- 386
- 986 077
Guruhitham
India
เข้าร่วมเมื่อ 1 เม.ย. 2020
അത്യുദാത്തവും ദൈവികവുമായ ആത്മമോചനകർമ്മം നടക്കുന്ന ഭൂമിയിലെ ഏക മണ്ഡലമാണ് മാവേലിക്കര-ചെട്ടികുളങ്ങരയിൽ സ്വാമി ഗുരു ജ്ഞാനാനന്ദനാൽ സ്ഥാപിതമായിട്ടുള്ള ശ്രീനാരായണ ഗുരുധർമ്മനന്ദ സേവാശ്രമം. ആത്മമോചനകർമ്മത്തിലൂടെ പരേതാത്മാക്കളെ വാക്കാൽ വരുത്തി ശുദ്ധീകരിച്ചു മോചിപ്പിക്കുന്നു. രോഗികളും ദുരിതബാധിതരും ദുഖിതരുമായെത്തുന്ന ജനതതിയെ അവരുടെ ജീവാത്മാവിനെ സംസ്ക്കരിച്ച് ദുഃഖനിവർത്തിവരുത്തി ആത്മബോധികളാക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ അദ്വൈതമതം അതിന്റെ സ്വത്വ പ്രകാശനത്തിലേക്ക് എത്തിച്ചതും സേവാശ്രമം തന്നെ. ശ്രീനാരായണ ഗുരുവിന്റെ അവതാരലക്ഷ്യമായ ഏകലോകസംഗ്രഹ സാക്ഷാത്ക്കാരം ആണ് സേവാശ്രമത്തിന്റെ ധർമ്മപഥം. ശ്രീനാരായണ പരമഹംസരുടെ മഹാസമാധിക്ക് ശേഷമുള്ള തിരിച്ചുവരവും അനന്തര പ്രവർത്തനങ്ങളും, ചെട്ടികുളങ്ങര സേവാശ്രമത്തിന്റെ പ്രവർത്തനങ്ങളിലൂടെ, ആചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദജിയുടെ മൊഴികളിലൂടെ, ഒരു സഞ്ചാരമാണ് ഈ ചാനലിന്റെ ലക്ഷ്യം. കൂടുതൽ അറിയാൻ സന്ദർശിക്കുക, www.sevasram.org
Satsangam Live Streaming on 22 Nov 2024 at 11 am
ഗുരുധർമ്മനന്ദ ദിവ്യസമാധി ആഘോഷവും ആചാപുരസ്‌കാര സമർപ്പണവും ... Live Streaming 0n 22-11-2024 at 11 am onwards
You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein;
മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമി ജ്ഞാനാനന്ദനെ കുറിച്ചും ആത്മമോചനകർമ്മത്തെക്കുറിച്ചും കൂടുതൽ അറിയാൻ സേവാശ്രമം വെബ്സൈറ്റ് സന്ദർശിക്കുക, link കൾ ചുവടെ ചേർത്തിരിക്കുന്നു:
also find ഗുരുദേവ കൃതികൾ, ധർമ്മനന്ദ കൃതികൾ, ജ്ഞാനാനന്ദ കൃതികൾ FREE READING
Sevasram Website (സേവാശ്രമം വെബ്സൈറ്റ്)
sevasram.org/
The Sevasram and its goals, services, aim etc.
കർമ്മം ധർമ്മം ലക്ഷ്യം
sevasram.org/service/karmam/
The Return of Sree Narayana Guru and Karmmayoga post Mahasamadhi
മഹാസമാധിക്ക് ശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ തിരിച്ചുവരവും അനന്തര പ്രവർത്തനങ്ങളെയും അറിയാൻ
sevasram.org/service/dharmam/
Sevasram Acharyan Sadguru Swami Njananandan and his Guru
സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമി ജ്ഞാനാനന്ദനെ കുറിച്ചും അവിടുത്തെ ദീക്ഷഗുരുവും ആത്മമോചനകർമ്മത്തിന്റെ ഉപജ്ഞാതാവുമായ സ്വാമി ഗുരു ധർമ്മനന്ദജിയെ കുറിച്ചും അറിയാൻ
sevasram.org/about-asramam/
Swami Guru Dharmmanandaji
സ്വാമി ഗുരു ധർമ്മനന്ദജിയെ കുറിച്ചും അറിയാൻ
sevasram.org/service/moolasramam/
Enjoy Free Reading on the Move
സഞ്ചരിക്കുമ്പോഴും സൗജന്യമായി വായിക്കാം അറിവിനെ അറിഞ്ഞു അനുഭവമാക്കാം:
Works of Sree Narayana Guru (Full PDF Text and Audios/Videos)
ശ്രീ നാരായണഗുരുവിന്റെ കൃതികൾ
sevasram.org/bookshelf-narayanam/
Works of Swami Guru Dharmmanandan (Full PDF Text)
ശ്രീ ധർമ്മാനന്ദഗുരുവിന്റെ കൃതികൾ
sevasram.org/bookshelf-dharmanandam/
Works of Sadguru Swami Njananandan (Full PDF Text)
ശ്രീ ജ്ഞാനാനന്ദഗുരുവിന്റെ കൃതികൾ
sevasram.org/bookshelf-njananandam/
AdwaithaMatham
ശ്രീനാരായണഗുരുവിന്റെ അദ്വൈതമതത്തെ അറിയാം:
sevasram.org/service/matham/
Hamsadhoni Monthly, issues from 2017 onward for free reading (Online Subscription also is available)
ഹംസധ്വനി വേദാന്ത മാസിക വായിക്കാം online ൽ വരിക്കാരാകാം
sevasram.org/about-hamsadwani/
Blogs/ essays (GuruVaakku) penned by Sadguru Swami Njananandan
സദ്ഗുരു സ്വാമി ജ്ഞാനനന്ദജിയുടെ ലേഖനങ്ങൾ വായിക്കാം
(ഗുരുവാക്ക് സെക്ഷൻ നോക്കുക)
sevasram.org/jnanasaparya/
Quotes of Sree Narayana Guru
ശ്രീ നാരായണഗുരുവിന്റെ മൊഴി മുത്തുകൾ വായിക്കാം ആസ്വദിക്കാം
sevasram.org/
and scroll down to find your target
Quotes of Swami Guru Dharmmanandan
ശ്രീ ധർമ്മാനന്ദഗുരുവിന്റെ മൊഴി മുത്തുകൾ വായിക്കാം ആസ്വദിക്കാം
sevasram.org/
and scroll down to find your target
Quotes (GuruArul) of Sadguru Swami Njananandan
ശ്രീ ജ്ഞാനാനന്ദഗുരുവിന്റെ മൊഴി മുത്തുകൾ വായിക്കാം ആസ്വദിക്കാം -
ഗുരുവരുൾ ഭാഗം നോക്കുക
sevasram.org/jnanasaparya/
Poems written by Sadguru Swami Njananandan GuruKavanam)
ഗുരുകവനം : ജ്ഞാനാനന്ദഗുരുവിന്റെ കവിതകൾ വായിക്കാം, ആസ്വദിക്കാം
sevasram.org/jnanasaparya/
Poems on Sadguru Swami Njananandan by Devotees (GuruPooja)
ഗുരുപൂജ: ജ്ഞാനാനന്ദഗുരുവിനെക്കുറിച്ചു ഭക്തർ രചിച്ച കവിതകൾ ആസ്വദിക്കാം
sevasram.org/jnanasaparya/
Full length Videos of Speeches delivered of Sadguru Swami Njananandan
ഗുരുവചനം : ജ്ഞാനാനന്ദഗുരുവിന്റെ പ്രഭാഷണങ്ങൾ കേൾക്കാം, ആസ്വദിക്കാം
sevasram.org/jnanasaparya/
AnubhavaSakshyangal by Devotees (Testimonials by Devotees)
ആത്മസാക്ഷ്യം: സേവാശ്രമത്തിലൂടെ ദിവ്യാനുഭവം സിദ്ധിച്ച സ്വാനുഭവസ്ഥരുടെ സാക്ഷിമൊഴികൾ
sevasram.org/jnanasaparya/
scroll down to Aathmasakshyam (ആത്മസാക്ഷ്യം)
AcharyaPuraskaram introduced by Sadguru Swami Njanandaji in fond memory of his DeekshaaGuru Swami Guru Dharmanandan
ആചാര്യപുരസ്കാരം : 2020 ൽ സദ്ഗുരു സ്വാമി ജ്ഞാനാനന്ദൻ തന്റെ ദീക്ഷാഗുരുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആചാര്യപുരസ്കാരം
sevasram.org/acharyapuraskaram/
Video and Audio Gallery : Please check Audio / Video / Photo Gallery at Website Footer
also visit us at
Twitter @Njananandam
TH-cam: Guruhitham
FaceBook: Njananandam
Blog: www.njananandam.com

มุมมอง: 91
วีดีโอ
ഭഗവാൻ തന്നെ വിളിക്കാത്തതിന്റെ കാരണം പറഞ്ഞു ജ്ഞാനാനന്ദഗുരു #SreeNarayanaGuru #Njananandan #Parethar
มุมมอง 13K28 วันที่ผ่านมา
എങ്ങും സംഭവിക്കാത്തത് സംഭവിക്കുന്ന സേവാശ്രമം, അതിന്റെ കരണങ്ങളെക്കുറിച്ചു പറയുന്നത് കേട്ടുനോക്കൂ ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമി ജ്ഞ...
അന്ധന് കാഴ്ചയും ബധിരനു കേഴ്വിയും മൂകന് വാചാലതയും എങ്ങനെ ഉണ്ടായി?#SreeNarayanaGuru #Njananandan
มุมมอง 1.7K2 หลายเดือนก่อน
അനുഭവിക്കുന്നവർക്കുപോലും എങ്ങനെ സംഭവിക്കുന്നു എന്ന് അറിയാത്ത നിഗൂഢത ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമി ജ്ഞാനാനന്ദനെ കുറിച്ചും ആത്മമോചന...
കൽക്കിയും സത്യവും The Truth about Kalki #SreeNarayanaGuru #Njananandan #Kalki
มุมมอง 3.9K4 หลายเดือนก่อน
ആരും പറയാൻ ഭയക്കുന്നത്, വിളിച്ചുപറഞ്ഞ് ജ്ഞാനാനന്ദഗുരു, നാളെയുടെ അനുഭവം ഇന്നേ പറയുന്ന ജ്ഞാനാനന്ദഗുരുവിനെ തള്ളാൻ നിങ്ങക്കും ആവില്ല! You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാ...
പിതൃവിനുവേണ്ടി എന്ത് ചെയ്യണം? എന്ത് ചെയ്യാൻ പാടില്ല? #SreeNarayanaGuru #Njananandan #pithru
มุมมอง 16K4 หลายเดือนก่อน
ആരാണ് പിതൃ? പിതൃവിനുവേണ്ടി ആര് ? എപ്പോൾ ? എന്ത് ചെയ്യണം? എന്തു ചെയ്യാൻ പാടില്ല? നിങ്ങൾക്കും അറിയേണ്ടേ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമ...
കഥയല്ലിത്, സംഭവം ചരിത്രമാണ് Kadhayallithu, sambhavam charithramanu #SreeNarayanaGuru #Njananandan
มุมมอง 4.8K5 หลายเดือนก่อน
തിരുവനന്തപുരത്തിനടുത്തു പേട്ടയിൽ നടന്ന ഈ സംഭവം ഇന്നും അത്ഭുതം ജനിപ്പിക്കുന്നു, ശ്രീ നാരായണഗുരുവിനെയോ അവിടെത്തെ പിൻഗാമി സ്വാമി ഗുരു ധർമ്മാനന്ദജിയെയോ ലോകം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്ത...
ആരാണീ ദേവന്മാർ aaranee Devanmar #SreeNarayanaGuru #Njananandan #Devanmar #Sevasram
มุมมอง 1.3K5 หลายเดือนก่อน
പാൽക്കടലും കടന്നു നിൽക്കുന്ന ജ്ഞാനയോഗി നൽകുന്ന ഉപദേശങ്ങൾ ... ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് നമ്മുടെ ധർമ്മം ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വ...
ദൈവം ഉള്ളവരാകാനും ഒരു മാർഗ്ഗം #SreeNarayanaGuru #Njananandan #DaivaUllavarakanOrumarggam #Sevasram
มุมมอง 4076 หลายเดือนก่อน
മെയ് 9 മുതൽ 19 വരെ സേവാശ്രമത്തിൽ നടന്ന ബ്രഹ്മമഹായജഞത്തിന്റെ മൂന്നാം ദിവസം യജ്ഞാചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദജി ഭക്തജനങ്ങളുമായി സംവദിച്ചപ്പോൾ ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക...
ഗുരുദേവൻ മനുഷ്യനല്ല #GurudevanManushyanalla #SreeNarayanaGuru #Njananandan #Sevasram
มุมมอง 1.1K6 หลายเดือนก่อน
ഇവിടെ മനുഷ്യന് ദൈവം സങ്കല്പം അല്ല, അനുഭവമാണ്. സേവാശ്രമത്തിൽ ഒന്നും നിസ്സാരമല്ല, എല്ലാം നിറസാരങ്ങളാണ്, അനുഭവം പഠിപ്പിക്കുന്ന പാഠമതാണ്. You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും ...
ഇതാണ് പ്രപഞ്ചത്തിൽകാണുന്ന സകല ചലനങ്ങൾക്കും കാരണം #SreeNarayanaGuru #Njananandan #PrapanchaRahasyam
มุมมอง 1.8K7 หลายเดือนก่อน
ലോകം ഒന്നാണ് ജനത ഒന്നാണ് എന്ന് പറഞ്ഞുപറഞ്ഞ് ഒന്നായിത്തീരണം, അതാണ് ലോകത്തുണ്ടാകുന്ന സകല വിഷമതകൾക്കും പിന്നിലുള്ള ഉദ്ദേശം ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാച...
മതസൗഹാർദ്ദ മഹാസമ്മേളനം MATHASAUHARDDA MAHASAMMELANAM #SreeNarayanaGuru #Njananandan #Adwaithamatham
มุมมอง 967 หลายเดือนก่อน
മതസൗഹാർദ്ദ മഹാസമ്മേളനം @ സരസ്വതി ഹാൾ (Public Library-Kollam) You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമി ജ്ഞാനാനന്ദനെ കുറിച്ചും ആത്മമോചനകർമ്മത്തെക്...
അയ്യോ.. ഇത് അവിശ്വസനീയമായ അനുഭവം തന്നെ #SreeNarayanaGuru #Njananandan #Sakshyam
มุมมอง 4.3K8 หลายเดือนก่อน
മനസ്സുനിറക്കുന്ന അനുഭവജ്ഞാനം അയ്യോ.. ഇത് അവിശ്വസനീയമായ അനുഭവം തന്നെ .. സാന്ദ്രമായ ഭാഷയിൽ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ദൈവാനുഭവത്തിന്റെ മാസ്മരിക മുഹൂർത്തങ്ങൾ ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച...
ആത്മാക്കൾ വിചാരണ ചെയ്യപ്പെടുന്നു #AthmakalVicharanaCheyyappedunnu #SreeNarayanaGuru #Njananandan
มุมมอง 1.1K8 หลายเดือนก่อน
എവിടെ? എപ്പോൾ? എങ്ങനെ? ആത്മാക്കൾ വിചാരണ ചെയ്യപ്പെടുന്നു - മനുഷ്യർ ശിക്ഷിതരാകാതെ രക്ഷിതരാകാൻ പഠിക്കുക ... You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein; മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമ...
ആത്മാക്കളെയെല്ലാം ഭൂമിയിലേക്ക് വരുത്തുന്ന കാലം #AfterLife #SreeNarayanaGuru #Njananandan
มุมมอง 4K8 หลายเดือนก่อน
ആത്മാക്കളെയെല്ലാം ഭൂമിയിലേക്ക് വരുത്തുന്ന കാലം #AfterLife #SreeNarayanaGuru #Njananandan
നിൻറെ ദൈവം എവിടെയിരിക്കുന്നു എന്നറിയാത്തവർക്ക് #SreeNarayanaGuru #Njananandan #SiddharthDeathCase
มุมมอง 1.4K8 หลายเดือนก่อน
നിൻറെ ദൈവം എവിടെയിരിക്കുന്നു എന്നറിയാത്തവർക്ക് #SreeNarayanaGuru #Njananandan #SiddharthDeathCase
മനുഷ്യനെ ദൈവത്തോളം വലുതാക്കാം #Manushyan #SreeNarayanaGuru #Njananandan
มุมมอง 8699 หลายเดือนก่อน
മനുഷ്യനെ ദൈവത്തോളം വലുതാക്കാം #Manushyan #SreeNarayanaGuru #Njananandan
മുജ്ജന്മം അറിയാൻ ഒരുമാർഗ്ഗം Mujjanmam Ariyan OruMarggam #SreeNarayanaGuru #Njananandan #Mujjanmam
มุมมอง 10K9 หลายเดือนก่อน
മുജ്ജന്മം അറിയാൻ ഒരുമാർഗ്ഗം Mujjanmam Ariyan OruMarggam #SreeNarayanaGuru #Njananandan #Mujjanmam
ഗുരുവിതച്ച വേദബീജം GuruVithacha VedaBeejam #SreeNarayanaGuru #Njananandan #Sevasram #VedaBeejam
มุมมอง 2K9 หลายเดือนก่อน
ഗുരുവിതച്ച വേദബീജം GuruVithacha VedaBeejam #SreeNarayanaGuru #Njananandan #Sevasram #VedaBeejam
നാരായണഗുരു അവതരിക്കാനുണ്ടായ കാരണം #SreeNarayanaGuru #Njananandan #
มุมมอง 3K9 หลายเดือนก่อน
നാരായണഗുരു അവതരിക്കാനുണ്ടായ കാരണം #SreeNarayanaGuru #Njananandan #
ശ്രീയേശുവും തിരുശരീരവും ShreeYeshuvum ThiruShareeravum #JesusChrist #SreeNarayanaGuru #Njananandan
มุมมอง 25710 หลายเดือนก่อน
ശ്രീയേശുവും തിരുശരീരവും ShreeYeshuvum ThiruShareeravum #JesusChrist #SreeNarayanaGuru #Njananandan
ആരാണ് കൽക്കി? Aaranu Kalkki #SreeNarayanaGuru #Njananandan #Kalkki
มุมมอง 89610 หลายเดือนก่อน
ആരാണ് കൽക്കി? Aaranu Kalkki #SreeNarayanaGuru #Njananandan #Kalkki
മതഭേദമില്ലാത്ത ലോകം എന്റെ ഇഷ്ടം #Sevasram #AcharyaPuraskaram #profmksanu
มุมมอง 63211 หลายเดือนก่อน
മതഭേദമില്ലാത്ത ലോകം എന്റെ ഇഷ്ടം #Sevasram #AcharyaPuraskaram #profmksanu
നാരായണഗുരു അന്ത്യപ്രവാചകൻ NarayanaGuru AnthyaPravachakan #SreeNarayanaGuru #Sevasram #Divyasamadhi
มุมมอง 295ปีที่แล้ว
നാരായണഗുരു അന്ത്യപ്രവാചകൻ NarayanaGuru AnthyaPravachakan #SreeNarayanaGuru #Sevasram #Divyasamadhi
സത്‌സംഗവും ആചാര്യപുരസ്കാര സമർപ്പണവും Live #sevasram #profmksanu #CHMusthafaMoulavi #BibinShan
มุมมอง 64ปีที่แล้ว
സത്‌സംഗവും ആചാര്യപുരസ്കാര സമർപ്പണവും Live #sevasram #profmksanu #CHMusthafaMoulavi #BibinShan
ഗാസായുദ്ധം ആരും പറയാത്തത് #SreeNarayanaGuru #Njananandan #IsraelWar #GazaWar
มุมมอง 787ปีที่แล้ว
ഗാസായുദ്ധം ആരും പറയാത്തത് #SreeNarayanaGuru #Njananandan #IsraelWar #GazaWar
ഗുരുവിന് അന്യരില്ല GuruvinuAnyarilla #SreeNarayanaGuru #FrSebastianPunnassery #Mahasamadhi #Sevasram
มุมมอง 719ปีที่แล้ว
ഗുരുവിന് അന്യരില്ല GuruvinuAnyarilla #SreeNarayanaGuru #FrSebastianPunnassery #Mahasamadhi #Sevasram
നാരായണഗുരു അവതാരപുരുഷൻ #SreeNarayanaGuru #DrMGSasibhushan #Mahasamadhi
มุมมอง 817ปีที่แล้ว
നാരായണഗുരു അവതാരപുരുഷൻ #SreeNarayanaGuru #DrMGSasibhushan #Mahasamadhi
മനുഷ്യനെ മതത്തിൽ നിന്ന് മുക്തനാക്കിയ നാരായണഗുരു #SreeNarayanaGuru #CHMusthafaMoulavi #Mahasamadhi
มุมมอง 469ปีที่แล้ว
മനുഷ്യനെ മതത്തിൽ നിന്ന് മുക്തനാക്കിയ നാരായണഗുരു #SreeNarayanaGuru #CHMusthafaMoulavi #Mahasamadhi
ശ്രീനാരായണീയർ അറിയേണ്ടത് | the dedicational Apathy #SreeNarayanaGuru #Dr.AnilMuhammad #Sevasram
มุมมอง 1.8Kปีที่แล้ว
ശ്രീനാരായണീയർ അറിയേണ്ടത് | the dedicational Apathy #SreeNarayanaGuru #Dr.AnilMuhammad #Sevasram
ശ്രീനാരായണന്റെ യുഗം വരുന്നു GuruYugam is fast approaching #SreeNarayanaGuru #K.Sudarshanan #Sevasram
มุมมอง 16Kปีที่แล้ว
ശ്രീനാരായണന്റെ യുഗം വരുന്നു GuruYugam is fast approaching #SreeNarayanaGuru #K.Sudarshanan #Sevasram
Gurudeva bhagavane daivame
❤🙏🙏🙏🙏🙏❤
Swami paranjathu ente karyam sibi kodungaloor
Very informative
Bhagavane gurudeva ❤❤❤
🙏🏾
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻
There is only God is the Advaita Siddhantha which Guru advocated and proclaimed.
Pranamam swamiji
നാരായണ ഗുരുദേവ നമഃ
Guru charanam sharanam
ഗുരുദേവൻ വാവുബലി നടക്കുമ്പോൾ അതിൽ വിശ്വാസമില്ലാതിരുന്ന രാമൻ മേസ്ത്രിക്ക് അത് നന്ന നയനങ്ങൾ കൊണ്ട് കാണാനാവാത്ത ചില ജീവികൾ ഭക്ഷിക്കുന്നതായി കാണിച്ചു കൊടുത്തതായി കേട്ടിട്ടുണ്ട് എന്താണ് സ്വാമിയുടെ അഭിപ്രായം അറിയിച്ചാൽ തരക്കേടില്ല
🙏🙏🙏
ഏക കർമ്മയോഗി എന്നു പറയാൻ, എല്ലാ യോഗികളെയും പ്രിയ സഹോദരൻ അറിഞ്ഞിട്ടുണ്ടോ. പഠിച്ചിട്ടുണ്ടോ?
പ്രിയ സഹോദരൻ തെറ്റായി മനസ്സിലാക്കിയതാണ്, ഏകകർമ്മയോഗി എന്നല്ല. "ആത്മമോചനകർമ്മം ഭൂമിയിൽ അനുഷ്ഠിക്കുന്ന ഏകകർമ്മയോഗി" എന്നാണ് പറഞ്ഞിട്ടുള്ളത്.
കൃഷ്ണൻ ഭാഗവത് ഗീതയിൽ അർജുനനോട് പറയുന്നു അർജുന ഞാൻ പറയുന്ന കര്യങ്ങൾ നിൻ്റെ യുക്തിക്കും ബുദ്ധിക്കും സ്വീകര്യമെങ്കിൽ മാത്രം അനുകരിക്കുക ,,,
ബുദ്ധിക്കും യുക്തിക്കും ചേരാത്ത വാക്കുകൾ ,,,വെറും ബന്ധകോസ്റ്റും ജിഹാദി ഉസ്താദും ഒക്കെ പറയുന്ന പോലെ ,,,ശ്രീ നാരായണ ഗുരുവിനെ അപമാനിക്കുന്ന കര്യങ്ങൾ ,,,ഗുരു പറയുകയോ ചിന്തിക്കാത്ത പറയാത്ത കര്യങ്ങൾ ,,,
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ🙏🙏🙏🙏🙏
ശ്രീ നാരായണ ഗുരുദേവ ജയ ശ്രീ നാരായണ ഗുരുദേവ
പരമേശാ നാഥാ ദുരിത നാശനാ.. പരിപൂർണാനന്ദാ ജഗദീശാ... 🙏🙏🙏🙏🙏
എന്താണ് ഉദ്ദ്യേശിച്ചത്
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
🙏🙏
എന്റെ പടച്ചോനെ കേട്ടിട്ട് ഞെട്ടി മൂത്രം ഒഴിച്ചു. അല്ലാഹുവെ കാക്കണേ
Namaskaram Guruji
🙏🙏🙏
ഓം ശ്രീ നാരായണ പരമ ഹംസ ഗുരവേ നമഃ. 🙏🏻. സാധാരണ ആശ്രമങ്ങളിൽ നിന്നും വളരെ വ്യതിസ്തമാണ് ഈ സേവആശ്രമം. ആശ്രമത്തിലെ ആചാരിനും ഗുരുനാഥനുമായ സ്വാമിജിയുടെ പാദങ്ങളിൽ കോടി പ്രണാമം 🙏🏻. ശതകോടി സൂര്യപ്രകാശമായി ജ്യോതിസായി നില കൊള്ളുകയാണ് ഏക ദൈവപ്രവാചകനായ ശ്രീ നാരായണ പരമഹംസ ഗുരു. പൂർവ്വ ജന്മതിന്റെ കർമ്മ പൂർത്യകരണത്തിനായി ജന്മം കൊള്ളുന്ന മനുഷ്യൻ, പക്ഷേ അതിനെ കുറിച്ചൊന്നും അറിയാതെ ചിന്തിക്കാതെ നാം എന്തെന്ന് അറിയാതെ അലയുകാണ്.
🙏🙏🙏
ഈ പറയുന്ന മനുഷ്യൻ ഇപ്പോഴുണ്ടോ? അഥവാ മരിച്ചു കഴിഞ്ഞാൽ ഒന്ന് കാണണം, ഞാനും ചാവും, അപ്പോൾ മതി
ഇന്ന് കാണാനും അറിയാനും പറ്റാത്തതൊന്നും അന്നും കാണാനും അറിയാനും പറ്റില്ല. ജഡത്തിൽ ഇരിക്കുമ്പോൾ ആർജ്ജിക്കുന്ന അറിവുമാത്രമേ പരേതദേഹിയിലും ഉണ്ടാകുന്നുള്ളൂ... സാർ 🙏
ഇവരൊക്കെ ചത്ത ശേഷം തിരിച്ചു വന്നവരോ? ഒരു യുക്തിയിമില്ലാതെ വൃത്തികേട് പുലമ്പുന്നു. At least, be sincere enough to admit, what you know you know, what you do not know you do not know, അല്ലാതെ പുലമ്പരുത് മനുഷ്യാ...
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾
ഓം ശ്രീ നാരായണ പരമ ഹംസ ഗുരവേ നമഃ. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷.
നാരായണ ഗുരുവിനു ശേഷം ഒരെണ്ണം എങ്കിലും ആത്മ സാക്ഷാത്കാരം നേടിയോ, മരുന്നിനു കൊള്ളാവുന്ന ഒന്നെങ്കിലും, കഷ്ടം..
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
ഓം പ്രകാശിത നിത്യാത്മ ബോധായ നമഃ .
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
Om Sree Narayana Parama Gurave Nama 🙏🙏🙏🙏 🙏🙏🙏
ജീവിതം കഷടങ്ങളുണ്ടായാലും ദൈവ നിശചയ പ്രകാരവും ഗുരു നിശചയ പ്രകാരവും ജീവിക്കണം. ഇല്ലെങ്കിൽ എന്തുണ്ടായാലും, മനോസുഖവും സമാധാനവും ഉണ്ടാകില്ല. പകഷെ ഇതൊന്നു.o ജനങ്ങളുടെ തലയിൽ കയറുന്നില്ലല്ലോ ഭഗവാനെ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ❤❤
ഓം ശ്രീ ഗുരുഭ്യോ നമ: ഈ ആശ്ര മം എവിടെ ദർശന സമയം എപ്പോൾ
9446963054
ഗുരവേ നമ:
എല്ലാം അധോലോകങ്ങളിലേക്ക്
Yachikada Swami adiyodadukumbol aryam magayude puli
Om Narayana prama gruve namha
കുറേ നാളായുള്ള ഒരു സംശയം ആണ്.. എന്തിനാണ് ഈ സൃഷ്ട്ടി ഉണ്ടായത്? സർവജ്ഞനും ത്രികാല ജ്ഞാനിയുമായ കാലാതീതനും ആയ ഈശ്വരന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് ഗുണത്തേക്കാൾ കൂടൂതൽ ദോഷങ്ങൾ ഉണ്ടാകുമെന്ന്? എല്ലാം അറിഞ്ഞിട്ടും എന്തിന് ഈ സൃഷ്ട്ടി ഉണ്ടായി? പുലി മാനിനെ പിടിച്ചു തിന്നുന്നു.. മനുഷ്യൻ മൃഗങ്ങളെ പിടിച്ച് തിന്നുന്നു.തീവ്രവാദം...വർഗീയ കലാപങ്ങൾ..പട്ടിണി മരണങ്ങൾ, യുദ്ധങ്ങൾ, അഴിമതി,ബാല പീഢനം, കൊള്ള,കൊലപാതകങ്ങൾ,മനുഷ്യൻ പ്രകൃതി നശിപ്പിക്കുന്നു.. ഈ സൃഷ്ട്ടി ഇല്ലെങ്കിൽ ഈ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ? ധർമ്മം, അധർമ്മം, പുണ്യം, നന്മ, തിന്മ, സുഖം, ദുഃഖം,പാപം,സ്വർഗ്ഗം, നരകം ഒക്കെ സൃഷ്ട്ടി ഉള്ളത് കൊണ്ട് ഉണ്ടായത് അല്ലെ... ഒന്നും വേണ്ടെന്ന്❤
🙏🙏🙏🙏🙏
❤️🌹❤️🙏
ഗുരുദേവ തത്വങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തിക്കുന്ന സ്വാമിജിക്ക് പ്രണാമം.
പുനർജന്മം എങ്ങനെയാണ് എന്ന് വ്യക്തമാക്കുമോ?❤🙏🙏🙏
🙏🙏🙏🙏🙏