വളരെ നല്ല രീതിയിൽ സംസാരിച്ചു ഉപകാരപ്പെടുന്ന വീഡിയോ 🙏 തുമ്പയുടെ ഇല നന്നായി ഞെരടി നീരെടുത്തു മൂക്കിൽ ഒരു തുള്ളി വീതം ദിവസം 2 നേരംമായി 2 ദിവസം ഇറ്റിച്ചു കൊടുത്താൽ ഒരുവിധമുള്ള കഫംകെട്ടുകൾ മാറി കിട്ടും..... കൂടാതെ മുരിങ്ങ ഇല ഏറ്റവും നല്ലതാണ്..... പപ്പായ ഇലയും കായയും വിര ശല്യം വരാതിരിക്കാൻ നല്ലതാണ്.... അങ്ങനെ ഒത്തിരി ഇലകൾ വീട്ടിൽ നട്ടു പിടിപ്പിക്കു അരുമകളുടെ അസുഖങ്ങൾ പിടിച്ചു നിർത്തൂ.... എന്റെ ചെറിയ അറിവുകൾ കൂടെ പങ്കു വെച്ചെന്നെ ഉള്ളൂ ആർകെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതി...Thanks..... ഞാൻ ജിജീഷ് മഹിമ കോഴിക്കോട് 🙏
🔴 അടിപൊളി 🥰🔴 സത്യം പറഞ്ഞാൽ താങ്കൾ ഒരു സംഭവമാണ്... താങ്കൾക്ക് എന്നെ അറിയുമോ എന്നൊന്നും എനിക്കറിയില്ല പക്ഷേ എനിക്ക് പറയാനുള്ള കാര്യം ഞാൻ പറഞ്ഞിട്ട് പോകും... 😄.. സ്കൂളിൽ കുട്ടികൾക്ക് ഒരു ടീച്ചർ എങ്ങനെയാണോ പറഞ്ഞുകൊടുക്കുന്നത് അതേപോലെ താങ്കൾ പറഞ്ഞു തന്നിട്ടുണ്ട് ഈ വീഡിയോയിൽ . ട്ടോ 🙏🔴
ഞാൻ ഫയോമി കോഴിനെ വാങ്ങി 1 കോഴിക്ക് 300 രൂപ 2 എണ്ണം ചത്തു ഇനി 2 എണ്ണം ഉണ്ട് എനിക്ക് ആകെ സങ്കടം ആയി ആദ്യം ആയിട്ട് ആണ് പൈസ കൊടുത്തൂ കോഴികളെ വാങ്ങുന്നത് ഞാൻ നാടൻ കോഴികളെ വളർത്തുന്നുണ്ട് കൂട് തുറന്ന് നോക്കുമ്പോൾ ഫയോമി കോഴികൾ ചത്തു കിടക്കണ് ഒരു അസുഖവും കണ്ടില്ല തന്നെ ചത്തു 😢😢😢
വലിച്ചു നീട്ടി ബോറടിക്കുക അതുവഴി പോയിൻ്റ് കൂട്ടി എന്നൊഴിച്ച് പ്രത്യേകിച്ച് ഗുണം ഒന്നും ഇതുകൊണ്ട് ഇല്ല. പപ്പായ ഇല അരിഞ്ഞ് കൊടുത്താൽ വിരശല്യം കുറയും. ബാക്കിയുള്ള ഇലകൾ കൈച്ചിൽ നിന്നും എടുത്തിട്ടതാണ്. ന്യൂറോ ബയോൺ TAB വെള്ളത്തിൽ ഇട്ടു അലീച്ച് കൊടുത്താൽ നല്ല ആരോഗ്യം കിട്ടും |കാര്യം പറയില്ല. പഠിപ്പിക്കും. ഒരോന്ന് ഇറങ്ങിക്കോളും ഷൈയിൻ ചെയ്യാൻ '
കോഴി കുഞ്ഞുങ്ങൾക്ക് ചെറിയ ചൂടും, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ ശ്വാസം എടുക്കുമ്പോൾ വായ മേലോട്ട് തുറന്നു പിടിക്കുന്നു അതിന് എന്തെങ്കിലും മരുന്ന് ഉണ്ടോ??
ചേച്ചി രണ്ടുമാസം കഴിഞ്ഞ എന്റെ കോഴി കുട്ടികളെ കാണാൻ ഒരു ഭംഗി ഇല്ല അസുഖങ്ങൾ ഒന്നും തന്നെ ഇല്ല പക്ഷേ തൂവൽ ഒടിഞ്ഞുതൂങ്ങിയ അതുപോലെയാണ് തൂവലിന് ഭംഗിയില്ലാത്ത പോലെ അവരുടെ തീറ്റ സഞ്ചി ഒത്തിരി തൂങ്ങി കിടക്കുന്നത് പോലെ യാണ് ടൈറ്റിൽ അല്ല അത് അവരുടെ ശരീരത്തെ ഭംഗി ഇല്ലാതെയാക്കുന്നു അതിനൊരു പരിഹാരം പറഞ്ഞു തരുമോ പ്ലീസ്
നിങ്ങൾ ശരിക്കും കോഴി 🦤 ഡോക്ടർ (🥼🩺 )ആണോ അതോ കോഴി കച്ചവടം ആണോ ചെയ്യുന്നത് നല്ലതാണ് പക്ഷേ കുറെ ലാഗിംഗ്.. കൂടുതലാണ് സംസാരം {. മുത്തച്ചി കഥ കേൾക്കുവാൻ ആളുകൾക്ക് ഇന്ന് നേരം കുറവാണ്. ശ്രദ്ധിക്കുക. ഉപദേശം അല്ല ആഭ്യർത്ഥനയാണ് 💋🎉
വളരെ നല്ല രീതിയിൽ സംസാരിച്ചു ഉപകാരപ്പെടുന്ന വീഡിയോ 🙏 തുമ്പയുടെ ഇല നന്നായി ഞെരടി നീരെടുത്തു മൂക്കിൽ ഒരു തുള്ളി വീതം ദിവസം 2 നേരംമായി 2 ദിവസം ഇറ്റിച്ചു കൊടുത്താൽ ഒരുവിധമുള്ള കഫംകെട്ടുകൾ മാറി കിട്ടും..... കൂടാതെ മുരിങ്ങ ഇല ഏറ്റവും നല്ലതാണ്..... പപ്പായ ഇലയും കായയും വിര ശല്യം വരാതിരിക്കാൻ നല്ലതാണ്.... അങ്ങനെ ഒത്തിരി ഇലകൾ വീട്ടിൽ നട്ടു പിടിപ്പിക്കു അരുമകളുടെ അസുഖങ്ങൾ പിടിച്ചു നിർത്തൂ.... എന്റെ ചെറിയ അറിവുകൾ കൂടെ പങ്കു വെച്ചെന്നെ ഉള്ളൂ ആർകെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതി...Thanks..... ഞാൻ ജിജീഷ് മഹിമ കോഴിക്കോട് 🙏
Thanks 🤩
Thanks broo😘
താങ്ക്സ് 🙏🏾🙏🏾🙏🏾🙏🏾
❤️👍
Thanks brother 👍
നന്ദി ഇനിയും ഇതുപോലുള്ള അറിവ് പ്രതീക്ഷിക്കുന്നു👍
Nalla bangi yulla kozhikal🥰🥰
Super 👍
സൂപ്പർ ഗുഡ് chechi
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണൂട്ടോ ട്ടോ
🔴 അടിപൊളി 🥰🔴 സത്യം പറഞ്ഞാൽ താങ്കൾ ഒരു സംഭവമാണ്... താങ്കൾക്ക് എന്നെ അറിയുമോ എന്നൊന്നും എനിക്കറിയില്ല പക്ഷേ എനിക്ക് പറയാനുള്ള കാര്യം ഞാൻ പറഞ്ഞിട്ട് പോകും... 😄.. സ്കൂളിൽ കുട്ടികൾക്ക് ഒരു ടീച്ചർ എങ്ങനെയാണോ പറഞ്ഞുകൊടുക്കുന്നത് അതേപോലെ താങ്കൾ പറഞ്ഞു തന്നിട്ടുണ്ട് ഈ വീഡിയോയിൽ . ട്ടോ 🙏🔴
❤️
You are the great, thanks for the video and good advice
Chechi ee vellakozhi super
ഞാൻ ഫയോമി കോഴിനെ വാങ്ങി 1 കോഴിക്ക് 300 രൂപ 2 എണ്ണം ചത്തു ഇനി 2 എണ്ണം ഉണ്ട് എനിക്ക് ആകെ സങ്കടം ആയി ആദ്യം ആയിട്ട് ആണ് പൈസ കൊടുത്തൂ കോഴികളെ വാങ്ങുന്നത് ഞാൻ നാടൻ കോഴികളെ വളർത്തുന്നുണ്ട് കൂട് തുറന്ന് നോക്കുമ്പോൾ ഫയോമി കോഴികൾ ചത്തു കിടക്കണ് ഒരു അസുഖവും കണ്ടില്ല തന്നെ ചത്തു 😢😢😢
Useful video👍
Super vidio💕👍👍👍👍👍
Very good
First time ayitt valrthananu
Bv3 kozhi ano nadan valrghunnathano nalle
Nadan
Super
Kozi kunju utto evede kittm
വളരെ ഉബൈഗാര പ്രതം
നല്ല അവതരണം സൂപ്പർ
Thank u
ഹാലോ രശ്മി സൂപ്പർ വിഡിയോ യത്ര കോഴി ഉണ്ട് ??
ഇത് നല്ല സുന്ദരി കോഴി ആണല്ലോ ഇത് എവിടെയാണ് ഞങ്ങൾക്കും കിട്ടാൻ എന്താണ് വഴി
🥰🥰🥰
👍👍👍
Super nalla video 👍👌👌
Chechy fayomi kozhikal muttayitto
ഇടാൻ തുടങ്ങി
നന്നായിട്ടുണ്ട്
Chechi chicken sale undo Aa black and white pullipulli nalla bangiyund kaanan
Chechi sheemakonna kodkaan pato
Kozhi kunjungal 2 maasam aavumbozhekkum parasparam kothukoodi chaavunnu athenth kond aanenn ariyaamo
വലിച്ചു നീട്ടി ബോറടിക്കുക അതുവഴി പോയിൻ്റ് കൂട്ടി എന്നൊഴിച്ച് പ്രത്യേകിച്ച് ഗുണം ഒന്നും ഇതുകൊണ്ട് ഇല്ല. പപ്പായ ഇല അരിഞ്ഞ് കൊടുത്താൽ വിരശല്യം കുറയും. ബാക്കിയുള്ള ഇലകൾ കൈച്ചിൽ നിന്നും എടുത്തിട്ടതാണ്. ന്യൂറോ ബയോൺ TAB വെള്ളത്തിൽ ഇട്ടു അലീച്ച് കൊടുത്താൽ നല്ല ആരോഗ്യം കിട്ടും |കാര്യം പറയില്ല. പഠിപ്പിക്കും. ഒരോന്ന് ഇറങ്ങിക്കോളും ഷൈയിൻ ചെയ്യാൻ '
നല്ല ഭംഗിയായുള്ള അവതരണം.
സൂപ്പർ👍👍
Hii enthoke
Thulasi Ella divasavum kodukkamo
Thanks
Pully kozhiyuday Peru entha
Pulli kozhi kunju undo
Kozhi valarthan agraham und ethra masam ulla kozhiye aanu vangendadh
കോഴിമുട്ട വിരിയിക്കാം... 2-4 നാടൻ കോഴികളെ വാങ്ങി.. (ഒരു പൂവൻ വേണം)
ആ രണ്ടു പിടയും ഒരു പൂവനും എന്തോരു സൗന്ദര്യം. എനിക്ക് കരും കോഴിയുണ്ട്. നാടൻ എല്ലാം. നഷ്ടപ്പെട്ടു.
Fayomi
Place evideya
😍😍
നിങ്ങളുടെ വീട് മലപ്പുറത് എവിടെ 🤔
Kozhi valartiyal muthalakumo
വീട്ടാവശ്യത്തിന് നല്ലതാണ്
Chechi ഈ വെറ്റില കഷായം ആയിട്ടല്ലാതെ കൊടുക്കാമോ
ഈ ഓരോ 5 ഇലകൾ എത്ര ലീഫ് വച്ചു എന്തോരം കൊടുക്കണം ഒരു ദിവസം
കോഴി കുഞ്ഞുങ്ങൾക്ക് ചെറിയ ചൂടും, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ള പോലെ ശ്വാസം എടുക്കുമ്പോൾ വായ മേലോട്ട് തുറന്നു പിടിക്കുന്നു അതിന് എന്തെങ്കിലും മരുന്ന് ഉണ്ടോ??
ഉത്തരം ഇല്ലേ
Kozhipenu enthu cheyyum
വൽപ്പനക് ഉണ്ടോ പ്രൈസ് എത്രയാ
Chechii .oru doubt. Ivide kozhikal choru onnum thinnunillah. Apoolum urangaakka avar ndha cheya.
വൈറ്റ് കഴുത്തുള്ള പുള്ളി കോഴി കുഞ്ഞിനെ കിട്ടുമോ
ഹായ്. പപ്പായ ഇല കൊടുക്കും. പച്ച മഞ്ഞൾ കുഞ്ഞായി അരിഞ്ഞു കൊടുക്കും. വെറ്റില അരിഞ്ഞു കൊടുക്കാമോ. പ്ലീസ് റിപ്ലൈ
വെറ്റില കൊടുക്കാമെന്ന് വീഡിയോയിൽ പറയുന്നുണ്ട്
മ്പുപ്പർ
Oru സംശയം ചോദിച്ചോട്ടെ bv 380 പൂവനെ എങ്ങനെ tirichariyam
നല്ല വലുപ്പമുള്ള ഇനം ...
White& black kozhi pair kittumo
ഫായോമി 7മാസം ആവാൻ ആയി മുട്ട ഇട്ടിട്ടില്ല cage ലെവൽ ഉള്ള കൂട് ആണ് എന്താണ് ഇനി ചെയ്യേണ്ടത്
നല്ല രീതിയിൽ തീറ്റ കൊടുക്കു...
nalla chelulla koi
പപ്പായ ഇല, മുരിങ്ങ ഇല, വാഴയില, കൊടുക്കാമോ?
ചെറുതായി അരിഞ്ഞു കൊടുക്കാം
Good video
ചെള്ള് മാറാൻ മരുന്നുണ്ടോ
വെക്ക് ത്തമായി അവതരണം
Thank u
ചേച്ചി രണ്ടുമാസം കഴിഞ്ഞ എന്റെ കോഴി കുട്ടികളെ കാണാൻ ഒരു ഭംഗി ഇല്ല അസുഖങ്ങൾ ഒന്നും തന്നെ ഇല്ല പക്ഷേ തൂവൽ ഒടിഞ്ഞുതൂങ്ങിയ അതുപോലെയാണ് തൂവലിന് ഭംഗിയില്ലാത്ത പോലെ അവരുടെ തീറ്റ സഞ്ചി ഒത്തിരി തൂങ്ങി കിടക്കുന്നത് പോലെ യാണ് ടൈറ്റിൽ അല്ല അത് അവരുടെ ശരീരത്തെ ഭംഗി ഇല്ലാതെയാക്കുന്നു അതിനൊരു പരിഹാരം പറഞ്ഞു തരുമോ പ്ലീസ്
അരി, ഒരു പാട് കൊടുക്കുന്നുണ്ടോ? ദഹിക്കാൻ പ്രയാസമുള്ളത് ഒഴിവാക്കുക
ഇപ്പോൾ ഡോഗിന്റെ വീഡിയോ ചെയ്യാത്തെ എന്താ
ചെയ്യാം
Njan cheythu 10 minuit marichappol chathu 😢😪😢😢😢
നിങ്ങൾ ശരിക്കും കോഴി 🦤 ഡോക്ടർ (🥼🩺 )ആണോ
അതോ കോഴി കച്ചവടം ആണോ ചെയ്യുന്നത്
നല്ലതാണ് പക്ഷേ കുറെ ലാഗിംഗ്.. കൂടുതലാണ് സംസാരം {. മുത്തച്ചി കഥ കേൾക്കുവാൻ ആളുകൾക്ക് ഇന്ന് നേരം കുറവാണ്. ശ്രദ്ധിക്കുക.
ഉപദേശം അല്ല ആഭ്യർത്ഥനയാണ് 💋🎉
correct ആണ് പറഞ്ഞത്🙏🏻👍🥰
പുള്ളി ക്കോഴി കൊടുക്കാന് ഉണ്ടോ
Resmi hai
Hi
UT
ശീമക്കൊന്നയുടെ ഇല കൊടുക്കാമോ
ഇല്ല
വാഴയില കൊടുക്കാം
👍
ഏടന്നു കീഞ്ഞിണപ്പാ
Pulli kozhiyude kuttiye kittumo???
ഫായോമി അല്ലെ
എല്ലാ ഇലകളും ആഴ്ചയിൽ ഒരു തവണ കൊടുക്കണോ
Hi മേഡം, താങ്കൾ BV380 കോഴികളെ വളർത്തുന്നുണ്ടോ. ഞാൻ ഒരു തുടക്ക കാരനാണ് കോഴി വളർത്തലിൽ. താങ്കളുടെ ADVISE എനിക്കാവശ്യം വരും. നന്ദിയോടെ പ്രസാദ്.
തീർച്ചയായും... videos ചെയ്തിട്ടുണ്ട്. കാണുമല്ലോ
രാഗി പോടീ കൊടുക്കുമോ chechi
Yes
Nomvouo
ഫ്രിഡ്ജിൽ വെച്ച മുട്ട വിരിയിക്കാൻ പറ്റുമോ
ചായമാന്സ കൊടുക്കാമോ?
കൊടുക്കാം
ചായ മൻസയിൽ വിഷത്തിൻ്റെ ചെറിയൊരംശമുള്ളതിനാൽ നേരിട്ട് കൊടുക്കാമോ ?
ചേച്ചീ വിഡിയോയിൽ കാണിച്ചിരിക്കുന്ന വെള്ള കോഴിയുടെ കുഞ്ഞുങ്ങളെ വിൽക്കാനുണ്ടോ
ഇപ്പോ ഇല്ല..
ഈ പറഞ്ഞ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പച്ചമഞ്ഞളും പറ്റോ
👍
പനിക്കൂർക്ക
തുളസി
ആടലോടകം
വെറ്റില
ആരിവേപ്പില
തുളസിയും പനിക്കൂർക്കയും ഒരുമിച്ച് അരിഞ്ഞിട്ട് ആണോ കൊടുക്കേണ്ടത്
Riply plz 🥺🥺
അതെ ... ഒരുമിച്ച് കൊടുക്കാം..
ഓകെ
ഇത് എങ്ങനെ ആണ് കൊടുക്കേണ്ടത്
രാവിലെയും ഉച്ചക്കും വൈകിട്ടും കൊടുത്താൽ മതിയോ
ഈ 5ഇലകൾ എല്ലാം കൂടി അരിഞ്ഞു കൊടുക്കാൻ പറ്റോ
👍 കൊടുക്കാം
ഇല കൊത്തി അരിഞ്ഞു ഇട്ടമതിയോ
കോഴികൾ പരസ്പരം കൊത്തുന്ന തിന് എന്താ ചെയ്യുക
കാത്സ്യം ഭക്ഷണത്തിൽ ഉൾപെടുത്തണം... മുട്ട തോട് പൊടിച്ചത് ഭക്ഷണത്തിൽ കൊടുക്കാം
തുളസിയും panikkoorkayum മാത്രം കൊടുത്താൽ മതിയോ?ആടലോടകം വെറ്റില അതൊന്നും എന്റെ വീട്ടിൽ ഇല്ലാത്തത് കൊണ്ട് ആണ്
അത്, മതി👍
Lny ivytmoginub 😎um
നല്ലസപ്തഠ മുകഠകണണ്ടേ ട്ടോചുഠമാതേ പറഞ്ഞതാട്ടോ
നല്ല ശബ്ദം എന്നാണോ? ഉദ്ദേശിച്ചെ😁
കോഴിക്ക് കൊടുക്കാൻ പാടില്ലാത്ത ഇലകൾ ഏതൊക്ക ആണ്
നന്ദി
Thank you
super viedo
supper
Supper
Kozi kunju utto evede kittm
👌👌👌
👍
👌👌👌👌👌
👍👌
❤
👍👍👍
👍🏻👍🏻👍🏻