മാതാവേ... ഇവരുടെ അമ്മായിഅച്ചനും ഫാമിലിയും കൂടി സാമ്പത്തികമായി കബളിപ്പിച്ചു കുത്തുപാള എടുത്തു ആത്മഹത്യയുടെ മുൻപിൽ നിൽക്കുന്ന എല്ലാവരെയും സഹായിക്കേണമേ, എത്രയും പെട്ടെന്ന് തന്നെ. ഇനിയും നീട്ടിക്കൊണ്ട് പോയാൽ പലരും പരലോകം പൂകും
അമ്മേ ഇന്ന് രാത്രികുള്ളിൽ എൻ്റെ അഡ്മിഷൻ കൺഫേം ആണെന്ന് ഞാൻ അഡ്മിഷൻ പറഞ്ഞു വച്ചിരിക്കുന്ന കോളജിൽ നിന്ന് മെസ്സേജ് വരണേ മാതാവേ ഈ സെപ്റ്റംബറിൽ തന്നെ bsc. Nursing പഠിക്കാൻ പോകാൻ pattane മാതാവേ 🙏🙏🙏🙏🙏🙏🙏
മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. ലൂക്കാ 18 : 27 ദൈവത്തിന് ഒന്നും അസാധ്യമല്ല. ലൂക്കാ 1 : 37 പരിശുദ്‌ധാത്‌മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ലൂക്കാ 1 : 35 മനുഷ്യന് ആസാധ്യമായ കാര്യങ്ങൾ ഈശോക്ക് നിസാരമാണ്. സാക്ഷ്യങ്ങൾ എല്ലാം തന്നെ മനുഷ്യനെ ആശ്രയിച്ചു മടുത്ത മനുഷ്യർ ദൈവത്തിൽ ആശ്രയിച്ചപ്പോഴുള്ള അത്ഭുതങ്ങളാണ്.
തീർച്ചയായും ഇതൊരു അത്ഭുതമാണ്. സോഷ്യൽ മീഡിയ മുഴുവൻ കൃപാസനത്തെ വലിച്ചു കീറി പരിഹസിക്കുമ്പോൾ ഒരു ആർട്ടിസ്റ്റിനെ മാതാവ് തിരു സന്നിധിയിൽ എത്തിച്ചു സാക്ഷ്യം നൽകുന്നത് ഒരു വലിയ നിയോഗമാണ്
സത്യം.. ഞാൻ പലപ്പോഴും കൃപാസനത്തിന് മുന്നിലൂടെ യാത്ര പോയിട്ടുണ്ട്. കുറെ നാളായി ഇപ്പോൾ ട്രോൾ കാണുന്നു... എല്ലാം കണ്ടു എന്താ ചെയുക വിഷമിച്ചിരിക്കുവാരുന്നു.. ഇന്നാണ് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത്.. ഉച്ചയ്ക്ക് കരഞ്ഞു prardhichu😓🙏...
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
മാതാവേ ഞാൻ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള Ld clerk listil നിന്നും 620 ഓപ്പൺ വരെ എങ്കിലും നിയമനം നടക്കണേ എനിക്ക് എത്രയും വേഗത്തിൽ LDക്ലർക് ആയി നിയമനം ലഭിക്കേണമേ
അമ്മേ മാതാവേ എനിക്ക് ഈ ന്റ് ടി ക്ലിനിക് ലേക്ക് ഉള്ള ചേഞ്ച് ഉടനേ ഉണ്ടാകണമേ അതിന്റെ എല്ലാ തടസങ്ങളും അമ്മേ മാറ്റി തരണമേ അടുത്ത മാസം ഒന്നാം തിയതി തന്നെ അവിടെ ജോലിക്ക് കേറാൻ പട്ടണമേ മാതാവേ ആമേൻ 🙏
എന്റെ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണേ എനികോയൊരു അമ്മ ആകാനുള്ള ഭാഗ്യം തരണേ മാതാവേ എന്റെ സേതുവേട്ടന് ഒരു ആരോഗ്യം ഉള്ള കുഞ്ഞിനെ തരണേ മാതാവേ എന്റെ പീരിയഡ്സ് എല്ലാ മാസവും ഉണ്ടാവനെ
മോളെ ധന്യ mary ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ , മോളുടെ സാക്ഷ്യം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി . ദൈവത്തെ എവിടെയെല്ലാം കൊടുക്കാൻ പറ്റുമോ ? അവിടെയെല്ലാം കൊടുക്കുക . മോൾക്ക് ദൈവം ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ . ആമേൻ...
എനിക്കും 3 മാസം കൊണ്ട് പ്രാർത്ഥിച്ച കാര്യം മാതാവ് സാധിച്ചു തന്നു 🙏🏽. വിശ്വാസത്തോടെ അറിഞ്ഞു ആര് മാതാവിനെ വിളിക്കുന്നോ കാര്യം പറയുന്നോ മാതാവ് സാധിച്ചു തന്നിരിയ്ക്കും.
അമ്മേ മാതാവേ ആൽബിൻ മോനെ അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു അവന്റെ തുടർപഠനത്തിനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി ദൈവ പൈതലായി വളരുന്നതിനും സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ
😂, ബംഗാളികൾ കേരളത്തിൽ വന്നു പണിയെടുക്കുന്നത് കൃപാസനത്തിൽ വന്നു പ്രാർത്ഥിച്ചിട്ടാലേ 😂, ഇനി ഒരു ജോലിയും ഇല്ലെങ്കിൽ കൃപാസനത്തിൽ തന്നെ ജോലി ഉണ്ട്, ക്യാഷ് കൗണ്ടറിൽ 😂,
അമ്മേ മാതാവേ എന്റെ സഹോദരന്റെയും ഭർത്താവിന്റെയും മദ്യപാനം പരിപൂർണ്ണമായും മാറ്റി കുടുംബത്തിൽ സമാധാനവും പരിശുദ്ധാത്മ്യം നിറവും നൽകി എന്നെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
അമ്മ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി കുഞ്ഞുങ്ങൾ ആയിട്ടില്ല അമ്മയുടെ മുമ്പിൽ വന്നു ഉടമ്പടി എടുത്തിരിക്കുന്ന എന്നെ അമ്മ അനുഗ്രഹിക്കണമേAmen🙏🙏🙏
തീർച്ചയായും എന്റെ husband eth pole ayirunu ammaodu prathichu epol nalla mattam und eni enik amma mathavine kannan kripasanathill pokanam vilichal vili kelkuna amma ann
അമ്മേ എന്റെ പൊന്നു കൃപ്സാനം മാതാവേ സായ്ന്തിനെ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്കു നൽകി വിജയിപ്പിക്കണമേ അവനെ മാതാവ് തുന്ന ആകി അവനെ അനുഗ്രഹിക്ക്മേ 🙏🌺 എന്റെ പൊന്നു മാതാവേ എല്ലാ അനുഗ്രഹവും നല്കണമേ 🙏🕯️
അമ്മ മാതാവേ എന്റെ മകൾ ഇപ്പോൾ ചെയ്യുന്ന ജോലി സ്ഥിരമായി കിട്ടാൻ എത്രയോ പ്രാവശ്യം പരിക്ഷ എ ഴുതി ലിസ്റ്റിൽ പേര് വന്നിട്ട് തൊട്ടടുത്ത നമ്പർ വരെ വിളിക്കുക യും മോള് ഒഴിവായി പോകുകയും ചെയ്യുന്നു അടുത്ത് ഒരു പരിക്ഷ കൂടി ഉണ്ട് അതിൽ മോള് വിജയിക്കുകയും സ്ഥിരം ജോലി കിട്ടുകയും വേണമെഅമ്മ മാതാവേ 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ ജീവിതത്തിൽ അമ്മ ഇടപെടാൻ ഇനിയും വൈകരുതേ ഞങ്ങളുടെ പണം പെട്ടെന്ന് തിരിച്ചു തരാൻ ഞങ്ങളോട് പണം വാങ്ങിയ ആൾക്ക് അമ്മ തോന്നിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അമ്മ കാണണേ 🙏🙏🙏🙏🙏😭😭😭😭😭
മാതാവേ എനിക്ക് സ്വന്തമായി ഒരു അടച്ചുറപ്പുള്ള ഭവനമില്ല ഒരു ഷെഡ്ഡിലാണ് താമസം ഞാനും അമ്മയും അടങ്ങുന്ന കുടുംബമാണ് ഞാൻ വീൽചെയറിലാണ് 10 വർഷമായി മാതാവേ അമ്മേ എനിക്ക് ഒരു സ്നേഹ ഭവനം ഒരുക്കി തരണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
ഫസ്റ്റ് മുൻഗണന ജീസസ് 🙏. ഉടമ്പടി, പച്ച മെഴുകുതിരി ഇതൊന്നും ബൈബിൾ ഇൽ പറയുന്നില്ല. മാതാവിനെ ബഹുമാനിക്കാം. ഞാൻ അച്ഛനെ കാണണമെങ്കിൽ ഉടമ്പടി എടുക്ക് എന്നിട്ട്. നോക്കട്ടെ. നേരെ ദൈവത്തെ വിളിക്കു. 🙏
@@nightcrawler864 jeevithathil manushande hard work verum 1% aanu.. baaki okke other factors aanu...nammal okke keralathil janichat nammude hardwork allarnu.. Ugandayil janichirunenkilo... Many grace less hardwork...
@@AS-wu2dr അല്ല കർത്താവ് പറഞ്ഞത് സ്വന്തം നെറ്റിയിലെ വിയർപ്പ് കൊണ്ട് ജീവിക്കാൻ ആണ്. ബാക്കി ഒക്കെ മനുഷ്യൻ പൈസ ഉണ്ടാക്കാൻ കാട്ടികൂട്ടുന്ന തട്ടിപ്പുകൾ. അതിന് പാവം ദൈവത്തിനെ എന്തിന് വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കണം
പരിശുദ്ധമായ മാതാവേ എത്രയും പെട്ടെന്ന് എന്റെ നിയോഗങ്ങളുടെ മേൽ കരുണ ചൊരിയണമേ വളരെ പെട്ടെന്ന് എന്റെ നിയോഗങ്ങൾ നടത്തി തരേണമേ എനിക്ക് അനുഗ്രഹം ഇപ്പോൾ തന്നെ ലഭിക്കേണമേ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നവർ മാതാവേ പ്രാർത്ഥിക്കുന്നു മാതാവേ ദയ തോന്നണേ മാതാവേ ഉണ്ടാകണമേ
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
അമ്മേ മാതാവേ എനിക്ക് പെട്ടന്ന് bp കയറും.. അപ്പൊ ദേഷ്യം control cheyan pattathe varuunu.. Enne amme njn അങ്ങേയ്ക്കു സമർപ്പിക്കുന്നു. Kudupathile ella ആശസ്വാതകൾ മാറ്റിത്തരാണമേ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻എന്റെ മനസിനെ അമ്മ niyathrikaname
ബിഗ്‌ബോസ് ഉണ്ടായിരുന്ന സമയത്ത് ഞാനും ചിലപ്പോൾ ഒക്കെ കാണുമായിരുന്നു.ഈ നടി പറയണത് ഒക്കെ സത്യമാണ് കാരണം ഞാൻ ബിഗ്‌ബോസ് ഷോ കണ്ട സമയത്ത് ആ ഷോയിലും ഈ നടി പറയണത് കേട്ടിട്ട് ഉണ്ട് കൂടുതലും സാമ്പത്തിക ബുദ്ധിമുട്ട് നെ കുറിച്ച് പറയണത് ഞാൻ കണ്ടിട്ട് ഉണ്ട്.പരിശുദ്ധ അമ്മയും ഈശോ അപ്പയും ഇനിയും അനുഗ്രഹിക്കും 🙏🙏🙏സാക്ഷ്യo പറയാൻ തോന്നിയത് ഈ നടിയുടെ വലിയ മനസ് ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
അമ്മേ മാതാവേ എനിക്കും എന്റെ ഇച്ചായനും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. ഈ അടിയനെയും കൈവിടല്ലേ. ഈ മാസം തന്നെ ഒരു കുഞ്ഞിനെ കൊണ്ട് എന്റെ ഉദരം അനുഗ്രഹിക്കപ്പെടണെ. എന്നെ പോലെ തന്നെ ഒരു കുഞ്ഞിനായി ആഗ്രഹിച്ചു പ്രാർഥിക്കുന്ന എല്ലാവരുടെയും ഉദരം അനുഗ്രഹിക്കപ്പെടണെ അമ്മേ. ഞങ്ങളുടെ അമ്മ വഴി കർത്താവായ ദൈവം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ആമേൻ 😘
അമ്മേ കൃപാസന മാതാവേ ഞാൻ ഉടമ്പടി വച്ചത് അവിടുന്ന് ഓർക്കണേ 🙏😭 സ്ഥലം വിറ്റ് കടം തീർത്ത് തരണേ 🙏😭 ഉടനെ ചങ്ങാ യിലെ സ്ഥലം വിൽക്കാൻ അമ്മ കൃപ തോന്നി അനുഗ്രഹിക്കണം 🙏😭🙏😭
കൃപാസനം മാതാവേ എന്റെ യും പ്രാർത്ഥനാ കേൾക്കാൻ കനിവുണ്ടാകണമേ എനിക്ക് നഷ്ട്ട പെട്ടുപോയി എന്ന് ഞാൻ കരുതുന്ന എന്റെ ഫിലോമിനയെ ( കണ്ടക്കടവ്,, നെടുംചിറ വീട്, ഒറ്റത്തറ,, കുമ്പളങ്ങി,,) എനിക്ക് തിരിച്ചു കിട്ടണമെ,, ഞാനും ഒരു ഉടമ്പടി എടുത്തവനാണ് എന്നാൽ എന്നെ ഉടമ്പടി എടുപ്പിച്ച എന്റെ ഫിലോ ഇന്ന് എന്റെ കൂട ഇല്ലാ എന്റെ ഫിലോ ഫിലോയേ എന്റെ കൂടെ ചേർക്കണമെ
അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം
'അമ്മ മാതാവേ എന്റെ ചേട്ടന് 2023ഏപ്രിൽ ന് മുൻപ് തന്നെ വിവാഹം നടത്തിത്തരുവാൻ തിരുമനസ്സാകേണമേ, ആമേൻ. എന്റെ ഭാര്യയുടെ ബാക്കിയുള്ള 4 കീമോക്ക് മുന്നേ ക്യാൻസർ രോഗത്തിൽ നിന്ന് പരിപൂർണ സൗഖ്യഎം നൽകി അനുഗ്രഹിക്കാൻ തിരുമനസ്സാകേണമേ ആമേൻ. എന്റെ ചേച്ചിക്ക് സർക്കാർ തലത്തിൽ ഒരു ജോലിനൽകി അനുഗ്രഹിക്കാൻ തിരുമനസ്സാകേണമേ ആമേൻ
ഞാന്‍ ഒരു വലിയ sangadathill കൂടെ പോകുവാ കരഞ്ഞു കൊണ്ട് ആണ് ഞാന്‍ ഇത് ടൈപ്പ് ചെയ്യുന്നേ ഈ sangada കടൽ കടക്കാന്‍ എന്നെ sahayikkane അമ്മേ നാളത്തെ പകല്‍ എനിക്ക് നല്ല ഒരു വാർത്ത കേൾക്കാൻ sahayikkane കൈ vidalle മാതാവേ 😢😢
മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏
പ്രെഗ്നന്റ് ആയോടാ
@@NithyaKrishna-ip3by pregnent അയാരുന്നു പക്ഷെ അബോർഷൻ ചെയ്യേണ്ടി vannu
എനിക്ക് ട്യൂബിൽ ആയിരുന്നു കുഞ്ഞ് അത് സർജറി ചെയ്തു കളഞ്ഞു ഇപ്പം one month ആയി
❤@@VincyMary-jw4nm
മാതാവേ... ഇവരുടെ അമ്മായിഅച്ചനും ഫാമിലിയും കൂടി സാമ്പത്തികമായി കബളിപ്പിച്ചു കുത്തുപാള എടുത്തു ആത്മഹത്യയുടെ മുൻപിൽ നിൽക്കുന്ന എല്ലാവരെയും സഹായിക്കേണമേ, എത്രയും പെട്ടെന്ന് തന്നെ. ഇനിയും നീട്ടിക്കൊണ്ട് പോയാൽ പലരും പരലോകം പൂകും
അമ്മ മാതാവേ എനിക്ക് psc ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏 എന്നെ ഉപേക്ഷിക്കരുതേ
മാതാവേ... കശ്മീർ ഉയർന്ന സ്ഥലങ്ങളിൽ മഞ്ഞുഇടിച്ചിൽ കുടിവരുന്നു.അവിടെ ജോലി ചെയ്യുന്ന എല്ലാ പട്ടാളക്കാരെയും കാത്തുരക്ഷികണേ 🙏🏻🙏🏻🙏🏻
❤
ആമേൻ 🙏🙏🙏🙏
ആമീൻ 🤲
എന്റെ hus Sodier ആണ് 😢😢👏👏
എന്റെ brother army ആണ് കാശ്മീരിൽ ആണ് അവനും
മാതാവേ ഈ മാസം ഞാൻ പ്രഗ്നൻറ് ആയെന്നുള്ള പോസിറ്റീവ് വാർത്ത കേൾക്കാൻ ഇടയാക്കണേ 🙏
അമ്മേ ഇന്ന് രാത്രികുള്ളിൽ എൻ്റെ അഡ്മിഷൻ കൺഫേം ആണെന്ന് ഞാൻ അഡ്മിഷൻ പറഞ്ഞു വച്ചിരിക്കുന്ന കോളജിൽ നിന്ന് മെസ്സേജ് വരണേ മാതാവേ ഈ സെപ്റ്റംബറിൽ തന്നെ bsc. Nursing പഠിക്കാൻ പോകാൻ pattane മാതാവേ 🙏🙏🙏🙏🙏🙏🙏
Keep belive in god 😊🙌❤️
ഈ വർഷം sslc പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിച്ചു നൽകണേ മാതാവേ
Full mark aayalo?
പഠിക്കാത്ത ഉഴപ്പ് ടീംസും ജയിക്കണേ
@@jomoncherian8641 പരീക്ഷ എഴുതാത്തവരും ജയിക്കണേ
Adhyam poi rand akshram padiknm mister.. illenki bit vekknm... Allenki maathav Vann exam eztho????
വിശുദ്ധ മാതാവേ...വിവാഹം കഴിഞ്ഞു 20വർഷം ആയി കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഞങളുടെ സങ്കടം തീർത്തു തരണേ 🙏🙏
God Bless you dr.. ♥️
God bless u
നിങ്ങളുടെ പ്രശ്നം വ്യക്തമായി പറയൂ..നിങ്ങൾക്കോ ഭർത്താവിനോ പ്രശ്നം???
മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
ലൂക്കാ 18 : 27
ദൈവത്തിന് ഒന്നും അസാധ്യമല്ല.
ലൂക്കാ 1 : 37
പരിശുദ്‌ധാത്‌മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും.
ലൂക്കാ 1 : 35
മനുഷ്യന് ആസാധ്യമായ കാര്യങ്ങൾ ഈശോക്ക് നിസാരമാണ്. സാക്ഷ്യങ്ങൾ എല്ലാം തന്നെ മനുഷ്യനെ ആശ്രയിച്ചു മടുത്ത മനുഷ്യർ ദൈവത്തിൽ ആശ്രയിച്ചപ്പോഴുള്ള അത്ഭുതങ്ങളാണ്.
Prayers
അമ്മേ ഞങ്ങളുടെ ഭവനത്തിൽ അങ്ങയുടെ സാന്നിധ്യം എപ്പോഴും ഉണ്ടാവണേ. 🙏🙏
തീർച്ചയായും ഇതൊരു അത്ഭുതമാണ്. സോഷ്യൽ മീഡിയ മുഴുവൻ കൃപാസനത്തെ വലിച്ചു കീറി പരിഹസിക്കുമ്പോൾ ഒരു ആർട്ടിസ്റ്റിനെ മാതാവ് തിരു സന്നിധിയിൽ എത്തിച്ചു സാക്ഷ്യം നൽകുന്നത് ഒരു വലിയ നിയോഗമാണ്
അതെ വലിയ അത്ഭുതം.. ട്രോളുകൾ കണ്ട് ഒത്തിരി വിഷമം തോന്നിയിരുന്നു.. പക്ഷേ മാതാവ് ഇടപെടുന്നത് 🥰👌
🙏🏼🙏🏼യേശുവേ നന്ദി
ഇവിടെ കൊടുക്ക് അമ്മേ ഒരു ആമ്മേൻ
💯
സത്യം.. ഞാൻ പലപ്പോഴും കൃപാസനത്തിന് മുന്നിലൂടെ യാത്ര പോയിട്ടുണ്ട്. കുറെ നാളായി ഇപ്പോൾ ട്രോൾ കാണുന്നു... എല്ലാം കണ്ടു എന്താ ചെയുക വിഷമിച്ചിരിക്കുവാരുന്നു.. ഇന്നാണ് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത്.. ഉച്ചയ്ക്ക് കരഞ്ഞു prardhichu😓🙏...
അമ്മേ മാതാവേ എന്റെ +2 result positive aayirikkane..... എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🥺🥺
😂😂😂😂😂
ഫോൺ എടുത്തു വെച്ചിട്ട് പോയ് ആദ്യം പഠിക്ക് കൊച്ചേ.
മാതാവേ അവിടുത്തെ കരം പിടിച്ച് എന്റെ കുടുംബത്തെ നേർ വഴി നടത്തണമേ
മാതാവ് പ്രത്യക്ഷി കരണത്തിെ.ന്റെ സാക്ഷിയാക്കി മറ്റേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
God bless Haripriya and Arunkumar
@@sallysajan5313 thanks chechii.... pls include in your prayers 🙏
God bless you
Hiii hari priya don't wrry ellam ok aavum.. Prayers
@Chinjus Chinju theerchayayum dear ❤️
, മാതാവേ, അലർജി മൂലം ഞാൻ അനുഭവിക്കുന്ന ബുദ്ധി മുട്ടുകൾ മാറ്റി തരണേ
മാതാവേ എന്റെ കടങ്ങൾ വീട്ടാൻ കഴിയണേ
മാതാവേ ഞാൻ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള Ld clerk listil നിന്നും 620 ഓപ്പൺ വരെ എങ്കിലും നിയമനം നടക്കണേ എനിക്ക് എത്രയും വേഗത്തിൽ LDക്ലർക് ആയി നിയമനം ലഭിക്കേണമേ
കൃപാസനം അമ്മേ ഉടമ്പടി എടുത്തതിന്റെ ഫലമായി എന്റെ വിവാഹം നടന്നതിന് കോടാനുകോടി നന്ദി
Modiji bachelor alle
@@gray3984 😂😂😂
കൃപാസന മാതാവേ എന്റെ ആങ്ങളക് നല്ല oru ജോലി കിട്ടുവാൻ ഞാൻ അപേക്ഷിക്കുവാന്,,,, ഞങ്ങളുടെ കടങ്ങൾ വീട്ടി തരണമേ
എന്റെ അമ്മേ മാതാവേ ഈ മാസം തന്നെ എനിക്ക് ഉദരഫലം നൽകി അനുഗ്രഹിക്കണമേ
കല്യാണം കഴിഞ്ഞു ഒരു പതിറ്റാണ്ടാകാൻ പോകുന്നു
അമ്മേ ഞാൻ ഈ മന്ത് പ്രെഗ്നന്റ് ആകണമേ 🙏🏻എന്നെ ഉപേക്ഷിക്കല്ലേ 🙏🏻അടുത്ത വെഡിങ് ആനിവേഴ്സറിക് ന്റെ ഉദരത്തിൽ ഒരു കുഞ്ഞ് ഉണ്ടാകണമെ🙏🏻😭🤰🤰🤰🤱🤱🤱😭🙏🏻
തീർച്ചയായും ദൈവം തരും വിശ്വാസത്തോടെ ഇരിക്കു
@@sindhujoshy1808 enikum oru kujine nalki anugrahikkane
Anikkum
മാതാവേ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഗ്രഹിച്ചിരിക്കുന്ന ഈ മക്കളെയെല്ലാം അവിടുന്ന് ധാരാളമായി അനുഗ്രഹിക്കേണമേ
ആമേൻ
God bless you
അമ്മ മാതാവേ എനിക്ക് psc ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏
അമ്മേ എന്നെ എന്റെ ലക്ഷ്യത്തിലേക്കു നയിക്കണേ. വിജായികാനുള്ള അനുഗ്രഹം തരണേ 😊❤️
എന്റെ അമ്മമാതാവേ 12 വര്ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾക്ക് നിന്റെ പ്രത്യക്ഷീകരണ ദിവസം തന്നെ പ്രെഗ്നൻസി confirm ചെയ്തു കരുണാകട്ടെണമേ 🙏🙏🙏
പ്രഗ്നൻസി confirm ആയോ
6u.
ഇല്ല. മാതാവ് കുഞ്ഞിനെത്തരും. Udampadiyeduthu prarthikkunnundu
@@vidyaarul1759 എനിക്കും 12 വർഷമായി കുട്ടികൾ ഇല്ല. ഞാനും ഉടമ്പടി എടുത്തു കാത്തിരിക്കുകയാണ്.
എന്നെയും പ്രാർത്ഥനയിൽ ഓർക്കണേ...
Enikkum kunjine nalki anugrahikkaname.. 16 varsham aayi🙏
അമ്മേ മാതാവേ,, ഈ സെപ്റ്റംബർ മാസത്തിനു മുമ്പേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ, അമ്മേ എന്നെ കൈവിടല്ലേ ,
മാതാവേ +2 എല്ലാ വിഷയത്തിലും നല്ല മാർക്കൊടുകൂടി വിജയിപ്പിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഈ ന്റ് ടി ക്ലിനിക് ലേക്ക് ഉള്ള ചേഞ്ച് ഉടനേ ഉണ്ടാകണമേ അതിന്റെ എല്ലാ തടസങ്ങളും അമ്മേ മാറ്റി തരണമേ അടുത്ത മാസം ഒന്നാം തിയതി തന്നെ അവിടെ ജോലിക്ക് കേറാൻ പട്ടണമേ മാതാവേ ആമേൻ 🙏
എന്റെ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണേ എനികോയൊരു അമ്മ ആകാനുള്ള ഭാഗ്യം തരണേ മാതാവേ എന്റെ സേതുവേട്ടന് ഒരു ആരോഗ്യം ഉള്ള കുഞ്ഞിനെ തരണേ മാതാവേ എന്റെ പീരിയഡ്സ് എല്ലാ മാസവും ഉണ്ടാവനെ
12വ൪ഷമായി ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു എന്റെ പ്രാർത്ഥന കേട്ടു ഞങളെപോലെകുഞ്ഞ്ങൾ ഇല്ലാത്തവ൪കു൦ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ മാതാവേ
😊Q😅
കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ കടഭാരങ്ങൾ കുഞ്ഞു ഭർത്താവ് പിതാവിനെയും കുടുംബത്തെയും അവരുടെ കടഭാരങ്ങളെയും മാതാവേ മറ്റേണമേ
അമ്മേ മാതാവേ ,ജോലി ഇല്ലാതെ വേദനിക്കുന്ന മക്കൾക്കു വേണ്ടി ,ജോലി തടസ്സം മാറ്റി തന്ന് അനുഗ്രഹിക്കണമെന്ന് അമ്മയോട് മാദ്ധ്യസ്ഥം വച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏😂ദൈവത്തിലും മുകളിൽ മാതാവ്.. കൊള്ളാം. ദൈവത്തിനോട് പ്രാർത്ഥിക്കാനും recommendation മാതാവിന്റെ 🙏🙏🙏കാർ വാങ്ങാൻ, ജോലി കിട്ടാൻ, കല്യാണം കഴിക്കാൻ
❤
അമ്മേ മാതാവേ exam pass akaneee
മാതാവേ നാളത്തെ ഇന്റർവ്യൂ അമ്മേ കൂടെ വരണേ
@@rajinaaadi6791 അമ്മ വന്നോ കൂടെ.സുഹൃത്തെ ലോകാവസാനം വരെ കൂടെയുണ്ട് എന്ന് വാക്കുതന്ന ദൈവത്തോടാണ് പ്രാർത്തിക്കേണ്ടത്.അല്ലാതെ ഇതൊരുമാതിരി
മോളെ ധന്യ mary ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ , മോളുടെ സാക്ഷ്യം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി . ദൈവത്തെ എവിടെയെല്ലാം കൊടുക്കാൻ പറ്റുമോ ? അവിടെയെല്ലാം കൊടുക്കുക . മോൾക്ക് ദൈവം ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ . ആമേൻ...
മാതാവേ എൻ്റെ ക്രെഡിറ്റ് കാർഡിൻ്റെ ബിൽ അടക്കേണമെ ❤
എനിക്ക് ഗവൺമെന്റ് ജോലി തന്ന് അനുഗ്രഹിച്ച അമ്മയ്ക്കും തിരുക്കുമാരാനും നന്ദി.
❤
Joli mattullavare Sevikkan upayogikku…god bless
എനിക്കും, thanks ammae
തിരു കുമാരൻ എന്നുപറഞ്ഞാൽ സുബ്രഹ്മണ്യൻ ആണ്
എനിക്കും 3 മാസം കൊണ്ട് പ്രാർത്ഥിച്ച കാര്യം മാതാവ് സാധിച്ചു തന്നു 🙏🏽. വിശ്വാസത്തോടെ അറിഞ്ഞു ആര് മാതാവിനെ വിളിക്കുന്നോ കാര്യം പറയുന്നോ മാതാവ് സാധിച്ചു തന്നിരിയ്ക്കും.
അമ്മേ മാതാവേ എന്റെ അമ്മയുടെയും പപ്പയുടെയും കടങ്ങൾ തീരുന്നില്ല കടങ്ങൾ കൂടുകുയാണ് എന്റെ അമ്മ ആ ഭവനത്തിൽ ഒന്നു നോക്കണേ അമ്മേ
അമ്മേ മാതാവേ ആൽബിൻ മോനെ അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു അവന്റെ തുടർപഠനത്തിനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി ദൈവ പൈതലായി വളരുന്നതിനും സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ
മാതാവേ മോന് ജോലി തരണേ അമ്മ mathe 🙏🙏🙏
😂, ബംഗാളികൾ കേരളത്തിൽ വന്നു പണിയെടുക്കുന്നത് കൃപാസനത്തിൽ വന്നു പ്രാർത്ഥിച്ചിട്ടാലേ 😂, ഇനി ഒരു ജോലിയും ഇല്ലെങ്കിൽ കൃപാസനത്തിൽ തന്നെ ജോലി ഉണ്ട്, ക്യാഷ് കൗണ്ടറിൽ 😂,
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റിതരണേ എനിക്ക് ഒരു ജീവിതമാർഗം കാണിച്ചു തരണേ
മാതാവേ നാളൈ വണ്ടി adukkan പട്ടണമേ വാടക കൊടുക്കാൻ പട്ടണമേ. ഡോക്ടർക്കു കൊടുക്കാനുള്ള cash കൊടുക്കാൻ pattaname
സഞ്ചാരിമാതാവേ നിന്നെ കരഞ്ഞു വിളിച്ചപ്പോൾ എന്റ പ്രാർഥന കേട്ട മാതാവേ നന്ദി നന്ദി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി
🙏AMEN
Amen🙏
Amen
❤
Amen
മാതാവേ 2023 ഏപ്രിൽ മാസം തീരുന്നതിനു മുന്നേ എനിക്ക് ജോലിക്കായി uk പോകുന്നതിന് സഹായിക്കണമേ... 🙏🙏🙏..
അമ്മേ മാതാവേ എന്റെ സഹോദരന്റെയും ഭർത്താവിന്റെയും മദ്യപാനം പരിപൂർണ്ണമായും മാറ്റി കുടുംബത്തിൽ സമാധാനവും പരിശുദ്ധാത്മ്യം നിറവും നൽകി എന്നെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
അമ്മ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി കുഞ്ഞുങ്ങൾ ആയിട്ടില്ല അമ്മയുടെ മുമ്പിൽ വന്നു ഉടമ്പടി എടുത്തിരിക്കുന്ന എന്നെ അമ്മ അനുഗ്രഹിക്കണമേAmen🙏🙏🙏
Chechi result ok aayo,onnu parayane enikkum pokana,e udanbadi endha
@@reshmasyamkumar8387 nengel poye udanpadi eduthoo...oru aleku anugaham kittunathu noke erikanda... mathave ellavaryum anugahekum....
അമ്മേ എനിക്ക് രണ്ടാമത് ഒരു കുഞ്ഞിനെ തന്ന് അനു ഹികണം അമ്മേ
അമ്മേ മാതാവേ. susy's രോഗത്തിന് പൂർണ സൗഖ്യും നല്കണമേ
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ മാതാവേ
തീർച്ചയായും എന്റെ husband eth pole ayirunu ammaodu prathichu epol nalla mattam und eni enik amma mathavine kannan kripasanathill pokanam vilichal vili kelkuna amma ann
അമ്മേ മാതാവേ എനിക്ക് അമ്മയുടെ ഇഷ്ടപ്രകാരം പെട്ടന്ന് ജർമൻ B2 പരീക്ഷ പാസവാനും അമ്മയുടെ സാക്ഷ്യആവാനും അമ്മേമാതാവേ കൃപ ചൊരിയണമേ
Pray always
എന്റെ ദുരിതം തീർന്നു കിട്ടണേ മാതാവേ, ലൈഫ് മടുത്തു എനിക്ക് നല്ല ഒരു ബിസിനസ് ആരംഭം തുടങ്ങൻ കഴിയണേ
അമ്മേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ആരോഗ്യത്തോടെ തരണമേ
Njnum kreapasanathil 4 day munp poyii...udambhadii vech prarthikyuvanu... kreapasanathile ithupole ulla sakshyangal kettu aanu njn poyathu...parisudha mathavinte anugraham labhikyan pokunna santhoshathilaanu njn..aave maria..🙏✝️
Ennkum oru day poknm 🙏🙏🙏 🕯️🕯️🕯️🕯️ennku valiya viswas annu ammye
മാതാവേ എന്റ ഒവാറിലെ സിസ്റ്റ് മാറ്റിത്തരാണമേ. എന്റ pcod mattitharaname 🙏🙏
എന്റെ അമ്മയുടെ ഷുഗർ നോർമൽ ആക്കി തരണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿q
ആത്മഹത്യയിൽ നിന്ന് എന്നെ രക്ഷിച്ച എന്റെ വല്ലാർപ്പാടത്തമ്മ എനിക്ക് വിശ്വാസമാണ് എന്റെ ഈശോയുടെ അമ്മയെ 🙏 എന്നും കടപ്പാട്
കൃപാസന മാതാവെ എനെയും ഒരു ദിവസം അമ്മയുടെ അടുത്ത് എത്തീ കണമെ മാതാവെ
എനിക്ക് എത്രയും വേഗം അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കാൻ അവസരം തരണമേ മാതാവേ
മാതാവേ എന്റെ ഭർത്താവിന് kmml കമ്പിനിയിൽ അടുത്ത മാസം ജോലിക്ക് കയറേണമേ ആമേൻ ✝️✝️✝️
എന്റെ അമ്മേ. മാതാവേ.എന്റെ മോന്റെ അസുഖം മാറ്റി തെരണമേ
എൻ്റെ അമ്മയുടെ ഷുഗർ മാറ്റി കൊടുക്കേണമേ മാതാവേ 🙏
😂😂😂
അമ്മേ എന്റെ പൊന്നു കൃപ്സാനം മാതാവേ സായ്ന്തിനെ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്കു നൽകി വിജയിപ്പിക്കണമേ അവനെ മാതാവ് തുന്ന ആകി അവനെ അനുഗ്രഹിക്ക്മേ 🙏🌺 എന്റെ പൊന്നു മാതാവേ എല്ലാ അനുഗ്രഹവും നല്കണമേ 🙏🕯️
അമ്മ മാതാവേ എന്റെ മകൾ ഇപ്പോൾ ചെയ്യുന്ന ജോലി സ്ഥിരമായി കിട്ടാൻ എത്രയോ പ്രാവശ്യം പരിക്ഷ എ ഴുതി ലിസ്റ്റിൽ പേര് വന്നിട്ട് തൊട്ടടുത്ത നമ്പർ വരെ വിളിക്കുക യും മോള് ഒഴിവായി പോകുകയും ചെയ്യുന്നു അടുത്ത് ഒരു പരിക്ഷ കൂടി ഉണ്ട് അതിൽ മോള് വിജയിക്കുകയും സ്ഥിരം ജോലി കിട്ടുകയും വേണമെഅമ്മ മാതാവേ 🙏🙏🙏🙏🙏
Kreupasana mathave ente heart beat enna asugam surgeryiloode success 100% aayittillayirunnu. Ippol medicine vazhi poogunnathukondu nallonam kurayunnundu mathave. Mathave nanni🙏🏻🙏🏻🙏🏻🙏🏻
മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്യന്റെ സാക്ഷിയായി യേശുവിന്റെ നാമതിൽ എന്നെ മാറ്റണമേ 🙏
Daiva mathave...ee lokathulla ella jeevajalangaleyum kathurekshikkaname amen
ഇങ്ങനെയുള്ള സാക്ഷ്യങ്ങൾ സാധരണക്കാർക്ക് മാതാവിലുള്ള വിശ്വാസം വർധിക്കാൻ കാരണമാകും 🙏ഈശോയെ നന്ദി 🙏🌹
Please . സാക്ഷ്യങ്ങൾ കണ്ടിട്ടല്ല മാതാവിൽ വിശ്വസിക്കേണ്ടത്. എപ്പോഴും അമ്മയിൽ വിശ്വാസവും സ്നേഹവും ഉണ്ടായിരിക്കണം.
🙏🌹
സാമ്പത്തിക കടബാധ്യത മൂലം വിഷമിക്കുന്ന ഞങ്ങളുടെ കുടുംബത്തെ കടബാധ്യതയില്നിന്നുംരക്ഷിക്കാൻ പരിശുദ്ധ 'അമ്മ ഈശോയോട് പ്രാര്ഥിക്കണമേ
😆
അതിനു നിങ്ങൾ കടം കൊടുക്കാനുള്ള എല്ലാരും ചാകണം, അല്ലെങ്കിൽ നിങ്ങൾ അധ്വാനിച്ചു കാശുണ്ടാക്കി കൊടുക്കണം,
Ente abhishettante kadangal mattename njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ 9വർഷം ആയിട്ട് കുട്ടികൾ ഇല്ലാത്ത എന്റെ സഹോദരിക്ക് കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണെ 🙏❤️
അമ്മേ മാതാവേ എന്നെ അങ്ങേ ഉട൩ടിയുടെ സാക്ഷിയാക്കി മാറ്റേഞമേ🙏🙏🙏
എനിക്ക് നല്ല ഒരു ജോലി തരണം എന്റെ മോനേ നാവ് ശരിയായാകണം അവൻ നന്നായി സംസാരിക്കാൻ പറ്റാൻ ഞാൻ കാർതാവേ യാചിക്കുന്ന
അമ്മ മാതാവേ എന്റെ ജീവിതത്തിൽ അമ്മ ഇടപെടാൻ ഇനിയും വൈകരുതേ ഞങ്ങളുടെ പണം പെട്ടെന്ന് തിരിച്ചു തരാൻ ഞങ്ങളോട് പണം വാങ്ങിയ ആൾക്ക് അമ്മ തോന്നിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അമ്മ കാണണേ 🙏🙏🙏🙏🙏😭😭😭😭😭
No Covid in 2018 or 2019 sept.
അമ്മേ, ജർമ്മനിക്കു പോകാനുള്ള പരീക്ഷ പാസാകുവാൻ അനുഗ്രഹിക്കണമെ
😢 same
Ennem 🙏
സഞ്ചാരി മാതാവേ എന്റെ അമ്മയുടെ കണ്ണിലെ തിമിരം മാറ്റി സുഖം പ്രാപിക്കണെ
❤❤❤❤അമ്മേ മാതാവേ കടബാധ്യതകൾ മൂലം വിഷമൊനുഭവിക്കുന്ന എല്ലാ മക്കളെയുo അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയായി ഉയർത്തേണ ആമേൻ❤❤❤❤❤❤❤
Ammme mathave njgale ellarem exam n jeeyippikane ammmme kripasana mathave.... Njgalude prathana kekkane amme loka mathave... Parushudhamae
യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
മാതാവേ എനിക്ക് സ്വന്തമായി ഒരു അടച്ചുറപ്പുള്ള ഭവനമില്ല ഒരു ഷെഡ്ഡിലാണ് താമസം ഞാനും അമ്മയും അടങ്ങുന്ന കുടുംബമാണ് ഞാൻ വീൽചെയറിലാണ് 10 വർഷമായി മാതാവേ അമ്മേ എനിക്ക് ഒരു സ്നേഹ ഭവനം ഒരുക്കി തരണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
Daivam pravarthikum.asugamoke vegam maratte nalloru bhavanam karthavu tharum
@@sarithakoshy5658 ♥️🙏
എന്റെ സഹോദരന് എത്രയും വേഗം നല്ലൊരു വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളെ സഹായിക്കാൻ മാറ്റാർജ്മില്ല മത്താവേ. കൈവിടരുതേ മാതാവേ
ഫസ്റ്റ് മുൻഗണന ജീസസ് 🙏. ഉടമ്പടി, പച്ച മെഴുകുതിരി ഇതൊന്നും ബൈബിൾ ഇൽ പറയുന്നില്ല. മാതാവിനെ ബഹുമാനിക്കാം. ഞാൻ അച്ഛനെ കാണണമെങ്കിൽ ഉടമ്പടി എടുക്ക് എന്നിട്ട്. നോക്കട്ടെ. നേരെ ദൈവത്തെ വിളിക്കു. 🙏
അമ്മേ മാതാവേ.... എന്റെ എക്സാമിന്റെ റിസൾട്ട് വരുമ്പോൾ നല്ല മാർക്കോടെ പാസ്സ് ആവാൻ അമ്മേ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏
Athinu sharik padich ezhuthiyal mathi
@@nightcrawler864 jeevithathil manushande hard work verum 1% aanu.. baaki okke other factors aanu...nammal okke keralathil janichat nammude hardwork allarnu.. Ugandayil janichirunenkilo... Many grace less hardwork...
@@AS-wu2dr അല്ല കർത്താവ് പറഞ്ഞത് സ്വന്തം നെറ്റിയിലെ വിയർപ്പ് കൊണ്ട് ജീവിക്കാൻ ആണ്. ബാക്കി ഒക്കെ മനുഷ്യൻ പൈസ ഉണ്ടാക്കാൻ കാട്ടികൂട്ടുന്ന തട്ടിപ്പുകൾ. അതിന് പാവം ദൈവത്തിനെ എന്തിന് വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കണം
മാതാവേ ഞങ്ങളുടെ കടങ്ങൾ തിർത്ത് വീടും വസ്തുവും വാങ്ങാൻ ഉള്ള പണം കിട്ടിയാൽ മാതാവിന്റെ മുമ്പിൽ വരാം
പരിശുദ്ധമായ മാതാവേ എത്രയും പെട്ടെന്ന് എന്റെ നിയോഗങ്ങളുടെ മേൽ കരുണ ചൊരിയണമേ വളരെ പെട്ടെന്ന് എന്റെ നിയോഗങ്ങൾ നടത്തി തരേണമേ എനിക്ക് അനുഗ്രഹം ഇപ്പോൾ തന്നെ ലഭിക്കേണമേ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നവർ മാതാവേ പ്രാർത്ഥിക്കുന്നു മാതാവേ ദയ തോന്നണേ മാതാവേ ഉണ്ടാകണമേ
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
അമ്മേ കണ്ണുനീരോടുകൂടി ഞാൻ പ്രാർത്ഥിക്കുവാ അമ്മേ എന്റെ ജീവിത പങ്കാളിയുമായുള്ള എല്ലാ പ്രശ്നങ്ങളും മാറ്റിതരണ മേ എന്നെ കൈവിടല്ലേ🙏🙏🙏😭😭
അമ്മേ മാതാവേ എനിക്ക് പെട്ടന്ന് bp കയറും.. അപ്പൊ ദേഷ്യം control cheyan pattathe varuunu.. Enne amme njn അങ്ങേയ്ക്കു സമർപ്പിക്കുന്നു. Kudupathile ella ആശസ്വാതകൾ മാറ്റിത്തരാണമേ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻എന്റെ മനസിനെ അമ്മ niyathrikaname
ധൈര്യമായി സാക്ഷ്യം പറഞ്ഞു, നമ്മുടെ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ എപ്പോളും
❤
കണ്ണുനീരോടെ കണ്ടു തീർത്തു മാതാവേ ദൈവതിരുമുമ്പിൽ എല്ലാവരും ഒരുപോലെ🙏❤️
എന്റെ അമ്മേ എന്റെ അശ്രയമേ അനുഗ്രഹിക്കേണമേ 🙏🙏🙏
ബിഗ്‌ബോസ് ഉണ്ടായിരുന്ന സമയത്ത് ഞാനും ചിലപ്പോൾ ഒക്കെ കാണുമായിരുന്നു.ഈ നടി പറയണത് ഒക്കെ സത്യമാണ് കാരണം ഞാൻ ബിഗ്‌ബോസ് ഷോ കണ്ട സമയത്ത് ആ ഷോയിലും ഈ നടി പറയണത് കേട്ടിട്ട് ഉണ്ട് കൂടുതലും സാമ്പത്തിക ബുദ്ധിമുട്ട് നെ കുറിച്ച് പറയണത് ഞാൻ കണ്ടിട്ട് ഉണ്ട്.പരിശുദ്ധ അമ്മയും ഈശോ അപ്പയും ഇനിയും അനുഗ്രഹിക്കും 🙏🙏🙏സാക്ഷ്യo പറയാൻ തോന്നിയത് ഈ നടിയുടെ വലിയ മനസ് ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
👍🏻
പാവപ്പെട്ട നൂറു കണക്കിന് ജനങ്ങളുണ്ട്, ഇവരാൽ വഞ്ചിക്കപ്പെട്ട, അവർക്കു വേണ്ടി കൂടെ പ്രാർത്ഥിക്കണേ 🙏
P
അമ്മേ മാതാവേ 🙏🏻🙏🏻എന്റെ ഒറ്റപ്പെടൽ അധി കഠിനമാണ്... 🙏🏻പൊന്നു മാതാവേ മനോബലം തന്ന് രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻അതുപോലെ മക്കളും ഒന്നുമായില്ല... അവർക്കും നല്ലത് കൊടുക്കണേ 🙏🏻🙏🏻🙏🏻
യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
അമ്മേ മാതാവേ എനിക്കും എന്റെ ഇച്ചായനും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. ഈ അടിയനെയും കൈവിടല്ലേ. ഈ മാസം തന്നെ ഒരു കുഞ്ഞിനെ കൊണ്ട് എന്റെ ഉദരം അനുഗ്രഹിക്കപ്പെടണെ. എന്നെ പോലെ തന്നെ ഒരു കുഞ്ഞിനായി ആഗ്രഹിച്ചു പ്രാർഥിക്കുന്ന എല്ലാവരുടെയും ഉദരം അനുഗ്രഹിക്കപ്പെടണെ അമ്മേ. ഞങ്ങളുടെ അമ്മ വഴി കർത്താവായ ദൈവം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ആമേൻ 😘
മാതാവേ എക്സാംന്റെ result വരുമ്പോൾ എല്ലാ subject നല്ല മാർക്ക് തന്നു pass ആക്കണമേ 🙏❤
Amen❤🙏
Padiknda mathav padcholm.... Kettoo vinitha
അമ്മേ കൃപാസന മാതാവേ ഞാൻ ഉടമ്പടി വച്ചത് അവിടുന്ന് ഓർക്കണേ 🙏😭 സ്ഥലം വിറ്റ് കടം തീർത്ത് തരണേ 🙏😭 ഉടനെ ചങ്ങാ യിലെ സ്ഥലം വിൽക്കാൻ അമ്മ കൃപ തോന്നി അനുഗ്രഹിക്കണം 🙏😭🙏😭
കൃപാസനം മാതാവേ
എന്റെ യും പ്രാർത്ഥനാ കേൾക്കാൻ കനിവുണ്ടാകണമേ
എനിക്ക് നഷ്ട്ട പെട്ടുപോയി എന്ന് ഞാൻ കരുതുന്ന
എന്റെ ഫിലോമിനയെ
( കണ്ടക്കടവ്,, നെടുംചിറ വീട്, ഒറ്റത്തറ,, കുമ്പളങ്ങി,,)
എനിക്ക് തിരിച്ചു കിട്ടണമെ,,
ഞാനും ഒരു ഉടമ്പടി എടുത്തവനാണ്
എന്നാൽ എന്നെ ഉടമ്പടി എടുപ്പിച്ച
എന്റെ ഫിലോ ഇന്ന് എന്റെ കൂട ഇല്ലാ
എന്റെ ഫിലോ ഫിലോയേ
എന്റെ കൂടെ ചേർക്കണമെ
അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം
അമ്മേ മാതാവേ എന്റെ കട ബാധ്യത തീർക്കാൻ ഒരു വഴി കാട്ടി തരണേ
അമ്മേ മാതാവേ എൻ്റെ മക്കളെ യും എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
'അമ്മ മാതാവേ എന്റെ ചേട്ടന് 2023ഏപ്രിൽ ന് മുൻപ് തന്നെ വിവാഹം നടത്തിത്തരുവാൻ തിരുമനസ്സാകേണമേ, ആമേൻ. എന്റെ ഭാര്യയുടെ ബാക്കിയുള്ള 4 കീമോക്ക് മുന്നേ ക്യാൻസർ രോഗത്തിൽ നിന്ന് പരിപൂർണ സൗഖ്യഎം നൽകി അനുഗ്രഹിക്കാൻ തിരുമനസ്സാകേണമേ ആമേൻ. എന്റെ ചേച്ചിക്ക് സർക്കാർ തലത്തിൽ ഒരു ജോലിനൽകി അനുഗ്രഹിക്കാൻ തിരുമനസ്സാകേണമേ ആമേൻ
Daivam rakshikkum theercha mathavinte anugraham nalkum
പരിശുദ്ധ അമ്മേ ക്രിപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ സ്ഥിതീകരിക്കേണമേ
അമ്മേ എന്റെ പുറത്തിന് ഉള്ള വേദന അമ്മ എനിക്ക് മാറ്റി തരേണമേ 😢😢😢😢
എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 👏👏👏👏
X-ray എടുത്ത് ഒരു നല്ല ഡോക്ടറെ കാണിക്കൂ, പറ്റിയാൽ physiotherapy ചെയ്യൂ... പിന്നെ posture correction... മാറും
അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭
എനിക്കും കുഞ്ഞുങ്ങലില്ല. Mathavu നമ്മുടെ പ്രാർത്ഥനകേൾക്കും 🙏
Amme mathave 🙏🙏
Daivam ningalude prarthana kelkum. Njagal allavarum ningalk vendi prarthikkunnund 🙏🏻🙏🏻🙏🏻
Amathav enekay parthekna
Amme ഡിസംബർ 25th ക്കുള്ളിൽ എനിക്ക് ഒരു വീടും സ്ഥലവും എടുക്കാനുള്ള കൃപ തരേണമേ 🙏