ഊർവശി എന്തൊരു ഭംഗിയാ 👌👌👌👌👌 മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം ഇവരൊക്കെ നായകന്മാരും ഊർവശി ശോഭന രേവതി നായികമാരുമായിട്ടുള്ള അന്നത്തെ സിനിമകളൊക്കെ ഇന്നും കാണാൻ ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️
@@Exploringtheworldforyouഅതിന് ശങ്കറിനു തന്നെ വേറെ ആൾ ആണ് സൗണ്ട് കൊടുത്തിട്ടുള്ളത്. ശങ്കറിന്റെ പഴയ സൗണ്ടും ഇന്റർവ്യൂകളിലെ സൗണ്ടും ഒന്ന് ശ്രദ്ധിച്ചു നോക്ക്
പണ്ടൊക്കെ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളില്‍ മരിക്കുമായിരുന്നു ഇപ്പോള്‍ കാലം മാറി Superstar ആണ് ഇപ്പോള്‍ പണ്ടത്തെ സിനിമകളില്‍ കഥാപാത്രങ്ങള്‍ ആയിരുന്നു 😊
ഫേസ്ബുക്കിൽ ഈ സിനിമയുടെ സീനുകൾ കണ്ടു വന്നതാണ്. ആദ്യം നോക്കിയപ്പോൾ ഈ film യുട്യൂബിൽ കിട്ടാനുണ്ടായില്ല 🥰.. ഇപ്പോൾ നോക്കിയപ്പോൾ ദേ വന്നേക്കുന്നു.. ആരാധകർ ഈ സിനിമയെ അന്വേഷിക്കുന്നുണ്ട് എന്ന് അപ്‌ലോഡർക്ക് മനസിലായി കാണും 🥰🤣😂😜
ലാലേട്ടന്റെ 100% ഹിറ്റ് മൂവി ലാലേട്ടന്റെ തൂവാനതുമ്പി ദേവാസുരം മൂവികളുടെ മാസ്സ് ഡയലോഗ്സ് ഈ മൂവിയിൽ 👌🏻❤️ ഒരുപാട് ഇഷ്ട്ടമായി ഈ മൂവി ഇങ്ങനെയും 1 ഓൾഡ് ഹിറ്റ് ഓൾഡ് മൂവി പ്രതീക്ഷിച്ചില്ല 15/01/24👍🏻
മോഹൻലാൽ എന്ന അതുല്യ നടൻ, സുരേഷ് ഗോപിയുടെ കഥാപാത്രം മരിച്ചതിന് ശേഷം കവിയൂർ പൊന്നമ്മ ഇതുവേണമായിരുന്നോ മോനേ എന്ന് ചോദിക്കുമ്പോൾ ഒട്ടും ഓവർ ആക്ടിംഗ് ഇല്ലാതെ അമ്മയുടെ മുഖത്തേക്ക് മകൻ നോക്കുന്ന ആ നോട്ടം മോഹൻലാൽ അഭിനയിച്ചത്, അഭിനയമായി തോന്നില്ലത്, അനാവശ്യ സെൻ്റിമെൻസ് ഇല്ല, വളരെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രം
Poomughapadiyil ninneyum kath - in this movie Mohanlal is riding a Kawasaki triple. In Johnnie walker mammoty is riding a Rd 350 LC & there is a Tamil movie in which late actress sridevi riding RD 400. CID unnikrishnan - Kawasaki enduro
കവിയൂർ പൊന്നമ്മയും ലാലേട്ടനും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അമ്മയും മകനും 🥰❤️🥰
old is gold
പഴയ സിനിമകൾക്ക് തുല്യ മാതൊന്നും ഇന്നില്ല
ലാലേട്ടൻ❤❤❤
മോഹൻലാൽ എന്തൊരു പ്രകടനം 🥰🙏🏻❤️❤️
ഊർവശി എന്തൊരു ഭംഗിയാ 👌👌👌👌👌
മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം ഇവരൊക്കെ നായകന്മാരും ഊർവശി ശോഭന രേവതി നായികമാരുമായിട്ടുള്ള അന്നത്തെ സിനിമകളൊക്കെ ഇന്നും കാണാൻ ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️
അതെ 👍
👍👍🥰
❤❤
ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോൾ ഉള്ള മാനസികാവസ്ഥ.. മോഹൻലാൽ ❤❤
വർഷങ്ങൾക്ക് മുൻപ് കണ്ട മൂവി ഇത്രനാൾ utb il നോക്കി ഇപ്പൊ ആണ് കാണാൻ അവസരം കിട്ടിയത് ❤❤❤
പഴയ സുരേഷ് ഗോപി അല്ല പിന്നെ, 1989.ശേഷം വന്നത്, മമ്മൂട്ടിക്കും, മോഹൻലാലിനും ഒപ്പം കട്ടക്ക് നിൽക്കുന്ന സൂപ്പർ സ്റ്റാർ ആയി 👍❤️..
സുരേഷ് ഗോപിക്ക് സൗണ്ട് കൊടുത്തിരിക്കുന്നത് ശങ്കർ ആണ് ആരെങ്കിലും ശ്രെദ്ധിച്ചോ?
@@Exploringtheworldforyouഅതിന് ശങ്കറിനു തന്നെ വേറെ ആൾ ആണ് സൗണ്ട് കൊടുത്തിട്ടുള്ളത്. ശങ്കറിന്റെ പഴയ സൗണ്ടും ഇന്റർവ്യൂകളിലെ സൗണ്ടും ഒന്ന് ശ്രദ്ധിച്ചു നോക്ക്
Seeing old movies is a bliss # Mohanlal, Urvashi acting was great 👍. 🎉
പണ്ടൊക്കെ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളില്‍ മരിക്കുമായിരുന്നു
ഇപ്പോള്‍ കാലം മാറി
Superstar ആണ് ഇപ്പോള്‍
പണ്ടത്തെ സിനിമകളില്‍ കഥാപാത്രങ്ങള്‍ ആയിരുന്നു 😊
Lalettan mass legent actor kidilan padam... urvashi super....❤❤❤❤ natural filim...
Fb യിൽ റീൽസ് കണ്ടു വരുവായിരിക്കും..അല്ലെ
പഴയ സിനിമകൾ ഒരുപാട് ഇഷ്ട്ടം
ഏഴു മുതൽ 9 വരെ അറബിക്കടൽ അപ്‌ലോഡ് ചെയ്യൂ 👍👍👍
വെയിറ്റ് ing ❤❤❤
ലാലേട്ടൻ മാസ്സ്.. 😍😍ജഗതി ചേട്ടൻ കട്ടക്ക് 😃
ലാലപ്പൻ അണ്ടി, സുരേഷേട്ടൻ പൊളിച്ചു
ഫേസ്ബുക്കിൽ ഈ സിനിമയുടെ സീനുകൾ കണ്ടു വന്നതാണ്. ആദ്യം നോക്കിയപ്പോൾ ഈ film യുട്യൂബിൽ കിട്ടാനുണ്ടായില്ല 🥰.. ഇപ്പോൾ നോക്കിയപ്പോൾ ദേ വന്നേക്കുന്നു.. ആരാധകർ ഈ സിനിമയെ അന്വേഷിക്കുന്നുണ്ട് എന്ന് അപ്‌ലോഡർക്ക് മനസിലായി കാണും 🥰🤣😂😜
Same
പഴയൊരു സിനിമ ഉണ്ട്.... എന്റെ നന്ദിനികുട്ടിക്ക്.... മുൻപ് യൂട്യൂബിൽ ഉണ്ടായിരുന്നു.... ഇപ്പൊ ഇവർ കളഞ്ഞു 😔😔 ഒന്ന് കാണാൻ ഭയങ്കര ആഗ്രഹം ഉള്ള സിനിമ
ഞാനും ഫേസ്ബുക് ൽ കണ്ടു വന്നത് ആണ് @@vipinraj7603
ലാലേട്ടന്റെ 100% ഹിറ്റ് മൂവി ലാലേട്ടന്റെ തൂവാനതുമ്പി ദേവാസുരം മൂവികളുടെ മാസ്സ് ഡയലോഗ്സ് ഈ മൂവിയിൽ 👌🏻❤️ ഒരുപാട് ഇഷ്ട്ടമായി ഈ മൂവി ഇങ്ങനെയും 1 ഓൾഡ് ഹിറ്റ് ഓൾഡ് മൂവി പ്രതീക്ഷിച്ചില്ല 15/01/24👍🏻
True👍
വിജയ് രാഘവൻ mass
4/2/2024
SureshgopifirstNayakanaayapadam
Mohanlalvillan. T. V. P. M. AjanthayilRilees
15/2/24
അടിപൊളി പടം ...നല്ല കഥ ... സൂപ്പർ..
A very nice theme . Very good movie. As usual ohan Lal has rocked. Urvasi Lso has acted well
Tragic end വേണ്ടായിരുന്നു
Thank you very much, I have been looking for this movie for a long time❤
Sureshettan ❤❤❤
ഈ പടം യുട്യൂബിൽ ഉണ്ടായിരുന്നു. പണ്ട് ശശികുമാർ സിനിമകൾ കാണുന്ന കൂട്ടത്തിൽ കണ്ടിരുന്നു. പിന്നീട് അത് removed ആയതു അറിഞ്ഞില്ല.
😊😅😮😢😂🎉😢🎉😮😮😮😅😮😢😂😂😮😮😮😅😅😅😢😮😅😊😊😅😮😮😮😮😮😅😅😅😅😢🎉😮😮😅😅😅🎉🎉🎉😅😅😊😊😮😮😢😢🎉🎉😢😮😮😅😅😮😢😢😢🎉🎉😮😮😮
2 weeksayitt thappi nakukayirunu adipoli movie❤️❤️
പാടിയവർ (അവസാനം ചിത്ര ചേച്ചി ) ഇന്നോ? അത് ആരെങ്കിലും കണ്ടോ?
മോഹൻലാൽ 😭❤
Who is watching on 2024
നീ തന്നെ
സുരേഷേട്ടൻ ❤
ORU NALLA MOVIE ❤❤❤❤❤
ആരും ജഗതി ചേട്ടനെ കുറിച്ച് പറയുന്നില്ല 😢
കിടിലൻ പടം ❤️
ഇന്ന് കാണുന്നവരുണ്ടോ 2|7|2024 വിത്ത് ചൊവ്വ☺️😍
Yea..me🙂
@@HazzNaaMK 👍😊
16/8/2024
23.09.2024.
Thanks . I have been waiting for this move for a long time . This was shot mostly in my area kozha - kuravilangad ❤
.
Really? Good
@@soorajkokkottu yes
തീരെ പ്രേതിശിക്കാതെ ഒരു മൂവി.... ഇ ങ്ങനെ ഒരു മൂവി ഇപ്പോ അറിയുന്നു... അടിപൊളി പടം ജൂൺ 23.../24
1998 ല്‍ കാണുന്നവര്‍ ഉണ്ടോ?
Yes 1847ഇപ്പൊ കാണുന്നു.9:01am
1998.... മൊബൈലും യൂട്യൂബ്, വാട്സ് ആപ്പ്.... ഇല്ലെടെ..... ഏതാവനാടെ ഇതു..... 🤔
അത് എങ്ങനെ അറിയും ഇത് 2024 alle
😀😀😀😀
സൂപ്പർ മൂവി 👌👌👌🥰🥰🥰❤❤❤😘😘😘!
Lalettan 🥰❤️😘👑🐐
അടിപൊളി മൂവി. ഇതൊക്ക കാണുബോൾ ഇപ്പോഴത്തെ ലാലേട്ടനെ...........
Machanmara ithil moshm seen ondo family ayi irunu kanana plz reply
Super❤
10-6-2024 ൽ സിനിമ കണ്ടു. അപ്പോൾ സുരേഷ് ഗോപി നരേദ്ര മോഡിയുടെ minissriyil കേന്ദ്ര മിനിസ്റ്റർ ആയി
Variety movie ❤❤❤
Nice movie 😢👌
മോഹൻലാൽ എന്ന അതുല്യ നടൻ, സുരേഷ് ഗോപിയുടെ കഥാപാത്രം മരിച്ചതിന് ശേഷം കവിയൂർ പൊന്നമ്മ ഇതുവേണമായിരുന്നോ മോനേ എന്ന് ചോദിക്കുമ്പോൾ ഒട്ടും ഓവർ ആക്ടിംഗ് ഇല്ലാതെ അമ്മയുടെ മുഖത്തേക്ക് മകൻ നോക്കുന്ന ആ നോട്ടം മോഹൻലാൽ അഭിനയിച്ചത്, അഭിനയമായി തോന്നില്ലത്, അനാവശ്യ സെൻ്റിമെൻസ് ഇല്ല, വളരെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രം
കഥ പറഞ്ഞു spoiler ആക്കിയപ്പോൾ സമാധാനമായോ
poda mayire
Plz delete this comment bro🤦♀️ This is a real spoiler..u could have mentioned the time instead😒
Angane nokkan ellavarkum pattum
@@manojmanoj-kj4to 😂😂
Lalettan👌👌❤️❤️😢😢
@53:03 Today is suresh gopi's daughter bhagya wedding. Unexpectedly I'm watching this old movie today 17 Jan 2024.
Njanum
2 days aayt thappi nadakkuarunnu😂❤
Super movie, avasanam bhagam kann nannachu
അടിപൊളി സിനിമ...❤
Ithuvare kanatha ethrayo padangal aanu
Super 👍👍👍👍👍
The best incredible actor Mohanlal
Ente ammavan oru vivara dhoshiyaan. Athenik ishttaayi😂
Nallacenima
5/8/2024. I saw movie 🍿
അവസാനം ലാലേട്ടൻ കരയിച്ചല്ലോ....
👌👌😢😢nalla movie
UmmaR...👍👍👍👏👏👏😍
Ahaaa..nalloru padamaa
Only for സുരേഷേട്ടൻ 😘😘
ആ വീടിന് വേറെ വാതിൽ ഇല്ലേ. ഉമ്മർ ഉർവശിയെ പൂട്ടിയിടുമ്പോൾ..
Supper movie old is gold
Super movie
Yamaha RD 350 കാണാൻ വന്നവർ ഉണ്ടൊ
ഓഹോ വണ്ടി ശ്രദ്ധിച്ചില്ല കമെന്റ് കണ്ടപഴ 👌🏻
Poomughapadiyil ninneyum kath - in this movie Mohanlal is riding a Kawasaki triple.
In Johnnie walker mammoty is riding a Rd 350 LC & there is a Tamil movie in which late actress sridevi riding RD 400.
CID unnikrishnan - Kawasaki enduro
Illa
@@dreamplanbuilder6801 mudukan😇
സുരേഷേട്ടൻ super 😘😘😘
Kidilem, kidukachy move, jegathy 😂😂😂😂😂😂
Please upload 7 മുതൽ to 9 വരെ
2024 ഇൽ കാണുന്നു ❤❤❤❤
22/2/2024 കാണുന്നു 👍👍
25/2/2024
4.3.2024 n kanunnu
8.5.24 kaanunu!!!
Love u സുരേഷേട്ടാ 😘😘
Thanks please upload ഇത് എന്റെ നീതി
Very good movie...worth watching!!❤
Lalettan💕💕💕💕💕
Nalla movie
Please upload Babakalyani full movie
2024 watching
ഞാനും
Njan thiranju nadanna movie nerathe kairaliyil varumarunnu
16/6/24 nice movie 🎉
Super movie 😢❤
ഉർവശിയെ കാണാൻ വരുമ്പോൾ ഉള്ള കവിയൂർ പൊന്നമ്മയുടെ വേഷവും ആ സ്വർണ്ണചെയ്നും മഹാ ബോറായി തോന്നി
ഉർവശി കാലു മാറിയോ??
ഒരിക്കലുമില്ല
2025 കാണുന്നവർ indo😎
2024 il undu
2024... ഇൽ.
നമ്മളൊക്കെ ജീവിച്ചിരുന്നാൽ 😃😃😃
Enikk തോന്നിയിരുന്നു വിജയരാഘവൻ ആയിരിക്കും കൊലയാളി എന്നു
നശിപ്പിച്ച് ,കാണാത്തവർ കണ്ടോട്ടെ🙎,suspense കളയാതെ
Ooo pinne
പൊട്ടൻ
Suspense angu poyi kitti😬😬😬
Nashippichu 😂😂😂 comment vayikkandarinnu, ennikendhinte kedarunnu
Nice film..👌❣️ 25.01.2024 🌹
Angane thappinadanna movie kitty
നല്ല സിനിമ.
2024 August ❤
2024
👍🌹🌹👌👌
7 to 9 please
😭😭
സൂപ്പർ മൂവി സൂപ്പർ
Malayalam movie upload
ഇതിലെ കുട്ടി ഇപ്പോൾ ഒരുപാട് വലുതായിട്ട് ഇണ്ടാകും ആരാണാവോ എവടെ ആണോ എന്തൊ
23/2/2024
പൊളി പടം
Why those movies are not dubbed in hindi
Malayalam movie upload 3gp
സൂപ്പർ മൂവി
Supar hitt
27 / 07 /2024 noon show
❤❤
👍👌😔21/2/2024😢😢