കണ്ടി arafa hotelum
Pllzzzzz 🥺🥺🥺😘😘💓💓😌😌
Pazhampori ennu paranju athine apamanikathiri😂.... RATHEESH!!!!..... 🤣🤣🤣🤣angane parayanam😁
1:31😦😦😦therandi fry 4 roopayo
Atho eni type cheithathil mistake vannathaano?? 🤔🤔🤔
Chettan face kaanikum enn karuthi vanna njn😅😅❤️❤️
Therandi fry - 4 രൂപയോ..
ഹാ തെറ്റിയതാവാം.. 😌😌
Face reveal cheyuvo 🤗
Val uyir❤️❤️❤️
അങ്ങനെ ചോദിച്ചാ തല ഭാഗം തിന്നാൻ പാടാ അതോണ്ട് നടുഭാഗവും വാല് ഭാഗമാ എനിക്ക് ഇഷ്ടം 😄
ഒട്ടുമിക്ക പേർക്കും മീനിന്റെ വാൽ കഷ്ണം തന്നെ ആവും ഇഷ്ടം 😊
ഈ വോയിസ് ചേട്ടന്റെ റെഡി ക്കുള്ള വോയിസ് ആണോ
ആഹാ.....അന്തസ്സ് 😌
Voice over kelkkumbol nalla difference 😅nalla hard aayittundu😊
Eyede aayitt bayenkerum aayitt veg kazhikkuvaanello entho patti
വാൽകഷ്ണം ഉയിർ 🤗🤗🤗🤗🤗
അല്ല മനുഷ്യനെ ...
ഇങ്ങക്ക് എന്താണ് weakness അല്ലാത്തത് ...
by dufai പഴംപൊരി നമ്മന്റെയും weakness ആണ് ...
നമുക്ക് പേരിന് ഇച്ചിരി പരിഷ്‌കാരം ഉണ്ടെന്ന് മാത്രം ...
വാഴക്കാപ്പം ...😋😋
Adhyam ayiit ann inn itt vid inn tannew kannunehh😂❤
Wait cheyth irikkarnn. ❤️