UPI പണമിടപാട്; മലപ്പുറത്തും അക്കൗണ്ട് മരവിപ്പിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 596

  • @bijujacob4604
    @bijujacob4604 ปีที่แล้ว +140

    അടിപൊളി, ഡിജിറ്റൽ ഇന്ത്യ. ജി യുടെ മനോഹരമായ ഓരോരോ ആചാരങ്ങൾ....

    • @ashikbiju2478
      @ashikbiju2478 ปีที่แล้ว

      Athokke use cheyyununndallo

  • @manjerimanjeri64
    @manjerimanjeri64 ปีที่แล้ว +223

    Fedaral Bankന്റെ ബ്രാഞ്ചുകളിൽ മാത്രമാണ് ഇങ്ങനെ അക്കൌണ്ട് ഫ്രീസ് ആയി കൂടുതലും കേൾക്കുന്നത്. ബാങ്ക് മാനേജ൪മാ൪ കസ്റ്റമേ൪സിന് വ്യക്തമായ മറുപടികളും നൽകാതെ കൈ മല൪ത്തുകയാണ്. Fedaral Bankൽ നിന്നും എല്ലാവരും എത്രയും പെട്ടെന്ന് മറ്റു ബാങ്കുകളിലേക്ക് മാറുക.😢😢

    • @nimesh340
      @nimesh340 ปีที่แล้ว +13

      എന്റെ ഫെഡറൽ അക്കൗണ്ട് ഇതുപോലെ ഫ്രീസ് ആയി. ആന്ധ്ര പ്രദേശ് ആണ് എന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തത്

    • @shansal6447
      @shansal6447 ปีที่แล้ว +14

      എനിക്കും അനുഭവം ഉണ്ട്, ജനുവരി 3നു ബ്ലോക്ക്‌ ആയതാണ്, ഫെഡറൽ ബാങ്ക് തന്നെ.

    • @democracypeoples2757
      @democracypeoples2757 ปีที่แล้ว +9

      എല്ലാവരും ഡിജിറ്റൽ ഇടപാടുകൾ ഒഴിവാക്കുക

    • @nimesh340
      @nimesh340 ปีที่แล้ว +12

      @@democracypeoples2757 എല്ലാത്തിലും ഡിജിറ്റൽ രീതി കൊണ്ടുവന്നിട്ട നമുക്കിട്ടു തന്നെ പണി

    • @phoenixvideos2
      @phoenixvideos2 ปีที่แล้ว +8

      ഫെഡറൽ ബാങ്ക് ചീഫ് ഇടപെടണം
      നമ്മളെ പണം പിടിക്കാൻ വേണ്ടിയുള്ള
      പരിപാടി
      കൊള്ള ആസൂത്രണം ഡിജിറ്റൽ വഴി

  • @truevalue683
    @truevalue683 ปีที่แล้ว +47

    ഇത് ഫെഡറൽ ബാങ്ക് ന്റെ ഉടായിപ്പ് ആണ് എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു. ബ്രാഞ്ച് ൽ ചെന്ന് ചോദിക്കുമ്പോൾ അവർ ക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു ഒഴിയും, പക്ക ഫ്രോഡ് ആണ് ഫെഡറൽ ബാങ്ക് 🥴

    • @saleehamk5535
      @saleehamk5535 ปีที่แล้ว

      Bro ath pinne enghane aanu unfreeze aayath.

  • @shakeermaxima
    @shakeermaxima ปีที่แล้ว +108

    ഫ്രീസ് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾ എല്ലാം മുസ്‌ലിംങ്ങളുടേതാണ് എന്നാണ് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
    എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് ഭീകര സംസ്ഥാനമായ ഗുജറാത്തിൽ നിന്നും.
    നിലവിൽ രാജ്യത്തിന്റെ രാഷ്ട്രീയ - സാമ്പത്തിക കടിഞ്ഞാൺ കയ്യിലുള്ളത് ഗുജറാത്തി ഭീകരന്മാരിലും.
    ചിത്രം പൂർണ്ണമാണ്.

    • @കന്യകയായവിധവ
      @കന്യകയായവിധവ ปีที่แล้ว

      പഞ്ചാബിൽ ആണോ മൈരേ ഗുജറാത്തി ഭീകരർ 🤣

    • @kuttipan
      @kuttipan ปีที่แล้ว

      മുസ്ലിം ആയത് കൊണ്ടാവും. അവിടെയുള്ള ആൾക്ക് കേസ് ഇല്ലെന്നു പറയുന്നു

    • @phoenixvideos2
      @phoenixvideos2 ปีที่แล้ว +8

      point

    • @ajoos6435
      @ajoos6435 ปีที่แล้ว

      മോദി എന്നൊരു ഉഗ്ര വിഷം ആണ് ഇന്ത്യ ഭരിക്കുന്നന്നത്... അമിട്ട് എന്നൊരു വർഗീയ വകുപ്പ് മന്ത്രി ഉണ്ടെന്നും ഓർക്കുക

    • @aseemns77
      @aseemns77 ปีที่แล้ว +3

      ഇതാണ് point ☝️

  • @zakariyapk6
    @zakariyapk6 ปีที่แล้ว +6

    വീട്ടിൽ ഒരു കുടുക്ക വാങ്ങിച് അതിൽ ഇട്ടോളൂ.. പക്ഷെ ഇടയ്ക്കിടയ്ക്ക് ന്യൂസ്‌ വായിക്കുക നോട്ട് നിരോധനം വീണ്ടും വന്നോ എന്ന്.... കാരണം ഏതെങ്കിലും നട്ട പാതിരാക്ക് ആയിരിക്കും നാളെ മുതൽ പുതിയ നോട്ട്, പഴയത് എടുക്കില്ല എന്നൊക്കെ പറയാറ്.. വല്ലാത്തൊരു ഡിജിറ്റൽ പരുവാടി..
    സത്യം പറഞ്ഞാൽ ഒന്നിലും വിശോസം ഇല്ലാണ്ടായി കഷ്ടം.

  • @sawadbadakkan
    @sawadbadakkan ปีที่แล้ว +4

    എല്ലാവരും ഫെഡറൽ ബാങ്ക് അക്കൗണ്ട് Close ചെയ്യുക. വേറെയും ബാങ്കുകൾ ഉണ്ടല്ലോ ഇവിടെ. കസ്റ്റമേഴ്സ് കുറയുമ്പോൾ അവർ താനേ പഠിച്ചോളും. അവർ ഇതിന് പരിഹാരം കാണും.
    ഇത് അധികവും ഉണ്ടായേക്കുന്നത് Federal ബാങ്കിലാണ്.
    എന്താന്ന് അവരോട് ചോദിച്ചാൽ പറയും ഗുജറാത്ത്‌ സൈബർ സെല്ലെന്ന്.
    ഇതിൽ ഒരു changin മാറ്റിപ്പിടിച്ചിട്ടുണ്ട്
    പഞ്ചാബ് സൈബർ സെല്ലെന്ന്

  • @shintobiju3340
    @shintobiju3340 ปีที่แล้ว +69

    എല്ലാ അക്കൗണ്ടും മുസ്ലിം സഹോദരന്മാരുടെ ആണല്ലോ

    • @ajoos6435
      @ajoos6435 ปีที่แล้ว

      ജീവിക്കാൻ സമ്മതിക്കില്ല..

    • @adv11139
      @adv11139 ปีที่แล้ว +5

      ക്രിമിനൽപശ്ചാത്തലമുള്ള ആളുകളുടെ മാത്രം accnt ആണ് freez ആകുന്നത്......🤪😂

    • @mnpu4499
      @mnpu4499 ปีที่แล้ว +47

      @@adv11139 എങ്കിൽ ബിജെപി യിലെ ഒരുത്തനുപോലും കാണുമോടാ അക്കൗണ്ട് 😜🤪😜🤪

    • @Vacuu_m
      @Vacuu_m ปีที่แล้ว

      @@adv11139 എന്ന് നിന്റെ പെഴച്ച തള്ള ആണോ പറഞ്ഞത് പുണ്ടേ.

    • @shintobiju3340
      @shintobiju3340 ปีที่แล้ว +19

      @@adv11139 പത്തിരി ഉണ്ടാക്കുന്നത് ആവും ക്രിമിനൽ കുറ്റം

  • @narutohinata4765
    @narutohinata4765 ปีที่แล้ว +34

    എല്ലാരും ഫെഡറൽ ബാങ്കിൽ നിന്ന് അക്കൗണ്ട് വേറെ ബാങ്കിലോട്ട് മാറ്റുന്നത്, വളരെ നന്നായിരിക്കും, നിങ്ങളുടെ പൈസ ആണ്... 😇

    • @AmruthaM-w4n
      @AmruthaM-w4n ปีที่แล้ว

      Vere bankil entha account freezing ille...karyam ariyathe samsarikuna kure aalukal

  • @sooraj763
    @sooraj763 ปีที่แล้ว +87

    കക്കൂസിന് പണം തികഞ്ഞുകാണില്ല 😅

    • @aboobackervp3510
      @aboobackervp3510 ปีที่แล้ว

      ശരിയാണ് ഗുജറാത്തിലും
      UP യിലും ജനങ്ങൾ കക്കൂസിൽ
      പോകാൻ തുടങ്ങിയത് മോദി
      വന്നതിനു ശേഷം ആണ് ഇനിയും
      ഉണ്ടാക്കാൻ കാശ് തികയാതെ വന്നിട്ടുണ്ടാകും

  • @sabu6052
    @sabu6052 ปีที่แล้ว +14

    Fedaral bank accounts ഉള്ളവർ എത്രയും പെട്ടന്ന് മറ്റു ബാങ്കുകളിലേക്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം

  • @Aldanacomplex
    @Aldanacomplex ปีที่แล้ว +9

    ഫെഡറൽ ബാങ്ക് അക്കൗണ്ട്
    ആരും എടുക്കേണ്ട ആ അക്കൗണ്ട് ഉള്ളവർ എല്ലാം കുടിക്കിൽ പെടുന്നു

  • @knowledgepower5419
    @knowledgepower5419 ปีที่แล้ว +42

    വ്യക്തമായി പറഞ്ഞാൽ ഡിജിറ്റൽ കൊള്ള

  • @സഖാവ്-ഭ1ജ
    @സഖാവ്-ഭ1ജ ปีที่แล้ว +14

    അതൊക്ക മലയാളത്തിൽ മാത്രം വാർത്ത ആക്കിയിട്ട് യാതൊരു നേട്ടവും ഇല്ല അല്ലങ്കിൽ ആരെങ്കിലും എംപി മാർ പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കണം...

  • @murshidm1025
    @murshidm1025 ปีที่แล้ว +6

    Appreciated media one, for covering peoples issue. 👏🏼👏🏼👏🏼

  • @exynosbuddy8730
    @exynosbuddy8730 ปีที่แล้ว +43

    അങ്ങനെ എങ്കിൽ കേസ് ഉള്ള അക്കൗണ്ട് ഫ്രീസ് ചെയ്യണത് അല്ലെ നല്ലത്, അങ്ങനെ ചെയ്താൽ ബാക്കി അക്കൗണ്ട്കൾ ഫ്രീസ് ചെയ്യേണ്ടി വരില്ലല്ലോ

    • @Zubair293
      @Zubair293 ปีที่แล้ว +4

      ആരോട് പറയാൻ

    • @Orque01
      @Orque01 ปีที่แล้ว

      Athe .. verthe baaki ullavar nettottam oodendi varunnu

    • @faizalhussainar1618
      @faizalhussainar1618 ปีที่แล้ว +1

      Case illa karanam pattikal anu panam

  • @dihlismedia8564
    @dihlismedia8564 ปีที่แล้ว +25

    federal Bank സംശയത്തിന്റെ നിഴലിൽ

    • @3rdvoidmen594
      @3rdvoidmen594 ปีที่แล้ว +1

      Freeze ayath HDFC account ahnu potta 😂

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว

      @@3rdvoidmen594 .😂😂

  • @maruthunayakam8141
    @maruthunayakam8141 ปีที่แล้ว +26

    Boycott Federal Bank and go for cash transactions

  • @shajis-talk
    @shajis-talk ปีที่แล้ว +9

    എൻ്റെ അക്കൗണ്ടും Freez ആയി Federel Bank Kondotty ആയിരുന്നു, ഒരു ഉത്തരവാദിത്ത്വവും അവർക്കില്ല എന്നാണ് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് അതോടെ എന്നെന്നേക്കുമായി Federal Bank ഒഴിവാക്കി

    • @vishnuraj1760
      @vishnuraj1760 ปีที่แล้ว

      Bro freez aayi Kazhinj aano close cheythath. New account edutho Ennitt

  • @greenstar3745
    @greenstar3745 ปีที่แล้ว +31

    മോദിക്ക് ഇതിലും നല്ലത് ഇരന്നു ജീവിച്ചാൽ മതി..ആധാനിക്കും വേണ്ടി

    • @sinukunjuminnu893
      @sinukunjuminnu893 ปีที่แล้ว

      മോഡി ഇത് വരെ എത്തിയതു ഇതിലും നാറിയ kalikalichitta പിന്നല്ലേ ഇത്

  • @കറകളഞഇന്ത്യക്കാരൻ

    അവിടെ കേസ് ഉള്ള അക്കൗണ്ട് എന്ത് കൊണ്ട് മരവിപ്പിച്ചില്ല? അത് മരവിപ്പിക്കാതെ
    അതിൽ നിന്നും പണം അയക്കുന്നവരുടെ അക്കൗണ്ട് മരവിപ്പിക്കുന്നു. ഇതിൽ എന്ത് ലൊജിക്കാണുള്ളത്??

    • @hamzaap2063
      @hamzaap2063 ปีที่แล้ว

      ഇത് തന്നെ ആണ് ഡിജിറ്റൽ ഇന്ത്യ

    • @AmruthaM-w4n
      @AmruthaM-w4n ปีที่แล้ว

      Case ulla accountum maravipikkum..aadhyam athanu maravipikune

  • @habeebrahmanpa4064
    @habeebrahmanpa4064 ปีที่แล้ว +3

    എല്ലാവരും ക്യാഷ് ഉപേയാഗിക്കുക, ഡിജിറ്റൽ ഇന്ത്യ, ബിജെപി ഭരണം മാറുന്നത് വരെ,മൂലക്ക് വെക്കുക എന്നത് ആയിരിക്കും നന്നാവുക എന്നാണ് എന്റെ അഭിപ്രായം

  • @joejohn404
    @joejohn404 ปีที่แล้ว +12

    നമ്മുടെ കുഴപ്പം കൊണ്ട് അല്ലാതെ അക്കൗണ്ട് ഫ്രീസ് ചെയ്താൽ, ബാങ്ക് നമുക്ക് ഡെയിലി 100 രൂപ വെച്ച് ഇങ്ങോട്ടു പെനാൽറ്റി തന്നം എന്ന് RBI റൂൾ ഉണ്ട്. RBI ബാങ്കിങ് ഓംബുഡ്‌സ്‌മാൻ പോലുള്ള ശെരിയായ നിയമവഴിയിലൂടെ പോയാൽ മതി. ഓൺലൈൻ ആയും ബാങ്കിനെതിരെ കംപ്ലൈന്റ്റ് ഫയൽ ചെയ്യാം.

    • @wrongdoer4124
      @wrongdoer4124 ปีที่แล้ว

      നിയമവും പോലീസും ഈ മുറ്റത് കാല് കുത്തില്ല എന്ന് ഫെഡറൽ bank

  • @usmank9032
    @usmank9032 ปีที่แล้ว +14

    എന്തൊക്കെ പരിപാടിയാണ് ഈ കണ്ടുകൊണ്ടിരിക്കുന്നത് പാവപ്പെട്ട മനുഷ്യൻ അധ്വാനിച്ച് ഉണ്ടാക്കിയ പൈസ ഗ്യാസ് ആയപ്പോൾ അങ്ങനെയെങ്കിൽ ബാഗും പൂട്ടേണ്ടി വരുമല്ലോ

  • @jamsheerkarat
    @jamsheerkarat ปีที่แล้ว +23

    Federal ബാങ്കിൽ നിന്നും a/c മറ്റു ബാങ്കിലേക്ക് മാറ്റുക

  • @shihabmampadan937
    @shihabmampadan937 ปีที่แล้ว +4

    കേസുള്ള അക്കൗണ്ടുകളല്ലേ ഫ്രീസ് ചെയ്യേണ്ടത്.?

    • @nimesh340
      @nimesh340 ปีที่แล้ว +1

      ആ കേസ് ഉള്ള അക്കൗണ്ട് ഇൽ നിന്നും ട്രാൻസക്ഷൻ നടത്തിയ എല്ലാ അക്കൗണ്ട് ഉം ഇവര് ബ്ലോക്ക്‌ ചെയ്യുകയാണ്.ചോദിക്കുമ്പോ പറയാൻ ന്യായം നമ്മളും അതിൽ ഉൾപ്പെട്ടിട്ടുണ്ടെകിലോ എന്ന് 🤭

  • @raretopic2.038
    @raretopic2.038 ปีที่แล้ว +8

    എങ്ങനെയെങ്കിലും ബ്രാഞ്ച് മാനേജറൂടെ UPI number കണ്ടുപിടിക്കുക എന്നിട്ട് അതിലോട്ട് 100 രൂപ അയച്ചു കൊടുത്തു അതും ഫ്രീസ് അവോന്ന് നോക്കാം

  • @anasmanalath
    @anasmanalath ปีที่แล้ว +24

    Transfer ₹1 to all the bank employees of affected branch. Let their account also freeze.

    • @NP-zg3hq
      @NP-zg3hq ปีที่แล้ว

      Actually that should be done

    • @tpayyoob
      @tpayyoob ปีที่แล้ว +3

      Good idea, but freez aayi kazhinjal engane transfer cheyyum

    • @indianetizen
      @indianetizen ปีที่แล้ว

      😂😂

    • @NP-zg3hq
      @NP-zg3hq ปีที่แล้ว +4

      @@tpayyoob they are not freezing the sender's account, only freezing the beneficiary's account

  • @aseemns77
    @aseemns77 ปีที่แล้ว +9

    Federal Bank ആകെ തട്ടിപ്പ് ആണല്ലോ
    നാളെ തന്നെ account close ചെയ്യണം.

  • @mohammed___rafeeq___561
    @mohammed___rafeeq___561 ปีที่แล้ว +1

    എന്റെ icici acountum freeze aayi. മഹാരാഷ്ട്രയിൽ കേസ് ഉണ്ട് എന്നാണ് പറഞ്ഞത്.

  • @faaiz8282
    @faaiz8282 ปีที่แล้ว +122

    അദാനിയെ തിരിച്ചു ലോകത് നമ്പർ 1 ആക്കാൻ മോദിജിയുടെ ഓരോ കഷ്ടപ്പാടുകൾ

    • @Harilal916
      @Harilal916 ปีที่แล้ว +9

      adani banking freezing ayyi nthu badham veruthe verupp vari vitharal 😂 facts annusherich comments iddu

    • @jineshdamodharan6729
      @jineshdamodharan6729 ปีที่แล้ว

      Poyi ooombiko sudi

    • @Harilal916
      @Harilal916 ปีที่แล้ว

      @Asif P sorichilala hate politics 😂

    • @vinsent343.
      @vinsent343. ปีที่แล้ว +1

      ​@@Harilal916 ari aharam thinnunna ellarkkum manasilakum nee chanagam mattipidichu nokku😂😂

    • @Harilal916
      @Harilal916 ปีที่แล้ว

      @@vinsent343. njn chanakthil chavitiyitila ivde adaniye kuttam parajitt vella karayam undo ullath para 😂pine nte perann nigalk prasanam athu agane varu that is hate politics

  • @ramees3305
    @ramees3305 ปีที่แล้ว +49

    ഗുജറാത്ത്‌ സർക്കാറിനോട് കേരള സർക്കാർ നോട്ടീസ് അയക്കണം

    • @axxoaxx288
      @axxoaxx288 ปีที่แล้ว

      Thirichu avide Ulla aalkarku keralathil police block cheytha pore

    • @sinukunjuminnu893
      @sinukunjuminnu893 ปีที่แล้ว

      Ara ഗവണ്‍മെന്റ്‌ അവരാണ് വലിയ കള്ളന്‍ mar

    • @ramees3305
      @ramees3305 ปีที่แล้ว +2

      അല്ലെങ്കിൽ ബിജെപി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ നാണക്കേടക്കും

    • @kottarathilazeez8371
      @kottarathilazeez8371 ปีที่แล้ว

      Gujarat digittal

  • @AbdulAzeezkm1991
    @AbdulAzeezkm1991 ปีที่แล้ว +58

    Federal bank account clos ചെയ്യുക.. കാരണം ഈ അക്കൗണ്ട് freez കൂടുതലും നടക്കുന്നത് ഫെഡറൽ ബാങ്ക് അക്കൗണ്ട് ആണ്

    • @haseenashamsu1898
      @haseenashamsu1898 ปีที่แล้ว

      എനിക്ക് അനുഭവം ഉണ്ട്

    • @noorahani
      @noorahani ปีที่แล้ว

      Ellavareyum SBI account eduppikkan modhiyude kurutt bhudhi
      Adhum koodi ayal ella transactionum avarude underil avum
      Nammal vidhakkum avar koyyum 😎

    • @AmruthaM-w4n
      @AmruthaM-w4n ปีที่แล้ว

      Media one report cheyynath federal bank accountukale target cheythitttanane ulluo...freezing ella bankukalilum nadakunund

  • @shafi3188
    @shafi3188 ปีที่แล้ว +1

    രക്ഷപ്പെട്ടു ….ഈ പരിപാടി നിറുത്തി ഇനി പഴയ പോലെ പണം trouser പോക്കറ്റില് ഇട്ടോളാം😂

  • @vibezone9832
    @vibezone9832 ปีที่แล้ว +33

    വല്ലാത്തൊരു ഹിന്ദുത്വ രാജ്യം

    • @കന്യകയായവിധവ
      @കന്യകയായവിധവ ปีที่แล้ว +1

      അഫ്ഗാൻ ഷൂപ്പറാഡാ 🤣

    • @shintobiju3340
      @shintobiju3340 ปีที่แล้ว +23

      ​@@കന്യകയായവിധവ ഇന്ത്യയുടെ കാര്യം പറയുമ്പോൾ അവൻ്റെ അമ്മേടെ ഒരു അഫ്ഗാൻ

    • @കന്യകയായവിധവ
      @കന്യകയായവിധവ ปีที่แล้ว

      @@shintobiju3340 നിന്റെ ഉമ്മായേ അഫ്ഗാനിൽ കുനിച്ചുനിർത്തി കുണ്ടിയടിക്കുവാണോ ഇപ്പോൾ 🤣

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +14

      @@കന്യകയായവിധവ
      സംഘികളും താലിബാനിസവും
      തമ്മിൽ എന്താണ് വ്യത്യാസം മനസ്സിലാകുന്നില്ല
      ലോകത്ത് ഏത് മതമായാലും യാഥാസ്ഥിക
      മത ഭരണം വന്നാൽ
      അവിടത്തെ സാധാരണ ജനങ്ങളുടെ കാര്യം പോക്കാണ്
      രാജ്യത്ത് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ അടിച്ചമർത്തും

    • @kuttipan
      @kuttipan ปีที่แล้ว +2

      ​@@mhdhussain7329 വ്യക്തമായ മറുപടി

  • @safamarvan5454
    @safamarvan5454 ปีที่แล้ว +14

    പുതിയ തട്ടിപ്. ഇനി വീട്ടിൽ ക്യാഷ് വേകാം

    • @farasha607
      @farasha607 ปีที่แล้ว +6

      ഇങ്ങനെ വരുമ്പോൾ ബാങ്ക് ആണ് മുൻകൈ എടുത്ത് അന്വേഷിക്കേണ്ടത്.അല്ലാത്ത പക്ഷം അത്തരം ബാങ്കുകളെ നമ്മൾ മലയാളികൾക്ക് boycott ചെയ്യാം...

    • @irfanss2210
      @irfanss2210 ปีที่แล้ว +5

      @@farasha607 Exactly 💯, ബാങ്കുകൾ തക്കതായ action❤️എടുത്തില്ലേൽ അക്കൗണ്ട് ക്ലോസ് ചെയ്യണം എത്രയും വേഗം

    • @midlajt5055
      @midlajt5055 ปีที่แล้ว +1

      അപ്പൊ നോട്ട് നിരോധിക്കും 😁

    • @SafeerSefi
      @SafeerSefi ปีที่แล้ว

      ​@@midlajt5055 haha, correct Demonitisation

  • @threadandneedlebyshinu3388
    @threadandneedlebyshinu3388 11 หลายเดือนก่อน +1

    Enik eppol engane vannu just 3 days munne 3000 hold aanu

  • @kannanvt6410
    @kannanvt6410 ปีที่แล้ว +2

    എന്തോ കേരളത്തിനെ ടാർഗറ്റ് ചെയുന്ന പോലെ ഉണ്ട്
    നമ്മുക്ക് എപ്പോ പഴയ മലയാളി വില ഒന്നും ഇല്ല
    കേരത്തിനെ തരം താഴ്ത്തി കാണിക്കാൻ ഒരുപാട് ആൾകാർ ഉണ്ട് ഇപ്പൊ

  • @gameexpert1603
    @gameexpert1603 ปีที่แล้ว +1

    Federal bank ithepole freeze ayi.

  • @Sha55258
    @Sha55258 ปีที่แล้ว +15

    ഡിജിറ്റൽ ഇന്ത്യ 😄😄 മാന നഷ്ടത്തിന് കേസ് കൊടുക്കണം

  • @jefindx
    @jefindx ปีที่แล้ว +8

    Better to use a separate bank account only for upi bank transactions.

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว +9

    ഫെഡറൽ ബാങ്ക് ബഹിഷ്കരിക്കുക

  • @soofi-u9z
    @soofi-u9z วันที่ผ่านมา

    ഞാനും പൈസ എല്ലാം കൊടുത്തു, ഗുജറാത്ത്‌ പോലീസിന് അറ് മാസം ആയിട്ടും ഫ്രീസ് മാറിയിട്ടില്ല

  • @MR_YO_04
    @MR_YO_04 ปีที่แล้ว +8

    എന്തോ വലുത് വരാൻ പോകുന്നു

  • @sumifaisu6288
    @sumifaisu6288 ปีที่แล้ว +1

    Ente accountum freez aaki. Ente Maharashtra police aanenna paranje

  • @ananduk3833
    @ananduk3833 ปีที่แล้ว +2

    എൻ്റെ federal Bank account freeze ചെയ്തു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ അവർക് ഒന്നും അറിയില്ല എന്നാണ് പറഞ്ഞത്. പിന്നിട് വക്കിൽ നോട്ടീസ് അയച്ചപ്പോൾ അണ് അവർ details തന്നത്. ബാങ്ക്കാർ പക്ക fraud പരിപാടി അണ്.അവർ freeze oru അവസരം അയി അണ് എടുക്കുന്നത് അവർക്ക് നമ്മളുടെ അക്കൗണ്ടിൽ ഉള്ള പൈസ ഉപയോഗിക്കാം. customers be careful

    • @mishaltc9059
      @mishaltc9059 ปีที่แล้ว

      Bro ennitt cash kittiyo

  • @abdulazees4388
    @abdulazees4388 ปีที่แล้ว +9

    എന്റെ 80000രൂപ ഇപ്പോഴും മരവിച്ചു കിടക്കുന്നു ഡിജിറ്റൽ ഇന്ത്യയാണ് പോലും ഒരു വർഷമാകുന്നു ഒരു മറുപടിയും ഇല്ല

    • @jaseelashuhail4883
      @jaseelashuhail4883 ปีที่แล้ว

      Ath kittan vazhi ille

    • @abdulazees4388
      @abdulazees4388 ปีที่แล้ว

      @@jaseelashuhail4883 കുറെ ആയി കഴിഞ്ഞ ജൂണിൽ ആണ് ചത്തിസ്ഘട്ട് പോലീസ് കേസിൽ ആണത്രേ 😀😀

    • @saheeraazeeb-jk1fi
      @saheeraazeeb-jk1fi ปีที่แล้ว

      Trading ayit related ano ee fund?

    • @edwin_thomas_c_r
      @edwin_thomas_c_r ปีที่แล้ว

      Etha bank

    • @abdulazees4388
      @abdulazees4388 ปีที่แล้ว

      @@edwin_thomas_c_r കാനറാ ബാങ്ക്

  • @fazalulabid.p5279
    @fazalulabid.p5279 ปีที่แล้ว +2

    യുപിഐ എല്ലാവരും ഒഴിവാക്കുക നമ്മൾ അധ്വാനിച്ച പൈസ കക്കാനുള്ള അധികൃതരുടെ തയ്യാറെടുപ്പാണ് ഇത്

    • @Delta63367
      @Delta63367 ปีที่แล้ว

      Upi ozivakiyal പ്രശ്നം തീരുമോ?

    • @fazalulabid.p5279
      @fazalulabid.p5279 ปีที่แล้ว

      @@Delta63367 ക്യാഷിട പാടാണ് നടത്തിയത് എങ്കിൽ അവരുടെ അക്കൗണ്ട് ഫ്രീസ് ആകുമോ

  • @jasliyatp9743
    @jasliyatp9743 ปีที่แล้ว +3

    Same avastha..... from calicut.. njangade fedaral bank freez akki 50000 above ippozhum no idea....one year ayi

    • @9267586
      @9267586 ปีที่แล้ว +1

      വക്കീലിനെ കണ്ട് കേസ് കൊടുക്കൂ

    • @Mrabd-zt4ud
      @Mrabd-zt4ud ปีที่แล้ว

      ​@@9267586 no use ente 35k Federal Bank freeze case kouthal aa cash koode poyikittum . No use

    • @tmworld8001
      @tmworld8001 ปีที่แล้ว

      Oru karyavum illa ante 19k + 2k advocate swaahaaa waste money ......advocate nn oru idea um illa

  • @bellaroyel1670
    @bellaroyel1670 ปีที่แล้ว +3

    എന്തുകൊണ്ടാണ് ഫ്രീസ് അയത് പഞ്ചാബിൽ കേസുള്ള വേക്തിയും ഈ അക്കൗണ്ടും തമ്മിൽ എന്താ ബന്ധം അങ്ങിനെ എങ്കിൽ അയച്ച ആളുടെ അക്കൗണ്ട് അല്ലേ freez ആകേണ്ടത് 10
    50 പേര് ബാങ്കിൽ പോയി എല്ലാ ബ്രഞ്ചിലും പോയി പ്രശ്നം ഉണ്ടാകണം എപ്പോൾ സർക്കാരിൻ്റെ ശ്രദ്ധയിൽ വരും എപ്പോൾ അതിനു ഒരു പരിഹാരം ഉണ്ടാക്കും കയിന്നതും എല്ലാ വരും ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുക ഇന്ന് fedarel ബാങ്ക് നാളെ മറ്റു ബാങ്കുകൾ ഇത് അദനിക് വേണ്ടി മോഡിയുടെയും കൂട്ടരുടെയും കളിയാണ് അടുത്ത ഇലക്ഷൻ എങ്കിലും ബാലറ്റ് പേപ്പറിൽ അക്കാൻ ഒന്നിച്ച് തെരുവിൽ ഇറങ്ങണം ഒന്ന് കൂടി ബിജെപി വന്നാൽ ഗോ മുത്രവും ചാണകവും തിന്ന് ജീവികേണ്ടി വരും

  • @muhammedalavi5552
    @muhammedalavi5552 ปีที่แล้ว +2

    Ende brother nde 40000rupees ithpole sbi hold cheythu vechittund.... Account freeze aayillaaaa

  • @salmansalman2555
    @salmansalman2555 ปีที่แล้ว +17

    എല്ലാം ഫെഡറൽ ബാങ്കിൽ ആണ് അത് കൈകാര്യം ചെയ്യുന്നത് ആർഎസ്എസ് അനുഭാവികളാണ്

  • @techbasket5631
    @techbasket5631 ปีที่แล้ว +3

    എല്ലാ ആക്കൗണ്ടും ഫെഡറൽ ബാങ്ക് something fishy 🙆‍♀️

  • @fjzmedia.m
    @fjzmedia.m ปีที่แล้ว +2

    ഞാൻ ഈയൊരു അവസ്ഥയിലുടെ കടന്നുപോവുന്ന SBI കസ്റ്റമറാണ്

  • @saleemm646
    @saleemm646 ปีที่แล้ว +3

    Case ulla account nu oru kuzhappavumilla, avarkku upi transaction cheyyam.panam sweekaricha account freeze aavunnu. Enthanu ithinte logic?

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +1

    Boycot federal bank

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +1

    ആരും പോലീസ് കാർക് ക്യാഷ് കൊടുക്കരുതു

  • @dihlismedia8564
    @dihlismedia8564 ปีที่แล้ว +3

    ഇത് മറ്റേ കേസാകാനാണ് സാധ്യത വെറുപ്പിന്റെ .....

  • @shameerkunnathodi
    @shameerkunnathodi ปีที่แล้ว +5

    This Is Some Kind Of Fraud. Need To Enquire in Detail

  • @idealvlogsmalayalam5168
    @idealvlogsmalayalam5168 ปีที่แล้ว +3

    Federal banking മാത്രം ആണ് ഈ പ്രശ്നം കൂടുതൽ കാണുന്നതു

  • @Thomas-d9f2g
    @Thomas-d9f2g ปีที่แล้ว +2

    Paisa ayachukoduthavanu freeze ella kittiyavanu freezum athentha ayachukoduthavanatae balance zero ano avantae account alle freeze cheyyendathu

  • @muhammedafsal9728
    @muhammedafsal9728 ปีที่แล้ว +23

    Federal ബാങ്കിൽ ആണ് ഇത്തരം പ്രവർത്തികളെ കുറിച്ച് കേൾക്കുന്നത് sbi ക് പോലും ഇങ്ങനത്തെ മരവപ്പിക്കൾ ഇല്ല. എനിക്കും account ഉണ്ട് ഞാനും ബാങ്ക് മാറുന്നതിന് കുറിച്ച് ആലോചിക്കുന്നു

    • @muhammedafsal9728
      @muhammedafsal9728 ปีที่แล้ว

      @@Endhuchoodan well decision👍

    • @afsalc4960
      @afsalc4960 ปีที่แล้ว

      naan inale thane ulla cash eduthu😂

    • @abdurassack5654
      @abdurassack5654 ปีที่แล้ว

      fed Bank. പൊളിച്ച് ഉത്തരേന്ത്യക്കാരന ഏൽപിക്കാൻ ഉള്ള ഒരു മാർവാഡി കുതന്ത്രം ഒളിഞ് മണക്കുന്നുണ്ടോ ?

    • @Abdussalam-ii6qr
      @Abdussalam-ii6qr ปีที่แล้ว +1

      SBl യിൽ Balance മരവിപ്പിക്കുന്നുണ്ട് എന്റെ 20000 8 മാസമായി മരവിപ്പിച്ചിരിക്കുന്നു വേറെയും കേസ്സുണ്ട്

    • @Ambathoor_singam
      @Ambathoor_singam ปีที่แล้ว

      SBI , canara ithil ethenkilum pettennu maatiko

  • @secure776
    @secure776 ปีที่แล้ว +1

    Digital കൊള്ള.... അച്ഛാ ദിനം ആയാ ഹേ

  • @latheef_vibes
    @latheef_vibes ปีที่แล้ว +1

    ഒരു മത വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്താൽ ബാക്കിയുള്ളവർ മിണ്ടില്ല എന്ന തോന്നൽ കൊണ്ടാവും അങ്ങനെ ചെയ്യുന്നത് ... ഇതിനെ പകൽ കൊള്ള എന്ന് പോലും വിളിക്കാൻ പറ്റില്ല ... ഇതിന് വേണ്ടിയാണോ എല്ലാം ഡിജിറ്റൽ ആക്കിയത്

  • @Hishamabdulla
    @Hishamabdulla ปีที่แล้ว +2

    Ente federal bank account freeze ayitund . Almost 60k blocked anu

  • @muhamedhaneef8562
    @muhamedhaneef8562 ปีที่แล้ว +1

    Ente federal bank account freeze aakiyitt undayirunu federal bank maximum ozhivakku😢

  • @mohamedthattayil6881
    @mohamedthattayil6881 ปีที่แล้ว +3

    കേസ് ഉള്ള വെക്തിക്ക് ഒരുപ്രഷണവും ഇല്ല transfr ചെയ്തവർക്ക് ഒരു പ്രശ്നവും ഇല്ല,,,,ക്യാഷ് ക്രെഡിറ്റ് ആയവർക്ക് ആണല്ലോ പ്രോബ്ലം😮😮😮😮ഇതെന്ത് കഥ😂😂😂

    • @jkj111
      @jkj111 ปีที่แล้ว +1

      അതാണ് എനിക്കും മനസ്സിലാകാത്തത്ഇത് പറഞ്ഞത് വച്ചുനോക്കുമ്പോൾ വലിയ എന്തോ തട്ടിപ്പ് മണക്കുന്നുണ്ട്. അല്ലെങ്കിൽഇയാൾ കള്ളം പറയുകയാണ്

  • @rithinbabu3702
    @rithinbabu3702 20 วันที่ผ่านมา

    എന്റെ അക്കൗണ്ട് മരവിപ്പിച്ചു... Hold amt. Ittind ntha cheya ippo

  • @SHABEEB_EK
    @SHABEEB_EK ปีที่แล้ว +2

    Federal Bank 🙆🙆🙆

  • @jery3110
    @jery3110 ปีที่แล้ว +2

    ഏറ്റവും കൂടുതൽ NRE പണം വരുന്ന ബാങ്ക് ആണ് ഫെഡറൽ... എവിടെ hard earned money ഇൻവെസ്റ്റ് ചെയ്യും??? ഗൾഫിൽ ആണേൽ ഇപ്പോൾ ഓൺലൈൻ തട്ടിപ്പും വ്യാപകമാണ്... എന്തൊരു വിധിയാണിത്

  • @huraiceshajahan3639
    @huraiceshajahan3639 ปีที่แล้ว +4

    Terminate federal bank accounts

  • @manikandank8987
    @manikandank8987 ปีที่แล้ว +1

    Ennal avdathe account alle maravippikande

  • @anzaranz1993
    @anzaranz1993 ปีที่แล้ว +1

    എന്റെ അക്കൗണ്ട്‌ അവന്മാർ freeze ചെയ്തു...എനിക്ക് എന്താ ചെയ്യേണ്ടേ എന്നറിയില്ല...😢

    • @anzaranz1993
      @anzaranz1993 ปีที่แล้ว

      @Kosthep Oothampally അതെങ്ങനാ ചേട്ടാ...എനിക്ക് അതിനെപ്പറ്റി അറിയില്ല...ആരെ സമീപിക്കണം? എന്തൊക്ക details വേണം പരാതി കൊടുക്കാൻ

  • @tmworld8001
    @tmworld8001 ปีที่แล้ว +1

    Ante account el oru 500 vannit 18k account freeze aayi 1 yr kazinju ......Chennai cyber cell aann freeze aakan request kodthadh ......vallathoru avastha aann ......evide oru advocate ne alpich edhvare oru updation um illa ......aarkengilum help cheyan petto ....

  • @LukkuzBites
    @LukkuzBites ปีที่แล้ว +1

    എല്ലാവരും ഫെഡറൽ ബാങ്കിലെ അക്കൗണ്ട് ഒഴിവാക്കാൻ തയ്യാറായാൽ മതി....പ്രശ്നം തീരും.... ഇന്ന് ഞാൻ നാളെ നീ... എല്ലാവരും അക്കൗണ്ട് ക്ലോസ് ചെയ്തു തുടങ്ങുമ്പോൾ ബാങ്ക് തന്നെ നടപടി തുടങ്ങും

  • @user-yc4fy5lv4n
    @user-yc4fy5lv4n ปีที่แล้ว +3

    This is new way of income earning .
    This is only happening in federal bank account holders
    Avoide using federal bank for upi transactin

    • @blueangelz23
      @blueangelz23 ปีที่แล้ว

      Well mine wasn't federal bank but had the same issue ..

    • @edwin_thomas_c_r
      @edwin_thomas_c_r ปีที่แล้ว

      @@blueangelz23 etha bank

    • @blueangelz23
      @blueangelz23 ปีที่แล้ว

      Mine was catholic syrian bank

  • @avenger1176
    @avenger1176 ปีที่แล้ว +1

    Bye bye Federal Bank. Going another Bank account.

  • @panchus6454
    @panchus6454 ปีที่แล้ว +1

    ഫെഡറൽ ബാങ്ക് ആണല്ലോ മുഴുവൻ കേസിലും..
    ഇനി ഫെഡറൽ ബാങ്കിന്റെ വിശ്വാസം നഷ്ടം ആകുമോ 😅

  • @abushifa7503
    @abushifa7503 ปีที่แล้ว +4

    എല്ലാ മുസ്ലിങ്ങളും ജാഗ്രതൈ

  • @Abdussalam-ii6qr
    @Abdussalam-ii6qr ปีที่แล้ว +1

    എനിക്കും എന്റെ ഒരു കസിനും ഇതുപോലെ പ്രശ്നം ഉണ്ട് ഒന്ന് Report ചെയ്യാമോ..?

  • @jasimkv1781
    @jasimkv1781 ปีที่แล้ว +1

    Happened to me months ago, also 8k fined too
    Didn’t knew why , I thought it’s from IT , now I understand

  • @lifeisbeautiful1985
    @lifeisbeautiful1985 ปีที่แล้ว +1

    Sbi,ഫെഡറൽ ബാങ്ക് എന്നിവ ആണ് നിലവിൽ കൂടുതൽ പ്രശ്നം പറയുന്നത്.

  • @MAKmediaVlogs
    @MAKmediaVlogs ปีที่แล้ว

    അപ്പൊ ഈ കേസ് ഉള്ള അക്കൗണ്ടിൽ നിന്ന് എങ്ങനെ ക്യാഷ് ട്രാൻസ്ഫർ ചെയ്യുന്നു

  • @lightoftheway9193
    @lightoftheway9193 ปีที่แล้ว

    ഈ വാർത്ത മീഡിയ വണ്ണിൽ മാത്രമേ ഉള്ളൂ??

  • @omprakash-sy9zj
    @omprakash-sy9zj ปีที่แล้ว

    Why federal? What about other banks?

  • @annaankunj
    @annaankunj ปีที่แล้ว

    എന്തൊക്കെയായിരുന്നു
    നോട്ടു നിരോധിക്കുന്നു..
    നോട്ടുപയോഗിക്കാതെ ഓൺലൈൻ ആവാൻ പറയുന്നു..
    എല്ലാവരോടും ഡിജിറ്റലാവാൻപറയുന്നു..
    എല്ലാവർക്കും ഫ്രീ അക്കൗണ്ട് കൊടുക്കുന്നു..
    UPI കൊണ്ടുവരുന്നു..
    കോർപ്പറേറ്റ് കമ്പനികൾക്ക് ഇന്ത്യയെ തീറെഴുതികൊടുത്ത കേന്ദ്രസർക്കാർ അങ്ങിനെ ഡിജിറ്റലിലേക്ക് മാറിയ ജനങ്ങളിൽ നിന്ന് UPIഇടപാടിന് ചാർജ് ചെയ്യാനും അതിൽ നിന്നും കാക്കാനും മുക്കാനും തുടങ്ങിയിരിക്കുന്നു
    ഉപയോഗിച്ചു ശീലിച്ച പവനായികൾ കഴുതകളായി
    നോർത്തിലെ ജനങ്ങളുടെതലയിൽ തലച്ചോറിനു പകരം ചാണകമായതുകൊണ്ടുള്ള പ്രശ്നം
    കേന്ദ്രസർക്കാർ വായുമലിനീകരണം കുറക്കാനാണെന്നുപറഞ്ഞു നമ്മുടെ വണ്ടിപൊളിക്കാൻപറഞ്ഞുകൊണ്ട് കോർപ്പറേറ്റ് കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കികൊടുക്കാൻ പോകുന്നു
    യഥാർത്ഥത്തിൽ ഇന്ത്യനേരിടുന്ന ഏറ്റവുംവലിയമലിനീകരണം ചാണകമലിനീകരണമാണ്
    അതു ചാണകംതലയിൽപേറി കഴുതകളായ ജനങ്ങൾ തിരിച്ചറിഞ്ഞു മാറുന്നതുവരെ അനുഭവിക്കുകതന്നെ...

  • @quicklearner1454
    @quicklearner1454 ปีที่แล้ว +2

    എനിക്ക് ഇത് പോലെ വന്നിട്ടുണ്ട് 5000 രൂപ മാറി അയച്ചു ബാങ്കിൽ പോയി മാറിപ്പോയി എന്ന് ഞാൻ പറഞ്ഞു ബാങ്കിൽ റിക്യുസ്റ്റ് ചെയ്തു അവർ അകൗണ്ട് പരിശോദിച്ചു 5000അവർ വലിച്ചു അതു കൊണ്ട് മാത്രം അവരുടെ അകൗണ്ട് ഫ്രീസ് ചെയ്തു ക്യാഷ് അകൗണ്ട് വഴി തിരിച്ചു തന്നു ഫ്രീസ് മാറി

    • @ibnbattuta8967
      @ibnbattuta8967 ปีที่แล้ว

      നിങ്ങളുടെ name എന്താണ് 😂?

  • @nfl9851
    @nfl9851 ปีที่แล้ว +1

    Apo case ulla account freeze cheithal pore? Enthina nu athu open aki vachirikunnathu

    • @angel0fangelsangel504
      @angel0fangelsangel504 ปีที่แล้ว

      അതിൽ നിന്ന് പണം അയക്കുന്ന അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ😂

  • @myholiday3810
    @myholiday3810 ปีที่แล้ว +2

    കേസുണ്ടെങ്കിൽ ആ എക്കൗണ്ട് അതാത് സ്ഥലത്ത് ഫ്രീസാക്കണ്ടെ. അതുകൊണ്ടല്ലെ പിന്നേയും ഇടപാട് നടന്നത്. ഇനി ഫ്രീ സാക്കിയിട്ടുണ്ടെങ്കിൽ എങ്ങിനെ ആ ഇടപാട് നടന്നു.

  • @rasheedmoidu6771
    @rasheedmoidu6771 ปีที่แล้ว

    പഞ്ചാബിൽ എന്താണ് കേസ്,

  • @thoufeekthaju4043
    @thoufeekthaju4043 ปีที่แล้ว +7

    ഇന്നലെ എൻ്റെ അകൗണ്ടിലേക്ക് 3000 രൂപ ഗൂഗിൾ പേ വഴി ട്രാൻസാക്ഷൻ ചെയ്തിരുന്നു, ഗൂഗിൾ പേയിൽ വന്നതായി കാണിക്കുന്നു പക്ഷ അത് ഇത് വരെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിട്ടില്ല,

    • @manojperumarath8217
      @manojperumarath8217 ปีที่แล้ว

      Which bank

    • @funnyguy6883
      @funnyguy6883 ปีที่แล้ว

      Upi vazi aanel fedral appil upi cash area krikaanum but no message

    • @newcreation9077
      @newcreation9077 ปีที่แล้ว

      Transaction details and T230409203219 oru number kanum eth bank il kanichal mathi request ezhuthi kodukku

  • @electroco1474
    @electroco1474 ปีที่แล้ว +3

    Online ഇൽ കൂടുതൽ സാധനം വാങ്ങിക്കോ ബ്രോസ്.

  • @musthafet5932
    @musthafet5932 ปีที่แล้ว +1

    പഞ്ചാബിലെ ആർക്കാണ് ആ 33000 രൂപ അയച്ചുകൊടുത്തത്. കേരളാ സർക്കാർ ഇടപെടണം

  • @User34578global
    @User34578global ปีที่แล้ว +1

    ക്യാഷ് എല്ലാം ഇനി സ്വർണ്ണ coin ആക്കി വീട്ടിൽ സൂക്ഷിക്കാം

  • @Wheels_on_the_road_by_Paul
    @Wheels_on_the_road_by_Paul ปีที่แล้ว +1

    Ayakuna account ale block akande alathe receive cheyunvarude freeze akith ndha karayam

  • @rajk-qk7ne
    @rajk-qk7ne ปีที่แล้ว +1

    Did not understand....

  • @shajishamsu818
    @shajishamsu818 ปีที่แล้ว

    Enikum undaayitundu south Indian bankil ninnum 31500 roopa .epozhum aa paisa hold chaidu vechitulladanu

  • @Malayali6791
    @Malayali6791 ปีที่แล้ว +1

    ഫെഡറൽ ബാങ്ക് ഒഴിവാക്കുക

  • @cryptotradingcollections5175
    @cryptotradingcollections5175 ปีที่แล้ว +6

    എന്തെന്ന് വെച്ചാൽ മരവിപ്പിക്കുന്ന അക്കൗണ്ടുകൾ കുറഞ്ഞേക്കാണ്. അതായത് നാളെ മരവിപ്പിക്കാൻ പോകുന്ന അക്കൗണ്ടുകളേക്കാൾ കുറവല്ലേ ഇപ്പോൾ മരവിപ്പിച്ചത്. ഇനി freeze ആക്കിയ എക്കൗണ്ടിലേ cash അവർ വീട്ടിലേക്ക് കൊണ്ട് പോകുന്നില്ലല്ലോ. കക്കൂസ് ഉണ്ടാക്കാനല്ലേ

  • @shafikmshafikm5655
    @shafikmshafikm5655 ปีที่แล้ว +3

    ഫ്രീസിംഗ് ഒഴിവാക്കാൻ 30000 രൂപ കൊടുക്കുന്നു അത് തിരിച്ച് കിട്ടുമോ ഇതിൽ വലിയ രീതിയിൽ അന്വേഷണം വേണം

  • @Anu28899
    @Anu28899 ปีที่แล้ว +46

    നമ്മുടെ സഹകരണ ബാങ്കുകൾ ആണ് കുറച്ചു കാലത്തേക്ക് നല്ലതു എന്ന് തോനുന്നു....

    • @COMEQ208
      @COMEQ208 ปีที่แล้ว +1

      ഞാൻ വലിയ തുക ഇടുന്നത് സഹകരണ ബാങ്കിൽ ആണ്

    • @competativecrackers
      @competativecrackers ปีที่แล้ว +2

      Sahakarana bankilaakum Joli alle