'മുന്നില്‍ എന്തോ ഉണ്ടെന്ന് തോന്നി വിദ്യാര്‍ഥി വലത്തേക്ക് വണ്ടി വെട്ടിക്കുകയായിരുന്നു'|Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 230

  • @shimlabasheer
    @shimlabasheer 8 วันที่ผ่านมา +397

    അദ്ദേഹം എത്ര കൃത്യമായി വിശദീകരിക്കുന്നു. Well done officer❤️ ഞാനും ഒരു ടാക്സി ഡ്രൈവർ ആണ്. ഇപ്പോഴുള്ളതിനേക്കാൾ ശ്രദ്ധയോടെ ഞാൻ വണ്ടി ഓടിക്കും. In Sha Allah

    • @MOHDFaisal-880
      @MOHDFaisal-880 8 วันที่ผ่านมา +6

      അതെ

    • @nadiyalijeesh1748
      @nadiyalijeesh1748 8 วันที่ผ่านมา +5

      അതെ നല്ല ഓഫീസർ

    • @sujathamathew1511
      @sujathamathew1511 8 วันที่ผ่านมา +2

      Don't permit rental car to students especially below 22yrs .

    • @praveensenglishacademy479
      @praveensenglishacademy479 7 วันที่ผ่านมา

      Take care brother Basheer!👍

    • @safeersabnam6616
      @safeersabnam6616 7 วันที่ผ่านมา

      എങ്ങനെ ഒക്കെ പറഞ്ഞാലും abs എന്നത് anti ബ്രേക്ക് ലോക്ക് system എന്ന് പറഞ്ഞ ഇയാളൊക്കെ എന്ത് ഓഫീസർ ആണ്.

  • @leahdavid306
    @leahdavid306 8 วันที่ผ่านมา +254

    ജോലി കിട്ടുന്നതിന് മുൻപ് ഫിസിക്സ്‌ അധ്യാപകൻ ആയിരുന്നു എന്ന് തോന്നുന്നു. 👍👍👍👍

    • @IndianWarHero
      @IndianWarHero 7 วันที่ผ่านมา +14

      Physics adyapakan enganado mvd aakunnath, ithellam amvi syllabusil ullathanu

    • @leahdavid306
      @leahdavid306 7 วันที่ผ่านมา +6

      @@IndianWarHero അവരെല്ലാം ആക്‌സിഡന്റ് കഴിഞ്ഞശേഷം ഇത് പോലെ സയന്റിഫിക് ആയി വിശദീകരണം തന്നുകൊണ്ട് ഇരിക്കുകയല്ലേ. പ്രൈവറ്റ് ആയി പഠിപ്പിക്കാൻ പാടില്ലേ

    • @General_Malayalam
      @General_Malayalam 5 วันที่ผ่านมา +5

      എന്റെ ഫിസിക്സ് അധ്യാപകനും ഇന്ന് കേരള പോലീസിലാണ്.

    • @that-gurl_KeerthZ_
      @that-gurl_KeerthZ_ 3 วันที่ผ่านมา

      Sathyam

  • @renyjohn2080
    @renyjohn2080 8 วันที่ผ่านมา +244

    ഇത്രയും വിശദമായി കാര്യങ്ങൾ പറയുന്ന ഒരു ഓഫീസറെ ആദ്യമായ് കാണുകയാണ്.

  • @madhup.p3904
    @madhup.p3904 8 วันที่ผ่านมา +178

    Good officer.
    He is explaining things clearly.

    • @Asifkm13
      @Asifkm13 15 ชั่วโมงที่ผ่านมา

      Enit poyit ninak ethelum exam ezhuthan undo

  • @vibhasatheesh7399
    @vibhasatheesh7399 8 วันที่ผ่านมา +81

    സൂപ്പർ സർ... എത്ര നന്നായി പറഞ്ഞുതരുന്നത് 💯👍🏻

  • @ShagnaRaj1994
    @ShagnaRaj1994 8 วันที่ผ่านมา +94

    Explained very well... He is a Perfect Police officer👍🏻...

    • @Sanu19981
      @Sanu19981 8 วันที่ผ่านมา +7

      RTO

    • @bsnr6581
      @bsnr6581 6 วันที่ผ่านมา +1

      Police... 🤣🤣..🙏🏻

  • @shabeenashabee3979
    @shabeenashabee3979 7 วันที่ผ่านมา +32

    മാന്യത എന്താ സംസാരം സൂപ്പർ സാർ 👍👍

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 8 วันที่ผ่านมา +77

    സർ വളരെ നന്നായി തന്നെ വിവരിച്ചു The power of Mechanical engineering

  • @thomasjoseph5945
    @thomasjoseph5945 8 วันที่ผ่านมา +120

    തനിക്കു നിയന്ത്രിക്കാൻ പറ്റാത്ത വേഗതയിൽ ആരും വണ്ടി ഓടിക്കരുത്.
    കാലാവസ്ഥയും റോഡിൻ്റെ അവസ്ഥയും വണ്ടിയുടെ കണ്ടീഷനും പ്രവർത്തനവുമൊക്കെ വിലയിരുത്തി വണ്ടി ഓടിക്കാനുള്ള പക്വത ഡ്രൈവർക്കു വേണം.

    • @vijilal4333
      @vijilal4333 8 วันที่ผ่านมา +4

      Satyam.
      Ee kuttikal ku ariyilla

    • @Sheelavattoth
      @Sheelavattoth 8 วันที่ผ่านมา +1

      ,അടുത്ത് ഇരിക്കുന്ന ആൾ പവർ brake ഉയത്തിയാൽ കുഴപ്പം ഉണ്ടോ...

    • @sabu3677
      @sabu3677 8 วันที่ผ่านมา +1

      100%sathayam...ithu okku new generation.. koppa...😢😢😢

    • @sabu3677
      @sabu3677 8 วันที่ผ่านมา

      Yes..athu..apakdam..vilichu varuthum......hand brack ittal..parayanda..danger car skiding😢😢😢

    • @Sheelavattoth
      @Sheelavattoth 8 วันที่ผ่านมา

      @sabu3677 യെന്റെ car wrong side പോയപ്പോൾ പെട്ടന്ന് hand brake ഉയർത്തി പെട്ടന്ന് car നിന്നും വലിയ അബകടം ഒഴിവായി.... അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം... അറിയില്ല തെറ്റോ ശരിയോ.... എന്ന്...

  • @jalakam3782
    @jalakam3782 5 วันที่ผ่านมา +5

    വളരെ മാന്യനായ ഉദ്യോഗസ്ഥൻ 👍
    കാര്യങ്ങൾ പഠിച്ചു മനസിലാക്കി.... ആരെയും കുറ്റപ്പെടുത്താതെ...ഇനി സംഭവിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളോടെ.....
    ഉള്ള വിശദീകരണം
    നമസ്കാരം sir.

  • @basheerck4648
    @basheerck4648 8 วันที่ผ่านมา +39

    നല്ല ഒരു ഓഫീസർ

  • @diyajins8659
    @diyajins8659 4 วันที่ผ่านมา +4

    Well Explained...Humble and Good Police Officer ❤

  • @pearlr4805
    @pearlr4805 8 วันที่ผ่านมา +165

    ഫിസിക്സ് ബാക്ക്ഗ്രൗണ്ട് ഉള്ള ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു

  • @soumyag6632
    @soumyag6632 7 วันที่ผ่านมา +22

    നല്ല ഒരു ഓഫീസർ.. കൃത്യമായ വിശകലനം

  • @Velandiyil
    @Velandiyil 5 วันที่ผ่านมา +4

    എത്ര ക്ലിയർ ആയിട്ടാണ് ഈ ഓഫീസർ വിശദീകരിക്കുന്നത് ഒരു ബിഗ് സല്യൂട്ട് ഈ ഓഫീസർക്ക്

  • @instituteofquantitysurveyo9829
    @instituteofquantitysurveyo9829 8 วันที่ผ่านมา +16

    His explanation was good as he thoroughly analyzed the details of the accident."

  • @krishnakarthik2915
    @krishnakarthik2915 7 วันที่ผ่านมา +13

    വണ്ടി ഓടിക്കുന്നവർ ഒരു കാര്യം ഓർക്കുക നിങ്ങളെ കാത്തു നിങ്ങളുടെ. വീടുകളിൽ നിഗളുഡ് സ്വന്തക്കാർ കാത്തിരിക്കുന്നുണ്ടാകും അതു എപ്പോഴും മനസ്സിൽ ഓർക്കുക ഈ അപകടം കേരളത്തിലെ ഒരു അവസാന അപകടം ആകെട്ടെ എന്നാണ് എന്റെ ആഗ്രഹം നിങ്ങളുടെയോ

  • @abinjohny9861
    @abinjohny9861 8 วันที่ผ่านมา +36

    ലൈറ്റ് ഡിം ചെയ്തു കൊടുത്തിട്ട് ഉണ്ടാകാൻ സാധ്യതയില്ല, പിന്നെ ഈ മോഡൽ വണ്ടിക്ക് ലൈറ്റ് കുറവാണ് എക്സ്ട്രാ ഒരു ലൈറ്റ് വെക്കാൻ സമ്മതിക്കത്തില്ല ല്ലോ,
    അതുതന്നെ ഉണ്ടെങ്കിൽ മഴക്കാലത്ത് റോഡ് കാണാൻ ബുദ്ധിമുട്ടായിരിക്കും , പിന്നെ street light must ആയിട്ടും എല്ലാ സ്ഥലത്തും വെക്കണം അതിൻറെ ഒരു കുറവ് രാത്രി ഉണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണമാണ്..

    • @Anand-yl2lp
      @Anand-yl2lp 8 วันที่ผ่านมา +6

      Extra light vechal vare oru vandik apakadam. That's all.

    • @abinjohny9861
      @abinjohny9861 8 วันที่ผ่านมา +2

      @Anand-yl2lp വെക്കേണ്ട രീതിയിൽ വെക്കണം

    • @Anand-yl2lp
      @Anand-yl2lp 8 วันที่ผ่านมา +1

      @@abinjohny9861 no SOP for such, as per gvt, at the time of factory dispatch it's tested for its applicable peripherals required for sustainability , anything etra later is a violation.

    • @abinjohny9861
      @abinjohny9861 8 วันที่ผ่านมา +5

      @@Anand-yl2lp ഹൈവേയിൽ സ്ട്രീറ്റ് ലൈറ്റ് നിർബന്ധമാണ് എന്നിട്ട് എന്നിട്ടെന്തേ വെക്കാത്തത് അത് ഗവൺമെൻറ് റൂൾ അല്ലേ 🙄

    • @prabinkc11
      @prabinkc11 5 วันที่ผ่านมา

      Extra light vecha problem but ipol ulla led light anel far more difficult to others

  • @littonal
    @littonal 8 วันที่ผ่านมา +41

    അടിപൊളി സർ 👌
    👍👌👏

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 7 วันที่ผ่านมา +11

    Sir നന്നായി പറഞ്ഞു 🥰🥰

  • @Art3479-o7b
    @Art3479-o7b 7 วันที่ผ่านมา +10

    കൃത്യമായ കണ്ടെത്തൽ.... ❤

  • @RKR1978
    @RKR1978 3 วันที่ผ่านมา +1

    ശാസ്ത്രബോധം ഉള്ള ഒരുദ്യോഗസ്ഥനെ കണ്ടു…. നമസ്‍കാരം ❤

  • @anandhakrishna-xj4tp
    @anandhakrishna-xj4tp 7 วันที่ผ่านมา +10

    Ee officer nalla oru manushyanaaa

  • @babysadanandan5697
    @babysadanandan5697 5 วันที่ผ่านมา +5

    ഇപ്പോഴും ആർക്കും മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്,,,,സ്വയം ഒന്ന് മനസ്സിലാക്കൂ,,ഒരു പുതിയ വണ്ടി കയ്യിൽ കിട്ടിയാൽ നമ്മൾക്ക് എത്ര നേരം എടുക്കും അത് ഒന്ന് കൈക്ക്‌ ഒതുങ്ങാൻ,,,,,അത് ഒന്ന് ഓർത്താൽ മതി

  • @shybujosephjoseph784
    @shybujosephjoseph784 4 วันที่ผ่านมา +1

    സാറിന്റെ അഭിപ്രായങ്ങൾ എല്ലാം100%വും അംഗീകരിക്കുന്നു. 👍🏻പക്ഷെ റോഡ് നിയമങ്ങൾ ലംഖിക്കുന്ന ഡ്രൈവർമാരുടെ ബന്ധങ്ങൾനോക്കി അവരെ ശിക്ഷിക്കാതെ വിടുന്നത് പല അപകടങ്ങൾക്കും കാരണമാകുന്നില്ലേ.❓ മറ്റ് നിയമങ്ങൾ പോലെയല്ല റോഡ് നിയമങ്ങൾ. ഇവ കൃത്യമായി പാലിച്ചില്ലെങ്കിൽ മരണം സുനിശ്ചിതം. 🙏🏻

  • @salmanfaris.k.t6973
    @salmanfaris.k.t6973 8 วันที่ผ่านมา +15

    Good explain what happened the accident Spot of primary investigation

  • @MaggieMaggievilson
    @MaggieMaggievilson 8 วันที่ผ่านมา +15

    25..വയസ്സേങ്കിലും ആകാതെ... വണ്ടി റെന്റിനു കൊടുക്കരുത്... അതിനു നി മങ്ങൾ വേണo😢😢

  • @sobhavmenon
    @sobhavmenon 5 วันที่ผ่านมา +1

    വളരെ നല്ല ഉദ്യോഗസ്ഥൻ!! 🙏🙏😍😍

  • @Bigboss.shorts6
    @Bigboss.shorts6 8 วันที่ผ่านมา +18

    അത് റെന്റ് വണ്ടിയാണ് അയാൾ കുടുങ്ങി 💯

  • @jisav9266
    @jisav9266 7 วันที่ผ่านมา +2

    All people will talk like this man . very descriptive and informative and polite. Good job officer.

  • @edwinc4602
    @edwinc4602 7 วันที่ผ่านมา +7

    അപകട കാരണം മരത്തിന്റെ ചില്ല കാറിന്റെ മുകുളിൽ വീഴാതിരിക്കാൻ കാർവെട്ടിച്ച്മാറ്റിയതാണ്. അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?വണ്ടി ഓടിക്കുന്നവരുടെ സുരക്ഷ റോഡിന്റെ സ്ഥിതിഗതികളെക്കൂടി ആശ്രയിച്ചിരിക്കും, റൊഡ് റ്റാക്സ് വാങ്ങുന്നില്ലേ എന്താ ശരിയാകാത്തത് അതൊന്നും ഇവിടെ നടക്കുകയില്ല. (മാധ്യമങ്ങൾ തിരുത്തണം)

  • @robertantony6904
    @robertantony6904 5 วันที่ผ่านมา +2

    Well explaining officer 😢

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 8 วันที่ผ่านมา +20

    15 വർഷത്തെ tax മുൻകൂർ വാങ്ങുന്ന അന്യായ പെട്രോൾ നികുതിയും ഈടാക്കുന്ന ഗവണ്മെന്റ് ആണ് ഈ മരണങ്ങൾക്ക് ഉത്തരവാദി....നല്ല റോഡുകൾ കേരളത്തിൽ ഇല്ല എന്ന സത്യം ഒരിക്കലും ആരും പറയില്ല...

  • @basheerkv4566
    @basheerkv4566 8 วันที่ผ่านมา +8

    Over take, ചെയ്യാൻ പാടില്ലാത്ത സമയത്തും,(bad weather) സ്ഥലത്തും അതു ചെയ്തു.. അത് തന്നെയാണ് കാരണം..

  • @ebr1780
    @ebr1780 5 วันที่ผ่านมา +2

    Intelligent police officer 👍

  • @sophiyaks429
    @sophiyaks429 8 วันที่ผ่านมา +36

    He may be a physics teacher ❤❤

  • @jayankeerthiyil7499
    @jayankeerthiyil7499 2 วันที่ผ่านมา

    വളരെ നന്നായി ആർ റ്റി ഒ വിശദീകരിച്ചു തന്നു 🙏

  • @thomasglidemaster2362
    @thomasglidemaster2362 5 วันที่ผ่านมา +1

    The Great officer!! 👌Trust him for the complete investigation process dear Media guys..😮

  • @pramodmr.1546
    @pramodmr.1546 3 วันที่ผ่านมา +1

    Rto നല്ല അറിവ് ഉള്ള സാർ

  • @Pachoozzz
    @Pachoozzz 7 วันที่ผ่านมา +1

    കുഴിയും കുണ്ടും ഉണ്ട് റോഡിൽ എന്ന് ഒരു ഉദ്യോഗസ്‌തൻ എങ്കിലും സമ്മതിച്ചല്ലോ.. നന്ദി sr 🙏

  • @sreeharis1927
    @sreeharis1927 8 วันที่ผ่านมา +10

    tavera pole oru vehicle stiram odikkunnavarkke pattu athil back suspension bouncing annu

    • @pvbinoyable
      @pvbinoyable 6 วันที่ผ่านมา +1

      already tavera mosham breaking stability aanu , പണ്ട് ടവേരയിൽ യാത്ര ചെയ്തപ്പോൾ ആക്‌സിഡന്റ് ആയിട്ടുണ്ട്, വണ്ടി break പിടിച്ചാലും നേരെ പോകും മുന്നിലേക്ക്

  • @krishnapriya5538
    @krishnapriya5538 5 วันที่ผ่านมา

    Well explained
    Respectable person

  • @Najmal-s3k
    @Najmal-s3k 7 วันที่ผ่านมา +2

    Excelnt xplanation…salute sir👍

  • @padmakumark3508
    @padmakumark3508 8 วันที่ผ่านมา +2

    Salute to you Sir 🙏

  • @shainashinu837
    @shainashinu837 8 วันที่ผ่านมา +3

    Super sir big.salute sir

  • @narasimha808
    @narasimha808 8 วันที่ผ่านมา +4

    ഇടിച്ച വണ്ടിയുടെ ടയർ കണ്ടീഷൻ പരിശോധിക്കണം.. 15വർഷം മുമ്പ് ഇറങ്ങിയ വാഹനത്തിന് എബിഎസ് ഉണ്ടാവില്ല... ടവേരയുടെ വൈപ്പർ പ്രവർത്തനം ശരിയായിരുന്നോ?..എതിരെ വന്ന ബസിന്റെ ഹെഡ് ലൈറ്റ് ഒരു കാരണമായിരിക്കാം...

  • @Hari_241
    @Hari_241 7 วันที่ผ่านมา +1

    ഇപ്പം മഴക്കാണ് കുറ്റം😂😂😂😂😂

  • @anillal7057
    @anillal7057 8 วันที่ผ่านมา +19

    20വയസ്സുള്ള well experienced driver😢

    • @peaceforeveryone967
      @peaceforeveryone967 8 วันที่ผ่านมา +1

      19.

    • @sonyvishnu7465
      @sonyvishnu7465 8 วันที่ผ่านมา +2

      Athu thanneyaanu pblm.pillerude vichaaram licence undenkil ethu vandiyum odikkaam ennaanu

  • @sreeramkulathoor17
    @sreeramkulathoor17 4 วันที่ผ่านมา +1

    ചുരുക്കം പറഞ്ഞാൽ ഗവണ്മെന്റ് കഴിവ് കേട് കൊണ്ട് മാത്രം ഉണ്ടായ അപകടം

  • @alexgeorge1399
    @alexgeorge1399 8 วันที่ผ่านมา +2

    Well said sir

  • @user-kx7cq9dr4n
    @user-kx7cq9dr4n 8 วันที่ผ่านมา +9

    ഇവര് കുട്ടികൾ ആണ്‌ എക്സ്പീരിയൻസ് വളരെ വളരെ കുറവാണ്. അതാണ് പറ്റിയത്.

  • @vishnugopakumar6928
    @vishnugopakumar6928 8 วันที่ผ่านมา +13

    ഒരാളുടെ ഒരു നിമിഷത്തെ അശ്രദ്ധ അഞ്ച് ജീവൻ പോയി. ഇന്നലെ ചങ്ങനാശ്ശേരി മുക്കിലെ ലൈറ്റ് സിഗ്നൽ പ്രവർത്തിച്ചിട്ടില്ല. പ്രവർത്തിച്ചിരുന്നെങ്കിൽ, വാഹനം നിർത്തിയിട്ടാണ് എടുത്തിരുന്നതെങ്കിൽ ചിലപ്പോൾ ഇത്രയും വേഗത്തിൽ ആ ജംഗ്ഷൻ കടന്ന് വരില്ല. മഴ സമയത്ത്, റോഡ് തെന്നിക്കിടക്കുന്ന സമയത്ത്, കാഴ്ചയ്ക്കും തടസ്സം വരുമ്പോൾ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുക എന്ന അശ്രദ്ധ സംഭവിച്ചിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ ജീവനെടുത്ത ആ ഡ്രൈവർക്കെതിരെ മനപ്പൂർവ്വം ഉള്ള നരഹത്യയ്ക്ക് കേസെടുക്കണം. അതല്ല, മറ്റെന്തെങ്കിലും കാരണം ആണെങ്കിൽ അന്വേഷണത്തിൽ പുറത്ത് വരട്ടെ

  • @najucochikaran9993
    @najucochikaran9993 3 วันที่ผ่านมา

    ഞാൻ ഒരു ഡ്രൈവർ ജോലി ചെയ്ത ആളാണ്.
    വിദേശത്തും സ്വദേശത്തും.. .. വാഹനം വാടകയ്ക്ക് എടുത്തതാണ്.. ?.
    വണ്ടി ചവിട്ടി നിർത്തി ബ്രേക്ക് കിട്ടിയില്ല.. തെന്നി നീങ്ങി KSRTC ബസിൽ ചെന്നു ഇടിച്ചു.. . കാരണം വാഹനത്തിന് പഴക്കം കുറവാണ്.
    പക്ഷേ.. ടയർ ഭാഗം.. പ്രശ്നമാണ്..

  • @gopuskitchenvlog1940
    @gopuskitchenvlog1940 8 วันที่ผ่านมา +13

    ഏത് ഘടകങ്ങൾ കാരണമായിയെന്ന് പറഞ്ഞാലും ഇപ്പോഴത്തെ കൂടുതൽ കുട്ടികൾക്കും ഓവർസ്പീഡ്കാരും, അഹങ്കാരികളുമാണ്. കഷ്ടപ്പാട് അറിയിക്കാതെ വളർത്തുന്ന പിള്ളേരുമാണ്. മുൻപിൽ കൊണ്ടുപോയി കാർ ഇടിച്ച് കയ റ്റിയാൽ KSRTC ഡ്രൈവർ എന്തു ചെയ്യാനാണ്. കണ്ടിട്ട് ഓവർ സ്പീഡ് പോലെ തോന്നുന്നു. എന്തായാലും എല്ലാം കഴിഞ്ഞു.ഒരുപാട് കുട്ടികൾ വണ്ടിയിൽ തിക്കിയിരുന്നുയെന്ന് തോന്നുന്നു. എത്ര അപകടങ്ങളായി ഇങ്ങനെ. ദിവസവും ഇതുതന്നെ.

    • @jomolmathai1732
      @jomolmathai1732 5 วันที่ผ่านมา

      ഇപ്പോഴുത്തെ കുട്ടികൾ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവർക്ക് എല്ലാം അറിയാം പറയുന്ന നമ്മൾ പൊട്ടന്മാർ ആകും. അതാണ് ഇപ്പോൾ ഉള്ള അവസ്ഥ

  • @meemifoodcourt2247
    @meemifoodcourt2247 8 วันที่ผ่านมา +4

    ലൈസൻസ് പ്രായ പരിധി 20,22വയസാകുന്നത് എന്ത് കൊണ്ടും നല്ലതാണു. എന്റെ ഒരു അഭിപ്രായം മാത്രം. മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാലും കുറച്ചു കൂടി എക്സ്പീരിയെൻസ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ. 😢😢😢😢😢.

  • @arjunm6800
    @arjunm6800 8 วันที่ผ่านมา +7

    Licence edukkanulla age 24 aakkanam.

  • @joshymonjoseph6741
    @joshymonjoseph6741 5 วันที่ผ่านมา

    Good officer 👌

  • @prasanthkumarp2532
    @prasanthkumarp2532 7 วันที่ผ่านมา

    Well explained 🙏

  • @graceson.sgrace6409
    @graceson.sgrace6409 7 วันที่ผ่านมา +2

    Ksrtc ഡ്രൈവർ മാർ dim light അടിക്കാറില്ല 🎉🎉🎉

  • @Loveshore-qy8my
    @Loveshore-qy8my 5 วันที่ผ่านมา +1

    കുട്ടികളെ...
    കാറിന്റെ ആക്സിലെറ്ററിൽ കാലുകൾ അമർത്താൻ ആർക്കും പറ്റും.. അത് ആവശ്യം ഉള്ള സമയത്ത് കണ്ട്രോൾ ചെയ്യാനും നിർത്താനും ആണ് പാട്.... അടുത്ത നിമിഷം മുന്നിൽ എന്തും സംഭവിക്കാം എന്ന ചിന്ത വേണം വണ്ടി ഓടിക്കുമ്പോൾ....
    വണ്ടിയിൽ കേറി സീറ്റ്‌ ബെൽറ്റ്‌ ഇടുമ്പോൾ തന്നെ ഇനിമുതൽ ഒരു ഓഡിയോ പ്ലേ ആവണം... നിങ്ങളുടെ വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ആളുകൾ ഉണ്ട്... നിങ്ങൾ പോയാൽ നിങ്ങളെക്കാൾ പ്രയാസം അനിഭവിക്കുന്നവർ അവരാണ്... അപകടങ്ങൾ പറ്റി നിങ്ങൾ കിടപ്പിലായാൽ മറ്റുള്ളവർ നിങ്ങളെ കൊണ്ട് ഒരുപാട് പ്രയാസം അനുഭവിക്കേണ്ടി വരും...
    അത്യാവശ്യം ഉള്ള യാത്രകൾക്ക് വീട്ടിൽ നിന്നും അര മണിക്കൂർ മുന്നേ പുറപ്പെടുക. അല്ലെങ്കിൽ പെട്ടെന്ന് എത്തുന്നത് ചിലപ്പോൾ ആംബുലെൻസിൽ ആയിരിക്കും അപ്പോഴും നിങ്ങള്ക്ക് ജീവൻ ഉണ്ടായെന്നു വരില്ല...

  • @unnimohanan5878
    @unnimohanan5878 4 วันที่ผ่านมา

    ABS ( Antiskid breaking system ) illlarunnu

  • @althafn3352
    @althafn3352 6 วันที่ผ่านมา

    Bhudhimanaya udyogasthan well explanation 👍🏻enda cheyuka chila yathrakal chila time ellam danger

  • @mujibrehmanp5213
    @mujibrehmanp5213 7 วันที่ผ่านมา

    Well explained

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 5 วันที่ผ่านมา

    ഒരു നോളജ് ഉള്ള ഓഫീസർ ❤

  • @DrNaseeraKunhammed
    @DrNaseeraKunhammed 6 วันที่ผ่านมา

    Down to earth officer , ellam lalithamayi nannayi vishadeekarikkunnu,
    Aa amma paranjad pole aa mon poyillayirunnenkil enn agrahichupokunnu

  • @afnasapps7319
    @afnasapps7319 4 วันที่ผ่านมา

  • @shajiedavam6386
    @shajiedavam6386 8 วันที่ผ่านมา +34

    Kasrtc light dim ചെയ്തില്ല.
    കണ്ണ് കാണാന്‍ കഴിയാതെ പെട്ടെന്ന് break ചെയതു.
    കാർ skid ചെയതു over speed ല്‍ വന്ന ബസ്സ് ല്‍ ഇടിച്ചു.

    • @aaaash1354
      @aaaash1354 8 วันที่ผ่านมา +6

      Bus overspeedanenn thonnunnilla. Cctv videos undallo. Bus driverk karyam polum manasilavunathinu munne collision nadannu ennanu thonunath.

    • @cheerbai44
      @cheerbai44 7 วันที่ผ่านมา +1

      നല്ല സാധ്യത ഉണ്ട്‌, 95%

    • @lop111ttt
      @lop111ttt 7 วันที่ผ่านมา +6

      ഓപ്പോസിറ് വരുന്ന വണ്ടി ലൈറ്റ് ഡിം ചെയ്‌തോ ഇല്ലേ എന്നത് ഒരു ഡ്രൈവറെ സംബന്ധിച്ചു അപകടം ഉണ്ടാകാൻ ഉള്ള പ്രൈമറി കോസ് അല്ല... മഴ ഉണ്ടെങ്കിൽ നോർമൽ സ്പീഡിന്റെ പകുതി വേഗമേ പാടുള്ളൂ.... പിന്നെ പഴയ വണ്ടി ആണ്.. അത് ഡ്രൈവറുടെ മനസ്സിൽ ഉണ്ടാവണം.. സ്വന്തം വണ്ടി ആണെങ്കിൽ അല്ലെ നമുക്ക് വണ്ടിയുടെ കണ്ടീഷനിൽ കോൺഫിഡൻസ് വെക്കാൻ പറ്റൂ... അല്ലെങ്കിൽ എപ്പോഴും നമ്മൾ ശ്രദ്ധിച്ചു ഓടിച്ചേ പറ്റൂ....

    • @suhairsuhair2416
      @suhairsuhair2416 5 วันที่ผ่านมา

      nee ksrtc ye nyayeekarikanda
      ksrtc karude swabavam arekalum namukariyam ketto avanmar dim tarattilla enik etrayo anubavam und
      ksrtc kark kuda pidikkanda
      ksrtc karane chodyam cheyto
      cheyyilla enth kond enn ariyumo avarude ta road avark enthum kalikkam achan adippilum aakam lokavasanamayalum gathi pidikkatta onnundenkil at ksrtc aa nashich pandaradangi pokatte

    • @suhairsuhair2416
      @suhairsuhair2416 5 วันที่ผ่านมา

      ningal paranjad very correct
      driver paranjille munn kanan kazinjilla enn ksrtc dim kodukkilla

  • @Latha-tf8pe
    @Latha-tf8pe 8 วันที่ผ่านมา +1

    Correct sir urach nilkkuka

  • @sudheer981
    @sudheer981 7 วันที่ผ่านมา

    Well explained sir....iam a lecturer of road safety in dubai

  • @VenkideshVenki-x8l
    @VenkideshVenki-x8l 8 วันที่ผ่านมา +11

    നമ്മുടെ രാജ്യത് ഇതൊന്നും നടക്കില്ല....ശക്തമായ ട്രാഫിക് സംവിധാനം.. നിയമവും വേണം.... റോഡിൽ വണ്ടികൾ പെരുകുന്നു

  • @ambilinidhivinesh
    @ambilinidhivinesh 8 วันที่ผ่านมา +1

    ഈ ksrtc overtake ചെയ്ത് ഒരു car വന്നിരുന്നു അത് കാരണം ആണോ എന്നൊരു doubt ഉണ്ട്..

  • @rajendranneduvelil9289
    @rajendranneduvelil9289 8 วันที่ผ่านมา +2

    No Nexus here. Wrong Word !!!

  • @lovelyapaikada2071
    @lovelyapaikada2071 8 วันที่ผ่านมา +3

    Atpresent avarku plus two qualification anullathu.....medicine nu admission kitty enne ullu. Experience kuravalle.....

  • @kkmfaizalmahlari4817
    @kkmfaizalmahlari4817 4 วันที่ผ่านมา

    നിർബന്ധം ആകെടത്തു ഓട്ടോമിറ്റിക് ഡിം സമിതാനം വേണം

  • @robinchacko9496
    @robinchacko9496 7 วันที่ผ่านมา

    GOOD OFFICER

  • @SUNILKUMAR-jj9vv
    @SUNILKUMAR-jj9vv 4 วันที่ผ่านมา

    ksrtc insurance undo

  • @AnaniesFiction
    @AnaniesFiction 8 วันที่ผ่านมา +1

    Sir licence age 21 aakkanam

  • @jeweljibishponnu1365
    @jeweljibishponnu1365 6 วันที่ผ่านมา

    Ellam correct ayi padikkunna officer

  • @evjohnson9341
    @evjohnson9341 5 วันที่ผ่านมา +1

    PavaM❤car❤,,O,T🎉

  • @jeweljibishponnu1365
    @jeweljibishponnu1365 6 วันที่ผ่านมา

    😢😢😢

  • @eldhopulinattu9817
    @eldhopulinattu9817 6 วันที่ผ่านมา

    🙏🔥

  • @ajmalhusain5555
    @ajmalhusain5555 5 วันที่ผ่านมา

    Overtake cheyyumbol shradhikkanam enn parayan ulla vivaram ippozhum poilice nu illa. Apakadam thudarum....

  • @babypv6279
    @babypv6279 5 วันที่ผ่านมา

    Driving licence classes and tests should be given through the Govt ITIs only. Classes should include theory and practical about risks, behaviour, social responsibility in roads. Driving course should be minimum 2-3 months in disciplined atmosphere. Examination should be conducted after course. Licence to be given only to men and women above 21yrs. Not to children below 21yrs. Most important -Roads need to be upgraded to safe levels with scientific thoughts on safety. Educated and experienced road safety department must be responsible

  • @binoytd
    @binoytd 7 วันที่ผ่านมา +1

    ടവേര spareparts ഒന്നും കിട്ടാനില്ല. ....മൈന്റ്‌റെനൻസ്,സർവീസ് ഒന്നും chevrolet നൽകുന്നില്ല. ...അവർ എന്നോ ഇന്ത്യ വിട്ടു പോയി

  • @edwinc4602
    @edwinc4602 8 วันที่ผ่านมา +1

    അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?

  • @ReenuzJohn
    @ReenuzJohn 7 วันที่ผ่านมา +1

    Nalla sir kuttikale kuttapeduthunnilla sir correct kariyam parayunnund

  • @kkmfaizalmahlari4817
    @kkmfaizalmahlari4817 4 วันที่ผ่านมา

    സാറുമാരെ ഇന്നത്തെ led ലൈറ്റ് അതും ഡിംപോലും അടിക്കില്ല ഒന്നും കാണാൻ പറ്റില്ല ഒരുപാട് അനുഭവം ഉണ്ട് ഒരുപാട് രക്ഷ പെട്ടിടുണ്ട്

  • @Dingdodingdo
    @Dingdodingdo 7 วันที่ผ่านมา +1

    കേരളത്തിൾ പരമാവധി വാഹന വേഗത 50 km ആയി കുറക്കണം. വാഹനങ്ങളുടെ എണ്ണം കൂടുതലും റോഡുകൾ ചെറുതുമാണ്.

  • @pradeepaswin7499
    @pradeepaswin7499 7 วันที่ผ่านมา

    അമിതവേഗത്തിൽ വാഹനങ്ങൾ ഓടിക്കാതിരിക്കുക. അത് വാഹനത്തിൽ ഉള്ളവർക്കും പുറത്തുകൂടെ സഞ്ചരിക്കുന്നവർക്കും ആപത്താണ്.

  • @AjithSurya-go7xi
    @AjithSurya-go7xi 5 วันที่ผ่านมา

    ടവേരയും ക്വാളിസും ഒക്കെ ഇങ്ങനെ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഇങ്ങനെ Side വലിച്ച് പല അപകടങ്ങളും ഉണ്ടായിരിക്കുന്ന CCTV ഫൂട്ടേജുകൾ യൂടൂബിൽ കിടപ്പുണ്ട് .

  • @chiraikkal
    @chiraikkal 8 วันที่ผ่านมา +11

    Cctv യിൽ എതിരെ ഓവർടേക്ക് ചെയ്തുവരുന്ന കാർ കാരണമാണ് കുട്ടികൾ സഞ്ചരിച്ച കാർ സഡൻ ബ്രേക്ക്‌ ഇടുവാൻ കാണണമെന്ന് തോനുന്നു...

    • @sivakumars8857
      @sivakumars8857 8 วันที่ผ่านมา +1

      U r right, children got panic as he doesn’t have enough experience especially in the slippery road

    • @bglr2783
      @bglr2783 7 วันที่ผ่านมา

      Appo opposite sidilekyu endhinu poganam?

  • @varghesemangadan627
    @varghesemangadan627 6 วันที่ผ่านมา +1

    വലത്തോട്ട് വണ്ടി വെട്ടിച്ചതാണ് കാരണം.

  • @vinodmailikara2847
    @vinodmailikara2847 5 วันที่ผ่านมา

    Anti.lock???

  • @lajeeshkg2643
    @lajeeshkg2643 8 วันที่ผ่านมา

    Licensing procedure should be strict.

  • @ashwin095
    @ashwin095 5 วันที่ผ่านมา

    Road illa pinne allae road markings 💢

  • @anilct512
    @anilct512 7 วันที่ผ่านมา

    അതിമ വേഗം അപകടം മറ്റുള്ളവർ കണ്ട് പഠിക്കട്ടെ ചത്തതു കൊണ്ട് രക്ഷപ്പെട്ടും കുടുംബം തളർന്ന് കിടന്നാൽ ബുദ്ധിമുട്ട് -😂😂

  • @afsalas3896
    @afsalas3896 7 วันที่ผ่านมา

    മാന്യനായ ഉദ്യോഗസ്ഥൻ, ആരാണ് ഇദ്ദേഹം

  • @sankarnarayanannair5472
    @sankarnarayanannair5472 8 วันที่ผ่านมา

    Careless driving practice is the main reason for this accident. As a matter of fact during a rain the driver should have been very careful while overtaking
    Visibility will be definitely reduced while raining and especially during the night. Any way, the lives lost is lost.there is no point in analysing the different angles of how and why it did happen.
    .

  • @jasimpanchili
    @jasimpanchili 5 วันที่ผ่านมา

    പറഞ്ഞു പറഞ്ഞു ശരിയാക്കികൊടുക്കു................

  • @vtmathew5608
    @vtmathew5608 3 วันที่ผ่านมา

    That boy don't have driving exp. in rainey conditions