എൻ്റെ ഭഗവാനെ.. ശ്രീ നാരായണ പരമ ഗുരുവിനെ അങ്ങയിലൂടെ ഞങ്ങൾ കാണുന്നു ഇനിയും അങ്ങേയ്ക്ക് നാരായണഗുരുസ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹത്താൽ ഒരു പാട് കർത്തവ്യങ്ങൾ ചെയ്യാൻ കഴിയട്ടെ
ജീവിതം കഷടങ്ങളുണ്ടായാലും ദൈവ നിശചയ പ്രകാരവും ഗുരു നിശചയ പ്രകാരവും ജീവിക്കണം. ഇല്ലെങ്കിൽ എന്തുണ്ടായാലും, മനോസുഖവും സമാധാനവും ഉണ്ടാകില്ല. പകഷെ ഇതൊന്നു.o ജനങ്ങളുടെ തലയിൽ കയറുന്നില്ലല്ലോ ഭഗവാനെ
മരണാ നന്തരം ഒരു ജീവിതം, അതാരും തിരിച്ചറിയുന്നില്ല, അതുകൊണ്ട് തന്നെ ഈ ജന്മവും, വരാനുള്ള ജന്മ്ങ്ങളെയും മനുഷ്യൻ നശിപ്പിച്ചു കളയുന്നു. 🙏🏻കഷ്ടം തന്നെ..... പ്രണാമം ഗുരോ 🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഹംസ ഗുരവേ നമഃ. 🙏🏻. സാധാരണ ആശ്രമങ്ങളിൽ നിന്നും വളരെ വ്യതിസ്തമാണ് ഈ സേവആശ്രമം. ആശ്രമത്തിലെ ആചാരിനും ഗുരുനാഥനുമായ സ്വാമിജിയുടെ പാദങ്ങളിൽ കോടി പ്രണാമം 🙏🏻. ശതകോടി സൂര്യപ്രകാശമായി ജ്യോതിസായി നില കൊള്ളുകയാണ് ഏക ദൈവപ്രവാചകനായ ശ്രീ നാരായണ പരമഹംസ ഗുരു. പൂർവ്വ ജന്മതിന്റെ കർമ്മ പൂർത്യകരണത്തിനായി ജന്മം കൊള്ളുന്ന മനുഷ്യൻ, പക്ഷേ അതിനെ കുറിച്ചൊന്നും അറിയാതെ ചിന്തിക്കാതെ നാം എന്തെന്ന് അറിയാതെ അലയുകാണ്.
എൻ്റെ ഭഗവാനെ.. ശ്രീ നാരായണ പരമ ഗുരുവിനെ അങ്ങയിലൂടെ ഞങ്ങൾ കാണുന്നു ഇനിയും അങ്ങേയ്ക്ക് നാരായണഗുരുസ്വാമി തൃപ്പാദങ്ങളുടെ അനുഗ്രഹത്താൽ ഒരു പാട് കർത്തവ്യങ്ങൾ ചെയ്യാൻ കഴിയട്ടെ
ഗുരുദേവ തത്വങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തിക്കുന്ന സ്വാമിജിക്ക് പ്രണാമം.
പഞ്ചശുദ്ധിയും പഞ്ചധർമ്മവും പാലിച്ച്, പഞ്ചപാപം വെടിഞ്ഞു ജീവിക്കുവാൻ ഞങ്ങളെ നിരന്തരം ഉപദേശിക്കുന്ന സ്വാമിജിക്ക് പ്രണാമം
Yes Hindus should ever remember a soul is imperishable 😊
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ :
നാരായണം ചൂടി നാരായണമനവും നാരായണമയവും ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ❤❤
ശ്രീ നാരായണ ഗുരുദേവ ജയ ശ്രീ നാരായണ ഗുരുദേവ
ജീവിതം കഷടങ്ങളുണ്ടായാലും ദൈവ നിശചയ പ്രകാരവും ഗുരു നിശചയ പ്രകാരവും ജീവിക്കണം. ഇല്ലെങ്കിൽ എന്തുണ്ടായാലും, മനോസുഖവും സമാധാനവും ഉണ്ടാകില്ല. പകഷെ ഇതൊന്നു.o ജനങ്ങളുടെ തലയിൽ കയറുന്നില്ലല്ലോ ഭഗവാനെ
ഓം പ്രകാശിത നിത്യാത്മ ബോധായ നമഃ .
Om Sree Narayana Parama Gurave Nama 🙏🙏🙏🙏 🙏🙏🙏
മരണാ നന്തരം ഒരു ജീവിതം, അതാരും തിരിച്ചറിയുന്നില്ല, അതുകൊണ്ട് തന്നെ ഈ ജന്മവും, വരാനുള്ള ജന്മ്ങ്ങളെയും മനുഷ്യൻ നശിപ്പിച്ചു കളയുന്നു. 🙏🏻കഷ്ടം തന്നെ..... പ്രണാമം ഗുരോ 🙏🏻🙏🏻🙏🏻
ഓം നമ: ശിവായ, ഗുര വെനമ,പിശാച് നെ ആരാധിച്ചു സ്വാർതഥ ലാഭത്തിന്ന് പ്രവർത്തിക്കുന്നവർ മരണശേഷം പിശാചവരെ പൈശാചിക ലോകത്തിലെത്തിക്കുന്നു , പിശാചിനാൽ പിഡിപ്പിക്കപെടുന്നു.
ഓം ശ്രീ നാരായണ പരമ ഹംസ ഗുരവേ നമഃ. 🙏🏻.
സാധാരണ ആശ്രമങ്ങളിൽ നിന്നും വളരെ വ്യതിസ്തമാണ് ഈ സേവആശ്രമം. ആശ്രമത്തിലെ ആചാരിനും ഗുരുനാഥനുമായ സ്വാമിജിയുടെ പാദങ്ങളിൽ കോടി പ്രണാമം 🙏🏻. ശതകോടി സൂര്യപ്രകാശമായി ജ്യോതിസായി നില കൊള്ളുകയാണ് ഏക ദൈവപ്രവാചകനായ ശ്രീ നാരായണ പരമഹംസ ഗുരു. പൂർവ്വ ജന്മതിന്റെ കർമ്മ പൂർത്യകരണത്തിനായി ജന്മം കൊള്ളുന്ന മനുഷ്യൻ, പക്ഷേ അതിനെ കുറിച്ചൊന്നും അറിയാതെ ചിന്തിക്കാതെ നാം എന്തെന്ന് അറിയാതെ അലയുകാണ്.
Pranamam swamiji
എന്റെ പടച്ചോനെ കേട്ടിട്ട് ഞെട്ടി മൂത്രം ഒഴിച്ചു. അല്ലാഹുവെ കാക്കണേ
ഓം നമോ നാരായണായ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
പരമേശാ നാഥാ ദുരിത നാശനാ..
പരിപൂർണാനന്ദാ ജഗദീശാ...
🙏🙏🙏🙏🙏
പുനർജന്മം എങ്ങനെയാണ് എന്ന് വ്യക്തമാക്കുമോ?❤🙏🙏🙏
Om Narayana prama gruve namha
നാരായണ ഗുരുദേവ നമഃ
ഗുരവേ നമ:
എല്ലാം അധോലോകങ്ങളിലേക്ക്
❤️🌹❤️🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
👏👏👏👏👏👏👏👏👏
🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏
മരണാനന്തരം നാം അന്യനിൽ ബാധയായി മാറുന്ന സ്ഥിതി ആലോചിക്കാൻ പറ്റുമോ, നന്നാവുക അഥവാ നാളെ സ്വയം ബാധയാണെന്നറിയുക.
നാരായണ ഗുരുവിനു ശേഷം ഒരെണ്ണം എങ്കിലും ആത്മ സാക്ഷാത്കാരം നേടിയോ, മരുന്നിനു കൊള്ളാവുന്ന ഒന്നെങ്കിലും, കഷ്ടം..
There is only God is the Advaita Siddhantha which Guru advocated and proclaimed.
ഏക കർമ്മയോഗി എന്നു പറയാൻ, എല്ലാ യോഗികളെയും പ്രിയ സഹോദരൻ അറിഞ്ഞിട്ടുണ്ടോ. പഠിച്ചിട്ടുണ്ടോ?
പ്രിയ സഹോദരൻ തെറ്റായി മനസ്സിലാക്കിയതാണ്, ഏകകർമ്മയോഗി എന്നല്ല. "ആത്മമോചനകർമ്മം ഭൂമിയിൽ അനുഷ്ഠിക്കുന്ന ഏകകർമ്മയോഗി" എന്നാണ് പറഞ്ഞിട്ടുള്ളത്.
ഈ പറയുന്ന മനുഷ്യൻ ഇപ്പോഴുണ്ടോ? അഥവാ മരിച്ചു കഴിഞ്ഞാൽ ഒന്ന് കാണണം, ഞാനും ചാവും, അപ്പോൾ മതി
ഇന്ന് കാണാനും അറിയാനും പറ്റാത്തതൊന്നും അന്നും കാണാനും അറിയാനും പറ്റില്ല. ജഡത്തിൽ ഇരിക്കുമ്പോൾ ആർജ്ജിക്കുന്ന അറിവുമാത്രമേ പരേതദേഹിയിലും ഉണ്ടാകുന്നുള്ളൂ... സാർ 🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരുവേ നമഹ 🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഹംസ ഗുരവേ നമഃ. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷.
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏
🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾
🙏🙏🙏
🙏🙏🙏