Kerala Style Beef Curry with Soya Chunks||ഇറച്ചിക്കറിയുടെ Taste ലും മണത്തിലും Soya||Bindoos Delite||

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 52

  • @prakashpizhaku8382
    @prakashpizhaku8382 2 ปีที่แล้ว +1

    Soya chunks ഒരു വേറിട്ട recipe തന്നെ ethonnu try chyethu nokkanam thanks for sharing video

  • @nazeeparwin6761
    @nazeeparwin6761 2 ปีที่แล้ว +1

    വളരെ നല്ലൊരു റസിപ്പി തന്നെ ആണ് കൊള്ളാം നന്നായിട്ടുണ്ട് വളരെയധികം ഇഷ്ടപ്പെട്ടു ഈറസിപ്പി

  • @wednesdsy-fe3go
    @wednesdsy-fe3go 2 ปีที่แล้ว +1

    Ee recipe kollam nannayittund ithpolulla recipe video iniyum venam

  • @remyap5839
    @remyap5839 2 ปีที่แล้ว +1

    Wow super recipe and looks very tasty and delicious and you prepared very well thanks for sharing

  • @magicart135
    @magicart135 2 ปีที่แล้ว +1

    Very testy recipe , adipoli recipe nalla rasand

  • @atozcooking159
    @atozcooking159 2 ปีที่แล้ว +1

    looking yummy nice shareing 👌👌

  • @malayalamchannel5640
    @malayalamchannel5640 2 ปีที่แล้ว +1

    Looks delicious and mouthwatering , ver good explanation , thanks for sharing .

  • @samsamantha1826
    @samsamantha1826 2 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @gdvkerala2949
    @gdvkerala2949 2 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതിയാകുന്നു😍😋 വളരെ മികച്ച അവതരണം👍🏻 thanks for sharing the recipe

  • @yousafali9965
    @yousafali9965 2 ปีที่แล้ว +1

    soya beef curry kollalo looks so tasty,,very nice preparation

  • @rapheeka3991
    @rapheeka3991 2 ปีที่แล้ว +1

    new recipe for me looks so delicious and yummy theerchayayum try cheyum

  • @marigold1302
    @marigold1302 2 ปีที่แล้ว +1

    Super soya curry.nalla thick ayittulla curry ende favourite anu.Simple ayittu unakki kaanichu thannu.Thanks for sharing this recipe.

  • @Asmastay2
    @Asmastay2 2 ปีที่แล้ว +1

    Good video valarey pattanjuu undakiyallo ethupola onnu try chaithu nokatte 👍👍🌹

  • @jasminejose2150
    @jasminejose2150 2 ปีที่แล้ว +1

    Kanditt vayil vellam vannu..chapatikkum porottakkum super

  • @ummuayan2224
    @ummuayan2224 2 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാവുന്നു. ഇങ്ങനെ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനിയൊന്ന് ട്രൈ ചെയ്യണം👍

  • @albassam7213
    @albassam7213 2 ปีที่แล้ว +1

    Soya ivide makkalk nalla ishtamaa, ithupole onnundaaki nokkanam, nice receipe

  • @hayanoufu3203
    @hayanoufu3203 2 ปีที่แล้ว +1

    ഇത് കൊള്ളാമല്ലോ ഞാൻ ഇത് വരെ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട് ഇല്ല

  • @merevu8040
    @merevu8040 2 ปีที่แล้ว +1

    irachi curryude ruchiyil undaakiya soya curry ishtaayitto. nthayalum try cheythu nokkum

  • @sajiaboobacker6773
    @sajiaboobacker6773 2 ปีที่แล้ว +1

    Thenga okke varutharacha soya curry kanumpol thanne ariyamnallatasty anenn.. Nice recipe 👍

  • @dragonpaily5394
    @dragonpaily5394 2 ปีที่แล้ว +1

    that was a perfect healthy and delicious recipe...loved the way you prepared it

  • @chittitalli5901
    @chittitalli5901 2 ปีที่แล้ว +1

    Beef and soya different combo ....the recipe looks very delicious and mouthwatering ....you r presentation simply superb 👌👌

  • @RithikaU_
    @RithikaU_ 2 ปีที่แล้ว +1

    wow, this will be a hit revipe among kids! they will love this

  • @sinisara5714
    @sinisara5714 2 ปีที่แล้ว +1

    Really good receipe!

  • @raight_thinker
    @raight_thinker 2 ปีที่แล้ว +1

    Ethu kandit thanne kazhikan thonunnu engne undakiyal adipoli aakum lo enthayalum try cheythu nokanam

  • @sanifsani6344
    @sanifsani6344 2 ปีที่แล้ว +1

    Soya chunks anik favorite aan.. Ith try cheyth nokkanam

  • @swararagini583
    @swararagini583 2 ปีที่แล้ว +1

    Eppozhum non veg kazhikunna mkklzinu ithu pole akki koduthal avar kazhicholumlle. Gud rcp .Will try this awesome rcp

  • @anithasasi
    @anithasasi 2 ปีที่แล้ว +1

    Adipoli video soyachunks vachu inganayum kariyundakumalle njan massala curry undakkaru ini ithu try cheyyanam

  • @shyamac7696
    @shyamac7696 2 ปีที่แล้ว +1

    soya chunks with the tasre of beef polichutto.. nalla adipoli curry thanne. chappathide koodeyokke super aayirikum

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Theercha ayum👍

  • @louisvibes6026
    @louisvibes6026 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ വീട്ടമ്മമാർക്കൊക്കെ ഉപകാരപ്രദമാണ് ഇത്തരത്തിലുള്ള വീഡിയോകളുമായി വരിക

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Thankyou

  • @arfannewland6339
    @arfannewland6339 2 ปีที่แล้ว +1

    soya beans is my favorite..i still remember an Andra man gave me soya first time in my life...thanks for the recipe

  • @anahitas1141
    @anahitas1141 2 ปีที่แล้ว +1

    Soya chunks enikk estam. ഇത് പോലെ ഇന്ന് വരെ try ചെയ്തിട്ടില്ല.ഇപ്പം തന്നെ ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം thank you chechi thank you 💖

  • @naseemanasi8618
    @naseemanasi8618 2 ปีที่แล้ว +1

    Nalla rasamundakum soyabeen ingane undakkiyaal. Nthaylum try cheyth nokkanam

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Try cheyu

  • @anoos7066
    @anoos7066 2 ปีที่แล้ว +1

    I thought it's beef curry only after seeing the thumbnail....
    I am sure it will taste awesome!!! What a colour...

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Thankyou🥰

  • @sanoojajubiria9469
    @sanoojajubiria9469 2 ปีที่แล้ว +1

    theerchayayum try chyyam engane

  • @dhanyasaj3031
    @dhanyasaj3031 2 ปีที่แล้ว +1

    soya chunks evde ellarudem fvrt aanu gunathinde karyathil nalladann ketytund ethupole soyachunks curry undakki nokknm

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      💕💕

  • @homehome4591
    @homehome4591 2 ปีที่แล้ว +1

    എന്റെ പ്രിയ വിഭവങ്ങളിൽ ഒന്ന് ആണ് സോയചങ്ക്സ് ചില്ലി ഫ്രൈ.... ഇത് പോലെ ഇറച്ചി കറി പോലെ ചെയ്തിട്ടില്ല... ചെയ്തു നോക്കണം 👍

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Try cheyu ❤

  • @sujayapraveen6420
    @sujayapraveen6420 2 ปีที่แล้ว +1

    vegetarian aya ente ettavum favourite item anu soya masala ! njan ithu pole undakkarund ! valare tasty aya recipe anu ithu

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Thankyou 💞

  • @diyamol4025
    @diyamol4025 2 ปีที่แล้ว +1

    Oru rakshem illathe taste aanennu curry kandalariyaam njan ithupole onnu undakki nokunnund

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Thankyou ❣️

  • @adhi2716
    @adhi2716 2 ปีที่แล้ว +1

    സോയാ കറി കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു അതുപോലെതന്നെ ചേച്ചിയുടെ അവതരണവും നന്നായിട്ടുണ്ട്

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Thankyou 😊

  • @anvikaadhi3753
    @anvikaadhi3753 2 ปีที่แล้ว +1

    vrischikamaasam aayal njangde veetil ennum undakunna oru sambhavmanu soya chunks. ini ee reethiyil try cheyyalo

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Try chythu nokku❤

  • @kithuponnu5100
    @kithuponnu5100 2 ปีที่แล้ว +1

    തേങ്ങാ കൊത്തു ഒക്കെ വറുതിട്ട കറികൽ പണ്ടേ എന്റെ weakness ആണ്. തേങ്ങാ വരുത്തരച്ചും കൂടി വയ്‌ക്കെനില് പിന്നെ പറയുകേം വേണ്ട, രണ്ടു ദിവസം ആ കറി ചട്ടീൽ തന്നെ ആയിരിക്കും ഞാൻ ചോറ് ഉണ്ണുന്നെ😆😝. പണ്ട് ഇറച്ചി കറി ആണെന്നും പറഞ്ഞ എന്റെ മാതാശ്രീ എന്നെ സ്ഥിരമായി പറ്റിച്ചോണ്ടിരുന്ന ഐറ്റം ആണിത്‌. കഴിച്ചു കഴിച്ചു എനിക്കിത് ഇപ്പൊ ഒത്തിരി ഇഷ്ട്ടാണ്. ആ കറി കിടന്ന്‌ തിളയക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല കേട്ടോ. പൊളി ലുക്ക്🥰 അരിപുട്ടും കൂട്ടി തട്ടുന്ന കണ്ടിട്ട് ഞാൻ നല്ലോണം കൊതി വിട്ടിട്ടുണ്ടെ😂🤣🤣.
    Thumbnail😍👌👌. Duty ക്ക് ഇടയെ lunch ബ്രേക്ക് ന് ചുമ്മാ ഒന്നു njondaan ഫോണ് എടുത്തപ്പോ കണ്ട കാഴ്ച🙄 ഇങ്ങടെ ഈ കിടിലൻ കറി. ഇതും കണ്ടോണ്ടിരുന്നു വെള്ളം ഇറക്കി സൻഡ്വിച് കഴിക്കുന്ന ഞങ്ങളുടെ dat അവസ്ഥയെ😍🤣...

    • @Ammuachu
      @Ammuachu  2 ปีที่แล้ว

      Thankyou for your motivational comment and keep supporting💞❣️🤝