'ഹോസ്റ്റലിൽ നിന്ന് ആരും സെക്കന്റ് ഷോയ്ക്ക് പോയിട്ടില്ല'

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 201

  • @umarcherooth4140
    @umarcherooth4140 3 วันที่ผ่านมา +265

    ആ ഹോസ്റ്റൽ മേൽനോട്ടക്കാരിയെ ശരിക്ക്ചോദ്യം ചൈതാൽ മുഴുവ വിവരവും കിട്ടും

    • @Sheikh3786
      @Sheikh3786 2 วันที่ผ่านมา +4

      പുറത്ത് നിന്ന് ഉള്ള ആളുകൾ ചേച്ചിമാരെ കാണാൻ എത്തുന്നതും ചേട്ടിമാർ തമ്മിൽ കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങൾ അബദ്ധത്തിൽ കാണുന്ന പാവം അമ്മുവിനെ പോലുള്ള നിരപരാധികളെ ചേച്ചിമാർ കോളേജിലു പോ ഹോസ്റ്റലിലും ഭൂമിയിലും നിന്നു തന്നെ ഇല്ലാതാക്കുന്നു

    • @shaaan4493
      @shaaan4493 วันที่ผ่านมา +1

      @@Sheikh3786🙄🙄 enthuvadey

    • @Sheikh3786
      @Sheikh3786 วันที่ผ่านมา

      @@shaaan4493 സത്യമാണടേയ്

    • @teenamvk9286
      @teenamvk9286 วันที่ผ่านมา

      തീർച്ചയായും hostel warden ചോദ്യം ചെയ്യുക.. Roomates നോട് ചോദിക്കുക

  • @SreerajSreeraj-vq8sr
    @SreerajSreeraj-vq8sr 3 วันที่ผ่านมา +201

    ആ സുധാമണിയെ ഒന്ന് നല്ലത് പോലെ ചോദ്യം ചെയ്ത എല്ലാം സത്യവും പറയും. ഇനി ഇതുപോലെ oru അവസ്ഥ oru കുട്ടിക്കും ഉണ്ടാവാതെ ഇരിക്കട്ടെ 🙏🏻😢😢

    • @jamesvaidyan81
      @jamesvaidyan81 3 วันที่ผ่านมา +2

      She is sweeper, seems like that.

    • @shemi6116
      @shemi6116 3 วันที่ผ่านมา +13

      ഓരോ incident കഴിയുമ്പോഴും നമ്മൾ പറയും ഇനിയിത് ആവർത്തിക്കരുത് . ഇനിയാർക്കും ഇങ്ങനെ വരരുത് എന്ന്. എത്ര വർഷങ്ങളായി ഇതു പറയാൻ തുടങ്ങിയിട്ട് വീണ്ടും വീണ്ടും ഇതു തന്നെ അവസ്ഥ.

    • @SreerajSreeraj-vq8sr
      @SreerajSreeraj-vq8sr 2 วันที่ผ่านมา +3

      @@shemi6116 സത്യമാണ്. പക്ഷെ നമുക്ക് പറയാനല്ലേ പറ്റു 😢

    • @geetharamachandran295
      @geetharamachandran295 วันที่ผ่านมา +1

      അവിടെ ഉള്ള ഒരാളും സത്യം പറയില്ല അതാണ് ella സ്ഥലത്തേയും അവസ്ഥ 😢

  • @saharavlogs259
    @saharavlogs259 3 วันที่ผ่านมา +222

    അവരുടെ നിൽപ്പിലും സംസാരത്തിലും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് വ്യക്തമാണ്

    • @BijuPm-g6r
      @BijuPm-g6r 2 วันที่ผ่านมา +1

      Eemuthupuuriykkumellamariyaam

    • @AthiraNandhu-h7g
      @AthiraNandhu-h7g 2 วันที่ผ่านมา

      അതേ

    • @viswanviswan5765
      @viswanviswan5765 2 วันที่ผ่านมา

      Yes

    • @geetharamachandran295
      @geetharamachandran295 วันที่ผ่านมา

      അതെ

    • @JaleelNm-f5z
      @JaleelNm-f5z วันที่ผ่านมา

      Avark utharam parayan vallathe budhimuttunnu avare sherikkum chodhyam cheyyanam

  • @rajirajikr9714
    @rajirajikr9714 2 วันที่ผ่านมา +64

    ഹോസ്റ്റൽ wardene നന്നായി ഒന്ന് ചോത്യം ചെയ്യണം... ഞാനും ഒരു ഹോസ്റ്റൽ warden ആണ്... ഹോസ്റ്റലിൽ എന്ത് പ്രശ്നം ഉണ്ടായാലും ഹോസ്റ്റൽ warden അറിയാതെ ഇരിക്കില്ല.. ഇത്രയും പ്രശ്നം ഉണ്ടായിട്ടും ഹോസ്റ്റൽ warden അറിഞ്ഞില്ല but ഇവിടെ പ്രശ്നം ഒന്നും ഇല്ല എന്ന് അവർ പറയണമെങ്കിൽ സത്യം പുറത്ത് വരണം എന്ന് ഉണ്ടങ്കിൽ ആ wardenne ചോത്യം ചെയ്യണം

  • @AnjalyShijil-ju9il
    @AnjalyShijil-ju9il 3 วันที่ผ่านมา +98

    ഇവർ ആരെയോ മറയ്ക്കാൻ ശ്രമിക്കുന്നു ബോഡി actions കണ്ടാൽ അറിയാം കള്ളം പറയുന്നുണ്ട് എന്ന്

  • @NithinKrishna-sz3ef
    @NithinKrishna-sz3ef 3 วันที่ผ่านมา +43

    സത്യം പുറത്ത് വരണേ

  • @ashlycj9993
    @ashlycj9993 3 วันที่ผ่านมา +121

    സ്ത്രീക്ക് എല്ലാം അറിയാം അവര് വെറുതെ നുണ പറഞ്ഞിട്ട് തർക്കിച്ചു നിൽക്കുന്നതാണ് അവർ ആരെയോ പേടിച്ച് എല്ലാം ഒളിച്ചു വയ്ക്കുകയാണ് ശരിക്കും അവരെ പോലീസുകാര്ച്ച് നല്ലോണം ചോദ്യം ചെയ്യുകയാണെങ്കിൽ സത്യം എന്താണെങ്കിലും പുറത്തുവരും പുറത്തുവരും

    • @BijuPm-g6r
      @BijuPm-g6r 2 วันที่ผ่านมา

      Eemuthupuuriykkum ellaamariyaam

    • @geetharamachandran295
      @geetharamachandran295 วันที่ผ่านมา

      പോലീസ് ചോദ്യം ചെയ്യില്ല

  • @Ajokjose-f5z
    @Ajokjose-f5z 3 วันที่ผ่านมา +80

    ഇവര് വാർഡൻ തന്നെയാണോ? അല്ലെങ്കിൽ അടിച്ചു വാരുന്ന സ്ത്രീയാണോ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 วันที่ผ่านมา +1

      ജോസേ വാർഡൻ സിനിമാ നടിയെപ്പോലെയാണോ ഉണ്ടാവുക?

  • @marymargaret2371
    @marymargaret2371 3 วันที่ผ่านมา +56

    ബെസ്റ്റ് ഇവർക്കു അറിയാം എല്ലാം., കോളേജിൽ നടക്കുന്നതിന്റെ ബാക്കി ഹോസ്റ്റലിൽ ആണ്‌ നടക്കാറുള്ളത്. ഇവർ കളളം പറയുകയാണ്.

  • @geethu..8018
    @geethu..8018 3 วันที่ผ่านมา +76

    എന്തോ ഒരു ദുരൂഹത ഫീൽ ചെയ്യുന്നുണ്ടല്ലോ .

  • @radharaju7949
    @radharaju7949 3 วันที่ผ่านมา +46

    ഒന്നും സംഭവിക്കില്ല ആത്മഹത്യ ആക്കി തീർക്കും ഇനിയും ഇത് സംഭവിച്ചു കൊണ്ടേയിരിക്കും പാവപ്പെട്ട കുട്ടികൾ ഇനിയും ബലിയാട് ആവുകയും ചെയ്യും ആ കുട്ടികൾക്ക് ഈ കൃത്യത്തിൽ നല്ല പങ്കുണ്ട് അതുകൊണ്ടാണ് അവരെ സംരക്ഷിക്കാൻ വീട്ടിൽ പറഞ്ഞുവിട്ടത്

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 2 วันที่ผ่านมา +27

    ഈ സ്ത്രീ പറഞ്ഞുതീരുമ്പോൾ ഒരാഴ്ചയെങ്കിലുമെടുക്കും അതുവരെ ഞങ്ങൾ കാത്തിരിക്കണോ? 😂😂😂

    • @AmbiliRajesh-w7c
      @AmbiliRajesh-w7c 2 วันที่ผ่านมา

      പോട്ടെ ചേട്ടാ പ്രായം ആയി 😂

  • @remyabalan4214
    @remyabalan4214 3 วันที่ผ่านมา +83

    CCTV ചോദ്യത്തിൽ ആന്റി ഒന്ന് പതറിയെന്നു തോന്നുന്നു 🙁

    • @sheelaraj2722
      @sheelaraj2722 วันที่ผ่านมา +1

      സത്യം

  • @BinduPK-p7k
    @BinduPK-p7k 3 วันที่ผ่านมา +35

    ആ വാർഡ്നെ വെറുതെ വിടരുത്

  • @tincytomy5675
    @tincytomy5675 3 วันที่ผ่านมา +26

    Sudhamanike oru spelling mistake undallo

  • @reejamoltk2662
    @reejamoltk2662 3 วันที่ผ่านมา +36

    അമ്മച്ചി പേടിക്കുന്നു ആരെയോ

  • @nalinimanohari2345
    @nalinimanohari2345 3 วันที่ผ่านมา +50

    ഇവളെയൊക്കെ സ്വാധീനം ഉള്ളവരുടെ കൂടെ നിൽക്കുള്ളു... ആരെയോ ഭയന്ന് ആണ് ഇവർ സംസാരിക്കുന്നത്

  • @manju2769
    @manju2769 2 วันที่ผ่านมา +12

    ആ സ്ത്രീക്ക് എല്ലാം അറിയാം അവരുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് അവരെ നല്ലോണം ഒന്ന് ചോദ്യം ചെയ്ത് അവർ തത്ത പറയും പോലെ പറയും അവരെ ചോദ്യം ചെയ്യുക

  • @xplorer2345
    @xplorer2345 2 วันที่ผ่านมา +22

    വാർഡനെ കണ്ടിട്ട് അവരെ നോക്കാൻ വേറേ . ആരെങ്കിലും വേണ്ട സ്ഥിതിയാണ്

  • @RinziMehrin
    @RinziMehrin 3 วันที่ผ่านมา +32

    എന്തോ.മറയ്ക്കുന്നു

  • @ambikakumarij6292
    @ambikakumarij6292 3 วันที่ผ่านมา +18

    സത്യം അറിഞ്ഞു പ്രതികരിക്കുക

  • @blessyjacob6074
    @blessyjacob6074 3 วันที่ผ่านมา +21

    അവർ എന്തൊക്കെയോ മറയ്ക്കുന്നു

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 วันที่ผ่านมา +9

    അതെ. വർത്തമാനം എന്തൊരു പന്തിക്കേട് ഇല്ലെ.

  • @aslamthaiparambil7223
    @aslamthaiparambil7223 3 วันที่ผ่านมา +47

    ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്ന് കോളേജ് അധികൃതരെ അറിയിക്കാൻ അവർ റെക്കോർഡ് ചെയ്യുന്നു

  • @kkrdevanmorayur4097
    @kkrdevanmorayur4097 3 วันที่ผ่านมา +21

    മുഖത്തു നോക്കി സംസാരിക്കാതെ അവർ തന്നെയാണ് ഇതിനു പിന്നിൽ... അല്ലെങ്കിൽ ആർക്കോവേണ്ടിയാണ് അവർ സംസാരിക്കുന്നത്. പോലീസ് വേണ്ട രീതിയിൽ കൈകാര്യം ചെയ്താൽ സത്യം പുറത്തു വരും.

  • @JaysreeBiju
    @JaysreeBiju 2 วันที่ผ่านมา +11

    അവളുമാർക്ക് നല്ലത് കൊടുക്കണം. അമ്മുവിന്റെ വീട്ടുകാരുടെ അവസ്ഥ 😢

  • @sajithakasssim
    @sajithakasssim 3 วันที่ผ่านมา +11

    Arun ചുമ്മാ ചോദിച്ചാൽ സുധാമണി സത്യം പറയും. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ആ സ്ത്രീ സത്യം പറയും. അവർക്ക് എല്ലാം അറിയാം

  • @sheelasunil5947
    @sheelasunil5947 3 วันที่ผ่านมา +14

    അവർ നേരെ നോക്കാതെ മൊബൈൽ നോക്കിയാണ് സംസാരിക്കുന്നത് അവർ എന്തൊക്കെയോ ഒളിക്കുന്നുണ്ട്

  • @najmajose941
    @najmajose941 3 วันที่ผ่านมา +12

    Why not police not asking such questions

  • @Secular633
    @Secular633 3 วันที่ผ่านมา +24

    ഈ സ്ത്രീയ്ക്ക് കേൾവിക്ക് വല്ല കുഴപ്പമുണ്ടോ

  • @Reeja-vh6ub
    @Reeja-vh6ub 2 วันที่ผ่านมา +12

    ഇവരെന്താ നേരെ നോക്കി സംസാരിക്കാത്തത്

  • @butterflyvlog7134
    @butterflyvlog7134 2 วันที่ผ่านมา +4

    ഇവരെ ഒന്നും അറിയാത്തപോലെ നിൽക്കുവാ, പോകുമ്പോൾ പോകുവാണെന്നു പറയും വരുമ്പോൾ വരുകയാണെന്നു ആരും പറയില്ലല്ലോ 😂😂

  • @sindhuhari7187
    @sindhuhari7187 3 วันที่ผ่านมา +12

    അരുൺ ചോദിച്ചാൽ എല്ലാം ക്ലിയർ ആയിക്കിട്ടും😅

    • @girijaV-d1i
      @girijaV-d1i 12 ชั่วโมงที่ผ่านมา

      👍

  • @sufaijaali8782
    @sufaijaali8782 23 ชั่วโมงที่ผ่านมา +1

    നല്ല വാർഡൻ.ഹോസ്റ്റൽ വാർടനെ നന്നായി ഒന്ന് കുടഞ്ഞാൽ മതി

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog 3 วันที่ผ่านมา +20

    ഇവരെ ചോദ്യം ചെയ്താൽ എല്ലാം വെളിയിൽ വരും

  • @NasiraBVE
    @NasiraBVE วันที่ผ่านมา +1

    അതാണ് ഞാനും ഹോസ്റ്റൽ വാർഡൻ ആണ് സുഹൃത്തുക്കൾ ഒന്നും പിണങ്ങിയാൽ വാർഡൻ ആയ ഞാൻ ചോദിക്കും എന്താണ് നിങ്ങൾ നേരത്തെ നിങ്ങൾ നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഇപ്പോൾ എന്ത് ഇങ്ങിനെ എന്ന് ഞാൻ

  • @reejamoltk2662
    @reejamoltk2662 3 วันที่ผ่านมา +13

    നഴ്സിംഗ് പഠിക്കുന്ന കുട്ടികൾ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താകും, ഫവിയിലെ നേഴ്സ് മാര്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 วันที่ผ่านมา

      അതാണ് പണ്ട് വീട്ടിൽ ജോലിക്ക് വന്ന ഇത്താത്ത പറഞ്ഞിരുന്നു ബോധം കെടുത്താതെ സിസേറിയൻ ചെയ്തതും വേദന സഹിക്കാതെ കര ഞ്ഞപ്പോൾ നഴ്സ് മുഖത്തടിച്ച്, മിണ്ടാതിരിയെടി എന്ന് അലറിയതും..
      എത്രയെത്ര കത്രികകൾ ഇവറ്റകൾ വയറിൽ അടക്കം ചെയ്തു തുന്നും? കഞ്ചാവുകൾ

  • @sreelathakr6202
    @sreelathakr6202 2 วันที่ผ่านมา +7

    ഇവർ നുണ പറയുന്നതാണെന്നു കേട്ടാൽ അറിയാം ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട് ഇവർക്ക് പേടി

  • @EnthusiasticJaguar-bb3ok
    @EnthusiasticJaguar-bb3ok วันที่ผ่านมา +2

    ആ വാർഡൻ ൻറ കരണത്ത് 4 അടി കൊടുത്ത് ചോദിക്ക് താനെ പറയും 😅😅

  • @reejamoltk2662
    @reejamoltk2662 3 วันที่ผ่านมา +7

    ശരിക്കും അന്വേഷിക്കണം,

  • @linz555
    @linz555 3 วันที่ผ่านมา +7

    She is lying a lot... Need more investigations... That poor girl need justice

  • @butterflyvlog7134
    @butterflyvlog7134 2 วันที่ผ่านมา +4

    ആ മൊബൈലിൽ നോക്കിയാണോ സംസാരിക്കുന്നതു അതോ കണ്ണുകാണണമേലെ

  • @Nasrani344
    @Nasrani344 2 วันที่ผ่านมา +1

    ഇങ്ങനെ പരാതി വന്നിട്ടുള്ള സംഭവങ്ങളിൽ പിന്നീട് ഇരയാകുന്ന വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം തന്നേയാണ് ഉണ്ടായിട്ടുള്ളത്

  • @sasu9461
    @sasu9461 11 ชั่วโมงที่ผ่านมา

    മറ്റുള്ളവരുടെ അന്ത്യത്തിൽ സന്തോഷിക്കുന്ന ഈ മൂന്ന് നഴ്സ് കുട്ടി കളെയും പുറത്ത് വിടരുത്. ഏതെങ്കിലും ആശുപത്രികളിൽ കയറി കൂടിയാൽ രോഗികളുടെ അന്ത്യം ഉറപ്പാണ് .

  • @babybabu6358
    @babybabu6358 2 วันที่ผ่านมา +2

    ഇവരെ വിശ്വസിക്കരുത്

  • @swastikav
    @swastikav 2 วันที่ผ่านมา +3

    ഇവിടെ നടക്കുന്നതൊന്നും തള്ളയ്ക്ക് അറിയില്ല. ഇനി ഇവിടെ മറ്റെന്തൊക്കെ നടക്കുന്നുണ്ടാകും !!

  • @socialbeing6886
    @socialbeing6886 3 วันที่ผ่านมา +6

    അവളെ കണ്ടാൽ അറിയാം ഉടയിപ് ആണെന്ന്

  • @Jhkm66
    @Jhkm66 วันที่ผ่านมา +1

    ഇവരുടെ body language കള്ളം പറയുന്നു. ഇവർക്ക് എല്ലാമറിയാം.സുധാമണിയെ എല്ലാം പഠിപ്പിച്ചു നിർത്തീരിക്കുന്നു…നല്ല രീതിക്ക് ചോദിച്ചാൽ സത്യം പറയും.

  • @aslamthaiparambil7223
    @aslamthaiparambil7223 3 วันที่ผ่านมา +23

    സുധാമണിയെ പോലീസ് ചോദ്യം ചെയ്‌താൽകൃത്യമായ വിവരങ്ങൾ കിട്ടും

  • @anjumohandas9963
    @anjumohandas9963 2 วันที่ผ่านมา +2

    Second show kk kuttikal poyath alappuzha ulla hostel il ninn anenna paranje ammivinte achan, ith pathanamthittayile hostel warden aanu

  • @T-CareDentals
    @T-CareDentals 3 วันที่ผ่านมา +2

    Actually njanum Chennai oru clg lan graduation cheythath , every evng njagalk meeting undakum , warden n each every student who stay there avare patti nalla arivundakum actually when they coming and going visiters who coming ellam unusual alland oru voice vannal polum warden vann nokkum,.. Ivaru parayunnath kettal oru responsibility yumilathapole

  • @Nasrani344
    @Nasrani344 2 วันที่ผ่านมา +1

    എന്തെങ്കിലും തുറന്ന് പറഞ്ഞാൽ അപകടമാവും എന്ന രീതിയിൽ ആണ് സുധാമണിക്കള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc วันที่ผ่านมา +2

    Sudha. Nigalk allam ariyam... But nigal onnum parayilla. Nigalk Sathyam parauendi varum. Ammu Aa kuttyk neethi kitanem.

  • @rajeevprabhakaran8927
    @rajeevprabhakaran8927 3 วันที่ผ่านมา +15

    അവർ നന്നായി കാര്യങ്ങള്‍ ഒളിക്കുന്നു...

  • @NMURALLEDHARAN
    @NMURALLEDHARAN 3 วันที่ผ่านมา +13

    Paranje padipichade pole undallo

  • @sheelajoseph5006
    @sheelajoseph5006 2 วันที่ผ่านมา +4

    She is not facing the camera,she is telling the. lie . manipulation 😮😮😮

  • @aswathymohan8061
    @aswathymohan8061 23 ชั่วโมงที่ผ่านมา +1

    Oru hostel warden eanu paraja kurachegilum bold and knowledge ullavar aayirikum .. ith oru arivum illatha pole ulla oru sthree.. atho njan fool aanenu abinayikamo? So sad 😮

  • @ansp5256
    @ansp5256 11 ชั่วโมงที่ผ่านมา

    കോളേജിൽ പ്രോബ്ലം ഉണ്ടെങ്കിൽ അത് എന്തായാലും ഹോസ്റ്റലിലും തുടർന്ന് അതിന്റെ ബാക്കി ഉണ്ടാകും.... കോളേജിൽ പ്രോബ്ലം ഉണ്ടാക്കിയവർ ഹോസ്റ്റലിൽ വരുമ്പോൾ അവർ മാലാഖമാർ ആയി മാറുമോ.... ആ ഹോസ്റ്റൽ വാർഡ്നെ ശേരികും ഒന്ന് കുടഞ്ഞാൽ ശേരികും അറിയാം.....

  • @butterflyvlog7134
    @butterflyvlog7134 2 วันที่ผ่านมา +4

    ഇവറേ ആരോ പേടിപ്പിച്ചു നിർത്തിയേക്കുവാ

  • @reejamoltk2662
    @reejamoltk2662 3 วันที่ผ่านมา +7

    കള്ളം പറയുന്നു, കുട്ടികൾ പറയും, ഇല്ലെങ്കിലും അത് മനസിലാക്കണം

  • @UserU1-o4n
    @UserU1-o4n 3 วันที่ผ่านมา +3

    ഇവരെ പോലീസ് മുറയിൽ ഒന്ന് ചോദ്യം ചെയ്‌താൽ എല്ലാം വെളിയിൽ വരും

  • @JoshyKurumbapadath
    @JoshyKurumbapadath 2 วันที่ผ่านมา +2

    ചതി ഉണ്ടായിരുന്നു sure. ശരിക്കും അനേഷിക്കണം

  • @kalidask.dileep6954
    @kalidask.dileep6954 2 วันที่ผ่านมา +4

    അരുൺ എവിടെ

  • @VaviSanu-z1x
    @VaviSanu-z1x วันที่ผ่านมา

    4യേഴ്‌സ് ഹോസ്റ്റലിൽ നിന്ന് പഠിച്ച ആൾ ആണ് ഞാൻ എന്ത് നടന്നാലും വാർഡൻ അറിയും 5 മണി ആണ് ഹോസ്റ്റലിൽ കയര്ന് ഉള്ള ടൈം എങ്കിൽ അതിനു ഔറം പോയാൽ അവർ ചോദ്യ. ചെയ്തിരികും അപോൾ ഇവർക്കും അറിയാൻ കഴിയും സംസാരത്തിൽ പോലും ഒരു സ്നേഹം ഇല്ലാത്ത പോലെ നന്നായിട്ട് ചോദ്യം ചെയ്യണം

  • @armstrongpj3411
    @armstrongpj3411 วันที่ผ่านมา +1

    പ്രതികളെ എങ്ങനെയെങ്കിലും രക്ഷിക്കൂ 😄😄

    • @geetharamachandran295
      @geetharamachandran295 วันที่ผ่านมา

      Athu തന്നെ ആണ് സംഭവിക്കാൻ പോവുന്നത്

  • @babyfrancis968
    @babyfrancis968 2 วันที่ผ่านมา +1

    She is warden or

  • @ashokthoniyil9516
    @ashokthoniyil9516 วันที่ผ่านมา

    kittiye aaro thalliyitt konnathaavaam

  • @jaisammajimmy2731
    @jaisammajimmy2731 9 ชั่วโมงที่ผ่านมา

    ചിന്തമണി കൊലകേസ്‌ സിനിമ പോലെ തോന്നുന്നു 😮

  • @abdullatheef7840
    @abdullatheef7840 3 วันที่ผ่านมา +7

    Shee face language fraud 😮

  • @Anandasahasram
    @Anandasahasram 3 วันที่ผ่านมา +8

    ഏത് സഹപാഠികള്‍ ആണ് ആ കുട്ടിയെ ഉപദ്രവിച്ച

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 วันที่ผ่านมา +3

      അഞ്ജലി അലീന എന്നൊക്കെ കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞിരുന്നു

  • @rahulchandranramani
    @rahulchandranramani 3 วันที่ผ่านมา +2

    അവളെ ഒന്ന് കൊടുക്കണ്ട രീതിയിൽ കൊടുത്താൽ അവൾ എല്ലാം പറയും

  • @saphire7693
    @saphire7693 3 วันที่ผ่านมา +3

    Collegil enthu prashnam..hostelil aavum..

  • @anilaroy5639
    @anilaroy5639 3 วันที่ผ่านมา +2

    Hide cheyyumnu.

  • @NasiraBVE
    @NasiraBVE วันที่ผ่านมา +1

    വാർഡൻ ആരെയോ പേടിക്കുന്നു

  • @remyamv5276
    @remyamv5276 2 วันที่ผ่านมา +1

    Sudhamani parayunnath mistakes und.ethrm problems ethinu munne ullapol arenklm paranju a warden ariyathirikilla.avar a hostelil ullapol prethykichum.

  • @keerthzz157
    @keerthzz157 วันที่ผ่านมา

    ഇതൊക്കെ കാണുന്ന നമ്മൾക്കു വെറുതെ ജനരോഷം അറിയിക്കാം എന്നേ ഉള്ളു... അല്ലാതെ ഒന്നും നടക്കില്ല.. ഞാൻ പത്തനംതിട്ട ഈ സംഭവം നടക്കുന്നതിനു രണ്ടു കിലോമീറ്റർ അകലെ താമസിക്കുന്ന ആളാണ്.. പത്തനംതിട്ടയിൽ ഈ പ്രതികളെന്നു പറയുന്ന കുട്ടികൾ നിരപരാധികളായി വാഴ്ത്തപ്പെടും... 100%അങ്ങനെയേ വരൂ...കുട്ടിക്കും കുടുംബത്തിനും നീതി കിട്ടില്ല..

  • @ashaashok1084
    @ashaashok1084 3 วันที่ผ่านมา +5

    Evarkke enthu pattananu nashttom aa kudumbathinum mathram aa vardantae perumartom athu ottum angeekarikkan patunnilla

  • @savithagopak927
    @savithagopak927 2 วันที่ผ่านมา +1

    Sudhamaiku mindan vayya?

  • @RethiShenoy
    @RethiShenoy 3 วันที่ผ่านมา +2

    നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് ചെയ്യണം

  • @Gracy_d73
    @Gracy_d73 2 วันที่ผ่านมา +1

    ഇവർക്കു എല്ലാം അറിയാം ഓർത്തു എടുത്തു പറയുന്നു

  • @APARNAFEBIN
    @APARNAFEBIN 3 วันที่ผ่านมา

    Onnum illa, oru preshnavum illa,ellam nallathaayi pokunnu enn parayunnathile kalla lekshanam und.. karanam hostel akumbol urappayum problems undavum, nisaramaya vazhakkukal enkilum undaavathirikkilla.. and sure ayittum ath warden ariyuvem cheyyum..

  • @anuanu9719
    @anuanu9719 วันที่ผ่านมา

    ആണോ സേച്ചീ, ഹോസ്റ്റൽ warden ആയ നിങ്ങൾ അറിയാതെ ആണോ അപ്പോൾ കുട്ടിയുടെ മുറി മാറ്റിയത്?

  • @Geethamani-du1kr
    @Geethamani-du1kr 3 วันที่ผ่านมา +1

    Adhikam samsarikkatha kuttiye ano tour programme nte leader akkiyathu. Warden alochichanu reply kodukkunnathu. Avide nadanna karyam ingane ano prethikarikkunnathu.

  • @SSebastian-v9m
    @SSebastian-v9m 3 วันที่ผ่านมา +2

    ITHRAYUM NAAL SUJAYA PARVATHY AAYIRUNNU ADVOCATENEPOLE CROSS CHEYYUNNATHU. EeSTHREE ENTHINA MADHYAMA VICHARANA CHEYYUNNATHU. POLICENTE JOLI REPORTERS ETTEDUKKATHIRIKKUKA.

  • @firstname1213
    @firstname1213 3 วันที่ผ่านมา +2

    Evvaronnum
    Maryadakku
    Utharam
    Nalkunnillslo
    Mughathunokki
    Chothichsl
    Kollamayirunnu
    Enthay
    Evarum
    Kalliysmu
    Kettal
    Manassilakum

  • @sandhyababu1951
    @sandhyababu1951 2 วันที่ผ่านมา +1

    Sidharth, ammu iniyum enthaanu nadakan pokunnathu

  • @sreerekha8107
    @sreerekha8107 23 ชั่วโมงที่ผ่านมา

    Aa koch ee prasnam palarodum paranj kanum. Aarum koode ninn kanilla. Paditham venda enn vech vannalo nattkarde chodyanga Veetkarde kuttapeduthal. Athine kond thangan pattunnath aakilla. Pavam.

  • @VaviSanu-z1x
    @VaviSanu-z1x วันที่ผ่านมา

    ഈ കോളേജിലെ സകല സ്റ്റാഫും മുഖത്ത് നോക്കാതെ സംസാരിക്കുന്നത് കല്ലികൾ

  • @Coco_2
    @Coco_2 15 ชั่วโมงที่ผ่านมา

    Innale Siddharth inn Ammu nale ?! Njnum oru student aanu. Nale njnum aaykoodathillalo...! Allel nte frnds! Alle..... aa pennungale kandalariya kalla parayanenn.... ithum Siddharth chettante pole avathirikkatte.. nalu day media courage, 5th day mindillathavum. Ithalle ivde ipo kore aay nadannondirikkunne...? Poyavanu poy. Aa clg ini aarum padikkan choose akkanda. Okke arinj ith ivdamvare ethichenu avrkkokke pangind. Ath ellarkkum manasilakavunnathe illu..

  • @Sli-r4n
    @Sli-r4n 2 วันที่ผ่านมา +1

    ഇതിനെ ആരാ വാർഡൻ ആക്കിയത്.

  • @prathibhapradeep3675
    @prathibhapradeep3675 3 วันที่ผ่านมา

    Ethentha police interrogation aano..

  • @shrutikn7062
    @shrutikn7062 11 ชั่วโมงที่ผ่านมา

    This lady is also one of the culprit

  • @avnizachuz2123
    @avnizachuz2123 2 วันที่ผ่านมา

    Eye contact ഇല്ലാതെ സംസാരിക്കുന്നത് തന്നെ കള്ളത്തരമാണ്. ശരിക്ക് ഒന്ന് ചോദ്യം ചെയ്താൽ എല്ലാം പുറത്ത് വരും. അവർക്ക് എല്ലാം അറിയാം.

  • @geethapavithran7781
    @geethapavithran7781 2 วันที่ผ่านมา +1

    Wardon oru kalli aanennu thonnunnu

  • @toxicrrr228
    @toxicrrr228 3 วันที่ผ่านมา +9

    Ivale nannayi chodyam cheythal krithyamaya vivran kittum

  • @Aria_manoj
    @Aria_manoj 22 ชั่วโมงที่ผ่านมา

    Ivark ellam ariyam.. she is lying.. chodhikkumbol urund kalikkunnu.. nannayitt onn qstn chytha theeravunna prblme ollu.. may be ivarum athil involve aayirikkum

  • @MeenaReji
    @MeenaReji วันที่ผ่านมา +1

    Kalla lakshnam, mugam kunichu nilkkun u

  • @sibyabraham3760
    @sibyabraham3760 2 วันที่ผ่านมา +1

    But avar entooo marakkunatu poole parachil

  • @AshaReji-qx1xi
    @AshaReji-qx1xi 22 ชั่วโมงที่ผ่านมา

    Chinthamani kolacase.....pole.....vakeel varilla.......ammu nintte athmave evarode choothikkan Salam varannam....

  • @rajeevant.k.9375
    @rajeevant.k.9375 2 วันที่ผ่านมา

    കുട്ടികൾ ഫ്രാഡ് ആണെങ്കിൽ വാർഡൻ എന്തു ചെയ്യാൻ?????