ബഹ്റൈനിൽ റാഗി മാവ് കിട്ടും,ഞാൻ അതുകൊണ്ട് uthappam ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആണ്.ദോശ നല്ല സോഫ്റ്റ് ആയി കിട്ടി.ഇനിയും റാഗി വാങ്ങി ചേച്ചി ചെയ്തത് പോലെ ഉണ്ടാക്കി നോക്കാം
ചേച്ചി റാഗി ദോശയും നുറുക്കേ ഗോദമ്പ് ദോശയും ഉണ്ടാക്കി .... അസ്സലായിട്ടുണ്ട് എന്റെ രണ്ട് കുഞ്ഞി മക്കളും ഒരുപാട് ഇഷ്ടതോടെ ആണ് കഴിച്ചത് ഒരാൾക്ക് ചട്ട്നി പോലും വേണ്ട ഇത കഴിക്കാൻ അത്രക്ക് ഇഷ്ടപ്പെട്ടു Thank you for the reciepe😍
Super dosa & iddaly. Undaki nokanam.
ബഹ്റൈനിൽ റാഗി മാവ് കിട്ടും,ഞാൻ അതുകൊണ്ട് uthappam ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആണ്.ദോശ നല്ല സോഫ്റ്റ് ആയി കിട്ടി.ഇനിയും റാഗി വാങ്ങി ചേച്ചി ചെയ്തത് പോലെ ഉണ്ടാക്കി നോക്കാം
👍😊
Nalla healthy recepie. Thanks
5 മിനിറ്റ് കൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
Thanks.
That's was great Explaining on making Ragi batter. It tasted yummy. Thankyou.🙏🙏🙏🙏🙏🙏
🤗😊
Thank you for high nutritional recipes
☺️😢
different concept.adipoli chachi. chaithu nokum.👍.thank you.
Thank you for healthy recipe
☺️😊
Super...Nice sharing dear🥰
Parathunnath kanan nalla bhangiyund
🤗😘
Kollam valare nanni
നല്ലത് പോലെ മനസിലായി thanks
☺️😊
Informative video . Good ✌️
🤗🥰🙏
Thank you for sharing this recipes
ചേച്ചി റാഗി ദോശയും നുറുക്കേ ഗോദമ്പ് ദോശയും ഉണ്ടാക്കി .... അസ്സലായിട്ടുണ്ട് എന്റെ രണ്ട് കുഞ്ഞി മക്കളും ഒരുപാട് ഇഷ്ടതോടെ ആണ് കഴിച്ചത് ഒരാൾക്ക് ചട്ട്നി പോലും വേണ്ട ഇത കഴിക്കാൻ അത്രക്ക് ഇഷ്ടപ്പെട്ടു Thank you for the reciepe😍
☺️😊👍🙏❤️😘😘
11 month ഉള്ള kuttik kodukkamo
നല്ല ഭാഷ, നല്ല അവതരണം, നല്ല വിജ്ഞാനപ്രദം...all the very best..
🤗🙏🏻🙏🏻
Njan undaki.. ellarkum eshtapettu. Thanks tto.
Thank you ട്ടൊ🥰❤️🤗🙏🙏
@@jayasrecipes-malayalamcook595 welcome
Nalla breakfast
Thankamani Krishnan
Nalla recipe 👍👍👍👍
🥰🙏
എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം
നല്ല വാക്കുകൾക്കു ഒരുപാട് നന്ദി ട്ടോ🤗😊🙏🙏🙏
Super
Thank you chechi....very good recipe...sugar patientinu nalla gunam cheyyum...god bless u
അടിപൊളി dosa. 😋
Very good 👌 thanks 🙏
Super Super Thank you Mole
❤️🤗🥰🙏
Nalla Healthy റെസിപ്പി
🥰🙏🙏🤗
nurukku gothambu radosa try chaithu. superatto.
☺️😊👍
Wow!👌👌👌
☺️😊
nale njan undakkum cheechi
Lk118 nice and yummy
Will try for sure
Try ചെയ്തു. Supr aane
😊🤗🙏🙏
Valichu nitti parayathe
Thanq for the best recipe 👍👍👌
👌. Liked everyone of my family.. 🙏🏻🙏🏻
🥰🤗😘🙏🙏
Good 👍
Nurukku gothambu kondulla dosha innu undakki super aayirunu😃
☺️😊👍🙏🏻
Aunty super
M.VIJAYKUMAR
YOUR PRESENTATION IS EXCELLENT. KEEP IT UP.
🙏🏻🤗😊
Chechi njan undakki allavarkkum eshttapettu.....🥰🥰🥰🥰
Njan ragi podi vachanu undakkiye.
Nannairunnu.....🤗🤗🤗
Thanq so mach chechiiii
😊☺️👍
Ragi podiyil uzhunnu arachu cherthano undakkiye
@@sunithakrishnakumar athe
ഇഡലിയും ദോശയും ഉണ്ടാക്കിയോ
@@suhansuhra1723 ദോശ ആണ് ഉണ്ടാക്കിയത്
Super 👍
Delicious
Suppar
Ravile aracha udane Chudan patumo
അപ്പൊ മാവ് പുളിക്കണ്ടേ. പുളി ക്കണ്ടെങ്കിൽ രാവിലെ അരച്ചു ഉണ്ടാക്കാം.
Variety healthy dishes chechy.superb.rice,fenugreek dosage try cheytu.eshtayeee.
Super very nice
☺️😊👍
@@jayasrecipes-malayalamcook595 '
Innale undakki suuuuuper
☺️😊
Thanks chechi
super dosa
☺️😊
Super👌👌
Ragi yooricasid ullavark kazhikaan pato
Yes.in moderation.avoid nonveg, palak ,cheera etc.purin ഉള്ളത് യൂറിക് ആസിഡ് ഉള്ളവർ ഒഴിവാക്കാം.drink lot of water.👍
Super 🙏🙏🙏🙏🤤🤤🤤
Really good... 1: 4 proportion il njan undakkarundu.... Nalla tasty anu..... Oru request... Steam vanilla sponge cake cheyamo??? Without egg
☺️😊👍.Ok.. Nokkaam tto
Chechee itil ragipowder cherkkamo
ചേർക്കാം.👍.ഉഴുന്ന് അരച്ചു റാഗി പൗഡർ മിക്സ് ചെയ്യാം
Kunjungalk kodukkamo uluva cherth
Yes👍
ചേച്ചി ഇതിൽ ഏത് kariya നല്ലത്. എന്റെ കൈയിൽ റാഗി podi ഉണ്ട് ഉപ്പ് മാത്രം ചേർത്താൽ മതിയോ.
Chutney ennano uddeshichathu?onion chutney,thakkali chutney ,coconut chutney okke avam.podi yude koodi videoil paranja bakki ellam cherkkuka.
Wow
4manikur kuduthal Atal problem undo Elam rathri pothirthyt ravine arachal mathiyo
Nice
Thank you
❤️
Ragi dosa super ayi kittarund
idli engane taste undo jaya?
Idli Taste undu.but njan dosayanu adhikavum undaakkaru tto 😊👍
@@jayasrecipes-malayalamcook595 ok
Thank you
Nice Recipie. Choru allenkil avil cherthilla enkil kuzhappam undo
Cherkkanam.illenkil nannaayi varilla
@@jayasrecipes-malayalamcook595 ok. Thanks dear
സംഗതിയൊക്കെ കൊള്ളാം. വലിച്ചുനീട്ടൽ ഒന്ന് കുറയ്ക്കുക.
Very very correct
100% right
സാരമില്ല.
Satyam
😊
Raagi podi pattuvo
Yes dear
Ragi. Powder. Use. Chayan. Pattumo
റാഗി പൗഡർ use ചെയ്യാം ട്ടോ.ഉഴുന്ന് അരച്ചു റാഗി പൗഡർ മിക്സ് ചെയ്താ മതി.ഞാൻ അങ്ങിനെയും ഉണ്ടാക്കാറുണ്ട്.😊👍
Chechi e ragi de tholi dahikkan budimuttanu ennu kettittundu,athu engine mattam
Ragi തൊലിയോടു കൂടി കഴിച്ചാലെ fibre കിട്ടൂ.അതാണ് health നും നല്ലതു.നന്നായി കുതർത്തി നല്ല പോലെ അരക്കണം.തൊലി വേണ്ടെങ്കിൽ അരിപ്പയിൽ അരിക്കാം.😊
Chechi, urad dal use cheeyate ragi dosa undaakan pattuo?..
Njan nokkeettilya enkilum cheyyam.uluva cherkkaam.😊Aadyam 1/2cup ragi kondu undakki nokkootto.chudumbol problem vannal 1-2tbsp wheat flour cherkkam.
@@jayasrecipes-malayalamcook595 thank you so much chechi, vedio നന്നായിട്ടുണ്ട് ❤️
വാങ്ങിച്ച കോറ പൊടി use ചെയ്യാമോ
Yes
Thank you 😊
ഇത് നമ്മുക്ക് നൈറ്റ് ഫുഡ് ആയ്ട്ട് യൂസ് cheyyamo
ചെയ്യാലോ👍
@@jayasrecipes-malayalamcook595 ❤
ഇതെത്ര നാളത്തേക്ക് അരച്ച് വെക്കാം ഫ്രിഡ്ജിൽ
സൂപ്പർ ദോശ
☺️😊
Aval or rice must ano
Yes.enthenilum problem undenkil ozhivaakkaam
Ok
Ready made, ragi powder use cheyyalo alle?
Yes yes.. cheyyamtto.njan use cheyyarundu.😊👍
Curry
Very tasty food
Ragi powder anu kayyilullath
Ath kond shariyavumo jaya?
തീർച്ചയായും.പൗഡർ use ചെയതും ഞാൻ ഉണ്ടാക്കാറുണ്ട് ട്ടോ.😊👍
Ok Thanks
@@jayasrecipes-malayalamcook595 jhan try cheythu
Nannayi kitti
Thank you
Your comment regarding negative effects of carbohydrates andep positive
☺️😊
Thank u..
🤗🥰🙏
Ragi podi upayogikkkamo
Yes.upayogikkam.njan use cheyyarundu 👍
Raggi podicha podi use cheythu ithu cheyyan pattumo
Yes
Ragi podi kond indakn pattoo pls
Yes👍
@@jayasrecipes-malayalamcook595 njn indaki dhosha .super
Thanks
Rag i പുട്ടുപൊടി വച്ച് ദോശയുണ്ടാക്കാമോ?
Njan nokkeettilya tto
Super.👌
Can we use ragi powder
Yes
ഇതിൽ ഈസ്റ്റ് ചേർക്കണോ
വേണ്ട ല്ലോ. ഉഴുന്ന് ചേര്ക്കുന്നുണ്ട് .സാധാരണ ദോശ ഉണ്ടാക്കുന്ന പോലെ തന്നെ
Ragi podi kondu undakan pattooo? Please reply
Dosa Undakkalo.
@@jayasrecipes-malayalamcook595 enganeya
Ragipodi vech undakkan pattille
👍
ദോശ 👍👍
☺️😊
👍👍👍👍👍
Please shorten the video. Please Avoid unnecessary discretion.👍
Please show how to prepare chama rice. Can it be used in place of normal rice for lunch
Sure.chama/little millet is very good.its glycemic index is very low. I have already upload chama puttu.😊👍.
Poli test..
Raviyude red tholi kazhikkamo
Yes.kazkikkanam
👍
☺️😊
സ്ഥിരം റാഗിയാണ് ദോശക്കും ഇ ഡിലിക്കും പുട്ടിനും
Feeding momsnu diet chymbo ithu mrng kazhichoode....paal ndavanum nallathalle
Yess😊☺️👍
ബാക്കി മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാമോ
Yes👍
When you show once we know and understand that you are making dosa.
Good