Arhatha Malayalam Full Movie HD😘 | Mohanlal Evergreen Movie | Mohanlal, Suresh Gopi,

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 318

  • @reethathomas6321
    @reethathomas6321 7 หลายเดือนก่อน +30

    2024 ൽ കാണേണ്ട സിനിമ. Lalettan super 👍👍👍👍👍

  • @rejijohnkattackal
    @rejijohnkattackal 3 หลายเดือนก่อน +10

    ഒരു വീഴ്ച്ചയും പറ്റാതെ ഈ പടം നിർമ്മിച്ച നിർമ്മാതാവായ ബഹുമാന്യനും അനശ്വരനുമായ ഐ വി ശശിക്ക് ആയിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.🎉🎉
    ഈ പടത്തിൽ അഭിനയിച്ച അവരവർക്ക് കൊടുത്ത റോളുകൾ ഏറ്റവും മനോഹരമാക്കി തന്ന ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങൾ.🎉🎉🎉

  • @shinojthodi2793
    @shinojthodi2793 2 ปีที่แล้ว +51

    എന്തോരം നടീ നടന്മാരെവെച്ചു ഐ.വി ശശി സാർ അവരുടെ കഴിവ് നമ്മുടെ ജനങ്ങളുടെ മുൻപിൽ കാണിച്ചു തന്നു! പ്രണാമം സർ 🙏🏻🙏🏻! ഗോഡ് ബ്ലെസ് യു യുവർ ഫാമിലി ❤❤❤❤❤!

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +39

    ഇതൊക്കെ ലാലേട്ടന്റെ സൂപ്പർ സിനിമകൾ 😍 കണ്ടിരിക്കാൻ തോന്നും 👌👌👌

  • @jamalmullasseryCVD
    @jamalmullasseryCVD 2 ปีที่แล้ว +32

    ലൊക്കേഷൻ കോഴിക്കോട് മാവൂർ ഞാൻ ഈ ഫിലിം കാണുന്നത് 15.7.2022.എല്ലാം ഓർമ്മകൾ മാവൂർ ഗോളിയോ റയോൺസ് ഫാക്ടറി 🚦കമ്പനിയുടെ സൈറൺ കേട്ടായിരുന്നു ഒരു കാലത്ത് ഞങ്ങൾ ഉണർന്നിരുന്നത് 😀🙏

    • @satheeshkumar-ds8gk
      @satheeshkumar-ds8gk ปีที่แล้ว +3

      This movie ulter flop ayirunnu 1995il theateril veendum C class centeril odichu no reksha

    • @Mntrikan
      @Mntrikan ปีที่แล้ว +3

      കമ്മികൾ പൂട്ടിച്ചു 😪

    • @vishnupv2008
      @vishnupv2008 10 หลายเดือนก่อน

      I am in Canada. Same Gwalior Rayons factory is now relocated to Canada.

    • @sureshbabupbabu5238
      @sureshbabupbabu5238 9 หลายเดือนก่อน

      ​@@Mntrikanനിൻ്റെ തന്തയാണ് പൂട്ടിച്ചത്.
      ആദ്യം, മാവൂരും പരിസര പ്രദേശങ്ങളിലും ഒന്ന് പോയി 4 ആളോടന്വേഷിക്ക്. എന്നിട്ട് ചിലക്ക്.

  • @arshadvazhakkad2463
    @arshadvazhakkad2463 2 ปีที่แล้ว +10

    ഒരു കാലത്ത് 3000 ലധികം തൊഴിലാളികൾ ഒരേ സമയം ജോലി ചെയ്തിരുന്ന മാവൂർ ഗ്രാസിം കമ്പനി. വിഷപുകയും, ജല മലിനീകരണവും അമിതമായപ്പോൾ ഒരു പാട് പരിസരവാസികൾക്ക് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ തുടങ്ങി. മലിനീകരണം കുറയ്ക്ക് മാവൂരും, വാഴക്കാടും ഒരുമിച്ച് സമരത്തിനിറങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ ജല മലിനീകരണത്തിനെതിരെയുള്ള സമരം. അവസാനം 2000 - 2001 കാലഘട്ടത്തിൽ കമ്പനി പൂർണ്ണമായി അടച്ചുപൂട്ടി. ഇന്നും ആ കമ്പനിയുടെ ശേഷിപ്പുകൾ അവിടെ ബാക്കിയുണ്ട് എല്ലാ സ്ഥലവും എകദേശം 300 ഏക്കറോളം ഇന്ന് കാട് മൂടി കിടയ്ക്കുന്നു. ഇന്ന് ചാലിയാർ പുഴ ശാന്തമായി ഒഴുകുന്നു. ആരും കുളിക്കാതിരുന്ന ചാലിയാറിൽ ഇന്ന് കുട്ടികൾ നീന്തി കുളിക്കുന്നു. കമ്പനിയുടെ അവസാന കാലഘട്ടം ബാല്യത്തിൽ കണ്ട എനിക്ക് ഇന്ന് ഈ സിനിമയിലുടെ കമ്പനി കാണാൻ സാധിച്ചപ്പോൾ വളരെ ഖേദം തോന്നുന്നു.

    • @samittvm
      @samittvm 10 หลายเดือนก่อน +1

      ഇന്നും സങ്കികളും മാമ പത്രവും പറഞ്ഞു പരത്തുന്നത് യൂണിയൻ കർ പണി മുടക്കി പൂട്ടിച്ചതനെന്ന്

    • @sureshbabupbabu5238
      @sureshbabupbabu5238 9 หลายเดือนก่อน +2

      അതെ !'
      ഗ്രാസിം, കമ്പനി എൻവേണ്മെൻ്റൽ പൊലൂഷൻ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സർക്കാർ/ വിദഗ്ദ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിച്ചില്ല.
      ചാലിയാറിൻ്റെ തീരപ്രദേശങ്ങളിൽ ക്യാൻസറും ശ്വാസകോശ രോഗങ്ങളും പ്രതിദിനം വർദ്ധിച്ചു.
      സാധാരണക്കാർ പ്രതിഷേധ സമരങ്ങളുമായി 'രംഗത്തുവന്നു.
      വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിനും, പ്രശ്നം പരിഹരിക്കുന്നതിനും പകരം, കമ്പനി കേരളത്തിൽ നിന്നും മാറ്റുന്നതിനുള്ള ശ്രമമുണ്ടായി.
      ഒടുവിൽ, കമ്പനി അടച്ചു പൂട്ടി.
      ചാലിയാറിന്ന് വിഷ രഹിതയാണ്.ജനജീവിതം സന്തോഷകരവും.
      കമ്പനി പൂർണ്ണമായും വിട്ടു പോയിട്ടില്ല. 300 ലധികം ഏക്കർ സ്ഥലമവിടെയുണ്ട്. ഭൂമി സർക്കാർ വകയാണ്. മറ്റ് സ്ഥാപനങ്ങൾ ഉണ്ടാക്കും ഉണ്ടാക്കും എന്ന് പറഞ്ഞ് കമ്പനി സ്ഥലമിപ്പോഴും കൈവശം വെച്ചിരിക്കുകയാണ്. അല്ലാത്തപക്ഷം സ്ഥലം സർക്കാരിന് തിരികെ കൊടുക്കേണ്ടി വരും.
      മാവൂർ, ഇന്ന് ഒരു പ്രേത നഗരമാണ്.സമ്പന്നതയുടെ മഹാ ശൈലങ്ങൾ ഒന്നിരുട്ടി വെളുത്തപ്പോൾ മണ്ണടിഞ്ഞു പോയ, വിഫലമായ സ്വപ്നങ്ങളുടെ നഗരം.
      ചരിത്രമേറെയുണ്ട് മാവൂരിന്.ഗ്രാസിം കമ്പനിക്കും..!
      പുതിയ കാലത്ത്, പുതു മനുഷ്യർക്കനുയോജ്യമായ ഒരു തൊഴിൽ സ്ഥാപനം അവിടെ വീണ്ടുമുയരുമോ..?

  • @AbhishekE-nf2ro
    @AbhishekE-nf2ro 2 หลายเดือนก่อน +1

    തൊഴിലാളി നേതാക്കന്മാരാൽ നശിച്ച ഒരു സ്ഥാപനം

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +32

    ഒരു കാലത്ത് I v ശശി സാറിന്റെ സിനിമകളിൽ തൊഴിലളികളുടെ ജീവിതത്തിനു ഒരു സ്ഥാനമുണ്ടായിരുന്നു

  • @manushyan123
    @manushyan123 ปีที่แล้ว +72

    കേരളം ഇന്നും ഗതി പിടിക്കാത്തതിന് ഇത് തന്നെയാണ് കാരണം

    • @sadiqueaboobacker1567
      @sadiqueaboobacker1567 ปีที่แล้ว

      സങ്കി

    • @ShubhaKurup-ds3mb
      @ShubhaKurup-ds3mb ปีที่แล้ว +6

      Avide thamasichirunnavark ariyam entha factory adachu pottiyenn.

    • @mohammedpothuvath1839
      @mohammedpothuvath1839 ปีที่แล้ว +6

      ഫിലിം നോക്കി നാടിനെ വിലയിരുത്തുന്ന വിവരദോഷി

    • @smithakrishnan1882
      @smithakrishnan1882 11 หลายเดือนก่อน

      ​@@mohammedpothuvath1839വിവര ദോഷി താൻ ആണ് അടിമ കമ്മി..... ഇപ്പൊ ഇതിലും worse ആണ് ഈ കേരളത്തിന്റെ അവസ്ഥ.....

    • @chinnuchinnu2294
      @chinnuchinnu2294 10 หลายเดือนก่อน

      ​@@mohammedpothuvath1839ഫിലിം എന്തിനാ നോക്കുന്നത് നമുക്ക് ചുറ്റും നടകകുന്നത് കാണാൻ നമുക്ക് pattullo

  • @Panther33542
    @Panther33542 ปีที่แล้ว +13

    എത്ര കണ്ടാലും ഉശിരു കൂടി കൂടി വരുന്ന പടം ❤. I V ശശി സർ നു അല്ലാതെ ഇത്രയും സ്റ്റാർ കാസ്റ്റിൽ പടം ചെയാൻ പറ്റില്ല . മാവൂർ റയോൺസിന്റെ മറ്റൊരു പറയാ കഥ .

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @padakkam323 - ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @nithinnitz1239
    @nithinnitz1239 2 ปีที่แล้ว +11

    ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
    എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു.
    മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല.
    വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല.
    എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.

    • @arishkumar7460
      @arishkumar7460 8 หลายเดือนก่อน +2

      മലയാളത്തിന്റെ എക്കാലത്തെയും ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ചേച്ചി

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +44

    ഫാക്ടറി തൊഴിലാളി യൂണിയൻ സമരങ്ങളുടെ കഥ പറയാൻ i v ശശി സാറിന് പ്രത്യേക മിടുക്കുണ്ട്........ Hats off....

    • @SpinkingKK
      @SpinkingKK ปีที่แล้ว +4

      That credit should go to T.Dhamodharan.

    • @mathewjohn1666
      @mathewjohn1666 2 หลายเดือนก่อน

      Satyam

  • @ameersha000
    @ameersha000 4 ปีที่แล้ว +32

    നല്ല പടം 🔥🔥
    കാണാൻ ഒരുപാട് വൈകി 👌
    80s ഇഷ്ടം

  • @akhilakkis9642
    @akhilakkis9642 3 ปีที่แล้ว +18

    87 -88 മുതൽ മലയാളം ഫിലിം മേക്കിങ്കിലും ടെക്നോളജിയിലും വല്യ മാറ്റങ്ങൾ വന്നിട്ടും. 90 ഇൽ വീണ്ടും ആ പഴയ formula ആവർത്തിച്ച പടം. കൂടെ ഇറങ്ങിയ കിടിലം മേക്കിങ്ങിൽ വന്ന പടം ഇന്ദ്രജാലം തീയേറ്റരുകളെ ഇളകിമറിച്ചു. 👌👍

    • @satheeshkumar-ds8gk
      @satheeshkumar-ds8gk ปีที่แล้ว +2

      Iv shashiyde factory movie flopayi thudangiyathu ividam muthalaanu adhupole mammatty Suresh Gopi movie midhya , varthamanakaalam, boomika, muraliyude arthana, desuram ozhike ellaam avasnikkuka ayirunnu, The city,

    • @Akshayjs1
      @Akshayjs1 11 หลายเดือนก่อน

      Crct observation

  • @mydailydiary399
    @mydailydiary399 3 หลายเดือนก่อน +1

    അർഹത
    സംവിധാനം : ഐ വി ശശി
    മോഹൻലാൽ
    ജഗനാഥവർമ്മ
    പപ്പു
    സോമൻ
    ഭീമൻ രഘു
    സുരേഷ് ഗോപി
    ലാലു അലക്സ്‌
    ജനാർദ്ദനൻ
    Kundara ജോണി
    രാമു
    സണ്ണി
    ഷാനവാസ്‌
    ജഗതി ശ്രീകുമാർ
    തിക്കുരിശി
    കിറ്റി
    ഉമ്മർ
    പ്രതാപചന്ദ്രൻ
    ഉർവശി
    ഉഷ
    സുഹാസിനി

  • @lalmediaentertainment4169
    @lalmediaentertainment4169 4 ปีที่แล้ว +37

    നല്ല സിനിമ.'..... ദൂരദർശനിൽ എത്ര തവണ കണ്ടിരിക്കുന്നു..... ദേ ഇപ്പോഴുo കാണുന്നു.. ... ഇനിയും. കാണുo...1/2/2020.. 5.38 PM '

  • @vimalraj9352
    @vimalraj9352 4 ปีที่แล้ว +72

    Corona samayathu kanunavarundo

  • @manushyan123
    @manushyan123 ปีที่แล้ว +6

    ഈ മൂവി ഇന്ന് കണ്ടവരുണ്ടോ?

  • @unnikrishnan1954
    @unnikrishnan1954 3 ปีที่แล้ว +12

    ക്ലൈമാക്സ്‌ ഇജ്ജാതി. പ്ലാൻ ചെയ്തു എല്ലാത്തിനും കൂടെ ഉള്ളത് ഒരുമിച്ചു കൊടുത്തു. 💯💯

  • @antonyalex1923
    @antonyalex1923 4 ปีที่แล้ว +21

    1:07:17 തല്ലു കൊള്ളുന്ന സീനിലെ ലാലു അലക്സിന്റെ സ്ഥിരം എക്സ്പ്രെഷൻ 😁

    • @CHRSKR-wb6sn
      @CHRSKR-wb6sn 4 ปีที่แล้ว +4

      ഇടി കൊണ്ടാൽ കരയും സ്ഥിരം ലാലു അലക്സ്

    • @sumesh881ify
      @sumesh881ify 3 ปีที่แล้ว +3

      ,😂😂

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 ปีที่แล้ว

      Correct kuttikathu kanubol enikum karachil varum 😂

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 2 ปีที่แล้ว +12

    Mohanlal. ..👏👏👏 👏 👏

  • @ashiqali2916
    @ashiqali2916 3 ปีที่แล้ว +4

    മമ്മൂക്കാന്റെ കുറവ്യുള്ളു ബാക്കി എല്ലവരും ഉണ്ട് 😆

  • @poojashaji2229
    @poojashaji2229 ปีที่แล้ว +8

    മോഹൻലാൽ രേഖ കോമ്പിനേഷൻ കൊള്ളാം ❤❤

  • @raniyanusreen323
    @raniyanusreen323 ปีที่แล้ว +3

    I V.ശശി.മലയാളത്തിൻ്റെ തീരാ നഷ്ടം.🙏

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @raniyanusreen323, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @Noushad-xs3pb
    @Noushad-xs3pb 4 ปีที่แล้ว +10

    കോഴിക്കോട് മാവൂരിലുള്ള ഫാക്ടറിയാണ് സിനിമാ ലോകേഷൻ

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 3 ปีที่แล้ว +1

      S

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 ปีที่แล้ว +2

      സ്‌ഥലം എതാണെന്ന് ചോദിയ്ക്കാൻ വരുകയായിരുന്നു. thank you .

  • @january444
    @january444 ปีที่แล้ว +7

    Lalettan❤️❤️❤️❤️

  • @nithinnitz1239
    @nithinnitz1239 ปีที่แล้ว +5

    ഒരുപാട് അഭിനേതാക്കളെ ഒന്നിച്ചു കാണണമെങ്കിൽ പഴയ പടങ്ങളിൽ കിറുക്യത്യമായി തന്നെ ഉണ്ടാകും , ശരിക്കും.....
    കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പ്രശംസനീയമായ തലത്തിൽ പടങ്ങൾ പിടിച്ചവർ പേരും പ്രശസ്തിയും നേടിയവർ അക്കാലത്ത് ധാരാളം ഉണ്ടായിരുന്നു...
    ഒരുപാട് പേർക്കെങ്കിലും അറിയാമായിരിക്കും അപ്പോൾ തിളങ്ങിയ നായകന്മാർക്കും നായികമാർക്കും , ഒരു വർഷത്തിൽ അവരുടേതായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങൾ പത്തോ പന്ത്രണ്ടോ വരെ കാണും.....

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Nithin Nitz, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @GOD-Original
    @GOD-Original ปีที่แล้ว +4

    ക്യാപ്റ്റൻ രാജുന്റെ entry 🔥🔥🔥🔥🔥🔥

  • @m4music706
    @m4music706 4 ปีที่แล้ว +12

    Nalla padam.kandirikenda chithram.ennathe samoohathil nadakunathu

    • @m4music706
      @m4music706 ปีที่แล้ว

      @MR🔥MATR!X🔥04 ശരിക്കും പറയുകയാണെങ്കിൽ തൊഴിലാണ് മെയിൻ വിഷയം. യൂണിയൻ ഉണ്ടാക്കി കമ്പനികൾ പൂട്ടിക്കുക. തൊഴിലാളികളോട് മുതലാളിമാർ അന്യായമായി ബുദ്ധിമുട്ടിക്കുക. പിന്നെ കുറച്ചു അക്രമ രാഷ്ട്രീയവും ചെറിയൊരു കുടുംബ കഥയും. മനോഹരം അതിമനോഹരം താങ്കൾ കണ്ടു നോക്കൂ

  • @shinsmedia
    @shinsmedia 4 ปีที่แล้ว +16

    full Notalgia ഉണർത്തുന്ന നല്ല സ്റ്റണ്ട്Movie

  • @lidiya1400
    @lidiya1400 3 ปีที่แล้ว +9

    2023 kannunavar undo 😁

    • @aliendj23
      @aliendj23 3 ปีที่แล้ว

      undallo

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @lidiya1400, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @aliendj23, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @profnesamony
    @profnesamony ปีที่แล้ว +4

    Super movie. Excellent story with twists and turns and suspense. Interesting to see an worker emerge as the hero. Super Star Mohanlal does it with astonishing smartness and alacrity

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Nesamony M, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @ajithaji9793
    @ajithaji9793 4 ปีที่แล้ว +12

    Lalettan

  • @BLUE-VIOLET
    @BLUE-VIOLET ปีที่แล้ว +5

    2023 ഇൽ കാണുന്നവർ undo😅

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @BLUE-VIOLET, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @nadeerafarook3169
      @nadeerafarook3169 9 หลายเดือนก่อน

      Yes

    • @devihari7957
      @devihari7957 9 หลายเดือนก่อน

      Yes

    • @arishkumar7460
      @arishkumar7460 8 หลายเดือนก่อน

      2024 കാണുന്ന ഞാൻ 😂

  • @deadpool0.o319
    @deadpool0.o319 3 หลายเดือนก่อน +1

    Strong lady characters also 🎉🎉

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +6

    നല്ല സിനിമ...

  • @рына123
    @рына123 3 ปีที่แล้ว +23

    ഈ പടം പൊളിഞ്ഞു പോയി... ഇന്നായിരുന്നെങ്കിൽ സൂപ്പർ ഹിറ്റ്‌ ❤️❤️❤️

    • @KANAKANDEN73679
      @KANAKANDEN73679 2 ปีที่แล้ว +4

      Ippo ithoru trend aayittundallo pazhaya padangal okke polinju poyi innanenkil super hit ennokke ithokke irangiyakalath 100 divasam odiya padamanu vijayicha cinemayanu

    • @rajeshmodiyil2391
      @rajeshmodiyil2391 2 ปีที่แล้ว +10

      ഈ പടം സൂപ്പര്‍ ഹിറ്റാണ് താങ്കളൂടെ മണ്ടത്തരം കണ്ടത്തല്‍ തെറ്റാണ്

    • @harisalankar
      @harisalankar ปีที่แล้ว

      ​@@KANAKANDEN73679💯👍

    • @askarkapparath8923
      @askarkapparath8923 ปีที่แล้ว

      Alla bro vijayichilla

    • @Bibgoss6_live
      @Bibgoss6_live ปีที่แล้ว +1

      സൂപ്പർ ഹിറ്റായ പടം ❤❤

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 หลายเดือนก่อน +1

    Lal Sir suresh gopi sirum adipoli performance

  • @muhammedfaisal7396
    @muhammedfaisal7396 3 ปีที่แล้ว +7

    07/02/2021 കാണുന്നു 😊

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @muhammedfaisal7396, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @anvar6242
    @anvar6242 4 ปีที่แล้ว +10

    Tik tok seen kandu vannavar 👍

  • @aneeshashaju9189
    @aneeshashaju9189 2 ปีที่แล้ว +3

    Superb movie....present generation kndirikkyenda movie..

  • @vinuvinod5122
    @vinuvinod5122 3 หลายเดือนก่อน +1

    കമ്പനി ഇന്നും കാടുപിടിച്ചു കിടക്കുന്നു. കാണുമ്പോൾ സങ്കടം 😥😥😥

  • @sujithsujith-ph6sr
    @sujithsujith-ph6sr 3 ปีที่แล้ว +4

    Not original print

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +5

    53:52 രേഖ carഉം എടുത്ത് തിരമാലകളെ കാണാൻ പോയത് ഒരു ഐഡിയയും ഇല്ല

    • @pradosh9372
      @pradosh9372 4 ปีที่แล้ว +2

      മനസ്സിലെ സ०ഘർഷ०....

    • @SureshBabu-iu6kx
      @SureshBabu-iu6kx 4 ปีที่แล้ว

      അയ്യോടാ

    • @abinjoseph4392
      @abinjoseph4392 4 ปีที่แล้ว

      @@SureshBabu-iu6kx noo enik agane thonunilla thankal oru satharana karan Anenu....

    • @SureshBabu-iu6kx
      @SureshBabu-iu6kx 4 ปีที่แล้ว

      @@abinjoseph4392 😜

    • @ameersha000
      @ameersha000 4 ปีที่แล้ว

      😁😁

  • @mdak9283
    @mdak9283 2 ปีที่แล้ว +1

    Njan oru mammootty faananu pache eipadam njan kandu 26 7 2022 11 mani pm. Kidiln movie kdilan movie

  • @chinnuchinnu2294
    @chinnuchinnu2294 10 หลายเดือนก่อน +1

    ഇത് തന്നെ അല്ലേ ഇപ്പോൾ നമ്മുടെ കേരlaത്തിലും നടക്കുന്നത്

  • @manojkumarg7792
    @manojkumarg7792 4 ปีที่แล้ว +9

    Super'b Action movie.. Thrilling movie from IV Sasi.. Mohanlal Suresh Gopi Team

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 2 ปีที่แล้ว +7

    Urvashi. .Polichu.👍 👍 👍 👍 👍

  • @ochan4884
    @ochan4884 ปีที่แล้ว +1

    A violent movie. Has the Kerala society achieved the aim which the film concludes with?

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @ochan4884, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @Hizu87654
    @Hizu87654 3 ปีที่แล้ว +3

    6/5/2021 il kanunnu inn ente brday aanu time 10.11 pm

    • @libinthomas6919
      @libinthomas6919 3 ปีที่แล้ว

      My birth day 5-6-88😃

    • @Hizu87654
      @Hizu87654 ปีที่แล้ว

      @@libinthomas6919 അടിപൊളി പൊളി.. ഇന്ന് 16/10/2022😐

  • @Amalcctv
    @Amalcctv 3 ปีที่แล้ว +4

    Excellent movie.. 👌super

  • @vinut3368
    @vinut3368 6 หลายเดือนก่อน +1

    2024 മാർച്ച് 30ന് ഞാൻ ഈ സിനിമ കാണുന്നു

  • @aswathymolcs2051
    @aswathymolcs2051 3 ปีที่แล้ว +5

    മോഹൻലാൽ സാർ സുരേഷ് ഗോപി സാർ സൂപ്പർ

    • @jishnunv8740
      @jishnunv8740 2 ปีที่แล้ว

      But unexpected villain suresh gopi

  • @saratkumar8632
    @saratkumar8632 4 ปีที่แล้ว +16

    അടിമകൾ ഉടമകൾ
    അർഹത
    ട്രേഡ് യൂണിയൻ ഉള്ളുകളികൾ അവതരിപ്പിച്ച സിനിമകൾ

    • @ananthakrishnan5003
      @ananthakrishnan5003 3 ปีที่แล้ว +2

      Unaru und

    • @shijuply1374
      @shijuply1374 3 ปีที่แล้ว +1

      ഉണരൂ. എന്ന സിനിമയിൽ യൂണിയന്റെ ഉള്ളുകളികൾ തുറന്നുകാണിച്ചിട്ടുണ്ട്

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว

      Abkari undu.

  • @ismailtv9338
    @ismailtv9338 ปีที่แล้ว +2

    ഗംഭീര പടം

  • @gokulp2365
    @gokulp2365 4 ปีที่แล้ว +5

    Very good movie 👌

  • @jaleelmuhammad1697
    @jaleelmuhammad1697 ปีที่แล้ว +1

    Pappu🤗🙏

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @jaleelmuhammad1697, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sidhanthottungal9760
    @sidhanthottungal9760 4 ปีที่แล้ว +11

    Suresh gopi👍👍👍

  • @rakeshpurushothamankv4060
    @rakeshpurushothamankv4060 3 ปีที่แล้ว +1

    മോഹൻലാൽ സുരേഷ്ഗോപി ക്യാപ്റ്റൻ രാജു ഭീമൻരഘു

  • @sreelakshmi1447
    @sreelakshmi1447 3 ปีที่แล้ว +4

    2021il kanunnavarundo

    • @maybe6663
      @maybe6663 ปีที่แล้ว

      Hi lakshmi

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @sreelakshmi1447, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @maybe6663, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @ramshad9948
    @ramshad9948 4 ปีที่แล้ว +5

    Evergreen

  • @jayeshkt1647
    @jayeshkt1647 ปีที่แล้ว +1

    Mohan lal Stunt Super sonic & fast movements

  • @MaAkbar-h4k
    @MaAkbar-h4k หลายเดือนก่อน

    മോഹൻലാൽ നായകൻ സുരേഷ് ഗോപി വില്ലൻ

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +4

    Devan / Devanarayanan

  • @jithuthiruvana9971
    @jithuthiruvana9971 ปีที่แล้ว +2

    Lalettan,🔥🔥

  • @shines.a8897
    @shines.a8897 ปีที่แล้ว +1

    Good movie❤️ 2022 10. 15, I LOVE I. V SHASHI

  • @Rambaan601
    @Rambaan601 2 ปีที่แล้ว +6

    Lalettan ❤️❤️❤️❤️

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 3 ปีที่แล้ว +12

    പറയാൻ വാക്കുകളില്ല . നല്ല .. a perfect ചലച്ചിത്രം.

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @rajitdamodar1636
    @rajitdamodar1636 ปีที่แล้ว +1

    Ethra stars aaanu....

  • @indulalpr2128
    @indulalpr2128 24 วันที่ผ่านมา

    A CPM movie

  • @habelkuruvilla7385
    @habelkuruvilla7385 2 ปีที่แล้ว

    Ithil orupadu dialogue-kal dubbingil ozhivakiya pole thonnunu 🤔atho sensitive content ayond dubbing kazhinjum ozhivakkiyathano?

  • @sheejababy2864
    @sheejababy2864 2 หลายเดือนก่อน

    2024 ജൂലൈയ് കർക്കിടകം 1 ന് കാണുന്നു😂

  • @sureshbabusekharan7093
    @sureshbabusekharan7093 2 หลายเดือนก่อน

    Female characters are also strong.
    Urvashi, Rekha, Unni meri, Usha
    .

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 7 หลายเดือนก่อน

    Too much politics and the fights,it is okay movie

  • @kunuseri
    @kunuseri 3 ปีที่แล้ว +1

    Boring and bogus movie; don't waste your time!

    • @ranjithr3939
      @ranjithr3939 ปีที่แล้ว +1

      Interesting and engaging movie.. you fool

    • @kunuseri
      @kunuseri ปีที่แล้ว

      @@ranjithr3939 If you want to waste your time go ahead, you IDIOT!

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @kunuseri, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @ranjithr3939, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @RK-fi7ek
    @RK-fi7ek 4 ปีที่แล้ว +3

    Utopia

  • @bijoyz432
    @bijoyz432 7 หลายเดือนก่อน

    innu ee cinema TV channelil varanam...ithu innu keralam kanenadathai thonnunnu

  • @civicpilvanos5782
    @civicpilvanos5782 3 ปีที่แล้ว +1

    Kidu realistic

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 ปีที่แล้ว +4

    👌

  • @nasardoha8758
    @nasardoha8758 4 ปีที่แล้ว +10

    Mohanlal good hearo

  • @scr9906
    @scr9906 3 ปีที่แล้ว +1

    Sureshgopi

  • @sinimohan2727
    @sinimohan2727 6 หลายเดือนก่อน

    Ahaa.. ee movie ipo release avendatharunnu

  • @theprofessionalshepherd
    @theprofessionalshepherd หลายเดือนก่อน

    😊

  • @hananannuannu4330
    @hananannuannu4330 2 ปีที่แล้ว

    Ei.mammuti.abinaichal.supar.dupar.hayane.ivan.abinaicadkond.pakkaflhopairunnu

  • @ajeeshkundara
    @ajeeshkundara 3 ปีที่แล้ว +1

    2021

  • @MC-jh7yl
    @MC-jh7yl 8 หลายเดือนก่อน

    23/01/2024 വീണ്ടും കാണുന്നു

  • @krishnadasp3361
    @krishnadasp3361 3 ปีที่แล้ว +2

    😍😍

  • @anasv.s2720
    @anasv.s2720 3 ปีที่แล้ว +2

    മോഹൻലാലിന്റെ അന്നത്തെ പരാജയം സിനിമ. ഇന്ദ്രജാലം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു

    • @Proud_Malayalee
      @Proud_Malayalee 3 ปีที่แล้ว +2

      Indrajaalathinte athrem ith hit alla..ith pakshe flop alla..50 divasam odi

  • @premjithtr1182
    @premjithtr1182 3 ปีที่แล้ว +1

    Super

  • @shamsuchachu2535
    @shamsuchachu2535 3 ปีที่แล้ว +1

    16/11/2020 12.34 pm

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 11 หลายเดือนก่อน

    Suresh Gopi as villain: nobody will believe.

  • @nadeermuhammed3637
    @nadeermuhammed3637 4 ปีที่แล้ว +9

    I.V Sasi , T.Damodar teaminte mattoru Magic

  • @varghesemichael6813
    @varghesemichael6813 4 ปีที่แล้ว +6

    Super movie

    • @aneeshb1983
      @aneeshb1983 3 ปีที่แล้ว

      നല്ല സിനിമ
      mല്ല തിരക്കഥ
      സംവിധാനം
      എല്ലാം നല്ലത്

  • @navasseju9868
    @navasseju9868 ปีที่แล้ว

    What a movie 👍👍👍 wonderful i like it...🔥🔥🔥 lalettaa super

  • @ajithkumara3756
    @ajithkumara3756 ปีที่แล้ว +1

    Super film👌

  • @mahithamanikuttan3823
    @mahithamanikuttan3823 5 หลายเดือนก่อน

    10th April 2024❤❤❤❤

  • @najeebmn255
    @najeebmn255 3 ปีที่แล้ว +2

    ഇദൊക്കെ പൊളിഞ്ഞു പാളീസായ പടമല്ലേ

    • @Proud_Malayalee
      @Proud_Malayalee 3 ปีที่แล้ว +2

      Athkondaanallo 50 divasam odiyath..mwone chaaya veno kaappi veno 💩

    • @ranjithr3939
      @ranjithr3939 ปีที่แล้ว

      ഇതൊക്കെ പൊളിഞ്ഞെങ്കിൽ വിഡ്ഢികളായ ജനങ്ങളുടെ നിലവാര തകർച്ചയാണ് കാരണം.. അതിന് തനിക്ക് ആരോടാ ഇത്രയും പുച്ഛം

  • @bwithus6292
    @bwithus6292 3 ปีที่แล้ว +3

    Nice movie

  • @shajeerkhan6111
    @shajeerkhan6111 ปีที่แล้ว

    Pappu the forgotten genius

  • @rakhik223
    @rakhik223 2 ปีที่แล้ว

    Very bore no story nothing.