UPI തട്ടിപ്പിന് പിന്നിലാര്? | News Decode | UPI Contact Tracing

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 689

  • @richusvlog9211
    @richusvlog9211 ปีที่แล้ว +339

    ഇത്രയും വലിയ issue വേറെ ഒരു ചാനൽ ഉം ഇത് ചർച്ച ചെയ്യുന്നില്ല എന്നത് എന്നെ അത്ഭുതപെടുത്തുന്നു

    • @thesologameryt
      @thesologameryt ปีที่แล้ว +3

      പോലീസ് പോലും ഇടപെടുന്നില്ല . അവർ അത് cyber cell ഇന്റെ ഒപ്പം അന്വേഷിക്കേണ്ടത് ആണ്

    • @Ami7166
      @Ami7166 ปีที่แล้ว

      We are doomed . We don't have a Govt. anymore.

  • @amaldj6044
    @amaldj6044 ปีที่แล้ว +477

    ഇത്തരം ഗൗരവ പ്രാധാന്യമുള്ള വാർത്തകൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ Media One ന് ക്കരുത്ത് നൽകട്ടെ.

    • @kdmoniles7504
      @kdmoniles7504 ปีที่แล้ว +1

    • @pratheeshm400
      @pratheeshm400 ปีที่แล้ว +2

      Federal bank fraud aanu

    • @delipcraj
      @delipcraj ปีที่แล้ว

      Prashanavum pariharavum ulla charchayanu vendathu allathe prasanghamallla

    • @amaldj6044
      @amaldj6044 ปีที่แล้ว

      @@delipcraj ചർച്ച ചെയ്തിട്ട് കാര്യമില്ല, RBI ഇത്തരം ഉള്ള കേസുകളിൽ കൂടുതൽ വ്യക്തമായ മാനദണ്ഡം ഇറക്കട്ടെ.

    • @muneermuneer7750
      @muneermuneer7750 ปีที่แล้ว

      ⁷ùùuuùu

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg ปีที่แล้ว +314

    മീഡിയ വൺ മാത്രമേ ഇപ്പോൾ ജനങ്ങളുടെ അവകാശത്തിന് ശബ്ദം ഉയർത്തുന്നുള്ളു.
    മറ്റുള്ളവ വെറും മഴവിൽ മനോരോഗം ആളുകളെ ഇക്കിളി പെടുത്തുന്ന തറ ഹാസ്യ പരിപാടികൾ

    • @nihal5827
      @nihal5827 ปีที่แล้ว

      Undayaan verum vargiyaa news channelan media one

    • @delipcraj
      @delipcraj ปีที่แล้ว

      😁😂

    • @04_amrutprakash29
      @04_amrutprakash29 ปีที่แล้ว

      Uvva seri🙏🏽

  • @sajidnk6188
    @sajidnk6188 ปีที่แล้ว +51

    യഥാർത്ത മാധ്യമ ധർമ്മം നിർവഹിക്കുന്നത് മീഡിയ വൺ 👍👍👍👍

  • @Psycho88888
    @Psycho88888 ปีที่แล้ว +64

    നിലപാട്,,,, അതാണ് media One,,,,, അതവണമെടാ മാധ്യമാ ധർമം 💥💥👏👏

  • @mg.p.g.4566
    @mg.p.g.4566 ปีที่แล้ว +119

    ഈ ന്യൂസ്‌ ഇംഗ്ലീഷിലും, ഹിന്ദിയിലും ഉള്ള ചാനലുകളിൽ കൂടി കൊടുക്കണം.. വടക്കേ ഇന്ത്യയിൽ ഒന്നും ആരും ഇതറിയുന്നില്ല.. ലോകം മുഴുവൻ അറിയട്ടെ. അപ്പോൾ ഇതിനൊരു തീരുമാനം ആകും. എന്തായാലും ഫെഡറൽബാങ്ക് അക്കൗണ്ട് ഉള്ളവർ cash മൊത്തം പിൻവലിച്ചു അക്കൗണ്ട് ക്ലോസ് ചെയ്യുക... ബാങ്കിടപാടുകൾ എല്ലാം നിർത്തുക.

    • @salahkunnumal2195
      @salahkunnumal2195 ปีที่แล้ว +2

      Avarkku idhonnum manasilakilla

    • @babukuttanpkd4601
      @babukuttanpkd4601 ปีที่แล้ว +3

      ​@@salahkunnumal2195 ഇവിടെ ഉള്ള മണ്ടന്മാരായ കാക്കമാർക്ക് മനസ്സിലാകുന്നുണ്ടോ

    • @Riswankrrichu
      @Riswankrrichu ปีที่แล้ว +22

      ​@@babukuttanpkd4601 ahh vannalla manasika rogi😹😹

    • @sonus.....
      @sonus..... ปีที่แล้ว

      ​@@babukuttanpkd4601 nalla budhi.idh kakamar madrham alla effect chryunadh iru banking mekhal enadh india ude tane cash flow aanu adhum idh oole ulla bank ok igane aakumbo adh india ude tane financial stability illand aakum.ninak ok chindikan ulla sadanam illa thalachoru.on alojich nokuke.vargeedha alla e timil avisham.

    • @travellove138
      @travellove138 ปีที่แล้ว

      I ready

  • @englishhelper5661
    @englishhelper5661 ปีที่แล้ว +108

    BIG SALUTE TO MEDIA ONE 💪💪💪💪💪💪

  • @mr.j9122
    @mr.j9122 ปีที่แล้ว +157

    എല്ലാരും Federal Bank ഇൽ നിന്നു പണം പൂർണമായി പിൻവലിക്കുക. Customers നു ഒരു വിലയും തരാത്ത bank 😡

    • @az_tunes8274
      @az_tunes8274 ปีที่แล้ว +3

      Yes correct, federal bank l aarum account open cheyyarudh

    • @aur907
      @aur907 ปีที่แล้ว

      ഞാനും federal bank account അംഗമാണ് എത് ബാങ്കിലേക്കാണ് മാറാൻ നല്ലത്.?

    • @az_tunes8274
      @az_tunes8274 ปีที่แล้ว +2

      @@aur907 njn gramin bank eduth bro ….

    • @mr.j9122
      @mr.j9122 ปีที่แล้ว +1

      @@aur907 hdfc , icici , sbi

    • @abdulnasir6816
      @abdulnasir6816 ปีที่แล้ว

      @@aur907 New generation facilities ulla Nationalised bankilekk maaroo.

  • @Petisum
    @Petisum ปีที่แล้ว +60

    മീഡിയവൺ ജനങ്ങൾക്കൊപ്പം😘😘😘😘😘

  • @Anilkumar-zq1eh
    @Anilkumar-zq1eh ปีที่แล้ว +86

    പൈസ കൊടുത്തിട്ട് ക്ലിയർ ആകുന്ന എന്ത് സുരക്ഷാ പ്രശ്നം ആണെന്ന് മനസിലാവുന്നില്ല . കേരളം സർക്കാർ അടിയന്തിരമായി ഇടപെടണം

    • @9846504010
      @9846504010 ปีที่แล้ว +5

      Ippo idapedum kaathiriunno

    • @doglover24689
      @doglover24689 ปีที่แล้ว

      Kerala government onnum cheyan pachilla bank court rbi ivar enthekilum cheyanam

    • @Knmedia2892
      @Knmedia2892 ปีที่แล้ว +7

      തൽക്കാലം എല്ലാവരുംഫെഡറൽ ബാങ്കിൽ നിന്ന് തൻറെ ഫുൾ എമൗണ്ടും പിൻവലിച്ചു അവരെ മര്യാദ പഠിപ്പിക്കുക

  • @anversadeth5352
    @anversadeth5352 ปีที่แล้ว +40

    എന്റെ ഫെഡറൽ ബാങ്കിൽ ഉള്ള പൈസ മാറ്റി 😢by by ഫെഡറൽ ബാങ്ക് 😭

  • @MalluMalayalam
    @MalluMalayalam ปีที่แล้ว +47

    മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ👌

  • @vipinkumarpv5869
    @vipinkumarpv5869 ปีที่แล้ว +16

    ഇത്രയും പ്രധാനപ്പെട്ട ഒരു കേസ് വന്നിട്ട് ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ഗവൺമെൻറകൾ നല്ല ഭരണസംവിധാനങ്ങൾ

  • @faisalc.u2742
    @faisalc.u2742 ปีที่แล้ว +152

    നമ്മുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട പോലീസ് തന്നെ നമ്മളെ കൊള്ളയടിക്കുന്നു എന്ന് അറിയുമ്പോൾ ആണ് സങ്കടം

    • @doglover24689
      @doglover24689 ปีที่แล้ว +4

      Up Gujarat Punjab police oke anu cheyune

    • @TimePass-ty2fg
      @TimePass-ty2fg ปีที่แล้ว

      Digital india

    • @xpertdsg9756
      @xpertdsg9756 ปีที่แล้ว

      Matte Yogi ser okke passunte purakil ano...??

    • @markallinone7747
      @markallinone7747 ปีที่แล้ว

      ആരു പറഞ്ഞു സ്വത്തിനും സമ്പത്തിനും കാവൽ നിൽക്കുന്നില്ല എന്ന് നിങ്ങളുടെ സമ്പാദ്യം അവരുടെ കയ്യിൽ ഭദ്രമാണ് നിങ്ങളെടുത്ത നിന്ന് ചിലവാക്കി പോകുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് 😀😀😀😀😀

  • @omanoor
    @omanoor ปีที่แล้ว +18

    Thanks മീഡിയ one നിങ്ങൾ മാത്രമാണ് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തത്, ഇനിയും ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ നിങ്ങൾ മുന്നിലുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @peterjhon3146
    @peterjhon3146 ปีที่แล้ว +19

    Great job mediaone . ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ

  • @ProLive_Koduvally
    @ProLive_Koduvally ปีที่แล้ว +23

    സത്യത്തിൽ ഗുജറാത്ത് പോലീസിൽ നിന്നൊക്കെ ഒരു നിർദേശം ലഭിക്കുമ്പോൾ പേടിച്ചു മുള്ളാതെ FIR നമ്പറും കോടതി വിധിയോ ഒക്കെ തിരിച്ചു ചോദിക്കാൻ ഉള്ള ധൈര്യം ഇനി എന്നാണു ഈ ബാങ്ക് ഉദ്യോഗസ്‌ഥൻ മാർക്ക് ഉണ്ടാവുക...

  • @nazareth9576
    @nazareth9576 ปีที่แล้ว +37

    ജനങ്ങൾക്ക് ആവശ്യ മായ വാർത്ത 💖 ഇതാണ് മറ്റുള്ള ചാനലുകളിൽ നിന്ന് media one നെ വ്യത്യസ് മാകുന്നത് 💖💖

  • @klbrosis5651
    @klbrosis5651 ปีที่แล้ว +98

    ഉത്തരം കിട്ടും എല്ലാവരും എത്രയും പെട്ടന്ന് A/C ബേലൻസ് എടുത്ത് A/C close ചെയ്യുക ഫെഡറൽ ബേക് തന്നെ നടപടി സ്വീകരിക്കും

    • @liyakath_liya
      @liyakath_liya ปีที่แล้ว +9

      അക്കൗണ്ട് close ചെയ്തില്ല. മിനിമം balance വച്ചു ഉള്ള തുകയെടുത്തു.

    • @Ytd359
      @Ytd359 ปีที่แล้ว +14

      @@liyakath_liya federal bank ഇനി use ചെയ്യരുത് വേറെ ബാങ്ക് യൂസ് ചെയ്യുക

    • @vksmn744
      @vksmn744 ปีที่แล้ว +7

      Vyabhakamayi account close cheyoo nadapadi undavum

    • @nijadtv3287
      @nijadtv3287 ปีที่แล้ว +14

      ഞാൻ അക്കൗണ്ട് ക്ലോസ് ചെയ്തു

    • @knocktalkies007
      @knocktalkies007 ปีที่แล้ว +7

      Federal bank already charge so much charges for a/c maintaince, wifi atm card, message charges, so we want to quit fbl😂

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 ปีที่แล้ว +157

    ആരും ഒന്നും പറയില്ല അതാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ!

    • @attitude8487
      @attitude8487 ปีที่แล้ว +3

      പറഞ്ഞാൽ ed വരും 🤣🤣🤣

    • @Knmedia2892
      @Knmedia2892 ปีที่แล้ว +2

      തൽക്കാലം എല്ലാവരുംഫെഡറൽ ബാങ്കിൽ നിന്ന് തൻറെ ഫുൾ എമൗണ്ടും പിൻവലിച്ചു അവരെ മര്യാദ പഠിപ്പിക്കുക

    • @04_amrutprakash29
      @04_amrutprakash29 ปีที่แล้ว

      Athentha, media one de studio indiayil alle? Enitt ithokke parayunathil evideyaan thadasam? Censorship nadakkunilaalo, pinne enthaan presnam?

    • @citizeN10
      @citizeN10 ปีที่แล้ว

      ഈ അവസ്ഥ ഇല്ലാത്ത സ്‌ഥലം ഏതാണ് ഭായ്

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +46

    ഫെഡറൽ ബാങ്ക്
    അക്കൗണ്ടുകൾ - ബഹിഷ്കരിക്കുക

  • @LevisRaju
    @LevisRaju ปีที่แล้ว +49

    MediaONE is the ONE News channel we need.

    • @delipcraj
      @delipcraj ปีที่แล้ว

      Ano epo muthal

    • @anez1478
      @anez1478 ปีที่แล้ว +2

      ​@@delipcraj എപ്പോഴും

    • @madridabu1235
      @madridabu1235 ปีที่แล้ว +1

      @@delipcraj cry more time

  • @naaz7595
    @naaz7595 ปีที่แล้ว +59

    Fedaral bank നാണു ഉത്തരവാദിത്തം
    ബാങ്ക് തന്നെ കേസ് നടത്തണം

  • @देशभक्त-श4च
    @देशभक्त-श4च ปีที่แล้ว +17

    ഫെഡറൽ ബാങ്കിൻ്റെ IT സെക്ഷനിൽ കുറച്ച് പേർ ഫ്രോഡ്കൾ ഉണ്ടോ എന്ന ഒരു സംശയം ഇല്ലാത് ഇല്ല
    ക്ലയന്സ് Bank Balane പിൻവലിച്ച് അക്കൗണ്ട് close ചെയ്യാൻ തുടങ്ങിയാൽ " എല്ലാം ശരിയാകും"

  • @theendtimemessage3501
    @theendtimemessage3501 ปีที่แล้ว +11

    ഞാൻ മീഡിയവണിന് വാർത്ത കണ്ടതിനുശേഷം പല ആളുകളോടും ഈ കാര്യത്തെ പറ്റി സംസാരിച്ചപ്പോൾ ആളുകൾ ഇങ്ങനെയൊരു സംഭവം ഉണ്ടോ എന്ന്പോലും അറിഞ്ഞിട്ടില്ല. എന്നുവച്ചാൽ മീഡിയവൺ മാത്രമല്ല മറ്റു മാധ്യമങ്ങളും ഇതിനെ പറ്റി ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്യണം. എന്നാലേ ജനങ്ങൾ അറിയുകയുള്ളൂ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച്.

  • @ahammedfaaiz3761
    @ahammedfaaiz3761 ปีที่แล้ว +28

    ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. മനുഷ്യൻ്റെ വകതിരിവിനൊന്നും ഒരു വിലയും ഇല്ല 🤷🤦

  • @drabdulnazirmt6976
    @drabdulnazirmt6976 ปีที่แล้ว +31

    Federal Bank account മാത്രം ആണ് കൂടുതൽ problem

    • @Knmedia2892
      @Knmedia2892 ปีที่แล้ว +3

      തൽക്കാലം എല്ലാവരുംഫെഡറൽ ബാങ്കിൽ നിന്ന് തൻറെ ഫുൾ എമൗണ്ടും പിൻവലിച്ചു അവരെ മര്യാദ പഠിപ്പിക്കുക

    • @sporting_life_fa
      @sporting_life_fa ปีที่แล้ว

      Yes,yes

  • @sabeelhassan939
    @sabeelhassan939 ปีที่แล้ว +2

    ഈ തട്ടിപ്പിനെക്കാളും എന്നെ പേടിപ്പിക്കുന്നത്, എന്ത്കൊണ്ട് വേറെ ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല ??
    ⚡ ഇരയായവർ കൂടുതലും വ്യവസായികൾ ,-- എവിടെ വ്യാപാര ഏകോപന സമിതി ???
    ⚡ സാധാരണക്കാരായ പൊതുജനത്തെയും വ്യാപാരികളെയും ബാധിക്കുന്ന ഇത്രയും ഗൗരവമേറിയ പ്രശ്നം ,-- എവിടെ രാഷ്ട്രീയ നേതാക്കൾ? ജനപ്രധിനിതികൾ ? മറ്റു മാധ്യമങ്ങൾ ?
    ⚡കേരള സർക്കാർ ----- എവിടെ ?? വല്ലതും അറിയുന്നുണ്ടോ ??
    മീഡിയ വണ്ണിനോടുള്ള നന്ദി 💖💖 പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് - ആർജവത്തോടെ ധൈര്യത്തോടെ സത്യസന്ധമായി ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ 🔥🔥

  • @jabirkotta4130
    @jabirkotta4130 ปีที่แล้ว +122

    Boycott Federal Bank

    • @MovieShorts60sec
      @MovieShorts60sec ปีที่แล้ว +4

      Not only federal sbi tooo

    • @mr.j9122
      @mr.j9122 ปีที่แล้ว +3

      @@MovieShorts60sec no federal Bank നു മാത്രം ആണ് ഇപ്പോൾ complaint മുഴുവനും വന്നിരിക്കുന്നത്.

    • @kps11177
      @kps11177 ปีที่แล้ว +2

      എന്റെ സുഹൃത്തിന്റെ SBI
      ayi

    • @delipcraj
      @delipcraj ปีที่แล้ว +1

      Onnu pode

    • @pratheeshm400
      @pratheeshm400 ปีที่แล้ว +1

      Yes. Many are federal

  • @MohamedAmeen-ej8td
    @MohamedAmeen-ej8td ปีที่แล้ว +124

    Strange thing is that no other media's are reporting these issues 😮

    • @Goebbels11
      @Goebbels11 ปีที่แล้ว +2

      Enna karanjo poyit🤣🤣

    • @faisalc.u2742
      @faisalc.u2742 ปีที่แล้ว

      ​@@Goebbels11സ്വൽപ്പം നാണമില്ലെടാ നാറി

    • @sonus.....
      @sonus..... ปีที่แล้ว

      ​@@Goebbels11 ente ponn mone.
      Idhinte gauravum manasilakand pottataram parayale.oru bank adhum mun nila banks ok idh pole undakumbo adh naadinte financila stability tane aanu baadhikunadh.rbi gov paranjirunu india ude gadhi endhan apo puliye mati vere orale aaki.
      Enitum ninak ok eganda idhrak vivaram illadhey.
      Ne ok e naadu nashikan aano irikune

    • @udhayarmenia
      @udhayarmenia ปีที่แล้ว +5

      @@Goebbels11 നിന്റെ അക്കൗണ്ട് freezed ആവും സൂക്ഷിച്ചോ

    • @rahulmahesh4631
      @rahulmahesh4631 ปีที่แล้ว +4

      NO SOCIAL COMMITMENT

  • @trollmediasentertainment7521
    @trollmediasentertainment7521 ปีที่แล้ว +31

    Great Movement Media one 👏👏👏👏👍👍👍❤❤

  • @roadsailor79
    @roadsailor79 ปีที่แล้ว +23

    Media One...well done... Keeep going 💪

  • @moideenkoyauv4499
    @moideenkoyauv4499 ปีที่แล้ว +31

    പണം കൊടുത്താൽ ഫ്രീസിങ്ങ് ഒഴിവാക്കാമെന്ന് പറയുന്നത് തന്നെ വലിയ തട്ടിപ്പ് ആണ്

  • @graphixplanet
    @graphixplanet ปีที่แล้ว +13

    MediaOne✅is the only honest channel in India❤❤❤

  • @Lolanlolan304
    @Lolanlolan304 ปีที่แล้ว +41

    ഇതിന്റെ പിന്നിൽ ഫെഡറൽ ബാങ്ക് തന്നെ 😡

    • @reefgarden2420
      @reefgarden2420 ปีที่แล้ว +1

      digital India aakumbol thalkalam chila prashnangaloke undakum... Pinneed adh sheelamaayikollum.... (

  • @rafeeqpk692
    @rafeeqpk692 ปีที่แล้ว +25

    ഇതിനു പിന്നിൽ സംഘപരിവാർ ഉണ്ടോ എന്ന് തന്നെ സംശയം

  • @thasneem5367
    @thasneem5367 ปีที่แล้ว +18

    ഗുഡ് മീഡിയ one.തുടരുക ഇതിന്റെ സത്യം കടത്തുന്നതെ വരെ

  • @sandeepfrancis3568
    @sandeepfrancis3568 ปีที่แล้ว +2

    ഇത്രയും ആയിട്ട് എന്ത് കൊണ്ട് ആണ് ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനെ കുറിച്ച് മിണ്ടാത്തത്.... ഒരു യുവ ജന സംഘടനയും ഇതിനെ കുറിച്ച് പ്രതികരിക്കാത്തത്...

  • @TravellerDipu
    @TravellerDipu ปีที่แล้ว +20

    ഇതിൻ്റെ പുറകിൽ അവിടുത്തെ പോലീസ് തന്നെയാണ് , അക്കൗണ്ട് ഫ്രീസ് ആക്കുന്നു, നമ്മൾ അവരെ വിളിക്കുന്നു ,അവർ ക്യാഷ് ആവശ്യപെടുന്നു , മിനിമം 10000 കൊടുക്കേണ്ടി വരും. ഫ്രീസ് ഒഴിവാക്കുന്നു . കേരളത്തിലെ ഒരു ജില്ലയിൽ 5 അക്കൗണ്ട് വച്ച് ഫ്രീസ് ചെയ്താൽ പോലും കേരളത്തിൽ നിന്നും 7 ലക്ഷം കിട്ടും ഇതുപോലെ ഇന്ത്യ മുഴുവൻ ചെയ്താലോ😱😱😱😱
    അക്കൗണ്ട് ഫ്രീസ് ആക്കിയതിന് complaint ചെയ്തവരുടെ എണ്ണം 200 ൻ്റെ അടുത്താണ് അപ്പോ complaint ചെയ്യാത്തവർ എത്ര ഉണ്ടാവും😇😇😇 , എത്ര ആൾക്കാർ cash കൊടുത്തിട്ടുണ്ട്. Idea is good 😅😅😅

  • @richusvlog9211
    @richusvlog9211 ปีที่แล้ว +11

    അക്കൗണ്ട് freeze aaya ellarum എല്ലാവരും RBI nte official complaint sachet yill poyi complaints cheyyuka

  • @krish1234krish
    @krish1234krish ปีที่แล้ว +26

    Media one , great effort 🙌👏👏👍🏻

  • @zaizadzain6978
    @zaizadzain6978 ปีที่แล้ว +15

    എന്റെ സംശയം ഈ ബാങ്കുകൾക്ക് തങ്ങളുടെ കസ്റ്റമേഴ്സ് അക്കൗണ്ട് സംരക്ഷിക്കേണ്ട ഉത്തരവാദിത്തമില്ലേ ,ഇത് കാരണം എത്രപേർ ബാങ്കിങ് ഇടപാട് തന്നെ വേണ്ട എന്ന് വെക്കും ..അതു വഴി കസ്റ്റമേഴ്‌സിന് ആ ബാങ്കിന് മേലുള്ള വിശ്വാസം നഷ്ടപ്പെടില്ലേ . ഇതാണോ ഭരനകൂടം ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഇന്ത്യ 😢

  • @farrover007
    @farrover007 ปีที่แล้ว +14

    Federal bank - Accounts close cheyyuka

  • @rasheedkochi7042
    @rasheedkochi7042 ปีที่แล้ว +7

    ഫെഡറൽ ബാങ്ക് ഉടൻ ബഹിഷ്കരിക്കുക 🙏🙏🙏ബാങ്കിനും ഇതിൽ പങ്കുണ്ട് 🙏🙏🙏എല്ലാ കള്ളന്മാരെയും ഉടനെ അറസ്റ്റ് ചെയ്യുക 🙏🙏🙏

  • @Anjooraan.07
    @Anjooraan.07 ปีที่แล้ว +22

    ഇത് ബാങ്കുദ്യോഗസ്ഥരും പുറത്ത് നിന്നുള്ള ചിലരും ചേർന്ന് നടത്തുന്ന തട്ടിപ്പാണ്...

  • @forexample2617
    @forexample2617 ปีที่แล้ว +6

    ഈ വാർത്ത മുക്കുന്ന മറ്റു വാർത്ത ചാനലുകൾക് ഇതിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

  • @Anilkumar-zq1eh
    @Anilkumar-zq1eh ปีที่แล้ว +15

    HATS OFF MEDIA ONE 👏

  • @Fiveten105
    @Fiveten105 ปีที่แล้ว +27

    🙄🙄🙄🙄🙄ഫെഡറൽ ബേങ്ക് ഇത്രക്ക് ഉത്തരവാദിത്വം ഇല്ലാത്തവരാണോ ????????

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +20

    90% bank A/C freeze ayadhu federal bank anu. So federal bank A/c close cheyuka

  • @maestro6624
    @maestro6624 ปีที่แล้ว +25

    Very true. The bank should be responsible for its customers.

  • @gireeshkumarkk7902
    @gireeshkumarkk7902 ปีที่แล้ว +10

    ഇത് ബാങ്കും പോലീസും കളി ആണ് 😂

  • @roopeshkj3797
    @roopeshkj3797 ปีที่แล้ว +8

    ഫെഡറൽ ബാങ്കിൽ നിന്ന് അക്കൗണ്ട് പൂട്ടിക്കോ

    • @kasimm7358
      @kasimm7358 ปีที่แล้ว +2

      ഫെഡറൽ ബാങ്ക് മാത്രമല്ല sbi ഇവരൊക്കെ ഇങ്ങനെയുള്ളവർ തന്നെ

  • @jawadrahman2945
    @jawadrahman2945 ปีที่แล้ว +11

    വളരെ നല്ല വാർത്തയും വിവരങ്ങളും..

  • @Pinetwok2019
    @Pinetwok2019 ปีที่แล้ว +12

    Federal Bank ൽ നിന്നും അക്കൗണ്ട് widraw ചെയ്തു, ഏതെങ്കിലും ലോക്കൾ cooperative bank ൽ ഇടുക്കുക

    • @sachinjsaji7948
      @sachinjsaji7948 ปีที่แล้ว +1

      Appo Paisa CPM edukum😅

    • @Pinetwok2019
      @Pinetwok2019 ปีที่แล้ว +2

      @@sachinjsaji7948
      അത് വാങ്ങാൻ നാട്ടിൽ കിടന്ന് സമരം എങ്കിലും ചെയ്യാമല്ലോ, ഇത് അറിയാത്ത നാട്ടിൽ കിടന്ന് തേരയണ്ടല്ലോ

    • @sachinjsaji7948
      @sachinjsaji7948 ปีที่แล้ว +1

      @@Pinetwok2019 samaram cheythavaroke paayum madaki vittil poyi

    • @liyakath_liya
      @liyakath_liya ปีที่แล้ว +3

      ഫെഡറൽ അക്കൗണ്ടിൽ നിന്നും ഉള്ള കാശ് എടുത്തു.

  • @muhammadanas3339
    @muhammadanas3339 ปีที่แล้ว +33

    Fedrel bank anu froad kalikunnu account ullavar care full 👍

  • @Musivas119
    @Musivas119 ปีที่แล้ว +5

    Federal bank അക്കൗണ്ട് എല്ലാവരും വേഗം ക്യാൻസൽ ചെയുക അത് ആണ് ഇതിന് പരിഹാരം ...

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +10

    എല്ലാവരും federal bank A/C close cheyuka. സഹകരണ ബാങ്ക് അല്പം സുരക്ഷിതമാണ്. എല്ലാ ഓൺലൈൻ ട്രാൻസക്ഷൻ നിർത്തി വെക്കുക

  • @thalhathamani1393
    @thalhathamani1393 ปีที่แล้ว +1

    മീഡിയ one മാധ്യമ ധർമ്മo തുടരുക.,. 🤚

  • @hussainmp1606
    @hussainmp1606 ปีที่แล้ว +11

    ബാങ്ക് പൂർണ ഉത്രവാദി നഷ്ടം ബാങ്ക്‌തരണം

  • @Zyuooo
    @Zyuooo ปีที่แล้ว +10

    Media one , 👍 great job

  • @abc-qj4nt
    @abc-qj4nt ปีที่แล้ว +7

    MEDIAONE ❤❤

  • @jayzzzkk
    @jayzzzkk ปีที่แล้ว +1

    മീഡിയ വണിന് ഈ വിഷയത്തിൽ ഒരു പ്രത്യേക സമുദായ താൽപര്യം 😂

  • @tyyousef5933
    @tyyousef5933 ปีที่แล้ว +1

    ഈ തട്ടിപ്പിനിരയായവർ
    ഫെഡറൽ ബാങ്കിനെതിരെ
    ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യണം

  • @raneebrasheed9678
    @raneebrasheed9678 ปีที่แล้ว +12

    മറ്റുള്ള ചാനലുകൾക്ക് ഈഗോ ആണ് അവർക്ക് ആദിയം ന്യൂസ്‌ ആക്കാതെ ഇനി ന്യൂസ്‌ ആക്കുന്നതിൽ ഉള്ള ജളിയതാ അല്ലാതെ അവർ ആരും ഈ ന്യൂസ്‌ അറിയാഞ്ഞിട്ടല്ല media one ❤❤

    • @nahazshafi7932
      @nahazshafi7932 ปีที่แล้ว +1

      Atonnumalla baaki channels ellaam sangi channels aanu ataanu kaarym

  • @iqooszhrzhr8329
    @iqooszhrzhr8329 ปีที่แล้ว +5

    എന്താണ് ഇവിടെ നടക്കുന്നത് നാട് വിട്ട് പോവാൻ തോന്നും

  • @vivo.y71
    @vivo.y71 ปีที่แล้ว +9

    ഈ രാജ്യം എങ്ങോട്ട്

  • @irshadummar8895
    @irshadummar8895 ปีที่แล้ว +2

    പാവപ്പെട്ട വന്റെ കൂടെ media on thangs 👌👌

  • @cloudsnvalleys398
    @cloudsnvalleys398 ปีที่แล้ว +16

    ഇത് പോലത്തെ ജന ഉപയോഗ പ്രദമായ വാർത്തകൾ ആണ് വേണ്ടത്. അല്ലാതെ ഒട്ടകവും ചമക്കളെയും vyshakhum വയനാടും അല്ല വേണ്ടത്

  • @shameemt526
    @shameemt526 ปีที่แล้ว +4

    Bank inte peru paranja media one inu 👍🏼

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv ปีที่แล้ว +24

    ഒരു സത്യം പറയട്ടേ എന്നാണൊBJP ഗവർമന്റ് വന്ന മുതൽ ജനങ്ങളെ ദ്രോഹിക്കുന്നു ഇതിൽ ബോങ്കുകൾ ഇതിൽ വലിയ രീതിയിൽ അന്വേഷണക്കണം FEDEL BANK ഈ തട്ടിപ്പിൽ കൂട്ടാളികളാവാം

    • @rajann.m.3396
      @rajann.m.3396 ปีที่แล้ว

      ഫെഡറൽ ബാങ്ക് നെ ബലിയാട് ആക്കുകയാവാം.

    • @Knmedia2892
      @Knmedia2892 ปีที่แล้ว +2

      തൽക്കാലം എല്ലാവരുംഫെഡറൽ ബാങ്കിൽ നിന്ന് തൻറെ ഫുൾ എമൗണ്ടും പിൻവലിച്ചു അവരെ മര്യാദ പഠിപ്പിക്കുക

    • @az_tunes8274
      @az_tunes8274 ปีที่แล้ว +1

      Njan Fed account close akki

  • @SOAOLSRY
    @SOAOLSRY ปีที่แล้ว +5

    മറ്റു ചാനലുകൾ ഉറക്കം നടിക്കുന്നതാണ് അൽഭുതം

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 ปีที่แล้ว +5

    ശരിക്കും ബാൻകുകൾക്ക് ഒരു വ്യക്തിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ നിയമം അനുവദിക്കുന്നുണ്ടൊ

  • @nazarsafa7310
    @nazarsafa7310 ปีที่แล้ว +7

    MediaOne ❤️

  • @vksmn744
    @vksmn744 ปีที่แล้ว +6

    Ellavarum Media one nu support cheyuka

  • @_farseenfx_
    @_farseenfx_ ปีที่แล้ว +11

    Boycott Federal Bank 😢

  • @sajjadnangarath2435
    @sajjadnangarath2435 ปีที่แล้ว +8

    Big salute mediaone💐

  • @ansaradhil6718
    @ansaradhil6718 ปีที่แล้ว +4

    മറ്റു ചാനൽ ഉറക്കം നടിക്കുന്നു അറിഞ്ഞു കൊണ്ടുള്ള ഓരോ കളി ഒരു സമുദായത്തിന്റെ മാത്രം ലക്ഷ്യം വെച്ചു

  • @GreenpotGardenMalayalam
    @GreenpotGardenMalayalam ปีที่แล้ว

    ഉപകാരമില്ലാത്ത മറ്റു ചാനലുകൾ പൊതുജനം വൈകാതെ ബഹിഷ്‌കരിക്കും.
    മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.. മീഡിയ വൺ ന്യൂസ് പേപ്പർ വേണമെന്ന് അത്മാർത്ഥമായി ആഗ്രഹിക്കുന്നു .

  • @kamilummer2971
    @kamilummer2971 ปีที่แล้ว +9

    Right questions asked Nishad Rawther…
    Where are the people’s representatives… the MLAs and the MPs ..?

  • @narutohinata4765
    @narutohinata4765 ปีที่แล้ว +3

    Media one hats off you🥰🥰

  • @farrover007
    @farrover007 ปีที่แล้ว +7

    ബാങ്കിന് എതിരെ കേസ് കൊടുക്കാൻ പറ്റില്ല?

    • @nimesh340
      @nimesh340 ปีที่แล้ว +3

      Pattum. Pakshe sadaranakkaran 2000 oo 5000 oo rupak vendi ethra kalam case nadathanam

  • @shajidmm5433
    @shajidmm5433 ปีที่แล้ว +1

    ഇതിനെക്കുറിച്ച് നമ്മുടെ സർക്കാർ ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന്

  • @haseemneeliyat5823
    @haseemneeliyat5823 ปีที่แล้ว +1

    Still same problem existing
    My HDFC bank also freezed

  • @basirbos9428
    @basirbos9428 ปีที่แล้ว +8

    Federal. Bank.acount.close.chayyu

  • @SureshKumar-xc8up
    @SureshKumar-xc8up ปีที่แล้ว +1

    Real great work for public by media one

  • @faisalpkl9273
    @faisalpkl9273 ปีที่แล้ว +10

    Mediaone👍👍👍👍

  • @shuhaibvava7235
    @shuhaibvava7235 ปีที่แล้ว +5

    Big salute Media one ❤️❤️❤️♥️♥️

  • @basheermd322
    @basheermd322 ปีที่แล้ว +8

    Mediaone the GREAT

  • @noufal402
    @noufal402 ปีที่แล้ว +5

    Good job media one❤

  • @hukmmalayalam5254
    @hukmmalayalam5254 ปีที่แล้ว +14

    "court poytt karyam illa " ....best dialogue from police.

    • @sabeelhassan939
      @sabeelhassan939 ปีที่แล้ว

      കലികാലം 😥😥

    • @muzthaqk162
      @muzthaqk162 ปีที่แล้ว

      Avar Mission 10000 cr project ilaa

  • @kmh202
    @kmh202 ปีที่แล้ว +6

    Well done media one🎉

  • @amiamiraziq2669
    @amiamiraziq2669 ปีที่แล้ว +6

    Great job media one👍👍

  • @manaf-bin-muhammed
    @manaf-bin-muhammed ปีที่แล้ว +9

    Federal Bank account close chaithu

  • @RevivalSz
    @RevivalSz ปีที่แล้ว +8

    Federal Bank mikkavarum pooti kettum

  • @nawazov7482
    @nawazov7482 ปีที่แล้ว +3

    great work media one

  • @hussainmp1606
    @hussainmp1606 ปีที่แล้ว +7

    എല്ലാവരും ബാങ്ക് ഇടവടുകൾ നിർത്ത് നാട്ടിൽ നിയമ സംവിധാനം ഇല്ലേ

  • @AliAkbar-zz5ci
    @AliAkbar-zz5ci ปีที่แล้ว

    ഇതിന്ന് ഒരൊറ്റ വഴിയേയൊള്ളൂ . എല്ലാവരും പണം ഒരുമിച്ച് പിൻവലിക്കണം

  • @lecturestand2551
    @lecturestand2551 ปีที่แล้ว +1

    Federal ബാങ്കിൽ നിന്നും ഞാൻ എന്റെ ക്യാഷ് മാറ്റി

  • @sameerkpuram
    @sameerkpuram ปีที่แล้ว +8

    ഉത്തരേന്ത്യയിലെ പോലീസ് നടത്തുന്ന തട്ടിപ്പ് തന്നെ സംശയം ഇല്ല.

    • @rajann.m.3396
      @rajann.m.3396 ปีที่แล้ว

      നിങ്ങൾ ഒന്നും യഥാർത്ഥ കള്ളന്മാരെ ക്കുറിച്ച് പറയില്ല . പോലീസ് കാരെയും ബാങ്കിനെയും കുറിച്ച് മാത്രമേ പറയൂ. ഇനിയുള്ള കാലം അങ്ങനെ യേ പറ്റൂ. അസത്യത്തിന്റെ മൂർത്തി യുടെ വ്യാപാരം ലോകമെങ്ങും വ്യാപാരിച്ചിരിക്കുന്നു. ഇനി ക്രിസ്തു വിന്റെ വാ ന മേഘ ത്തിൽ കൂടെ യുള്ള രണ്ടാം വരവിനു ശേഷം മാത്രമേ ഇതിനൊരു മാറ്റം വരികയുള്ളു.

  • @muneebu197
    @muneebu197 ปีที่แล้ว +2

    Media one ...congrats