Velikku Veluppaankaalam Video Song 4K | Kaliyattam | Kaithapram | Suresh Gopi | Manju Warrier

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.1K

  • @MatineeNow
    @MatineeNow  4 ปีที่แล้ว +1169

    *Hi, kaliyattam was a dropped project initially because the negative was very very sticky. Thanks to negative restoration team for their outstanding work and dedication for bringing the film back to life.*

    • @vdk2875
      @vdk2875 4 ปีที่แล้ว +23

      Nice Work Guys, Hats Off

    • @0arjun077
      @0arjun077 4 ปีที่แล้ว +24

      Thank you restoration team, you guys are awesome. ❤️👍🏼🙏🏼

    • @memorylane7877
      @memorylane7877 4 ปีที่แล้ว +9

      Thanks for their effort ❤
      Please remaster Arayannangalude Veedu also, atleast songs ❤

    • @sreestalkies5358
      @sreestalkies5358 4 ปีที่แล้ว +3

      Well done matinee now.

    • @vjapachean8080
      @vjapachean8080 4 ปีที่แล้ว +18

      Hatts offf matinee now...
      ഇനിയും കുറെ പ്രതീക്ഷിക്കുന്നു നിങ്ങളിൽ നിന്നും.. ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ തരുമെന്ന് വിശ്വസിക്കുന്നു..🙏

  • @-90s56
    @-90s56 4 ปีที่แล้ว +2600

    ടീവിയിൽ പോലും പുള്ളിയും വെട്ടലുമുള്ള പ്രിന്റ് ആണ് കണ്ടിട്ടുള്ളത് അങ്ങനെ ഉള്ള പ്രിന്റ് ഇത്രയും ക്വാളിറ്റിയിൽ ആക്കിയെടുത്ത നിങ്ങളുടെ കഷ്ടപ്പാടിന് എത്ര ലൈക്ക് തന്നാലും മതിയാകില്ല 😍❤️

    • @revathykg2557
      @revathykg2557 4 ปีที่แล้ว +19

      @Alex Babu seriyanu, pulli athayrikum udhesichath

    • @akz4485
      @akz4485 3 ปีที่แล้ว +10

      @@revathykg2557 haha 😂

    • @akhilmonbabu8330
      @akhilmonbabu8330 3 ปีที่แล้ว +5

      @@revathykg2557 😬

    • @bini_bharathan
      @bini_bharathan 3 ปีที่แล้ว +3

      Haha... അടിപൊളി

    • @satheeshkumar6026
      @satheeshkumar6026 2 ปีที่แล้ว +6

      സുരേഷ് സർ, മഞ്ജു മാം, രണ്ടുപേരും നന്നായി പെർഫോം ചെയ്തു. 👍👏💪😊🔥👌സൂപ്പർ സോങ്. 👏

  • @jainkottarakara
    @jainkottarakara 4 ปีที่แล้ว +1249

    ഇത് എന്റെ അച്ഛന്റെ പ്രിയപ്പെട്ട പാട്ടാണ്.അദ്ദേഹത്തോട് ഏത് ഇഷ്ടമുള്ള പാട്ട് പാടാൻ പറഞ്ഞാൽ അദ്ദേഹം എപ്പോഴും പാടുന്ന പാട്ട് ഇതാണ്

  • @sreejithspillai458
    @sreejithspillai458 ปีที่แล้ว +109

    അതിർത്തിയിൽ കിടക്കുന്നവനെപ്പോലും നാട്ടിലെ അമ്മിക്കല്ലിന്റെ ഓർമകളിലേക്ക് എത്തിക്കുന്ന മാന്ത്രികം

    • @vsankar1786
      @vsankar1786 หลายเดือนก่อน

      സുന്ദരം.

  • @devidas956
    @devidas956 4 ปีที่แล้ว +553

    മറയ്ക്കാൻ പറ്റാത്ത ഒരു കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച മഹാ നടന വിസ്മയം സുരേഷ് ഗോപി സർ ❣️

    • @shiningever7099
      @shiningever7099 4 ปีที่แล้ว +21

      മഞ്ജുവിന് സുരേഷ് ഗോപി തന്നെയാ നല്ല ജോഡി

    • @sreejapklm9641
      @sreejapklm9641 4 ปีที่แล้ว +11

      Sureshettan

  • @dineshneelambari9148
    @dineshneelambari9148 4 ปีที่แล้ว +230

    ഇരുണ്ടു മൂടിയ പ്രിന്റ് മാത്രമേ ഇത്രയും കാലമായിട്ടും ഈ സിനിമയും,ഇതിലെ പാട്ടുകളും കണ്ടിട്ടുള്ളൂ...ഇമ്മാതിരി ക്ലാരിറ്റിയിൽ ആദ്യമായി..ഹോ ഒരു രക്ഷയുമില്ല..മാറ്റിനിക്ക് വീണ്ടും hats of😍😍😍😍

  • @nithin84
    @nithin84 3 ปีที่แล้ว +97

    ഈ ഗാനങ്ങളൊക്കെ കേൾക്കാൻ പറ്റിയ കാലത്തു ജനിച്ചതിൽ സന്തോഷവും അതിലുപരി ഭാഗ്യവും തോന്നുന്നു...

  • @horcepower6953
    @horcepower6953 2 ปีที่แล้ว +299

    മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ കണ്ടുപിടുത്തം...... സംഗീതം ♥️♥️♥️♥️♥️♥️

    • @mithuna.j1671
      @mithuna.j1671 2 ปีที่แล้ว +1

      ഉണ്ട ആണ്

    • @nithyapattitharakv4826
      @nithyapattitharakv4826 2 ปีที่แล้ว +1

      Alla current ആണ്, 😜😜🤭

    • @iammituraj
      @iammituraj 2 ปีที่แล้ว +16

      It's not invention, it's discovery. Music is there even before human existence. Birds sing music.

    • @annajojo1287
      @annajojo1287 ปีที่แล้ว +8

      ദൈവത്തിൻറെ.ദാനം.സംഗീതം.

    • @OhioMAN-bb7ru
      @OhioMAN-bb7ru ปีที่แล้ว +2

      It's fire 🔥

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +2522

    പെരുമലയൻ.. സുരേഷേട്ടന് നാഷണൽ അവാർഡ് കിട്ടിയ വേഷം..👏👏😍
    സുരേഷ് ഗോപി ഇഷ്ടപ്പെടുന്നവർ ഉണ്ടോ..💪..

    • @sreejapklm9641
      @sreejapklm9641 4 ปีที่แล้ว +44

      Super, katta fan of suresh Gopi sir

    • @fxswinger5922
      @fxswinger5922 4 ปีที่แล้ว +23

      @@praveenkc3627 നോ ബ്രോ, പെരുമലയൻ തന്നെ ആയിരുന്നു ടോപ്

    • @JohnThomasEdisonIndian
      @JohnThomasEdisonIndian 3 ปีที่แล้ว +15

      SG the actor and obviously not the politician

    • @nithin84
      @nithin84 3 ปีที่แล้ว +14

      @@praveenkc3627 Theerchayayum alla... karanam climax scene okke Suresh gopi kidukki...

    • @akhilrpalackal9171
      @akhilrpalackal9171 3 ปีที่แล้ว +1

      @@praveenkc3627 alla

  • @nedd6910
    @nedd6910 4 ปีที่แล้ว +556

    വണ്ണാത്തിപ്പുഴയുടെ തീരത്ത്.🎶🎶 പാട്ടിനു വേണ്ടി മരണ വെയ്റ്റിംഗ്....ഇയ്യോ❣️❣️

  • @sukumarvengulam9887
    @sukumarvengulam9887 3 ปีที่แล้ว +75

    മഞ്ചു വാര്യർ അന്നും ഇന്നും ....നല്ല ഭംഗി... നല്ല അഭിനയം... super

  • @vlsi-techsiliconbyamal6399
    @vlsi-techsiliconbyamal6399 3 ปีที่แล้ว +39

    കൈതപ്രം അങ്ങേക്ക് ഒരുപാടു നന്ദി.. എന്തൊരു പ്രത്യേകതയാണ് കളിയാട്ടത്തിലെ എല്ലാ പാട്ടുകൾക്കും.. ഒരു പ്രത്യേക അനുഭവം തന്നെ ആണ്.. എത്ര കേട്ടാലും മതിവരില്ല..

  • @艾米-r6y
    @艾米-r6y 3 ปีที่แล้ว +336

    സംഗീതവും,രചനയും നിർവഹിച്ച Kaithapram damodaran തിരുമേനിക്ക് എന്റെ അഭിനന്ദനം.🍁🍁🍁🍁ഒരാൾ തന്നെ ഇത് രണ്ടും ചെയ്യുന്നത് വളരെ അപൂർവമാണ്.

    • @dileepm.s1776
      @dileepm.s1776 3 ปีที่แล้ว +8

      സന്തോഷ്‌ പണ്ഡിറ്റ്‌ ചെയ്യും 🤣🤣🤣🤣 കൂട്ടത്തിൽ പാടും അഭിനയിക്കും 🤣🤣🤣

    • @ragilkr2390
      @ragilkr2390 3 ปีที่แล้ว +5

      Athariju adhehathe elpicha director jayaraj 🙏

    • @ragilkr2390
      @ragilkr2390 3 ปีที่แล้ว +4

      Ethupolulla situation varikal ezhuthan thirumeni thanne anu best

    • @basilaliyas1736
      @basilaliyas1736 3 ปีที่แล้ว +5

      Music by his brother, kaithapram vishwanath

    • @ansarks1717
      @ansarks1717 3 ปีที่แล้ว

      @@basilaliyas1736 No. He was his assistant in this film. Done orchestration for this film.

  • @rahul4ever17
    @rahul4ever17 3 ปีที่แล้ว +48

    എൻ്റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട പാട്ട് ആണിത്. ഈ പാട്ട് ഇത്രേം ക്ലാരിറ്റിയിൽ ടിവിയിൽ കണ്ടപ്പോൾ അമ്മയ്ക്കുണ്ടായ സന്തോഷം❤️❤️❤️. പ്രിയപ്പെട്ട Matinee Now ടീം. വളരെ വളരെ നന്ദി. ഒരുപാട് സ്നേഹം.❤️❤️❤️❤️❤️

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +97

    ദാസേട്ടന്റെ ആലാപനം മനോഹരം. കൈതപ്രത്തിന്റെ അടിപൊളി വരികളും. നാടൻതനിമയുള്ള ഗാനം. കേരളത്തിന്റെ പഴയ നാട് കാണാൻ എന്തു രാസമാണല്ലേ. കമുകിൻ തോപ്പിലൂടെയുള്ള നടപ്പിന്റെ ഫീൽ ഒന്നു വേറെ തന്നെ..വരികൾ മനോഹരം..

  • @hajirajahan.s3537
    @hajirajahan.s3537 4 ปีที่แล้ว +102

    പ്ലസ് 2 എക്സമിനു താഴെ ഈ പാട്ട് കേട്ട് എഴുത്തു നിർത്തിയിരുന്നിട്ടുണ്ട്.. അന്ന് ഫോൺ ഒന്നും എന്റെൽ ഇല്ല.. എവിടുന്നെങ്കിലും കേട്ടാൽ അത് തന്നെ വല്യ കാര്യം എന്നാരുന്നു... എന്തോ അത്ര ഇഷ്ടമാണ് 😍😘😘😘😘

    • @sharathkannur9561
      @sharathkannur9561 2 ปีที่แล้ว

      അയ്യന്റെ മോനേ😂😂

    • @keralavibes5568
      @keralavibes5568 2 ปีที่แล้ว

      😍😍

    • @dewdrops3266
      @dewdrops3266 ปีที่แล้ว

      @@sharathkannur9561 😂

    • @Ris17181
      @Ris17181 ปีที่แล้ว +1

      എന്നിട്ട് നീ പാസ്സ് ആയിനോ

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +246

    *ഒഥല്ലോ എന്ന ഷേക്സ്പീരിയൻ ഡ്രാമയുടെ സിനിമാവിഷ്ക്കാരം.. കളിയാട്ടം 😍😍🔥🔥*

  • @vinayakp1283
    @vinayakp1283 4 ปีที่แล้ว +199

    SG യുടെ മറ്റൊരു മുഖം കാട്ടി തന്ന ജയരാജ്‌ ക്ലാസ്സിക്‌ മൂവി ❣️
    Inspired from Shakespeare's Othello..
    Phenomenal perfomance from dear Suresh gopi Sir, Manju Warrier and Lal sir....
    കണ്ണൻ പെരുമലയൻ ❤💯
    പനിയൻ 🔥🔥
    *K A L I Y A T T A M*
    Want വണ്ണാത്തിപുഴയുടെ തീരത്തു song also🥰

    • @princelopus1059
      @princelopus1059 2 หลายเดือนก่อน

      ഹൈവേ...❤❤❤

  • @harithanair8777
    @harithanair8777 4 ปีที่แล้ว +191

    Nostalgia...ഈ പാട്ടു കേൾക്കുമ്പോ ഓർമ വരുന്നത് നമ്മുടെ നാട്ടിലെ കവുങ്ങിൻ തോട്ടം ആണ്😘😘😘😘😘😘😘😘😘

    • @mohamedthasleem5240
      @mohamedthasleem5240 3 ปีที่แล้ว

      👍😥

    • @aswanthx
      @aswanthx 2 ปีที่แล้ว +3

      ജോലി കിട്ടുന്നതിന് മുന്നേ കവുങ്ങിൽ കയറി മരുന്നടിച്ചും അടക്ക പറിച്ചും നടന്ന കാലം ❤️ missing

    • @vijeshkp7506
      @vijeshkp7506 2 ปีที่แล้ว +4

      ശരിയാ... എന്റെ നാട്ടിലുമുണ്ട് ഇത് പോലെ കവുങ്ങിൻ തോട്ടം. ഞങ്ങൾ അവിടെ കവുങ്ങോടി എന്നാ പറയാറ് . ഇനി നാട് കൂടി പറയാം നടൻ ശ്രീനിവാസന്റെ നാടായ കൂത്തുപറമ്പിനടുത്ത പാട്യം എന്ന ഗ്രാമം .

    • @keralavibes5568
      @keralavibes5568 2 ปีที่แล้ว

      Athe pinne theyyavum kaliyaattakkalavum marakkan pattumo😍

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +1

      E kavungin thottam kanumbol thanne manasinu Oru kulirma aanu

  • @thomasshelby3249
    @thomasshelby3249 4 ปีที่แล้ว +347

    സുരേഷേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം❤️❤️ഒപ്പം കട്ടക്ക് മഞ്ജു വാരിയറും ലാലും😍😍
    ഷേക്സ്പിയറുടെ ഒഥല്ലോയുടെ ഒരു രൂപമാറ്റമായിരുന്നു ജയരാജ്‌ ഒരുക്കിയ കളിയാട്ടം സിനിമയിലെ സുരേഷേട്ടൻ കഥാപാത്രം കണ്ണൻ പെരുമാലയൻ 😘😘
    കളിയാട്ടം മൂവി ഫാൻസ്‌❤️❤️👇👇

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 ปีที่แล้ว +102

    അങ്ങനെ ഈ മനോഹര ഗാനത്തിൻ്റെ നല്ല Quality ഉള്ള വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം.🤗കളിയാട്ടത്തിലെ ഓരോ പാട്ടും അത്രമേൽ പ്രിയങ്കരങ്ങളാണ്...🎶💓🎶

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +694

    സുരേഷേട്ടന് നാഷണൽ അവാർഡ് നേടിക്കൊടുത്ത സിനിമ
    കളിയാട്ടം 🔥❣️
    Thanks മാറ്റിനി നൗ for this video 🔥😍

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +239

    എന്റെ പൊന്നോ..😲
    ഇ പാട്ടൊക്കെ 4k യിലെ കാണാൻ പറ്റുമെന്നു സ്വപ്നത്തിൽ കരുതിയിട്ടില്ല....
    Matinee Now 🙏🙏🙏💪👏👏
    One of my favorite song aanu....
    പണ്ട് കല്യാണപാട്ടുകളിലെ മെയിൻ ഐറ്റം ആണ്..😍😍.....

  • @gokulsadasivan573
    @gokulsadasivan573 4 ปีที่แล้ว +49

    ദാസേട്ടൻന്റെ ശബ്ദം...... ഹാ എന്താ സുഖം ❤️

  • @vyshakps996
    @vyshakps996 4 ปีที่แล้ว +27

    1990 കളിലെ ഒരു evergreen Hit song...
    രാത്രിയിൽ "radio mirchi" യിൽ ഈ പാട്ട് ഒക്കെ കേൾക്കണം...
    ആഹാ what a feeling😀...

  • @anuragaru3778
    @anuragaru3778 4 ปีที่แล้ว +65

    ഇവരുടെ കല്യാണം nadakkunna സീൻ എന്റെ വീടിനടുത്ത .... ചിങ്ങംചിറ.. 😍

    • @amulyapandit3371
      @amulyapandit3371 4 ปีที่แล้ว +3

      Adipoli

    • @DDIODLOVE
      @DDIODLOVE 4 ปีที่แล้ว +1

      മാറ്റാത്ത കാവ അല്ലെ

    • @aneeshaneeshaneeshaneesh4972
      @aneeshaneeshaneeshaneesh4972 3 ปีที่แล้ว +2

      കൊല്ലങ്ങോട് ആണോ ചേട്ടോ 👍👍

    • @anuragaru3778
      @anuragaru3778 3 ปีที่แล้ว

      @@aneeshaneeshaneeshaneesh4972 കൊല്ലങ്കോടിൽ നിന്നും കുറച്ചു പോണം

    • @anuragaru3778
      @anuragaru3778 3 ปีที่แล้ว

      @@DDIODLOVE ആഹ്

  • @vishnukraj5918
    @vishnukraj5918 ปีที่แล้ว +17

    ഒരു പെരുംങ്ങള്ളിയാട്ടം വരുന്നു ജയരാജ്‌ സുരേഷ് ഗോപി ഒരുമിച്ചു 2023 വെയ്റ്റിംഗ് ❤❤❤

  • @nidheeshkumar4297
    @nidheeshkumar4297 3 ปีที่แล้ว +55

    നൊസ്റ്റു ഫീൽ അടിച്ചിട്ട് പറ്റുന്നില്ല..... കുട്ടിക്കാലത്തൊക്കെ റേഡിയോയിൽ കേട്ട് എത്ര ആസ്വദിച്ചിട്ടുണ്ട്.... പഴയ പാട്ടുകളൊന്നും ഒരിക്കലും മരിക്കില്ല...... ഇന്നത്തെ പാട്ടുകൾ സീസൺലി ആണ് അത് കഴിഞ്ഞാൽ ഡിമാൻഡ് ഇല്ല... മടുപ്പാണ്...

    • @cmuneer1597
      @cmuneer1597 2 ปีที่แล้ว

      അതൊക്കെ തോന്നലാണ് .ഇന്നത്തെ പാട്ടുകൾ 20 വർഷം കഴിഞ്ഞു കേൾക്കുന്ന ജനറേഷന് അത് നൊസ്റ്റാൾജിയ ആയിരിക്കും.

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +137

    ദൈവമേ കളിയാട്ടത്തിലെ സോങ്ങസ് ഒക്കെ 4kyil matinee now പൊളീ ആണ്.😘😍😍ഇതിൽ മഞ്ജു നല്ല സുന്ദരി ആണ്.💕💕👍

    • @VR_AnimGFX
      @VR_AnimGFX 4 ปีที่แล้ว +3

      @Adolf Hitlerഎങ്ങനെ എങ്ങനെ, ടാ ഹിറ്റ്ലറേ, ഹ, ഹ, ആ വിളിയുടെ Credit എനിക്കല്ലേ,

    • @VR_AnimGFX
      @VR_AnimGFX 4 ปีที่แล้ว +1

      aparna: കണ്ടല്ലോ, ഞാനാണ് നിന്നെ രാജകുമാരിയാക്കിയത്, ഇപ്പോ എല്ലാരും നിന്നെ രാജകുമാരിന്നാ വിളിക്കുന്നേ.. ഹ ഹ

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +1

      @@VR_AnimGFX 🤭🤭കാണുന്നവർ ഒക്കെ എന്നേ രാജകുമാരി എന്ന്.

    • @sreelatha3084
      @sreelatha3084 4 ปีที่แล้ว +2

      Appu, njangalude muthanu

    • @sunilmk6993
      @sunilmk6993 4 ปีที่แล้ว +1

      @@sreelatha3084
      അവിടെ ഒന്നും കാണാനില്ല്യാ...?
      എന്തു പറ്റി.?

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +685

    പഴയകാല ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക.

    • @nishadyahkoob2355
      @nishadyahkoob2355 3 ปีที่แล้ว +2

      ഓൾഡ് സോങ് ഇഷ്ടം

    • @KumarKumar-zk5dn
      @KumarKumar-zk5dn 3 ปีที่แล้ว

      കുമാർ

    • @ranjithkm7408
      @ranjithkm7408 2 ปีที่แล้ว +1

      പഴയ പാട്ടുകൾ മാത്രം ഇഷ്ടം 🥰🥰🥰

  • @vidya4152
    @vidya4152 3 ปีที่แล้ว +15

    ദാസേട്ടന് ആയുരാരോഗ്യ സൗഘ്യങ്ങൾ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @nila7371
    @nila7371 4 ปีที่แล้ว +13

    മഞ്ജു ഏറ്റവും സുന്ദരി ആയി തോന്നിയ സിനിമ😍😍

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +175

    Tnqqq very much... വിലമതിക്കാനാവാത്ത മറ്റൊരു ഗാനം കൂടി ഇത്രേം ക്ലാരിറ്റിയിൽ കാണിച്ചതിന്😍😍😍😍😍 പെരുമലയൻ❤️❤️❤️ sg❤️

    • @adarshraveendran5292
      @adarshraveendran5292 3 ปีที่แล้ว

      Ellayidathum undalo😁

    • @Atheist1432
      @Atheist1432 3 ปีที่แล้ว +1

      Athe 😀Athira ellayidathum undalloo😄👍👍

    • @nishadyahkoob2355
      @nishadyahkoob2355 3 ปีที่แล้ว +1

      എവിടെ നോക്കിയാലും ഇയാൾ ആണല്ലോ പാട്ടി നോട് ഒരുപാട് ഇഷ്ടം അതല്ലേ

    • @biker9374
      @biker9374 3 ปีที่แล้ว

      Sg കട്ട ഫാൻ

    • @sujithvenniyath2867
      @sujithvenniyath2867 3 ปีที่แล้ว

      Vidyaji prathi

  • @akhil1914
    @akhil1914 4 ปีที่แล้ว +29

    കണ്ണൻ പെരുമലയൻ ❤️❤️❤️
    സുരേഷേട്ടൻ മഞ്ജു വാരിയർ ലാൽ 👌👌👌

  • @marinergamer2805
    @marinergamer2805 3 ปีที่แล้ว +15

    Action Hero മാത്രം ആയി ഒതുങ്ങി പോകുമായിരുന്ന സുരേഷ് ഗോപി യുടെ ഉള്ളിലെ നടനെ പുറത്ത് കൊണ്ട് വന്ന സിനിമ. Shakespeare drama യുടെ മലയാളം ആവിഷ്കാരം.

    • @ravisharavi6153
      @ravisharavi6153 6 หลายเดือนก่อน

      He can definitely do variety roles but nobody is giving him…

  • @akhilpvm
    @akhilpvm ปีที่แล้ว +78

    *പാലക്കാടിന്റെ പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത ഛായാഗ്രഹണവും കൈതപ്രത്തിന്റെ സംഗീതം,, ഒപ്പം ഗാനഗന്ധർവ്വൻ്റെ ശബ്ദവും* ❤

    • @vimalmech8440
      @vimalmech8440 3 หลายเดือนก่อน

      This is Pattuvam-kannur

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +36

    "അങ്ങനെ ആദ്യമായി ഈ മനോഹര ഗാനത്തിന്റെ വീഡിയോ ആസ്വദിച്ചു കണ്ടു🔥!!"
    Thanks matinee now♥️♥️

  • @rincyphilip1600
    @rincyphilip1600 4 ปีที่แล้ว +5

    എന്ത് മനോഹരമായ സിനിമറ്റോഗ്രാഫിയാണ്..
    ഇന്ന് ഇറങ്ങിയിരുന്നേൽ പിള്ളേര് ട്രോളുകളും പോസ്റ്റുകളും കൊണ്ട് മുഖ പുസ്തകം നിറച്ചേനെ😊

  • @kripadasmurali5486
    @kripadasmurali5486 4 ปีที่แล้ว +1300

    സുരേഷ് ഗോപി ഫാൻസ്‌ ലൈക്ക് 👇

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +9

    അന്നും ഇന്നും എന്നും super star സുരേഷ് ഗോപി 🔥🔥🔥❤️❤️❤️❤️❤️

    • @rajamani-qt9le
      @rajamani-qt9le ปีที่แล้ว

      😂allannu aarenkilum paranjo chetta

  • @teammedia2747
    @teammedia2747 7 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട്.. എന്റെ പ്രണയം പൂത്തുലഞ്ഞു നിൽകുമ്പോൾ ഞാനും, അവളുംകൂടി ഒരുപാടു തവണ ഒരുമിച്ചിരുന്നു കേട്ട സുന്ദരമായ ഗാനം...♥️♥️♥️.. പക്ഷെ... എന്ത് ചെയ്യാൻ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടു ഞങ്ങൾ രണ്ട് വഴിക്കു പിരിഞ്ഞു പോയെങ്കിലും എന്നും,,, എന്നും,,, ഈ.... പാട്ട് കേൾക്കുമ്പോൾ എന്നും അവളെ ഓർക്കും ഞാൻ 🌹🌹🌹🌹മറക്കാതിരിക്കാൻ വേണ്ടി ഈ ഗാനവും ❤️🌹🌹

  • @prajeeshtk8728
    @prajeeshtk8728 4 ปีที่แล้ว +14

    എന്താ പാട്ടാണ് മക്കളെ ⭐️സൂപ്പർ മൂവി 🍁ഈ മൂവിയിൽ സുരേഷ്ട്ടൻ ആക്ടിങ് ഒരു രക്ഷയുമില്ല 🔥🔥my ഫേവരെറ്റ് കളിയാട്ടം

  • @vlsi-techsiliconbyamal6399
    @vlsi-techsiliconbyamal6399 3 ปีที่แล้ว +16

    Thanks to jayarajan and kaithapram.. ദേശാടനം കളിയാട്ടം ഈ ചിത്രങ്ങളിലെ പാട്ടുകൾ ഒരു പ്രത്യേക അനുഭവം തന്നെ ആണ്..

  • @keralavibes5568
    @keralavibes5568 3 ปีที่แล้ว +9

    ഒരു തെയ്യപ്രേമി എന്ന നിലയിലും അല്ലാതെയും കളിയാട്ടത്തിലെ എല്ലാ പാട്ടും ജീവനാണ് 😍😍😍 ഏഴിമല(കണ്ണൂർ)ആലവട്ടം എന്നൊക്കെ പറയുമ്പോൾ എന്നാ ഫീലാ 😍😍😍😍😇😇😇😇😇.....

  • @jayss3475
    @jayss3475 3 ปีที่แล้ว +7

    Kaithapram brillance...😍😍😍വീട്ടിലെ പറമ്പിൽ ഉള്ള കവുങ്നെ നോക്കി ഈ പാട്ടു പാടിയ കുട്ടികാലം 😍

  • @unnim2260
    @unnim2260 4 ปีที่แล้ว +29

    മലയാളത്തിലെ മികച്ച അനുകല്പന ചലച്ചിത്രങ്ങളിൽ ഒന്ന്... 👌... ജയരാജ്‌ സുരേഷ് ഗോപി, ലാൽ, മഞ്ജുവാര്യർ... 💗

  • @nedd6910
    @nedd6910 4 ปีที่แล้ว +15

    സന്തോഷമെന്താന്നുവച്ചാൽ ഞാൻ 2മാസം മുന്നേ ഇതിലെ പാട്ടുകൾ റിക്വസ്റ്റ് ചെയ്തു...ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്ര നേരത്തെ........ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ....താങ്ക്സ് എ ലോട് മാറ്റിനി❣️❣️❣️❣️❣️❣️❣️❣️❣️

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +14

    മഞ്ജു ചേച്ചി എന്നാ സുന്ദരിയാ 🔥❣️❣️🥰😍💕

    • @mithunj.s799
      @mithunj.s799 3 ปีที่แล้ว

      ഉണ്ട ആണ് വാ കോടി മുടന്തൻ പല്ലി

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +172

    സുരേഷേട്ടന്റെ ആക്ടിങ് 😍👌👌
    മഞ്ജു ചേച്ചി അന്ന് എന്തു സുന്ദരിയാ 💜.. ഈ പാട്ടിന്റെ വരികൾ 👏👌👌 ഒപ്പം ഈണവും കൈതപ്രം സർ 💖, ദാസേട്ടൻ 🥰..
    Matinee now 🤩❣️

    • @kuttoosvettanikuttoosvetta6123
      @kuttoosvettanikuttoosvetta6123 4 ปีที่แล้ว +6

      Sureshettan 😍😘😘😘😘

    • @akhilrpalackal9171
      @akhilrpalackal9171 4 ปีที่แล้ว +1

      Kaithapram viswanathan music👌👌

    • @roobleemmanuel8273
      @roobleemmanuel8273 4 ปีที่แล้ว +1

      @@akhilrpalackal9171No music കൈതപ്രം ദാമോദരൻ നമ്പൂതിരി, Viswanadhan did orchestration..

    • @akhilrpalackal9171
      @akhilrpalackal9171 4 ปีที่แล้ว

      @@roobleemmanuel8273 adheham lyrics aanu

    • @roobleemmanuel8273
      @roobleemmanuel8273 4 ปีที่แล้ว

      @@akhilrpalackal9171 please check...

  • @jibinoffl
    @jibinoffl 4 ปีที่แล้ว +54

    മാറ്റിനി നൗ ❤️
    നിങ്ങൾ എജ്ജത്തി ടീം ! 👌
    Wowwww 4K 😍

  • @jithinm8048
    @jithinm8048 4 ปีที่แล้ว +8

    സിനിമ പോലെ തന്നെ ഇ തിലെ എല്ലാം പാട്ടും സൂപ്പർ ആണ്
    കളി യാട്ടം S G♥️
    Thanks matine now

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +12

    _ഈ പാട്ട് ഒക്ക കേൾക്കുമ്പോ തന്നെ ഒരു പ്രത്യേക ഫീൽ ആണ്._
    _ഇതൊക്കെ ഇത്രേം ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല!!_
    *Big Salute Matinee❤️*
    *Greate Greate Effort💯😘*
    _സുരേഷേട്ടന് നാഷണൽ അവാർഡ് നേടികൊടുത്ത പടം_
    _കളിയാട്ടം💯❤️_
    *എജ്ജാതി Frames!!*

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +16

    ഒന്നും പറയാൻ ഇല്ല..ഒരു സുരേഷ്ഗോപി ഭക്തൻ 🙏🙏

  • @eminsonj4488
    @eminsonj4488 ปีที่แล้ว +3

    കണ്ണൻ പെരുമലയൻ 🥰 SG അഴിഞ്ഞാടിയ സിനിമ 👌🏻👌🏻👌🏻. ജയരാജ്‌ എന്ന master craft man.
    കൈതപ്രം എന്ന music magician 🙏🏻 എല്ലാം കൂടി ചേർന്നപ്പോൾ മലയാളിക്ക് കിട്ടിയത് എക്കാലത്തെയും മികച്ച ഒരു കാഴ്ച്ച, കേഴ്‌വി അനുഭവം 🙏🏻

  • @SreenathMohan48
    @SreenathMohan48 4 ปีที่แล้ว +51

    The most under rated performance of Manju Warrier. Nobody has etched the character of Desdemona as Manju warrier has done till date . Thamara is exceptional considering the retelling of the story in other languages.Lal ,Suresh Gopi, Bindu Panikkker and Biju menon working under Jayaraj has made this film a classic...

  • @athirasreejithathirasreeji167
    @athirasreejithathirasreeji167 4 ปีที่แล้ว +14

    വണ്ണാത്തി പുഴയുടെ... തീരത്ത്..... beautiful song... please add it in 4k.... please.... നിങ്ങൾ മരണ mass തന്നെ.... എല്ലാം ഒന്നിന് ഒന്നിന് മെച്ചം..... 😃😍🤩

  • @vishnusreenilayam9901
    @vishnusreenilayam9901 4 ปีที่แล้ว +9

    എല്ലാ frame മുകൾക്കും എന്താ ഭംഗി 🥰🥰 ( സിനിമാട്ടോഗ്രാഫർ M. J. രാധാകൃഷ്ണൻ ) ( ഡിറക്ടഡ് ജയരാജൻ )

  • @sabareeshdq4187
    @sabareeshdq4187 2 ปีที่แล้ว +4

    First ഉള്ള ദാസേട്ടന്റെ ആ മൂളൽ ഒരു രക്ഷേം ഇല്ല 😍❤️

  • @Akhilvismaya
    @Akhilvismaya 3 ปีที่แล้ว +3

    ഈ പാട്ട് എത്ര ഇഷ്ടമാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. Picture quality, hats off to the team.

  • @vsakh665
    @vsakh665 4 ปีที่แล้ว +4

    നെറച്ചും സ്നേഹം... 😍 ഇങ്ങനെ ഒരു പ്രിന്റ് ചെയ്തതിനു

  • @sajithbalan85
    @sajithbalan85 ปีที่แล้ว

    നാടിന്റെ നാട്ടിൻപുറത്തിന്റെ നന്മ്മകളിലൂടെ പ്രണയം പറയുന്ന അതിമനോഹരമായ സൃഷ്ടി.... മലയാള സിനിമാ സംഗീതത്തിന്റെ പുണ്യം കൈതപ്രം തിരുമേനിയുടെ മാജിക്‌...... മലയാളം ഉള്ളിടത്തോളം മറക്കില്ല ഇതുപോലുള്ള ഗാനങ്ങൾ...❤

  • @rakeshpm02
    @rakeshpm02 4 ปีที่แล้ว +1249

    മീശ പിരിച്ച് വന്നു മാസ്സ് കാണിക്കാനും അറിയാം മീശ വടിച്ച് നല്ല ക്ലാസ് പെർഫോമൻസ് കാണിക്കാനും അറിയാം 🔥
    സുരേഷേട്ടൻ 👌🔥

    • @aromalv9430
      @aromalv9430 4 ปีที่แล้ว +9

      Pinnalla ❤️

    • @pranavmedia3111
      @pranavmedia3111 3 ปีที่แล้ว +13

      Mammutty mohanlal suresh gopi jayaram dileep mallu film ever green hero

    • @rakeshpm02
      @rakeshpm02 3 ปีที่แล้ว +6

      @@aromalv9430 ath athre ullu ♥️

    • @ashapradeep8482
      @ashapradeep8482 3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️

    • @nileshkannan7661
      @nileshkannan7661 3 ปีที่แล้ว

      ചാണക ഗോപി

  • @kottayamkunjachan591
    @kottayamkunjachan591 4 ปีที่แล้ว +75

    Hats off to Matinee Now and Thanks for Preserving another Classic. 😍😍😍

  • @hari_s_nair
    @hari_s_nair 3 ปีที่แล้ว +11

    ഒരു തലയെടുപ്പാ മൂപ്പർക്ക് 👏👏👏🥰

  • @VishnuAnand-xp5oz
    @VishnuAnand-xp5oz 2 หลายเดือนก่อน

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്റെ ഉള്ളിൽ എവിടെയോ പഴയ ബാല്ല്യകാലം ഓർമവരുന്നു
    കൂട്ടുകാരുമൊത്തു രാവിലെ പാല് വാങ്ങൽ ഓട്ടം തിരികെ വരുമ്പോൾ മാവിൽ നിന്നും വീഴുന്ന മാമ്പഴം കൊതിയോടെ എടുത്തു കൊണ്ട് പോകും

  • @Vazakkaduvlog
    @Vazakkaduvlog 3 ปีที่แล้ว +7

    കാലത്തെ അതിജീവിക്കുന്ന ഗാനങ്ങളിലൊന്ന്
    എന്ന് നിസംശയം പറയാം

  • @subbin1971
    @subbin1971 3 ปีที่แล้ว +2

    എന്ത് കിടിലൻ ഫ്രെയിമുകൾ ആണ് ഈ പാട്ട് സീനിൽ ... ജയരാജിൻ്റെ ക്ലാസ്സിക് വർക്സ്.. ഷേക്സ്പിയറിൻ്റെ ഒഥല്ലോയുടെ മലയാള സിനിമ ആവിഷ്കാരം.... 90 കളിലെ ജയരാജ് സിനിമകൾ മലയാളത്തിൻ്റെ എക്കാലത്തേയും മികച്ച് സിനിമകൾ ആയിരുന്നു .. 4 the people ന് ശേഷം ഒരു കിടിലൻ ഹിറ്റുണ്ടാക്കാൻ ജയരാജിന് കഴിഞ്ഞിട്ടില്ല.... എൻ്റെ പ്രിയപ്പെട്ട ജയരാജ് സിനിമകൾ
    1 . പൈത്യകം
    2. ദേശാടനം
    3. കളിയാട്ടം.
    4. ജോണിവാക്കർ
    5.4 the people

    • @anandanil3189
      @anandanil3189 3 ปีที่แล้ว +1

      Loudspeaker ❤

    • @subbin1971
      @subbin1971 3 ปีที่แล้ว +1

      @@anandanil3189 i missed it.. Tks 🙏🏻

  • @sealescobar7498
    @sealescobar7498 4 ปีที่แล้ว +81

    i had watched the Kalippattam movie at amazon prime, matinee now team had done an terrific works thanks for old movies to get remastered version Hope the classics like.. Requesting Manichitrathaazhu Will work for us ❤️👍🏻

    • @funcornersmalayalam6600
      @funcornersmalayalam6600 4 ปีที่แล้ว

      ഇത് Amazon യിൽ ഇട്ടോ ഇവർ

    • @ashindasvs8484
      @ashindasvs8484 4 ปีที่แล้ว +4

      @@funcornersmalayalam6600 he said about mohanlal movie kalippattam

    • @funcornersmalayalam6600
      @funcornersmalayalam6600 4 ปีที่แล้ว

      @@ashindasvs8484 oh sorry bro 😁😁

    • @ashindasvs8484
      @ashindasvs8484 4 ปีที่แล้ว +3

      @@funcornersmalayalam6600 njaanum aadhyam kaliyattam enna vaayiche. Amazon il vare keri search cheythu. 2aamathu vaayichappolaanu movie name correct sradhichathu

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +31

    സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് 💕... താമര കഥാപാത്രം നന്നായി അവതരിപ്പിച്ചു manju...❣️ hatsoff matinée What a quality Video❤️.. Full movie edamo..😍

  • @neelambari2847
    @neelambari2847 2 ปีที่แล้ว +1

    ഏറെ നൊമ്പരപെടുത്തുന്ന ഒരു അനുഭവം ഈ ഗാനവുമായി ബന്ധപ്പെട്ട് ഒരു ശ്രോതാവ് ആകാശവാണി യുമായി പങ്കു വച്ചത് കേട്ടപ്പോൾ ഞാൻ ഈ പാട്ട് തേടി വന്നതാണ് 😊എനിക്കും അത്ര ഏറെ ഇഷ്ടം ഉള്ള ഗാനം 😊😊

  • @rajeevnair4040
    @rajeevnair4040 4 ปีที่แล้ว +11

    ഇതിൽ മഞ്ജു ചേച്ചിയെ കാണാൻ അടിപൊളി ആണ് 🥰🥰♥️♥️

    • @mithuna.j1671
      @mithuna.j1671 2 ปีที่แล้ว

      കോപ്പ് ആണ് കോന്ത്ര പല്ലി

  • @rahulshaji3069
    @rahulshaji3069 4 ปีที่แล้ว +7

    ഒട്ടേറെ നല്ല ഗാനങ്ങൾ ഉള്ള നല്ലൊരു സിനിമ....കളിയാട്ടം😍

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +3

    സുരേഷ് ഏട്ടന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം അവിസ്മരണീയമായ കഥാപാത്രം..പെരുമലയാൻ 😍😍😍 ഭരത് സുരേഷ് ഗോപി 👏👏 Still April 15 2021 ♥♥

  • @ajinlalpk
    @ajinlalpk 2 ปีที่แล้ว +1

    സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വരികൾ ഇതിൽ അഭിനയിച്ച സുരേഷ് ഗോപി സാറിനും അനുജത്തി മഞ്ജു വാര്യർക്കും സർവ്വ ഐശ്വര്യങ്ങളും നേരുന്നു 🙏🙏

  • @malluswhtsapstatus3080
    @malluswhtsapstatus3080 4 ปีที่แล้ว +21

    ഈ കഷ്ടപ്പാടിന് എന്റെ വക സബ്സ്ക്രൈബും ബെല്ലെയിക്കും... ഇനിയും പ്രതീക്ഷിക്കുന്നു.... 💕💕💕💕

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +3

    എന്റെ സുരേഷേട്ടൻ 😘😘😘

  • @vsankar1786
    @vsankar1786 หลายเดือนก่อน

    ഏഴിമലയുടെ നാലുകെട്ടിൽ ചരാചരസമക്ഷം ആദിത്യനുമായുള്ള (കഥാനായകൻ) വസുന്ധരയുടെ (കഥാനായിക) ചിരകാലകാമിത പരിണയത്തിൻ്റെ സുന്ദരസാക്ഷാത്കാരം...
    ഭാവനാലോകവിഹാരിയും സംഗീതജ്ഞനുമായ കൈതപ്രത്തിൻ്റെ ചേതോഹരമായ രചനയും സുഖസുന്ദര മോഹനരാഗച്ചാർത്തും.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ പുളകംകൊള്ളിക്കുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ സുന്ദരഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ അഭിനയപ്രതിഭകളായ സുരേഷ്ഗോപി-മഞ്ജുവാര്യർ ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sivapriya2262
    @sivapriya2262 4 ปีที่แล้ว +6

    ആരും ഉദ്ദേശിക്കാത്ത ഒരു വേഷപകർച്ച ആണ് ഇത് 🥰🥰🥰🥰

  • @krs4122
    @krs4122 3 ปีที่แล้ว +1

    ഈ പാട്ട് ഒരുപാടിഷ്ടമാണ് അതിലുപരി ഇതിലെ സ്ഥലങ്ങൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം എന്തു രസമാ ഗ്രാമീണ ഭംഗി. സുരേഷേട്ടൻ 🥰🥰🥰

    • @DDIODLOVE
      @DDIODLOVE 3 ปีที่แล้ว +1

      മലമ്പുഴ ഡാമിനടുത്തുള്ള കവ ആണ് വെള്ളമുള്ള ഭാഗത്തിൽ ...കൊല്ലംകോഡ് (പാലക്കാട് ) ചിങ്ങൻ ചിറ ആണു പേരാൽ ഉള്ള ഭാഗം (അവിടെ നിന്ന് തന്നെയാണ് "സുന്ദരിയെ വാ "ആൽബത്തിലെ ഭാഗവും

  • @malluzmagichorse325
    @malluzmagichorse325 3 ปีที่แล้ว +5

    എന്റെ അച്ഛനും അമ്മയും കല്യാണം കഴിഞ്ഞു തിയേറ്ററിൽ ആദ്യായിട്ട് പോയി കണ്ട പടം 💙

  • @Shyju_musical
    @Shyju_musical 2 ปีที่แล้ว +2

    ചെറുപ്പത്തിൽ ഞാനും എൻ്റെ ഫാമിലിയും വീടിനടുത്തുള്ള തീയേറ്ററിൽ ഈ സിനിമ കണ്ട ഓർമ ഇപ്പോഴും ഉണ്ട്❤️❤️❤️❤️

  • @indianonly2122
    @indianonly2122 4 ปีที่แล้ว +362

    ഈ സിനിമയിലെ ക്ലൈമാക്സിൽ മഞ്ജു വാര്യരെ തലയിണ വെച്ച് ഞെരിച്ച് കൊല്ലുന്ന സീൻ കണ്ട് കിളി പോയ 90s kids ഉണ്ടോ ??🙋🙋🙋🙋

    • @shradhav8867
      @shradhav8867 4 ปีที่แล้ว +12

      Climax paranju thulachallo bro....

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +144

      @@shradhav8867 പിന്നെ ഇത് ഇന്നലെ ഇറങ്ങിയ പടം അല്ലെ ക്ലൈമാക്സ്‌ പറഞ്ഞു തുലാക്കാൻ

    • @jijikk6550
      @jijikk6550 4 ปีที่แล้ว +4

      Undallo dear

    • @sreekuty8452
      @sreekuty8452 4 ปีที่แล้ว +7

      @@jithinsukumaran4191 🤣🤣

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +7

      @@jithinsukumaran4191 😂😂😂

  • @Praveenenchapoika03
    @Praveenenchapoika03 4 ปีที่แล้ว +2

    1998 marxist പാർട്ടിയുടെ ഏരിയ സമ്മേളനം ത്തിനു കഥപ്രെസംഗന്തിന് ഇടവേളകു പാടിയ പട്ടു.... നോട്ടളജിയ 😍😍

  • @mohanantg2864
    @mohanantg2864 ปีที่แล้ว +3

    Music, Lyrics and Singer Super Combination. Nostalgic. Suresh Gopi&Manju a class combination. 👌

  • @sivaprakash-md6re
    @sivaprakash-md6re 4 ปีที่แล้ว

    ഇന്നലെ ഇറങ്ങിയ സിനിമ യുടെ പോലെ തോന്നിക്കുന്ന വീഡിയോ ക്വാളിറ്റി... എന്തു രസമാണ് ഓരോ ഫ്രെയിമും.... വർഷങ്ങൾക്കു ശേഷം ക്ലാസ്സിക് സോങ് ഇത്ര ക്വാളിറ്റി വീഡിയോ & ഓഡിയോ യിൽ remaster ചെയിതു തന്ന matnee യുടെ എല്ലാ അണിയറ പ്രവർത്തകർക്കും എഞ്ചിനീർസ് നും...ഒരുപാട് ഒരുപാട് നന്ദി...

  • @lijithavinod5147
    @lijithavinod5147 3 ปีที่แล้ว +4

    ആദ്യത്തെ പ്രണയംഒളിച്ചു
    കിടക്കുന്നത് ഈ പാട്ടിലാണ്

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +2

    നമ്മുടെ ആക്ഷൻ കിംഗ് super star സുരേഷ് ഏട്ടൻ്റെ കിടിലൻ വേഷം❤️👌

  • @drupathnandakumar5248
    @drupathnandakumar5248 4 ปีที่แล้ว +16

    The beauty of cinematography is now restored for eternity ❤️ Each frame is a magic❤️...M J Radhakrishnan Sir❤️....Matinee now is going places 🔥🔥🔥 Thankyou

  • @shylajaprakashshylajapraka5774
    @shylajaprakashshylajapraka5774 9 หลายเดือนก่อน +1

    Manju beauti ❤❤❤❤

  • @gopikagopu755
    @gopikagopu755 2 ปีที่แล้ว +7

    എന്റെ അച്ഛന്റെയും അമ്മേടെയും കല്യാണം ആൽബത്തിൽ ഉള്ളാ song ആണ് ഇത്.അതുകൊണ്ട് എനിക്ക് ഈ song ഭയങ്കര ഇഷ്ടം ആണ്.
    ഇതിലെ manju ചേച്ചിയെ പോലെ തന്നെ ആണ് എന്റെ അമ്മ ഇരിക്കുന്നെ.ഇത്രയും മുടിയും ഒക്കെ ആയിട്ട്.❤️❤️❤️❤️

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +1

      Athu kollamallo, Appo amma sundari Aavum le😀👍👍

  • @srijilk6681
    @srijilk6681 10 หลายเดือนก่อน +2

    ഒറ്റ വാക്ക്, " വിസ്മയം "❤

  • @தனிக்காட்டுராஜா-ர1ட

    How beautiful she's 😍😍😍😍😘😘😘😘
    Fan from Tamilnadu kanyakumari

  • @reejats951
    @reejats951 2 ปีที่แล้ว +2

    മഞ്ജു ചേച്ചി സുരേഷ് ഗോപി സാർ സൂപ്പർ 🥰🥰🥰🥰❤️🔥

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +4

    ദാസേട്ടൻ എന്തു സ്വീറ്റ് ആയി ആണ് ഈ പാട്ട് പടിയിരിക്കുന്നത് ❤❤❤

  • @abinthr9923
    @abinthr9923 3 ปีที่แล้ว +2

    Sureshettanu ee chitrathile abhinayathinu Oscar kodukanamayirunu.Amazing performance

  • @sriramsrinivasan4150
    @sriramsrinivasan4150 3 ปีที่แล้ว +8

    Extraordinary work on the restoration and digital remastering. Hats off !!! Kaliyattam is a classic of Jeyaraj and it needs to be preserved for years to come.

  • @mukundaswathi1929
    @mukundaswathi1929 ปีที่แล้ว

    Suresh ettahne , manju chechi thakarthu abhinayichu cinema, abhinayikahnne ottume thalparyamillathiyirunne director lalin nirbhadichanhne ithil jayaraj konde vannathahne pakshe pirranthe orre asadhya villain character performance elevating the film.Musicsinte karyame pinne paraynadallo...One of the classics of malayalam inni ithe pollathe creations undakkahnname...

  • @blissfulcreatives561
    @blissfulcreatives561 4 ปีที่แล้ว +7

    നല്ല ക്വാളിറ്റിയും ഫീലും അഭിനനദനങ്ങൾ

  • @pscpointjilstvd
    @pscpointjilstvd ปีที่แล้ว +1

    നഷ്ടപ്പെട്ട കുട്ടിക്കാലവും ആക്കാലം മനോഹരമാക്കിയ ഇനിയൊരിക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ടവരെയും ഓർത്തു പോകുന്നു 😢😢

  • @kssheeba7974
    @kssheeba7974 2 ปีที่แล้ว +6

    Ee Cinemayil Manju Chaychi kanannan endu Sundari anu Manju Chaychi Fans undo No body cab Replace her Place Love You Chaychi ❤🌹❤🌹❤🌹