ഞങ്ങളുടെ നാട് മണൽ പ്രദേശമാണ് നിലത്ത് എന്തു വെച്ചാലും ഒന്നും ഉണ്ടാകാറില്ല 26 വർഷമായി ഞാൻ ഈ നാട്ടിൽ വന്നിട്ട് എപ്പോഴും ഗ്രോ ബാഗിൽ ആണ് എന്തെങ്കിലും നടാറ് പൊതുവേ വളർച്ച വളരെ കുറഞ്ഞ ഒരു സ്ഥലമാണ് മുഹമ്മദ് പറഞ്ഞതുപോലെ എന്റെ വീട്ടിൽ ധാരാളം പ്ലാവ് ഇല വീഴു എല്ലാ ചെടികൾക്കും ഞാൻ അത് ചുവട്ടിൽ ഇട്ടു കൊടുത്തതിനു ശേഷം ഞാൻ ഞെട്ടിപ്പോയി പച്ചമുളക് ചെടിക്ക് എല്ലാം നല്ല വളർച്ച ഞങ്ങളാണെങ്കിൽ പ്ലാവിന്റെ വലിയ ശിഖരങ്ങൾ വെട്ടിക്കളഞ്ഞു വെറുതെ ആളുകൾക്ക് കൊടുത്തു പോയി എല്ലാ ഇലകളും ഇലകളുടെ മഹത്വം അറിഞ്ഞത് ഇപ്പോഴാണ് ഞാനിപ്പോൾ ഓരോ ഇലയും അടിച്ചു കൂട്ടി വയ്ക്കും ഓരോ ചെടിയുടെ കീഴിലും വിട്ടുകൊടുക്കും മീതെ പച്ച ചാണകം ഒഴിച്ചു കൊടുക്കും എല്ലാത്തിനും ഒരു ഉഷാറും ഉണർവും വന്നിരിക്കുന്നു ഒരുപാട് നന്ദി കേട്ടോ എല്ലാ നന്മകളും നേരുന്നു
പിന്നെ അടിയിൽ നിന്നും വരുന്ന തലകളെ വേര് പിടിപ്പിക്കുന്ന രീതി ഗംഭീര സക്സസ് ആണ് കേട്ടോ അതിൽ കൊളിപ്രിനും ഗ്രാഫ്റ്റ് ചെയ്യുന്നത് ഒന്ന് വ്യക്തമായി കാട്ടിത്തരുമോ മരത്തിലേക്ക് കയറ്റി വിടാൻ ഉള്ളതല്ലേ അതിന്റെ പ്രത്യേക പരിപാലനം മുറയുണ്ടോ
ഓരോ അറിവുകളും ഒരായിരം വിലപ്പെട്ടതാണ് മുരിങ്ങ ഇല എല്ലാം എത്ര വേസ്റ്റ് ആക്കി കളഞ്ഞു എന്നും ഇപ്പോൾ ഓർക്കുമ്പോൾ വേദന തോന്നുന്നു ഇപ്പോഴാണെങ്കിൽ മുരിങ്ങയില വളരെ കുറവാണ് ഉള്ളതെല്ലാം മഞ്ഞളിച്ച ഇല കൊഴിഞ്ഞു പോയി കൊഴിഞ്ഞു പോയി
ജനുവരി മാസത്തിൽ 1kg മുരിങ്ങയില മിക്സിയിൽ അടിച്ച് രാവിലെ 60ലിറ്റർ വെള്ളത്തിൽ കലക്കി വെക്കുക, വൈകിയിട്ട് കുരുമുളക് കൊടികൾക്ക് ചുവട്ടിൽ ഈ മിശ്രിതം തളിച് കൊടുക്കുക
കാണുമ്പോൾ തന്നെ മനസ്സിന് എന്തൊരു സന്തോഷമാണ് മനോഹരമായ കൃഷി ഇടം സമൃദ്ധമായ വിളവ് ഒരു കർഷകന്റെ നിരന്തര അധ്വാനം എല്ലാ നന്മകളും നേരുന്നു
Thanku
നല്ല വെറൈറ്റി കൾ
Nice👌
👍🏻👍🏻👍🏻👍🏻
Where is your place. How can I contact you
Wayanad, muhammadali
ph:
+91 70122 46157
Good presentation and,sweet music......congrats.
Thanku
ഞങ്ങളുടെ നാട് മണൽ പ്രദേശമാണ് നിലത്ത് എന്തു വെച്ചാലും ഒന്നും ഉണ്ടാകാറില്ല 26 വർഷമായി ഞാൻ ഈ നാട്ടിൽ വന്നിട്ട് എപ്പോഴും ഗ്രോ ബാഗിൽ ആണ് എന്തെങ്കിലും നടാറ് പൊതുവേ വളർച്ച വളരെ കുറഞ്ഞ ഒരു സ്ഥലമാണ് മുഹമ്മദ് പറഞ്ഞതുപോലെ എന്റെ വീട്ടിൽ ധാരാളം പ്ലാവ് ഇല വീഴു എല്ലാ ചെടികൾക്കും ഞാൻ അത് ചുവട്ടിൽ ഇട്ടു കൊടുത്തതിനു ശേഷം ഞാൻ ഞെട്ടിപ്പോയി പച്ചമുളക് ചെടിക്ക് എല്ലാം നല്ല വളർച്ച ഞങ്ങളാണെങ്കിൽ പ്ലാവിന്റെ വലിയ ശിഖരങ്ങൾ വെട്ടിക്കളഞ്ഞു വെറുതെ ആളുകൾക്ക് കൊടുത്തു പോയി എല്ലാ ഇലകളും ഇലകളുടെ മഹത്വം അറിഞ്ഞത് ഇപ്പോഴാണ് ഞാനിപ്പോൾ ഓരോ ഇലയും അടിച്ചു കൂട്ടി വയ്ക്കും ഓരോ ചെടിയുടെ കീഴിലും വിട്ടുകൊടുക്കും മീതെ പച്ച ചാണകം ഒഴിച്ചു കൊടുക്കും എല്ലാത്തിനും ഒരു ഉഷാറും ഉണർവും വന്നിരിക്കുന്നു ഒരുപാട് നന്ദി കേട്ടോ എല്ലാ നന്മകളും നേരുന്നു
👍🏻👍🏻
supr
Corrier undoo
Illaa
പിന്നെ അടിയിൽ നിന്നും വരുന്ന തലകളെ വേര് പിടിപ്പിക്കുന്ന രീതി ഗംഭീര സക്സസ് ആണ് കേട്ടോ അതിൽ കൊളിപ്രിനും ഗ്രാഫ്റ്റ് ചെയ്യുന്നത് ഒന്ന് വ്യക്തമായി കാട്ടിത്തരുമോ മരത്തിലേക്ക് കയറ്റി വിടാൻ ഉള്ളതല്ലേ അതിന്റെ പ്രത്യേക പരിപാലനം മുറയുണ്ടോ
കട്ടി മണിയുടെയും മുന്തിരി മുണ്ടിയുടെയും ഓരോ തൈകൾതരാമോ?
പുതിയ ഇനങ്ങൾ വികസിപ്പിച്ചിട്ടേയൊള്ളു തൈകൾ ആയിട്ടില്ല
പച്ചില വളത്തിൽ ചാണകം ഉപയോകികാത്തത് എന്താ കാരണം
ചാണകം use ചെയ്യുന്നുണ്ടല്ലോപച്ചിലവളം part1 vedio മുഴുവൻ കാണൂ 👉🏻th-cam.com/video/dZhTpurKzWY/w-d-xo.htmlsi=c5XoxDvuEinFZFJ1
കുട്ടികുരുമുളകിന് ശീമ കൊന്ന താങ് കാൽ ആയി കൊടുക്കുന്നത് നല്ലതാണോ.
നല്ലതല്ല, athin വെരു പടലം കൂടുതലാണ്
ഈ വിഡിയോയിൽ കാണിച്ചിട്ടുള്ള കുരുമുളക് ഇനങ്ങൾ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ഈകുരുമുളക് ഇനങ്ങൾ ഇപ്പോൾ വികസിപ്പിച്ചെടുത്തേയൊള്ളു, ഇപ്പോൾ കൊടുക്കുന്നില്ല
ഓരോ അറിവുകളും ഒരായിരം വിലപ്പെട്ടതാണ് മുരിങ്ങ ഇല എല്ലാം എത്ര വേസ്റ്റ് ആക്കി കളഞ്ഞു എന്നും ഇപ്പോൾ ഓർക്കുമ്പോൾ വേദന തോന്നുന്നു ഇപ്പോഴാണെങ്കിൽ മുരിങ്ങയില വളരെ കുറവാണ് ഉള്ളതെല്ലാം മഞ്ഞളിച്ച ഇല കൊഴിഞ്ഞു പോയി കൊഴിഞ്ഞു പോയി
മുരിങ്ങ ഇല 1kg മിക്സിയിൽ അടിച്ച് 60ലിറ്റർ വെള്ളത്തിൽ കലക്കി..... ബാക്കി വ്യക്തമായില്ല 🙏🏻
ജനുവരി മാസത്തിൽ 1kg മുരിങ്ങയില മിക്സിയിൽ അടിച്ച് രാവിലെ 60ലിറ്റർ വെള്ളത്തിൽ കലക്കി വെക്കുക, വൈകിയിട്ട് കുരുമുളക് കൊടികൾക്ക് ചുവട്ടിൽ ഈ മിശ്രിതം തളിച് കൊടുക്കുക
@@PepCofLand thanks 🤗🙏🏻🙏🏻