PepCofLand
PepCofLand
  • 45
  • 157 836

วีดีโอ

കുറച്ച് നെല്ലിക്ക പറിച്ചാലോ 🫒 #shots #youtubeshortsകുറച്ച് നെല്ലിക്ക പറിച്ചാലോ 🫒 #shots #youtubeshorts
കുറച്ച് നെല്ലിക്ക പറിച്ചാലോ 🫒 #shots #youtubeshorts
มุมมอง 4114 วันที่ผ่านมา
#garden #gooseberry #wayanad #nature #shotsvideo
കാപ്പി തൈ നടുന്ന ശെരിയായ രീതി |coffee plantationകാപ്പി തൈ നടുന്ന ശെരിയായ രീതി |coffee plantation
കാപ്പി തൈ നടുന്ന ശെരിയായ രീതി |coffee plantation
มุมมอง 5614 วันที่ผ่านมา
👉🏻th-cam.com/video/cx-Vv5TjBZ8/w-d-xo.htmlsi=F2TsiXxNZpi-RZ6q 👉🏻 th-cam.com/video/znaituMb3LE/w-d-xo.htmlsi=8_Apw7pVi6aKlFz9 👉🏻 th-cam.com/video/VliqypzmsZU/w-d-xo.htmlsi=vm9-_OOMdxuzA66M #coffee #coffeeplantation #grafting #garden #keralafarming #wayanad #india #blackpepper #peppergrowing #coffeeculture #coffeelover #krishi
ശംഖുപുഷ്പംശംഖുപുഷ്പം
ശംഖുപുഷ്പം
มุมมอง 5296 วันที่ผ่านมา
#wayanad #garden #nature #gardening #pepper #shotsvideo #floweringplant #farming #flowers
കൂർക്കൽ കൃഷി #keralafarmingകൂർക്കൽ കൃഷി #keralafarming
കൂർക്കൽ കൃഷി #keralafarming
มุมมอง 5378 วันที่ผ่านมา
#fruit #vegitables #krishi #krishitips #garden #wayanad #keralafarming #shotsvideo
ചതുരപയർ കൃഷി#gardeningചതുരപയർ കൃഷി#gardening
ചതുരപയർ കൃഷി#gardening
มุมมอง 6539 วันที่ผ่านมา
#vegetable #garden #plantgrowth #keralafarming #krishi #kerala #wayanad #shotsvideo
കുരുമുളക് വേരുപിടിപ്പിക്കാൻ കാപ്പി പായൽ |coffee mossകുരുമുളക് വേരുപിടിപ്പിക്കാൻ കാപ്പി പായൽ |coffee moss
കുരുമുളക് വേരുപിടിപ്പിക്കാൻ കാപ്പി പായൽ |coffee moss
มุมมอง 1.7K10 วันที่ผ่านมา
#blackpepper #layering #blackpepperplant #keralafarming #plantgrowth #plantpropagation #moss #coffee
റംബുട്ടാൻ കഴിച്ചാലോ 😌🍒#rambutan #gardenറംബുട്ടാൻ കഴിച്ചാലോ 😌🍒#rambutan #garden
റംബുട്ടാൻ കഴിച്ചാലോ 😌🍒#rambutan #garden
มุมมอง 55510 วันที่ผ่านมา
#rambutan #garden #wayanad #keralafarming #shotsvideo #nature
കാപ്പി കൃഷിയിൽ വിജയിക്കാൻ |Coffee Farming Success Tips|#coffeeകാപ്പി കൃഷിയിൽ വിജയിക്കാൻ |Coffee Farming Success Tips|#coffee
കാപ്പി കൃഷിയിൽ വിജയിക്കാൻ |Coffee Farming Success Tips|#coffee
มุมมอง 65911 วันที่ผ่านมา
Coffee grafting👇🏻 th-cam.com/video/Bc4TSnAYDgo/w-d-xo.htmlsi=HKU9AebJeDhbV_XF #coffeeplantation # coffee #peppergrowing #grafting #blackpepper #wayanad #kerala #keralafarming #india #highyield #coffee cutivation
അരികൂൺ പറിക്കാൻ പോരുന്നോ!😌🍄🍄#mushroomഅരികൂൺ പറിക്കാൻ പോരുന്നോ!😌🍄🍄#mushroom
അരികൂൺ പറിക്കാൻ പോരുന്നോ!😌🍄🍄#mushroom
มุมมอง 68217 วันที่ผ่านมา
#garden #keralafarming #mushroom #nature #wayanad #krishi #pepcofland #shortvideo
വെള്ള കാന്താരി #kanthari #krishiവെള്ള കാന്താരി #kanthari #krishi
വെള്ള കാന്താരി #kanthari #krishi
มุมมอง 55018 วันที่ผ่านมา
#greenpepper#greenchilli #garden #peppergarden #shotsvideo
രോഗങ്ങൾ തടയാം കോളിബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്യാംരോഗങ്ങൾ തടയാം കോളിബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്യാം
രോഗങ്ങൾ തടയാം കോളിബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്യാം
มุมมอง 3.8K21 วันที่ผ่านมา
#peppergrowing #blackpepper #keralafarming #grafting #graftingresult #wayanad #kerala
Bush pepper variety"ATHIRADIYAN"#pepperBush pepper variety"ATHIRADIYAN"#pepper
Bush pepper variety"ATHIRADIYAN"#pepper
มุมมอง 64724 วันที่ผ่านมา
#blackpepper #bushpepper #peppervarieties #peppergrowing #nature #wayanad #shotsvideo
Mulberry #pepcofland #shotsvideoMulberry #pepcofland #shotsvideo
Mulberry #pepcofland #shotsvideo
มุมมอง 7924 วันที่ผ่านมา
#pepcofland #mulberrytree #garden #nature #youtubeshorts #wayanad #keralafarming
കാപ്പിയുടെ പായൽ കൊണ്ട് വേരുപിടിപ്പിക്കാം #blackpepperകാപ്പിയുടെ പായൽ കൊണ്ട് വേരുപിടിപ്പിക്കാം #blackpepper
കാപ്പിയുടെ പായൽ കൊണ്ട് വേരുപിടിപ്പിക്കാം #blackpepper
มุมมอง 22K27 วันที่ผ่านมา
#pepper #layering #wayanad #blackpepper #peppergrowing #greenmanure #wayanad #shotsvideo #youtubeshorts

ความคิดเห็น

  • @ayoobpallipath8244
    @ayoobpallipath8244 วันที่ผ่านมา

    നമ്പർ തരാമോ

  • @ayoobpallipath8244
    @ayoobpallipath8244 วันที่ผ่านมา

    നിങ്ങളുടെ നമ്പർ തരാമോ ?

    • @PepCofLand
      @PepCofLand 22 ชั่วโมงที่ผ่านมา

      Muhammadali +91 70122 46157

  • @sivaprasadmk5118
    @sivaprasadmk5118 2 วันที่ผ่านมา

    വയലിൽ നാടൻപറ്റിയ കാപ്പി ഏദാണ്

  • @ramlap1898
    @ramlap1898 2 วันที่ผ่านมา

    Good 👍🏻

  • @joykalathapathijoseph727
    @joykalathapathijoseph727 3 วันที่ผ่านมา

    ഫോൺനംബർതരുമോ

    • @PepCofLand
      @PepCofLand 3 วันที่ผ่านมา

      Muhammadali +91 70122 46157

  • @ranjithranjithnc5354
    @ranjithranjithnc5354 4 วันที่ผ่านมา

    ഇതിന്റെ ഓരോ ഘട്ടത്തിലുള്ള വളർച്ച വീഡിയോ കാണിക്കുമോ

    • @PepCofLand
      @PepCofLand 4 วันที่ผ่านมา

      തീർച്ചയായും 👍🏻

  • @FasinaKr
    @FasinaKr 5 วันที่ผ่านมา

    👌👍

  • @latheshr9510
    @latheshr9510 6 วันที่ผ่านมา

    കമ്യൂണിസ്റ് പച്ച എന്ന ചെടി bio fertiliser ആക്കി കുരുമുളകിന് കൊടുക്കാമോ

  • @anshad7097
    @anshad7097 8 วันที่ผ่านมา

    Chendala cheriya kalilninn valiya kalilekk mattende.pls

  • @muhammedanaskk3862
    @muhammedanaskk3862 8 วันที่ผ่านมา

    Nice

  • @treesabenedict3518
    @treesabenedict3518 8 วันที่ผ่านมา

    vithu kittumo

    • @PepCofLand
      @PepCofLand 7 วันที่ผ่านมา

      നഴ്സറികളിൽ കിട്ടും

  • @shamnadta6022
    @shamnadta6022 9 วันที่ผ่านมา

    Super

    • @PepCofLand
      @PepCofLand 8 วันที่ผ่านมา

      Thanku 😊

  • @ramlap1898
    @ramlap1898 9 วันที่ผ่านมา

  • @ahgamer741
    @ahgamer741 9 วันที่ผ่านมา

    V. K. ChamiVErygood

  • @epshamsu
    @epshamsu 9 วันที่ผ่านมา

    Contact number kitto

    • @PepCofLand
      @PepCofLand 9 วันที่ผ่านมา

      Muhammadali +91 70122 46157

  • @Mystique_win
    @Mystique_win 9 วันที่ผ่านมา

    👍

  • @lancygomez3363
    @lancygomez3363 9 วันที่ผ่านมา

    വിത്ത് കിട്ടുമോ

  • @seena8623
    @seena8623 9 วันที่ผ่านมา

    പിന്നെ ഒരു സംശയം വേര് പിടിപ്പിച്ച കോളിബ്രീനം കവറിൽ മാറ്റി നടുമ്പോൾ അതിന് വളപ്രയോഗം കൊടുക്കേണ്ടതുണ്ട് കോളി ബ്രേനത്തിന്റെ പരിചരണം ഒന്ന് പറയുമോ ശക്തിയായി വളരുവാൻ എന്റെ കോളി പ്രേമം എല്ലാം തണ്ട് വളരെ വണ്ണം കുറഞ്ഞാണ് വരുന്നത്

  • @seena8623
    @seena8623 9 วันที่ผ่านมา

    കാപ്പി ചെടിയുടെ പായൽ കാണാൻ സാധിച്ചതിന് സന്തോഷം എന്ത് രസമാണ് അത് നിൽക്കുന്നത് കാണാൻ ഇവിടെയൊന്നും കാപ്പി മരങ്ങൾ ഇല്ല എന്തായാലും ഞങ്ങൾ അത് ആവശ്യപ്പെട്ടപ്പോൾ വേഗം തന്നെ അത് കാണിച്ചതിന് ഒത്തിരി സ്നേഹത്തോടെ നന്ദി പ്രിയപ്പെട്ട കർഷകനും കുടുംബത്തിനും ഒരായിരം നന്ദി

  • @SeenathVp-t8f
    @SeenathVp-t8f 10 วันที่ผ่านมา

    ഞാൻ മണ്ണ് വെച്ച് കെട്ടിയും cocopeat കെട്ടിവെച്ചും വേരുപിടിപ്പിച്ചു എടുത്തിട്ടുണ്ട് പക്ഷെ നല്ലപോലെ കിളിർത്തു വന്നു. ആദ്യമേ ulla കുരുമുളക് തിരി യും പൊഴിയാതെ ഉണ്ടാകും നിന്ന് കരുത് ആയി വളർന്നു വന്നു പിന്നീട് ആദ്യം തിരി പോയിഞ്ഞു പോയി പിന്നീട് puthiya തളിർ ഓരോ ഞെട്ടിലും അടർന്നു പോക. എന്നിട്ട് full മൂഡ് അടക്കം പോക അതിനു എന്താണ് പ്രധിവിധി. Saf വരെ അടിച്ചു. എന്നിട്ടും രക്ഷയില്ല 5 മൂട് തന്നെ പോയി. അതിൽ 3 എണ്ണം 3 വർഷം പ്രായം ഉള്ള കുട്ടിക്കുരുമുളക് ആയിരുന്നു

  • @saleenabasheer6126
    @saleenabasheer6126 10 วันที่ผ่านมา

    Adipoli👌

  • @SeenathVp-t8f
    @SeenathVp-t8f 10 วันที่ผ่านมา

    കുരുമുളക് എങ്ങിനെ നോകീറ്റും വേര് ചീഞ്ഞു പോകുന്നതെന്താണ്

    • @PepCofLand
      @PepCofLand 9 วันที่ผ่านมา

      വേര് പിടിപ്പിക്കുമ്പോൾ ട്രീറ്റ്‌ ചെയ്ത കൊക്കോപിറ്റ് തന്നെ use ചെയ്യാൻ ശ്രദ്ധിക്കണം, പിന്നീട് നനച്ചുകൊടുക്കേണ്ട ആവിശ്യമില്ല, പിന്നെ വേര് cocopit വെച്ച് കെട്ടികൊടുക്കുന്ന ഭാഗത്ത്‌ വെള്ളം ഇറങ്ങാതെ നോക്കണം, അങ്ങിനെ വന്നാലും വേര് ചീഞ്ഞു പോകാൻ chance ഉണ്ട്. വെള്ളം ഇറങ്ങാത്ത രീതിയിൽ വേണം കെട്ടി കൊടുക്കാൻ

    • @SeenathVp-t8f
      @SeenathVp-t8f 9 วันที่ผ่านมา

      ചട്ടിൽ മാറ്റി നട്ടു വളർച്ച വന്നു പുതിയ തിരിയൊക്കെ വന്ന ശേഷം ആണ് പോകുന്നത് അതിനെന്താ പ്രധിവിധി.

    • @SeenathVp-t8f
      @SeenathVp-t8f 9 วันที่ผ่านมา

      നിങ്ങളെ no തരാൻ പറ്റോ ഞാൻ ഫോട്ടോ ഇട്ടു തരാം

  • @siyadali1533
    @siyadali1533 10 วันที่ผ่านมา

    സൂപ്പർ. ഇന്നലത്തെ കമൻ്റിന് ഇത്ര പെട്ടെന്ന് മറുപടി തന്നതിന് നന്ദി

  • @vijithvellurpady297
    @vijithvellurpady297 10 วันที่ผ่านมา

    ഈ പായൽ സെയിൽ ചെയ്യുന്നുണ്ടോ..??

    • @PepCofLand
      @PepCofLand 9 วันที่ผ่านมา

      ഇല്ല

  • @vijithvellurpady297
    @vijithvellurpady297 10 วันที่ผ่านมา

    താങ്ക്യു 🥰🥰🥰

  • @HarifHarifp
    @HarifHarifp 10 วันที่ผ่านมา

    Nalumasam.konde.athravalarcha.kittukayilla⁹

  • @seena8623
    @seena8623 11 วันที่ผ่านมา

    കാപ്പി ഒരു അത്ഭുതത്തോടെ യാണ് കണ്ടത് ഇതിന്റെ പായൽ ഒന്ന് കാട്ടി തരണേ ഈ കായകളുടെ പ്രോസസ്സിംഗ് എങ്ങനെയാണ് കാപ്പിയെ കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല ഇതിന്റെ കുരു കണ്ടപ്പോൾ അതിശയം തോന്നി

    • @PepCofLand
      @PepCofLand 11 วันที่ผ่านมา

      തീർച്ചയായും 👍🏻

  • @seena8623
    @seena8623 11 วันที่ผ่านมา

    കാണാൻ നല്ല രസം

  • @Haju__haj
    @Haju__haj 11 วันที่ผ่านมา

    മ്പൂപ്പർ

  • @siyadali1533
    @siyadali1533 11 วันที่ผ่านมา

    കാപ്പി ചെടിയിൽ എയർ ലയറിങ്ങിന് ഉപയോഗിക്കുന്ന മോസ് (പായൽ) വളർന്നു നിൽക്കുന്നത് അടുത്ത വീഡിയോയിൽ ഒന്ന് കാണിക്കാമോ

    • @PepCofLand
      @PepCofLand 11 วันที่ผ่านมา

      Teerchayaayum 👍🏻

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 11 วันที่ผ่านมา

    വളരെ വളരെ രസകരമായിരിക്കുന്നു. ഇത് എവിടെയാണ്? തൈകൾ വിൽക്കുന്നുണ്ടോ?

    • @PepCofLand
      @PepCofLand 10 วันที่ผ่านมา

      Wayanad

    • @PepCofLand
      @PepCofLand 10 วันที่ผ่านมา

      തൈകൾ ഇപ്പോൾ കൊടുക്കാൻ ആയിട്ടില്ല

  • @kvpvswamy3011
    @kvpvswamy3011 16 วันที่ผ่านมา

    Background music is mere stupidity. Not able to listen to the content speech.

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 16 วันที่ผ่านมา

    കറി എടുത്തു വച്ചോ. ഞാനിതാ വരുന്നു

    • @PepCofLand
      @PepCofLand 16 วันที่ผ่านมา

      😂

  • @fishhunter1998
    @fishhunter1998 17 วันที่ผ่านมา

    th-cam.com/video/_NJ9v0TaTwU/w-d-xo.htmlsi=4cw2SKjajanl_-Hp ഞാൻ ആദ്യമായി graft ചെയ്തത് പിടിച്ചു കിട്ടി.. Supper

  • @kavilkadavufarm7577
    @kavilkadavufarm7577 17 วันที่ผ่านมา

    Super😅😅😅

  • @seena8623
    @seena8623 17 วันที่ผ่านมา

    എന്താ ഭംഗി

  • @zaakdreamzz...138
    @zaakdreamzz...138 17 วันที่ผ่านมา

    👍👍❤️

  • @asmithamunees3824
    @asmithamunees3824 17 วันที่ผ่านมา

    👍👍

  • @rajila-z
    @rajila-z 17 วันที่ผ่านมา

    🥰🥰

  • @zaakdreamzz...138
    @zaakdreamzz...138 17 วันที่ผ่านมา

    🤤🤤

  • @saleenabasheer6126
    @saleenabasheer6126 17 วันที่ผ่านมา

    Wow😋

  • @seena8623
    @seena8623 17 วันที่ผ่านมา

    ഈ ചൂണ്ടയിൽ വഴുതന ഗ്രാഫ്റ്റ് ചെയ്യാൻ പറ്റില്ലേ

  • @seena8623
    @seena8623 17 วันที่ผ่านมา

    Sooooprrrrr

  • @seena8623
    @seena8623 17 วันที่ผ่านมา

    അടിപൊളി 👍👍 sooperrrrrr

  • @vijithvellurpady297
    @vijithvellurpady297 19 วันที่ผ่านมา

    പായൽ എടുക്കുന്ന വീഡിയോ ഒന്ന് ചെയ്യുമോ

    • @PepCofLand
      @PepCofLand 19 วันที่ผ่านมา

      Okey👍🏻

    • @vijithvellurpady297
      @vijithvellurpady297 18 วันที่ผ่านมา

      @@PepCofLand ഞങ്ങളുടെ ഇവിടെ കാപ്പി ചെടി ഇല്യ... അതൊന്നു കാണാൻ വേണ്ടിയാണ്

  • @anilkumar-wm8dw
    @anilkumar-wm8dw 19 วันที่ผ่านมา

    ഒരു 5 തൈകൾ അയച്ചു തരുമോ, cash അയച്ചു തരാം

    • @PepCofLand
      @PepCofLand 17 วันที่ผ่านมา

      ക്ഷമിക്കണം,Courier ആയി തൈകൾ കൊടുക്കുന്നില്ല. നേരിട്ട് വന്നു വാങ്ങാവുന്നതാണ്

  • @muhammedanaskk3862
    @muhammedanaskk3862 20 วันที่ผ่านมา

    Nice 👌

  • @babuss4039
    @babuss4039 20 วันที่ผ่านมา

    സൂപ്പർ ബ്രോ 👍 കാപ്പിചെടിയിൽ നിന്ന് പായൽ എടുക്കുന്നതും കൂടി കാണിക്കാമായിരുന്നു...

    • @PepCofLand
      @PepCofLand 18 วันที่ผ่านมา

      Ini vedio cheyyumbol kaanikaam

  • @arjunbabu9815
    @arjunbabu9815 20 วันที่ผ่านมา

    Do your sell pepper thekkan variety

  • @De-tw7by
    @De-tw7by 20 วันที่ผ่านมา

    Excellent info