പാവം മനുഷ്യൻ;ഏറെ തെറ്റിദ്ധരിക്കപ്പെട്ടയാൾ..നീണ്ട 10 വർഷങ്ങൾ ചലച്ചിത്ര മേഖലയിലെ മേലാളന്മാർ വിലക്കു കല്ലിച്ചിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു!കാലം അദ്ദേഹത്തിന്റെ കയ്യൊപ്പിനായി കാത്തു വെച്ചൊരു സിനിമയും..പത്തൊസതാം നൂറ്റാണ്ട് !എല്ലാം തികഞ്ഞൊരു സിനിമയല്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെയും തിരിച്ചുവരവിൻറെയും സിനിമ..മനോഹരം;വേലായുധ പണിക്കർ...നങ്ങേലി..സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ!മികച്ച സിനിമാനുഭവം..വിനയനോട് സ്നേഹം.
Pradhana നടന്മാരോ നടിമാരോ ഇല്ലാത്ത independance പോലുള്ള പടം ഒക്കെ എടുത്തു hit ആക്കിയ ആൾ ആണ് വിനയൻ sir, അദ്ദേഹത്തിന് ഒരു പടം വിജയിപ്പിക്കാൻ ഒരു സൂപ്പർ നടന്റെ ആവശ്യം ഇല്ല
വാണി വിശ്വനാഥ് സൂപ്പർസ്റ്റാർ അല്ലേ.. അവർ അന്ന് ഹിറ്റ് ആയിരുന്നല്ലോ . ആ സിനിമ ചെയ്യാനുള്ള കപ്പാസിറ്റി ഉള്ള ആളുകളെ അന്ന് ഇയാൾക്ക് കിട്ടിയിരുന്നു, ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടാണ് കാരണം വ്യക്തികൾ പറയും ഞാൻ കേമനാണ് പക്ഷേ സിനിമ ഓടില്ല.
@@VijeeshP-lu1nu vanivishwanad ok but ആ പടത്തിനു എന്ത് കഥയ ഉള്ളത് കുറെ വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ കോമഡി ആക്ഷൻ പക്ഷെ അതെല്ലാം കൃത്യമായി യോജിപ്പിച്ചത് കൊണ്ടാണ് പടം അന്ന് hit ആയതു അതുപോലെ തന്നെയാണ് ദൈവത്തിന്റെ മകനും എന്ന സിനിമ ഈ രണ്ട് പടത്തിൽ നിന്നും എനിക്ക് മനസിലായത് വെല്യകഥ ഒന്നും ഇല്ലെങ്കിലും കഴിവുള്ള ഡയറക്ടർ ആണെങ്കിൽ പടം hit ആക്കാം
@@arunkr3800 ഡ്രാക്കുള യക്ഷിയും ഞാനും ഇദ്ദേഹത്തിന്റെ അല്ലേ. സംവിധാനത്തിന്റെ എന്ത് മികവാണ് അവിടെയുള്ളത്. ഒരു കാര്യം പറയാനുണ്ട് സിനിമ കഥ നന്നായാൽ സംവിധാനം നന്നായാൽ ജയിക്കും ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ നടനും നല്ലതാണെങ്കിൽ ആണ് കൂടുതൽ ഹിറ്റ് വരിക ഡയറക്ടർ വിചാരിച്ച പോലെ ചെയ്യാൻ പറ്റുന്ന ആളാണെങ്കിൽ. ആശാരി നന്നായതുകൊണ്ട് കാര്യമില്ല സിമന്റ് നല്ലതായിരിക്കണം.. അപ്പോ എല്ലാവർക്കും അതിന്റെ തായ് കോളിറ്റി ഉണ്ട്. പിന്നെ ഇതൊക്കെ ബിസിനസ് ആണ് പല മത്സരങ്ങൾ ഉണ്ടാവും കേമൻ കയറും അല്ലാത്തതും താഴെ പോകും.. നന്ദലാല എന്ന പാട്ട് കൊണ്ടാണ് സിനിമ ശ്രദ്ധിച്ചത് സിനിമയ്ക്ക് എന്ത് കോളിറ്റിയാണുള്ളത്, ഉല്ലാസപ്പൂങ്കാറ്റ് കല്യാണസൗഗന്ധികം ഒക്കെയാണ് പറയുന്നതെങ്കിൽ പിന്നെയും ഉണ്ട്. താങ്കൾ പറഞ്ഞ പോലെ തന്നെ കാര്യങ്ങൾ തന്നെയാണ് അതിൽ എന്താണ് സിനിമയ്ക്ക് കോളിറ്റി, പിന്നെ ആരും ഇല്ലാതെ പടം വിജയിപ്പിച്ചു എന്ന് പറഞ്ഞപ്പോഴാണ് ഞാൻ പറഞ്ഞത് വാണി വിശ്വനാഥ അന്ന് ഹിറ്റായിരുന്നു എന്ന്. ഒക്കെ.. 😭
ഇപ്പൊ പലരും ചരിത്രത്തെ വളച്ചൊടിക്കുകയാണ് കായം കുളം കൊച്ചുണ്ണിയും ആറാട്ട് പുഴ വേലായുധനും ഒരു കാലത്താണ് ജീവിച്ചിരുന്നത് എന്നത് സത്യം പക്ഷെ അവർ തമ്മിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ആറാട്ട് പുഴ വേലായുധൻ ഒരു പണക്കാരനായിരുന്നു അദ്ദേഹം പാവങ്ങളെ തന്റെ പണം കൊണ്ട് സഹായിച്ചു എന്നാൽ കായം കുളം കൊച്ചുണ്ണി ഒരു പാവപ്പെട്ടവൻ ആയിരുന്നു താഴ്ന്ന ജാതിക്കാരെ പറ്റിച്ചുണ്ടാക്കിയ പണം മേൽ ജാധിക്കാരിൽ നിന്ന് തിരിച്ചു പിടിച്ചു കൊടുത്തു മേൽ ജാധിക്കാരിൽ പെട്ട നല്ലവർക്ക് പോലും കായം കുളം കൊച്ചുണ്ണിയോട് ബഹുമാനം ആയിരുന്നു ഇതാണ് ചരിത്രം
ഞാൻ പത്തൊൻപതാം നൂറ്റാണ്ട് കണ്ടു സിജു വിൽസൺ തുടക്കം ഒന്ന് പമ്മി എങ്കിലും പിന്നീട് 🔥🔥🔥 ഫ്രീക്കന്മാർക് ഇഷ്ടപ്പെടില്ലായിരിക്കും, ബോധം ഉള്ളവർക്കു ഇഷ്ട്ടപെടും
നല്ല മനുഷ്യൻ നല്ല ഡയറക്ടർ ആണ്. സിനിമയിൽ നട്ടൽ അടിയറവ് വച്ചു ചിലർ ലാലും, മമൂട്ടിയ തമാശ പറഞ്ഞു പുകുഴ്ത്തി സുഖംപിച്ചു,, സോപ്പ് തേച്ചു, ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട്... അതിൽ നിന്നും മാറി സ്വന്തം കഴിവ് കൊണ്ട് സിനിമയിൽ നിന്നു വിനയൻ
പണ്ട് വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍ ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
Mr. Vinayan, നിങ്ങൾ തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞു വേലായുധൻ പണിക്കർ ഏതാണ്ട് 30 വയസ്സു പ്രായം ഉള്ള ഒരാൾ ആയിരിക്കണം എന്ന് അങ്ങനെ ആണ് Mr. സിജുവിനെ നോക്കിയത്.. പിന്നെ നിങ്ങൾ Mr മോഹൻ ലാലിനെ കണ്ടു 19 നൂറ്റാണ് കഥ പറഞ്ഞത് അപ്പോൾ ലാലിന്റെ ഡേറ്റ് താങ്കൾക്ക് കിട്ടിയില്ല ആരും സഹകരിക്കാതെ വന്നപ്പോൾ Mr. സിജു വന്നു.
aaraatupuzha is great in everything than royals but he dudnt even cant be up to the mark if real araattupuzha l` he can make only an average araattrupuxha araatupuzha us much wxtrene than in this film by all ways k kochunni us a liwest cast converted muslim wats more he made kochunni great in this film than an ordinary thief
kayamkulam.kochunni.a low cast.muslim vinayan made all ezhavas degraded but he himself a naur so only glirified them by not telling theur ugly lifes.at that times than all otherstats the reality
അതുപോലെ മമ്മൂട്ടിയെ പറ്റിയും അധിക്ഷേപിച്ചു സംസാരിച്ചിട്ടുള്ള വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. പക്ഷേ ഇപ്പോൾ അവർ രണ്ടു പേരും മഹാൻമാർ : ദിലീപുമാത്രം എല്ലാത്തിനും കാരണക്കാരൻ. ഓരോ അവസരോചിതമായ ചീഞ്ഞ നിലപാടുകൾ.
എന്താ സംശയം, സൂപ്പർ താരങ്ങളും സിനിമ ലോകം അടക്ക് ഭരിക്കുന്ന ആളുകളും ഒതുക്കി നിർത്താൻ നോക്കിയിട്ട്, അതിനു എതിരെ തൻ്റെ കരിയർ പോലും നോക്കാതെ ശബ്ദിച്ചിട്ടും വർഷങ്ങൾ ഇൻഡസ്ട്രിയിൽ നിന്ന് വിലക്കിയിട്ടും തിരിച്ചു വരാൻ കഴിഞ്ഞത് തന്നെ അദ്ദേഹത്തിൻ്റെ കഴിവ് കൊണ്ടാണ്.
@@malumanuvnair484 ഇയാളുടെ കയ്യിലിരിപ്പ് കൊണ്ടും ഇയാളുടെ സ്വഭാവം കൊണ്ടു മാരിക്കും കുറെ പണികൾ കിട്ടുന്നത്. പിന്നെ ബിസിനസ് ആണ് അതിൽ അങ്ങോട്ടുമിങ്ങോട്ടും ചെക്ക് കളിയാണ്. പിന്നെ കുറച്ച് സിനിമകൾ ഇയാളുടെ എടുത്തു നോക്കിയാൽ മനസ്സിലാവും കോളിറ്റി 😭 യക്ഷിയും ഞാനും , ആകാശഗംഗ ടു , പട്ടി കുരങ്ങൻ ഡ്രാക്കു ..😭 ഇതൊക്കെ കണ്ടാൽ മനസ്സിലാവും ഇയാളുടെ റേഞ്ച്. അതീന്നൊക്കെ മാറി സാധാരണ പോലെ ഒരു സിനിമ ചെയ്തപ്പോൾ തട്ടിമുട്ടി ഓടി അതിന്റെ തള്ളാണ് കാണുന്നത്.. ഇയാള് മോശമൊന്നുമല്ല ഇയാൾ പലപ്പോഴും പലതും പറയുന്ന ആളാണ്,
@@VijeeshP-lu1nu അങ്ങനെ തീർത്തും പറയാൻ പറ്റില്ല,സൂപ്പർ സ്റ്റാറുകൾ ചുറ്റിപറ്റി നിൽകുന്ന സിനിമാക്കാർക്ക് മാത്രമേ ഇപ്പൊൾ സിനിമയിൽ പിടിച്ചു നിൽകാൻ പറ്റുന്നുള്ളൂ ,ശബ്ദം ഉയർത്തുന്നവർക് സ്ഥാനം നിഷേധിക്കപ്പെടുന്നു അങ്ങനെ എത്ര എത്ര കലാകാരന്മാർ ഫീൽഡിൽ നിന്ന് തന്നെ ഔട്ട് ആയിട്ടുണ്ട്,വിനയൻ ചെറുത്തു നിന്നതൊണ്ട് തിരിച്ചു വരാൻ സാധിച്ചു .
പാവം മനുഷ്യൻ;ഏറെ തെറ്റിദ്ധരിക്കപ്പെട്ടയാൾ..നീണ്ട 10 വർഷങ്ങൾ ചലച്ചിത്ര മേഖലയിലെ മേലാളന്മാർ വിലക്കു കല്ലിച്ചിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു!കാലം അദ്ദേഹത്തിന്റെ കയ്യൊപ്പിനായി കാത്തു വെച്ചൊരു സിനിമയും..പത്തൊസതാം നൂറ്റാണ്ട് !എല്ലാം തികഞ്ഞൊരു സിനിമയല്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെയും തിരിച്ചുവരവിൻറെയും സിനിമ..മനോഹരം;വേലായുധ പണിക്കർ...നങ്ങേലി..സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ!മികച്ച സിനിമാനുഭവം..വിനയനോട് സ്നേഹം.
പുതിയതായി വരുന്ന ഡയറക്ടർമാർക്കു ഒരു തീ പൊരി ഉണർവ് ആണ് വിനയൻ ചേട്ടൻ
ഹിറ്റോ ഫ്ലോപ്പോ,,,,ഇദ്ദേഹത്തെ പോലെ മലയാള സിനിമയിൽ ഇമ്മാതിരി എക്സ്പീരിമെന്റ് ചെയ്ത സംവിധായകൻ വേറെ ഇല്ല!!!...🙏🏻
Athinanu sr kayadikkenthu
സത്യം!!
ഇതുപോലെ നല്ല നിർമാതകളെ കിട്ടിയാൽ വിനയൻ എന്ന സംവിധായകന്റെ മികവ് ഇനിയും നമുക്ക് കാണാം ♥️
Pradhana നടന്മാരോ നടിമാരോ ഇല്ലാത്ത independance പോലുള്ള പടം ഒക്കെ എടുത്തു hit ആക്കിയ ആൾ ആണ് വിനയൻ sir, അദ്ദേഹത്തിന് ഒരു പടം വിജയിപ്പിക്കാൻ ഒരു സൂപ്പർ നടന്റെ ആവശ്യം ഇല്ല
😍💪🔥
Khushboo, Vani Vishwanath, Indraja...3 perum annu thaaramoolyam ulla, superstarsinte nayikamar ayirunnavar ayirunnu..nadanmarude karyathil paranjath shariyanu.
വാണി വിശ്വനാഥ് സൂപ്പർസ്റ്റാർ അല്ലേ..
അവർ അന്ന് ഹിറ്റ് ആയിരുന്നല്ലോ .
ആ സിനിമ ചെയ്യാനുള്ള കപ്പാസിറ്റി ഉള്ള ആളുകളെ അന്ന് ഇയാൾക്ക് കിട്ടിയിരുന്നു, ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടാണ് കാരണം വ്യക്തികൾ പറയും ഞാൻ കേമനാണ് പക്ഷേ സിനിമ ഓടില്ല.
@@VijeeshP-lu1nu vanivishwanad ok but ആ പടത്തിനു എന്ത് കഥയ ഉള്ളത് കുറെ വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ കോമഡി ആക്ഷൻ പക്ഷെ അതെല്ലാം കൃത്യമായി യോജിപ്പിച്ചത് കൊണ്ടാണ് പടം അന്ന് hit ആയതു അതുപോലെ തന്നെയാണ് ദൈവത്തിന്റെ മകനും എന്ന സിനിമ ഈ രണ്ട് പടത്തിൽ നിന്നും എനിക്ക് മനസിലായത് വെല്യകഥ ഒന്നും ഇല്ലെങ്കിലും കഴിവുള്ള ഡയറക്ടർ ആണെങ്കിൽ പടം hit ആക്കാം
@@arunkr3800 ഡ്രാക്കുള യക്ഷിയും ഞാനും ഇദ്ദേഹത്തിന്റെ അല്ലേ.
സംവിധാനത്തിന്റെ എന്ത് മികവാണ് അവിടെയുള്ളത്.
ഒരു കാര്യം പറയാനുണ്ട് സിനിമ കഥ നന്നായാൽ സംവിധാനം നന്നായാൽ ജയിക്കും ഇല്ല എന്ന് ഞാൻ പറയുന്നില്ല.
പക്ഷേ നടനും നല്ലതാണെങ്കിൽ ആണ് കൂടുതൽ ഹിറ്റ് വരിക ഡയറക്ടർ വിചാരിച്ച പോലെ ചെയ്യാൻ പറ്റുന്ന ആളാണെങ്കിൽ.
ആശാരി നന്നായതുകൊണ്ട് കാര്യമില്ല സിമന്റ് നല്ലതായിരിക്കണം..
അപ്പോ എല്ലാവർക്കും അതിന്റെ തായ് കോളിറ്റി ഉണ്ട്.
പിന്നെ ഇതൊക്കെ ബിസിനസ് ആണ് പല മത്സരങ്ങൾ ഉണ്ടാവും കേമൻ കയറും അല്ലാത്തതും താഴെ പോകും..
നന്ദലാല എന്ന പാട്ട് കൊണ്ടാണ് സിനിമ ശ്രദ്ധിച്ചത് സിനിമയ്ക്ക് എന്ത് കോളിറ്റിയാണുള്ളത്, ഉല്ലാസപ്പൂങ്കാറ്റ് കല്യാണസൗഗന്ധികം ഒക്കെയാണ് പറയുന്നതെങ്കിൽ പിന്നെയും ഉണ്ട്.
താങ്കൾ പറഞ്ഞ പോലെ തന്നെ കാര്യങ്ങൾ തന്നെയാണ് അതിൽ എന്താണ് സിനിമയ്ക്ക് കോളിറ്റി,
പിന്നെ ആരും ഇല്ലാതെ പടം വിജയിപ്പിച്ചു എന്ന് പറഞ്ഞപ്പോഴാണ് ഞാൻ പറഞ്ഞത് വാണി വിശ്വനാഥ അന്ന് ഹിറ്റായിരുന്നു എന്ന്.
ഒക്കെ.. 😭
നല്ല പടം ആയിരുന്നു ❤️❤️ സിജു വില്സൺ and നങ്ങേലി സുപ്പർ ആയിരുന്നു ❤️🔥
ഇപ്പൊ പലരും ചരിത്രത്തെ വളച്ചൊടിക്കുകയാണ്
കായം കുളം കൊച്ചുണ്ണിയും ആറാട്ട് പുഴ വേലായുധനും ഒരു കാലത്താണ് ജീവിച്ചിരുന്നത് എന്നത് സത്യം പക്ഷെ അവർ തമ്മിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല
ആറാട്ട് പുഴ വേലായുധൻ ഒരു പണക്കാരനായിരുന്നു അദ്ദേഹം പാവങ്ങളെ തന്റെ പണം കൊണ്ട് സഹായിച്ചു
എന്നാൽ കായം കുളം കൊച്ചുണ്ണി ഒരു പാവപ്പെട്ടവൻ ആയിരുന്നു താഴ്ന്ന ജാതിക്കാരെ പറ്റിച്ചുണ്ടാക്കിയ പണം മേൽ ജാധിക്കാരിൽ നിന്ന് തിരിച്ചു പിടിച്ചു കൊടുത്തു മേൽ ജാധിക്കാരിൽ പെട്ട നല്ലവർക്ക് പോലും കായം കുളം കൊച്ചുണ്ണിയോട് ബഹുമാനം ആയിരുന്നു
ഇതാണ് ചരിത്രം
ഒരു പ്രത്യേക ഇഷ്ടം ആണ് വിനയൻ സാറിനോട് ❤️ സിനിമ കണ്ടപ്പോൾ കുറച്ചു കൂടെ അത് അങ്ങ് കൂടി ❤️❤️
i appreciate gopalettan for supporting vinayan with production, may god bless him
ഉല്ലാസ പുങ്കറ്റ്, മായ പൊന്മാൻ, കരുമാടി കുട്ടൻ, രാക്ഷസരാജാവ്, ആകാശ ഗംഗ, പ്രണയ നിലാവ്, കല്യാണ സൗകത്തികം, സത്യം, ❤️❤️❤️
മായപൊന്മാൻ തുളസിദാസ് പടം ആണ്
@@BGn882 ഇദ്ദേഹം A പടം ചെയ്തിട്ടുണ്ട്
അനുരാഗ കൊട്ടാരം
ദാദാസാഹിബ് ലക്ഷ്മിയും പിന്നെ ഞാനും രസികൻ
Vinayan sir is a legendary director. Joshiku sesham itrayum relevant aya director vere ilaa. W8ing for more creative movies from VINAYAN sir.
Vinayante thanne fake account aano? 😂
The video quality ( editing, thumbnail, preparation , presentation, questions... ) everything gone to next level. Proud of u ma boy👏👏👏👏👏👏👏 .
ക്യാഷ് കയ്യിൽ വന്നപ്പോൾ വന്ന വഴി മറന്നവർ ആണ് മിക്ക നടന്മാരും
This man is a legend
Thanks a lot for making such a good movie for us. Hats off vinayan sir. We want new actors and actresses.
നിലപാടിലുറച്ചയാൾ.... 🔥🔥🔥
സൂപ്പർ ഡയറക്ടർ ❤
വിനയൻ.. സർ.... റോക്ക്..... ബഹുമാനം അഭിമാനം..... ആദരം...
The real Howard Roark of Malayalam film industry 🔥
great. very informative, thanks for the 19 nuttandu movie
VINAYAN SIR.... ROCKS..... ! SUPPER
ഞാൻ പത്തൊൻപതാം നൂറ്റാണ്ട് കണ്ടു
സിജു വിൽസൺ തുടക്കം ഒന്ന് പമ്മി എങ്കിലും പിന്നീട് 🔥🔥🔥
ഫ്രീക്കന്മാർക് ഇഷ്ടപ്പെടില്ലായിരിക്കും, ബോധം ഉള്ളവർക്കു ഇഷ്ട്ടപെടും
Padam kandu.. 👌🏻👌🏻👌🏻
Sr bgm experience enganundarnnu
@@tijozvlog4156 Oru rakshayum illa.. Making class aayitundu. Pinnil pravarthicha ellarum talented aanu.
നല്ല മനുഷ്യൻ നല്ല ഡയറക്ടർ ആണ്. സിനിമയിൽ നട്ടൽ അടിയറവ് വച്ചു ചിലർ ലാലും, മമൂട്ടിയ തമാശ പറഞ്ഞു പുകുഴ്ത്തി സുഖംപിച്ചു,, സോപ്പ് തേച്ചു, ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട്... അതിൽ നിന്നും മാറി സ്വന്തം കഴിവ് കൊണ്ട് സിനിമയിൽ നിന്നു വിനയൻ
Pathompatham noottandu....adipoli movie...must watch
Real super Star ⭐
Avatharanam super👌
Panthonpatham nootand... Kidilam movie... Aratupuzha velayudhapanikkar and nangeli🔥🔥🔥❤️😍
Vinayan🔥
കാലം തെളിയിക്കും അല്ല തെളിയിച്ചു താങ്കള്‍ ആണ് ശെരി ennu
22:10
🔥
👏👏👏 Nice interview
പണ്ട് വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍
ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
Correct aaa kayankulam kochunniye pidichathe velayudhapaniker enna aalanenne ente appachan paranju kettittunde....
വെയ്റ്റിംഗ് വിനയൻ_മോഹൻലാൽ കോംബോ🔥
Laalettan uyir love you laaletta
Pinnalla Lalettan Uyir ❣️❣️❣️
Kochunni nallavan aanu
Vinayan is above joshiii
Angine endina chindykkunne.ellavarkkum pala kazhyvukal undu.no comparision.ammayo achano enna comparison poke aanu
ദയവുചെയ്തു സൂപ്പർ താരങ്ങളുടെ പിന്നാലെ പോകല്ലേ. That will be the beginning of your end...
19aam nootamd kando??
@@investorspoint6224 കണ്ടു. സൂപ്പർ
ആരെ വച്ചും ഹിറ്റ് ഉണ്ടാക്കാൻ കഴിവുള്ള സംവിധായകൻ ആണ് വിനയൻ. ഇതുപോലെയുള്ളവർ വിരലിൽ എണ്ണാവുന്നവർ മാത്രം
@@investorspoint6224 കണ്ടു. സാമാന്യം നല്ലരീതിയിൽ എടുത്തിട്ടുണ്ട്
good interviewer
മോഹൻലാലിനെ കൊണ്ട് വന്നു വില കളയണ്ടഅറബി കടലിന്റെ സിംഹം ഓർമ വേണം
കായംകുളം കൊച്ചുണ്ണിയെ നെഗറ്റീവ് ആയി കാണിച്ചത് നന്നായില്ല ...
🙏🙏 മരയ്ക്കാറിന്റെയും ദിലീപിന്റെയും തലയിൽ വീണ മിന്നൽ മുരളിയാണ് വേലായുധപണിക്കർ . സമയം തെളിഞ്ഞു താങ്കൾ മുന്നോട്ട് പോകുക 🙏🙏🙏🙏🙏
എത്ര സിനിമയാണ് ഇയാളുടെ hitlistil ഉള്ളത്
👏👏👏👏👍
Karumadikkuttan kalabhavanmani chayitukoddirikkumbhol anu V.m Vinuvinda 'akashattila paravakal chayyunnatu athil 'patti kadichu peyilaki Mani marikkunna Seen Mani Vinayanodu 'Nishkalaghamayi paraghirunnu Pitte divasam Vinayada lockeshanilattiya Mani kaddatu oru pattiya kattiyittirikkunnatanu 'rajan p devu pattikadichu marikkunnu. Chati alle Vinaya ithu.(Mani V.m vinuvinodu karajhu parajha karymanitannu adheham parayunnu.
Dear vinayan.mohan lal nu
Eppozhathe avasthayil
Mohan lal over tapped alle.can we expect more from him
Veena oke ee interview chytha aalde adith poi padikkanm.
Ithanu interview....
ഇത്രയും ചങ്കൂറ്റമുള്ള ഫിലിം ഡയറക്റ്റർ ഇന്ത്യയിൽ ഇല്ല
Pulli mahabharatam cheyyanam ennanu agraham parts aayittu
Nalla cinemakal cheynam sir.... Time eduth kalathinu anusarichulla cinema
Saudiyil enna release
😂😂
Kochuiye sasi aayi
ദിലീപ് ആണ് ഈ പാവത്തെ ഒതുക്കിയത്
Yakshi over akkiyilla pavam
Viayan chettanda drakkulayayavan 'adhayo adho.
🔥💯
Idhoke ee scenes oke Yugapurusshan filmilund
വളരെ സന്തോഷം
Laalappan vachu padam aduthal appo poti athita kallam kazhiju
Mr. Vinayan, നിങ്ങൾ തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞു വേലായുധൻ പണിക്കർ ഏതാണ്ട് 30 വയസ്സു പ്രായം ഉള്ള ഒരാൾ ആയിരിക്കണം എന്ന്
അങ്ങനെ ആണ് Mr. സിജുവിനെ നോക്കിയത്.. പിന്നെ നിങ്ങൾ Mr മോഹൻ ലാലിനെ കണ്ടു 19 നൂറ്റാണ് കഥ പറഞ്ഞത് അപ്പോൾ ലാലിന്റെ ഡേറ്റ് താങ്കൾക്ക് കിട്ടിയില്ല ആരും സഹകരിക്കാതെ വന്നപ്പോൾ
Mr. സിജു വന്നു.
അങ്ങനെ അല്ലല്ലോ ചേട്ടൻ പണ്ട് പറഞ്ഞിരുന്നത്
Pinnenganeya paranjirunnennonnu paranju tharuvo....🤣🤣🤣🤣
നട്ടെല്ലുള്ള വൻ 👌👌
💓💓
Eppo Mohanlalum mammootyum punyalanmarrrr
🥂🥂
👌👍
👍
ഇനി പഴയ വിനയനാകും
മരിച്ചു പോയതല്ല കുറെ തമ്പ്രാക്കാൾ കൊന്നുതള്ളിയ മലയാള സിനിമ യ്ക്ക് മൃറുതസഞ്ജീവനി യായി വിനയൻസർ
ചങ്കൂറ്റം .💪
അങ്ങയെ പോലുള്ള കഴിവുള്ള സംവീധായകൻ മലയാളസിനിമയുടെ അഭിമാനം ആണ്.... അങ്ങ് ലോകം അറിയുന്ന സംവിധായകൻ ആകും
So real life l idh vere movies okke Kayamkulam kallan kochunni ye velupichadhairunalle. Vere bheeru aaya kallan 😂😂😂😂
Rajappan,jayasurya okke ingerodu nandikkedu kaanichu.😐
ithenthuva myr....prithviraj aanu ingere support cheythath....malayalam cinemayil oru actors polum iyalude cinemayil act cheyyan illayirunappol prithviraj aanu iddehathinte movieyil act cheythath.....
pinne
rajappan ennu vilikkan prithviraj ennu aada ninte appan ayath 😂😂😂kandavare okke keri appa enn vilikunnath athra nalla sheelam alla ketto 😂😂ithupole ethra appanmaar undeda myre ninakk😹😹atho appan illathathinte kazhappano 😹
aaraatupuzha is great in everything than royals
but he dudnt even cant be up to the mark if real araattupuzha l`
he can make only an average araattrupuxha
araatupuzha us much wxtrene than in this film by all ways k
kochunni us a liwest cast converted muslim
wats more
he made kochunni great in this film than an ordinary thief
kayamkulam.kochunni.a low cast.muslim
vinayan made all ezhavas degraded but he himself a naur so only glirified them by not telling theur ugly lifes.at that times than all otherstats the reality
വിനയൻ സാറേ കള്ളാ ആദ്യം മോഹൻലാലിൻ്റെ അപരൻ പിന്നെ ഡ്യൂപ്പ് പിന്നെ പേര് പിന്നെ Voiceover പിന്നെ മോഹൻലാലിനെ വച്ച് പടം ചെയ്യാൻ പോകുന്നു
😄
അതുപോലെ മമ്മൂട്ടിയെ പറ്റിയും അധിക്ഷേപിച്ചു സംസാരിച്ചിട്ടുള്ള വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. പക്ഷേ ഇപ്പോൾ അവർ രണ്ടു പേരും മഹാൻമാർ : ദിലീപുമാത്രം എല്ലാത്തിനും കാരണക്കാരൻ. ഓരോ അവസരോചിതമായ ചീഞ്ഞ നിലപാടുകൾ.
ഇവിടെ മോഹൻലാൽ മാത്രം മതിയോ?.
@@rajeshkarayil4947 ennarum paranjillallo
അതോടെ വിനയന്റെ അന്ത്യം....... 😄
IV Sasi sir pandidhpke cheydhitund
Ethu padathil, enthu cheyuthittundu nu
😅😅😅
നിങ്ങൾ 1921 കണ്ടിട്ടുണ്ടോ പോയി കാണു
Alla ee ഇന്റർവ്യൂ കണ്ടാൽ തോന്നും ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിൽ സിനിമ അറിയാവുന്ന ആൾ ഇയാൾ മാത്രമേ ഉള്ളു എന്നു തോന്നും
ആണ് വിനയനെ അറിയാവുന്ന ആളുകൾക്കു അറിയാം. നിങ്ങൾക് അറിയതോണ്ടാ
എന്താ സംശയം, സൂപ്പർ താരങ്ങളും സിനിമ ലോകം അടക്ക് ഭരിക്കുന്ന ആളുകളും ഒതുക്കി നിർത്താൻ നോക്കിയിട്ട്, അതിനു എതിരെ തൻ്റെ കരിയർ പോലും നോക്കാതെ ശബ്ദിച്ചിട്ടും വർഷങ്ങൾ ഇൻഡസ്ട്രിയിൽ നിന്ന് വിലക്കിയിട്ടും തിരിച്ചു വരാൻ കഴിഞ്ഞത് തന്നെ അദ്ദേഹത്തിൻ്റെ കഴിവ് കൊണ്ടാണ്.
@@malumanuvnair484 ഇയാളുടെ കയ്യിലിരിപ്പ് കൊണ്ടും ഇയാളുടെ സ്വഭാവം കൊണ്ടു മാരിക്കും കുറെ പണികൾ കിട്ടുന്നത്.
പിന്നെ ബിസിനസ് ആണ് അതിൽ അങ്ങോട്ടുമിങ്ങോട്ടും ചെക്ക് കളിയാണ്.
പിന്നെ കുറച്ച് സിനിമകൾ ഇയാളുടെ എടുത്തു നോക്കിയാൽ മനസ്സിലാവും കോളിറ്റി 😭
യക്ഷിയും ഞാനും , ആകാശഗംഗ ടു , പട്ടി കുരങ്ങൻ ഡ്രാക്കു ..😭
ഇതൊക്കെ കണ്ടാൽ മനസ്സിലാവും ഇയാളുടെ റേഞ്ച്.
അതീന്നൊക്കെ മാറി സാധാരണ പോലെ ഒരു സിനിമ ചെയ്തപ്പോൾ തട്ടിമുട്ടി ഓടി അതിന്റെ തള്ളാണ് കാണുന്നത്..
ഇയാള് മോശമൊന്നുമല്ല ഇയാൾ പലപ്പോഴും പലതും പറയുന്ന ആളാണ്,
@@VijeeshP-lu1nu അങ്ങനെ തീർത്തും പറയാൻ പറ്റില്ല,സൂപ്പർ സ്റ്റാറുകൾ ചുറ്റിപറ്റി നിൽകുന്ന സിനിമാക്കാർക്ക് മാത്രമേ ഇപ്പൊൾ സിനിമയിൽ പിടിച്ചു നിൽകാൻ പറ്റുന്നുള്ളൂ ,ശബ്ദം ഉയർത്തുന്നവർക് സ്ഥാനം നിഷേധിക്കപ്പെടുന്നു അങ്ങനെ എത്ര എത്ര കലാകാരന്മാർ ഫീൽഡിൽ നിന്ന് തന്നെ ഔട്ട് ആയിട്ടുണ്ട്,വിനയൻ ചെറുത്തു നിന്നതൊണ്ട് തിരിച്ചു വരാൻ സാധിച്ചു .
അൽഭുതദ്വീപ്, അതിശയൻ, പോലുള്ള ചിത്രങ്ങൾ Technology പോലും അത്ര updated അല്ലാത്ത സമയത്ത് ഇതുപോലുള്ള Experiments മലയാളത്തിൽ ചെയ്ത സംവിധായകൻ ആണ് വിനയൻ...