പൈസ ഇല്ലാത്തവർക്ക് FREE ആയി വസ്ത്രം കിട്ടുന്ന സ്ഥലം | 2 Rs. കപ്പയും ചിക്കൻ കറിയും | ലെച്ചു തട്ടുകട

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • For donating clothes contact:-
    Mr. Sreekumar
    Ph: 9497426097

ความคิดเห็น • 196

  • @sobhal3935
    @sobhal3935 8 หลายเดือนก่อน +29

    കടവിൻ കനിവ് വളരെ നല്ല ഒരു സംരംഭമാണ്. എത്രയോ പേർക്ക് ഉപകാരപ്പെടും. അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @rajanijayan9606
    @rajanijayan9606 8 หลายเดือนก่อน +16

    വസ്ത്ര ദാനം നല്ലൊരു ആശയം തന്നെ ആണ്. രാവിലത്തെ തട്ടു കട ദോശയും, ചമ്മന്തിയും,മറിച്ചീനിയും,ചിക്കെൻ കറി,ചിക്കെൻ പേരട്ടുഎല്ലാം അടിപൊളി.Nice vlog 👍💞🌷🙏

    • @deepavarghese2173
      @deepavarghese2173 8 หลายเดือนก่อน

      How can I give some clothes

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน +1

      I have mentioned their num in the video...will give it in the description box also dear ❤

    • @geetharnair9423
      @geetharnair9423 8 หลายเดือนก่อน

      Cc BB chh chhii j CCU v hi chh chh 8 chhii VV chhii VV CCU chhii VV chhiib chhii VVh VV CCU o ച്ച് hi chh chh chh chh chhii ച്ചിച്ചിച്ചി xx xb chh chhii VV xxii ക്ക്തിച്ചി xh chhii chh vij chhii oc chh xxii chhii chh chhii h chhii xxii chhii xxii chh chhii yt😂 y6bnbnbbbnnbbbbbbbbnnhljhljjnj mm ll

  • @lekhag6410
    @lekhag6410 8 หลายเดือนก่อน +6

    ഒത്തിരി ഇഷ്ടപ്പെട്ടു. സാധാരണക്കാരെ കൂടി പ്രൊമോടു ചെയ്യുന്ന വീഡിയോ 😍🥰

  • @susyrenjith6599
    @susyrenjith6599 8 หลายเดือนก่อน +3

    ഒരു നല്ല സാമൂഹിക സേവനം കാണിച്ചു. Thank you Mam. 🌹🌹🌹🌹🌹🌹

  • @OmanOman-pj9kj
    @OmanOman-pj9kj 8 หลายเดือนก่อน +14

    നമസ്കാരം ഒരു കുടുംബമായിട്ട് ജീവിക്കുന്നവരെ അവരുടെ ജീവിതമാർഗത്തിന് വേണ്ടിയിട്ടും നടത്തുന്ന ആ തട്ടുകട വളരെ ഇഷ്ടപ്പെട്ടു ഒരുപാട് പൈസകൾ ഇല്ലാതെ പാവപ്പെട്ടവർക്കും ഭക്ഷണം കഴിച്ച് അവരുടെ വയറു നിറയ്ക്കാം ദൈവം അവരെ ആ കുടുംബത്തെ ഒരുപാട് ഉയരങ്ങളിൽ

  • @jollyasokan1224
    @jollyasokan1224 8 หลายเดือนก่อน +5

    വസ്ത്രം കൊടുക്കുന്ന idea നന്നയിട്ടുണ്ട് സൂപ്പർ👍🥰🥰😘❤️ എല്ലാം ജില്ലയിലും ഒന്ന് തുടങ്ങിയാൽ നല്ലതായിരുന്നു🙏

  • @santhakumari2085
    @santhakumari2085 8 หลายเดือนก่อน +2

    മാഡം ഹാപ്പി ന്യൂ ഇയർ🎉❤ മാഡത്തിനെ ബ്ലോഗ് കണ്ട് നല്ല സന്തോഷം മാഡം ഇന്ന് കാണിച്ച സ്ഥലങ്ങളെല്ലാം എനിക്കും നല്ല ഇഷ്ടമുള്ള സ്ഥലമാണ് എനിക്ക് പോകാൻ പറ്റിയില്ലെങ്കിലും മാഡത്തിനെ ബ്ലോഗ് കണ്ട് വളരെ വളരെ സന്തോഷിച്ചു ഫോറിൻ ബ്ലോഗ് കേരളത്തിലെ നാടൻ വ്ലോഗ്സ് ഒരേ തനിമയോടെ മാഡം എടുത്തു കാണിച്ചു ഇനിയും ഇതുപോലെത്തെ വീഡിയോസ് ഒരുപാട് വരട്ടെ എന്ന് ആശംസിക്കുന്നു താങ്ക്യൂ മാഡം❤❤

  • @pradeepv.a2309
    @pradeepv.a2309 8 หลายเดือนก่อน +1

    സൂപ്പർ മനസ്സും നിറഞ്ഞു വയറും നിറഞ്ഞു സത്യം ഒത്തിരി ഇഷ്ട്ടമായി 👌👌👍👍👍

  • @PriyaE330
    @PriyaE330 8 หลายเดือนก่อน +3

    പൊളിച്ചടുക്കിയ ലച്ചു തട്ടു കട 😘😘😘😘😘😘😘😘😘

  • @AshaFlower72
    @AshaFlower72 8 หลายเดือนก่อน +2

    കടവിൻ കനിവ് ഐഡിയ super👍👌👍കുട്ടി ദോശയും കറിയും super👍Thanks for the video dear Chechi🙏🙏🙏❤️❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 หลายเดือนก่อน +1

    ഇന്നു നമ്മൾ മാമിന്റെ ബിരിയാണി ഉണ്ടാക്കി.. ട്ടോ സൂപ്പർ
    എളുപ്പവും ആയിരുന്നു നന്ദി മാം ❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน

      Thank you so much dear for your lovely feedback ❤othiri santhosham 🥰🤗

  • @Tanmayaanand
    @Tanmayaanand 8 หลายเดือนก่อน +3

    Ma’am I loved today’s vlog❤❤❤ ma’am next time try chicken kattachakuzhi it’s very good it’s in Trivandrum❤

  • @geethalal9041
    @geethalal9041 8 หลายเดือนก่อน

    Enikku ethu kanditt Lekshmi yodu orupad സ്നേഹം തോന്നി.ഫുഡ് കഴിക്കുന്നത് .ഒരു ഡൗൺ to earth person.Love you so much ❤❤❤❤❤

  • @luckysworld988
    @luckysworld988 8 หลายเดือนก่อน +1

    Mam
    Oru request ondu
    Vlogil head line kodukumbol placeinta name idan pattumo.search cheyan easy agum

  • @95emranhosian48
    @95emranhosian48 7 หลายเดือนก่อน

    You are a truly Angel❣️❣️❣️

  • @bindhumurali7946
    @bindhumurali7946 8 หลายเดือนก่อน +1

    Vasthra danam nalloru idea aanu mam.pnne kappa chicken curry 👌aytundu..ellam nannaytundu mam.kandu theernnappol manassinu thanne valare happy ayi.thanks mam.maminde oro video yum super.love u mam.🙏❤️👌👌

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน

      Love you too dear ❤🥰thank you so much for your loving support ❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 หลายเดือนก่อน +1

    ഹായ് ... ചേച്ചി 🙏
    വണ്ടിയിൽ കയറാൻ നല്ല ബുദ്ധിമുട്ട് ആണെല്ലോ 🌹🌹
    കുട്ടി ദോശയും കറിയും 👍👍
    ഗൾഫ് സിസ്റ്റം ... 👍 .
    നമിക്കുന്നു sr 🙏 . നല്ലൊരു ആശയം ... ആവശ്യക്കാർക്ക് ഉപയോഗിക്കാമെല്ലോ 🥰🥰
    ചേച്ചിയുടെ ഡ്രസ്സ്‌ കിടു ആയിരിക്കും 😍😍 . ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനം
    ആകട്ടെ ❤️ ❤️ . വെള്ളായണി യുടെ മനോഹാരിത നുകർന്നു
    രുചിയൂറും ഭക്ഷണം കഴിക്കാം 🥰🥰 .

  • @ashrafvaliayakath4741
    @ashrafvaliayakath4741 8 หลายเดือนก่อน +2

    വിവാഹ വസ്ത്രങ്ങൾ ഫ്രീ ആയി കൊടുക്കുന്നതും എടുക്കുന്നതുമായ സ്ഥാപങ്ങൾ ഉണ്ട് ആലപ്പുഴയിലുണ്ട്. അതുപോലെ പല ടൗണുകളിലും ഉണ്ട് എല്ലാം പുത്തൻ ആണ്(മണിക്കൂറുകൾ മാത്രം ഉപയോഗിച്ചവ)

    • @revammagopalan9525
      @revammagopalan9525 8 หลายเดือนก่อน

      ആലപ്പുഴയിൽ എവിടാണ്

  • @binduradhakrishnan2877
    @binduradhakrishnan2877 8 หลายเดือนก่อน +2

    ചേച്ചിക്ക് ഒരു ബിഗ്ഗ് സലൂട്ട് ❤❤

  • @KG-ju8nk
    @KG-ju8nk 8 หลายเดือนก่อน

    Nalla karyam aa sirine dhaivam anugrahikkatte, ella jillakalilum ingane thudangiyirunnenkil nallathairunnu, Allppy jillayil ninnum aane, ente kiiyyilum vasthra shegaram unde sirne vilichu nokkaam

  • @jaseemrasheed3893
    @jaseemrasheed3893 8 หลายเดือนก่อน

    Adipoli location mam, mam nte vellayani kayalinte theerath veed veykunnth enthayi,

  • @sujamathew8359
    @sujamathew8359 8 หลายเดือนก่อน +3

    Ma'am Merry Christmas! I love the way you do your vlogs, you are so happy and cheerful to visit each and every place be it any place abroad or India, be it a high fi restaurant, resort or a simple hotel for you it's all the same , no discrimination from your end.
    Please continue your travel vlogs really awesome it is❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน

      Thank you so much dear for your loving words ❤️ so happy to read this comment dear...yoy made my day lots of love..🥰🤗

    • @roseamma2163
      @roseamma2163 8 หลายเดือนก่อน

      😊

  • @shamsudeenkutty8632
    @shamsudeenkutty8632 8 หลายเดือนก่อน +2

    കൊള്ളാം വസ്ത്രം അങ്ങനെ നല്കുന്നത് നല്ലയൊരാശയമാണ്. ആർക്കെങ്കിലുമൊക്കെ ഉപകാരമാകട്ടെ.

  • @sanusadasivan9518
    @sanusadasivan9518 8 หลายเดือนก่อน +2

    Hai mam happy christmas❤❤❤super food ❤❤thank you mam

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 หลายเดือนก่อน

    Mam innathe sareekku oru matching blouse ittenkil koodudal bhangiyayene...

  • @sushamanair434
    @sushamanair434 8 หลายเดือนก่อน

    Valarea nalla kaaryam ,Sir...Ernakulam ethupolea undayi enkil.....Eshwaran anugrahikkattea...aarum cheyyatha valiya oru sevanam..

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 8 หลายเดือนก่อน

    Super mam beautiful place njangal evide edakku pokarundu adipoli place aanu . Yummy food 😋 👌👌👌👌👌🥰🥰🥰🥰❤❤❤❤❤

  • @sanjaysanthosh6044
    @sanjaysanthosh6044 8 หลายเดือนก่อน +1

    Mam nda orupadu cloths ondallo.kooduthal nallathayirikum Nan makal undakataa

  • @ambikakurup5825
    @ambikakurup5825 8 หลายเดือนก่อน +5

    Lekshmi വസ്ത്രവും ആഹാരവും ദാനം ചെയ്യുന്നത് പുണ്യം ആണ് . 🙏🙏

  • @jayamenon1279
    @jayamenon1279 8 หลายเดือนก่อน

    Ennathe Video Kandappol Orupadu Santhosham Aayi 🤗 Ethra Lalithamaya BHAKSHANA REETHIKAL Kadavlil Kanivu Super Aayittund 👌🤗💙🤗🙏

  • @sobhanakumari.s7887
    @sobhanakumari.s7887 8 หลายเดือนก่อน +2

    This vlog is going to benefit t viewers ..for. such promotions r really appreciated ❤❤

  • @geethamohan3340
    @geethamohan3340 8 หลายเดือนก่อน

    Atra atra kanatta stalaggal hi. Chammadhi dosa....allam payarukari Super👍👍👍🤝🙏🙏🙏🙏🙏Thanks dear🙏🙏🙏🙏🙏

  • @vilasinimooliyil8193
    @vilasinimooliyil8193 8 หลายเดือนก่อน +7

    കുട്ടി ദോശയും കറിയും super❤❤❤❤🎉🎉🎉

  • @anjaliarun4341
    @anjaliarun4341 8 หลายเดือนก่อน +1

    Good thing 👍😍god bless you❤Thanks for the video dear ma’am ❤

  • @sujanisunilkumar3893
    @sujanisunilkumar3893 8 หลายเดือนก่อน +2

    കടവിൻ കനിവ് super ഐഡിയ എല്ലാ ജില്ലകളിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു

  • @rubysasikumar153
    @rubysasikumar153 8 หลายเดือนก่อน

    കുഞ്ഞൻ ദോശ നന്നായിട്ടുണ്ട് ഞാൻ ഇന്ന് മാംന്റെ ചിക്കൻ കൂറുമയുണ്ടാക്കി സൂപ്പറായിരുന്നു എന്നു വീട്ടിലെല്ലാവരും പറഞ്ഞു മണ്ഡല കാലമായതു കൊണ്ട് വൃതമെടുക്കുന്നതു കാരണം എനിയ്ക്കു കഴിയ്ക്കാൻ പറ്റിയില്ല

  • @sibynsr5718
    @sibynsr5718 8 หลายเดือนก่อน +1

    സ്ഥലം എവിടെയാണ്

  • @shenbagavalirajendran1971
    @shenbagavalirajendran1971 8 หลายเดือนก่อน

    I like your travel V1095 very much you are a celebrity but down thearth she openin scene locking the door along with saying welcome to L.N Vlogs seeing that part I got lot o positivit from you Goo bless you a great Soul

  • @Eliz1521
    @Eliz1521 8 หลายเดือนก่อน

    Lekshmi mam christmas nu mam nte pudding aayirunnu (christmas series first pudding)it was super yummy.ellavarkum ishtapettu .Qatar il Lebanese restaurant il kittunna athe taste.thank u so much..lots of love❤

  • @ambikanair7026
    @ambikanair7026 8 หลายเดือนก่อน

    Hi madam, super thattukada breakfast cloth kodukkanulla idea nannayitund valare nalla oru video anu thank you madam 👍👍❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 8 หลายเดือนก่อน

    ചേച്ചി നാളെ live വരുന്നുണ്ടോ?

  • @shilppa328
    @shilppa328 8 หลายเดือนก่อน

    Clothes vekkan kochil evedingilum sthalam undo pls?

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 หลายเดือนก่อน +1

    സുന്ദരമായ സ്‌ഥലങ്ങളും രുചിയുള്ള ഭക്ഷണവും മറ്റെല്ലാ കാഴ്ചകളും കണ്ടു വളരെ സന്തോഷമായി.. നന്ദി.. മാം ❤❤❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 หลายเดือนก่อน +1

    Dosa& Currys super.kaayal endoru bhangiya.thanks Mam. Happy Christmas ❤❤❤

  • @ambikakurup5825
    @ambikakurup5825 8 หลายเดือนก่อน +1

    Ennthe vibhavm lekshmiude ഇന്നലത്തെ biriyani ആയിരുന്നു . super കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടപെട്ടു . 👌👌🥰🥰 ennthe yathra vlog അടിപൊളി foodum കാഴ്ചകളും എല്ലാം super 🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน +2

      Orupadu santhosham thonnunu e comment vayichapol ❤manassu niranju ketto...lots of love dear 😍 ❤️

  • @sujasara6900
    @sujasara6900 8 หลายเดือนก่อน +2

    Nice vlog thank you mam

  • @rachelalex9094
    @rachelalex9094 8 หลายเดือนก่อน +1

    Merry christmas mam

  • @kspk1082
    @kspk1082 8 หลายเดือนก่อน

    Kindly visit Kavita hotel near Agricultural college sekharans,very famous

  • @sarithavijay1846
    @sarithavijay1846 8 หลายเดือนก่อน +2

    Chichi adipoli🎉🎉🎉🎉❤

  • @appucartikcoorg6008
    @appucartikcoorg6008 4 หลายเดือนก่อน +1

    I want some old clothes ❤❤..please help me

  • @ashasaramathew6733
    @ashasaramathew6733 2 หลายเดือนก่อน +1

    Superb

  • @deepavarghese2173
    @deepavarghese2173 8 หลายเดือนก่อน

    I’m from kottarakara so where can I place it there !

  • @beenas9753
    @beenas9753 8 หลายเดือนก่อน

    Hai mam merry xmas❤😍

  • @user-of4ql1dv3d
    @user-of4ql1dv3d 8 หลายเดือนก่อน

    Nalla kariyamanu sahodarane deyivam anugrahikatte

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 8 หลายเดือนก่อน

    Good atmosphere chechi....

  • @nayanaajith96
    @nayanaajith96 8 หลายเดือนก่อน

    Soo happy to see your simple behaviour to everyone ❤❤❤

  • @valsajoseph8579
    @valsajoseph8579 8 หลายเดือนก่อน

    Happy Christmas mam❤️❤️❤️❤️

  • @Priya33863
    @Priya33863 8 หลายเดือนก่อน +1

    സൂപ്പർ കപ്പയും ചിക്കൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 หลายเดือนก่อน

    Mam innu koode ullavaronnum kazhichille

  • @anniejohn820
    @anniejohn820 8 หลายเดือนก่อน

    Superb lekshmi chechi🥰🥰🥰🥰🥰🥰

  • @bincymukesh9105
    @bincymukesh9105 8 หลายเดือนก่อน

    Mam 4 dosa ,1 omlet,curry,70 ayo,athengane...kadavin kanav super❤

    • @nanjfamily7048
      @nanjfamily7048 8 หลายเดือนก่อน

      Kizhangu curry,tea okke vaangi kaanum.

  • @daisyjoseph3310
    @daisyjoseph3310 8 หลายเดือนก่อน

    Very nice people. Trade secret should not have revealed.

  • @adarsht6154
    @adarsht6154 8 หลายเดือนก่อน

    Beautiful place and nice vlog👍🏼 kovalam Beach and light house vlog eppo varum

  • @sulabhagr1448
    @sulabhagr1448 8 หลายเดือนก่อน

    Mam nalla santhoshamulla mugam ❤❤❤❤❤

  • @lekhavijayan749
    @lekhavijayan749 8 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @noushadkareem9653
    @noushadkareem9653 8 หลายเดือนก่อน

    Thanks Chechi 🙋 food waist cheyatha manshyher nanma marangal nammal snehathode kodukkanndhu pozhakithailonnum kodukula kdukkannadhu ellarkum Orupadu enikku vendathu areyum arhikunnaver mathram 🙋 nanjal kodukuunnudu Orupadu enikku eshttam

  • @jessythomas6375
    @jessythomas6375 8 หลายเดือนก่อน

    Nice vlog ..super kappayum chicken curryum.and break fast.

  • @lalithamohannair5835
    @lalithamohannair5835 8 หลายเดือนก่อน +1

    😂😂😂njan kazhicha dosayil tengayundayirunno..... adipoli 😂😂❤❤❤

  • @Middark666
    @Middark666 8 หลายเดือนก่อน +1

    34:57 nice dog..super chechi.. ithokke kanumbo chechiyodu vallatha sneham thonunnu

    • @ajaym9868
      @ajaym9868 8 หลายเดือนก่อน

      അതെ അതെ 😌🤤

  • @ajinikaran
    @ajinikaran 8 หลายเดือนก่อน

    Butter fried rice & green chilli chicken undakki... Super aayirunnu

  • @miandedjay
    @miandedjay 8 หลายเดือนก่อน

    Ma'm you r too ❤️ beautiful
    Nice saree ❣️ as always❣️❣️
    Try sleeveless blouse in one episode Ma'm🙏

  • @rajiramakrishnan4845
    @rajiramakrishnan4845 8 หลายเดือนก่อน

    Beautiful and valuable vloge❤❤

  • @user-ez2wm2ex1c
    @user-ez2wm2ex1c 8 หลายเดือนก่อน

    Nice and beautiful vlog ...god bless maam....❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 หลายเดือนก่อน

      Thank you so much dear for your loving words ❤🥰🙏

  • @thomasdinson6075
    @thomasdinson6075 8 หลายเดือนก่อน

    ഹായ്.... Mam♥️♥️

  • @pushpalatha568_
    @pushpalatha568_ 8 หลายเดือนก่อน

    Thuni vakkanulla alamarayum tharam

  • @k.c.thankappannair5793
    @k.c.thankappannair5793 8 หลายเดือนก่อน

    Best wishes for a happy new year 🎉

  • @satheeshs914
    @satheeshs914 8 หลายเดือนก่อน

    അങ്ങനെ ലക്ഷ്മി ചേച്ചി എന്റെ നാട്ടിലും എത്തി

  • @sajad.m.a2390
    @sajad.m.a2390 8 หลายเดือนก่อน

    ചേച്ചി ഹാപ്പി ക്രിസ്മസ് 🎂.. വീഡിയോ 👍ചമ്മന്തി കറിയും മുളക് കറിയും ഫ്രീയായി കൊടുത്ത് ... ഇന്നത്തെ കാലത്ത് 20രൂപക്ക് രാവിലത്തെ കാപ്പി കുടി കഴിയുന്ന ഒരു കട ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.പിന്നെ ആ കപ്പയിൽ കുറച്ചു കടുക് ഒരു മൂന്നു നാലു വറ്റൽ മുളക് പിന്നെ കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് കടുകും കൂടി വറുത്തു ഒഴിചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ.

  • @user-gr1cd2rj3i
    @user-gr1cd2rj3i 8 หลายเดือนก่อน

    Adipoli..lakshimam❤

  • @user-bt3rc4lb5l
    @user-bt3rc4lb5l 8 หลายเดือนก่อน

    Mam superr

  • @sreya7403
    @sreya7403 8 หลายเดือนก่อน

    👌🏻വലിയ restarunt ഇവിടെത്തെ സ്വാദ് കിട്ടത്തില്ല. വെള്ളായണി super 👌🏻

  • @Priya33863
    @Priya33863 8 หลายเดือนก่อน

    വീഡിയോ സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘

  • @usha.r7862
    @usha.r7862 8 หลายเดือนก่อน

    Ithu. Ella. District. Ilum. Venam

  • @nirmala-oc7fj
    @nirmala-oc7fj 8 หลายเดือนก่อน

    Hai mam ❤beautiful vlog ❤

  • @user-ke6li6ul2f
    @user-ke6li6ul2f 8 หลายเดือนก่อน

    Verity videos ചെയ്യുന്നതിന് അഭിനന്ദനങൾ

  • @jainjosephl690
    @jainjosephl690 8 หลายเดือนก่อน

    Superb chechi ❤

  • @haseenat3232
    @haseenat3232 8 หลายเดือนก่อน

    Paavam maam and sheela chechi

  • @lamiyamk-tn7ff
    @lamiyamk-tn7ff 8 หลายเดือนก่อน

    Hai mam nice vlog love you mam ❤️👍

  • @ajithas9617
    @ajithas9617 8 หลายเดือนก่อน

    സൂപ്പർ വീഡിയോ 👌❤️

  • @smithajayaprakash1754
    @smithajayaprakash1754 8 หลายเดือนก่อน +1

    Chechi super vlog . your simplicity so better thankyou for your valuable travel

  • @harikrishnanmalayalam923
    @harikrishnanmalayalam923 8 หลายเดือนก่อน +1

    😊❤

  • @shailajavelayudhan8543
    @shailajavelayudhan8543 8 หลายเดือนก่อน

    Merry Christmas mam ⭐⭐🎄

  • @krishnasanthosh2665
    @krishnasanthosh2665 8 หลายเดือนก่อน

    Nanma ulla video ❤❤

  • @Sree5675
    @Sree5675 8 หลายเดือนก่อน

    അടിപൊളി ആഹാരം😋👌👌👌👌👌👌

  • @vanajaashokan125
    @vanajaashokan125 8 หลายเดือนก่อน

    Adipoli chechi

  • @jayathomas2737
    @jayathomas2737 8 หลายเดือนก่อน

    Super mam

  • @mayaprasannan6778
    @mayaprasannan6778 8 หลายเดือนก่อน

    Kurach paisa kondu kooduthal aswadikkam.

  • @dona5264
    @dona5264 8 หลายเดือนก่อน

    Super ❤❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 8 หลายเดือนก่อน

    Super vlog. nice food.Adipoli❤🥰😍

  • @krupa5012
    @krupa5012 8 หลายเดือนก่อน

    Cash kanumallo pavangale help cheithukoode