മുല്ലപ്പെരിയാറിൽ ഇനി സംഭവിക്കുന്നത് ! അഡ്വ: റസൽ ജോയ് | Mullaperiyar Dam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 4K

  • @enigmatalks7133
    @enigmatalks7133 2 หลายเดือนก่อน +2444

    തെരുവിൽ ഇറങ്ങാൻ തയ്യാർ ഉള്ളവർ like

    • @omanaasokan5346
      @omanaasokan5346 2 หลายเดือนก่อน +21

      Undu

    • @adiyogi5556
      @adiyogi5556 2 หลายเดือนก่อน +13

      Njan thayyar

    • @Wayoflifebyjithu
      @Wayoflifebyjithu 2 หลายเดือนก่อน +13

      Kozhikode നിന്നും ഞാനും💪

    • @Yehovaenteidayanakunu
      @Yehovaenteidayanakunu 2 หลายเดือนก่อน +8

      146 പേര്... 😂😂😂

    • @xnekt820
      @xnekt820 2 หลายเดือนก่อน +5

      Wayanad ninn njan und

  • @3rpvisuals835
    @3rpvisuals835 2 หลายเดือนก่อน +2109

    എനിക്ക് മതം വേണ്ട ജാതിവേണ്ട രാഷ്ട്രീയം വേണ്ട എനിക്ക് ജീവൻ മാത്രം മതിഎന്നു പറയുന്ന ഒരു കാലം വിദൂരമല്ല 😥

    • @indulekhap1490
      @indulekhap1490 2 หลายเดือนก่อน +19

      പറയാൻ നമ്മളില്ലല്ലോ.

    • @vinodhinivinodhini9239
      @vinodhinivinodhini9239 2 หลายเดือนก่อน

    • @SreekalaP.K
      @SreekalaP.K 2 หลายเดือนก่อน +16

      ​@@indulekhap1490ഇപ്പോൾ പറയാമല്ലോ... 😊

    • @vsmohananacharia3880
      @vsmohananacharia3880 2 หลายเดือนก่อน +10

      തീർച്ചയായും ആ കാലം അതിവിദൂരമല്ല💯.👍

    • @tamas8822
      @tamas8822 2 หลายเดือนก่อน +24

      ഇപ്പോൾ മുതൽ നമുക്ക് പറഞ്ഞുതുടങ്ങാം. ജാതി വേണ്ട.... മതം വേണ്ട.... രാഷ്ട്രീയം വേണ്ട....ജീവൻ മതിയേ.......

  • @PeterPP-wu3ps
    @PeterPP-wu3ps 2 หลายเดือนก่อน +3395

    കേരളത്തിലെ ജനങ്ങൾ രഷ്ട്രീയം വലിച്ചെറിഞ്ഞ് ഈ ദുരന്തത്തിനെതിരെ ഒന്നിച്ച് പ്രതികരിക്കണം

    • @psychic9232
      @psychic9232 2 หลายเดือนก่อน +33

      Ldf zindabad

    • @jcn7052
      @jcn7052 2 หลายเดือนก่อน +34

      രാഷ്ടീയക്കാരേയും മതനേതക്കാന്മാരേയും നമ്പരുത്

    • @sanoopsoman-1070
      @sanoopsoman-1070 2 หลายเดือนก่อน +6

      Athaane vendathe allathe chumma oru durandahm vannite paranjitte karyam ella

    • @sujathajk6340
      @sujathajk6340 2 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏

    • @karnani2218
      @karnani2218 2 หลายเดือนก่อน +4

      Ldf ആണ് ഭരിക്കുന്നത്‌.. വേണ്ടത് ചെയ്തോളും.. ലാൽസലാം

  • @rajeeshpb1641
    @rajeeshpb1641 2 หลายเดือนก่อน +190

    സമരത്തിന് ഞാൻ തയ്യാറാണ് അതിനു എല്ലാവരും ഒരു സ്ഥലത്ത് ഒത്തു ചേർന്ന് വലിയൊരു സമരമാക്കണം എല്ലാവരേയും ഒത്ത്ചേർക്കാൻ എന്താണ് ചെയ്യാൻ പറ്റുക ഒരുവിധം ജനങ്ങൾ തയാറായിരിക്കും അതിനു ഒരു ലീഡർ വേണം മുല്ലപ്പെരിയാർ സമരത്തിന് വേണ്ടി തയാറായവർ ഒരു സ്ഥലത്തേക്ക് വരാൻ പറയൂ ജനങ്ങൾ അവിടേക്ക് എത്തും

    • @maneeshmanu9365
      @maneeshmanu9365 2 หลายเดือนก่อน

      Vedivepp undaakumo

    • @Vijayam9
      @Vijayam9 2 หลายเดือนก่อน

      മുല്ലപെരിയാർ തകർന്നാൽ സംഭവിക്കുന്നത് അതി ദാരുണമാ യഅന്ത്യ മായിരിക്കും അതിലും ഭേദം വെടിയേറ്റ് മരിക്കുന്നതല്ലേ 😄

    • @ammu78216
      @ammu78216 2 หลายเดือนก่อน

      Decommission mullaperiyar

    • @wahidhapadavungal355
      @wahidhapadavungal355 2 หลายเดือนก่อน +1

      എന്റെ മനസ്സിൽ വിചാരിച്ചതാണ് സഹോദരൻ പറഞ്ഞിരിക്കുന്നത് ഇതിനെ കുറിച്ച് വല്ലയിടത്തും സമരം കണ്ടാൽ ആ സമരത്തിൽ ചേർന്ന് പങ്കെടുക്കും തീർച്ചയായും അത്രയും ഡാമിനെ കുറിച് ഓർക്കുമ്പോൾ പേടിതോന്നുന്നു മരിക്കാൻ ഭയമില്ല പക്ഷേ കുഞ്ഞുമക്കളെ കുറിച്ച് ഓർക്കുമ്പോൾ 😢

    • @amalrajudhaya2374
      @amalrajudhaya2374 2 หลายเดือนก่อน

      Janum varam

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 หลายเดือนก่อน +780

    കേരള ജനത ഒന്നടങ്കം തെരുവിലിറങ്ങണം.നേരം ഏറെ വൈകി.ജാഗ്രതൈ!!!

    • @sreekala2763
      @sreekala2763 2 หลายเดือนก่อน +18

      ഇത് തന്നെയാ എനിക്കും പറയാനുള്ളത് ഇന്നെങ്കിൽ ഇന്ന് അല്ലങ്കിൽ നാളെ ജനം ഇറങ്ങിയാലെ പരിഹാരം ഉണ്ടാകു സെക്രട്ടേറിയറ്റ് ഉപരോദിക്കണം ഇതിനൊക്കെയാണ് ബന്ത്‌ വേണ്ടത് കേരള ബന്തിനു ആഹ്വാനം ചെയ്യുന്നു

    • @nissysamkutty4834
      @nissysamkutty4834 2 หลายเดือนก่อน +4

      Very much true

    • @Anjali-jh8hj
      @Anjali-jh8hj 2 หลายเดือนก่อน

      Mulla periyar ponam polikkunne paryam allathe avan mare angula

    • @shamnashaharban3197
      @shamnashaharban3197 2 หลายเดือนก่อน +3

      👍

    • @Sa5232
      @Sa5232 2 หลายเดือนก่อน +10

      ഞാൻ റെഡി ആണ് ആരാണ് ഇതിനു munkiye എടുക്കേണ്ടത്

  • @JoshymulloorJoshy
    @JoshymulloorJoshy 2 หลายเดือนก่อน +3363

    നമ്മളെല്ലാവരും ഒറ്റക്കെട്ടായി തെരുവിൽ ഇറങ്ങണം ഈ ഡാമിന് പരിഹാരം ഉണ്ടാക്കണം

    • @sajeevpadinjarekundanchali9976
      @sajeevpadinjarekundanchali9976 2 หลายเดือนก่อน +24

      അത് കൊണ്ടാണ് ഒന്നും നടക്കാത്തതു 😢 എന്നു കരുതി അല്ലേ 😢 ഒന്നും നടക്കില്ലനമ്മൾ നല്ല ശുദ്ധ മായ വോട്ടു കൊടുത്തു കയറ്റിയ പാവങ്ങൾ പിച്ചക്കാരെ എല്ലാം തെരുവിൽ ഇറക്കും സംശയം ഉണ്ട്‌ എങ്കിൽ നേരിട്ട് kanam🎉😢

    • @sebastianks6028
      @sebastianks6028 2 หลายเดือนก่อน +8

      kazhinja theranjedupil prathikarikkan avasaramundayirunnallo,
      onnu marichidhikunnathinu
      kuzhapam undaayirunno, 20,20,ye,parishikamayirunnille.

    • @athiraps787
      @athiraps787 2 หลายเดือนก่อน +6

      അതെ

    • @Muraleedharan-p6x
      @Muraleedharan-p6x 2 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤

    • @JessyFranco-l1e
      @JessyFranco-l1e 2 หลายเดือนก่อน +2

      Ottaketayi nikanam

  • @thambyjacob8797
    @thambyjacob8797 2 หลายเดือนก่อน +419

    Adv:രസൽ സർ, ഡാം ന്റെ പിറകെ ജനങ്ങൾക്കായി എത്ര കാലമായി കോടതി കേറിയിറങ്ങുന്നു, കേരളത്തിലെ ജനങ്ങൾക്കായി നന്ദി, big salute 🙏താങ്കൾ ദൈവ നിയോഗമാണ്,സർക്കാർന് ഒരു ദുരന്ത സുചന നിയോഗിയാണ്, അത് മനസിലാക്കിയില്ലങ്കിൽ വൻ വിപത്ത് +

    • @sharonop6482
      @sharonop6482 2 หลายเดือนก่อน +5

      Big salute russel sirr❤🫡🫡🫡

    • @mollymohan9954
      @mollymohan9954 2 หลายเดือนก่อน +2

      Big salute Sir

    • @drremadevi3717
      @drremadevi3717 2 หลายเดือนก่อน

      SMS Meditation ചെയ്യുന്നവർ മെഡിറ്റ്റേഷനിൽ ഇത് കണ്ട് കഴിഞ്ഞു. തസ്മൈ ഗുരുജി വീഡിയോയിൽ പറഞ്ഞു കഴിഞ്ഞു.എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ

    • @omanakm9620
      @omanakm9620 2 หลายเดือนก่อน

      My full support with Adv Russel Joy sir

    • @thomasmathew180
      @thomasmathew180 2 หลายเดือนก่อน

      Big salute to Charlks tas russell😅l

  • @Trippy_butterfly
    @Trippy_butterfly 2 หลายเดือนก่อน +99

    വരാൻ ഇരിക്കുന്ന വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പ് ആണ് വയനാട് ദുരന്തം.. Save kerala 🙏🏻 save mullaperiyar🙏🏻🥺

  • @sreejusreeju1314
    @sreejusreeju1314 2 หลายเดือนก่อน +549

    താങ്കൾ പറയുന്നത് 💯 വാസ്തവം കേരളത്തിലെ ജനങ്ങൾക്ക് ഭയം ഉണ്ട്

  • @aashish1363
    @aashish1363 2 หลายเดือนก่อน +383

    വക്കീലിന് ബിഗ് സല്യൂട്ട് ഞങ്ങൾക്ക് വേണ്ടിയുള്ള കേരളത്തിനുവേണ്ടിയുള്ള അങ്ങയുടെ പോരാട്ടം വിജയിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @Chacko-pm8mq
      @Chacko-pm8mq 2 หลายเดือนก่อน

      നോ , സുപ്രീം കോടതിയോട് 🙏🙏🙏

    • @sajimadathumkudi6353
      @sajimadathumkudi6353 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻 12:54

  • @anjumadhu3846
    @anjumadhu3846 2 หลายเดือนก่อน +520

    സൂരജേട്ടാ എന്താണ് വേണ്ടത് എന്ന് പറയു... എങ്ങെനെ പ്രതീകരിക്കണം എന്ന് പറയു സപ്പോർട്ട് ചെയ്യുന്നവർ ഒരുപാടുണ്ട്.😢😢😢😢😢

    • @tamas8822
      @tamas8822 2 หลายเดือนก่อน +10

      correct...

    • @surejsr12345
      @surejsr12345 2 หลายเดือนก่อน +3

      ✔️ sure

    • @anandhuajay8577
      @anandhuajay8577 2 หลายเดือนก่อน +4

      കറക്റ്റ് 🙏🙏

    • @anakhapv592
      @anakhapv592 2 หลายเดือนก่อน +5

      Google il oru petition ond ath sign cheyyuuu

    • @Niranjan-y2l
      @Niranjan-y2l 2 หลายเดือนก่อน +3

      We are ready 👍🏻

  • @bijimanoj2963
    @bijimanoj2963 2 หลายเดือนก่อน +1

    ഓരോ ദുരന്തത്തിനും മുൻപ് ഇത് പോലെ ഒരുപാട് നല്ല മനുഷ്യർ (ജാതി മത രാഷ്ട്രീയ ചിന്ത കൾക്ക് അതീതമായി ചിന്തിക്കുന്നവർ )മുന്നറിയിപ്പ് നൽകും എന്നാൽ ഞാൻ ഉൾപ്പെടെ ഉള്ള ജനങ്ങൾ അത് കണ്ടിട്ടും കാണാതെ നമ്മുടെ ജീവൻ നിലനിർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കാതെ കണ്ണടച്ചിരിക്കുന്നു. അവസാനം ഒരു വലിയ ദുരന്തത്തിന് ഇര ആയി തീരേണ്ടി വരുന്നു. ഇനിയും അങ്ങനെ ആവാതെ നമുക്കായി നമ്മുടെ സുരക്ഷക്കായി ഓരോ ജനങ്ങളും ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിക്കാം 🙏🙏🙏മനുഷ്യ നായി... ഒറ്റക്കെട്ടായി.. കണ്ണ് തുറക്കുപ്രീയ സഹോദരങ്ങളെ 🙏🙏🙏

  • @polyxavier4305
    @polyxavier4305 2 หลายเดือนก่อน +165

    ഇനി ജനം നിരത്തിൽ ഇറങ്ങണം ഈ movement നെ support ചെയ്യാം 🙏🏻

  • @muralidharannair3591
    @muralidharannair3591 2 หลายเดือนก่อน +790

    വളരെ... വളരെ.. വളരെ ശരിയാണ്.. ഈ 5,6 ഡിസ്ട്രിക്കിൽ ഉള്ള ജനങ്ങൾ റോഡിൽ ഇറങ്ങണം. മൊത്തമായി കേരളം സ്തംപിപ്പിക്കണം. കക്ഷി രാഷ്ട്രീയം ജനങ്ങൾ വിട്ടു ഒന്നായി ഒരു മൂവമെന്റ് ആയി റോഡിൽ ഇറങ്ങണം എന്നാൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. ഈ റസൽ ജോയ് സാർ എത്ര വർഷമായി ഈ കേസുമായി നടക്കുന്നു. ആരുണ്ട് അദ്ദേഹത്തെ സപ്പോർട് ചെയ്യുവാൻ..??? അദ്ദേഹം പറയുന്നത് നമ്മൾ എത്ര പേര് ഗഹനമായി ചിന്തിക്കുന്നുണ്ട്..??? എല്ലാം കക്ഷി രാഷ്ട്രീയം കളിക്കുന്നു.

    • @sheejamc257
      @sheejamc257 2 หลายเดือนก่อน +10

      സർ, ആദ്യം തന്നെ ബിഗ് salutt

    • @kingdavid2177
      @kingdavid2177 2 หลายเดือนก่อน +11

      Ingne onundenkil njn tvm ninn varum avde... Kure perum kanum koode...💯💯👍👍👍

    • @davisvadakkelan4682
      @davisvadakkelan4682 2 หลายเดือนก่อน +4

      Sir enthanu vazi

    • @surejsr12345
      @surejsr12345 2 หลายเดือนก่อน +2

      Correct

    • @sugutans5434
      @sugutans5434 2 หลายเดือนก่อน +2

      100%rRight opinions👍Adhikaram prayojanappeduthoo.... Sarkare.... 🙏

  • @artmedia5268
    @artmedia5268 2 หลายเดือนก่อน +551

    കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയവും മതവും നോക്കാതെ ഒറ്റക്കെട്ടായി നിൽക്കണം.... 👍🏻ഈ പ്രശ്നം പരിഹരിക്കാൻ.....

    • @sreekala2763
      @sreekala2763 2 หลายเดือนก่อน +7

      സെക്രട്ടേറിയേറ്റ് ഉപരോധം കേരള ബന്ത്‌ തയ്യാറാണോ

    • @sreekala2763
      @sreekala2763 2 หลายเดือนก่อน +4

      സെക്രട്ടറിയറ്റ് ഉപരോധം കേരളബന്ത്

  • @gurusreevoice606
    @gurusreevoice606 2 หลายเดือนก่อน +53

    അഭിനന്ദനങ്ങൾ true tv. അഡ്വ. റസൽ ജോയിക്ക് ജനം പിന്തുണ കൊടുക്കണം.

  • @ShajiMC-bc8uj
    @ShajiMC-bc8uj 2 หลายเดือนก่อน +305

    ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ഇതായിരുന്നു സർ

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 หลายเดือนก่อน +206

    റസ്സൽ സർ, ഓരോ ജില്ലയിലും ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുക. ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു അങ്ങയോടൊപ്പം പോരാടണം. കേരളത്തെ രക്ഷിക്കണം 🙏🙏

    • @ranibaburajan823
      @ranibaburajan823 2 หลายเดือนก่อน

      എന്നിട്ടു വേണം ഇദ്ദേഹത്തിനെ അറസ്റ്റ് ചെയ്തു അകത്തിടാൻ😢... ഇത് ഇപ്പോ പറഞ്ഞ തന്നെ എന്തൊക്കെ ഇനി ആവുന്നോ എന്തോ😮

    • @SanalThobias
      @SanalThobias 2 หลายเดือนก่อน

      പൊളിച്ചുകളഞ്ഞ് പുതുക്കി പണിയണം, അതിന് നിശ്ചയദാർഢ്യമുള്ള ഭരണാധികാരിവേണം.

  • @ramaniambily8064
    @ramaniambily8064 2 หลายเดือนก่อน +123

    പ്രിയ ജനങ്ങളെ എല്ലാവരും ഒറ്റകെട്ടായിട്ടു മുല്ലപ്പരിയറിനു വേണ്ടി പോരാടാണും സമയും വച്ചിരിക്കുന്നു ഇന്തിന്റെ അധികാരികൾ കണ്ണ് തുറക്കട്ടെ 🙏🙏🙏🙏🙏

  • @kanakammavijayakumar9829
    @kanakammavijayakumar9829 2 หลายเดือนก่อน +123

    ഡാമിൻ്റെ യഥാർഥ അവസ്ഥ ജനങ്ങളിൽ എത്തിച്ചു തന്ന് സൂരജ പാലാക്കാരന് നന്ദി ഞങ്ങൾ ഒപ്പമുണ്ട്

  • @jayasree4029
    @jayasree4029 2 หลายเดือนก่อน +317

    Ee വക്കീലിനെ മുഖ്യമന്ത്രി ആക്കിയിരുന്നേൽ നമ്മൾ വെള്ളം കുടിച്ചു മരിക്കേണ്ടി വരില്ലായിരുന്നു, നല്ല കഴിവുള്ള, അറിവുള്ള മനുഷ്യൻ.

    • @ambikakp3131
      @ambikakp3131 2 หลายเดือนก่อน +6

      വെള്ളം മാത്രോ കല്ലും കട്ടയും തടീം എല്ലാം കൂടിയല്ലേ 😢

    • @sreesreeragckl5225
      @sreesreeragckl5225 2 หลายเดือนก่อน +1

    • @vision6423
      @vision6423 2 หลายเดือนก่อน +3

      വെള്ളം അല്ല ചെളി വായിൽ ചെന്ന്. 😅

  • @Letmegrow9999
    @Letmegrow9999 2 หลายเดือนก่อน +103

    ജനങ്ങൾ സൂരജിനൊപ്പം പകരം ജീവൻ മതി എന്തിനും ഒപ്പം ഉണ്ട് ധീരതയോട് നയിച്ചോളു സൂരജ് 🙏

  • @ambili3766
    @ambili3766 2 หลายเดือนก่อน +255

    ജനങ്ങൾ ഒരുമിച്ച് മുന്നിട്ടിറങ്ങണം. ഇനിയും പരീക്ഷണത്തിന് നിൽക്കരുത് 🙏🙏🙏🙏🙏

    • @bijuaugustine4347
      @bijuaugustine4347 2 หลายเดือนก่อน +11

      ശരിയാണ് പക്ഷേ ആര് ഇറങ്ങും. ഏത് കാര്യത്തിനും ഒരു നേതൃത്വം വേണ്ടേ ഈ കാര്യത്തിന് നേതൃത്വത്തിന് ആരും ഉണ്ടാവില്ല

    • @surejsr12345
      @surejsr12345 2 หลายเดือนก่อน +1

      Correct

    • @ShhsDhhd-j8p
      @ShhsDhhd-j8p 2 หลายเดือนก่อน

      ഒന്നും നടക്കാൻ പോകുന്നില്ല.😂😂😂😂

    • @mumthazamir883
      @mumthazamir883 2 หลายเดือนก่อน

      Athe janangal orumich irangi samaram cheyyanam

  • @ambilibabubabu4334
    @ambilibabubabu4334 2 หลายเดือนก่อน +19

    🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽👍🏽❤❤❤❤ നമ്മളുടെ ഈ അഡ്വക്കേറ്റ് ഒരു ബിഗ് സല്യൂട്ട്

  • @StephenThomas-j2s
    @StephenThomas-j2s 2 หลายเดือนก่อน +120

    സുപ്രീംകോടതിക്കു 45 ലക്ഷം ജനങ്ങളുടെ പരാതി എഴുതിഅറിയിക്കുക… ഒന്നിച്ചു നിന്ന്🙏 സൂരജ് ബ്രോ നന്ദി❤

    • @omanajohnson5687
      @omanajohnson5687 2 หลายเดือนก่อน +1

      We want to sign petition in unity all Keralites

    • @ChandranAp-xi1qc
      @ChandranAp-xi1qc 2 หลายเดือนก่อน +1

      Njan cheythu eni ningalum cheyyu

    • @VijayP-j3m
      @VijayP-j3m 2 หลายเดือนก่อน

      47 5 ലക്ഷം ജനങ്ങളുടെ കണക്ക് വിശദമാക്കുക. കേരളത്തിൽ ഒരു ജില്ലയ്ക്ക് തന്നെ 45 ലക്ഷത്തോളം ജനസംഖ്യയുണ്ട് കമന്റ് എഴുതിയ ആൾ എന്താണ് ഉദ്ദേശിച്ചത്

    • @StephenThomas-j2s
      @StephenThomas-j2s 2 หลายเดือนก่อน

      @@VijayP-j3m വെള്ളം കൊണ്ട് മുങ്ങുന്ന ജനങ്ങൾ ആദ്യം അറിയിക്കട്ടെ ചേട്ടാ…

    • @StephenThomas-j2s
      @StephenThomas-j2s 2 หลายเดือนก่อน

      @@VijayP-j3m രാഷ്ട്രീയഉദ്ദേശം കൊണ്ടുള്ള ചോദ്യമാണെങ്കിൽ ഉത്തരം കിട്ടില്ല കേട്ടോ.

  • @JabirJibru
    @JabirJibru 2 หลายเดือนก่อน +313

    മതവും രാഷ്ട്രീയവും നോക്കാതെ ഇതിനായി പോരാടണം നമ്മൾ എല്ലാം മലയാളികളും🫨🫨🫨🫨😵‍💫

    • @MidhunMathew5770
      @MidhunMathew5770 2 หลายเดือนก่อน +2

      കേരളത്തിൽ ഇപ്പോൾ എന്ത് കാര്യം നടക്കുന്നത് മതവും രാഷ്ട്രീയവും നോക്കി മാത്രമാണ്

    • @MohananKt-ws8qs
      @MohananKt-ws8qs 2 หลายเดือนก่อน

      😮😮​@@MidhunMathew5770

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 2 หลายเดือนก่อน +161

    ഈ അന്ധമായ രാഷ്ട്രിയം നമ്മുടെ മനസ്സിൽ നിന്നു മാറിയാലേ ഈ കേരളം നന്നാകു 😡

  • @rajanchennedath6947
    @rajanchennedath6947 2 หลายเดือนก่อน +31

    ജനകീയ സമരം വേണം ലിംഗ,ജാതീമത ഭേദമന്യേ..
    മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തീരുമാനമാവാതെ ഇനി ഒരു തിരഞ്ഞെടുപ്പ് വേണ്ട....
    ആര് ചത്താലും പിരിവ് കിട്ടിയാൽ മതി....

  • @BabuPs-yx7ro
    @BabuPs-yx7ro 2 หลายเดือนก่อน +176

    വക്കിൽ സാറിനും സൂരജ് സാറിനും ബിഗ് സല്യൂട്ട്🙏🙏🙏🙏👍👍👍👍

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 หลายเดือนก่อน +1

      രണ്ടുപേരും ഉറക്കത്തിൽ ഡാം പൊട്ടുന്നതായി ഉറക്കത്തിൽ സ്വപ്‌നം കണ്ടു കിടന്നു മുള്ളി, ഇപ്പോൾ പേടിച്ചിട്ടു വയ്യാ, നാട്ടുകാരെ കൂടി ഭയപ്പെടുത്താൻ വന്നിരിക്കുന്നു, ഒരു മനുഷ്യൻ ഉരുൾ പൊട്ടലിൽ കാണാതായപ്പോൾഅത് വിറ്റു കാശാക്കി. അപ്പോൾ അതിലും വലുത് കേരളത്തിൽ വന്നപ്പോൾ നാവു അണ്ണാക്കിൽ തള്ളിപ്പോയി ഇപ്പോൾ അടുത്ത വകയും കൊണ്ട് വന്നിരിക്കുന്നു. ഈ ജനം നശിക്കാൻ ഡാം പൊട്ടണം എന്നില്ല അല്ലാതെയും ദുരന്തം വരാം അതാണ്‌ വയനാട്ടിൽ കണ്ടത് പേടിയുള്ളവർ വല്ല ഗുഹയിലും പോയി ഒളിക്കട്ടെ.

  • @Vava770
    @Vava770 2 หลายเดือนก่อน +284

    ഇതിനു ഒരു പരിഹാരം കാണണം എങ്കിൽ നമ്മൾ എല്ലാവരും പ്രതികരിക്കണം ഇറങ്ങണം നമ്മുടെ ജീവന് സുരക്ഷ വേണം എന്ന് പറഞ്ഞു സുപ്രീം കോടതിയിൽ നമ്മൾ കേരത്തിലുള്ള എല്ലാവരും ഹർജി നൽകണം കുറച്ചു പേർ മാത്രം അല്ല എല്ലാവരും ഇറങ്ങണം

  • @VimalrajMoozhiyil
    @VimalrajMoozhiyil 2 หลายเดือนก่อน +132

    നമ്മുടെ സംരക്ഷണം നമ്മൾ തന്നെ നോക്കണം
    ജനങ്ങളെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ളവർ സംരക്ഷിക്കും എന്ന് എന്താ ഉറപ്പ്
    പാലാക്കാരൻ👌👌👌👍👍👍💪💪💪❤️❤️❤️❤️ നമുക്ക് വേണ്ടി ശബ്ദിക്കുന്നു
    അഭിനന്ദനങ്ങൾ Sir🥰🥰🥰

  • @jessymolj8959
    @jessymolj8959 2 หลายเดือนก่อน +64

    ദൈവമേ തമിഴ്നാട്ടിലെയും കേരളത്തിലേയും ജന നേതാക്കൻമാരിൽ അങ്ങ് പ്രവർത്തിക്കണമേ . കേരള ജനതയുടെ മേൽ കരുണ തോന്നണമേ'

    • @anoopps8672
      @anoopps8672 2 หลายเดือนก่อน

      Yeshu vannu

    • @lijokgeorge7094
      @lijokgeorge7094 2 หลายเดือนก่อน

      Amen ❤✝️🕊

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 หลายเดือนก่อน +483

    പ്രകൃതി ഓരോന്ന് ആയി സൂചന തന്നു കൊണ്ടിരിക്കുന്നു പക്ഷേ മലയാളികൾ എത്ര കിട്ടിയാലും പഠിക്കില്ല

    • @charlymathew5098
      @charlymathew5098 2 หลายเดือนก่อน +12

      ഒടുക്കത്തെ രാഷ്ട്രിയവും മുടിഞ്ഞ കൈക്കൂലിയും ഈ നാടിനെ നശിപ്പിച്ചു

    • @pkzmusic6355
      @pkzmusic6355 2 หลายเดือนก่อน +1

      Athe ithine ethra dhuranthangal kitty oruthanum padikkilla

    • @pkzmusic6355
      @pkzmusic6355 2 หลายเดือนก่อน +1

      Mullaperiyar pottiyal padikkanonnum time kittilla

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน

      പ്രബുദ്ധരാണ്

    • @Jozephson
      @Jozephson 2 หลายเดือนก่อน +2

      ഇത് മലയാളിയുടെ കുഴപ്പം അല്ല..

  • @rahulrajan4791
    @rahulrajan4791 2 หลายเดือนก่อน +159

    സർ നിങ്ങൾ മറ്റുള്ളവരെ പോലെ ആകരുത് ആകില്ല എന്നൊരു വിശ്വാസം ഉണ്ട് സൂരജ് സർ ജോയ് സർ ന്റെ കൂടെ നിന്ന് കേരളത്തെ രക്ഷിക്കണം 🙏🏻

    • @sheejamc257
      @sheejamc257 2 หลายเดือนก่อน +3

      ഇവർ മാത്രം ശ്രെമിച്ചാൽ പോരാ നമ്മൾ sremikkanam

    • @rahulrajan4791
      @rahulrajan4791 2 หลายเดือนก่อน

      @@sheejamc257 നമ്മൾ എല്ലാരും കൂടെ ചിന്തിച്ചാൽ ഒരു പരിധി വരെ ആളുകളിൽ എത്തിക്കാം തല്ല് കൊള്ളേണ്ടി വരും കേസ് വരും തയാർ ആയി ഉള്ളവർ ഉണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും കൂടെ ഒരു ഫോറം തയാറാക്കാം ആര് മുന്നേ നിന്ന് നയിച്ചാലും കൂടെ നിക്കാം മുന്നേ നിന്ന് അടി വാങ്ങാനും തയാറാ, നമുക്ക് വേണ്ടിയാണു നാടിനു വേണ്ടിയാണു ഇന്ന് കേരളം എന്നു പറയുമ്പോൾ അഭിമാനവും സന്തോഷവും ആണ്, നമ്മൾ നില നിൽക്കണം 😞സത്യത്തിൽ പേടിയാണ് 🙇🏻‍♂️

    • @rahulrajan4791
      @rahulrajan4791 2 หลายเดือนก่อน

      @@sheejamc257എല്ലാവരും കൂടെ മുന്നിൽ തന്നെ കാണും

  • @rejithavayalil3722
    @rejithavayalil3722 2 หลายเดือนก่อน +105

    Ressul joy sir കുറെ കാലംകൊണ്ട് ഇതിനുവേണ്ടി സംസാരിക്കുന്നു എന്നിട്ടും ആരുടെയും കണ്ണുതുറക്കുന്നില്ല...😢ഭീതിയോടെ കഴിയുന്ന അയിരക്കണക്കിന് ആളുകളുണ്ട്... എന്തുകൊണ്ടാണ് മനുഷ്യന്റെ ജീവന് വിലകൊടുക്കാതെ ഇതിനൊരു പരിഹാരം കാണാതിരിക്കുന്നെ 😢😥

  • @Storifiedbyakhil
    @Storifiedbyakhil 2 หลายเดือนก่อน +37

    എത്ര പറഞ്ഞാലും മനസിലാവില്ല വേഗം എന്തെങ്കിലും ചെയ്തേ പറ്റു അത് ഇനി മഴ കാലം ആണെങ്കിലും ചൂട് കാലം ആണെങ്കിലും എന്തായാലും ഇത് Adv താങ്കൾ ഇതിന് പോരാടുന്നതിന് ഒരു 1000നന്ദി ❤❤❤

  • @Vijayam9
    @Vijayam9 2 หลายเดือนก่อน +76

    വക്കീൽ സാറിനും സൂരജ് സാറിനും അഭിനന്ദനങ്ങൾ, സർ ഇത് ഗൗരവമായി എടുക്കേണ്ട വിഷയമാണ്, കേരളത്തിലെ സർവ്വ തും കാത്തു രക്ഷിക്കാൻ എന്ത ങ്കിലും മാർഗം ഉണ്ടെങ്കിൽ ഉടനടി ചെയ്യണം ഇക്കാര്യത്തിൽ വ്യക്തി, രാഷ്ട്രീയ മത്സരം മാറ്റി വയ്ക്കണം 🙏

  • @rajeshk4166
    @rajeshk4166 2 หลายเดือนก่อน +126

    ഇലക്ഷൻ സമയത്ത് ഓടിപ്പോയി വോട്ട് ചെയ്യാതെ ഇലക്ഷൻ ബഹിഷ്കരിച്ച് ഇതിനൊരു തീരുമാനം ആകുന്നതുവരെ വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കണം

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 หลายเดือนก่อน +8

      സത്യം... നല്ലൊരു ആശയമാണത് 👍🏻👍🏻👍🏻👍🏻

    • @syammohan753
      @syammohan753 2 หลายเดือนก่อน

      സൂപ്പർ 👍​@@AnilKumar-pw5vh

    • @JaneeKuzhikat
      @JaneeKuzhikat 2 หลายเดือนก่อน +1

      Right

    • @Otsana7
      @Otsana7 2 หลายเดือนก่อน

      You said it

    • @ranjithck5045
      @ranjithck5045 2 หลายเดือนก่อน

      ആരോട് പറയാൻ

  • @Alfurqanalkareem
    @Alfurqanalkareem 2 หลายเดือนก่อน +41

    ഒരു അപകടം വന്നിട്ടു സമരത്തിനു ഇറങ്ങാം എന്നു ചിന്തിക്കാതെ അപകടം വരാതിരിക്കാൻ വേണ്ടി എല്ലാരും രാഷ്രീയം നോക്കാതെ സമരത്തിന് ഇറങ്ങുക 🙏🙏🙏

  • @rejiprasad7207
    @rejiprasad7207 2 หลายเดือนก่อน +75

    പ്രിയ കേരളത്തിലെ സ്നേഹ നിധികളയായ നമ്മൾ എല്ലാവരും ഒന്നായി ചേർന്ന് എത്രയും വേഗം കൂട്ടായി പ്രതിഷേധ ജ്വാലയായി അധികാരികൾക്ക്‌ മുന്നിലേക്ക് ജീവന് വേണ്ടി യാചിക്കു 🙏 മഹാ വിപത്ത് ഒഴിവാക്കൂ 🌹 എല്ലാവർക്കും സമാധാനം ❤ ദൈവത്തിന്റെ സ്വന്തം നാട് സംരക്ഷണം നൽകു 💕

  • @DharmanKn-ke8rx
    @DharmanKn-ke8rx 2 หลายเดือนก่อน +91

    100% ശരിയാണ് സാർ 🙏 ഇപ്പോൾ വയനാട്ടിൽ കാണുന്നത് ഒരു സാമ്പിൾ വെടി മാത്രം. ഒരു മുന്നറിയിപ്പ് മാത്രം.50 വർഷം മാത്രം ആയുസ്സുള്ള ഡാം ഇപ്പോൾ 150 ആകാറായി എന്ന് തോന്നുന്നു. അഥവാ കുറച്ചു കൊല്ലം കൂടി അതിന് ആയസ് ഉണ്ടായാൽ തന്നെ കൊച്ചു മക്കൾ അടക്കം എല്ലാവരും അതി ഭീതിയിൽ ആണ് സാർ. രാഷ്ട്രീയം ഇല്ലാതെ എല്ലാവരും ഇതിനു വേണ്ടി ശ്രമിക്കണം 🙏

    • @kavithakumarid423
      @kavithakumarid423 2 หลายเดือนก่อน +2

      ഒന്നും സംഭവിക്കില്ല, തകരാറില്ല എന്നു Report എഴുതുന്ന ഉദ്യോഗസ്ഥർ അവിടെ താമസിക്കുമോ ?

    • @vishnuindu2273
      @vishnuindu2273 2 หลายเดือนก่อน

      ​@@kavithakumarid423avattakale um ithinu ethiru nilkuna palathinem athrekum dhyrym undenkil viswasm undenkil dam nte thottaduthu thamasipikynnam... Ennal within days aa mandanamarallm parayum ithil nammalk theerumanam eduknm ithu pottumennu... Pinne ipolonnum pottila time undennu parayunna pottanmarod... Ninglodeokke kudumbam kuttykal kochumakkal okke pinned ingine mungi marichu nashikyatte eannano ..?😏pucham mathram ithrem serious karymthil ethirppu kanikyunnavoarod.. athupolethe items aanu aadhym mungi chavendath...😡

    • @kvgeorge3730
      @kvgeorge3730 2 หลายเดือนก่อน

      ഷൊർണ്ണൂർ, കണ്ണൂർ ജില്ലയിൽ ഉള്ളവർക്ക് മുല്ലപ്പ് രിയാർ അല്ല റോ സപെരിയാർ പൊട്ടിയാലും ഒരു ചുക്കും സംഭവിക്കില്ല. പിന്നെ അധികാരി വർഗത്തിന് ഇത് ഒന്നും ബോധിയപ്പെടുകയില്ല.

    • @Achen46
      @Achen46 2 หลายเดือนก่อน

      വയനാട്ട് ദുരന്തം ഒരു സൂചന മാത്രം സൂചന കണ്ടു പഠിച്ചില്ലെങ്കിൽ?എവിടെ നമ്മുടെ മുദ്രാവാക്യം. ബുദ്ധിമാൻഉണ്ടോയെന്നു ഈശ്വരൻ ഉന്നതങ്ങളിൽ നിന്നു മനുഷ്യരെ നോക്കുന്നു. ഉണന്നു പ്രവർത്തിച്ചില്ലെങ്കിൽ സമീപ ജില്ലകളിലുളള സർക്കാർ ഉദ്യേഗസ്തർക്ക് ജോലിഭാരമാകം - ജനന മരണ രജിസ്ട്രാർ ആഫീസുകൾക്ക് ?

  • @shaneebshahla7802
    @shaneebshahla7802 2 หลายเดือนก่อน +500

    തമിഴ്നാട് വെള്ളം എടുത്തോട്ടെ....എന്തു വേണമെങ്കിലും എടുത്തോട്ടെ....പുതിയ ഡാം പണിയുക...തമിഴ്നാടും കേരളവും ചേർന്ന്....plssssssssssss save kerala😢😢😢😢😢😢😢😢😢😢

    • @sreenivasane5343
      @sreenivasane5343 2 หลายเดือนก่อน +48

      പുതിയ ഡാം പ്രായോഗികമല്ലെന്ന് വിവരമുള്ള എല്ലാവരും പറയുന്നു. ഒരു ടണൽ ഉണ്ടാക്കി അധികമുള്ള ജലം up Stream ൽ തന്നെ തമിഴ്നാട് റിസർവോയറിലേക്ക് തിരിച്ചു വിടാമെന്ന് വിവരമുള്ള എഞ്ചിനീയറായ മെട്രോമാൻ ശ്രീധരൻ പറയുന്നു

    • @sreenivasane5343
      @sreenivasane5343 2 หลายเดือนก่อน +22

      ഡാം തകർന്നാൽ തമിഴ്നാടിൻ്റെ വലിയൊരു ഭൂഭാഗം മരുഭൂമിയാവില്ലേ? അവർക്കും വേണ്ടേ ഇതിനൊരു പരിഹാരം?

    • @mpsahlampsahla
      @mpsahlampsahla 2 หลายเดือนก่อน +8

      Avarkk vendath avar cheytholum nammakk vendath nammal thanne cheyyanam

    • @freddyneetaspirant3952
      @freddyneetaspirant3952 2 หลายเดือนก่อน +12

      @@sreenivasane5343 ഒരു second കൊണ്ട് വെള്ളത്തിൽ മുങ്ങി മരിക്കുന്നതാണോ പ്രശ്നം അതോ ഒന്നോ രണ്ടോ ദിവസം കൊണ്ട് വെള്ളം കുടിക്കാൻ പറ്റാത്ത പ്രശ്നം ആണോ ?

    • @Zakhariya-w3c
      @Zakhariya-w3c 2 หลายเดือนก่อน

      🟡

  • @komalasasidharan5300
    @komalasasidharan5300 2 หลายเดือนก่อน +31

    ഈ വിഷയം തുറന്നു കാട്ടിയ സൂരജ് പാലാക്കാരന് ഒരു ബിഗ് സല്യൂട്ട്. കാരണം എന്നെ പോലെയുള്ള സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെപ്പറ്റി ഒന്നും അറിയില്ല. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👏👏👍

  • @JishaShankar-wi5os
    @JishaShankar-wi5os 2 หลายเดือนก่อน +99

    Sir ഇതിനു നേതൃത്വം നൽകിയാൽ ഞങ്ങൾ ജനങ്ങൾ കൂടെ ഉണ്ടാകും....... Pls sir 🙏🙏🙏🙏🙏🙏

  • @adv.ravisankaru7542
    @adv.ravisankaru7542 2 หลายเดือนก่อน +105

    അഹങ്കാരത്തിനും, ധ്രാർഷ്ട്യത്തിനും ഒരു കുറവുമില്ല എന്നതാണ് നമ്മുടെ മലയാളികളുടെ വലിയ പ്രത്യേകത...!!

  • @aromal-az
    @aromal-az 2 หลายเดือนก่อน +154

    മുല്ലപെരിയാർ പൊട്ടിയതിനുശേഷം ... നന്മയുള്ള ലോകമേ.. ഇത് മാത്രമേ ഇവിടെ നടക്കു 😢

  • @salamcp2900
    @salamcp2900 2 หลายเดือนก่อน +3

    സാർ എല്ലാ നാളും ജനങ്ങളെ കൂടെയുണ്ടാവും നാം

  • @PremarajanKk-dl8si
    @PremarajanKk-dl8si 2 หลายเดือนก่อน +102

    സൂരജ് പാലാക്കരൻ ഇനിയും ഇതുപോലുള്ളവർ ത്തകൾ ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു. നല്ല തുവരട്ടെ ജനം തിരിച്ചറിയട്ടെ നല്ല കാര്യങ്ങൾ!പാലാക്കാരൻ വാർത്തകൾ ജനങ ളിൽ എത്തിച്ചുക്കൊണ്ടിരിക്കുക

  • @hazeenaanwar5641
    @hazeenaanwar5641 2 หลายเดือนก่อน +80

    എത്രയും വേഗം നടപടി ഉണ്ടാകട്ടെ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്

    • @ajayamalini7585
      @ajayamalini7585 2 หลายเดือนก่อน

      പ്രാത്ഥിക്കാം, പക്ഷേ പ്രവർത്തിക്കണം, പ്രവർത്തിയില്ലാത്ത വിശ്വാസം വൃധാ വിലാണ്

  • @sarathlalks2672
    @sarathlalks2672 2 หลายเดือนก่อน +219

    ജനങ്ങൾ ഇറങ്ങി കേരളം നിശ്ചലമാക്കണം♥️♥️♥️

    • @anjalimenakkath7564
      @anjalimenakkath7564 2 หลายเดือนก่อน +1

      Njagal varam evide venenkilum varam kunju makkale rakshikooo

    • @thambyjacob8797
      @thambyjacob8797 2 หลายเดือนก่อน +1

      സത്യം 🙏

    • @rameshsreelakam1246
      @rameshsreelakam1246 2 หลายเดือนก่อน

      Correct

    • @Mntrikan
      @Mntrikan 2 หลายเดือนก่อน +1

      രാഷ്ട്രീയ കാർ അതിനു സമ്മതിക്കില്ല അവർക്കു തമിഴ്നാടിനോട് ആണ് കൂറ്

    • @Dhanu999-
      @Dhanu999- 2 หลายเดือนก่อน

      തീർച്ചയായും 👍🏻

  • @rejoymraj5700
    @rejoymraj5700 2 หลายเดือนก่อน +16

    കുറച്ചു വർഷം മുൻപ് ഞങ്ങൾ മുല്ലപെരിയാർ ശാന്തി യാത്ര നടത്തിയതാണ്... അന്ന് ഈ വിഷയം ഇത്രയും ആരും ഗ്വരവത്തിൽ എടുത്തില്ലായിരുന്നു... ഈ വാർത്തകൾ കാണുമ്പോൾ ഇപ്പോ സന്തോഷം ഒണ്ട്... അന്ന് skraiya തോമസ് എക്സ് എംപി യും k c തോമസ് sir ഞങ്ങൾ ഒന്നിച്ചു ഒരു 1000 പ്രവർത്തകരും ഉണ്ടായിരുന്നു.കോട്ടയം തുടെങ്ങി കുമളിയിൽ അവസാനിച്ചു പരുപാടി.ഇപ്പോ നാട്ടിൽ ഇല്ല യുകെയിൽ ആണ് ഞാൻ.. അല്ലെങ്കിൽ തെരുവിൽ ഇറങ്ങാൻ ഒരു മടിയുമില്ല.

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 2 หลายเดือนก่อน +32

    ഈയൊരു വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു പ്രതീക്ഷിച്ചു ഇത് ഇത്തരം വീഡിയോ ഇത്തരം ചർച്ച വേണം. സൂരജ് ഏട്ടാ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @kismetmedia7546
    @kismetmedia7546 2 หลายเดือนก่อน +71

    ഒരു ഉരൽപോട്ടലിന്റെ അവസ്ഥ ഇതാണെങ്കിൽ ഇതു പൊട്ടുമ്പോളത്തെ അവസ്ഥ ഭീകരം 🙏🙏🙏🙏🙏

  • @sreejags9414
    @sreejags9414 2 หลายเดือนก่อน +113

    കോടികൾ ചെലവാക്കി വികസനം അല്ല വേണ്ടത്. ഞങ്ങൾ ഒരിറ്റ് ജീവന് വേണ്ടിയാണ് യാചിക്കുന്നത്.

  • @pushpaa9016
    @pushpaa9016 2 หลายเดือนก่อน +3

    Big Salute sir....'' നമ്മുടെ കേരളീയർക്ക് സദ്ബുദ്ധി കൊടുക്കട്ടെ ...

  • @darkvenom1153
    @darkvenom1153 2 หลายเดือนก่อน +90

    ഈ ഒരു മനുഷ്യൻ ഒരാൾ മാത്രമാണ് ഇത്രയും ജീവനുകൾക്ക് വേണ്ടി പോരാടുന്നത്.... ഇതിനു ജനങ്ങൾ ഇനിയെങ്കിലും മുന്നോട്ട് വരണം.. ഈ കേരളം നോക്കി നിന്ന് തകർക്കണോ....😢😢😢😢😢😢

  • @shaneebshahla7802
    @shaneebshahla7802 2 หลายเดือนก่อน +104

    100 ദിവസമോ 200 ദിവസമോ അല്ല.. ചിലപ്പോ നാളെ അല്ലെങ്കിൽ അടുത്ത കൊല്ലം അല്ലെങ്കിൽ എപ്പോയോ...എന്തായാലും ഈ സ്ഥിതിയിൽ ആണെങ്കിൽ മുല്ലപെരിയാർ പൊട്ടും....കേരളം ഓർമ്മ മാത്രം ആവും.......save kerala plsssssdsdddsss😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ShamilKp-nd4jn
    @ShamilKp-nd4jn 2 หลายเดือนก่อน +46

    വയനാട്ടിൽ ദുരന്തം തന്നെ കാണാൻ കേൾക്കാൻ വയ്യ 🙏🙏എല്ലാരും ഒറ്റകെട്ടായി നിന്നാൽ ഞമ്മക്ക് നേടാൻ കഴിയും 👍👍മലയാളി ❤️

  • @BinuBiju-sv8rl
    @BinuBiju-sv8rl 2 หลายเดือนก่อน +13

    രാഷ്ട്രീയം വെടിഞ്ഞ് ജീവനുവേണ്ടി പൊരുതണം, ഒറ്റക്കെട്ടായി നിൽക്കണം അധികാരികളുടെ കണ്ണു തുറക്കട്ടെ എന്ന്🙏🙏🙏

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq 2 หลายเดือนก่อน +42

    തീർച്ചയായും ഇതിനെതിരെ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു. ഒരു സമരത്തിന് ഞാൻ റെഡി ആണ്. എവിടെ, എപ്പോൾ എന്നറിഞ്ഞാൽ മതി. എനിക്ക് നമ്മുടെ കുഞ്ഞുമക്കൾ ഒഴുക്കിൽ പെടുന്നത് കാണാൻ വയ്യ. അഡ്വക്കേറ്റ് റസ്സൽ ജോയ് സർ നു പൂർണ പിന്തുണ 👍.

  • @AngelMary-qq6fh
    @AngelMary-qq6fh 2 หลายเดือนก่อน +76

    എത്ര മിടുക്കരായ സാങ്കേതിക വിദക്തർ ഉള്ള കേരളം, ലക്‌ജ ഇല്ലേ, ഈ ഭരണ കർത്താക്കളെ ഒന്ന് ബോധവൽക്കരിക്കാൻ ആരും ഇല്ലേ

  • @lizbeth7698
    @lizbeth7698 2 หลายเดือนก่อน +35

    ദൈവമേ രക്ഷിക്കണേ കിഴങ്ങന്മാരായ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കണേ

  • @ahammedulkabeerck648
    @ahammedulkabeerck648 2 หลายเดือนก่อน +8

    ജനങ്ങൾ ഒന്നടങ്കം അടുത്ത ഇലക്ഷൻ ബഹിഷ്കരിക്കാൻ തീരുമാനമെടുക്കാൻ തയ്യാറായാൽ ഈ പ്രശ്നത്തിന് പരിഹാരമാകും... അതിനുള്ള ഒരു കൂട്ടായ്മയുമായി മൂന്നാട്ട് നീങ്ങണം.

  • @maneeshaVinu5945
    @maneeshaVinu5945 2 หลายเดือนก่อน +64

    വയനാട് കണ്ടില്ലേ 😭😭😭😭😭അതിനേക്കാൾ ഭയാനകം 😭😭😭😭😭എല്ലാവരും ഇതിനെതിരെ നിൽക്കണം 🙏🙏🙏🙏ഞാനും ഉണ്ടാകും

  • @faisalpk3532
    @faisalpk3532 2 หลายเดือนก่อน +51

    Save മുല്ലപ്പെരിയാർ 🥺😰😰😰😰😰😰pleas 🤲🏻🤲🏻🤲🏻🤲🏻every one pray 🤲🏻🤲🏻🤲🏻🤲🏻വേണ്ടത് ചെയ്യാൻ ഈൗ സമയം മുന്നോട്ടു ഇറങ്ങു 🥺🥺

    • @avinashunniunni7888
      @avinashunniunni7888 2 หลายเดือนก่อน

      Pray alla കൂട്ടുകാരാ വേണ്ട വാ തുറന്നു എല്ലാരം സംസാരിക്കണം

  • @JosephTM-wm1ve
    @JosephTM-wm1ve 2 หลายเดือนก่อน +529

    അടുത്ത ദുരന്ധം വിദൂരം അല്ല പൊട്ടിയ ശേഷം സൈന്യത്തെ വിളിച്ചിട്ട് കാര്യം ഇല്ല

    • @Parkkar
      @Parkkar 2 หลายเดือนก่อน +24

      അതിന് ആരെങ്കിലും വിളിക്കണം എങ്കിൽ ഫോൺ വർക്ക്‌ ചെയ്യണ്ടെ കറന്റ്‌ വേണ്ടെ

    • @JunaidBabu-l7t
      @JunaidBabu-l7t 2 หลายเดือนก่อน +1

      ​@@Parkkar സത്യം സ്‌നേഹിത

    • @Mntrikan
      @Mntrikan 2 หลายเดือนก่อน +3

      കേരളം ഒറ്റപെട്ടു പോകും

    • @pkzmusic6355
      @pkzmusic6355 2 หลายเดือนก่อน

      Sainyam rekshikkano ee 1core jenangaleyo

    • @anupradeesh
      @anupradeesh 2 หลายเดือนก่อน +1

      താങ്കളെയാണ് കേരളത്തിനുവേണ്ടി ദൈവം സൃഷ്ടിച്ചത്.....എല്ലാരും ഇത് കേട്ടാൽ.,.എല്ലാവർക്കും നല്ലത്

  • @rijiraju2630
    @rijiraju2630 2 หลายเดือนก่อน +23

    അതിഭീകരം അതിഭീകരം അതി ഭീകരം 😰😰😰
    ഉടനെ എല്ലാവരും കൂടി ഇതിനൊരു പരിഹാരം ചെയ്യാൻ ഒത്തുകൊടണം 🙏🙏🙏

  • @shaneebshahla7802
    @shaneebshahla7802 2 หลายเดือนก่อน +338

    മുല്ലപെരിയാർ പൊട്ടിയാൽ ഇടുക്കി ഡാം പൊട്ടും... അതിനെ താങ്ങി നിർത്തുന്ന ചെറുകിട ഡാം എല്ലാം പോവും കാരണം അത്രത്തോളം ആവും അതിന്റെ കാഠിന്യം...ഒരു മനുഷ്യനും ചിന്തിക്കാൻ പോലും ആവില്ല......save me........save keralaaaaaaa....plllssssssssssss

    • @augustinejoseph8015
      @augustinejoseph8015 2 หลายเดือนก่อน +6

      വളരെ sariyanu

    • @holidaymart7795
      @holidaymart7795 2 หลายเดือนก่อน +5

      Orkan plum patnilla

    • @ThomasKO-mz6cd
      @ThomasKO-mz6cd 2 หลายเดือนก่อน +5

      👍

    • @ashmasanal338
      @ashmasanal338 2 หลายเดือนก่อน +2

      Suprt und... ith mellathikarikallk ethittum avaru mannapurvom mind cheyand irikunnathann

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 หลายเดือนก่อน +12

      വായട പ്പിക്കാൻ സ്റ്റാലിൻ ഉരുൾ പൊട്ടൽ വന്നപ്പോൾ കുറച്ചു പണം CM നെ ഏല്പിച്ചു. പിന്നെന്താ വേണ്ടത്.

  • @shajahanpa6234
    @shajahanpa6234 2 หลายเดือนก่อน +39

    ഏത് ദുരന്തത്തിനു മുന്പും അതിനെ ക്കു
    റിച്ചു മുന്നറിവ് നൽകു
    ന്ന ഒരു വ്യക്തിയെങ്കിലും
    ഉണ്ടാകും എന്നുള്ളത്
    പ്രബഞ്ച സത്യമാണ്
    അതു കൊണ്ട് ഈ മുന്നറിവ് കണ്ട് ജനം
    മുന്നിട്ടിറങ്ങേണ്ടിയിരി
    ക്കുന്നു.

    • @DevshanM-n8i
      @DevshanM-n8i 2 หลายเดือนก่อน +1

      ആരിറങ്ങാൻ കുറെ കാലമായില്ലേ😢😢

  • @Iamjijo7
    @Iamjijo7 2 หลายเดือนก่อน +53

    മുല്ലപെരിയാറിന്....... ഒരു പരിഹാരം എത്രയും പെട്ടെന്ന് കാണുക

  • @georgewynad8532
    @georgewynad8532 2 หลายเดือนก่อน +11

    എന്റെ ദൈവമെ .... ഇവിടുത്തെ
    രാഷ്ട്രീയ കോമരങ്ങൾക്ക് നല്ല ബുദ്ധി കൊടുക്കണെ.......🙏🙏🙏🙏

  • @malarvadiholidays9080
    @malarvadiholidays9080 2 หลายเดือนก่อน +28

    എല്ലാ ജില്ലകളിൽ നിന്നും ഇറങ്ങണം നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി

  • @swapnajoseph8010
    @swapnajoseph8010 2 หลายเดือนก่อน +15

    വളരെ ഡീറ്റൈൽ ആയി പറഞ്ഞു തന്ന സാറിന് വളരെ നന്ദി

  • @arunnair4930
    @arunnair4930 2 หลายเดือนก่อน +170

    ഞാനുൾപെടുന്ന ഈ കേരളത്തിലെ ജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്ന് കൂടി പറഞ്ഞു തന്നാലും🙏

    • @sureshps.2157
      @sureshps.2157 2 หลายเดือนก่อน +9

      20, 20 പറയുന്നു ഞാൻ പണിയും ഡാം എന്ന് കൊടുക്കണം ഭരണം

    • @Go2aina
      @Go2aina 2 หลายเดือนก่อน

      Let's plan a peaceful gathering to raise awareness about our cause! Here's a proposal:
      *Unity is key*: Let's queue up behind Adv. Russel Joy and avoid separate gatherings under different leaderships. This will help us stay focused and united.
      *Organized protest*: We can form a human chain along highways to create visibility without disrupting traffic. This will ensure our message reaches the government.
      *Guidelines*:
      1. *No littering*: Let's keep our surroundings clean and clear any trash.
      2. *No roadblocks*: We must not block roads or traffic, as we're fighting for our rights.
      3. *No harm to public property*: Let's respect public property and avoid any damage.
      4. *Awareness*: Create awareness among all sections of society, making everyone feel included and invested in this cause.
      *Clear write-up*: Let's create a concise document outlining our demands and guidelines.
      By working together and following these guidelines, we can make our voices heard and bring about positive change.

    • @SJ-yg1bh
      @SJ-yg1bh 2 หลายเดือนก่อน +3

      ആദ്യം അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണം , comment in national & tamil channels

    • @anoopkvpattimattom8728
      @anoopkvpattimattom8728 2 หลายเดือนก่อน

      നമ്മളെയെല്ലാം സംരക്ഷിക്കാൻ, നമ്മളുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട നമ്മുടെ രാഷ്രീയ സംവിധാനം അത് ഇടതായാലും വലതായാലും നമ്മളെ പറ്റിക്കുകയാണ് എന്ന് ആദ്യം മനസ്സിലാക്കുക. നമ്മൾ സുഖ സന്തോഷത്തോടെ സമാദാനത്തോടെ മാന്ന്യമായി ജീവിക്കണം എന്ന് ഇവർ കരുതുന്നുണ്ട് എങ്കിൽ ആദ്യം നമ്മുടെ ജീവന് ആപത്ത് ഉണ്ടാക്കാൻ ഒരുപാട് സാധ്യതയുള്ള മുല്ലപ്പെരിയാർ വിഷയം പരിഹരിക്കാൻ വേണ്ട നടപടി എടുക്കുകയാണ് വേണ്ടത്.
      ഒന്നും ചെയ്യാൻ കഴിവില്ലയേങ്കിൽ പിണറായി കേന്ദ്ര സർക്കാരിന് ഒരു റിക്യുസ്റ്റ് കൊടുക്കുക ഞങ്ങളുടെ, കേരള ജനതയുടെ മുല്ലപ്പെരിയാർ എന്ന പ്രശ്നം പരിഹരിച്ചു തരാൻ ഇടപെടണം എന്ന്

    • @anakhapv592
      @anakhapv592 2 หลายเดือนก่อน +3

      Ivarude oru petition und ath Google il sign cheyyuu

  • @bhamasivan6337
    @bhamasivan6337 2 หลายเดือนก่อน +4

    സുരാജിന് ഒരു ബിഗ് സല്യൂട്ട്

  • @laisymathew4345
    @laisymathew4345 2 หลายเดือนก่อน +111

    അദ്ദേഹത്തോടൊപ്പം ഞങ്ങളും കരയുന്നു. നമുക്കു ഒത്തു ചേർന്ന് ദൈവത്തിൽ ആശ്രയിക്കാം....😢😢😢😢🙏🙏🙏🙏🙏🙏🙏

    • @ajayamalini7585
      @ajayamalini7585 2 หลายเดือนก่อน +8

      ദൈവം മനുഷ്യന് തലയിൽ ഒരു സാധനം തന്നിട്ടുണ്ട്, അത്‌ ഉപയോഗിക്കുവാൻ ഉള്ളതാണ്, പ്രവർത്തിക്കുക

    • @HariJyothi-kf2cf
      @HariJyothi-kf2cf 2 หลายเดือนก่อน

      Vivaramillathavane iniyengilum nirthikkoode nammalude dhivam prakrithiyanu mathaparamaya dhivam ennonnilla.nammal vishvasikkunna muhammadhum,yeshuvum,krishnanum ee prakrithiyile nammale poleulla verum virunnukar mathram.iniyengilum prakrithi niyamathinanusarich jeevikkan nokku. Nammal Karanam nammude sahajeevikal ellam cheriyathum valuthumaya jeevikal chavaan povunnu eniyengilum practikkalayi chindhikoo

  • @Ichayantevava
    @Ichayantevava 2 หลายเดือนก่อน +147

    എല്ലാ സപ്പോർട്ടും ഒരു വയനാട് കൂടി നമ്മുടെ കേരളത്തിലെ പകുതി ജില്ലകളിൽ ഉണ്ടാവാതിരിക്കാൻ 🙏

  • @NavaskPeravoor
    @NavaskPeravoor 2 หลายเดือนก่อน +45

    ഇന്ന് വയനാട്ടിൽ സംഭവിച്ചത് പോലെ സംഭവിച്ചിട്ട് കഴിഞ്ഞിട്ട് പറയാൻ പോലും ആരും ബാക്കി ഉണ്ടാവില്ല 🥹

  • @umadevikarunakaran6892
    @umadevikarunakaran6892 2 หลายเดือนก่อน +15

    വയനാട്ടിലെ ഉരുൾപൊട്ടലിന്റെ ഭീകരത മാധ്യമങ്ങളിലൂടെ കണ്ടിട്ടു തന്നെ ഉറക്കവും സമാധാനവും പോയി. മുല്ലപ്പെരിയാറിന്റെ കാര്യം കേൾക്കാൻ പോലും താൽപ്പര്യം കാണിയ്ക്കാതിരുന്ന പലരും ഇപ്പോൾ അത് ചർച്ച ചെയ്യുന്നത് ധാരാളമായി കാണുന്നു. ഈ അവസരത്തിൽ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യുക, ജനങ്ങൾ കൂടെ നിൽക്കും.

  • @sreerajbaby4056
    @sreerajbaby4056 2 หลายเดือนก่อน +40

    ഫുൾ സപ്പോർട്ട് adv റസൽ ജോയ് &സൂരജ് പാലക്കാരൻ ♥️♥️👍🙏

  • @marykuttyvarghese4925
    @marykuttyvarghese4925 2 หลายเดือนก่อน +35

    Correct 💯
    ഈ രാഷ്ട്രിയം കാരണമാണ് കേരളം മെച്ചപ്പെടാതത്.
    അത് കൊണ്ടുതന്നെയാണ് മിക്കവാറും നാട് വിടുന്നത്

  • @SindhuPrabhakaran-zx2uq
    @SindhuPrabhakaran-zx2uq 2 หลายเดือนก่อน +36

    നമ്മൾ എല്ലാവരും കൂടി ചേർന്ന് ഇറങ്ങി സമരം ചെയ്യണം നമ്മുടെ ജീവന്റെ പ്രശ്നം ആണ് സാർ

    • @shebaabraham687
      @shebaabraham687 2 หลายเดือนก่อน +4

      ഇപ്പോൾ അതിന് പറ്റിയ സമയമാണ് കഴിയുമ്പോൾ വയനാട് ദുരന്തം എല്ലാവരും മറക്കും മുല്ലപ്പെരിയാറും മറക്കും ഈ സമയത്ത് എന്തെങ്കിലും ചെയ്യണം ആറ് ജില്ല പോകും ഞാൻ ഉൾപ്പെടെ അതുകൊണ്ട് മറ്റുള്ളവർ ഞങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് വിചാരിക്കേണ്ട വെള്ളവും കറണ്ടും വ്യവസായങ്ങളും എല്ലാം നശിച്ചുപോകും

  • @Renukapkd
    @Renukapkd 2 หลายเดือนก่อน +46

    എത്രയും വേഗം ഇതിനൊരു നടപടി ഉണ്ടാക്കു😢😢😢

  • @mottykunchacko
    @mottykunchacko 2 หลายเดือนก่อน +44

    റസ്സൽ ജോയ് sir നിങ്ങൾ അവിടുന്ന് മാറി താമസിക്ക്. നിങ്ങളെ തോൽപ്പിച്ചവർ അനുഭവിക്കട്ടെ

    • @careergulfgulf2263
      @careergulfgulf2263 2 หลายเดือนก่อน

      എങ്ങോട്ട് മാറാൻ.

  • @ritapaul5333
    @ritapaul5333 2 หลายเดือนก่อน +95

    എത്ര വർഷമായി അഡ്വ. റസ്സൽ ഇത്തരത്തിൽ ശബ്ദമുയർത്തുന്നു, ബോധവൽക്കരിക്കാൻ ശ്രമിക്കുന്നു.
    ഭരണാധികാരികൾ സുരക്ഷിതമായി വിദേശത്തേയ്ക്കു പറക്കും.
    നാട്,നാട്ടുകാർ ഒന്നും അവർക്കു പ്രശ്നമല്ല. 😢

  • @sheebag1710
    @sheebag1710 2 หลายเดือนก่อน +37

    റസ്സൽ ജോയ് സർ njagalude ദൈവം ആണ് ❤❤❤

  • @jittojames7422
    @jittojames7422 2 หลายเดือนก่อน +600

    ചാറ്റിൽ കിടന്നു മെഴുക്കാൻ അല്ലാതെ നേരിടു ഇറങ്ങാൻ ഒരുത്തനും ധൈര്യം ഇല്ല. നേരിട്ട് ഇറങ്ങുമെന്നു ഉറപ്പുള്ളവർ ലൈക് അടിക്കു.

    • @er.kripa.s4713
      @er.kripa.s4713 2 หลายเดือนก่อน +1

      Enthan chyyendth

    • @jittojames7422
      @jittojames7422 2 หลายเดือนก่อน

      @@er.kripa.s4713 oru social media community first thudangu.illavram ee vishyathil support ayirikum. Ilavarum ee community yilude orumichu erangiyal pariharam kanan sadikum

    • @anandu1998
      @anandu1998 2 หลายเดือนก่อน +1

      #decommisionmullaperiyar share hashtag

    • @ravikumarpm1082
      @ravikumarpm1082 2 หลายเดือนก่อน +4

      Druv rathee page kayari comments chi

    • @celinlenin4055
      @celinlenin4055 2 หลายเดือนก่อน +1

      Iam ready

  • @edit6034
    @edit6034 2 หลายเดือนก่อน +12

    ഈ വീഡിയോ കണ്ടിട്ടു ഏതെങ്കിലും ചിട്ടകൾ ഇവരെ കുറ്റം പറഞ്ഞാലും ഇല്ലേലും ഒരു ദിവസം അറിയും💯

  • @sajithajolly3468
    @sajithajolly3468 2 หลายเดือนก่อน +42

    വയനാട് ദുരന്ധം വന്നപ്പോൾ ഒരു അമ്മയും മോളും രക്ഷ പെട്ടു അഭയം പ്രാപിച്ചത് ആനയുടെ അടുത്താണ് അതിനോട് അമ്മ സങ്കടം പറഞ്ഞപ്പോൾ ആ ആന രണ്ടു കണ്ണിൽ കൂടെയും കണ്ണ് നീര് ഒഴുകുക ആയിരുന്നു, ഇതിൽ വച്ചു ഒരു കാര്യം ചിന്തിക്കേണ്ടി ഇരിക്കുന്നു, വയനാട് ദുരന്ധം തിൽ അമ്മ എന്നെ ആശാറയിച്ചു, മുല്ലപെരിയാർ പൊട്ടിയാൽ നമ്മൾ ആരും കാണില്ലെന്നു ആന കരഞ്ഞു കൊണ്ട് ഓർത്തു പോയതായിരിക്കും, ഒരു വലിയ ദുരന്ധം വരുന്നതിനു മുന്നേ ചെറിയ ദുരന്തങ്ങൾ അതിന്റെ ഒരു അടയാളം ആണ്, എല്ലാം ദൈവത്തിന്റെ കൈൽ, 🙏

    • @gracyjaimon494
      @gracyjaimon494 2 หลายเดือนก่อน +1

      Government. Entha onnum cheyyathathi

  • @cbdesign9155
    @cbdesign9155 2 หลายเดือนก่อน +33

    ഇദ്ദേഹം എത്ര നാളായി നമ്മൾക്കു വേണ്ടി നസംസാരിക്കുന്നു... ആർക്കും ഒരു മൈൻഡ് ഉം ഇല്ല ☹️

  • @namelessmalluking
    @namelessmalluking 2 หลายเดือนก่อน +21

    ഈ വാർത്ത share ചെയ്യതാ ഇപ്പൊ എല്ലാം നടക്കും. ...എത്ര നാൾ ആയി കാണുന്നു, കേൾക്കുന്നു. ...ഇനി ഏല്ലാവർക്കും എല്ലാം നടന്നു കാണണം. ...

    • @minirajagopal313
      @minirajagopal313 2 หลายเดือนก่อน +1

      Mazha kazhinjal kazhinju pinne Adutha mazhakkalam varumbol mathram 😭😭😭😭

    • @minirajagopal313
      @minirajagopal313 2 หลายเดือนก่อน

      Onnu vegam theerumanamavate eswara 🙏🙏🙏🙏

  • @rosakutty2450
    @rosakutty2450 2 หลายเดือนก่อน +3

    ഈ നല്ല മനുഷ്യനെ ഇടതൻറയും വലതൻറയും ആളുകൾ അപായപ്പെടുത്താൻ ശ്രമിക്കും .. സൂക്ഷിക്കുക!!😭😭😭😭😭

  • @ConfusedDaffodils-du6dy
    @ConfusedDaffodils-du6dy 2 หลายเดือนก่อน +23

    റസൽ ജോയി സർ, വളരെ വേദനിച്ചാണ് ഇതുകേൾക്കുന്നത്. ഇനി എന്നാണ് ഇതിനൊരു തീരുമാനം ഉണ്ടാവുക. കേരളത്തെ രക്ഷിക്കാൻ ജാതിമത രാഷ്ട്രീയ ഭേദമന്യെ ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. വയനാട് കണ്ട് നെഞ്ചു പൊട്ടുന്നു

    • @bkackcat3035
      @bkackcat3035 2 หลายเดือนก่อน +3

      ഒരു ഡേറ്റ് ഫിക്സ് ചെയ്തിട്ട് strike ചെയ്യണം എങ്ങനെ ആണെന്ന് ചോദിച്ചാൽ റോഡിൽ ഓടുന്ന വണ്ടി നിക്കുന്ന സ്ഥലത്തു ഓഫ്‌ ചെയ്തു kye എടുത്തോണ്ട് പോയേക്കണം മൊത്തം കേരളത്തിൽ ഈ സ്ട്രൈക്ക് ചെയ്യണം തീരുമാനം ആയി കഴിഞ്ഞാലേ വണ്ടി റോഡിൽ നിന്ന് എടുക്കാൻ പാടുള്ളു

    • @Yuva-e9c
      @Yuva-e9c 2 หลายเดือนก่อน

      വേദനിക്കേണ്ട എല്ലാരും ഒരുനാൾ പോകും എന്നാ mind സെറ്റിൽ ഇരിക്കുക... കാര്യങ്ങൾ അപ്പപ്പോൾ പൂർത്തീകരിക്കുക 👍

    • @lachu-o4s
      @lachu-o4s 2 หลายเดือนก่อน

      ​​@@Yuva-e9c നിന്നേപോലെയുള്ള മൊണ്ണകളാണ് ഈ നാടിൻ്റെ ശാപം അങ്ങനെ തമിഴൻമാരുടെ മുന്നിൽ മുട്ടുമടക്കി നമ്മൾ അവൻമാരുടെ സ്വർത്ഥതാൽപ്പര്യങ്ങൾക്ക് വേണ്ടി നമ്മൾ ബലിയാടാവണോ പ്രതികരിക്കണം

    • @Yuva-e9c
      @Yuva-e9c 2 หลายเดือนก่อน

      @@lachu-o4s ഇങ്ങനൊരു mind set നല്ലതാ bro. പ്രതികരിക്കേണ്ട എന്ന് പറയുന്നില്ല പ്രതികരിക്കണം അതിൽ പങ്കാളിയാകാൻ ഞാനും ഉണ്ട് 👍

  • @reenamoltm5584
    @reenamoltm5584 2 หลายเดือนก่อน +22

    വയനാട് കണ്ടില്ലേ, ഇനിയും ജനങ്ങൾ ഒരുമിക്കണം 🙏🙏

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +40

    നമ്മൾ പ്രതീക്ഷിക്കുന്നതിലും ആയിരം മടങ്ങ് ആയിരിക്കും സംഭവിക്കുന്നത്.😢😢
    കുറെ ഉരുൾ പൊട്ടൽ മുണ്ടക്കൈ ലെ ജനങ്ങൾ കണ്ടു ശീലിച്ചതാണ് പക്ഷെ അതുപോലെ ഒരു പ്രതിക്ഷ ഉണ്ടായിരുന്നു പക്ഷെ പ്രതിക്ഷിച്ചതിലും 10 മടങ്ങാണ് സംഭവിച്ചത്.
    Carefull മുല്ലപ്പെരിയാർ😢

  • @storyteller1649
    @storyteller1649 2 หลายเดือนก่อน +7

    തമിഴ്നാടിന് യൂണിറ്റി ഉണ്ട് പക്ഷെ കേരളത്തിൽ അതു എല്ലാ നമ്മുടെ നാഡിൻ്റെ വികസനം നോകണം

  • @rebu529
    @rebu529 2 หลายเดือนก่อน +97

    പൊട്ടും പൊട്ടും പൊട്ടാൻ ചാൻസ് ഉണ്ട് സൂക്ഷിക്കുക പ്രിയ മലയാളികളെ. 😞

  • @praviprasannan
    @praviprasannan 2 หลายเดือนก่อน +161

    ഞാൻ മുല്ലപ്പെരിയാറിന് വേണ്ടി പത്തു പേരെ വിളിച്ചുകൂട്ടി സമരം ചെയ്തു കഴിഞ്ഞാൽ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾ പറയും ഞാൻ നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞ് എന്നെ പിടിച്ച് ആദ്യം ജയിലിടും ആദ്യം നമ്മളെ രക്ഷിക്കേണ്ടത് നമ്മളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്,അല്ലാത്തപക്ഷം ഇവന്മാരെ ഈ നാട്ടിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ആരുണ്ടാവും....ആരും കാണില്ല അതാണ് നമ്മൾ മനസ്സിലാക്കേണ്ടത്

    • @somasundharan.v1017
      @somasundharan.v1017 2 หลายเดือนก่อน +4

      അതുതന്നെ ആണ് അതിന്റെ സത്യാവസ്ഥ 👍

    • @sinupappachan3697
      @sinupappachan3697 2 หลายเดือนก่อน +5

      10 pinne 100 aavum
      100pinne 1000 aavum
      1000 pine 1 lakhs aavum eraganam

    • @josephmanuel7047
      @josephmanuel7047 2 หลายเดือนก่อน +2

      100%ശരി.....😢

    • @Sa5232
      @Sa5232 2 หลายเดือนก่อน

      സത്യം

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 2 หลายเดือนก่อน

      ​​@@sinupappachan3697 Illa. Ee video il ulla Adv Russel joy varshangalayi ee otta karyathinu irangi thiricha aalaanu. 3 yrs munne njn poi nerit kandu samsarikuka vare cheythathaanu. Ipozhum ee manushyan otaykaanu. Aarum onum cheyan ponilla.

  • @daisyjm4805
    @daisyjm4805 2 หลายเดือนก่อน +52

    മഴ seasonil ella വർഷം ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കാതെ പരിഹാരം ഉണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം

    • @devimatha8864
      @devimatha8864 2 หลายเดือนก่อน +3

      Correct💯.. എല്ലാ മഴ കാലത്തും ഈ വിഷയം പൊക്കികൊണ്ട് വരാതെ എന്തെങ്കിലും പരിഹാരം കാണുകയല്ലേ ചെയേണ്ടത്.

  • @johnsonagencies1990
    @johnsonagencies1990 2 หลายเดือนก่อน +1

    Very karect sir.