പ്രാർത്ഥിക്കുന്ന വ്യക്തിയാണോ നിങ്ങൾ|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • പ്രാർത്ഥിക്കുന്ന വ്യക്തിയാണോ നിങ്ങൾ|FR.MATHEW VAYALAMANNIL|SEHION TV
    #sehion #sehiontv #fr #frmathewvayalamannil #malayalam #spirituality #healing #prayer
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    • നിന്റെ കുറവിനെ ദൈവം ഇന...
    • മറ്റുള്ളവരുടെ കുറവിനെ ...
    • നിന്റെ പ്രാർത്ഥനക്ക് ഉ...
    • നിങ്ങളുടെ ഈ ഒരു ഒറ്റ പ...
    • അമ്മയുടെ പ്രാർത്ഥനക്ക്...
    FR.XAVIER KHAN VATTAYIL VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    FR.JACOB MANJALY VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New TH-camrs :-
    youtube.com/@S...
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/c...
    SEHION TV FACEBOOK LINK
    www.facebook.c...

ความคิดเห็น • 173

  • @annamageorge5662
    @annamageorge5662 4 หลายเดือนก่อน

    എന്റെ പൊന്നുകർത്താവെ എപ്പോഴും പ്രാർത്ഥിക്കാൻ അടിയങ്ങളെ സഹായിക്കണമേ. അടിയൻ വേദനയോടും കണ്ണുനീരോടും യാചിക്കുന്നു. അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റിത്തരണമേ. അത്ഭുതങ്ങളുടെ രാജാവായ പൊന്നുകർത്താവെ അവിടുന്ന് അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. അടിയങ്ങളുടെ മഹാപാപങ്ങളും കുറ്റങ്ങളും കുറവുകളും ഓർക്കരുതേ. ആമേൻ.

  • @marykavummolel7160
    @marykavummolel7160 6 หลายเดือนก่อน +5

    എൻ്റെ മകൾ നാൻസിയുടെ കുടുംബത്തിലെ പൈശാചികബന്ധനങ്ങൾ മാറി പോകാനും പ്രാർത്ഥിക്കുന്നവരാകാനുംഎല്ലാവരും 'പ്രാർത്ഥിക്കണേ

  • @sujajoseph4923
    @sujajoseph4923 6 หลายเดือนก่อน +1

    യേശുവേ ഏകാഗ്രതയോടെ പ്രാർത്ഥിയ്ക്കാൻ എനിയ്ക്കു കൃപ നൽകണേ.

  • @leenakg432
    @leenakg432 6 หลายเดือนก่อน +13

    ഈശോയെ എന്റെ മക്കളെയും മറ്റെല്ലാ യുവതി യുവാക്കളെ വിശുദ്ധിയിലും വിവേകത്തിലും ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അവരുടെ ജീവിതത്തിലുള്ള എല്ലാതടസങ്ങളും മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @EV_MOMO
    @EV_MOMO 6 หลายเดือนก่อน

    ഈശോയെ ഇന്ന് എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @thankammasoman6631
    @thankammasoman6631 16 วันที่ผ่านมา

    യേശുവേ എൻ്റെ രേഷ്മയുടെ കുടുംബത്തെ, വാവയുടെ കുടുംബത്തെ സമർപ്പിക്കുന്നു. കാത്തു പരിപാലിക്കേണമെനാഥാ

  • @EV_MOMO
    @EV_MOMO 6 หลายเดือนก่อน

    കർത്താവെ ഞങ്ങളുടെ കുടുബത്തോട് കരുണ തോന്നണമേ ആമേൻ 🙏🙏🙏🙏

  • @sijoyantony1417
    @sijoyantony1417 6 หลายเดือนก่อน +4

    ഈശോയെ, എന്റെ ജീവിതപങ്കാളിക്കു പ്രാർത്ഥനയിലേയ്ക്ക് തിരിയുവാൻ ഇടവരുത്തണമേ 🙏🙏🙏

  • @thankammasoman6631
    @thankammasoman6631 16 วันที่ผ่านมา

    കർത്താവേ എൻ്റെ എല്ലാ കാര്യങ്ങളും നടത്തിത്തരണമെനാഥാ

  • @sheenashaji2623
    @sheenashaji2623 6 หลายเดือนก่อน +9

    Fr. എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ അവിടുന്ന് പ്രാർത്ഥിക്കണമേ....

  • @georgep3967
    @georgep3967 6 หลายเดือนก่อน +13

    യേശുവേ എനിക്ക് അവിടുത്തെ കൃപമതി ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @lalithomas7741
    @lalithomas7741 6 หลายเดือนก่อน +1

    ദൈവമേ നിന്നിൽ നിന്ന് മറുവൻ അനുവദിക്കരുത് ആമ്മൻ

  • @sinigeorge301
    @sinigeorge301 6 หลายเดือนก่อน +8

    എന്റെ മകൾ നീനുവിന് പഠിക്കുവാനുള്ള ബുദ്ധിയും ഓർമയും കൊടുത്തു അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ സിമ്പയുടെ എല്ലാ അസുഖവും മാറ്റി അനുഗ്രഹിക്കണമേ

  • @leenakg432
    @leenakg432 6 หลายเดือนก่อน +6

    ഈശോയെ നിന്നോട് കൂടുതൽ ചേർന്നിരിക്കുവാനുള്ള കൃപ നൽകേണമേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @jipsonjames6362
    @jipsonjames6362 6 หลายเดือนก่อน +12

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭

  • @minilukaofficial2429
    @minilukaofficial2429 6 หลายเดือนก่อน +7

    ഈശോയെ,പ്രാർത്ഥനയിൽ സ്ഥിരത തരണമേ 🙏

  • @ashikrajan6156
    @ashikrajan6156 6 หลายเดือนก่อน +9

    അച്ചോ എൻറെ മകൻ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം വിശ്വാസത്തോടെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sindhuaji9709
    @sindhuaji9709 6 หลายเดือนก่อน +5

    കർത്താവേ ലോൺ അടക്കാൻ വഴി കാണിച്ചു തരണേ സ്വന്തമായി ഒരു വീട് ഉണ്ടാകാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @susancharly4063
    @susancharly4063 6 หลายเดือนก่อน +9

    കുടുംബത്തിലെ ബന്ധനങ്ങൾ മാറാനായി പ്രാർത്ഥിക്കണേ 🙏

  • @radhasugumaran4992
    @radhasugumaran4992 6 หลายเดือนก่อน +5

    അച്ഛൻ പറഞ്ഞ പോലെ പ്രാർത്ഥനാ ഉള്ള ത് കൊണ്ട അച്ഛാ ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നത് പരിഹാസം പുച്ഛം അപമാനിക്കൽ ആട്ടും വില കേട് ത്തിയ ആളുകളുടെ മുന്നിൽ ഇന്നും ദൈവം എന്നെ അഭിമാനിആയി ജീവിക്കുന്നു കടം ബാധിത ത യിൽ തളരാതെ വീട് വീണുപോയിട്ടും അയല്ത്തെ വീട്ടിൽ അഭയം പ്രാപിച്ചു എന്നിട്ടും ദൈവം എനിക്കു ഓരോ വഴി വാടക വീട് എടുത്തു ജീവിതം ഇന്നും ഇതുവരെഎന്നെ ജീവിതം നീക്കി വാടക കൊടുക്കാൻ ദൈവം തന്നെ വഴി തന്നു അതിനു ആയിരം കോടി കോടി നന്ദി പ്രാർത്ഥന കൊണ്ട അച്ഛാ ഇന്നും ജീവിതം നീക്കികൊണ്ടിരിക്കുന്നത് അച്ഛാ അച്ഛന്റെ ദൈവം വചനം പ്രാർത്ഥന ക്ക്‌ ഒരായിരം നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും പറയുന്നു ഒരായിരം നന്ദി കൈവിടില്യ എന്നെ ദൈവം കണ്ണീരോടെ പ്രാർത്ഥിക്കുന്ന എന്റെ കൂടെ ഉണ്ട് ദൈവ കരം അച്ഛാ

  • @rajilaly4205
    @rajilaly4205 6 หลายเดือนก่อน +7

    കറക്റ്റ് അച്ഛാ പ്രാർത്ഥിക്കുന്നത് കൊണ്ടു മാത്രം ഇങ്ങനെ പോകുന്നത് 🙏🙏🙏

  • @annamageorge5662
    @annamageorge5662 6 หลายเดือนก่อน +6

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @ambilybiju3758
    @ambilybiju3758 6 หลายเดือนก่อน +1

    യേശുവേ ഭർത്താവിന്റെ മധ്യപാനം മൂലം സമധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാൻ യേശുവേ മധ്യപാനം മാറ്റി അനുഗ്രഹിക്കണമേ കുടുബസമാധാനം തന്നനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @indiraratheesh3270
    @indiraratheesh3270 6 หลายเดือนก่อน +4

    കർത്താവെ എന്റെ മോളെ, മരുമോനെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ

  • @minimini3606
    @minimini3606 หลายเดือนก่อน

    🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം പ്രാർത്ഥനയാലേ സാതിക്കാത്ത കാര്യമില്ലൊന്നും പ്രാർത്ഥിക്കാത്ത കാരണത്താൽ ലഭിക്കേലൊന്നും

  • @EV_MOMO
    @EV_MOMO 6 หลายเดือนก่อน

    ഈശോയെ എന്റെ മകന്റെ മലയാളം എക്സാം എഴുതുമ്പോൾ ഈശോ കൂടെ ഉണ്ടാകണമെന്ന് യാചിക്കുന്നു ആമേൻ 🙏🙏🙏

  • @minilukaofficial2429
    @minilukaofficial2429 6 หลายเดือนก่อน +7

    ഈശോയെ എന്നും അങ്ങയുടെ കൂടെ ആയിരിക്കുവാൻ അടിയനേയും കുടുംബത്തേയും ലോകത്തിൽ ഉള്ള മക്കളെയും അനുഗ്രഹിക്കണമേ 🙏🌹

  • @margaretkj7921
    @margaretkj7921 6 หลายเดือนก่อน +1

    എന്റെ ഈശോയെ 42 വർഷം ആയി എന്റെ സഹോദരൻ എന്നോട് കാണിക്കുന്ന തട്ടിപ്പിനും വെട്ടിപ്പിനുംപാപ ബോധവും മാസന്ദരവും മാനസാന്തരവും കൊടുക്കണേ.

    • @mollyjames7594
      @mollyjames7594 6 หลายเดือนก่อน

      Acha kudumbam onnoch kudumbaprayer Ella kumbasaram Ella koothasha Ella ,prayer🙏🙏🙏🙏🔥🔥🔥🔥🌹

  • @classicartgallery4084
    @classicartgallery4084 6 หลายเดือนก่อน +1

    Nte eshoykkum mathavinum orupaad nanni nte jeevan thirichu nalkiyathinu🙏🙏🙏🙏
    God is great❤❤❤❤

  • @NinjaStrike-rv3lc
    @NinjaStrike-rv3lc 6 หลายเดือนก่อน +2

    എന്റെ ഈശോയെ പ്ലസ്‌ ടു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഞങ്ങളുടെ മകൻ അൻസിനെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @simyjomon5378
    @simyjomon5378 6 หลายเดือนก่อน +1

    Thank you Lord 🙏🙏🙏🙏
    Hallelujah 🙏🙏🙏🙏

  • @marygeorge3744
    @marygeorge3744 6 หลายเดือนก่อน +1

    Thank you Jesus,Praise you Jesus

  • @minilukaofficial2429
    @minilukaofficial2429 6 หลายเดือนก่อน +11

    യേശുവേ നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങയുടെ വിജയകരമായ കരം പിടിച്ചു എക്സാം എഴുതി ഉന്നത വിജയം നൽകണമേ ആമേൻ ആമേൻ യേശുവേ നന്ദി യേശുവേ നന്ദി യേശുവേ ആരാധന 🙏🌹🙏
    ഹല്ലേലുയ 🔥🔥

    • @littlebuddies953
      @littlebuddies953 6 หลายเดือนก่อน

      Ente mone ezhuthunna examil.koodayundakannae❤

  • @RajanRajan-sz2is
    @RajanRajan-sz2is 6 หลายเดือนก่อน +3

    എന്റെ യേശുവേ നാഥാ എന്നെ ഓർക്കേണമേ അങ്ങാണ് രക്ഷകവചവും എന്റെ മഹത്വവും എന്റെ ശിരസ്സ് ഉയർത്തി നിർത്തുന്നതും അങ്ങാണ് ആമേൻ 🙏🙏🙏

  • @anugeorge99
    @anugeorge99 6 หลายเดือนก่อน +9

    ഈശോയെ +2 exam എഴുതുന്ന എല്ലാമക്കളെയും Amal നെയും സമർപ്പിക്കുന്നു ഈശോയേ മക്കളുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sindhusunny3208
    @sindhusunny3208 6 หลายเดือนก่อน +2

    സഹങ്ങളുടെ നടുവിൽ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ.. ദിവസം തോറും പ്രാർത്ഥിക്കാനുള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ

  • @tomijoseph8064
    @tomijoseph8064 6 หลายเดือนก่อน +8

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @marydevasia3001
    @marydevasia3001 6 หลายเดือนก่อน +1

    Amen praise the lord 🙏🙏🙏

  • @joshibindu312
    @joshibindu312 6 หลายเดือนก่อน

    ഈശോയെ മക്കളെ ഏറ്റെടുത്തു അനുഗ്രഹിക്കേണമേ

  • @ponnusgameing4004
    @ponnusgameing4004 6 หลายเดือนก่อน +7

    ഈശോ എൻ്റെ വിടും സ്ഥലവും ഏപ്രിൽ മാസത്തിൽ മുമ്പ് വിൽക്കാ സാധിക്കണമേ

  • @user-li7du2kx1e
    @user-li7du2kx1e 6 หลายเดือนก่อน +6

    കർത്താവേ കനിയണമേ ആമേൻ🙏🙏🙏

  • @indiraratheesh3270
    @indiraratheesh3270 6 หลายเดือนก่อน +2

    കർത്താവെ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരണേ. ഞാൻ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഉറക്കം വരുന്നു. സ്തോത്രം

  • @renirajeshkaithakam8567
    @renirajeshkaithakam8567 6 หลายเดือนก่อน +3

    കർത്താവെ sslc exam എഴുതികൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. എക്സാം നന്നായി എഴുതുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ. ഓരോ മക്കളെയും പരിശുതാത്മമിനൽ നിറച്ചു ഓർമകൊടുക്കേണമേ. അമേൻ

  • @user-oq6vc6ki2h
    @user-oq6vc6ki2h 6 หลายเดือนก่อน +3

    ഫിലിപ്പ് എന്ന മകന്റെ മദ്യപാനം നിർത്താൻ അനുഗ്രഹിക്കണേ കർത്താവെ. കുടുംബത്തിൽ സമാധാനം കൊടുക്കണമേ 🙏🙏

  • @susykuttyms6411
    @susykuttyms6411 6 หลายเดือนก่อน +1

    എന്റെ മോന്റെ മദ്യപാനം മാറണം, ഉപജീവന മാർഗ്ഗം ഉണ്ടാകണം, നല്ല കുടുമ്പജീവിതം നയിക്കണം

  • @janejames8415
    @janejames8415 6 หลายเดือนก่อน +1

    Lord Jesus bless my daughter Sheryl James writing her 10th std history exam today...please bless her writing hands...bless her to remember all the answers 🙏🏼🙏🏼

  • @user-hg4sz1cv5l
    @user-hg4sz1cv5l 6 หลายเดือนก่อน

    ആഗ്രഹിച്ച ഭവനം വാങ്ങിക്കുവാൻ കൃപ തരണമേ ആമേൻ

  • @marydevasia3001
    @marydevasia3001 6 หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏 omyjesusiTristyou 🙏🙏🙏 omyjesusiTristyou hallelujah i Trust you Jesus i love you too much Jesus 💖💖

  • @user-fw7hr4fm7e
    @user-fw7hr4fm7e 6 หลายเดือนก่อน

    ദൈവമേ മക്കള ആൻജോ അബിജോ ഇവരെ തെടണമേ

  • @MariyaGeorgekutty-b2o
    @MariyaGeorgekutty-b2o 6 หลายเดือนก่อน

    എന്റെ ഇശോയെ എന്റെ വീട്ടിൽ വഴക്ക് ആണ് 🙏🙏 ഞാൻ ഒന്നും മിണ്ടിയാൽ മിണ്ടരുത് എന്ന് പറഞ്ഞു വരെ വഴക്ക് ആണ് എനിക്ക് ഇതെല്ലാം സഹിക്കാൻ എനിക്ക് പറ്റാണമേ 🙏🙏🙏

  • @BlessySam12
    @BlessySam12 6 หลายเดือนก่อน +1

    Amen yes Acha very true prayer are very powerful strength to move ahead in our difficult directions and times

  • @tinujose7767
    @tinujose7767 6 หลายเดือนก่อน +2

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കൈവിടരുതേ സഹായിക്കാൻ ആരും ഇല്ല ഈശോയേ കടപൊളിക്കാൻ അനുവദിക്കരുതേ അവർ വീണ്ടും പ്രശ്നം ഉണ്ടാക്കുന്നു ഈശോയേ കൂടെയുണ്ടാകണേ കടപൊളിക്കാൻ അനുവദിക്കരുതേ

  • @shaibyshaiju8486
    @shaibyshaiju8486 6 หลายเดือนก่อน +1

    സ്നേഹപിതാവായ യേശുവേ ICSE 10-ാം ക്ലാസ് plus 2 പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ കൃപകൊടുത്ത് അനുഗ്രഹിക്കണമെ. ഹാലേലൂയാ യേശുവേ നന്ദി

  • @mercyskariah7988
    @mercyskariah7988 6 หลายเดือนก่อน

    Yeshoye nangalude Kudumbathey Samreshikenamey Anugrahikenamey Amen🙏🙏🙏

  • @antony1756
    @antony1756 6 หลายเดือนก่อน +1

    പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏

  • @thankammasoman6631
    @thankammasoman6631 16 วันที่ผ่านมา

    കർത്താവേ നന്ദി സ്തുതി.

  • @vasantham6127
    @vasantham6127 6 หลายเดือนก่อน

    Ente bharthavinte madyapanavum nirthan achan prarthikane acho❤❤❤❤❤❤

  • @fingermagicnikitha4156
    @fingermagicnikitha4156 6 หลายเดือนก่อน +2

    12 class പരീക്ഷ എഴുതുന്ന Nikitha mol ക്കും മറ്റു കുട്ടികൾക്കും ബുദ്ധിക്ക് പ്രകാശവും ഓർമ്മശക്തിയും നൽകി ഉന്നതമായ വിജയം നൽകണേ

  • @mariammajacob6397
    @mariammajacob6397 6 หลายเดือนก่อน

    Hallelujah Hallelujah 🙏

  • @sandhyaantony2209
    @sandhyaantony2209 6 หลายเดือนก่อน +1

    Lss exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +3

    Eesoye kunjumakkale padikkan sahayikkaney🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏 eesoye makkalkku nalla ormayum sradhayum padikkanulla aagrahavum kodukkaney🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +3

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradaana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @SeethaValsala
    @SeethaValsala 6 หลายเดือนก่อน

    Amen amen amen amen

  • @bindubindu8783
    @bindubindu8783 6 หลายเดือนก่อน

    എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏

  • @anithajose490
    @anithajose490 6 หลายเดือนก่อน

    Amen hallelujah 🙏🙏🙏

  • @M_S_CUTZ_
    @M_S_CUTZ_ 6 หลายเดือนก่อน

    Yeshuve exam ezhuthunna makkaleyellam anugrahikkaname

  • @marypj1498
    @marypj1498 4 หลายเดือนก่อน

    Daivam achane samruthamaayi añugrahikatte

  • @padeenajithu4584
    @padeenajithu4584 26 วันที่ผ่านมา

    My Jesus, please bless our family with your holy spirit and cure all my diseases and give me good health soon.please help me to achieve my official target.Also bless my child Abhijith to be Jesus child and kindly provide him to get soon his P R

  • @minishaijuthapas3405
    @minishaijuthapas3405 6 หลายเดือนก่อน

    Kadafaram maranveddi parthikanam🙏🙏🙏🙏🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz 6 หลายเดือนก่อน

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen

  • @jessyvarghese689
    @jessyvarghese689 6 หลายเดือนก่อน

    Praise the lord

  • @susanphilip4164
    @susanphilip4164 6 หลายเดือนก่อน

    Susan Philip yesuve appa appa Ella Thadasagale Mattie Anugrahikkane sahaikkane kathukollane amen

  • @user-ok3kt4qz3o
    @user-ok3kt4qz3o 6 หลายเดือนก่อน

    Eshoye. Ente. Makkale. Anugrahikkanme

  • @annaaneeta8134
    @annaaneeta8134 3 หลายเดือนก่อน

    Amen

  • @Nuggetsfor
    @Nuggetsfor 6 หลายเดือนก่อน

    Hallelujah

  • @Ligi4567
    @Ligi4567 6 หลายเดือนก่อน

    Amen 🙏

  • @susanphilip4164
    @susanphilip4164 6 หลายเดือนก่อน

    Blessy Philip yesuve appa makale samarppikunnu amen

  • @sibyvarghese4204
    @sibyvarghese4204 6 หลายเดือนก่อน

    Thanks lord

  • @sibyvarghese4204
    @sibyvarghese4204 6 หลายเดือนก่อน

    Praise God

  • @shailasoman8974
    @shailasoman8974 6 หลายเดือนก่อน

    Daivame katukollane 🙏🙏🌹

  • @vasantham6127
    @vasantham6127 6 หลายเดือนก่อน

    Acho ente kudumpathinu vendyum achan prarthikane ente makalkum ente bharthavinum jolikittan achanprarthikane

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +2

    Thank God. Thank God. God bless you father very powerful very healing message🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏

  • @sherlylaly4405
    @sherlylaly4405 6 หลายเดือนก่อน

    Enta eeshoya eppolum kuda ayieriekkanam Enta makkaluda kuda

  • @susanphilip4164
    @susanphilip4164 6 หลายเดือนก่อน

    Blessan Philip yesuve makane samarppikunnu amen

  • @fingermagicnikitha4156
    @fingermagicnikitha4156 6 หลายเดือนก่อน +1

    Nikitha mol യെ അനുഗ്രഹിച്ച അങ്ങേ മഹത്വത്തിന് ആരാധന അർപ്പിക്കുന്നു

  • @jilcythomas9004
    @jilcythomas9004 6 หลายเดือนก่อน

    Jesus bless my family # my work

  • @angithkrishna7021
    @angithkrishna7021 6 หลายเดือนก่อน +1

    Eshoye kittanulla cash ellam medichu tharane ellarem katholane

  • @elsysaji8737
    @elsysaji8737 6 หลายเดือนก่อน

    Amen amen ballelugh

  • @jinusara1225
    @jinusara1225 6 หลายเดือนก่อน

    Thank God. molku kittiya nalla result nu🙏🙏🙏

  • @mariyamary975
    @mariyamary975 6 หลายเดือนก่อน +30

    എൻ്റെ അമ്മക്ക് അച്ചൻ്റെ പ്രസംഗം കേൾക്കാൻ ആദ്യമൊന്നും താല്പര്യം ഇല്ലാരുന്നു. പാസ്റ്റർമാരുടെ അലർച്ച മാത്രമേ ഇഷ്ടം ഉള്ളായിരുന്നു. ഇപ്പോൾ അച്ചൻ്റെ പ്രസംഗം കേട്ടുകേട്ട് ദിവസവും കേൾക്കാൻ തുടങ്ങി. അവസാനിക്കുമ്പോഴുള്ള ആരാധനയും പാട്ടും ഒക്കെ വലിയ ഇഷ്ടമാണ്

    • @sheebaranio7304
      @sheebaranio7304 6 หลายเดือนก่อน +2

      Ente mone nannayi padikkan sahayikkane. Padikkunna karyangal nannayi examne ezhuthan sahayikkane amen

    • @JIS_JOY
      @JIS_JOY 6 หลายเดือนก่อน

      youtube.com/@FRDANIELPOOVANNATHILofficial?si=LsD8N6ubqQ36YEU-

    • @SibiaJoseph-jr6ld
      @SibiaJoseph-jr6ld 6 หลายเดือนก่อน

      എന്റെ ഭർത്താവിന് ഒരു ജോലി ഉണ്ടാകണേ

    • @maryjose5257
      @maryjose5257 6 หลายเดือนก่อน +1

      Ôu to

    • @annammani3744
      @annammani3744 6 หลายเดือนก่อน +1

      Adukuttane soukyam tharaname. Yesuve sthothram

  • @vasantham6127
    @vasantham6127 6 หลายเดือนก่อน

    Achante prarthanakal kelkum nallathanu kelkan

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +1

    Viswasikkunnu🙏 yesuve🙏🙏🙏 daivathinu onnum asaadyamalla Luke. 1:37

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +1

    Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney eesoye🙏🙏🙏🙏

  • @annammamichael6021
    @annammamichael6021 6 หลายเดือนก่อน

    Eshuve ella. Cancer roghikale samarpit chu prathikkunnu hallelujah🙌🙏

  • @minijoseph4569
    @minijoseph4569 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @dianajoseph6155
    @dianajoseph6155 6 หลายเดือนก่อน

    My father is a critical stage in a hospital 🙏🏻please pray for my dad🙏🏻🙏🏻🙏🏻🙏🏻 jesus have mercy on us🙏🏻🙏🏻🙏🏻

  • @vinu12367
    @vinu12367 6 หลายเดือนก่อน

    Yesuve kunjungalude exam il kripa nirakane.anugrahikane

  • @snehasaji640
    @snehasaji640 6 หลายเดือนก่อน

    Eeshoye nk joli sheriyakki therane🙏🙏

  • @user-rv4ej6iq3g
    @user-rv4ej6iq3g 6 หลายเดือนก่อน

    Acha enta moñ sharonu daivathente anugrahathal viza kettan prarthekanne amen