Entharo Mahanu Song HD Remastered| Devadoothan | Symphony | Vidyasagar

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 4K

  • @bijujayadevan9736
    @bijujayadevan9736 3 ปีที่แล้ว +4688

    മോഹൻലാൽ ഈ സിനിമയിൽ പറഞ്ഞത് പോലെ.. "അയാൾ സംഗീതത്തിന്റെ രാജാവാണ് "
    വിദ്യാസാഗർ ❤
    ലെജൻഡ് ❤

    • @vivekjayan2531
      @vivekjayan2531 3 ปีที่แล้ว +84

      Thyagaraja swamikal owns this song....its just a remake...but gold❤️

    • @rabeenpk742
      @rabeenpk742 3 ปีที่แล้ว +7

      @@vivekjayan2531 really??

    • @rabeenpk742
      @rabeenpk742 3 ปีที่แล้ว +6

      @@vivekjayan2531 can i get the originals link??

    • @Kochannanmeeshakkaran
      @Kochannanmeeshakkaran 3 ปีที่แล้ว +6

      @@rabeenpk742 type Entharo bahanubhavlu in youtube

    • @dhanyanair1799
      @dhanyanair1799 3 ปีที่แล้ว +3

      🥰🥰🥰

  • @ktulectures9472
    @ktulectures9472 4 ปีที่แล้ว +5904

    ഈ ഗാനത്തിൽ എന്തോ ഒരു മാന്ത്രിക ശക്തി ഒളിഞ്ഞു കിടപ്പുണ്ട്.

    • @തുരുത്തിലെനത്ത്-ധ4ഘ
      @തുരുത്തിലെനത്ത്-ധ4ഘ 4 ปีที่แล้ว +210

      പ്രത്യേകിച്ച് ആ പുല്ലാങ്കുഴൽ👌

    • @poothalam6671
      @poothalam6671 4 ปีที่แล้ว +219

      ഒന്നോർത്തു നോക്കു ഏതോ ജൻമത്തി ൽ കണ്ട ആ ഒരു മുഖം ഒരേയൊരു കടം വീട്ടാൻ വേണ്ടി പിന്നിൽ നിന്ന് നിരന്തരം കൈ നീട്ടി വിളിക്കുന്നുണ്ട് തൊടാൻ ശ്രമിക്കുന്നുണ്ട് ഒടുവിൽ നിരാശയോടെ കരയുന്നുണ്ട് അത്യദികം ഊർജത്തോടെ അവർ ശ്രമിക്കുമ്പോൾ അറിയാതെ നാം തിരിഞ്ഞു നോക്കിയിട്ടുമുണ്ട് പക്ഷേ ശൂന്യത മാത്രം

    • @robinbabu4051
      @robinbabu4051 4 ปีที่แล้ว +11

      Ayyoo ktu

    • @devikaar1530
      @devikaar1530 4 ปีที่แล้ว +12

      Sathyam

    • @AlAmeerAhamed
      @AlAmeerAhamed 4 ปีที่แล้ว +51

      Vidyasagar effect

  • @jijojosephjijo1548
    @jijojosephjijo1548 4 ปีที่แล้ว +2811

    എന്റെമ്മോ! ഇത് സോങ്ങല്ല മാജിക്‌!വിദ്യാസാഗർ മാജിക് വല്ലാത്ത ഫീൽ

    • @sachinpsajan4333
      @sachinpsajan4333 4 ปีที่แล้ว +43

      Its actually an original carnatic krithi written and composed sree thyagaraja swamikal

    • @aryavasudevan9724
      @aryavasudevan9724 3 ปีที่แล้ว +15

      It's a karnatic song..famous thyagaraja swamiii's Magic

    • @manoharr5925
      @manoharr5925 3 ปีที่แล้ว +15

      Lyrics wrong..Spoiled the line 02:13 *Chanduru vandanunu* (face like moon).. Correct line is *Chanduru Varnuni* (boxy complexion like moon).. When you take a kriti some justice to be done.. just because you don't know telugu, you shouldn't use whatever you like..

    • @aaronraghav3580
      @aaronraghav3580 3 ปีที่แล้ว +8

      @@manoharr5925 thyagarajan sir ezhthyath alle "varnuni"
      Ithil kaithapram anu lyricist kanikkunnath...
      Appo adhehathinte oru variation ittath ayrikkum...
      Edit: Im wrong...cinmele mattu pattkal anu kaithapram..(wiki)

    • @chandusurendran9001
      @chandusurendran9001 3 ปีที่แล้ว +1

      സത്യം

  • @SUBIN1996
    @SUBIN1996 2 ปีที่แล้ว +1183

    സംവിധായകൻ : " ലോകത്തിലെ ഏറ്റവും മികച്ച Music Composer ന് കൊടുക്കുന്ന ഒരു prestigious അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് നമ്മുടെ നായകൻ. അദ്ദേഹത്തിന് അവാർഡിന് അർഹനാക്കുന്ന ഒരു പാട്ട് വേണം.കേൾക്കുന്നവർക്ക് ആ പാട്ട് കേട്ടിട്ട് ഒരു ഇന്റർനാഷണൽ അവാർഡ് ഒക്കെ ലഭിക്കാൻ കേൾപ്പുള്ളതാണ് എന്ന് തോന്നണം. അങ്ങനെ ഒരു പാട്ട് ആണ് താങ്കൾ compose ചെയ്തു തരേണ്ടത്.
    വിദ്യാസാഗർ : "Say no more"

    • @megakalip
      @megakalip 2 ปีที่แล้ว +19

      Hold my beer 😀

    • @sarathvs9441
      @sarathvs9441 2 ปีที่แล้ว +15

      Yah he nailed it🎶

    • @x-gamer7202
      @x-gamer7202 2 ปีที่แล้ว +35

      International award kittanda music ayirunu

    • @arunkillimangalam4964
      @arunkillimangalam4964 2 ปีที่แล้ว +2

      💪💪💪😘😘😘

    • @homosapien6407
      @homosapien6407 2 ปีที่แล้ว +8

      അതിന് എന്തരോ മഹാനു ഭാവുലു കർണാടിക് കൃതിയല്ലെ

  • @fasnarasheed4466
    @fasnarasheed4466 4 ปีที่แล้ว +1639

    ഈ പാട്ടിന്റെ ക്രെഡിറ്റ് 100% വിദ്യാസാഗറിന് മാത്രമുള്ളതാണ്.
    ഹെഡ്ഫോൺ വച്ച് കണ്ണടച്ചിരുന്ന് കേട്ടാൽ ഇതിനേക്കാൾ ഫീലാണ്.
    എന്തൊരു ദൈവികത.💜💜

    • @delsons2497
      @delsons2497 4 ปีที่แล้ว +6

      🔥💙💙

    • @dharanjith941
      @dharanjith941 4 ปีที่แล้ว +43

      അമ്പോ no. രക്ഷ. അജ്ജാതി ഫീൽ100%വിദ്യാജിക്കു സ്വന്തം ക്രെഡിറ്റ്‌. ലാലേട്ടൻ തകർത്തു ശരിതന്നെ.

    • @yadurajtrendzz7328
      @yadurajtrendzz7328 4 ปีที่แล้ว +6

      100%

    • @rohith_2255
      @rohith_2255 4 ปีที่แล้ว +14

      Abhinayicha aalk credit elle

    • @fasnarasheed4466
      @fasnarasheed4466 4 ปีที่แล้ว +21

      @@rohith_2255 song nannayathil adhehathin enth credit???
      Aa scene nannayathil undavum....Alla und....kidu performance aan,sammathichillallo vayya. But ningal aa paatinte bangiyum grace um oke onn noku....Oscar deserving item aan

  • @kiranfelix5799
    @kiranfelix5799 4 ปีที่แล้ว +3302

    ഇത് കേൾക്കുമ്പോ ഓരോ വേക്തിയും orchestra conductor ആയി മാറും.. കൈപൊക്കി താളം പിടിച്ചവർ like അടി

    • @SaiKumar-qs9ly
      @SaiKumar-qs9ly 4 ปีที่แล้ว +36

      orchesta conductor alla orma varunnathu, surajettaneyaanu...... 🤣🤣😆😆😂😂😂

    • @gatha2015
      @gatha2015 4 ปีที่แล้ว +45

      @@SaiKumar-qs9ly ഞങ്ങടെ ഭാഷയ്ക്കു എന്തരാണ് ഇത്ര കുഴപ്പം, ഞങ്ങൾക്കു സ്വന്തമായി പാട്ടു വരെ ഉണ്ട്.
      എന്തൊരു മഹാലു വാവുലു..

    • @revathydevu6771
      @revathydevu6771 4 ปีที่แล้ว +1

      @@gatha2015 😂

    • @Being_hu_men
      @Being_hu_men 4 ปีที่แล้ว +10

      Sathyam doo ariyathe kai pokki thalam pidichu, hooo ejjathi feel anu

    • @kiranfelix5799
      @kiranfelix5799 4 ปีที่แล้ว +11

      ആദ്ധ്യോട്ട്‌ അൺ 1k ഓക്കേ കിട്ടുന്നത്🤣

  • @sanoopsurendran2255
    @sanoopsurendran2255 4 ปีที่แล้ว +5073

    ഇന്ത്യയിൽ ആയോണ്ടാണ് അല്ലേൽ ഈ സോങ്ങിനൊക്കെ ഓസ്കാർ കിട്ടേണ്ട ഐറ്റമുണ്ട് 💝💝എന്നും കാലത്ത് കോളേജിൽ പോകുമ്പോൾ ബസിൽ കയറി ഹെഡ്സെറ്റ് വെച് ഈ പാട്ട്കേൾക്കും പിന്നെ അന്നത്തെ ദിവസം പ്രതേക എനർജി ആണ്

    • @Solosational
      @Solosational 4 ปีที่แล้ว +198

      Ithoru traditional keerthanam aanu..Vidya ji athil kurach extra flavours koduth manoharamakki ennu mathram..!!!

    • @AnandhuBKrishna
      @AnandhuBKrishna 4 ปีที่แล้ว +30

      True💯💯

    • @Nettipattam
      @Nettipattam 4 ปีที่แล้ว +80

      @@Solosational vidya ji de music aanu athil main item....Oscar level

    • @Solosational
      @Solosational 4 ปีที่แล้ว +61

      @@Nettipattam music alla..remixing with more elements..!!Ithinte tune okke already set cheythava thanne aanu..!! Manoharamaanu ennu njan paranjallo..!!! 😊 vidya ji pinne vere level alle...!!💕

    • @sc-ch9be
      @sc-ch9be 4 ปีที่แล้ว +25

      Sathym.....njan clg busil kelkkunna sthiram song il onnayirunnu ith.....oscar okke kodukkan pattiya muthala...ammathiri compose alle... starting il ulla aa flute music mathi oscarinu

  • @behindthemystery5923
    @behindthemystery5923 3 ปีที่แล้ว +386

    90 കളിലും 2000 കളിലും AR Rahman ഇന്ത്യ മുഴുവൻ വിസ്മയിപ്പച്ചപ്പോഴും നമ്മൾ മലയാളികൾക്ക് സംഗീത പെരുമഴ നൽകിയ മനുഷ്യൻ
    വിദ്യാസാഗർ always fan boy🔥💕

  • @sreekanths1045
    @sreekanths1045 3 ปีที่แล้ว +2287

    ഒരു വിദേശി ഇത് കണ്ടാൽ മോഹൻലാൽ ഇതിൻറെ മ്യൂസിക് ഡയറക്ടർ എന്ന് കരുതും അമ്മാതിരി അഭിയം

  • @ashilkumaran8000
    @ashilkumaran8000 3 ปีที่แล้ว +3008

    എന്തൊരു മനുഷ്യാണ് അദ്ദേഹം.. അയാളുടെ കൈ വിരലുകൾ വരെ അഭിനയിക്കുകയല്ലേ. . . 😘
    ലാലേട്ടൻ ❤

    • @shafeekkm4017
      @shafeekkm4017 3 ปีที่แล้ว +18

      Jimmit 😆😆👴👈

    • @akhil7974
      @akhil7974 3 ปีที่แล้ว +169

      @@shafeekkm4017 muriyan koya

    • @shuhaibm.b493
      @shuhaibm.b493 3 ปีที่แล้ว +51

      @@shafeekkm4017 myran peladi eneetu po myre

    • @shebingeorge4482
      @shebingeorge4482 3 ปีที่แล้ว +53

      @@shafeekkm4017 Poda thayoli tulukan pakistani matham nokki actors inney ishtapeduna poorimone 🤮🤮🤮poi chatoodey thendi. Waste janmam verum theevravadhi aakan kollam .

    • @Akashvideos5
      @Akashvideos5 3 ปีที่แล้ว +37

      @@shafeekkm4017 jimmit anta veetil achiluki myre ivedyum vannu karayathe.. Ithupole ninak ikkachide oru patt kanikk

  • @rahulmc5861
    @rahulmc5861 3 ปีที่แล้ว +543

    ഒട്ടും അഭിനയ പ്രാധാന്യം ഇല്ലാത്ത ഒരു song ആയിട്ട് കൂടി മോഹൻലാൽ എന്ന വ്യക്തി ഇ song visualize വേറെ തലത്തിൽ കൊണ്ട് പോയി. ലാലേട്ടനെ മലയാളികൾക്ക് കിട്ടിയത് നമ്മുടെ ഭാഗ്യം ആണ് ❤️

    • @rineeshflameboy
      @rineeshflameboy 2 ปีที่แล้ว +7

      Abhinaya pradhanyam illa ennu parayan pattila...Ind..

    • @sandeepsoman8482
      @sandeepsoman8482 2 ปีที่แล้ว +4

      ​@@rineeshflameboy അതെ നല്ലതുപോലെ ഉണ്ട് 🔥🔥🔥🔥

    • @sanjusabu5488
      @sanjusabu5488 2 ปีที่แล้ว +1

      Sibi Malayilin aanu credits kodukkande

    • @htimahs
      @htimahs 2 ปีที่แล้ว +5

      അഭിനയ പ്രാധാന്യം ഇല്ലെന്ന്, മറ്റാരെയെങ്കിലും ഒന്ന് aa റോളിൽ സങ്കൽപ്പിച്ചു നോക്കിയാൽ മതിയാകും 🙂🙂

    • @vipinkoottakkadavath8219
      @vipinkoottakkadavath8219 2 ปีที่แล้ว

      ✨️✨️✨️

  • @Eco-Freaks
    @Eco-Freaks 3 ปีที่แล้ว +1541

    നൂറ്റാണ്ട്കൾക്ക് മുമ്പ് ഈ പാട്ട് ചിട്ടപ്പെടുത്തിയ ത്യാഗരാജ സ്വാമിക്ക് പ്രണാമം

    • @chandlerminh6230
      @chandlerminh6230 2 ปีที่แล้ว +24

      Thyagaraja lived in 19th century. Just 160 years ago

    • @anandugirish8572
      @anandugirish8572 2 ปีที่แล้ว +7

      That bgm is more powerful

    • @asnair8891
      @asnair8891 2 ปีที่แล้ว +31

      @@chandlerminh6230 athalle noottandu

    • @vivekcm584
      @vivekcm584 2 ปีที่แล้ว +41

      @@chandlerminh6230 നൂറ്റാണ്ടുകൾ എന്നാൽ നൂറ് വർഷം കൾക്ക് മുൻപ് എന്നാണ്‌ 160 നൂറിൽ കൂടുതൽ അല്ലെ

    • @arjunaponchalil6947
      @arjunaponchalil6947 2 ปีที่แล้ว

      Keerthanam

  • @abhi7966
    @abhi7966 3 ปีที่แล้ว +1832

    എന്റെ പൊന്നോ 🥰 എന്തൊക്കെ ഇൻസ്‌ട്രുമെന്റ് ആണ് വിദ്യാസാഗർ യൂസ് ചെത്തിരിക്കുന്നത് flute, violin, cello, viola, double base string, drums, piano, ghadam, guitar, കൂടാതെ എണ്ണാൻ കഴിയാത്ത അത്രയും സിംഗേഴ്സ് 😱😱കാലം 2021 ആയിട്ടും ഇതിനെ ഒക്കെ വെല്ലുന്ന തരത്തിലുള്ള ഒരു orchastration മലയാളത്തിൽ ഇല്ല 🥰🥰🥰🥰🥰🥰🥰🥰 vidyagi 🎧🎧

    • @googledotcom0422
      @googledotcom0422 3 ปีที่แล้ว +26

      😍😍😍thanks for the information

    • @rahulrajjr4611
      @rahulrajjr4611 3 ปีที่แล้ว +27

      VIDYASAGAR Musical is a Brand

    • @LibinBabykannur
      @LibinBabykannur 3 ปีที่แล้ว +12

      Epo ellam cheriya electronic instrument l ellam kitumalo computer um software um use cheythu enthum akam

    • @abhi7966
      @abhi7966 3 ปีที่แล้ว +35

      @@LibinBabykannur live orchestration quality never get while making synthesizer keyboard programming, especially like symphony style.

    • @lob9618
      @lob9618 3 ปีที่แล้ว +8

      സിംഫണി ....

  • @bejomathew1509
    @bejomathew1509 4 ปีที่แล้ว +735

    ഗുരു , ദേവദൂതൻ എന്നീ സിനിമകളുടെ തിരകഥ വളരെ ഹെവി ആയിരുന്നു. സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത അന്നത്തെ കാലത്തെ പരിമിതം ആയാ നാട്ടിൻപുറ ചർച്ചകളിൽ നിറയുന്ന ഒരു കാര്യം അല്ലായിരുന്നു ഇൗ ചിത്രങ്ങൾ പറഞ്ഞത്. പക്ഷേ ഇതേ ജനുസ്സിൽ പെട്ട വളരെ വ്യത്യസ്തം ആയ തിരകഥ ഉള്ള മണിച്ചിത്രത്താഴ് നാടൻ പ്രേത ശീലുകൾ ചേർത്ത് അവതരിപ്പിച്ചപ്പോൾ ഹിറ്റ് ആയി.

    • @varadhvian66
      @varadhvian66 4 ปีที่แล้ว +21

      One of the Best horror investigation movie in malayalam.

    • @haritha6206
      @haritha6206 4 ปีที่แล้ว +4

      Exactly 👏👏👏

    • @neethujohn91
      @neethujohn91 4 ปีที่แล้ว +5

      Well said

    • @arundas2932
      @arundas2932 4 ปีที่แล้ว +50

      "ഗുരു " സിനിമയുടെ കഥ പണ്ട് കണ്ടപ്പോൾ മനസ്സിലാകാത്തവർ ആണ് നമ്മളില്‍ പലരും....

    • @abhijithsanthosh3681
      @abhijithsanthosh3681 4 ปีที่แล้ว +7

      നല്ല സംസാരശൈലി ❤️

  • @akshayvj9179
    @akshayvj9179 3 ปีที่แล้ว +676

    കാലം തെറ്റി പെയ്ത മഴപോലെ ആണ് ഈ സിനിമ. ❤💯 ലാലേട്ടന്റെ ഓരോ ചെറിയ ചലനങ്ങൾ പോലും ഒരു യഥാർത്ഥ മ്യൂസിഷൻ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. വെറുതെ അല്ല ഇങ്ങേരെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്. 💗

    • @Tty784
      @Tty784 2 ปีที่แล้ว +27

      2:17പ്രാവിന് തീറ്റ കൊടുക്കുന്ന സീൻ നോക് ഇടത് കയ് കൊണ്ട് എന്ത് ഈസി ആയി ആണ്‌ കൊടുക്കുന്നത് അത്ര പെർഫെക്റ്റ്

    • @akshayvj9179
      @akshayvj9179 2 ปีที่แล้ว +5

      @@Tty784 ❤👌

    • @ghaah
      @ghaah 2 ปีที่แล้ว

      oru kalavaum thettiyilla that was the best kaalam

    • @akshayvj9179
      @akshayvj9179 2 ปีที่แล้ว +2

      @@ghaah പിന്നെ എന്തുകൊണ്ട് ഇത്രയും മികച്ച ഒരു സിനിമ ആ കാലത്ത് പരാജയപെട്ടു..

    • @ghaah
      @ghaah 2 ปีที่แล้ว +1

      @@akshayvj9179 ipol ee cinema release ayal hit akumoo?

  • @BINOYINDIAN
    @BINOYINDIAN 2 ปีที่แล้ว +102

    ഷെവലിയാർ പോത്തച്ഛൻ പറഞ്ഞത് പോലെ " ഇതിനു മുകളിൽ വായിക്കാൻ ഇനി ഒന്നും ഇല്ല "
    ക്ലാസ്സ്‌ ❤️വിദ്യാജി....

  • @ashilkumaran8000
    @ashilkumaran8000 3 ปีที่แล้ว +1307

    ഇത്രയും നല്ലൊരു സംഗീതത്തിന് എന്താ ഓസ്കാർ കൊടുക്കാതിരുന്നേ എന്റെ ദൈവമേ 😞

    • @arjunan.b4072
      @arjunan.b4072 3 ปีที่แล้ว +139

      Oscar nu oru limit und bro, oscar kodth e song ne kurach kanale 😁🤝❤️

    • @priyeshc6
      @priyeshc6 3 ปีที่แล้ว +72

      Because ithu Carnatic music keerthanamanu..so athinte reprised version aayondu award kittilla...

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +1

      @@arjunan.b4072 jimit

    • @subin9347
      @subin9347 3 ปีที่แล้ว +14

      കാരണം ഇത് ത്യാഗ രാജ സ്വാമികൾ ആണ് ആദ്യം കണ്ടത്തിയത്, ഇത് കർണാട്ടിക് ആണ്

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +1

      @@subin9347 ano jan karuthi kakkusil ninanenu

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +1574

    അയാൾ....... സംഗീതത്തിന്റെ രാജാവാണ്...
    എന്നിട്ട് ആ Flute BGM കൂടെ...🔥🔥🔥🔥🔥

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +1

      Jimit padukelvan👉👉👉🧝‍♂🧝‍♂🧝‍♂🧝‍♂🧝‍♂🤣🤣🤣🤣

    • @rahul-qg9dj
      @rahul-qg9dj 3 ปีที่แล้ว +14

      @@VK-dm8bl po erangi thaaayoli

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว +2

      @@rahul-qg9dj keralam muslim bhoripakshamanunal ne neoke sate vit odikum da

    • @rahul-qg9dj
      @rahul-qg9dj 3 ปีที่แล้ว +12

      @@VK-dm8bl etha ee വർഗീയവാദി ..
      Oodu myre 🤬

    • @nh4iii_
      @nh4iii_ 3 ปีที่แล้ว +18

      @@VK-dm8bl oodu sudapi😂

  • @midhunraj5638
    @midhunraj5638 4 ปีที่แล้ว +441

    ഈ സിനിമയിൽ ലാലേട്ടൻ ഈ പാട്ടിലെ ലുക്കിൽ വന്നാൽ മതിയായിരുന്നു സിനിമ മൊത്തം.. വല്ലാത്തൊരു ലുക്ക്❣️മണിച്ചിത്രത്താഴ് പോലെ മറ്റൊരു അത്ഭുതം ആയിട്ടാണ് എനിക്ക് ഈ സിനിമ തോന്നിയത്.

    • @varadhvian66
      @varadhvian66 4 ปีที่แล้ว +16

      വളരെ ശരിയാണ്. 10 ടെൻ പെടേണ്ട ഒരു മൂവി

    • @Assy18
      @Assy18 4 ปีที่แล้ว +13

      അത്ഭുത സിനിമ എന്നുതന്നെ പറയണം 👏👏👏

    • @arunmohan106
      @arunmohan106 4 ปีที่แล้ว +4

      Manichitrathazhinekal better Anu ee film

    • @midhunmidhunmr2083
      @midhunmidhunmr2083 4 ปีที่แล้ว

      രായപ്പ

    • @midhunmidhunmr2083
      @midhunmidhunmr2083 4 ปีที่แล้ว

      രാജുമോൻ ആണോ

  • @HareeshHari-w4p
    @HareeshHari-w4p 3 ปีที่แล้ว +193

    1:30 ലാലേട്ടന്റെ ആ ഒരു നിൽപ്പുണ്ട്... ന്റെ പൊന്നോ....🥰🤩
    ശ്രീ രാഗം പിന്നെ എവെർഗ്രീൻ എന്തരോ മഹാനുഭാവുലു.... എക്കാലത്തെയും എന്റെ ഫേവറേറ്റ് കീർത്തനം 🥰🤩🤩

  • @jihadsyed9292
    @jihadsyed9292 4 ปีที่แล้ว +1359

    എന്തുകൊണ്ട് ഇതുപോലെത്തെ ഒരു സിനിമ പരാജയപ്പെട്ടു എന്ന് അറിയില്ല, A good movie with nice theme and feel good songs ❤️
    Guess what it's re-released again in 2024 and I've got the chance to watch this theatre, pure goosebumps 💎

    • @vm6109
      @vm6109 4 ปีที่แล้ว +41

      Thenkasipattanam & Dadasahibum ithinte koodarnu

    • @aparnajyothisuresh632
      @aparnajyothisuresh632 4 ปีที่แล้ว +2

      th-cam.com/video/69smjsphYF4/w-d-xo.html

    • @DESIGNUNBOXING
      @DESIGNUNBOXING 4 ปีที่แล้ว +3

      But why?

    • @devus8191
      @devus8191 4 ปีที่แล้ว +20

      Mallu analystil undu Reason

    • @SaiKumar-qs9ly
      @SaiKumar-qs9ly 4 ปีที่แล้ว +19

      complex kathayaayathukondanu... enikkum annu oru punnaakkum manasilayila.... ipozhum ethandoke athemathiri thanne

  • @manuohm.9830
    @manuohm.9830 4 ปีที่แล้ว +2394

    വിദ്യാസാഗറിന്റെ റേഞ്ച് മനസിലാകും ഈ സോങ്

    • @madringaming2289
      @madringaming2289 4 ปีที่แล้ว +10

      Sathyam

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 ปีที่แล้ว +51

      Far better than AR Rahman

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +2

      @@Lonewolf-rj2hn athe

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 ปีที่แล้ว +26

      @@user-jt6og8yi
      Ithrem variety music ondaakkan Oru AR Rahman um kazhiyilla....

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +5

      @@Lonewolf-rj2hn athe athu seriya njan eppol kanunnu ee song

  • @sumithms1612
    @sumithms1612 3 ปีที่แล้ว +753

    ഓസ്കാർ കിട്ടേണ്ട മുതലാണ്‌ ,, വിദ്യാജി 😘😘😘

    • @invisibleink7379
      @invisibleink7379 2 ปีที่แล้ว +2

      The song is awesome but oscar is not for so much india mate

    • @Sharon-vs8go
      @Sharon-vs8go 2 ปีที่แล้ว +2

      @@invisibleink7379 tf you mean🤔

    • @glenmaath1519
      @glenmaath1519 2 ปีที่แล้ว

      Oscar Okke Original Scoresinu Aanu But Ith Original Score Aayirunnel🥵🥵🔥

  • @sarathchandran6369
    @sarathchandran6369 3 ปีที่แล้ว +348

    ഈ സംഗീതത്തെ അവതരിപ്പിക്കുവാൻ ഇതിലും നല്ല ഒരു നടനെ കിട്ടില്ല. വിദ്യാസഗർ ഉഫ് ♥️

  • @sabin2590
    @sabin2590 4 ปีที่แล้ว +7994

    പാട്ടിന്റെ ആദ്യ വരി തുടങ്ങുമ്പോ കുളിരു കേറിയവർ ഉണ്ടോ 💯

    • @huaweiprime6113
      @huaweiprime6113 3 ปีที่แล้ว +174

      @@anoopkk4211 നിന്റെ അച്ഛനോട് പോയി പറ മൈറോളെ 🖕

    • @adhuxd6539
      @adhuxd6539 3 ปีที่แล้ว +18

      Yaaa

    • @huaweiprime6113
      @huaweiprime6113 3 ปีที่แล้ว +57

      @@anoopkk4211 ninte thanthede poottil chenn thoorikko ennal

    • @WHITE-wk3qr
      @WHITE-wk3qr 3 ปีที่แล้ว +22

      കേറി❤

    • @anandhu.aanamika.a4775
      @anandhu.aanamika.a4775 3 ปีที่แล้ว +24

      Pinnallathe 🔥💯

  • @smp831
    @smp831 3 ปีที่แล้ว +433

    0:24 എന്റ പൊന്നേ.......രോമാഞ്ചം.... ഇതിലും വലിയ ബിജിഎം ഒന്നും മലയാളത്തിൽ ഒരുത്തനും ഒരു കാലത്തും ചെയ്തിട്ടില്ല.... ഒരേ ഒരു രാജാവ്... The Legend VIDYASAGAR❤❤❤❤

  • @amalshajunfc9291
    @amalshajunfc9291 4 ปีที่แล้ว +502

    വിദ്യാസാഗർ ❤️❤️❤️ഇന്ന് മലയാള സിനിമ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് അതുപോലൊരു music director നെ ആണ്

    • @vineethvpillai4151
      @vineethvpillai4151 4 ปีที่แล้ว

      2

    • @vivekmohan40
      @vivekmohan40 4 ปีที่แล้ว +10

      Well....said malayalikallku oru padu. Nostu... Sammanicha pakaram. Vekkan pattatha prathibha... 👍👍👍

    • @mollywoodtalks8196
      @mollywoodtalks8196 4 ปีที่แล้ว +10

      ഈ ഇടക്ക് my santa movie ക്ക് ചെയ്തു

    • @amrith90
      @amrith90 4 ปีที่แล้ว +7

      Anarkalli

    • @robyedayadiyil
      @robyedayadiyil 4 ปีที่แล้ว +8

      സലിൽ ചൗധരിക്കു ശേഷം മലയാള സിനിമ സംഗീതശാഖയിൽ അജയ്യൻ ആയ അന്യഭാഷ സംഗീതജ്ഞൻ ... വിദ്യാജി .. The great melody king.

  • @sunithaajith3049
    @sunithaajith3049 3 ปีที่แล้ว +277

    This film, it's an underrated classic ❤️ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത ഒരു ചിത്രം, അന്നത്തെ പ്രേക്ഷകർക്ക് ഇതിൻറെ മേൻമ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല... ഇന്ന് ഈ സിനിമ ആഘോഷിക്കപ്പെടുന്നു...

    • @litp668
      @litp668 2 ปีที่แล้ว +6

      Very true tv vanapozekum Film hit ayi

    • @edhaniajoshua2122
      @edhaniajoshua2122 2 ปีที่แล้ว +2

      Semitery yil punarsanjeevani tedunna professor!

  • @sooraj1531
    @sooraj1531 4 ปีที่แล้ว +803

    കാലം തെറ്റി ഇറങ്ങിയ സിനിമ ❤️❤️
    ഈ കാലത്തായിരുന്നെങ്കിൽ.....

    • @sreeragssu
      @sreeragssu 4 ปีที่แล้ว +23

      Trance nte adhe avastha thane vannene

    • @sanoopsurendran2255
      @sanoopsurendran2255 4 ปีที่แล้ว +40

      @@sreeragssu trance അതിന്മാത്രം പൊക്കിപിടിക്കാൻ എന്താണ് ഉള്ളത് 🙄ഫസ്റ്റ് ഹാഫ് നല്ലതാണ് 2nd half മൂഞ്ചിച്ചു
      Making, dop, sound effect, fahadh acting ആല്ലാതെ അതിൽ ഒന്നുമില്ല
      മൂഞ്ചിയ സ്റ്റോറി

    • @ash0760
      @ash0760 4 ปีที่แล้ว +17

      @@sreeragssu trance . Athoke oru comedy alle setta 😃😃

    • @gauthamjayasree
      @gauthamjayasree 4 ปีที่แล้ว +6

      @@sanoopsurendran2255 One simple doubt, you are talking about story and all these stuffs, what did you see in Devadhoothan then? Pretha cinema okke engane aalkarkk visual effects okke kond digest aavunnu ippolum?
      Simple answer, chettan ipo moonji enn paranjille, athine pakaram "Sanoop Surendranu ee padam ishtapetilla enn parayanam"
      enikk cinema ishtapettu, pakshe digest avunna reethiyil irakanamayirunnu ennath mathramanu ente suggestion.

    • @gauthamjayasree
      @gauthamjayasree 4 ปีที่แล้ว +5

      @joshua james Oru commentil rand vakk mathram manasilakkathe muzhuvan vaayikkuka. Trancine kuttam parayan mathram enth irikkunnu?

  • @veniceoftheeast6937
    @veniceoftheeast6937 3 ปีที่แล้ว +353

    മോഹൻലാൽ എന്ന മഹാത്ഭുതത്തിലേക്ക് എന്നെ അടുപ്പിക്കുന്നതിൽ ഈ song ന്റെ സ്വാധീനം വളരെ വലുതാണ്........

  • @shaanantony5121
    @shaanantony5121 4 ปีที่แล้ว +901

    ഇതിൽ മോഹൻലാലിനെ കാണുമ്പോൾ ഒരു ദൈവിക പരിവേഷം

  • @rahulrajjr4611
    @rahulrajjr4611 4 ปีที่แล้ว +503

    ഇന്ത്യൻ സംഗീതത്തെ ലോക സംഗീതത്തിനു മുന്നിൽ എടുത്തു വക്കാൻ Range ഉള്ള മനുഷ്യൻ
    വിദ്യാസാഗർ🔥🔥

    • @manoharr5925
      @manoharr5925 3 ปีที่แล้ว +3

      But song has faults, Lines Wrong 02:13 *Chanduru vandanunu*(face like moon).. Correct line is *Chanduru Varnuni* (boxy complexion like moon).. When you take a kriti some justice to be done.. just because you don't know telugu, you shouldn't use whatever you like..

    • @alfredantony9047
      @alfredantony9047 3 ปีที่แล้ว +6

      @@manoharr5925 he is a telugu man...
      Bt anyway the comment is about music direction...not lyrics

    • @meenunair9487
      @meenunair9487 3 ปีที่แล้ว +1

      Raveendran 🔥🔥🔥🔥mash ......

    • @balumakesmusic
      @balumakesmusic 3 ปีที่แล้ว

      Ithu pullide patt alla

  • @rahulgopi1481
    @rahulgopi1481 4 ปีที่แล้ว +617

    അയാൾ സംഗീതത്തിന്റെ രാജാവ് ആണ്✨🥀🥀

    • @navaneeth2828
      @navaneeth2828 4 ปีที่แล้ว +22

      വിദ്യാജി ♥️

    • @visakhmurali76
      @visakhmurali76 4 ปีที่แล้ว +11

      അയാൾ അല്ല അദ്ദേഹം

    • @rahulgopi1481
      @rahulgopi1481 4 ปีที่แล้ว +17

      @@visakhmurali76 😂😂ee filimilee oru dialogue aanu ath

    • @sc-ch9be
      @sc-ch9be 4 ปีที่แล้ว +11

      Aa dialogue nte koode a bgm koode akumbol...nte ponno...uff ...
      ...endha feel 😍😍👌👌👌

    • @rahulrajjr4611
      @rahulrajjr4611 4 ปีที่แล้ว +14

      വിദ്യാസാഗർ 🔥

  • @vishnuzoro4594
    @vishnuzoro4594 4 ปีที่แล้ว +2277

    1:38 എന്റെ അച്ഛമ്മ ആണ് ആ സെറ്റു സാരി ഉടുത്തു നിൽക്കുന്നത്.

    • @exex2845
      @exex2845 3 ปีที่แล้ว +78

      ആ ചുവന്ന സാരി ഉടുത്ത ചേച്ചിയുടെ അടുത്ത് നില്‍ക്കുന്നത് ആണോ 🤔

    • @vishnuzoro4594
      @vishnuzoro4594 3 ปีที่แล้ว +54

      @@exex2845 naduvil

    • @sherinjohnson4551
      @sherinjohnson4551 3 ปีที่แล้ว +145

      avarokke ipo achamma aayi.. lalettanoke young pole thanne

    • @vishnuzoro4594
      @vishnuzoro4594 3 ปีที่แล้ว +49

      @@sherinjohnson4551 sad reality

    • @manoharr5925
      @manoharr5925 3 ปีที่แล้ว +63

      Lyrics wrong... what composition is this? ...Spoiled the line 02:13 *Chanduru vandanunu* (face like moon).. Correct line is *Chanduru Varnuni* (boxy complexion like moon).. When you take a kriti some justice to be done.. just because you don't know telugu, you shouldn't use whatever you like..

  • @bodhisathvan2086
    @bodhisathvan2086 ปีที่แล้ว +35

    എന്റെ തലമുറ അന്ന് തിയേറ്ററിൽ ഇരുന്നു കൂവി... ഇപ്പോഴത്തെ തലമുറ യൂട്യൂബിൽ ഇതിനെ വാഴ്ത്തുന്നു... സന്തോഷം... ❤️😇

  • @ananthurgopal9868
    @ananthurgopal9868 4 ปีที่แล้ว +352

    മോഹൻലാലിൻറെ മറ്റേത് പാട്ട് കേട്ടാലും അദ്ദേഹത്തിന്റെ മുഖം ആണ് മനസിലെക്ക് ആദ്യം ഓടി വരിക . പക്ഷെ എന്തോ ഈ പാട്ട് കേൾക്കുമ്പോൾ മാത്രാം തുടക്കം തൊട്ട് അവസാനം വരെ വിദ്യാജി മാത്രേ ഒള്ളു 💕

  • @vineshm.vmundakkal208
    @vineshm.vmundakkal208 3 ปีที่แล้ว +299

    ഈ പാട്ടിന്റെ മാത്രം ഒരു പ്രത്യേകത ഒന്നിൽ കൂടുതൽ തവണ കേട്ടാലേ ഇതവസാനിപ്പിക്കാൻ പറ്റു എന്നുള്ളതാണ് .. വിദ്യാജി ഇഷ്ടം ❤️❤️

    • @manoharr5925
      @manoharr5925 3 ปีที่แล้ว +2

      some mistakes made in song.. not perfect.. Lines Wrong 02:13 *Chanduru vandanunu*(face like moon).. Correct line is *Chanduru Varnuni* (boxy complexion like moon).. When you take a kriti some justice to be done.. just because you don't know telugu, you shouldn't use whatever you like..

    • @naveenpv226
      @naveenpv226 2 ปีที่แล้ว

      Sathyam

  • @vishnuajithkumar8273
    @vishnuajithkumar8273 4 ปีที่แล้ว +775

    ത്യാഗരാജകീർത്തനം എടുത്തൊരു പാട്ട് ഉണ്ടാക്കാനും വേണം ഒരു റേഞ്ച്, അതിനു സംഗീതം കൊടുക്കാൻ ഒരൊന്നന്നര item തന്നെ വേണം 💥💥

    • @navaneeth2828
      @navaneeth2828 4 ปีที่แล้ว +31

      ഒറ്റപ്പേര് - വിദ്യാജി

    • @khanjiraamaljith5901
      @khanjiraamaljith5901 4 ปีที่แล้ว +10

      Athe bro 😍

    • @vipinkrishna6022
      @vipinkrishna6022 4 ปีที่แล้ว +8

      Vere level 😘😘😘😘

    • @greejithtm2260
      @greejithtm2260 3 ปีที่แล้ว +4

      Vidyajii🥰🥰

    • @LibinBabykannur
      @LibinBabykannur 3 ปีที่แล้ว +3

      Enathe pole valiya technology onnum elatha kalathu.... Epo enthum nadakum mixer um software um ellam ayi

  • @RIJO168
    @RIJO168 2 ปีที่แล้ว +278

    *അദ്ദേഹത്തിന്റെ നഖത്തിന്റെ അറ്റം പോലും അഭിനയിക്കുന്നു* 💓
    *TRUE LEGEND* 💎

    • @happyman5685
      @happyman5685 2 ปีที่แล้ว +2

      😀😀😀😀😁

    • @arjun3888
      @arjun3888 2 ปีที่แล้ว

      😄😄😄😄😄

    • @vighneshd830
      @vighneshd830 2 ปีที่แล้ว +1

      🤣🤣

    • @akshayjoshyk66
      @akshayjoshyk66 2 ปีที่แล้ว +1

      🤣🤣🤣🤣

    • @goh2564
      @goh2564 2 ปีที่แล้ว +4

      @@vighneshd830 enthada guhanoli kinikkunne

  • @silentguardian4956
    @silentguardian4956 4 ปีที่แล้ว +233

    എന്തുകൊണ്ടാണ് ഈ പടം പരാജയപ്പെട്ടത് എന്നറിയില്ല പക്ഷെ ഒരു നൂറുതവണ ഞാൻ ഈ പടം കണ്ടിട്ടുണ്ടാവും എന്തോ ഒരു വശ്യത ഈ പടത്തിനുണ്ട് ഓടകുഴലിന്റെ ഭാഗം വരുമ്പോൾ നമ്മളെ ഏതോ ഒരു ലോകത്തേക്ക് ചെന്നെത്തിക്കും പോലെ ഒരു ഫീലിങ്ങാണ് വിദ്യാജിയുടെ സംഗീതം വാക്കുകൾ കൊണ്ടു വർണിക്കുന്നതിലും അപ്പുറമാണ് ♥️

    • @spsvideoworks8658
      @spsvideoworks8658 3 ปีที่แล้ว +4

      Flop alla hit aanu 👍

    • @sherinjohnson4551
      @sherinjohnson4551 3 ปีที่แล้ว +4

      Aara paranje flop aanenn? Padam van hit ayirunnu. Onnu po mashe

    • @abhijitho8324
      @abhijitho8324 3 ปีที่แล้ว +2

      @@spsvideoworks8658 alla flop aayirunnu

    • @sidharthphotography7230
      @sidharthphotography7230 3 ปีที่แล้ว

      @@sherinjohnson4551 🤣🤣🤣🙏🏿🙏🏿

    • @Thrissur2022
      @Thrissur2022 3 ปีที่แล้ว +1

      Van flop aayirinnu
      ....but class movie aanu

  • @vijayaramesh6866
    @vijayaramesh6866 3 ปีที่แล้ว +342

    അയാൾ സംഗീതത്തിന്റെ രാജാവാണ് !!!!!😊✨️👑
    Vidyasagar സർ !!!
    Thyagaraja !!!!

  • @anoopanuo9452
    @anoopanuo9452 4 ปีที่แล้ว +111

    പാട്ടിന്റെ തുടക്കം തന്നെ ആ ഫ്ലൂട്ട് പോണ പോക്കേ 🦋
    അലിഞ്ഞ് ❤️

  • @nikhilkannan9094
    @nikhilkannan9094 2 ปีที่แล้ว +36

    ഏതൊരു വേഷവും ഇണങ്ങി ചേരുകയും അത് മനോഹരമായി ചെയുന്ന ലോക സിനിമയിലെ ഏക നടൻ 💝💞💝💞💝 LALETTAN 💝💞💝💞💝💞

  • @vijojoy9070
    @vijojoy9070 4 ปีที่แล้ว +386

    ആ വിരലുകൾ പോലും conveys music..... ഏട്ടൻ ❤️
    സംഗീത മാന്ത്രികൻ വിദ്യാസാഗർ 💛
    ത്യാഗരാജ ശാസ്ത്രികൾ 🙏

    • @Solosational
      @Solosational 4 ปีที่แล้ว +9

      Thyagaraja swamikal aanu...shasthrikalalla..!!

    • @movieliterati3437
      @movieliterati3437 4 ปีที่แล้ว +7

      ത്യാഗരാജ സ്വാമികൾ - മുത്തുസ്വാമി ദീക്ഷിതർ - ശ്യാമ ശാസ്ത്രികൾ
      They are the trio... ❤

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว

      ഒരു ജീവിത അന്ത്യം കഴിഞ്ഞതുപോലെ തോന്നുന്നു ലാൽ സർ ന്റെ പെർഫോമൻസ് 🙏🙄

    • @jithinkuttappan8256
      @jithinkuttappan8256 2 ปีที่แล้ว

      @@movieliterati3437 yes ,കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ

  • @yedhukrishnanl6437
    @yedhukrishnanl6437 4 ปีที่แล้ว +1099

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും മലയാളത്തിലെ വേറൊരു നടനും ഈ പാട്ട് ചെയ്തു ഫലിപ്പികാൻ പറ്റില്ല

  • @rishikeshvasanth9891
    @rishikeshvasanth9891 4 ปีที่แล้ว +191

    Earphone വെച്ച്... 🎧 കണ്ണ് അടച്ച് 😌... എന്താ ഒരു feel 🎼🎼💓
    Heavenly music 👌🏻💯

    • @madringaming2289
      @madringaming2289 4 ปีที่แล้ว +4

      vidhya ji 😍😍😘😘

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +6

      @@madringaming2289 njanum agane cheyyum jeevanulla sangeetham

    • @nithinraj4106
      @nithinraj4106 4 ปีที่แล้ว +1

      Sreejesh sirnte The mastering Project TH-cam channelil e song kelku...heaven❤️

    • @sruthymol.skumar8556
      @sruthymol.skumar8556 4 ปีที่แล้ว +2

      Yea exactly...no compromise... music composition..I really big fan of this song and film

    • @sarathshaji8623
      @sarathshaji8623 4 ปีที่แล้ว +1

      Ayal Sangeethathinte Rajavanu❤❤❤

  • @harivalakode9547
    @harivalakode9547 3 ปีที่แล้ว +4

    ത്യാഗരാജസ്വാമിയുടെ പഞ്ചരത്നകീർത്തനങ്ങളിൽ ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ട കൃതിയാണ് ഇത്. പിന്നീട് ഒരിക്കൽ നമ്മുടെ കേരളീയനായ ഷഡ്കാല ഗോവിന്ദമാരാരുടെ ദിവ്യമായ സംഗീതജ്ഞാനത്തെ ആദരിച്ചുകൊണ്ട് സ്വാമി ഈ കൃതി പാടിയത്രേ. ആസ്വാദകരെ ഏതോ അഭൗമ തലത്തിലേക്ക് ഉയർത്തുന്ന തരത്തിൽ അനേകം സംഗതികളും അർഥഗരിമയും നിറഞ്ഞ കൃതിയാണ് ഇത്. രചനയും സംഗീതവും സ്വാമികൾ തന്നെയാണ് എന്നത് അദ്ഭുതമല്ലെങ്കിൽ മറ്റെന്താണ് !!
    വിദ്യാജി സ്വാമികളുടെ ഈണത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പക്ഷേ ഓർക്കസ്ട്രേഷനിൽ അദ്ദേഹം വാക്കുകൾക്കതീതമായ സംഗീതം നിറച്ചിരിക്കുന്നു. ചന്ദുരു വദനുനീ ..... എന്ന വരി ഇതിൽ കാണുന്നു. സാധാരണയായി ചന്ദുരു വർണുനീ എന്നാണ് പാടി കേട്ടിട്ടുള്ളത്. എല്ലാ സംഗീതാസ്വാദകർക്കും നമസ്കാരം🙏

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +189

    സ്വർഗീയ സംഗീതം.. വീണ്ടും വീണ്ടും കേൾപ്പിയ്ക്കാൻ പ്രേരിപ്പിക്കുന്ന വിദ്യാസാഗർ മാജിക്‌.. എന്താ ഫീൽ..

    • @rishi23
      @rishi23 4 ปีที่แล้ว

      Superb..
      If u don't mind..plz lozenges it's original version
      th-cam.com/video/VDrjbGPdA1g/w-d-xo.html

    • @dharanjith941
      @dharanjith941 4 ปีที่แล้ว

      വിദ്യാജി 😍😍😍😍

  • @roshnirl
    @roshnirl 4 ปีที่แล้ว +412

    വേറെ ഏതോ ലോകത്ത് എത്തി
    വിദ്യാജീ💝

  • @AT-gg7mh
    @AT-gg7mh 4 ปีที่แล้ว +184

    മലയാള സിനിമ ചരിത്രത്തിൽ എത്ര പാട്ടുകൾ വന്നാലും പോയാലും ഈ പാട്ടിന്റെ തട്ട് താണു തന്നെ ഇരിക്കും ♥︎♥︎♫︎♫︎❣︎❣︎
    വിദ്യാസാഗർ മാജിക്‌💕💕💯💯
    ലാലേട്ടൻ 😘😘🤩🤩

  • @edwinkt836
    @edwinkt836 3 ปีที่แล้ว +1066

    വിദ്യാസാഗറിന്റെ പിറന്നാൽ ദിനത്തിൽ ഇൗ evergreen song കേൾക്കാൻ Vannavar ഇവിടെ ലൈക് ചെയ്യൂ

  • @midhunraj5638
    @midhunraj5638 4 ปีที่แล้ว +547

    എ ആർ റഹ്മാന് പോലും ഇതുപോലെ മ്യൂസിക് ചെയ്യാൻ പറ്റുമോ എന്ന് സംശയം ആണ്. ❣️💕 ആ flute വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകും 😍

    • @തുരുത്തിലെനത്ത്-ധ4ഘ
      @തുരുത്തിലെനത്ത്-ധ4ഘ 4 ปีที่แล้ว +15

      സത്യം

    • @pLn2905
      @pLn2905 4 ปีที่แล้ว +18

      Pala malayalam music directors nte range valare high aanu.. you cant even compare them with AR Rahman. He s also gud, but not that level. Pulli korach adich poli okke iraki ang keri poi..

    • @musicismysoul8702
      @musicismysoul8702 4 ปีที่แล้ว +23

      All of them are extremely talented in their own way. I think there's no point in comparing their abilities.

    • @ajaykrishnank8897
      @ajaykrishnank8897 4 ปีที่แล้ว +6

      @@pLn2905 adhin vidyAsagar malayali aalalllo

    • @manochandran8801
      @manochandran8801 4 ปีที่แล้ว +10

      orortharum avaravarude stylil vyathastharanu. U cant compare each one of them. Rahman nte style alla Vidyasagar. Vidyaji de style alla Ilairaja etc. AR Rahman nte Zariya nu oru video song ond, athu kettal manasilakum angerda caliber. How he uses World music with Indian Music

  • @vipin6655
    @vipin6655 4 ปีที่แล้ว +390

    Enthoru mahanubhavulu
    ഏറ്റവും പ്രശസ്തമായ കർണാട്ടിക് കൃതി
    ത്യാഗരാഗ സ്വാമികൾ (1767-1847)ആണ് എഴുതിയത് (രാമ ഭക്തിയിൽ )
    ചുരുങ്ങിയത് 220 + years മുന്ന് ആണ് എഴുതിയത്

    • @anupamabinesh8257
      @anupamabinesh8257 4 ปีที่แล้ว +8

      Thyagaraja swamikal

    • @renjith4843
      @renjith4843 4 ปีที่แล้ว +5

      But they mentioned kaithapram's name in the discription.

    • @khanjiraamaljith5901
      @khanjiraamaljith5901 4 ปีที่แล้ว

      @@renjith4843 ys bro ..

    • @vish341
      @vish341 4 ปีที่แล้ว

      @@renjith4843 thyagaraja swami kale onu mention cheyandathayirunu

    • @josekurian6639
      @josekurian6639 4 ปีที่แล้ว +2

      അപ്പോ ആ ഫസ്റ്റ് വായിച്ച വെസ്റ്റേൺ മ്യൂസിക് ഏതാ

  • @arundevassy4065
    @arundevassy4065 2 ปีที่แล้ว +10

    തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം ആണ്.. ത്യാഗരാജസ്വാമികളുടെ സംഗീതത്തിന് ഒന്നുകൂടി മധുരം കൂട്ടിയ വിദ്യാജിയുടെ മാസ്മരികതയും അതോടൊപ്പം മോഹൻലാൽ എന്ന അത്ഭുതത്തിന്റെ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ ലോകാവസാനം വരെ ഓർമ്മിക്കപ്പെടാനുള്ള കലാസൃഷ്ടി ആണ് ലഭിച്ചത് 🔥

  • @aakash1762
    @aakash1762 4 ปีที่แล้ว +224

    1:30 - 1:36 thats why we call him "The Complete Actor" ❤❤❤.. ivide enthum surakshitham😗😗

    • @ammu797
      @ammu797 4 ปีที่แล้ว +5

      Yssssss💯💯💯💯💯ellarum atanalo note cheythe💫

    • @RJ-em1dg
      @RJ-em1dg 4 ปีที่แล้ว

      Cringe

    • @deepeshmintonete8544
      @deepeshmintonete8544 4 ปีที่แล้ว +1

      Yes

    • @unniksajith7898
      @unniksajith7898 4 ปีที่แล้ว +1

      Aa portionle mannerisms eppo kaanumbozhum enik Robert Downey Jrne orma varum..😂 vallatha oru charisma aanu Lalettanu aa portionil..

    • @dreampalace7867
      @dreampalace7867 4 ปีที่แล้ว +3

      Serikkum....Aa Oru shot adheham serikkum veretho Oru lokath thanneyaanu💖💖💖nammalum adhehathinte koode sancharichupokunnu💖💖💖💖

  • @vishnusasikumar6894
    @vishnusasikumar6894 3 ปีที่แล้ว +235

    Over acting illa.. expression flows with the song..legend lalettan😍

  • @abinmanoj2232
    @abinmanoj2232 3 ปีที่แล้ว +132

    എല്ലാ ദിവസവും ഈ മനോഹരസംഗീതം കേള്‍ക്കാറുണ്ട്.
    എന്തൊരു Composition ആണ് 😍
    Oscar Level Item 👌

  • @NadakkalTharavadu
    @NadakkalTharavadu ปีที่แล้ว +46

    ഇതൊക്കെ അല്ലേ ഓസ്കാർ കിട്ടേണ്ടത്... ഇതിന്റെ ഒക്കെ മുന്നിൽ നാട്ടു നാട്ടു ഒന്നും അല്ല 🔥🔥🔥🔥
    ഈ പാട്ടു കേട്ടാൽ മരുഭൂമിയിൾ മഴ വരെ പെയ്യും... ഉഫ്ഫ് രോമാഞ്ചം 😍😍😍

  • @akhilpvm
    @akhilpvm 3 ปีที่แล้ว +169

    *പകരം വെക്കാനില്ലാത്ത സംഗീതത്തിന്റെ മാന്ത്രികൻ വിദ്യാജിയുടെ മാസ്മരിക സൃഷ്ടി* 👌💞

  • @rahuldev3673
    @rahuldev3673 3 ปีที่แล้ว +136

    എല്ലാരും പറയുന്നത് ശെരിയാ അയാൾ സംഗീതത്തിന്റെ രാജാവാ
    വിദ്യാസാഗർ ✨️

  • @hafeezahammed4492
    @hafeezahammed4492 4 ปีที่แล้ว +366

    1:34 see his expression, thats why he is called the complete actor, from a katta mammookka fan..

    • @yba666_
      @yba666_ 4 ปีที่แล้ว +22

      Namaste to souls like mamooty, bharat gopi, mohanlal from a malayalam miracle fan too...accept my respects too. May we see these miracles without bias like you

    • @rahulrajjr4611
      @rahulrajjr4611 4 ปีที่แล้ว +9

      Mohanlalinu mathram cheyan pattunnath entammmooo
      What an actor he is

    • @vitocorleone9798
      @vitocorleone9798 4 ปีที่แล้ว

    • @vitocorleone9798
      @vitocorleone9798 4 ปีที่แล้ว +1

      💯

    • @The_ju_s
      @The_ju_s 4 ปีที่แล้ว +1

      💯💯💯

  • @aiswaryamm7178
    @aiswaryamm7178 3 ปีที่แล้ว +123

    The two Legents gets together........The magic of Music began...........vidhyasagar sir and Lalettan......😇😇😇😇😇

  • @sreerajts.
    @sreerajts. 3 ปีที่แล้ว +70

    എന്തോ,ഇൗ പാട്ട് കേട്ട ആർക്കും ഒരു തവണ കൂടി കേൾക്കാതെ പോകാൻ കഴിയില്ല...അത്രക്ക് ഒരു ആകർഷണിയത ഉണ്ട് ഇതിനോട്...
    വിദ്യാസാഗർ magic😍

  • @jayasankar4u
    @jayasankar4u 4 ปีที่แล้ว +1537

    ലാലേട്ടന്റെ വിരലുകള്‍ പോലും അഭിനയിക്കുമോ എന്നു സംശയം ഉള്ളവര്‍ ആ കൈകളിൽ നോക്കു!!!

    • @abhijithmk698
      @abhijithmk698 4 ปีที่แล้ว +22

      ഒന്നു പോടോ...

    • @jayasankar4u
      @jayasankar4u 4 ปีที่แล้ว +115

      @@abhijithmk698 quarantine ഇല്‍ ആണ് bro.... എവിടെ പോകണം?? 🤔

    • @abhijithmk698
      @abhijithmk698 4 ปีที่แล้ว +6

      @@jayasankar4u ഇഷ്ടമുള്ളിടത്ത് പോകാം...

    • @jayasankar4u
      @jayasankar4u 4 ปีที่แล้ว +35

      Shari rajave 😂

    • @prabss6656
      @prabss6656 4 ปีที่แล้ว +29

      Abhijih 💩

  • @akashvysakh4309
    @akashvysakh4309 4 ปีที่แล้ว +29

    വിദ്യാസാഗർ sir ഇന്റർനാഷണൽ ലെവൽ ലേക്ക് അറിയപ്പെടേണ്ട ഒരു വ്യക്തിയാണ് .A R rahman sir ne യൊക്കെ പോലെ ...Awesome ...Legend...

  • @harikrishnanp2728
    @harikrishnanp2728 3 ปีที่แล้ว +39

    ത്യാഗരാജ സ്വാമികളുടെ എന്തരോ മഹാനു ഭാവുലു... വിദ്യാജിയുടെ സിംഫിണിക്കൽ വേർഷൻ... ആഹ് അന്തസ്സ്.. ❤️❤️❤️❤️❤️❤️

    • @shansenani
      @shansenani 2 ปีที่แล้ว +1

      Symphony ingane alla.. ithu fusion aanu

    • @harikrishnanp2728
      @harikrishnanp2728 2 ปีที่แล้ว

      @@shansenani thanks bro . U r right ..👏👏

  • @akcutzz9187
    @akcutzz9187 3 ปีที่แล้ว +108

    Right hand ലാലേട്ടൻ ലെഫ്റ്റ് hand aayi അഭിനയിക്കുന്നു with perfection 🔥🔥 cheriya രീതിയിൽ ഉള്ള body language vare 🙏🙏🔥🔥
    ഏട്ടൻ ❤️

    • @Tty784
      @Tty784 2 ปีที่แล้ว

      2:17 പ്രാവിന് തീറ്റ കൊടുക്കുന്ന സീൻ 🔥🔥

  • @vijojoy9070
    @vijojoy9070 4 ปีที่แล้ว +89

    Drums & flute
    ഇത് രണ്ടും വിദ്യാജിക്കു weakness ആ 👌👌👌

    • @sreejitho4888
      @sreejitho4888 4 ปีที่แล้ว +6

      Flute prethyakichum...

    • @sc-ch9be
      @sc-ch9be 4 ปีที่แล้ว +6

      Pulliyude songs le flute nte portions undallo..oru rahmanum compose cheyyan pattilla...uff 😍😍😍😍😘😘😘😘😘😘e song le starting le flute and dhwadhashiyil manideepika thelinju aa.song il idakku varunna oru flute bgm und...ethra thavana ya kettath ennu no idea

    • @delsons2497
      @delsons2497 4 ปีที่แล้ว

      💙🔥

    • @nandanapm7979
      @nandanapm7979 3 ปีที่แล้ว

      @@sc-ch9be Rahman vere level aa vidyaji vere level aa..compare cheyalle pless

    • @nandanapm7979
      @nandanapm7979 3 ปีที่แล้ว

      @@sc-ch9be Rahman vere level aa vidyaji vere level aa..compare cheyalle pless

  • @akshaypm4212
    @akshaypm4212 3 ปีที่แล้ว +68

    ഏതൊരു അഭിനന്ദനവും കുറഞ്ഞുപോവും.. വിദ്യാജിയുടെ സംഗീതത്തിന് മുൻപിലും,ലാലേട്ടന്റെ അഭിനയത്തിന് മുൻപിലും.. അത്തരത്തിലുള്ള ഒന്നാണ് ഈ കീർത്തനം.. ത്യാഗരാജ സ്വാമികൾക്ക് പ്രണാമം.Adicted.. 🥰♥️👌

  • @moviebuff740
    @moviebuff740 3 ปีที่แล้ว +27

    കൈ അറിയാതെ താളം പിടിച്ചു പോകുന്ന ഒരു ഗ്രേറ്റ്‌ മ്യൂസിക് composition 🔥...

  • @MrMVR369
    @MrMVR369 4 ปีที่แล้ว +18

    ഷെഡ്കാല ഗോവിന്ദ മാരാർ എന്ന മൂവാറ്റുപുഴക്കാരൻ എഴുതിയ ഗീതാഗോവിന്ദം കൃതി വായിച്ച ത്യാഗരാജ സ്വാമികൾ അദ്ദേഹത്തെ പുകഴ്ത്തി എഴുതിയ കീർത്തനമാണ് “എന്തൊരു മഹാനു ഭാവലു”. ഇത് ഗുരുവിനെ സ്തുതിക്കുന്ന കീർത്തനമായി കർണ്ണഠിക് സംഗീതത്തിൽ ഉപയോഗിക്കുന്നു..
    ഇതിൽ വെസ്റ്റേൺ മിക്സ് ചെയ്ത് ഇത്രെയും മനോഹരമാക്കിയ വിദ്യസാഗർ എന്ന അതുല്യ പ്രതിഭക്കു മുന്നിൽ ...🙏🏻🙏🏻🙏🏻

    • @hareeshpm8347
      @hareeshpm8347 3 ปีที่แล้ว

      ഷഡ്ക്കാല ഗോവിന്ദമാരാർ ലാലേട്ടനെ വെച്ച് എടുക്കാനിരുന്ന പടം ആയിരുന്നു,മലയാളികളുടെ നഷ്ട്ടം 😢

    • @sree7834
      @sree7834 8 หลายเดือนก่อน

      Thanks for the information

    • @sree7834
      @sree7834 8 หลายเดือนก่อน

      ​@@hareeshpm8347history ariyillenkl poyi padik..

    • @DMJI87
      @DMJI87 7 หลายเดือนก่อน

      kottayam puthuppally

  • @jeslinjohnson7993
    @jeslinjohnson7993 3 ปีที่แล้ว +42

    ഇതിനു മുകളിൽ ഇനി ഒന്നും ചെയ്യാനില്ല... നമുക്ക് കുറച്ചു നേരം നേരമ്പോക്കിന് കേൾക്കാൻ ഉള്ള സംഗീതം എന്നതല്ല മറിച്ചു കേട്ടു തുടങ്ങിയാൽ സ്ഥലങ്ങളോ കാലങ്ങളോ മറന്നു മുഴുകി ഇരുന്നു പോകുന്ന അനുസ്യൂതമായ കടൽ ❤

  • @pranavprabhakar9
    @pranavprabhakar9 3 ปีที่แล้ว +155

    Lalettan expression at Endharo Mahanubavulu 1:30 to 1:36 ❤️❤️❤️ takes one directly to spiritual divine experience 🙏🙏 his whole body speak to the music

  • @lalvydhehilal3567
    @lalvydhehilal3567 3 ปีที่แล้ว +6

    മോഹൻലാൽ എന്ന നടനവിസ്മയം തന്റെ ചെറുവിരൽ തുമ്പുകളിൽ പോലും ഒരു സംഗീതഗന്ജയൻ ആയി അവതരിപ്പിച്ചു കാണിപ്പിച്ചു തന്നു ❤️
    അതിനു പുറകിൽ മറ്റൊരു ഇതിഹാസ മാന്ത്രികന്റെ അളവറ്റ വിദ്യകൾ
    നമ്മുടെ സ്വന്തം വിദ്യാജി 🧡
    A big fan of Vidyaji ❤️

  • @chundrusatyanarayana3161
    @chundrusatyanarayana3161 3 ปีที่แล้ว +505

    Proud of my Telugu after this performance from Mohanlal sir

    • @sanjaibalaji6085
      @sanjaibalaji6085 3 ปีที่แล้ว +4

      Metoo

    • @saikiraraju.m.r
      @saikiraraju.m.r 3 ปีที่แล้ว +15

      Proud of telugu.. after this performance? Then Before..? No offence though..as the composition is divine.

    • @shriniketemuri0169
      @shriniketemuri0169 3 ปีที่แล้ว +14

      This is sanskrit dialect
      Telugu has lot of words which is derived from Sanskrit
      Understand the logic
      This is malayalam movie and sings which is exactly like a telugu song
      Then definitely it is Sanskrit
      Even though many languages came from Sanskrit
      Telugu took a lot of inspiration from it
      But one thing sets apart from Sanskrit to telugu is the way it is talked
      Do you why telugu is called as Italian of east
      Because it ha all letters to pronounce like Italy and the way it is talked is quite stylish
      Were this similarity in sanskrit look like vedic and slanged voice from pujaris who talk from their nose

    • @shriniketemuri0169
      @shriniketemuri0169 3 ปีที่แล้ว +2

      Plus this is telugu song too as it is sung in most telugu words with sanskrit fusion

    • @maruthimacha9418
      @maruthimacha9418 3 ปีที่แล้ว

      @@shriniketemuri0169 it has sanskritic telugu wordings, but the music is carnatic.
      Im not getting what u want to say

  • @sajinsubinsajinsubin5481
    @sajinsubinsajinsubin5481 4 ปีที่แล้ว +54

    ലാലേട്ടൻ എന്ത് മനുഷ്യൻ എല്ലാം അഭിനയിച്ചു ഫലിപ്പിക്കും 😯😯😯💯

  • @vijojoy9070
    @vijojoy9070 4 ปีที่แล้ว +132

    സംഗീതം മാത്രം സിരകളിൽ ആവാഹിച്ച ഒരു സംഗീതജ്‌ഞനെ എത്ര മനോഹരമായാണ് portray ചെയ്തത്. Lalettan
    ഒരുക്കിയ സിബി മലയിൽ 💛

  • @sulfiatlantic8818
    @sulfiatlantic8818 2 ปีที่แล้ว +27

    ആ ഫ്ലൂട്ട് BGM കേട്ടാൽ തന്നെ കുളിര് ഇരച്ച് കയറും ❤️

  • @adarshsadanandan8359
    @adarshsadanandan8359 3 ปีที่แล้ว +75

    അതെ അയാൾ സംഗീതത്തിന്റെ രാജാവാണ്.....സന്തൊഷ ജന്മദിനം വിദ്യ ജി .....::😍😍😍🥰🥰🥰🥰🥰

  • @saratmohan7327
    @saratmohan7327 4 ปีที่แล้ว +290

    ഒറ്റ നോട്ടത്തില്‍ മനസിലാക്കാം ലാലേട്ടന് ഈ പാട്ടില്‍ കൂടി മാത്രം അല്ല ആ ചിത്രത്തില്‍ കൂടി ജീവിച്ചു എന്ന് 100 ശതമാനം നിസംശയം തോട് കൂടി പറയാം. ഇതിനെ ആണ് നമ്മൾ നടന വിസ്മയം എന്ന് പറയുന്നത്‌. ❤️❤️😘❤️

  • @jayakrishnan.jax7
    @jayakrishnan.jax7 4 ปีที่แล้ว +284

    01:31 അങ്ങനെ ചിരിക്കാൻ ഈ മനുഷ്യനെക്കൊണ്ടേ പറ്റൂ.. ❤️ ലാലേട്ടൻ 👌👌👌

    • @nikhiljayakumar01
      @nikhiljayakumar01 4 ปีที่แล้ว +1

      Ellarkkum pattum

    • @rjun152
      @rjun152 4 ปีที่แล้ว +3

      So cringe

    • @stebinbenny4958
      @stebinbenny4958 4 ปีที่แล้ว +2

      എനിക്കും പറ്റും. അയാൾക്ക് മാത്രമല്ല

    • @jayakrishnan.jax7
      @jayakrishnan.jax7 4 ปีที่แล้ว

      @@stebinbenny4958 ok 🤣🤣🤣🤣

    • @sreeragssu
      @sreeragssu 4 ปีที่แล้ว +3

      Elarkum pattum... Thanikum pattum

  • @Dheera32567
    @Dheera32567 2 ปีที่แล้ว +13

    *ഇവിടെ വന്നു ഏറ്റവും കൂടുതൽ ഈ പാട്ടു കേട്ടിട്ടുള്ളവർ* 👍👍 *എങ്കിൽ,മനസൊരു മാന്ത്രിക കുതിരയെപ്പോലെ, പറഞ്ഞറിയിക്കാനാകാത്ത ലോകത്തേക്ക്, വർണിക്കാൻ ആകാത്ത കാഴ്ചകളിലേക്ക് നിങ്ങളെ ഈ പാട്ടിനു കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ടാകും* ♥♥♥♥♥

  • @cineframe5718
    @cineframe5718 4 ปีที่แล้ว +43

    മലയാളികളുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഗാനം
    വിദ്യാസാഗർ മാജിക്
    King of music

    • @manoharr5925
      @manoharr5925 3 ปีที่แล้ว +1

      what's the use? when Lyrics used were wrong... what composition is this? ...Spoiled the line 02:13 *Chanduru vandanunu* (face like moon).. Correct line is *Chanduru Varnuni* (boxy complexion like moon).. When you take a kriti some justice to be done.. just because you don't know telugu, you shouldn't use whatever you like..

  • @kuttu2892
    @kuttu2892 3 ปีที่แล้ว +59

    ശെരിക്കും സംഗീതത്തിന്റെ രാജാവ് വിദ്യാസഗർ അല്ലെ. What a composition💪

  • @കടമറ്റത്തുകത്തനാർ-ഷ4ഹ

    0:25 വിദ്യാസാഗർ മാജിക്..❤️

    • @manoharr5925
      @manoharr5925 3 ปีที่แล้ว +1

      Lyrics wrong..Spoiled the line 02:13 *Chanduru vandanunu* (face like moon).. Correct line is *Chanduru Varnuni* (boxy complexion like moon).. When you take a kriti some justice to be done.. just because you don't know telugu, you shouldn't use whatever you like..

    • @afal007
      @afal007 3 ปีที่แล้ว

      @@manoharr5925 Oo u telugu people are the best right 😴

  • @sreejithnarayanan4075
    @sreejithnarayanan4075 ปีที่แล้ว +10

    ഈ പാട്ട് കേൾക്കുമ്പോ തന്നെ വല്ലാത്തൊരു പോസിറ്റീവ് ഫീൽ ആണ് 😌

  • @dennymathew193
    @dennymathew193 4 ปีที่แล้ว +42

    ആരാണോ ആ intro flute പോർഷൻ വായിക്കുന്നത്.♥️ എന്റമ്മോ.... രുചികരമായ കേക്കിന്നെ മൂടിയ ക്രീം പോലെ. Awesome

  • @rejichandran8241
    @rejichandran8241 3 ปีที่แล้ว +10

    1:36 ഇങ്ങനെ ചിരിക്കാൻ ചിലപ്പോൾ ഈ ലോകത്തിൽ ഒരാൾക്കേ കഴിയൂ..😍🤩 ഇങ്ങനെയൊക്കെ കാണിച്ചു നമ്മളെ അത്ഭുതപ്പെടുത്താൻ, വിസ്മയിപ്പിക്കാൻ ചിലപ്പോൾ ദൈവം അയച്ചതാവും ഇദ്ദേഹത്തെ,ഒരു ദേവദൂതനായ്...ലാലേട്ടൻ 😍🤩❤️❤️

  • @athuldevp.d3986
    @athuldevp.d3986 3 ปีที่แล้ว +27

    ഇടയ്ക്ക് ഇവിടെ വരും ഇത് കേൾക്കും. എന്തോ ഒരു കാന്തിക ശക്തി ഉണ്ട് ഈ സോങ്ങ്ന്.

  • @nikhilkg3189
    @nikhilkg3189 2 ปีที่แล้ว +23

    കാലം തെറ്റി വന്ന ചിത്രം...😐
    ദേവദൂതൻ...❤️❤️
    വിദ്യാസാഗർ സംഗീതം...😍😍

  • @siddharthchithu1911
    @siddharthchithu1911 3 ปีที่แล้ว +8

    ഇങ്ങനെയൊരു സിംഫണി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ലാലേട്ടനല്ലാതെ വേറൊരു നടനും സാധിക്കില്ല

  • @abhijithv9368
    @abhijithv9368 4 ปีที่แล้ว +145

    1.48 min strings suddenly come in peaks level 😲😲. What a magical orchestra Vidyasagar sir ❤️❤️🎈

  • @navnits4926
    @navnits4926 4 ปีที่แล้ว +179

    Oscar കിട്ടേണ്ട ഐറ്റം 😍

    • @nithinkumarr3473
      @nithinkumarr3473 3 ปีที่แล้ว +3

      Well said

    • @manoharr5925
      @manoharr5925 3 ปีที่แล้ว +2

      But I feel Oscar cancelled for not understanding the lyrics and singing incorrect lyrics..Spoiled the line 02:13 *Chanduru vandanunu* (face like moon).. Correct line is *Chanduru Varnuni* (boxy complexion like moon).. When you take a kriti some justice to be done.. just because you don't know telugu, you shouldn't use whatever you like..

    • @sebastiandjo
      @sebastiandjo 3 ปีที่แล้ว +2

      @@manoharr5925 Appreciate them for using telugu language in the first place. Later criticize. Many people nowadays lack gratitude and you're one of them.

    • @manoharr5925
      @manoharr5925 3 ปีที่แล้ว +1

      @@sebastiandjo oh you can you use any language however you like.. I am sure if the thousands of musicians who sing this song in Thanjavur spit for doing such a pathetic one

    • @sebastiandjo
      @sebastiandjo 3 ปีที่แล้ว +2

      @@manoharr5925 @Manohar R Go get your ears checked. It's the correct pronunciation. It also depends on your perception though.. if you're perceiving through your negative, irrational mind then I'm sorry. Did you watch the movie? Listen to "Karale Nin kai pidichal song. It is one of the marvellous, most outstanding composition you will ever hear in your lifetime. Appreciate good things. Stop being a critic and start appreciating things in life. If you do not come out of this outlandish mindset, you will eventually become a sadist who doesn't have any accomplishments in life. And leading a meaningless life is not the purpose of a human being.

  • @atulmohana7700
    @atulmohana7700 3 ปีที่แล้ว +16

    ഇതുപോലൊരു നടൻ
    ദൈവത്തിന് അഭിനയിക്കാൻ തോന്നിയപ്പോൾ മോഹൻലാൽ ആയി പിറന്നു
    നൂറ്റാണ്ടുകൾ കഴിഞ്ഞാലും , MOHANLAL will remain as the reference book of acting 💯❤

  • @sufiyansaury3677
    @sufiyansaury3677 4 ปีที่แล้ว +34

    ലാലേട്ടന്റെ ഈ പെർഫോമൻസ് ഒരുപാട് മിസ്സ് ചെയ്യുന്നു 😪❤️

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +12

    വിദ്യാസാഗർ ......സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷിക്കപ്പെടേണ്ട വിസ്മയം. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വിസ്മയമാണ്.... ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനാണ്... സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... മധുരസംഗീതത്തിന്റെ രാജാവ്. ❤️❤️

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👍🏻🥺

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +155

    There Is Only M. O. H. A. N. L. A. L. That Happens Once In 100yrs🔥🔥🔥🔥(Madhuri Dixit)

  • @KattileKannan98
    @KattileKannan98 3 ปีที่แล้ว +29

    കഴിഞ്ഞ 4 വർഷമായി.. എന്റെ അലാറം..സോങ് ഇതാണ്💙💙

  • @9747762591
    @9747762591 4 ปีที่แล้ว +55

    സംഗീതവും താളബോധവും ഓരോ സൂഷ്മ ചലനത്തിലും നിറഞ്ഞ വിശാൽ കൃഷ്ണമൂർത്തിയെ അവതരിപ്പിക്കാൻ
    ലാലിന്റെ സ്ഥാനത് മറ്റൊരാളെ സങ്കല്പിക്കാൻ കഴിയില്ലാ ...

  • @meeramani4339
    @meeramani4339 4 ปีที่แล้ว +114

    Outstanding music by VIDYASAGAR. 👏😱🙏🙏🙏