പാത്രം കാലിയാകുന്ന വഴി അറിയില്ല/സോയ ഒരു തവണയങ്കിലും ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ/ Easy tasty Soya

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Cast iron Kadai 👇
    amzn.to/3oKUxO9
    pressure cooker👇
    amzn.to/3oQgYBK
    Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe easy Tasty Soya chunk Pepper Roast Superb tasty 😋
    Hope eryone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Email
    fadwaskitchen@gmail.com
    _________________________________________________
    #FadwasKitchen

ความคิดเห็น • 885

  • @smithaa1078
    @smithaa1078 3 ปีที่แล้ว +50

    ഇന്ന് ഉണ്ടാക്കി. ഈ ഒരു വർഷത്തിന് ഇടയിൽ പല റെസിപ്പി നോക്കി ഇത്രയും സ്വാദോടെ ഒന്നും വന്നിട്ടില്ല. നന്ദി ഉണ്ട്. Way to go!

    • @julienj3338
      @julienj3338 2 ปีที่แล้ว +1

      👌👌👌👌👌q

  • @haseenac8933
    @haseenac8933 3 ปีที่แล้ว +17

    സോയ പെപ്പർ റോസ്റ്റ് ഉണ്ടാക്കി.. സൂപ്പർ ആയിന് 😋👌.. ആർക്കും ട്രൈ ചെയ്യാൻ പറ്റിയ റെസിപ്പി... പ്രേതേകിച് സോയ ന്റെ സ്മെൽ ഇഷ്ട്ടപെടാത്തവർക്കും ഈ റെസിപ്പി ഇഷ്ട്ടമാകും..👍👍

  • @thahirakc50
    @thahirakc50 3 ปีที่แล้ว +4

    7/8/21 മലപ്പുറത്ത് നിന്നും ......
    ഇത്താ ഇന്ന് ഞാൻ ഉണ്ടാക്കി .... Super recipie ....ഞാൻ കണ്ട് കഴിഞ്ഞ് നോക്കുമ്പോൾ 1 million view.....thanks god.......god bless you ....
    മീൻ വറ്റിച്ചത് വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ട്ടോ...''
    നിങ്ങളെ ഒരു recipie എന്നും പരീക്ഷിച്ച് നോക്കാറുണ്ട്.

  • @rajendranravunny4376
    @rajendranravunny4376 3 ปีที่แล้ว +54

    ഇതു പോലെ ചെയ്താൽ തീർച്ചയായും നല്ല രുചിയുണ്ടാകുമെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കാം

  • @zeenuskitchen5639
    @zeenuskitchen5639 3 ปีที่แล้ว +14

    എല്ലാ ഐറ്റംസും ചെറുതായിട്ട് ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യാം 💞👍

  • @anujajoseph2638
    @anujajoseph2638 7 หลายเดือนก่อน +3

    Tried this recipe with a bit of modifications: added yogurt to the first mix and cooked for 10 minutes. Then for the second part I added only the light soy sauce and it's still came out well. Thanks for this recipe!

  • @rahithaha2362
    @rahithaha2362 3 ปีที่แล้ว +87

    കാണുമ്പോൾ beef പോലെ ഉണ്ട്😋 . അടിപൊളി.insha Allah try ചെയ്യാം

  • @saniyaraju7660
    @saniyaraju7660 2 ปีที่แล้ว +23

    കണ്ടിട്ട് വായിൽ വെള്ളം വരുന്നു..😋
    നാളെ തന്നെ എന്തായാലും ഉണ്ടാക്കി നോക്കും 🤗😛👍🏻

  • @babithavinod7923
    @babithavinod7923 3 ปีที่แล้ว +5

    ഇത്ത ഇതുപോലെ തന്നെ ഞാൻ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി എല്ലാവരും റെസിപ്പി ചോദിച്ചു വളരെയധികം സന്തോഷം ഇനിയും നല്ല റെസിപ്പീസ് ഇടണം

  • @shanthageorge8254
    @shanthageorge8254 3 ปีที่แล้ว +15

    Can we cook paneer with the same recipe? Excellent cooking. Very easy to follow your instructions. Thank you.
    Please show the ingredients and the measurement on the screen.

  • @roobiya9731
    @roobiya9731 ปีที่แล้ว +6

    I tried this recipie today..adipoliyaayitundaayirnnu..love the recipie❤️

  • @arifajabbar6692
    @arifajabbar6692 3 ปีที่แล้ว +35

    അടിപൊളി.......🤤 ഞാൻ try ചെയ്തു... എനിക്ക് soya chunks try ചെയ്തതിൽ അടിപൊളിയായിരുന്നു ഈ recipe 👌

  • @shorin7041
    @shorin7041 8 หลายเดือนก่อน +2

    വളരെ വൃത്തിയുള്ള അവതരണം.. പിന്നെ ആ കൈകൾ എന്തൊരു neat ആണ് 🥰

  • @VoiceofIndia-m5h
    @VoiceofIndia-m5h 3 ปีที่แล้ว +22

    One of the BEST recipes with soy chunks….thank you 🙏

  • @SN-no3gv
    @SN-no3gv 3 ปีที่แล้ว +17

    കണ്ടാൽ തന്നെ അറിയാം നല്ല taste ആയിരിയ്ക്കും try ചെയ്യും തീർച്ച

  • @msjasheera2038
    @msjasheera2038 3 ปีที่แล้ว +42

    Pettennu 1million aavatte
    Face onnu kaanikkathe ithrayum ethi
    Masha Allah
    Santhosham
    Iniyum angane thanne thudarnnu povane

  • @harithamikith
    @harithamikith 3 ปีที่แล้ว +3

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കണ്ടത്. ശരിക്കും കിടിലൻ ടേസ്റ്റ് ആണ് കേട്ടോ. ഒരു രക്ഷയും ഇല്ല. husband നും നന്നായി ഇഷ്ട്ടമായി. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👌

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว +1

    Wow സൂപ്പർ ആയിട്ടുണ്ട് coconut മിൽക്ക് ചേർത്തിട്ടില്ല favourite ആണ് ഈ മിൽക്ക് ചേർത്ത് ഉണ്ടാക്കാം കേട്ടോ

  • @sobhahardex2695
    @sobhahardex2695 3 ปีที่แล้ว +8

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടതു fadwa അനിയത്തി കുട്ടിയടെ പാചക ശൈലി ആണ് ട്ടോ

  • @The-neymmarboy
    @The-neymmarboy 3 ปีที่แล้ว +29

    അടിപൊളി ആണ് ഞാൻ undaki nokki എല്ലാർക്കും ഒരുപാട് ഇഷ്ടം ayi👍👍👍👍😍

  • @maxwellwilfred6014
    @maxwellwilfred6014 2 ปีที่แล้ว +3

    I jst made without sauces and coconut milk still good ♥️

  • @rajanisuresh3179
    @rajanisuresh3179 3 ปีที่แล้ว +21

    Chechi നല്ല adipoli recipe ആയിരുന്നു.. ചപ്പാത്തിയുടെ കൂടെ ഒക്കെ kazhikyan നല്ല taste ഉണ്ടായിരുന്നു... അതിന്റെ കുരുമുളകും., sauce ഒക്കെ നല്ല taste കിട്ടിയായിരുന്നു 👌👏

  • @sana-he7se
    @sana-he7se 3 ปีที่แล้ว +16

    Fadwasinte എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്

    • @afnask584
      @afnask584 3 ปีที่แล้ว

      ഞാനും കാണരുടെ

  • @fathimamarzook1621
    @fathimamarzook1621 ปีที่แล้ว +1

    Ee recipe vechitt nhn ethra praavshyann akyathenn enikenne ariyilla
    Athrakkum sooper😋👍👍

  • @aswathyshaju710
    @aswathyshaju710 3 ปีที่แล้ว

    ഞാൻ എങ്ങനെ സോയ വെച്ചാലും ശെരി ആവില്ല പക്ഷെ ഇതുപോലെ ചെയ്തു. പൊളിച്ചു. ഇന്ന് തന്നെ ചെയ്തു നോക്കി. നോമ്പ് ആയോണ്ട് സോയ വീട്ടിൽ ഉണ്ടായിരുന്നു. ഭയങ്കര ടെസ്റ്റ് ആണ് കെട്ടോ. ചോറിന്റെ കൂടെ ആണ് കഴിച്ചത്. പിന്നെ ചാനലും സസ്ക്രൈബ് ചെയ്തു.❤

  • @sibijustin6423
    @sibijustin6423 ปีที่แล้ว +6

    I just tried this recipe and it came out soo good ..really very tasty 😋

  • @renistanley7405
    @renistanley7405 2 ปีที่แล้ว +3

    I have made this today and it came out really well..thanks mam

  • @spinnerwon2620
    @spinnerwon2620 หลายเดือนก่อน

    This is the only soya bean recipe I tried many times ❤️and it turns delicious everytime

  • @ebnaantony4286
    @ebnaantony4286 3 ปีที่แล้ว +9

    I tried it...soya is my favorite..came out well..👍👌

  • @swathys1597
    @swathys1597 2 ปีที่แล้ว +2

    Njn try cheythu good recipe and good taste thanks♥👍🏻

  • @annaeldho3474
    @annaeldho3474 3 ปีที่แล้ว +1

    Adipoli receipe chechi inn njn enthayalum indakki nokkum kaanumbo thanne kothivarunnu

  • @ambilijoji9890
    @ambilijoji9890 9 หลายเดือนก่อน +1

    എന്റെ വീട്ടിൽ ഇത് ഇപ്പോൾ സ്ഥിരമാണ്. Soooooo tasty.........

  • @metencydominic7197
    @metencydominic7197 3 ปีที่แล้ว +1

    Njanum undakki super etra taste il soya ethuvare kazhichittilla👌👌👌👌

  • @barshadasan7970
    @barshadasan7970 3 ปีที่แล้ว +3

    ഫഹദ് വാസ് എല്ലാ റെസിപ്പി കളും ഞാൻ കാണാറുണ്ട് അടിപൊളിയാണ്

  • @seniyayasmi__n3868
    @seniyayasmi__n3868 3 ปีที่แล้ว +41

    ഞാൻ ട്രൈ ചെയ്തു സൂപ്പർ 🤩🤩🤩

    • @gymlover-um4et
      @gymlover-um4et 3 ปีที่แล้ว

      ആണൊ.👍
      സോയക്ക് ഒരുമാതിരി മത്ത് അല്ലേ??

    • @seenasabu6139
      @seenasabu6139 2 ปีที่แล้ว +1

      Aano

    • @alluporota2021
      @alluporota2021 2 ปีที่แล้ว

      @@gymlover-um4et verygoodrsp

    • @gymlover-um4et
      @gymlover-um4et 2 ปีที่แล้ว

      @@alluporota2021 ok👍

  • @nasrinshahul4078
    @nasrinshahul4078 3 ปีที่แล้ว +2

    I dnt lyk soya chunks..but yesterday i tired this recipe..was awesome..thank you

  • @archanasom6052
    @archanasom6052 3 ปีที่แล้ว

    Corn flour aanu njan use chythe.. pakshe kozhappa illarnnu.. good taste....

  • @pg5055
    @pg5055 3 ปีที่แล้ว +35

    Adipoli. I tried this recipe yesterday. Came out very well and tasty also. Thank you

  • @muhammedayananwar4577
    @muhammedayananwar4577 3 ปีที่แล้ว +11

    Masha Allah, nannayitund, 3 days aayi vaangiyit, ithvare undakkiyilla.. Ee vedio varan ullathkondayirikum undakkan thonanje🥰🥰🥰

  • @sreedeviarvind5465
    @sreedeviarvind5465 3 ปีที่แล้ว +7

    Seeing this vaya il vella varunnu. I will definitely try this. Thank you very much.

  • @muhsinaanshad1760
    @muhsinaanshad1760 2 ปีที่แล้ว +2

    Masha allha adipolii👌 vedio kanan late aayi. Innaan kandath. Try chythu super😍

  • @bazighaa
    @bazighaa 3 ปีที่แล้ว +75

    Fadwas kitchen കാണാൻ തുടങ്ങിയ ശേഷം എന്റെ വീട്ടിൽ സോയ എപ്പോഴും സ്റ്റോക്ക് ആണ്. 😅

    • @mmmworld2
      @mmmworld2 3 ปีที่แล้ว +5

      Sathyam

    • @seemakkannottil1447
      @seemakkannottil1447 3 ปีที่แล้ว +1

      👏🏻👏🏻👏🏻😊

    • @pushpavalad3933
      @pushpavalad3933 ปีที่แล้ว

      ,

    • @pushpavalad3933
      @pushpavalad3933 ปีที่แล้ว

      ,

    • @goodboy6510
      @goodboy6510 ปีที่แล้ว +2

      സംഭവം നല്ല ടേസ്റ്റി ആണ് പക്ഷേ Daily soya കഴിക്കുന്നത് blood ലു യൂറിക് ആസിഡ് ഉള്ളോർക് അതു കൂടാൻ കാരണം ആവുന്നതാണ്.

  • @serinanto6608
    @serinanto6608 2 ปีที่แล้ว +1

    Njn unddakki adipoli..... Ente kuttikalkk valare ishttamayi

  • @SakeenaM-s6i
    @SakeenaM-s6i 12 วันที่ผ่านมา

    Njan try cheythu orurakshayum ella allavarkum eshtapettu thank you❤

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 ปีที่แล้ว +4

    Well done Ma'am. Super recipe and very different. Thank you very much.

  • @sunithadas59
    @sunithadas59 2 ปีที่แล้ว +1

    Super.. njn try chaithu chapathiku nalla combination anu. 👍👍

  • @fousiashraf4146
    @fousiashraf4146 3 ปีที่แล้ว +8

    Enthayalum cheyyum , ithante recipe ayond correct ayi kittum❤️

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 ปีที่แล้ว +6

    കണ്ടിട്ട് നല്ല ടേസ്റ്റി തോന്നുന്നു 👌👌

  • @shaharbanupm3903
    @shaharbanupm3903 3 ปีที่แล้ว

    Poli ...already edakk egane ഉണ്ടാക്കാറുണ്ട്...but not use coconut milk...പകരം Cashew paste

  • @radhasajeevan2976
    @radhasajeevan2976 3 ปีที่แล้ว +1

    Njan undakki Nalladayirunnu.ini Soya been Stock cheyyanam.👌👌❤️

  • @diyamariyajose8999
    @diyamariyajose8999 3 ปีที่แล้ว +11

    Njan try cheythu. It's absolutely super. I love it.... Thanks for giving this fantastic recipe.

  • @shahanazkoshani1153
    @shahanazkoshani1153 3 ปีที่แล้ว +6

    ഞാൻ ചെയ്തു സൂപ്പറായിട്ടുണ്ട്

  • @sunainankp8711
    @sunainankp8711 2 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തുട്ടോ സൂപ്പർ ആയിരുന്നു 👍👍👍👍👍

  • @drisya123drisya2
    @drisya123drisya2 ปีที่แล้ว +1

    Thanks nalla അടിപൊളി ayit വെച്ച് സൂപ്പർ taste ☺️👌

  • @jojitp4341
    @jojitp4341 3 ปีที่แล้ว +9

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ❤

  • @ravindranambalapatta1311
    @ravindranambalapatta1311 2 ปีที่แล้ว +1

    I Tried.Very good Taste .Thanks.

  • @fabiniyasfabiniyas8251
    @fabiniyasfabiniyas8251 3 ปีที่แล้ว

    Nalla taste undu.. Njaan try cheythu.. Husinu orupaadu ishtamaayi.. Variety taste.. Thank uu

  • @jumlazzz2980
    @jumlazzz2980 3 ปีที่แล้ว +23

    സൂപ്പർ, തീർച്ചയായും try ചെയ്യും ഇത്താ ❤️❤️❤️

  • @namithaprabhu8342
    @namithaprabhu8342 ปีที่แล้ว

    This is my third time i'm trying this receipe, and am so happy that these 3rd time when i tried this receipe it came out well.... Thank u so much for these receipe

  • @lakshmithilakan.9766
    @lakshmithilakan.9766 2 ปีที่แล้ว +15

    I tried it at home and felt so happy that it came out well.
    Tysm for the recipe 😊 & the time and effort you've taken for this video is literally appreciable

  • @ravikvravikv2353
    @ravikvravikv2353 3 ปีที่แล้ว +6

    Tomato sauce mathram use cheythal taste undavoo🤔🤔plz plz plz plz reply🙏🙏🙏🙏

  • @jeesmarydcruz7998
    @jeesmarydcruz7998 3 ปีที่แล้ว +29

    I made this ..it came out well and everybody enjoyed it ❤️

  • @seenasnachu1788
    @seenasnachu1788 ปีที่แล้ว +1

    2 3 times undaakiya recipi aanu sooper 🥰

  • @jyothijayakumar3864
    @jyothijayakumar3864 3 ปีที่แล้ว +2

    അടിപൊളി സൂപ്പർ നാവിൽ വെള്ളമൂറുന്നു

  • @aadhi_manju_2655
    @aadhi_manju_2655 3 ปีที่แล้ว +11

    I tried it.... Was soo tasty😍.. Thank you soo much for the recipe ❤️

  • @sreelatham1304
    @sreelatham1304 3 ปีที่แล้ว +1

    അടിപൊളി ഞാൻ ഇന്നലെ ഉണ്ടാക്കി

  • @thomasthomas8613
    @thomasthomas8613 7 หลายเดือนก่อน

    Tried thus recipe now - and it turned out real good.....thank you

  • @diyadiya2544
    @diyadiya2544 3 ปีที่แล้ว +6

    Hi itha. ningalude Ella recipesum poliyan.😍😍

  • @Sha275
    @Sha275 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി പറയാതെ വയ്യ very tasty 👍

  • @suharamsuhara1237
    @suharamsuhara1237 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 🌹🌹🌹🌹

  • @thanujasudeer843
    @thanujasudeer843 3 ปีที่แล้ว +1

    ഞാനിപ്പോ ചെയ്തു നോക്കി, നന്നായി വന്നിട്ടുണ്ട്, Thank u 😊😊

  • @josephvarghese2335
    @josephvarghese2335 3 ปีที่แล้ว

    Hallo njan soya nerathe kazhichittundu athu vere style ayirunnu.
    Soya & Pottato and coliflower mixed vegetables carry kollamayirunnu.
    Chechy coliflower carry agane vekkanam annu parayu.
    Epol vecha soya good Anu.
    Thank you

  • @zerveenchundangapoyil1848
    @zerveenchundangapoyil1848 3 ปีที่แล้ว +4

    Fadwayude എല്ലാ recipie യും superb ആണ്

  • @hannaparveen8638
    @hannaparveen8638 3 ปีที่แล้ว +3

    Ninghalude vrithikku aadhyam 👍

  • @sreelakshmisajish3997
    @sreelakshmisajish3997 2 ปีที่แล้ว +1

    Eee recipe adipoliiii aaanu.... Sadharana soya undaakiyal soyede oru vallatha kuthal taste varum.... But ithinu undaayillla.... Super taste aayirunnu....... 😍

  • @SharmilaDamodaran
    @SharmilaDamodaran 4 หลายเดือนก่อน

    Njan undaki nokki.. Onnum parayanila ithaa soooper ayrnu ❤

  • @Mehabin_muhammed
    @Mehabin_muhammed 3 ปีที่แล้ว +2

    Innale njan ithu try cheythu super tasty.. kuttikalkk orupaad ishtayi thanku sibina😍😍👍

  • @adnoosplanet
    @adnoosplanet 2 ปีที่แล้ว +1

    Njan innundaakki.. Aa aahaa.. Pwolichu😋😋.. Thani mutton pole undaayirunnu... Thank you so much😍😍

  • @harshaanju8965
    @harshaanju8965 10 หลายเดือนก่อน

    Beef pole und kandit kothiyava kazhikkan thanks chechi video cheythathinu

  • @sindhupremkumar5311
    @sindhupremkumar5311 3 ปีที่แล้ว

    Njan nigalude alla recipes yum try chayyarundu supperanennu ante husband parayum thank u dear

  • @fabeenarafeek1023
    @fabeenarafeek1023 2 ปีที่แล้ว +2

    👍👍👍👍 ഞാനും ട്രൈ ചെയ്തു♥️♥️💯💯💯💯👍👍

  • @ahanraj6494
    @ahanraj6494 ปีที่แล้ว +1

    Njan undakki super taste

  • @samrahzulfikker3869
    @samrahzulfikker3869 2 ปีที่แล้ว +1

    Pls post the ingredients and method in the description box

  • @sudhanair1823
    @sudhanair1823 3 ปีที่แล้ว +9

    Teerchayayum undakkum Sibna... vegam one million aakatte ☺☺

  • @rinzlifestyle1133
    @rinzlifestyle1133 3 ปีที่แล้ว +1

    കണ്ടപ്പോൾ വിചാരിച്ചു ബീഫ്‌ ആണെന്ന് sooperb, ട്രൈ ചെയ്യാം

  • @neilgupta1491
    @neilgupta1491 3 ปีที่แล้ว

    Mam I am a hostler will try this definately ,mam please provide English subtitles for the video mam please.lots of love

  • @AyshaZaara-l6l
    @AyshaZaara-l6l 10 หลายเดือนก่อน

    Same pepper chicken akarund...fadwas recipe thanne..adipiolyyyantoooo🎉🎉🎉🎉❤❤❤

  • @abithabeagum6335
    @abithabeagum6335 3 ปีที่แล้ว +25

    Made this for dinner with chapathi
    It was delicious 😋

  • @seemamathew5883
    @seemamathew5883 3 ปีที่แล้ว +2

    Njan agrahicha recipe....thank you so much......

  • @lalluzvlog8914
    @lalluzvlog8914 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി

  • @Jincyroyroy
    @Jincyroyroy 3 ปีที่แล้ว +5

    Njn undaki inn, super ayitund👌👌

  • @commonman1220
    @commonman1220 3 ปีที่แล้ว +2

    Adi poli chechi. Vayyil vellam vannu. Njan ente vitil try cheyium. Ok.

    • @jasminebiju4405
      @jasminebiju4405 3 ปีที่แล้ว +1

      Sathyam serikum vayyil vellam vannu

  • @smithajohn5856
    @smithajohn5856 2 ปีที่แล้ว +1

    My family likes this so trying everytime this recipe, so tasty

  • @rahmathrahmath3213
    @rahmathrahmath3213 3 ปีที่แล้ว +1

    Adipoli kaanumbol kaikkaanthonum

  • @anuvysanth6696
    @anuvysanth6696 2 ปีที่แล้ว +1

    Njanum undakki... 😋super non veg pepper roast pole thenne undu.....👌thank u... For the receipie......

  • @priyavishnu9408
    @priyavishnu9408 4 หลายเดือนก่อน

    Unique receipe today i will make for lunch thanks a lot

  • @jamsheedo614
    @jamsheedo614 3 ปีที่แล้ว +1

    Njan undakki nokki adipoli aayittund👍👍

  • @vineethamohan1772
    @vineethamohan1772 3 ปีที่แล้ว +6

    Wow really mouthwatering😋..I will definitely try this.. Thank you mam

  • @HR-gf8qx
    @HR-gf8qx 3 ปีที่แล้ว +17

    Mash Allah... feel sooo yummy 😋 really looks like beef pepper roasted 😋

  • @aju6864
    @aju6864 3 ปีที่แล้ว

    Itha u r my fvt❤️.... Rend dys aytt soya rcpi thappi ndkkuvyrnu.... Ithade thane alredy ulla rcipie try chyn vndi irikuvyrnu.... Inipo rendm cheyam... thnku sooo much🥰🥰