സംപൂജ്യ ഗുരുവേ അങ്ങയുടെ പാദങ്ങളിൽ ഒരായിരം namaskaram,അങ്ങയുടെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന ആത്മസത്യത്തിന്റെ പ്രകാശ കിരണങ്ങളെ വായിച്ചെടുക്കാൻ നമ്മൾ ഇനിയും ഒരുപാട് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മത്തിലും സ്ഥൂലത്തിലും നിറഞ്ഞുനിൽക്കുന്ന ആ മഹാ ചൈ തന്യ ത്തിന്റെ, പരം പോരുളിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏
ഞങ്ങൾ കാണാത്തത് കാണുകയും, ഞങ്ങൾ കേൾക്കാത്തത് കേൾക്കുകയും ഞങ്ങളൾ അറിയാത്തത് അറിയുകയും ചെയ്യുന്ന സ്വാമിജി ഞങ്ങളുടെ അജ്ഞാനാന്തകാരത്തെ നീക്കി ഇതുപോലുള്ള തിരുമൊഴികളാൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏. ആചാരിനായ പരമ ഗുരുവിനായി കോടി പ്രണാമം. 🙏🌹🙏. പിതൃ കൾക്കായി നമ്മൾ അറിവില്ലാതെ ചെയ്യുന്ന കാര്യങ്ങൾ നമ്മുക്ക് തന്നെ ദോഷം ചെയ്യുയെന്നുള്ള കാര്യം നാം അറിയാതെ ഓരോന്ന് ചെയ്‌തുകൊണ്ടിരിക്കുന്നു. അഞ്ജരായിട്ടുള്ള ഞങ്ങൾക്ക് വേണ്ടി നല്ല അറിവുകൾ പകർന്നു തരുന്ന ഗുരുവിനായി പാദ നമസ്കാരം. 🙏🌹🙏.
🙏 അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ.അങ്ങനെയെങ്കിലും ശ്രീനാണഗുരു സ്ഥാപിച്ച ക്ഷേത്രമായ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ കർക്കിടക ബലി ഉണ്ടല്ലോ.അതുകൂടാതെ എല്ലാ മാസവും അമാവാസി ബലിതർപ്പണസൗകര്യം അവിടെയുണ്ടല്ലോ. പിന്നെ എന്തുകൊണ്ടാണ് നാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഇങ്ങനെയുള്ള ബലികർമ്മങ്ങൾ തുടർന്നു കൊണ്ടുപോകുന്നുണ്ടല്ലോ.
സംപൂജ്യ ഗുരുവേ അങ്ങയുടെ പാദങ്ങളിൽ ഒരായിരം namaskaram,അങ്ങയുടെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന ആത്മസത്യത്തിന്റെ പ്രകാശ കിരണങ്ങളെ വായിച്ചെടുക്കാൻ നമ്മൾ ഇനിയും ഒരുപാട് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മത്തിലും സ്ഥൂലത്തിലും നിറഞ്ഞുനിൽക്കുന്ന ആ മഹാ ചൈ തന്യ ത്തിന്റെ, പരം പോരുളിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏
വളരെക്കാലമായി അറിയിനാ ഗ്രഹിച്ച കാര്യമായിരുന്നു ഇത്. അറിയിച്ചു തന്നതിന് വളരെയധികം നന്ദി
ഒരുപാട് നന്ദി, ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നതാണ് എനിക്ക് കിട്ടിയത്. ഇപ്പോൾ മനസ്സിന് ഒരാശ്വാസം 🙏🏻
Thank you 🙏🙏🙏
ഞങ്ങൾ കാണാത്തത് കാണുകയും, ഞങ്ങൾ കേൾക്കാത്തത് കേൾക്കുകയും ഞങ്ങളൾ അറിയാത്തത് അറിയുകയും ചെയ്യുന്ന സ്വാമിജി ഞങ്ങളുടെ അജ്ഞാനാന്തകാരത്തെ നീക്കി ഇതുപോലുള്ള തിരുമൊഴികളാൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏.
ആചാരിനായ പരമ ഗുരുവിനായി കോടി പ്രണാമം. 🙏🌹🙏. പിതൃ കൾക്കായി നമ്മൾ അറിവില്ലാതെ ചെയ്യുന്ന കാര്യങ്ങൾ നമ്മുക്ക് തന്നെ ദോഷം ചെയ്യുയെന്നുള്ള കാര്യം നാം അറിയാതെ ഓരോന്ന് ചെയ്‌തുകൊണ്ടിരിക്കുന്നു. അഞ്ജരായിട്ടുള്ള ഞങ്ങൾക്ക് വേണ്ടി നല്ല അറിവുകൾ പകർന്നു തരുന്ന ഗുരുവിനായി പാദ നമസ്കാരം. 🙏🌹🙏.
ആത്മജ്ഞാനം, അതിന്റെ നിറശോഭയുടെ പ്രകാശിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ 🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ 🙏🙏🙏🌹🌹🌹
ജ്ഞാന ധീരനായ സ്വാമിജിക്ക് കോടി പ്രണാമം 🙏🏻🙏🏻🙏🏻
Pranamam swamiji
ഈശ്വര ന് അറി ഞ്ഞാല് നമ്മുടെ പ്രാർത്തനകളങ്കമില്ലാത്തതുമാവുക ഉള്ളു.🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.🙏🌹🙏.
പൂവും വെള്ളവുമന്നപിണ്ഡങ്ങളും
ശേഷക്രിയകളല്ല വിശേഷിച്ചും ബലിതർപ്പണം ബുദ്ധിഹീനം നൂനം
പാപപൂരിതമചാര വൈകൃതം.
ആരാധിച്ച് അന്ധരാകാതെ
ആരാധിച്ചു അറിവുള്ളവരായി മാറുക നാമെല്ലാപേരും. 🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🙏🙏🙏.
ആത്മാർത്ത ത എവിടെ മറഞ്ഞാലും ആത്മാവിൽ തെളിഞ്ഞു കാണും.🙏🙏🙏
Kudumbathil achan thoongi marichu appol sraddham cheyyano swamiji
🕉️🤝🙏✌️🚩
സത്യമായ മനസ് വഞ്ചന ഇല്ലാത്ത പി ശ്വാസം. നമസ്തേ
🙏🏻🙏🏻🙏🏻❤️
❤❤❤
എന്താണ് ഉദ്ദ്യേശിച്ചത്
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🌹🌹🌹
ഓം നമോ നാരായണായ ഗൂരുദേവനമസ്ത
Guruve namaha
ആത്മ നമസ്കാരം
ശ്രീനാരായണ ധർമ്മം നവമ സർഗ്ഗം അഥാപരക്രിയ അടിസ്ഥാനമാക്കി പറഞ്ഞിരുന്നെങ്കിൽ നന്നായേനേ
🙏 കർക്കിടക ബലി ശിവരാത്രി ബലി ശ്രാതം എന്നിവ ചെയ്യേണ്ടതുണ്ടോ.
ഒരു ബലികർമ്മവും ശ്രാദ്ധവും പാടില്ല, അത് ദൈവനിന്ദയും ദേഹംവിട്ടു പോയ ആത്മാവിനോടുള്ള ദ്രോഹവും ആണ്.
🙏 അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ.അങ്ങനെയെങ്കിലും ശ്രീനാണഗുരു സ്ഥാപിച്ച ക്ഷേത്രമായ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ കർക്കിടക ബലി ഉണ്ടല്ലോ.അതുകൂടാതെ എല്ലാ മാസവും അമാവാസി ബലിതർപ്പണസൗകര്യം അവിടെയുണ്ടല്ലോ. പിന്നെ എന്തുകൊണ്ടാണ് നാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഇങ്ങനെയുള്ള ബലികർമ്മങ്ങൾ തുടർന്നു കൊണ്ടുപോകുന്നുണ്ടല്ലോ.
കളങ്കം കൊണ്ടു നേടുന്നതു് നിലനിൽക്കുക ഇല്ലാ .
ആവശ്യമുള്ള ഒന്നും പറഞ്ഞില്ല, വെറുതെ എന്തൊക്കെയോ പിച്ചും പേയും പോലെ പറയുന്നു,. എന്താണ് പിതൃ, അത് പറ ആശാനേ, അല്ലാതെ അലമ്പ് പറഞ്ഞു അന്ധനാവാതെ.
പിതൃ വിനുവേണ്ടി!!!!!ഇത് എന്തൊരു പദമാണ്?
🙏🙏🙏🥀
🙏🙏🙏
🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼🙏🏼
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏