അയ്യോ ഞാൻ ഒറ്റ ഗ്രാഫ്റ്റ് ചെയ്ത് കഴിഞ്ഞ് പിന്നെ വരുന്ന രണ്ടെണ്ണത്തിൽ കൂടെ ഇന്നലെ ഓരോ കവറിൽ നിന്നും ഗ്രാഫ്റ്റ് ചെയ്തു വച്ചു ഇനി അതെല്ലാം വെട്ടിക്കളഞ്ഞു ഒറ്റ ഗ്രാഫ്റ്റിൽ നിർത്തിയാൽ മതിയോ രണ്ടെണ്ണം വീതം എല്ലാ കവറിലും മുളച്ചു വന്നതിന്മേൽ ഗ്രാഫ്റ്റ് ചെയ്തു വച്ചിട്ടുണ്ട് അത് വെട്ടി കളയായിരിക്കും നല്ലത് അല്ലേ
വെട്ടിമാറ്റിയ കോളേബ്രീനം വേരുപിടിപ്പിച്ചു വീണ്ടും മറ്റൊരു കുരുമുളകിൽ ഗ്രാഫ്റ്റ് ചെയ്യാനെടുക്കാം. ഒരുപാട് ഗ്രാഫ്റ്റ് ഒരു ചെടിയിൽ തന്നെ കൊടുത്താൽ വളർച്ച മുരടിക്കും. അതുകൊണ്ട് ഒറ്റ ഗ്രാഫ്റ്റിൽ നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്.
പിന്നെ കുരുമുളകിൽ നിന്ന് കയറ്റവള്ളി ഗ്രാഫ്റ്റ് ചെയ്തത് സക്സസ് ആണ് കേട്ടോ നല്ലപോലെ വേറിപ്പടലം വന്നു ഞാൻ കട്ട് ചെയ്തു കവറിൽ കുഴിച്ചു വച്ചു നല്ല ശക്തിയിൽ വളരുന്നുണ്ട് സന്തോഷം കുറ്റിക്കുരുമുളക് ആണ് നല്ലത് എന്നാണ് മുഹമ്മദിന്റെ അഭിപ്രായത്തിൽ അല്ലേ ഒറ്റ ഗ്രാഫ്റ്റിൽ ഇളം പച്ചത്തണ്ടിൽ ക്രാഫ്റ്റ് ചെയ്ത് ഇനി പിടിപ്പിക്കണം എല്ലാ വലിയ അറിവിനും നന്ദി ഇനിയും കുരുമുളകിന്റെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു കോളിബ്രി നാം ഇല്ലാത്തവർക്ക് സാധാ കുറ്റിക്കുരുമുളക് എങ്ങനെ വളർത്താം എന്ന ഒരു വീഡിയോ ചെയ്യുമോ
വളരെയധികം സന്തോഷം, കൊളി ബ്രീനം ഇല്ലാതെ കുറ്റികുരുമുളക് ചെയ്താൽ അധികം വിളവ് കിട്ടില്ലാ, മഴ പെയ്തു കൂടുതൽ വെള്ളം ആയാൽ തണ്ടുകൾ ചീഞ്ഞുപോക്കാനിടയാകും, ഏറ്റവും നല്ലത് കോളിബ്രീനത്തിൽ ചെയ്യുന്നതാണ്. നഴ്സറികളിൽ കോളേബ്രീനം കിട്ടുന്നതാണ്, ഗ്രാഫ്റ്റ് ചെയ്തതിനു ശേഷം പിന്നീട് മുളച്ചു വരുന്ന തിപ്പല്ലി എടുത്ത് വീണ്ടും graft ചെയ്യാൻ ഉപയോഗിക്കാം.
വ്യത്യസ്തമായ അറിവുകൾ പങ്കു വെക്കുന്നതിനു നന്ദി 🎉
നിങ്ങളുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന നല്ല മനസ്സിന് നന്ദി.
Thanku
സൂപ്പർ ഡാ ❤
കുറ്റിക്കുരുമുളകിലെ വ്യത്യസ്തമായ അറിവുകൾക്ക് നന്ദി.
Thanku
അടിപൊളി പേരാണ് ചാനലിന്. 🤗👍
Thanku😊
E thaikal kurach kittumo
Please contact muhammadali :+91 70122 46157
good❤
🎉🎉🎉
❤️❤️
ആ വലിയ കവർ ന്റെ size എത്ര യാണ്
size correct അറിയില്ല. ഒരു കവറിന് 140 രൂപ വരും, 15 വർഷത്തെ ഗ്യാരണ്ടി ഉണ്ട്.
ഞാനും ഇത് പോലെ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട് ഇതിന് ഏതൊക്കെ
വളമാണ് കൊടുക്കന്നത്
എപ്പോഴെക്കെ കൊടുക്കണം ഒന്ന് പറയാമോ
പച്ചില വല്ലമാണ് കൊടുക്കുന്നത്, പച്ചില വളം തയ്യാറാകുന്നതിന്റെ vedio link👇🏻 th-cam.com/video/XkYItXrr7AE/w-d-xo.htmlsi=uIBaPfmFJ74PBzfd
👉🏻th-cam.com/video/dZhTpurKzWY/w-d-xo.htmlsi=4kaCALrNEm4eAf0e
ഈ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ നേരിട്ട് പോയി കണ്ട് എല്ലാം ബോധ്യപ്പെടാനാണ്
അയ്യോ ഞാൻ ഒറ്റ ഗ്രാഫ്റ്റ് ചെയ്ത് കഴിഞ്ഞ് പിന്നെ വരുന്ന രണ്ടെണ്ണത്തിൽ കൂടെ ഇന്നലെ ഓരോ കവറിൽ നിന്നും ഗ്രാഫ്റ്റ് ചെയ്തു വച്ചു ഇനി അതെല്ലാം വെട്ടിക്കളഞ്ഞു ഒറ്റ ഗ്രാഫ്റ്റിൽ നിർത്തിയാൽ മതിയോ രണ്ടെണ്ണം വീതം എല്ലാ കവറിലും മുളച്ചു വന്നതിന്മേൽ ഗ്രാഫ്റ്റ് ചെയ്തു വച്ചിട്ടുണ്ട് അത് വെട്ടി കളയായിരിക്കും നല്ലത് അല്ലേ
വെട്ടിമാറ്റിയ കോളേബ്രീനം വേരുപിടിപ്പിച്ചു വീണ്ടും മറ്റൊരു കുരുമുളകിൽ ഗ്രാഫ്റ്റ് ചെയ്യാനെടുക്കാം. ഒരുപാട് ഗ്രാഫ്റ്റ് ഒരു ചെടിയിൽ തന്നെ കൊടുത്താൽ വളർച്ച മുരടിക്കും. അതുകൊണ്ട് ഒറ്റ ഗ്രാഫ്റ്റിൽ നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്.
Graft ചെയ്ത കുറ്റി കുരുമുളക് ഓൺലൈൻ തരാമോ.. 30 തൈ വേണം.. Pls 🙏
Online ആയി കൊടുക്കുന്നില്ല നേരിട്ട് വന്നു വാങ്ങിക്കാം please contact മുഹമ്മദലി ph:+91 70122 46157
സൗണ്ട് ക്വാളിറ്റി വളരെ മോശം....ഇത് മെച്ചപ്പെടുത്തുക...
പിന്നെ കുരുമുളകിൽ നിന്ന് കയറ്റവള്ളി ഗ്രാഫ്റ്റ് ചെയ്തത് സക്സസ് ആണ് കേട്ടോ നല്ലപോലെ വേറിപ്പടലം വന്നു ഞാൻ കട്ട് ചെയ്തു കവറിൽ കുഴിച്ചു വച്ചു നല്ല ശക്തിയിൽ വളരുന്നുണ്ട് സന്തോഷം കുറ്റിക്കുരുമുളക് ആണ് നല്ലത് എന്നാണ് മുഹമ്മദിന്റെ അഭിപ്രായത്തിൽ അല്ലേ ഒറ്റ ഗ്രാഫ്റ്റിൽ ഇളം പച്ചത്തണ്ടിൽ ക്രാഫ്റ്റ് ചെയ്ത് ഇനി പിടിപ്പിക്കണം എല്ലാ വലിയ അറിവിനും നന്ദി ഇനിയും കുരുമുളകിന്റെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു കോളിബ്രി നാം ഇല്ലാത്തവർക്ക് സാധാ കുറ്റിക്കുരുമുളക് എങ്ങനെ വളർത്താം എന്ന ഒരു വീഡിയോ ചെയ്യുമോ
വളരെയധികം സന്തോഷം, കൊളി ബ്രീനം ഇല്ലാതെ കുറ്റികുരുമുളക് ചെയ്താൽ അധികം വിളവ് കിട്ടില്ലാ, മഴ പെയ്തു കൂടുതൽ വെള്ളം ആയാൽ തണ്ടുകൾ ചീഞ്ഞുപോക്കാനിടയാകും, ഏറ്റവും നല്ലത് കോളിബ്രീനത്തിൽ ചെയ്യുന്നതാണ്. നഴ്സറികളിൽ കോളേബ്രീനം കിട്ടുന്നതാണ്, ഗ്രാഫ്റ്റ് ചെയ്തതിനു ശേഷം പിന്നീട് മുളച്ചു വരുന്ന തിപ്പല്ലി എടുത്ത് വീണ്ടും graft ചെയ്യാൻ ഉപയോഗിക്കാം.
എനിക്ക് കൊളിപ്രിയനും ധാരാളം ഉണ്ട് കുരുമുളക് ഇനങ്ങൾ ആകെ ഒന്നു മാത്രമേ ഉള്ളൂ അത് സംഘടിപ്പിക്കണം വളരെ വലിയ അറിവിനെ നന്ദി